- Видео 262
- Просмотров 272 042
Dhwani Kalalayam
Индия
Добавлен 24 окт 2023
ഭക്തി സാന്ദ്രമായ സോപാന സംഗീതം എന്ന കേരളത്തിന്റെ തനത് സംഗീത ശാഖയെ സുപരിചിതമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഒരു Education come music based channel ആണിത്. സോപാന സംഗീതം കേൾക്കാനും ആസ്വദിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്നവർ മടിക്കാതെ subscribe ചെയ്ത് ഞങ്ങളുടെ കൂടെ ചേരൂ♥️. ഇഷ്ടമായാൽ like ചെയ്യാം, അഭിപ്രായങ്ങൾ comment ചെയ്യാം. അപ്പൊ ന്നാ videos എല്ലാം കണ്ടോളു 😄
Dhwani is an education come music based channel, intended to familiarize Sopana sangeetham- the native classical music of Kerala 🙏🏻. Please subscribe & join us to listen, enjoy and learn this beautiful artform. Your likes are the most valuable appreciations♥️. We'll be happy to know your feedback in the comments 😍.
Contact us on
📱9497427439
Follow us on
dhwani_kalalayam?igsh=MTVqd2kwNHl0MTl1NA==

നമശിവായ ശംഭോ കൊട്ടി പാടുന്ന രീതി |Sopanasangeetham | Sadanam Ranjith | Dhwani Kalalayam
നമശിവായ ശംഭോ കൊട്ടി പാടുന്ന രീതി |Sopanasangeetham | Sadanam Ranjith | Dhwani Kalalayam
#sopanasangeetham #traditionalmusic #edakka #classicalmusic #kerala #malayalam #devotional #devotionalmusic #class #artist #art #namasivaya #sopanagayakasangham #sopanam
#sopanasangeetham #traditionalmusic #edakka #classicalmusic #kerala #malayalam #devotional #devotionalmusic #class #artist #art #namasivaya #sopanagayakasangham #sopanam
Просмотров: 673
Видео
നമഃശിവായ ശംഭോ കൊട്ടി പാടാൻ പഠിക്കാം | Sopanasangeetham #music #online #tutorial
Просмотров 640День назад
നമഃശിവായ ശംഭോ കൊട്ടി പാടാൻ പഠിക്കാം | Sopanasangeetham #music #online #tutorial Full keerthanam link ruclips.net/video/YuQQ4kxPPEo/видео.htmlsi=9JN7Y3 yBTUBFdR കീർത്തനത്തിന്റെ വരികൾ പാടി പഠിക്കാൻ : Part 1 ruclips.net/video/u5webcWg38o/видео.htmlsi=Ur4602Oigdh2z-1e Part 2 ruclips.net/video/wSaRdCsxZdY/видео.htmlsi=QsviPoEe3oavXZWQ ചെമ്പട താളം പിടിച്ചു പഠിക്കാൻ ruclips.net/video/BATQ9PoQJVA/видео...
വിദ്യാരംഭം 2024 🙏🙏🙏| Dhwani Kalalayam | Sadanam Ranjith Pisharady
Просмотров 59714 дней назад
വിജയദശമി ദിനത്തിൽ എല്ലാവർക്കും മംഗളകരമായ വിദ്യാരംഭം ആശംസിക്കുന്നു.. തങ്ങൾ ഉപസിക്കുന്ന കല വേണ്ടും വിധം വഴങ്ങാൻ എല്ലാവരെയും വാഗ്ദേവത അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻 സോപാന സംഗീതം പഠിച്ച് തുടങ്ങുന്നവർക്കുള്ള tutorials : ruclips.net/video/YQ0npG32MWw/видео.htmlsi=dzukaHl9IaG5beuI ruclips.net/video/FxKEuZTbojU/видео.htmlsi=Z1ZM3gCq5Fh2fvNf ruclips.net/video/P9alSTH8Q-c/видео.htmlsi=RHw...
