Alcohol Bottle Prank 😂 | (part 2)

Поделиться
HTML-код
  • Опубликовано: 27 окт 2022
  • ചിരിച്ചു ചാവും ഇതുവരെ ആരും ചെയ്യാത്ത പ്രാങ്ക്
    #alcoholprank #prank #prankmalayalam #keralaprank #comedy #funny
  • ПриколыПриколы

Комментарии • 792

  • @m4prank469
    @m4prank469  Год назад +62

    ഈ വീഡിയോയുടെ( part 1) link 🔗😃
    ruclips.net/video/wBT_nRaaoUA/видео.html

  • @saifuu2577
    @saifuu2577 Год назад +270

    ഭർത്താവിനോടുള്ള ആത്മാർത്ഥ സ്നേഹം ആ ചേച്ചി തെളിയിച്ചു 😂🤣😂🤣ഹാവൂ ബല്ലാത്ത ജാതി 😂🤣

  • @fahadfarseenc322
    @fahadfarseenc322 Год назад +226

    കുപ്പിവലിക്കുന്ന മച്ചാൻക്ക് എൻ കുതിരപവൻ എണ്ണാ ഒരുടൈമിംങാ 😍👍🏻👍🏻👍🏻

    • @ansadansad7102
      @ansadansad7102 Год назад +1

      അത് ശെരിയാണ് ബ്രോ അപാര ടൈമിംഗ്. ആ പയ്യന്. Congraj. 😁😁😁❤❤❤🔥🔥🔥

  • @rahnaafzal5550
    @rahnaafzal5550 Год назад +76

    ഇത്രയേറെ കള്ള് kudiyanmarundennu ഇപ്പോഴാ മനസ്സിലാവുന്നത്😂😂
    എല്ലാവരും എന്തൊരു മാന്യന്മാർ 🙏😂

    • @minnal_shammi
      @minnal_shammi Год назад +1

      ഓസിനു കിട്ടിയ വേഷം വേറെ കൊടുക്കുന്നവർ ആണ് മലയാളികൾ 😂

  • @fasilfiroz8343
    @fasilfiroz8343 Год назад +149

    ആ വലിക്കുന്ന ടൈമിംഗ് ആണ് poliu😄😄😄😄

  • @gokulsankar.p4095
    @gokulsankar.p4095 Год назад +83

    Van അപ്പുറത്ത് നിർതിയിട്ട് ഇപ്പുറത്തോട്ട് ഓടി വന്ന ചേട്ടൻ 😆😆തിരിച്ചു അതെ സ്പീഡിൽ ഓടി 🤣🤣🤣🤣

    • @JRX900
      @JRX900 Год назад +1

      😂😂😂

  • @Hopehope111
    @Hopehope111 Год назад +236

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്യും
    ഡയലോഗും എല്ലാ സൂപ്പർ 👌 😂😂😂. ഇഷ്ടായി ഇഷ്ടായി പെരുത്തിഷ്ടായി 😂😂😂

    • @m4prank469
      @m4prank469  Год назад +4

      😍😍😃

    • @subijose7248
      @subijose7248 Год назад +5

      എന്റെ പൊന്നോ ചിരിച്ചു മടുത്തു അടിപൊളി

    • @ayshabyazeez551
      @ayshabyazeez551 Год назад +1

      Super

  • @Mhdrk_12123
    @Mhdrk_12123 Год назад +112

    കള്ള്കുടിയൻമാരെ ഒക്കെ സസി ആക്കുന്ന ഈ ചാനലിന് ഒരു big salute..... 🔥🔥🔥

  • @user-gw4yk6zd7x
    @user-gw4yk6zd7x Год назад +164

    വീഡിയോക്ക് പറ്റിയ BGM ഉം അതിനൊത്ത ഡയലോഗ് എഡിറ്റിങ്ങും 👍😍എഡിറ്റ്‌ ചെയ്തവന് ഇരിക്കട്ടെ ഒരു കുതിര പവൻ 🤣💥🤣❤‍🔥🔥🔥🔥🔥🙌❤‍🔥😍😍

