Nuvo Stories
Nuvo Stories
  • Видео 41
  • Просмотров 51 011
അശോക ചക്രവർത്തിയും ബുദ്ധമതവും | സുനിൽ പി ഇളയിടം മാഷ് | King Ashoka and Buddha
Sunil P. Ilayidom delivered an insightful speech about knowledge and its theories at the Research Scholars Union special program. In his address, he delved into the philosophical underpinnings of knowledge, exploring various epistemological theories and their relevance to contemporary research. He emphasized the importance of critical thinking and the role of a researcher in challenging existing paradigms. Drawing from his extensive background in literary criticism, history, and Marxism, Ilayidom highlighted the interconnectedness of knowledge across disciplines and the necessity of a holistic approach to research. His speech resonated with the audience, inspiring them to pursue their aca...
Просмотров: 1 128

Видео

എന്താണ് അറിവ് | What is Knowledge | Sunil P ilayidam Latest Speech
Просмотров 5 тыс.2 месяца назад
Sunil P. Ilayidom delivered an insightful speech about knowledge and its theories at the Research Scholars Union special program. In his address, he delved into the philosophical underpinnings of knowledge, exploring various epistemological theories and their relevance to contemporary research. He emphasized the importance of critical thinking and the role of a researcher in challenging existin...
മനുഷ്യൻ ഒരു സോഷ്യൽ ഏജൻസി | Prof. Sunil P Ilayidom | AKRSA Program
Просмотров 2,3 тыс.2 месяца назад
Sunil P. Ilayidom delivered an insightful speech about knowledge and its theories at the Research Scholars Union special program. In his address, he delved into the philosophical underpinnings of knowledge, exploring various epistemological theories and their relevance to contemporary research. He emphasized the importance of critical thinking and the role of a researcher in challenging existin...
NSS CAMP ACTIVITY VIDEO | SREE SANKARACHARYA UNIVERSITY OF SANSKRIT | ST MARYS HIGH SCHOOL KOMBANAD
Просмотров 2222 месяца назад
The NSS camp at St. Mary's High School is an annual event eagerly awaited by students and teachers alike. Spanning over a week, this camp is a unique opportunity for young volunteers to engage in meaningful community service and personal development activities. The camp takes place in the picturesque surroundings of St. Mary's High School, nestled amidst lush greenery and serene landscapes. The...
GATHI | Abhiram S | Malayalam Popular Kavitha | Malayalam Young Poet
Просмотров 682 месяца назад
Born in 2001, Abhiram S is a graduate student at Changanasseri NSS College. He is one among the promising young crop of poets in the Malayalam language.
Chirak | Abhiram S | Malayalam Popular Kavitha
Просмотров 1492 месяца назад
Born in 2001, Abhiram S is a graduate student at Changanasseri NSS College. He is one among the promising young crop of poets in the Malayalam language.
Golam | Karthik K | Malayalam Popular Kavitha
Просмотров 2602 месяца назад
അതിസാധാരണമായ ജീവിത മുഹൂര്‍ത്തങ്ങളിലും കവിതയുടെ വിത്തുകള്‍ കണ്ടെടുക്കുന്ന ഒരു യാത്രികന്‍ ചെന്നുപെടുന്ന സ്വാഭാവിക ഇടങ്ങളാണ് കാര്‍ത്തിക്കിന്റെ കവിതകള്‍.വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കിനെ മലയാള കവിതയുടെ ഏറ്റവും പുതിയതും വ്യത്യസ്തവുമായ സ്വരങ്ങളിലൊന്നായി മാറ്റുന്നത്. സൂക്ഷ്മമായ ജീവിത നിരീക്ഷണവും അസാധാരണമായ താളബോധവും പ്രായത്തെ വെല്ലുന്ന കാവ്യാവബോധവും കൊണ്ടാണ്, സമകാലീനതയെ കാര്‍ത്തിക് നേരിടുന്നത്
Oru Pottanum Mattoru Pottanum | Karthik K | Malayalam Popular Kavitha
Просмотров 1352 месяца назад