പയ്യന്നൂർ കൃഷ്ണമണി മാരാർ -Interview part 3(final )| NP Ramadas | Sadanam Ranjith | Dhwani Kalalayam
Просмотров 12514 дней назад
പയ്യന്നൂർ കൃഷ്ണമണി മാരാർ -Interview part 3(final )| NP Ramadas | Sadanam Ranjith | Dhwani Kalalayam Watch part one interview ruclips.net/video/TcBG02wcO5E/видео.htmlsi=njDWC7_lTxoknLLA Interview with Njeralath Ramadas Pothuval ruclips.net/video/AJU-7XjRkR8/видео.htmlsi=1gax-c0DubHrXYd3 ruclips.net/video/8x5a2mF3Y3s/видео.htmlsi=liJT8rBHsB84x8bB ruclips.net/video/QPbsW3P37Fc/видео.htmlsi=ksl4H4t...
നൃത്തസോപാനം- മോഹിനിയാട്ടം നൃത്താവിഷ്കാരം with Sopanasangeetham| Gopika Ranjith| Dance
Просмотров 35821 день назад
നൃത്തസോപാനം- മോഹിനിയാട്ടം നൃത്താവിഷ്കാരം with Sopanasangeetham| Gopika Ranjith| Dance ❤️ *മാന്ധാതൃശൈല നിലയേ എന്ന കീർത്തനം നാഥനാമക്രിയ രാഗത്തിലാണ് പാടിയിരിക്കുന്നത്. മധ്യമാവതി എന്ന് അബദ്ധവശാൽ വിഡിയോയിൽ കൊടുത്തിരിക്കുന്നത് ക്ഷമിക്കുക 🙏 "Nrithasopanam" is a unique dance experiment created by Kalamandalam Gopika Ranjith, blending the art forms of Sopana Sangeetham and Mohiniyattam. The performance ...
പയ്യന്നൂർ കൃഷ്മണിമാരാർ സോപാന ജീവിതത്തെ കുറിച്ച് part 2| ഗുരുപ്രസാദം |Dhwani Kalalayam | Interview
Просмотров 218Месяц назад
പയ്യന്നൂർ കൃഷ്മണിമാരാർ സോപാന ജീവിതത്തെ കുറിച്ച് part 2| ഗുരുപ്രസാദം |Dhwani Kalalayam | Interview Watch part one interview ruclips.net/video/TcBG02wcO5E/видео.htmlsi=njDWC7_lTxoknLLA Interview with Njeralath Ramadas Pothuval ruclips.net/video/AJU-7XjRkR8/видео.htmlsi=1gax-c0DubHrXYd3 ruclips.net/video/8x5a2mF3Y3s/видео.htmlsi=liJT8rBHsB84x8bB ruclips.net/video/QPbsW3P37Fc/видео.htmlsi=ksl4H4tX7...
സോപാനസംഗീതാർച്ചന-Sadanam Ranjith & Students| Dhwani Kalalayam | Sopanasangeetham
Просмотров 815Месяц назад
സോപാനസംഗീതാർച്ചന-Sadanam Ranjith & Students| Dhwani Kalalayam | Sopanasangeetham
interview with Payyannur Krishnamani Marar| Sopanasangeetham |Sadanam Ranjith | NP Ramadas| Dhwani
Просмотров 472Месяц назад
Welcome to our latest episode of Guru prasadam. This is the first part of our interview with the eminent Sopan Sangeetam artist sri. Payyanur Krishnamani Marar. Watch full episode and wait for the next episode exclusively on Dhwani Kalalayam For online classes and enquiries, contact Sadanam Ranjith 9497427439 Follow our insta page dhwani_kalalayam?igsh=MTVqd2kwNHl0MTl1NA #sopanasa...