  • @mr_wanderlust_7215
    @mr_wanderlust_7215 Год назад +28

    സംഭവം എടുക്കുന്ന സമയത്തെ ഓരോരുത്തരുടെയും ഞെട്ടൽ 😂😂😂😂 ചരട് വലിക്കുന്ന ടൈമിംഗ് അസാധ്യം 😂

  • @asmfathih5524
    @asmfathih5524 Год назад +22

    ഒരു കുപ്പി കള്ള് എന്ന് കണ്ടപ്പോൾ ആവേശം മനുഷ്യരുടെ.... ചിരിച്ചു 😄😄😄

  • @KL62GAMER
    @KL62GAMER Год назад +44

    വലിക്കുന്ന ടൈമിംഗ് 😂😂💥🔥🔥

  • @anjaliajayan4251
    @anjaliajayan4251 Год назад +2

    Cover vendarunnu chooper🤣🤣🤣🤣

  • @mlptkv7880
    @mlptkv7880 Год назад +226

    കഴിഞ്ഞ വീഡിയോ 37 ലക്ഷം ആളുകൾ കണ്ടു....ഈ വീഡിയോയിൽ ഉള്ള ആരും അത് കണ്ടു കാണില്ല..😁😁😁

  • @manu-ch7ju
    @manu-ch7ju Год назад +33

    കാലിനു സ്വാധീനമില്ലാത്ത ചേട്ടന് വേണ്ടി കുപ്പിയെടുക്കാൻ വന്ന ഭാര്യയാണ് താരം 🥰

  • @Ajecutz
    @Ajecutz Год назад +84

    ചിരിക്കാൻ വേണ്ടി ready ആയിട്ട് വന്ന ഞാൻ 🤣🤣🤣

    • @m4prank469
      @m4prank469  Год назад

      😂😂🤭😍

    • @navami6658
      @navami6658 Год назад

      Ethe atra chirikanonum illalo 🙄

    • @Rahul-xv9jx
      @Rahul-xv9jx Год назад

      ​@@navami6658 psycho

    • @Ajecutz
      @Ajecutz Год назад +1

      @@navami6658 9മിനിറ്റ് video ആണ് full കണ്ട് നോക്ക്... അല്ലെങ്കിൽ part 1link കൊടുത്തിട്ടുണ്ട് 😁😁

    • @navami6658
      @navami6658 Год назад +1

      @@Ajecutz
      Athe njan kandathanu second part atra pora . Enike anganeya thoniyathetto 🙏

  • @shafeekdqz4245
    @shafeekdqz4245 Год назад +55

    Part 1 തന്നെ ആണ് അന്ന്യായ ഐറ്റം 🔥🤣 Tamil പാണ്ടി അണ്ണൻ and കയറ പൊട്ടിച്ച അണ്ണൻ 👌🏻

  • @JophyVagamon
    @JophyVagamon Год назад +11

    നാച്ചുറൽ ആയതു കൊണ്ട് ശെരിക്കും ഇത്തരം വീഡിയോസ് മനസിന്‌ സന്തോഷം തരുന്നുണ്ട് അടിപൊളി 👍🥰🥰🥰

  • @kumaranr9058
    @kumaranr9058 Год назад +24

    എന്റെ പൊന്നോ...സഹിക്കില്ല ഇതേവരെ ഇങ്ങിനെ ഒരു prank കണ്ടിട്ടില്ല......part-1കൺടു.......അടിപൊളി..excellent, marvels.

