ഇടയ്ക്കയിൽ മുത്താരിപ്പ് കൊട്ടുന്നതെങ്ങിനെ? |Edayka lessons| Online instrumental music tutorial |

Поделиться
HTML-код
  • Опубликовано: 12 сен 2024
  • എന്താണ് മുത്താരിപ്പ്, ഇടയ്ക്കയിൽ എങ്ങനെ മുത്താരിപ്പ് കൊട്ടാം, എന്നെല്ലാം മനസിലാക്കാം. എല്ലാവർക്കും വീഡിയോയിലേക്കു സ്വാഗതം 🙏🏻♥️
    What is mutharip? How to play mutharippu in Edayka? Don't wait to watch this video if you wanna know more. Welcome to the latest episode of Dhwani♥️
    ഇടയ്ക്കയിൽ മുത്താരിപ്പ് കൊട്ടുന്നതെങ്ങിനെ? |Edayka lessons| Online instrumental music tutorial | #music #youtube #dhwanikalalayam #edakka #instrumental #instrumentalmusic #youtuber #youtubevideos #kerala #art #artist #sadanamranjith #devotional #education #educationalvideos #teaching #temple

Комментарии • 39

  • @madhusoodhanans6021
    @madhusoodhanans6021 7 месяцев назад +3

    ഇടക്ക പഠിക്കാൻ കഴിഞ്ഞില്ലേലും ഈ ക്ലാസ്സ് കേൾക്കുന്നത് തന്നെ പുണ്യം🙏🙏🙏

    • @DhwaniKalalayam
      @DhwaniKalalayam  7 месяцев назад

      പഠിക്കാനും സാധിക്കട്ടെ 🙏

  • @menonr2000
    @menonr2000 7 дней назад +1

    താങ്കളെ പോലെ ഉള്ള ഒരു ആശാനെ ആണ് എനിക്ക് വേണ്ടത്. എത്ര കൃത്യമായി വിവരിക്കുന്നു. 🙏💕

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 2 месяца назад +1

    വളരെ നന്നായിരിക്കുന്നു

  • @ramachandran2409
    @ramachandran2409 7 месяцев назад +2

    നമസ്തേ,
    വളരെ നല്ല ക്ലാസ്സ്. ഏകദേശം ഒരു വർഷത്തോളം ഇടക്ക പരിശീലിക്കുവാൻ പോയിട്ടുണ്ട്. അവിടെനിന്നും ലഭിക്കാത്ത ഒരുപാട് കാര്യങ്ങൾ എനിക്ക് ഈ ചാനലിൽ നിന്നും മനസ്സിലാക്കുവാൻ പറ്റി. നാളുകൾക്ക് മുമ്പ് നിർത്തിവെച്ചിരുന്ന ഇടയ്ക്ക പഠനം വീണ്ടും പുനരാരംഭിച്ചു. വളരെ നന്ദി.

  • @menonr2000
    @menonr2000 7 дней назад +1

    Very nice class 🙏

  • @arunr4607
    @arunr4607 7 месяцев назад +2

    ഗുരുവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ushar5389
    @ushar5389 6 месяцев назад +1

    🙏

  • @rajeshrpanicker8374
    @rajeshrpanicker8374 2 месяца назад +1

    Thank u🌹

  • @gopit4923
    @gopit4923 7 месяцев назад +2

    Super u can continue without break. U will reach ........

  • @sreedevinarayanan3429
    @sreedevinarayanan3429 7 месяцев назад +1

    Thank you aashane

  • @revit.k.7737
    @revit.k.7737 7 месяцев назад +1

    വളരെ ഭംഗിയിട്ടുണ്ട്. നന്ദി.🙏

  • @muralidharancn51
    @muralidharancn51 7 месяцев назад +1

    Very very usefull🙏🙏🙏

  • @soorajvadakkathillam7502
    @soorajvadakkathillam7502 7 месяцев назад +1

    ❤❤

  • @satheeshsathy8972
    @satheeshsathy8972 7 месяцев назад +1

    സഹായകം

  • @bindukalalaya3756
    @bindukalalaya3756 Месяц назад +1

    മിനിമം എത്രനാൾ പഠിച്ചാൽ അമ്പലത്തിൽ പാടാം സർ

    • @DhwaniKalalayam
      @DhwaniKalalayam  Месяц назад

      അത് പഠിച്ച് എടുക്കുന്ന പോലെ ഇരിക്കും

  • @user-uj7gt1ct5i
    @user-uj7gt1ct5i 7 месяцев назад +1

    ചേട്ടന്റെ നമ്പർ ഒന്ന് അയച്ചു തരണേ

  • @bhagathkg
    @bhagathkg 7 месяцев назад +1

    ഒരു കുട്ടി ഇടക്ക് ക്ലാസിന് ഇറങ്ങി പോയി സർ 😅

    • @DhwaniKalalayam
      @DhwaniKalalayam  7 месяцев назад +1

      Ente camera operator anu. 😃😃post cheyth kazhinjita sradhikanath

    • @bhagathkg
      @bhagathkg 7 месяцев назад +1

      @@DhwaniKalalayam ജീവിതത്തിലെയും ഓപ്പറേറ്റർ ആണോ ?😉

    • @DhwaniKalalayam
      @DhwaniKalalayam  7 месяцев назад +1

      Ofcourse yes😄

    • @UnnikrishnanThootha
      @UnnikrishnanThootha 3 месяца назад

      Thanks sir

  • @sudhiponnenkavil7722
    @sudhiponnenkavil7722 7 месяцев назад +1