വളരെ നല്ല ക്ലാസ്സ് .ഒരു ദിവസം ചെയ്യേണ്ട എല്ലാ പാടകൈകളും ഒരു capsule pole 30 minute ചെയ്യാൻ sremikko. അത് മാത്രം ചെയ്താൽ നല്ലൊരു ഇടക്ക കലാകാരൻ ആവാൻ കഴിയുന്ന പോലെ.👍
താങ്കളുടെ ക്ലാസ്സുകൾ ഒന്നുപോലും വിടാതെ എല്ലാം കാണുന്നുണ്ട്. വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്. സംശയങ്ങൾ ദുരീകരിക്കുവാൻ ഫോൺ നമ്പർ കൂടി കൊടുത്താൽ നന്നായിരുന്നു.
കൈ എത്രകണ്ട് വഴങ്ങുന്നുവോ അതിനു അനുസരിച് നമുക്ക് കാലം തീരുമാനിക്കാം. ഒന്നാം കാലം സ്പീഡ് കുറച്ച് കൊട്ടിയാൽ നമുക്ക് കാലങ്ങൾ മാറി കൊട്ടാൻ പറ്റും 4,5 കാലങ്ങൾ കൊട്ടാൻ പറ്റും
വളരെ നല്ല ക്ലാസ്സ് .ഒരു ദിവസം ചെയ്യേണ്ട എല്ലാ പാടകൈകളും ഒരു capsule pole 30 minute ചെയ്യാൻ sremikko. അത് മാത്രം ചെയ്താൽ നല്ലൊരു ഇടക്ക കലാകാരൻ ആവാൻ കഴിയുന്ന പോലെ.👍
30 minute ന്റെ വീഡിയോ ചെയ്തതുകൊണ്ട് മാത്രം മതിയെന്നു തോന്നുന്നില്ല എന്നിരുന്നാലും അങ്ങനെ ചെയ്യാം 👍
താങ്കളുടെ ക്ലാസ്സുകൾ ഒന്നുപോലും വിടാതെ എല്ലാം കാണുന്നുണ്ട്. വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്. സംശയങ്ങൾ ദുരീകരിക്കുവാൻ ഫോൺ നമ്പർ കൂടി കൊടുത്താൽ നന്നായിരുന്നു.
വളരെ സന്തോഷം 👍🙏🙏
Description ബോക്സിൽ ഫോൺ നമ്പർ ഉണ്ട്
Standard class
♥️
Excellent class
Many thanks
വളരെ നല്ല class.
🙏🙏
Super Practice section
Thankyou 🙏
Thank you youngman, I am practicing with you. Your small notes very helpful
So happy to hear that sir ❤️
❤
❤️
Ella class um kanunnundu, practice cheyyunnundu, very useful
Thankyu for your words.. Continue 💪
Valare nalla vivaranam.🎉
🙏🏻🥰
👍❤️🙏👍
🙏🏻🥰
നല്ല ക്ലാസ്സ് . തുടക്കക്കാർക്ക് നേരിട്ട് ക്‌ളാസ്സ് എടുക്കുന്നുണ്ടോ ?
ഓൺലൈൻ ക്ലാസ്സ് ഉണ്ട്
Contact number description boxil ind
നാലാം കാലം കൊട്ടാൻ പറ്റുന്നുണ്ട്. എണ്ണാൻ പറ്റുന്നില്ല. അതിന് എന്തു ചെയ്യും
കൊട്ടി കൊട്ടി തന്നെ അത് ശീലാവും. പേടിക്കണ്ട... അത് കിട്ടും 💪
👍😊
എത്ര കാലം ഉണ്ട് തകിട്ട
കൈ എത്രകണ്ട് വഴങ്ങുന്നുവോ അതിനു അനുസരിച് നമുക്ക് കാലം തീരുമാനിക്കാം. ഒന്നാം കാലം സ്പീഡ് കുറച്ച് കൊട്ടിയാൽ നമുക്ക് കാലങ്ങൾ മാറി കൊട്ടാൻ പറ്റും 4,5 കാലങ്ങൾ കൊട്ടാൻ പറ്റും
@@DhwaniKalalayam Thank u. I was planning to join the class in tripunithura. Your videos are helpful.
മാഷേ, ഗണപതി കൈ മാത്രമുള്ള ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ..!
Theerchayayum cheyyam
❤
❤️