  • @anjusubash3697
    @anjusubash3697 Год назад +45

    Mood off ആയിരിക്കുന്ന സമയത്ത് കാണാൻ പറ്റിയ വീഡിയോ 😍

    • @m4prank469
      @m4prank469  Год назад

      😃😃🥰🥰😍

    • @asas834arif
      @asas834arif Год назад

      കറക്റ്റ് 😂😂😂😂

  • @iamanindian.9878
    @iamanindian.9878 Год назад +5

    മലയാളികൾ ജീവനേക്കാൾ സ്നേഹിക്കുന്ന സാധനം 🤣🤣എല്ലാ കുടിയന്മാർക്കും കൂപ്പുകൈ 🤣🤣🤣

  • @RidhinR-mt3fr
    @RidhinR-mt3fr Год назад +63

    നൂൽ വലിക്കുന്ന ടൈമിംഗ് പൊളിച്ചു 😂😂🔥🔥

  • @madhoos.madhoos6588
    @madhoos.madhoos6588 Год назад +40

    കഴിഞ്ഞ വീഡിയോ കണ്ട് ചിരിച്ച ചിരി ഇനിയും നിന്നില്ല അതിനിടക്ക് ഇതും 🤣🤣🤣🤣

  • @aseemtvm6782
    @aseemtvm6782 Год назад +41

    🤣🤣🤣🤣🤣 കട്ട വെയ്റ്റിംഗ് ആയിരുന്നു.. ബ്രോ... കൊള്ളാം.. പോളിചു.....നല്ല ചിരിച്ചു..

  • @pt.a.sidheeqanvary626
    @pt.a.sidheeqanvary626 Год назад +7

    ♥️❤️❤️💛100💯അടിപൊളി വീഡിയോ കുടിയന്മാരെ കണക്കിന് പറ്റിച്ച വീഡിയോ ഓസിക്ക് കിട്ടിയാൽ ആസിഡും കുടിക്കും എന്നല്ലേ പറയാറ് വെറുതെ റോഡ് സൈഡിൽ ഒരു കുപ്പി കിടക്കുന്നത് കണ്ടപ്പോൾ കുടിയന്മാരുടെ മനസ്സിൽ ലഡു പൊട്ടി എടുക്കാം എന്നുകരുതി വന്നപ്പോൾ ജീവനുള്ള കുപ്പി ആകെ ചമ്മി പണ്ടാരമടങ്ങി കുടിയന്മാർ
    ഈവീഡിയോ ചെയ്ത ആൾക്ക് ഒരായിരം സല്യൂട്ട്
    ഒരു കുപ്പി വെറുതെ കിടക്കുന്നത് കാണുമ്പോൾ എന്താണൊരു ആവേശം അത് എടുത്ത് കുടിക്കാൻ
    അടിപൊളി പ്രാങ്ക്
    പൊളിച്ചു മച്ചാനെ പൊളിച്ചു

  • @anithaar4704
    @anithaar4704 Год назад +16

    സത്യം എന്റെ പൊന്നെ ചിരിച്ചു ചത്തു 🤣🤣🤣🤣🤣 ഡയലോഗ് ആണ് സഹിക്കാൻ പറ്റാത്തത് 🤣🤣🤣🤣🤣

  • @sirindas1999.
    @sirindas1999. Год назад +17

    Part3,4,5,.......oke porate😂😂

  • @rajeevankm7232
    @rajeevankm7232 Год назад +12

    എന്റെ മച്ചാനെ ഇതൊക്കെയാണ് prank... 😂😂😂

  • @asw55
    @asw55 Год назад +18

    ചേട്ടന്റെ ആഗ്രഹത്തിന് കൂടെ നിന്ന ചേച്ചി😂

    • @m4prank469
      @m4prank469  Год назад

      😅😅🤭🥰

    • @naalanaala9499
      @naalanaala9499 Год назад +1

      എനിക്ക് തോന്നുന്നു.. അത് ചേച്ചി ക് വേണ്ടി തന്നെ ആവും 🤭

    • @safiyaansi2644
      @safiyaansi2644 Год назад

      @@naalanaala9499 😀😀😀😀

    • @jobinjoshy262
      @jobinjoshy262 Год назад

      pullukaran handicaped aa. aa vandi kandille

  • @KARTHIK07374
    @KARTHIK07374 Год назад +3

    കേരത്തിലെ മദ്യപാനികൾ........ 🤣🤣🤣🤣❤‍🔥

  • @gangagireesh4196
    @gangagireesh4196 Год назад +16

    First part poli ayirunnu,ethum adipoli 😀😀😀 ethrayum kudiyanmar ath avide kidakkunnu😂😂enthoru aakrandham ath adukkan😂

  • @FinusDoha
    @FinusDoha Год назад +1

    ഏതാ നാട് മൊത്തം paambukal😂ആണല്ലോ 😃😂

  • @pranavrajeev5133
    @pranavrajeev5133 Год назад +12

    Super 😘 part 3

  • @ajitharajan3468
    @ajitharajan3468 Год назад +11

    ഹഹഹഹ 2പാർട്ടും പൊളിച് അടുക്കി 🤣🤣🤣🤣🤣🤣🤣

  • @seban3697
    @seban3697 Год назад +7

    😂👏 ഇതിന്റെ വെഷമത്തിൽ ആ പോയൊരെല്ലാം ഒരു ഫുള്ള് മേടിച്ച് അടിച്ചിട്ടൊണ്ടാവും..