സോപാനസംഗീതം അരങ്ങേറ്റം| Sopana sangeetham arangettam | Nenmara|Sadanam Ranjith| Dhwani
Просмотров 806Месяц назад
സോപാനസംഗീതം അരങ്ങേറ്റം| Sopana sangeetham arangettam | Nenmara|Sadanam Ranjith| Dhwani
Nenmara Batch അരങ്ങേറ്റം_Final rehearsal #sopanasangeetham #rehearsal #arangettam
Просмотров 348Месяц назад
Nenmara Batch അരങ്ങേറ്റം_Final rehearsal #sopanasangeetham #rehearsal #arangettam
മൂകാംബികയിലേക്കൊരു സംഗീത യാത്ര😍😍😍 #mookambikatemple #sopanasangeetham #travelvlog #malayalam
Просмотров 338Месяц назад
മൂകാംബികയിലേക്കൊരു സംഗീത യാത്ര😍😍😍 #mookambikatemple #sopanasangeetham #travelvlog #malayalam
വസുദേവാത്മജ_സോപാനസംഗീതം| part 2| Sadanam Ranjith| Online Music Tutorial Malayalam
Просмотров 794Месяц назад
വസുദേവാത്മജ_സോപാനസംഗീതം| part 2| Sadanam Ranjith| Online Music Tutorial Malayalam
ശ്രീകൃഷ്ണ സോപാനസംഗീതം| വസുദേവത്മജ വൈകുണ്ഠാ | Sadanam Ranjith | Dhwani Kalalayam #onlinemusictutorial
Просмотров 4552 месяца назад
ശ്രീകൃഷ്ണ സോപാനസംഗീതം| വസുദേവത്മജ വൈകുണ്ഠാ | Sadanam Ranjith | Dhwani Kalalayam #onlinemusictutorial
ഞെരളത്ത് ശ്രീരാമ ക്ഷേത്രവും രാമപൊതുവാളിന്റെ തറവാടും|Vlog| Njeralath Rama Pothuval| Sopanasangeetham
Просмотров 6802 месяца назад
ഞെരളത്ത് ശ്രീരാമ ക്ഷേത്രവും രാമപൊതുവാളിന്റെ തറവാടും|Vlog| Njeralath Rama Pothuval| Sopanasangeetham
സോപാനസംഗീത രത്നം ശ്രീ ഞരളത്ത് രാമദാസ് മാഷുമായി അഭിമുഖം| part 3| Sopanasangeetham | NP Ramadas
Просмотров 7852 месяца назад
സോപാനസംഗീത രത്നം ശ്രീ ഞരളത്ത് രാമദാസ് മാഷുമായി അഭിമുഖം| part 3| Sopanasangeetham | NP Ramadas
മൃദംഗ ശൈലേശ്വരിക്ക് സോപാന സംഗീതാർച്ചന 🙏🏻 | Sopanasangeetham| Njeralath Ramadas| Sadanam Ranjith
Просмотров 6032 месяца назад
മൃദംഗ ശൈലേശ്വരിക്ക് സോപാന സംഗീതാർച്ചന 🙏🏻 | Sopanasangeetham| Njeralath Ramadas| Sadanam Ranjith
സോപാനസംഗീത രത്നം ഞരളത്ത് രാമദാസ് മാഷുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം| NP Ramadas| Sadanam Ranjith
Просмотров 6652 месяца назад
സോപാനസംഗീത രത്നം ഞരളത്ത് രാമദാസ് മാഷുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം| NP Ramadas| Sadanam Ranjith
സോപാനസംഗീതം - രാമ പരിപാലയ മാം | NP രാമദാസ് | സദനം രഞ്ജിത്ത് | ഞരളത്ത് ശ്രീരാമ ക്ഷേത്രം
Просмотров 6832 месяца назад