അതിസാധാരണമായ ജീവിത മുഹൂര്‍ത്തങ്ങളിലും കവിതയുടെ വിത്തുകള്‍ കണ്ടെടുക്കുന്ന ഒരു യാത്രികന്‍ ചെന്നുപെടുന്ന സ്വാഭാവിക ഇടങ്ങളാണ് കാര്‍ത്തിക്കിന്റെ കവിതകള്‍.വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കിനെ മലയാള കവിതയുടെ ഏറ്റവും പുതിയതും വ്യത്യസ്തവുമായ സ്വരങ്ങളിലൊന്നായി മാറ്റുന്നത്. സൂക്ഷ്മമായ ജീവിത നിരീക്ഷണവും അസാധാരണമായ താളബോധവും പ്രായത്തെ വെല്ലുന്ന കാവ്യാവബോധവും കൊണ്ടാണ്, സമകാലീനതയെ കാര്‍ത്തിക് നേരിടുന്നത്
BBOY Dance Battle | Performence | MSW Program | Hip Hop Dance | Breakdance
Просмотров 423 месяца назад
Breakdancing, also called b-boying, b-girling or breaking, is a style of street dance developed by African American and Puerto Rican communities in The Bronx, New York City, United States. Breakdancing consists mainly of four kinds of movement-toprock, downrock, power moves, and freezes-and is typically set to songs containing drum breaks, especially in funk, soul, and hip-hop. Its modern dance...
North Indian Drama with Music
Просмотров 175 месяцев назад
North Indian Drama with Music
Kunathangadi Shapil Keri | Malayalam Nadan pattu | Kaithola Paya Virichu
Просмотров 243Год назад
Kunathangadi Shapil Keri | Malayalam Nadan pattu | Kaithola Paya Virichu
Keralam Keralam Kelikottuyarunna Keralam | Movie Minimol (1977) | Lyrics Sreekumaran Thampi
Просмотров 94Год назад
Keralam Keralam Kelikottuyarunna Keralam | Movie Minimol (1977) | Lyrics Sreekumaran Thampi
ASHTAPATHI : SACRED VERSES OF LOVE and DEVOTION | MALAYALAM | HISTORY
Просмотров 66Год назад
ASHTAPATHI : SACRED VERSES OF LOVE and DEVOTION | MALAYALAM | HISTORY
Unveiling the Significance: The Sacred Namaskara in Bharatanatyam | Class 2 | Natya Sangeetham
Просмотров 54Год назад
Unveiling the Significance: The Sacred Namaskara in Bharatanatyam | Class 2 | Natya Sangeetham
Master the Art of Bharathanatyam: Class 1 Revealed | Natya Sangeetham
Просмотров 43Год назад
Master the Art of Bharathanatyam: Class 1 Revealed | Natya Sangeetham
Discover the Essence of Bharathanatyam: An Intriguing Lesson Introduction
Просмотров 114Год назад
Discover the Essence of Bharathanatyam: An Intriguing Lesson Introduction
Unveiling the Graceful Art of Mohiniyattam | Lessons for beginners
Просмотров 202Год назад
Unveiling the Graceful Art of Mohiniyattam | Lessons for beginners
Grace in Motion: Exploring Odissi - Classical Indian Dance | Dance Form of Odisha
Просмотров 149Год назад
Grace in Motion: Exploring Odissi - Classical Indian Dance | Dance Form of Odisha
Unveiling the Rich History of Sopana Sangeetham| Introduction and Performence | Dr Sindhu Warrier
Просмотров 17 тыс.Год назад
Unveiling the Rich History of Sopana Sangeetham| Introduction and Performence | Dr Sindhu Warrier
CHAKYARKOOTHU | THE FIRST FORM OF STAND UP COMEDY | INTRODUCTION AND PERFORMANCE | ELAVAVOOR ANIL
Просмотров 10 тыс.Год назад
CHAKYARKOOTHU | THE FIRST FORM OF STAND UP COMEDY | INTRODUCTION AND PERFORMANCE | ELAVAVOOR ANIL
Watch This Chenda Melam live performance in Kerala Kalamandalam | Thayambaka | Chenda Training
Просмотров 169Год назад
Watch This Chenda Melam live performance in Kerala Kalamandalam | Thayambaka | Chenda Training
Mizhav Performance Kalamandalam Rahul Asan and Sanju Krishna | Chakyarkoothu | Koodiyattam
Просмотров 321Год назад
Mizhav Performance Kalamandalam Rahul Asan and Sanju Krishna | Chakyarkoothu | Koodiyattam
Ottamthullal (Folk Arts) - A Performances Art from Kerala | Kerala Kalamandalam Course Admission
Просмотров 3,5 тыс.Год назад
Ottamthullal (Folk Arts) - A Performances Art from Kerala | Kerala Kalamandalam Course Admission
Nangyarkoothu - Classical Art form of Kerala| Introduction & Performance |Kalamandalam Resmi Teacher
Просмотров 651Год назад
Nangyarkoothu - Classical Art form of Kerala| Introduction & Performance |Kalamandalam Resmi Teacher