  • @thusharadevi4549
    @thusharadevi4549 Год назад +14

    അടിപൊളി. പാർട്ട്‌ 1 supper. ഇത് അതിലും സൂപ്പർ. ചിരിച്ച് ഒരു പരുവം ആയി. നിങ്ങൾ പൊളിയാ

  • @newgentroll4005
    @newgentroll4005 Год назад +3

    ഇത് കണ്ട് ഞാൻ ബസിൽ ഇരുന്ന് വൻ ചിരി.... ആൾകാർ എന്നെ നോക്കുവാ... 🤭😂😂poli... Poli🤩💕

  • @sajeer1067
    @sajeer1067 Год назад +1

    ഇങ്ങനത്തെ vedios കണ്ട് കണ്ട് ഇനി ശെരിക്കും ഒരു കുപ്പി വഴിയിൽ കണ്ടാലും ആരും എടുക്കാതെ ആവുമല്ലോ 🤭🤭🤭😁

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Год назад +3

    കഴിഞ്ഞ വിഡിയോ ഇതിലും സൂപ്പർ

  • @ittapotti270
    @ittapotti270 Год назад +1

    ചിരിച്ചു chirchu മണ്ണ്.... കുടിക്കാത്തവനും എടുത്തു നോക്കി പോവും 🤣🤣

  • @siru7368
    @siru7368 Год назад

    😂😂😂😂ബ്രോ അറിയാതെ ഒരു വിഡിയോ കണ്ടതാ 🤣🤣പിന്നെ ചാനലിൽ കേറി ഫുൾ വീഡിയോ കണ്ട് 🤣🤣എല്ലാ ചങ്കുകൾ കും sher ആകുകയും ചെയ്തു 😂😂എല്ലാം പൊളി യാണ് 🤣

  • @nishanthviru5360
    @nishanthviru5360 Год назад +5

    കുപ്പി വലിക്കുന്ന ചേട്ടൻ ആണ് Hero 😇😍🔥

  • @hamzakutteeri4775
    @hamzakutteeri4775 Год назад +1

    ആർത്തി പണ്ടാരങ്ങൾക്ക് നല്ല പണി കൊടുത്തു, കലക്കി

  • @fasilfiroz8343
    @fasilfiroz8343 Год назад +4

    പറ്റിക്കുന്നെങ്കിൽ ഇങ്ങനെ വേണം പറിക്കാൻ 🤭🤭😆

  • @DMJr882
    @DMJr882 Год назад +21

    4:28 കഴിഞ്ഞ വീഡിയോയിൽ നൂൽ കടിച്ച് പൊട്ടിച്ചു കുപ്പി കൊണ്ട് പോയ ചേട്ടൻ ആണെന്ന് തോന്നുന്നു ആ ഓട്ടോയിൽ..😂😂😂

    • @prijitha_Raj
      @prijitha_Raj Год назад +2

      😅😂

    • @m4prank469
      @m4prank469  Год назад +2

      അതാണെന്നു തോന്നുന്നു bro😃😊

  • @omanaasokan8198
    @omanaasokan8198 Год назад +5

    പാർട്ട് വൺ കണ്ടു ചിരിച്ചു ചിരിച്ചു മടുത്തു പോയതാണ്. ഇപ്പോൾ ദാ ഇതും.. നിങ്ങളും മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുവല്ലോ. അടിപൊളിയായിട്ടുണ്ട്. 🥰🥰🥰🤣🤣🤣🤣🤣🤣🤣