സോപാനസംഗീതം - രാമ പരിപാലയ മാം | NP രാമദാസ് | സദനം രഞ്ജിത്ത് | ഞരളത്ത് ശ്രീരാമ ക്ഷേത്രം
സോപാനസംഗീതരത്നം ശ്രീ ഞരളത്ത് രാമദാസ് മാഷിനോടൊത്തൊരു അഭിമുഖം| Interview| NP Ramadas #sopanasangeetham
Просмотров 1,2 тыс.3 месяца назад
സോപാനസംഗീതരത്നം ശ്രീ ഞരളത്ത് രാമദാസ് മാഷിനോടൊത്തൊരു അഭിമുഖം| Interview| NP Ramadas #sopanasangeetham
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 10| സീതാസ്വയംവരം |Sadanam Ranjith Pisharady| Ramayanam|Baalakandam
Просмотров 4523 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 10| സീതാസ്വയംവരം |Sadanam Ranjith Pisharady| Ramayanam|Baalakandam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 9| മിഥിലാപ്രവേശം | Ramayanam| Baalakandam |#ramayan#karkkidakam
Просмотров 3403 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 9| മിഥിലാപ്രവേശം | Ramayanam| Baalakandam |#ramayan#karkkidakam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 8|അഹല്യാശാപമോക്ഷം | Ramayanam| Baalakandam |#ramayan#karkkidakam
Просмотров 2393 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 8|അഹല്യാശാപമോക്ഷം | Ramayanam| Baalakandam |#ramayan#karkkidakam
തരികിട -പാഠക്കൈ പറഞ്ഞു കൊട്ടാം | ഇടയ്ക്ക| സോപാന സംഗീതം #musictutorial #malayalam
Просмотров 5213 месяца назад
തരികിട -പാഠക്കൈ പറഞ്ഞു കൊട്ടാം | ഇടയ്ക്ക| സോപാന സംഗീതം #musictutorial #malayalam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 7|വിശ്വാമിത്രാഗമനം | Ramayanam| Baalakandam |#ramayan#karkkidakam
Просмотров 5353 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 7|വിശ്വാമിത്രാഗമനം | Ramayanam| Baalakandam |#ramayan#karkkidakam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 6|ബാലലീലകൾ | Ramayanam | Baalakandam | #ramayan #karkkidakam
Просмотров 2973 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 6|ബാലലീലകൾ | Ramayanam | Baalakandam | #ramayan #karkkidakam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 5|പുത്രലാഭാലോചന | Ramayanam | Baalakandam | #ramayan #karkkidakam
Просмотров 1883 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 5|പുത്രലാഭാലോചന | Ramayanam | Baalakandam | #ramayan #karkkidakam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 3|സീതാദേവിയുടെ ഉപദേശം | Ramayanam | Baalakandam | #ramayan
