EDAKKA SOLO PERFORMANCE BY MANIKANDAN PERINGODE FOR NJERALATHU KALASRAMAM

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Janasopanam is a renamed you tube channel run by Mr.Njeralathu Harigovindan who is a KERALA SOPANA SANGEETHAM musician.He is also dreaming a positive world of creations and humours.This you tube channe is promoting KERALA MUSI,art,literature,political analytics,social analytics,agriculture,education and al the walks of life.NJERALATHU KALASRAMAM Is the basic institute promoting this you tube channel and this is standi for social causes always.CONTACT +918921825733 , +91 9947910706.

Комментарии • 93

  • @matchbox7365
    @matchbox7365 2 года назад +47

    എന്റെ ദൈവമേ എത്ര മഹാന്മാർ ജനിച്ച ​നാട്ടിലാണ് ഞാനും ജനിച്ചത് ഇതൊക്കെ കാണാതെ, അറിയാതെ സായിപ്ന്മാരുടെ സം​ഗീതത്തിന് പിന്നാലെ പോകുന്നവരുമുണ്ടല്ലോ .......ഈ നാട്ടിലും. ഇതൊക്കെയാണ് വിസ്മയം!!!!

    • @gireeshkumar4720
      @gireeshkumar4720 2 года назад +2

      സത്യം

    • @vipuldas9010
      @vipuldas9010 Год назад +2

      സത്യം

    • @sarath596
      @sarath596 10 месяцев назад

      Ithe nallathe ane karuthy western kette kooda enne undo... Ellam accept cheyyanam...nammude Avarude enne onnum, sageethqm accept cheyyanam

  • @krishnadask2821
    @krishnadask2821 29 дней назад

    ഇടയ്ക്കയുടെ മർമ്മം ശരിക്ക് വശമുള്ള കലാകാരൻ. പെരിങ്ങോട് മണികണ്ഠൻ❤❤❤

  • @maryjuliet5237
    @maryjuliet5237 Месяц назад

    ഹൃദയം നിറഞ്ഞ സ്നേഹം നന്ദി❤🙏❤🙏
    രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
    ഞാൻ പാടുംഗീതത്തോടാണോ..
    പറയൂ നിനക്കേറ്റം ഇഷ്ടം...🙏
    ഈശ്വരാ 🙏ദേശീയഗാനം ഇടയ്ക്കയിൽ വായിക്കുന്നത് ഞാൻ കാണുന്നത് ആദ്യമായിട്ടാണ്.🙏

  • @balakrishnank9866
    @balakrishnank9866 11 месяцев назад +2

    മഹാന്മാരായ കലാകാരന്മാർ!അതീവ ഹൃദ്യം! വിസ്മയകരം!ആശംസകൾ!

  • @ravindranathmenon1090
    @ravindranathmenon1090 Год назад +1

    Superb performance by Sri.Manikandan. He has studied the Idakka inside-out. My Best Wishes and Prayers are for him.

  • @omanakuttanpillai9033
    @omanakuttanpillai9033 Год назад +3

    രണ്ട് മഹാപ്രതിഭകൾക്കും നമസ്കാരം 🙏ഇടക്ക എന്ന കലാ പ്രതിഭാസം ലോകത്തിനു മുന്നിൽ കൂടുതൽ വിപുലമായ രീതിയിൽ തുറന്നു കാട്ടുക.. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌹🙏

  • @binumk005
    @binumk005 3 года назад +11

    Great information & outstanding performence ❣️❣️👏👏👏

  • @willsonpp4493
    @willsonpp4493 2 года назад +3

    ഈ അറിവുകൾ പറഞ്ഞു തന്നതിന് താങ്കൾക്ക് ഒരായിരം നമസ്കാരം എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം താങ്കൾക്ക് ഉണ്ടാകുമാറാകട്ടെ

  • @sindhubg5739
    @sindhubg5739 Год назад +3

    പറയാൻ വാക്കുകൾ ഇല്ല ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏👍

  • @senthilapple2372
    @senthilapple2372 8 месяцев назад

    Edakkai speaks..... Excellent
    Amazing...
    இவரின் கைவண்ணத்தில் இடக்கை அற்புதமாக பேசுகிறது வியப்பாக உள்ளது

  • @MRsm-vf9cn
    @MRsm-vf9cn Год назад +2

    String lu edukan mathram pattunna notes polum ithra manokaramayi..... Wow

  • @sureshkannan4899
    @sureshkannan4899 2 года назад +3

    Oh very nice to hear thank you There is no more words to say

  • @kishorekb882
    @kishorekb882 11 месяцев назад +1

    ഇടക്ക ദൈവ സന്നിധിയിൽ നിന്ന് പുറത്തേക്ക് വരുന്നു.. ഭഗവത് സാനിധ്യം പുറത്തേക്ക് ...