    • @m4prank469
      @m4prank469  Год назад +1

      😂😅❤️🥰

    • @omanaasokan8198
      @omanaasokan8198 Год назад

      @@m4prank469 🤣🤣🤣🤣🥰🥰🥰🥰🥰

    • @omanaasokan8198
      @omanaasokan8198 Год назад

      @@m4prank469 ❤️❤️❤️🥰🥰🥰🥰🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻

  • @arathimp1502
    @arathimp1502 Год назад +7

    എന്റെ ദൈവമേ..കാലങ്ങൾക്ക് ശേഷമാ ഇങ്ങനെ കിടന്ന് ചിരിച്ചത് 🤣🤣🤣🤣

  • @nikhilnk9809
    @nikhilnk9809 Год назад +10

    ആയ്യോാ ചിരിച്ചു ചത്തു 😀😃

  • @alfiiazeez
    @alfiiazeez Год назад +1

    Mood off aaayi irikkumboozhanuu eee video kandath ippooo chirich chirich oru paruvamayiii🤣🤣

  • @HariHari-gb3qz
    @HariHari-gb3qz Год назад +8

    ഇതു കണ്ടു ഞാൻ ചെയ്തു😁 ചിത്ത വിളിച്ചതിനു അതിരില്ല 😭അടിക്കാതെ വിട്ടെ ന്നെ ഉള്ളൂ 😌

  • @abdulsalamop8774
    @abdulsalamop8774 Год назад +1

    ഈ പ്രാങ്ക് കണ്ടവൻ ഇനി ഒരിക്കലും റോഡിൽ ഒരു കുപ്പി കണ്ടാൽ എടുക്കാൻ വേണ്ടി ഒന്ന് ചിന്ദിക്കും 😄

  • @hassenamuzammil6383
    @hassenamuzammil6383 Год назад +3

    ഈ ഞാൻ കോഴിക്കോട് റൂമിൽ ഇരുന്ന് കാണുന്ന ഞാൻ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എൻ്റെ നാടും കൂടി എനിക്ക് കാണുകയും ചെയ്യാം.

  • @sijikuraikose2744
    @sijikuraikose2744 Год назад +1

    Polichu machane 👌😄 😃

  • @fooddybuddytraveleat9904
    @fooddybuddytraveleat9904 Год назад +1

    ഡേയ് ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു 🤣🤣

  • @shereefjehan5407
    @shereefjehan5407 Год назад +4

    എന്റെ ചങ്ങായീ ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു ഇതാണ് പ്രഗ്ഗ് 💯💯💯💯💯💯

  • @yusuyakkujumi8612
    @yusuyakkujumi8612 Год назад

    ഹാവൂ ചിരിച്ച് pandaradang😁😁

  • @Chennaiah_CRK
    @Chennaiah_CRK Год назад +24

    Very unique concept 🤣🤣. Loved it.
    Keep it up. Watching first time malayalam pranks 👌 love from hyderabad 🙏

  • @gamingwithrakshasan
    @gamingwithrakshasan Год назад +10

    Part 3 വേണം 😂

  • @user-ug2hl7er2x
    @user-ug2hl7er2x Год назад +2

    കാണാൻ വൈകി എന്നാ കുറവേ ഉള്ളൂ 😍😍😍🔥🔥🔥

  • @pramodpk7392
    @pramodpk7392 Год назад +2

    എൻറെപൊന്നോ നമിച്ചു 😀😀😀🧡

  • @leningulli
    @leningulli Год назад +1

    😹😹😹🤣🤣🤣🤣😅🔥

  • @shibimanikkuttan9691
    @shibimanikkuttan9691 Год назад

    അടിപൊളി മച്ചാനെ ഇതിന്റെ അടുത്ത പാർട്ട്‌ വേണം

  • @lailasalim7624
    @lailasalim7624 Год назад +1

    എന്നാലും ആ സ്ത്രീയും 🤣🤣🤣🤣
    ആദ്യ വീഡിയോ കണ്ടു..... സീബ്ര ലൈനിൽ കൂടി റോഡ് ക്രോസ്സ് ചെയ്യാൻ നിന്നാലും വണ്ടി നിർത്തി തരാൻ ക്ഷമ ഇല്ലാത്ത ഡ്രൈവർമാർ ഒരു മദ്യക്കുപ്പി കണ്ടപ്പോൾ എന്ത് ക്ഷമയോടെയാണ് വണ്ടി നിർത്തി അതെടുക്കാൻ ശ്രമിക്കുന്നത് 🙄🙄🤭🤭
    വീഡിയോ സൂപ്പർ 🤣🤣🤣🤣🤣🤣🤣