Комментарии

  • @PrasannnaV-yk6et
    @PrasannnaV-yk6et 4 дня назад

    🙏🙏🙏❤

  • @sinivg3550
    @sinivg3550 4 дня назад

    Marvelous 🎉🎉🎉❤

  • @vimalkumar-fn4nl
    @vimalkumar-fn4nl 4 дня назад

    ഞരളത്ത് ഹരിഗോവിന്ദൻ

  • @KrishnaPrasadP-g9o
    @KrishnaPrasadP-g9o 4 дня назад

    Noprasagm please pattupadu kuyty A

  • @sivanandanthiruvizha5901
    @sivanandanthiruvizha5901 5 дней назад

    സോപാനസംഗീതത്തെപ്പറ്റിയുള്ള വിവരങ്ങൾ വളരെ ഗംഭീരമായി അവതരിപ്പിച്ചു. ഞെരളത്ത് രാമപൊതുവാളിനേയും ഗുരുവായൂർ ജനാർദ്ദനനേയും വിട്ടുപോയതു വളരെ ക,ഷ്ടമായി. പാടിയതിനെക്കുറിച്ച് പറയുകയാണെങ്കിൽ , നല്ല ശബ്ദം, നല്ല താളജ്ഞാനം. പക്ഷേ ശ്രുതി ഒട്ടും ചേർന്നില്ല.. ശ്രുതി മാതാവും ലയം പിതാവുമാണെന്നല്ലേ പറയുന്നത്.

  • @muralidharanpillai7628
    @muralidharanpillai7628 7 дней назад

    നല്ല അവതരണം

  • @sureshkumar-ht2jn
    @sureshkumar-ht2jn 7 дней назад

    💛💕💕💕💛 💜💕💕💜 💚💕💚 🩵🩵 🧡

  • @saraswathydevi7058
    @saraswathydevi7058 9 дней назад

    സിന്ധുചേച്ചി 🥰🥰🥰🥰🥰🥰🙏🙏🙏

  • @pradeepsreedharan5148
    @pradeepsreedharan5148 10 дней назад

    Do you take online class

  • @muraleedharankmp2818
    @muraleedharankmp2818 11 дней назад

    You reyaly great please keep it up

  • @aravindannair8093
    @aravindannair8093 14 дней назад

    Thanks for imparting some knowledge about both sangeetha.Melodious recital.❤

  • @bodhitirtha7836
    @bodhitirtha7836 17 дней назад

    ഇത്രമാത്രം ഉപരിപ്ലവമായി പറയാമോ. ശ്രീനാരായണഗുരു എഴുതിയ അറിവ് എന്നകൃതിയെങ്കിലും വായിക്കൂ

