സംസ്കൃതത്തിലും കർണാടക സംഗീതത്തിലും സോപാന സംഗീതത്തിൽ പ്രത്യേകിച്ചും, ടീച്ചർക്കുള്ള മികച്ച പ്രാവീണ്യം ഈ വീഡിയോയിൽ നിന്ന് മനസ്സിലാകുന്നുണ്ട്. എപ്പിസോഡുകൾ തുടരെ അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നാൽ അതൊരു വരുമാനം ആകും, ആസ്വാദകർ വർധിക്കും, പ്രശസ്തിയും കൂടും. അഭിനന്ദനങ്ങൾ!
നമസ്കാരം. ഒരു ടീച്ചർ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെ സോപാന സംഗീതത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്നവണ്ണം പറഞ്ഞു തന്ന Dr.സിന്ധു ടീച്ചറിന് അനുമോദനങ്ങൾ. 🌹🙏
സോപാനസംഗീതത്തെപ്പറ്റിയുള്ള വിവരങ്ങൾ വളരെ ഗംഭീരമായി അവതരിപ്പിച്ചു. ഞെരളത്ത് രാമപൊതുവാളിനേയും ഗുരുവായൂർ ജനാർദ്ദനനേയും വിട്ടുപോയതു വളരെ ക,ഷ്ടമായി. പാടിയതിനെക്കുറിച്ച് പറയുകയാണെങ്കിൽ , നല്ല ശബ്ദം, നല്ല താളജ്ഞാനം. പക്ഷേ ശ്രുതി ഒട്ടും ചേർന്നില്ല.. ശ്രുതി മാതാവും ലയം പിതാവുമാണെന്നല്ലേ പറയുന്നത്.
സംസ്കൃതത്തിലും കർണാടക സംഗീതത്തിലും സോപാന സംഗീതത്തിൽ പ്രത്യേകിച്ചും, ടീച്ചർക്കുള്ള മികച്ച പ്രാവീണ്യം ഈ വീഡിയോയിൽ നിന്ന് മനസ്സിലാകുന്നുണ്ട്. എപ്പിസോഡുകൾ തുടരെ അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നാൽ അതൊരു വരുമാനം ആകും, ആസ്വാദകർ വർധിക്കും, പ്രശസ്തിയും കൂടും. അഭിനന്ദനങ്ങൾ!
നമസ്കാരം. ഒരു ടീച്ചർ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെ സോപാന സംഗീതത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്നവണ്ണം പറഞ്ഞു തന്ന Dr.സിന്ധു ടീച്ചറിന് അനുമോദനങ്ങൾ. 🌹🙏
സോപാന സംഗതം കേൾക്കും എന്നല്ലാതെ അതി നെ ക്കുറിച്ച് കൂടുതൽ എപ്പോഴാ ണ് അറിയുവാൻ കഴിഞ്ഞത് വളരെ ന ന്ദി ദൈവം അനുഗ്രഹിക്കട്ടെ
സോപാനസംഗീതം നന്നായി ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം.... ❤❤❤
Thanks for imparting some knowledge about both sangeetha.Melodious recital.❤
സൂപ്പർ ടീച്ചർ.👏👏 ഒരുപാട്നന്ദി സോപാന സംഗീതത്തെ കുറിച് കുറെ അറിയാൻ കഴിഞ്ഞു.👍🏻ടീച്ചറുടെ ആലാപനവും🥰 👌👌👌
സോപാനസംഗീതത്തെപ്പറ്റിയുള്ള വിവരങ്ങൾ വളരെ ഗംഭീരമായി അവതരിപ്പിച്ചു. ഞെരളത്ത് രാമപൊതുവാളിനേയും ഗുരുവായൂർ ജനാർദ്ദനനേയും വിട്ടുപോയതു വളരെ ക,ഷ്ടമായി.
പാടിയതിനെക്കുറിച്ച് പറയുകയാണെങ്കിൽ , നല്ല ശബ്ദം, നല്ല താളജ്ഞാനം. പക്ഷേ ശ്രുതി ഒട്ടും ചേർന്നില്ല..
ശ്രുതി മാതാവും ലയം പിതാവുമാണെന്നല്ലേ പറയുന്നത്.
Marvelous 🎉🎉🎉❤
Super teacher നല്ല രസം തോന്നി കേൾക്കാൻ
അതി മനോഹരം🙏
You reyaly great please keep it up
നമസ്കാരം സോപാന സംഗീതത്തെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം നന്ദി
നല്ല അവതരണം
🙏🙏🙏🙏
Teachere ❤️🥰
🙏🙏🙏❤
👌👌👌
സിന്ധുചേച്ചി 🥰🥰🥰🥰🥰🥰🙏🙏🙏
ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി. 🙏🙏🙏
👏👏👏👏👏👏👏👏
Excellent performance🎉🎉🎉
വളരെ മനോഹരം👍👍
Best wishes, super intro and singing👏👏👏💐💐💐😍
Do you take online class
Teacher online class edukkunnundo?
Sindhu chechi🙏🥰👌👌
❤❤❤
ടീച്ചർ ഓൺലൈൻ ക്ലാസ്സ് എടുക്കുന്നുണ്ടോ
സോപാനഗായകരെ പരാമർശിക്കുമ്പോൾ,
ഞെരളത്ത് ഹരിഗോവിന്ദനെ വിട്ടുപോയെങ്കിൽ,
അത് മന:പൂർവമാകാനെ തരമുള്ളൂ..
Sweet alapanam
💛💕💕💕💛
💜💕💕💜
💚💕💚
🩵🩵
🧡
Valare nannayi.
Noprasagm please pattupadu kuyty
A
Congragu😊
🙏🙏🙏👌
😊
👍 very nicely sung. Best wishes
അക്ഷരശുദ്ധിഅതിഗംഭീരം.
❤❤😍😍😍
നല്ല ഭാവവും അക്ഷരസ്പുടതയും ഉള്ള ആലാപനം
👌👌👌❤️🙏❤️
👌👌👌👌👌
❤❤സൂപ്പർ
❤❤👍🏻👍🏻👍🏻
ആലാപനം ഗംഭീരം..
Supper
In
ഞരളത്തെ വിട്ടു പോയതാവാം
sopana sangeethatham ithreyum pradhanapetathaan ipozhan manasilakunnath
Thanks for listening
👌👌👌👌👌👌🙏🙏🙏💐
Best
👌👌👌❤❤❤
🙏🏾നന്നായിട്ടുണ്ട്.
ഞരളത്ത് ഹരിഗോവിന്ദൻ
ഇത് സൗരാഷ്ട്രം രാഗമാണോ?ശ്രീ ഗണപതിം, സൂര്യമോർത്തെ എന്നീ കൃതികൾ കേൾക്കുംപോലെ
🙏🙏🙏
Teachere 😍
❤❤❤
🙏🙏🙏👌👌👌
Thanks for listening
🙏🙏🙏🙏
❤❤❤