  • @beenakrishnakumar4698
    @beenakrishnakumar4698 Год назад +1

    ചിരിച്ചു ചിരിച്ചു മടുത്തു👌👌👌

  • @Hopehope111
    @Hopehope111 Год назад +18

    ഈ വീഡിയോയും മില്യൺ വ്യൂസ് എത്തും 😂😂😂😂. സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിക്കെടാ മക്കളെ 😍😍😍😍

    • @m4prank469
      @m4prank469  Год назад

      🥰🥰😍😍💖 thanks bro 🥰🥰😌

    • @Hopehope111
      @Hopehope111 Год назад +1

      @@m4prank469 sis 🤭

    • @m4prank469
      @m4prank469  Год назад +1

      @@Hopehope111 sorry 😃 ok sis😊

    • @Hopehope111
      @Hopehope111 Год назад

      @@m4prank469 2.4മില്യൺ 😍😍😍

  • @dreamztofly607
    @dreamztofly607 Год назад +22

    20 years മുൻപും ഈ same prank ഉണ്ടാരുന്നു, pakshe അന്ന് ഇത്തരം സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ട് "prank " എന്ന് അറിയപ്പെട്ടില്ല

  • @allvideos9899
    @allvideos9899 Год назад +1

    എല്ലാർക്കും ആവശ്യം ആണ് 😂

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 Год назад +2

    കുപ്പി വലിക്കുന്ന timing സൂപ്പർ ആണ് 😄😄😄😄

  • @csg7959
    @csg7959 Год назад +6

    Timing poli👌😄😄😂

  • @safeersafeer9446
    @safeersafeer9446 Год назад +2

    ചിരിച്ചു ചിരിച്ചു ശോസം മൂടുന്നു

  • @user-gw4yk6zd7x
    @user-gw4yk6zd7x Год назад +5

    നിങ്ങൾ പൊളിയാണ് ബ്രോ 👍🤣🔥🔥👍😍❤‍🔥🤣

  • @bijukumar9353
    @bijukumar9353 Год назад +3

    ഇതിൽ വന്നവരാരും കഴിക്കില്ലന്ന് മനസിലായി 😂😂

  • @reshmar8613
    @reshmar8613 Год назад

    ചിരിച്ചു ചിരിച്ചു വയ്യാ... ഒരുപാട് ഇഷ്ടമായി......

  • @remaninarendran6341
    @remaninarendran6341 Год назад +2

    നല്ല വെറൈറ്റി prank.. 👍👍👍ഓരോ ആക്രാന്തക്കാരുടെ ചമ്മൽ 🤭🤭🤭🤭

  • @mercyshajithekkedathu3488
    @mercyshajithekkedathu3488 Год назад +1

    ചിരിച്ചു ചിരിച്ചു വയ്യ സൂപ്പർ 👌🏼👌🏼👌🏼👌🏼🤣🤣🤣🤣🤣

  • @reenabiju6621
    @reenabiju6621 Год назад +1

    Polich bro chirich chirich vayar vedhanichu🤣🤣🤣🤣🤣

  • @mahendranvarkala519
    @mahendranvarkala519 Год назад +1

    സൂപ്പർ.... ചിരിച്ചു.... ചിരിച്ചു വയ്യ 🤩👍👌

  • @kachilumkanthaariyum
    @kachilumkanthaariyum Год назад +1

    അയ്യോ .. ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂

  • @salahudheen.v9854
    @salahudheen.v9854 Год назад +1

    ഓസിനു കിട്ടിയാൽ ചായ കുപ്പിവരെ അടിച്ചു മാറ്റുന്ന മലയാളികൾ... ഇജ്ജാതി പ്രാങ്ക്. എന്റെ പൊന്നോ കിടു. സീരിച്ച് ചത്ത്..🤣🤣🤣