  • @krishnendhukrishna6319
    @krishnendhukrishna6319 17 дней назад

    Sindhu chechi🙏🥰👌👌

  • @joufarshafi4569
    @joufarshafi4569 29 дней назад

  • @neelambarans1002
    @neelambarans1002 Месяц назад

    നമസ്കാരം. ഒരു ടീച്ചർ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെ സോപാന സംഗീതത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാകുന്നവണ്ണം പറഞ്ഞു തന്ന Dr.സിന്ധു ടീച്ചറിന് അനുമോദനങ്ങൾ. 🌹🙏

  • @manikandankm125
    @manikandankm125 Месяц назад

    വീട്ടിലെ കൃഷിയിടത്തെ വഖഫ് ബോർഡ് കൊണ്ടുപോകാതെ നോക്കിക്കോ ഇലയിടമേ 😅

  • @govindank5100
    @govindank5100 Месяц назад

    രാമൻ നമ്പൂരിയെ തെറി പറഞ്ഞപ്പോൾ - നമ്പൂരി ചിരിച്ചതിൻ്റെ അർത്ഥം ക്ലാസിക്കാണ്. രാമന് അറിയുന്നത് രാമൻ പറഞ്ഞു. കമൻ്റ് ചെയ്യുന്ന ചിലർ മനസിലാക്കാത്ത കാര്യം, മാഷ് പറയുന്നത് മാഷിന് അറിയുന്ന കാര്യമാണ്. ഒരിക്കലും മാറാത്ത അറിവാണ് ഇതെന്നോ- എല്ലാവരും മരണം വരെ അംഗീകരിക്കണം എന്നോ പറയുന്നില്ല. 😅

  • @jayakumarn9357
    @jayakumarn9357 Месяц назад

    ഉപകരണം ഉണ്ടാക്കുന്നത് പ്രകൃതോയുടെ ലിമിറ്റേഷൻസ് മറികടക്കാൻ ആല്ല. മനുഷ്യന്റെ പരിമിതികൾ മറികടക്കാൻ ആണ്. ആദ്യം സാർ മലയാളം ഗ്രാമെർ ഒന്നു കറക്റ്റ് ആക്ക്. ഈ വിവരം ഉണ്ടായത് ഒരാളുടെ തലയിൽ അല്ല. ലക്ഷം മനുഷ്യരുടെ തലയിൽ കൂടിയാണ്.അതെല്ലാം കൂടി സാറിന്റെ കൊച്ചു തലയിൽ പഠിച്ചു വിശ്വസിക്കാൻ പറ്റുമോ.

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Месяц назад

    Highly ridiculous

  • @sujayk5371
    @sujayk5371 Месяц назад

    Super class sir

  • @sajadsarkar
    @sajadsarkar Месяц назад

    ruclips.net/video/5WuH2aXI-uA/видео.html

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Месяц назад

    😊👉 ദേശാഭിമാനി🕵️

  • @To......Mankind659
    @To......Mankind659 Месяц назад

    ഇളയിടം തമ്പ്രാനെ പോലെയുള്ള ഇടതു ജിഹാദികളിൽ നിന്നും കേൾക്കാത്ത എല്ലാ കാര്യങ്ങളും അറിവുകളാണ് 🙏🙏🙏🙏

  • @rajasekharannair5056
    @rajasekharannair5056 Месяц назад

    Fake rankholder , pranthan, moothodm, barks as usual😅😅😅😅😅😅😅😅😅😅😅😅

  • @josephjohn5864
    @josephjohn5864 Месяц назад

    A great information on realities of Nature.

  • @prabhakarancholakkottil837
    @prabhakarancholakkottil837 Месяц назад

    ആരോടെങ്കിലും ചോദിച്ച് മനസിലാക്ക്

  • @Priya-pz8z
    @Priya-pz8z Месяц назад

    ruclips.net/user/shortsPnZVThf4thA?si=7olPbgz4k20Uu3vR

  • @harispunnakkal305
    @harispunnakkal305 Месяц назад

    ❤❤

  • @shajdivakaran9287
    @shajdivakaran9287 Месяц назад

    Navayuga manda budhiyaaya yaaya oru thattikkoot professor. Evenodu kshamikkename Evan parayunnathentenn evan thanne ariyilla. Kevalam enlargement word inte arthamm Evan ariyilla.