Просмотров 4363 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 3|സീതാദേവിയുടെ ഉപദേശം | Ramayanam | Baalakandam | #ramayan
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 4|ശ്രീരാമ കഥ കഥനം| Ramayanam | Baalakandam | #ramayan #karkkidakam
Просмотров 1753 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 4|ശ്രീരാമ കഥ കഥനം| Ramayanam | Baalakandam | #ramayan #karkkidakam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 1|ഉമാമഹേശ്വരസംവാദം| Ramayanam | Baalakandam | #ramayan #karkkidakam
Просмотров 5843 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 1|ഉമാമഹേശ്വരസംവാദം| Ramayanam | Baalakandam | #ramayan #karkkidakam
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 1| Ramayanam | Baalakandam | #ramayan #karkkidakam
Просмотров 3583 месяца назад
രാഗപൂർവം രാമായണം| ബാലകാണ്ഡം ഭാഗം 1| Ramayanam | Baalakandam | #ramayan #karkkidakam
😢😢😢😢❤❤❤
അഷ്ടപതിയും സോപാന സംഗീതവും ഒന്നാണോ
അല്ല 2ഉം വേറെ ആണ്
Vethyasam paranju tharamo
മാഷേ നമ്പർ ഒന്നുകിട്ടോ
9497427439 Ranjith
❤️
❤️
Thank you sir👍
🙏🏻👍🏻
നല്ല നാദമുള്ള ഇടയ്ക്ക
👍🏻👍🏻👍🏻🙏🏻
രഞ്ജിത്ത് വളരെ നന്നായിട്ടുണ്ട് ❤❤❤
Thankyou 😃😍
ഇത് എവിടെ കിട്ടും സാധകം ചെയ്യാനാണ്
ഇത് അയച്ചു തരാം. Contact me
മാഷുടെ അനുഗ്രഹം കൊണ്ട് ഞാൻ എന്റെ വീടിന്റെ അടുത്തുള്ള വിഷണു ക്ഷേത്രത്തിൽ ഇടക്ക കൊട്ടി പാടിയിട്ടുണ്ട്🙏🏾🙏🏾🙏🏾🙏🏾
നന്നായി 😃അങ്ങനെ തന്നെ പോട്ടെ മുന്നോട്ട് 💪🏻
കാണിച്ചു തന്നതിന് ഒരു പാട് നന്ദി മാഷേ❤
Thankyou 🙏🏻🙏🏻😍
നന്ദി സുഹൃത്തേ. വളരെ പെട്ടന്ന് മനസ്സിലായി❤
❤️👍🏻
ഞാൻ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്.. ഒരു കീർത്തനം അയച്ചു തരട്ടെ
തീർച്ചയായും. 👍🏻😍🙏🏻 അയച്ചോളു
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
ഒരുപാട് ആഗ്രഹമുണ്ട് പഠിക്കുവാൻ താങ്കളുടെ ക്ലാസ്സ് നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Thankyou thankyou😍
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
👍🏻👍🏻
നന്നായിട്ടുണ്ട്. ഞാൻ ശുരുട്ടിയിലാണ് മുഴുവൻ പാടി നോക്കിയത്. കാരണം എനിക്ക് വല്ല്യ രാഗപരിചയം ഇല്ല
ഒരു ഇടയക്ക എനിക്കു വേണ യിരുന്നു
Contact me
Thank you very much... MaheshChitralaya
🙏🏻🙏🏻🙏🏻🙏🏻
👍🏾
👍🏻
എത്ര ക്ലാസ്സ് കൊണ്ട് എല്ലാം പഠിക്കാം?