  • @MayaDevi-tc3mp
    @MayaDevi-tc3mp 2 месяца назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @raveendranathaneacharath3288
    @raveendranathaneacharath3288 Год назад

    പെരിങ്ങോട് മണികണ്ഠൻ..... താങ്കൾ ഇടക്കവായിക്കുന്നതിൽ തീർച്ചയായും പ്രതിഭയാണ്....

  • @ramachandrank4220
    @ramachandrank4220 Год назад

    നല്ലഅറിവ്, വലിയ അറിവ്, ടാങ്ങ്ക്സ് ഹരി ആൻഡ് ശ്രീമണികണ്ഠൻ

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад

    When I was about 8/10 years old I was lucky to keep one EDAKKA with me given by one Marar famale.old lady. She said about EERA one string taken from palm tree branch. Here there is no mention of it. Iam 80 now...

  • @bkvs8346
    @bkvs8346 2 года назад +1

    Elevated Information Thank you so much....

  • @nivedithadas4307
    @nivedithadas4307 3 года назад +2

    Sir super nannayittundu👌👌

  • @satheeshsubramanian997
    @satheeshsubramanian997 7 месяцев назад +1

    വല്ലാത്തൊരു അനുഭവം ❤❤❤ അറിവും

  • @Sreeraman-we7ug
    @Sreeraman-we7ug 27 дней назад

    ❤❤❤❤❤

  • @nnash911
    @nnash911 3 года назад +1

    Very nice sir thank you...more videos on edakka please

  • @SheebaDevi-nf6gg
    @SheebaDevi-nf6gg 11 месяцев назад +1

    വലിയ രാഗവും താളവും ഒന്നും എനിക്ക് ഇല്ല.. ഇടക്ക പഠിക്കാൻ ആഗ്രഹം ഉണ്ട്... അമ്മയുടെ തിരുനടയിൽ ഒരു സോപാന സംഗീതം എന്ക്കിലും പാടാൻ ആഗ്രഹം ഉണ്ട് 🙏🙏ഇത് എവിടെയാ ഇടക്കപഠിപ്പിക്കുന്ന place.. ഞാൻ T. V. M. ആണ്

  • @rasithaar4862
    @rasithaar4862 Год назад +1

    ശോഭനസഗീതം പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @user-gz7kc1vd3q
    @user-gz7kc1vd3q Год назад

    Eeem-daka means to self surrender to lakshmi shakti (Iim for durga, clim for saraswati) or making one self a channel to propagate her grace

  • @manjuchandranvellampillil383
    @manjuchandranvellampillil383 14 дней назад

    🙏

  • @arunthilakmdm
    @arunthilakmdm 3 года назад +2

    അസാധ്യ പെർഫോമൻസ്

  • @jaishankar8020
    @jaishankar8020 2 года назад +1

    Super 👌

  • @iamdkcnk
    @iamdkcnk Год назад

    Ivaaaaaa..... super 👌👌♥️

  • @rajendrakumar2258
    @rajendrakumar2258 2 года назад

    Great , God with you❤👍

  • @prasannabsbhat8638
    @prasannabsbhat8638 2 года назад

    Nice Inform.
    ThankYou

  • @binususilan6289
    @binususilan6289 Год назад

    Excellent

  • @nikhiljoseph6890
    @nikhiljoseph6890 Год назад

    പൊളി.... 👍👌👌👌

  • @Sreekrishna13
    @Sreekrishna13 3 года назад +2

    എന്തൊരു പോസിറ്റിവ് ഫീൽ ആണ് 💫❣️😍😍😘😘

  • @vijayakumarkmvijayakumarkm1441
    @vijayakumarkmvijayakumarkm1441 3 года назад

    ഭയങ്കര ഫീൽ ഒരു രക്ഷയുമില്ല

  • @anoopdark...1730
    @anoopdark...1730 3 года назад

    Aswome.... Perfome...

  • @rasithaar4862
    @rasithaar4862 Год назад

    Super

  • @naseere1099
    @naseere1099 3 года назад +2

    നമസ്തേ 🙏

  • @haridasanc5414
    @haridasanc5414 Год назад

    കലക്കി

  • @rajendrannairsr9097
    @rajendrannairsr9097 Год назад

    great....

  • @satheeshsubramanian997
    @satheeshsubramanian997 7 месяцев назад

    വന്ദേ മുകുന്ദ ഹരേ...

  • @ummerfarooqm.p8495
    @ummerfarooqm.p8495 2 года назад

    Great 👍👍👍❤

  • @KITCHUTCR
    @KITCHUTCR 2 года назад

    Great 👍

  • @jomyjose5356
    @jomyjose5356 2 года назад

    ഒത്തിരി നന്ദി 🙏👍👍

  • @commonmallu
    @commonmallu 2 года назад

    Great....