  • @raihanathraihu8039
    @raihanathraihu8039 Год назад

    😅🤣😅🤣😅🤣ചിരിച്ചു ചിരിച്ചു ആകെ ഒരു വഴി ക് ആയി എന്റെ പൊന്നോ 😅🤣😂😂😂😂

  • @AbdulHakeem-gx1wz
    @AbdulHakeem-gx1wz Год назад +3

    ഞാൻ ചിരിച് ചിരിച് ഒരു പരുവത്തിലായി 👍👍👍

  • @aneefapm2087
    @aneefapm2087 Год назад +3

    മുത്ത് മണികളെ 😂😂😂വേറെ ലെവൽ ചിച്ചിരു ചിരിച്ചു ചത്തു 😂😂😂😂

    • @m4prank469
      @m4prank469  Год назад

      😅😅🥰😍❤️

    • @m4prank469
      @m4prank469  Год назад

      ❤️😂

    • @UshaKumari-lv1ys
      @UshaKumari-lv1ys Год назад

      നിങ്ങ ചിരിച്ചു ചത്തു.ആകുപ്പിയിൽ മനസ്സുടക്കി കിടക്കുന്ന പാവങ്ങടെ സങ്കടം .

  • @santhoshkv5742
    @santhoshkv5742 Год назад +1

    Big salute ✌️

  • @kabishek1984
    @kabishek1984 Год назад

    It's like 2.0 movie... Drinks bottle are flying 😂😂

  • @binuvarghesekottayam6761
    @binuvarghesekottayam6761 Год назад

    കൊള്ളാം 😂😂😂😂

  • @snehas9960
    @snehas9960 Год назад

    അയ്യേ ചിരിച്ചു ചിരിച്ചു ചത്തു 😃😃😃😃

  • @rizwanarizwana8723
    @rizwanarizwana8723 Год назад +2

    Moodoff timil aayrunn kndath. Nte tension engatt poyenn areella.Ntammo chirich oru said aayi🤣🤣🤣funny . Eniyum venam bro.

  • @mysteryguy1011
    @mysteryguy1011 Год назад +3

    ഈ പാട്ട് കാണാതെ പഠിച്ചു 😂😂

  • @pappankoothali7586
    @pappankoothali7586 Год назад

    ചിരിച്ച് ചിരിച്ച് ഞാനൊരു പരുവത്തിലായി ചേട്ടൻമാരേ! അടുത്ത വീഡിയോ വിനായി കാത്തിരിക്കും.

  • @rajeshjayasree3384
    @rajeshjayasree3384 Год назад

    സൂപ്പർ BGM മൊന്തം 😂👍👍

  • @sathyanneelan9231
    @sathyanneelan9231 Год назад +2

    Poli chettooo 😘😘😘😝😝

  • @haizamichuz2583
    @haizamichuz2583 Год назад +2

    😂😂😂😂 👍🏻 പൊളിച്ചു

  • @ponnuponnu8793
    @ponnuponnu8793 Год назад

    ഓ ചേട്ടന്മാരുടെ ഒരു ഉത്സാഹം ഹോ അടിപൊളി

  • @Mdra391
    @Mdra391 Год назад +7

    കള്ളുകുടി
    യന്മാരെ കളിപ്പിക്കുന്ന ഈ ചാനലിന് ഒരു big salute....

  • @mrfuelinjector7024
    @mrfuelinjector7024 Год назад

    Aa chechi edukkan vannatha poli🤣🔥

  • @Huzzain50
    @Huzzain50 Год назад

    അയ്യോ ഒരു രക്ഷയുമില്ല അച്ചലാമലൈകും 🤣🤣🤣🤣🤣🤣🤣

  • @rafiyathrasheed250
    @rafiyathrasheed250 Год назад

    അല്ല ചേച്ചി ഇറങ്ങി വന്നു സമ്മതിച്ചിരിക്കുന്നു👍👍😄😄🤣🤣

  • @sumeshbmc1360
    @sumeshbmc1360 Год назад +1

    ആചേച്ചി ഒരു രക്ഷയും ഇല്ല സൂപ്പർഎൻ്റെ പൊന്നേ ഒരു രക്ഷയും ഇല്ല ചിരിച്ച് ചത്തൂ

  • @safeersafeer9446
    @safeersafeer9446 Год назад

    കൊള്ളാം ചിരിച്ചു ശോസം പായി

  • @rajeenarajeena4443
    @rajeenarajeena4443 Год назад

    ആളുകളുടെ ഒരു കഥ 😂😂😂😂