  • @mjvarghes
    @mjvarghes Месяц назад

    കഴിവിന്റെ അടിസ്ഥാനത്തിൽ സർവ്വ കലാശാല ജോലി കിട്ടുവാൻ പ്രയാസം എന്നത് അറിവ് പാർട്ടി ശിപാർസയിൽ ജോലി കിട്ടുമെന്നത് മറ്റൊരു "അറിവ് " അധർമത്തിൽ ജോലി കരസ്തമാക്കിയാലും ബുദ്ധി ജീവി വേഷം കെട്ടി ചില അധാർമികൾക്ക് നാണമില്ലാതെ ധർമ്മ പ്രസംഗം നടത്താമെന്നു ലോകം ഇന്ന് കാണുന്നു. പിൻ വാതിൽ ലോകം അറിഞ്ഞു കഴിഞ്ഞു 😜

  • @harispunnakkal305
    @harispunnakkal305 Месяц назад

    Great Sir❤❤❤

  • @harispunnakkal305
    @harispunnakkal305 Месяц назад

    Please upload more

  • @harispunnakkal305
    @harispunnakkal305 Месяц назад

  • @faisalanjukandi3951
    @faisalanjukandi3951 Месяц назад

    ഒരാൾ കേട്ടും കണ്ടും കൊണ്ടും വായിച്ചും അറിയുന്നതൊക്കെ ആ ഒരു മനുഷ്യ ജീവിയുടെ അറിവാണ് അറിവ് പിരാന്തൻ വർത്താനം ദയവായി നിർത്തുക

  • @josepi9762
    @josepi9762 Месяц назад

    What ever be the insinuation against him, he is great.

  • @fazlulrahman2804
    @fazlulrahman2804 2 месяца назад

    പ്രസംഗത്തിൽ നിന്ന് അറിവ് എന്താണ് എന്ന് മനസ്സിലാവുമ്പോൾ കമന്റുകളിൽ നിന്ന് അറിവ് എന്തല്ല എന്ന് മനസ്സിലാകും. പൊന്നുരുക്കുന്നിടത്ത് ഇപ്പോഴും ഉണ്ടല്ലോ ഇത്രയും പൂച്ചകൾ!

  • @muraleedharannair5321
    @muraleedharannair5321 2 месяца назад

    ജില്ലാ സെക്രട്ടറിയുടെ ശുപാർശക്കത്ത് ആണ് ഏത് യോഗ്യതയെക്കാളും വലുത് എന്ന അറിവാണ് ശരിയായ അറിവ് .

  • @sreekumarnarayanan5748
    @sreekumarnarayanan5748 2 месяца назад

    മോഷണം നടത്തി എഴുതുന്നത് എന്തോ അതാണ്‌ അറിവ്.

  • @SYLVESTER897
    @SYLVESTER897 2 месяца назад

    Electral bond എന്ന ലോകo കണ്ട ഏറ്റവും വലിയ ബിജെപി യുടെ അഴിമതിയെ പുറത്തു കൊണ്ടു വന്നത് LDF ആണ് . എന്നാൽ ആളുകൾക്കു ബുദ്ധി ക്ഷയം സംഭവിക്കുന്നു . ആ പാർട്ടിയെയാണ്‌ തൃശൂരിൽ ജനം ജയിപ്പിച്ചത് . ജനദ്രോഹിയെ ആളുകൾക്കു മനസ്സിലാക്കുന്നില്ല . ഒരു ജനദ്രോഹവും ചെയ്യാത്ത പിണറായിയെ അങ്ങ് സപ്പോർട്ട് ചെയ്യുന്നു ! അതാണ് മൂഡ ജനം അങ്ങയെ ചീത്ത വിളിക്കാൻ കാരണം!