  • @averagerakhil
    @averagerakhil Год назад

    never expected this.

  • @shirlychacko7532
    @shirlychacko7532 2 года назад

    സൂപ്പർ

  • @unnikrishnan5618
    @unnikrishnan5618 Год назад

    Devasparsam!!!!!!

  • @vijeesh_1822
    @vijeesh_1822 2 года назад

    Adipoli

  • @SasiKumar-be8yn
    @SasiKumar-be8yn Год назад

    കൊള്ളാം 🙏😂🙏🙏🙏

  • @BeautifulKerala4004
    @BeautifulKerala4004 Год назад

    Namovaakam🙏🙏👍

  • @deepthitk3985
    @deepthitk3985 2 года назад

    Great
    പ്രണാമം...

  • @girishkumar.v4537
    @girishkumar.v4537 3 года назад

    Nice 🧡

  • @unnipix
    @unnipix Год назад

    🙏🙏🙏

  • @sheebaprakash4001
    @sheebaprakash4001 11 месяцев назад

    👍👍

  • @murukanptm5455
    @murukanptm5455 Год назад

    🙏❤️👏👏👏👏👏

  • @21silpa
    @21silpa 3 года назад

    Nice

  • @jpjio977
    @jpjio977 Год назад

    🙏♥️

  • @sandeepcs5087
    @sandeepcs5087 Год назад

    👌🙏🙏🙏🥰🥰

  • @karthikmskll5507
    @karthikmskll5507 Год назад

    Location avidaya

  • @vattekkunnamradhakrishnan7669
    @vattekkunnamradhakrishnan7669 2 года назад

    👏👏👏👍

  • @sreenivasan9182
    @sreenivasan9182 2 года назад

    🌹🌹🌹

  • @Santhosh-wk9kj
    @Santhosh-wk9kj Год назад

    🙏🙏🙏🙏👍👍💐💐👏👏👏💐💐

  • @santhu2018
    @santhu2018 3 года назад

    🙏❤️🙏❤️🙏❤️

  • @vinukeralamc
    @vinukeralamc 3 года назад

    അസ്സലായി...

  • @gireeshkumar4720
    @gireeshkumar4720 2 года назад

    മനോഹര०

  • @jayakrishnanpk5859
    @jayakrishnanpk5859 3 года назад

    Super perfomance

  • @SunilKp-mi7kd
    @SunilKp-mi7kd 27 дней назад

    ഇതിൽ ലയിച്ചു പോകും

  • @nivedithadas4307
    @nivedithadas4307 3 года назад +1

    Njan niranjana anu

  • @nidhinambrayathe6163
    @nidhinambrayathe6163 2 года назад +1

    @14:26 കേൾക്കുമ്പോൾ എന്തോ പോലെ, ജഗതി എതോ സിനിമയിൽ പറയുന്ന പോലെ നമ്മുടെ നാട്ടിലെ പെൺകുട്ടിയെ സായിപ്പിന് കെട്ടിച്ചു കൊടുത്ത പോലെ (അഭിപ്രായം ആണ് തെറി വിളിക്കല്ലേ ആരും )

    • @ak30644ut
      @ak30644ut 2 года назад

      malayali poyi madamme ketti kond vanna pole thonnilla....???

  • @lathab9179
    @lathab9179 3 года назад +1

    Great

  • @saranayasivayanama
    @saranayasivayanama Год назад

    sandhosam

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 года назад

    ഈശ്വരാനുഗ്രഹം

  • @thunderbolt6502
    @thunderbolt6502 Год назад

    Vismayam edalka

  • @user-kz5lf6rp3u
    @user-kz5lf6rp3u 2 года назад +5

    @21:44 ശുദ്ധ പോക്രിത്തരം

    • @rajendrakumar2258
      @rajendrakumar2258 2 года назад

      Onnu poda

    • @user-kz5lf6rp3u
      @user-kz5lf6rp3u 2 года назад

      @@rajendrakumar2258 നീ പോടാ എച്ചി, ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞെ

    • @deepthikamal
      @deepthikamal Год назад

      Nadan sangeetham vaayikkunnathu enganevpokritharam aakum 🤔

  • @timetravel099
    @timetravel099 Год назад

    Ithine patti ithrem kaalam ariyand poyallo

  • @kavuu3814
    @kavuu3814 2 года назад

    👌👃👏

  • @sherin6324
    @sherin6324 3 года назад

    Super

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 Год назад

    🙏🙏🙏

  • @deepumylife
    @deepumylife Год назад

    🙏

  • @sunilkumartv7306
    @sunilkumartv7306 3 года назад

    🙏