😃ഞാൻ ഇപ്പഴും പഠിച്ചുകൊണ്ടിരിക്കുന്ന ആളുകൂടി ആണ്. ഒന്നു perform ചെയ്യാനാണെങ്കിൽ 45 മിനിറ്റ് എങ്കിലും പാടാൻ ആവണം. അത് പഠിച്ചെടുക്കുന്ന പോലെ ആയിരിക്കും.it depends
സാർ ഓരോ കീർത്തനവും പാടി പഠിപ്പിക്കുംബോൾ ആ കീർത്തനം മുഴുവൻ ആയിട്ട് പാടുന്ന ഒരു വീഡിയോ ചെയ്യണം...... ഇത്രയും കീർത്തനങ്ങൾ പാടി..... ഇപ്പോൾ നമഃശിവായ ശംഭോ, മാത്രം അല്ല.. വാസുദേവമജ വൈകുണ്ട..... തൊട്ട് ഉള്ള കീർത്തനങ്ങൾ എല്ലാം ഓൺ വോയിസ് പൂർണരൂപം ചെയ്താൽ ഗംഭീരം ആകും
Okay ചെയ്യാം 👍🏻
sir. എവിടെയാണ് സോപാന സംഗിതം പഠിക്കാൻ എങ്ങനെയാണ് സാധിക്കുക
ഓഫ്‌ലൈൻ ക്ലാസ്സ് പാലക്കാട് ഉണ്ട് ഓൺലൈൻ ക്ലാസ്സ് എടുക്കുന്നുണ്ട്
👍🙏🌹🕉️🤓 സൂപ്പറാണ ടാ മുത്തേ
🙏🏻🙏🏻🙏🏻
നീ ഉസ്താത് ആണടാ മോനെ പഠിപ്പിക്കണമെങ്കിൽ അങ്ങേര് കനിയണം അതിന് നീ എല്ലാത്തിനും A+ ആണ്
😃😃🙏🏻🙏🏻
താങ്കളുടെ കമന്റ്സ് എനിക്ക് നല്ല പ്രചോദനം ആണ് 🙏🏻🙏🏻🙏🏻
👍🙏🌹🤓🕉️ മിടുക്കൻ
👍🏻👍🏻👍🏻
👍🙏🌹 സൂപ്പർ സൂപ്പർ സൂപ്പർ
🙏🏻🙏🏻🙏🏻
നമസ്കാരം... ഞാൻ ആദ്യ ആയി ആണ് ചാനൽ കാണുന്നത്... ആഗ്രഹം ഒണ്ടായിരുന്നു. നന്ദി... ഇടയ്ക്ക പഠിക്കാൻ കൊതിയുണ്ട്. 🙏🏼
Contact me
ഹരേ 🙏കൃഷ്ണ
🙏🏻🙏🏻🙏🏻🙏🏻
Very useful content 🙏🙏🙏
🙏🏻🙏🏻👍🏻
വളരെ നന്നായി അവതരിപ്പിചു നന്നായി മനസിലായി👍🌷
👍🏻👍🏻👍🏻😃
ഇത് എവിടെ ആണ്
ഇത് വീട്ടിൽ പൂജയ്ക്കു വെച്ചതാണ്. നവരാത്രിക്ക്
Namaskaram Seshadri ahn from palakkad Njn Oru chartered accountant ahn Idaka padikan Abraham und padikan patumo !!!
പഠിക്കാമല്ലോ.. പാലക്കാട് ക്ലാസ്സ് ഉണ്ട് മൂത്താംതറ ഓഫ്‌ലൈൻ ക്ലാസ്സ് ഉണ്ട്. സൺഡേ മാത്രം രാവിലെ 9-10 10-11available time. ജോയിൻ ചെയ്യാണെങ്കിൽ പറയു. Contact no9497427439
Location evde ah sir
👆🏻👆🏻👆🏻
പഠിക്കാൻ ആഗ്രഹം ഉണ്ട്... എന്ത് ചെയ്യണം
Contact me
👌👌👌👌👌👌👌👌👌
🙏🙏🙏
വളരെ നന്ദി
🙏🙏🙏😍
🙏🙏🙏
🙏🙏🙏👍
❤️😍
😍😍👍
കൊല്ലത്ത് എവിടെ യെങ്കിലും ഇത് പഠിപ്പിക്കുന്നതായി അറിയാമോ
ശ്രീ അമ്പലപ്പുഴ വിജയകുമാർ പഠിപ്പിക്കുന്നുണ്ട്
കൊല്ലത്ത് എവിടെ ആണ് @@DhwaniKalalayam
സ്ഥലം പറഞ്ഞ് തരുമോ
അമ്പലപ്പുഴ
Rate parayamo sir
Contact me
Sir edake rate etra varum
👍🏻
Om Gurubhyo nama 🙏 😍
🙏🏻🙏🏻
Super 🎉🎉
👍🏻👍🏻
ഇടയ്ക്ക കൊട്ടുമ്പോൾ കൊമ്പ് മറിയുന്നത് ഫോക്കസ് ചെയ്ത് കാണിച്ചാൽ ഉപകാരമായി രിയക്കും
കൊമ്പ് എന്നല്ല പറയാ.. കോൽ എന്നാണ് പറയാറുള്ളത്
കാണിക്കാം 👍🏻
Guruvine namaskarikumbol randu kayyum cherthu kal thottu thozhuka, I think athaarum cheythilla
Gurunathanu pranamam
🙏🙏🙏
❤❤❤
❤️❤️❤️
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
ഓം ശ്രീ സരസ്വതി nama
🙏🙏🙏🙏