  • @Mogambo3ct
    @Mogambo3ct 2 месяца назад

    ഇയാളെ കേൾക്കുന്ന ഓഡിയൻസിനെ നമിക്കണം😂😂

  • @prabhakarancholakkottil837
    @prabhakarancholakkottil837 2 месяца назад

    തനിക്കില്ലാത്തതെന്തോ അതാണ് അറിവു !

  • @prakashk.p9065
    @prakashk.p9065 2 месяца назад

    "ഇളിഭ്യേടം"😂😂😂

  • @shancg1
    @shancg1 2 месяца назад

    where is the full video?

  • @rajeshur2605
    @rajeshur2605 2 месяца назад

    Mr. 'THATTIKOOTTU" Professor

  • @jamesvaidyan81
    @jamesvaidyan81 2 месяца назад

    അറിവ് സാർഥകം ആകണം മാഷേ. ആലോചിച്ചു നോക്കു, നിരർത്ഥകമായ പൻഥാവുകളിലൂടെ, അഴുക്കുചാലിൽ ഒഴുക്കിയ ക്ഷീരം പോലെ, അങ്ങയുടെ പാണ്ഡിത്യം പാഴാകുന്നു. ഏറ്റവും ജുഗുപ്സ്ഥാകരമായ കാഴ്ചയാണ് ബുദ്ധിമാൻ മൂഡ്ഢനും പരനാറിയുമായവന്റെ പൃഷ്ട ശൗചം ചെയ്തു സേവ പിടിക്കുന്നത്. ധർമപുരാണത്തെ ആസ്പദമാക്കി അങ്ങ് ഒരു പ്രഭാഷണം നടത്തണമെന്നു അപേക്ഷ.

  • @radhakrishnanks5981
    @radhakrishnanks5981 2 месяца назад

    ഇവന്മാരെ ഈ ഭൂമുഖത്ത് നിന്ന് ഓടിച്ചാൽ അത്ര നല്ലത്. മനുഷ്യനോ സമൂഹത്തിനോ ഒരു ഉപകാരവുമില്ലാത്ത അമൂർത്ത ആശയങ്ങളെ നാഴികക്ക് നാല്പതു വട്ടം ഉരുവിട്ട് മനുഷ്യനെ നിഷ്ക്രിയരാക്കുന്ന തള്ളൽ'😮

  • @sujithsubramanian4659
    @sujithsubramanian4659 2 месяца назад

    പിൻവാതിൽ അല്ലേ.... ഞങ്ങൾ അറിഞ്ഞു... 🎉🎉🎉

  • @pra1977-f8s
    @pra1977-f8s 2 месяца назад

    സന്ദേശം എന്ന സിനിമയാണ് എനിക്ക് ഓർമ്മ വരുന്നത്😂 ബോബി കൊട്ടാരക്കര ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? സഖാവേ നമ്മൾ എന്തുകൊണ്ട് തോറ്റു അതൊന്നു ലളിതമായി പറയൂ എന്ന്. അതുപോലെയാണ് എനിക്ക് ഈ പ്രസംഗം കേട്ടപ്പോൾ തോന്നിയത്. സഖാവേ നിങ്ങൾ എന്താണ് അറിവ് എന്ന് ലളിതമായി പറയൂ.അതിന് ഉത്തരം പറയാൻ തോറ്റത് എന്തു കാരണം കൊണ്ടാണ് എന്നുള്ളത് പോലെ തന്നെ ലളിതമായി പറയാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ് എന്താണ് അറിവ് എന്നുള്ള കാര്യവും. അത് കേട്ടാൽ എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും😂😂😂😂😂😂

  • @divakaranmk9557
    @divakaranmk9557 2 месяца назад

    ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നല്ലോ

  • @ranjithbkcalicut
    @ranjithbkcalicut 2 месяца назад

    PLEASE UPLOAD FULL VIDEO