Snake with Alcohol Bottle Prank 🤣

Поделиться
HTML-код
  • Опубликовано: 14 ноя 2022
  • alcohol and snake prank
    മദ്യം എടുക്കാൻ വന്നവരുടെ കിളി പോയി
    ഇതുവരെ ആരും ചെയ്യാത്ത പ്രാങ്ക്
    #prankmalayalam #alcoholprank #snakeprank #keralaprank
    Snake with Alcohol Bottle Prank
    #m4prank
    #pranking
  • ПриколыПриколы

Комментарии • 4 тыс.

  • @Praveenaveena98
    @Praveenaveena98 Год назад +3233

    ഷർട്ടിനുള്ളിൽ കുപ്പി വെച്ച അപ്പുപ്പൻ mass 💥🔥🤣🤣

  • @KING-xy6wp
    @KING-xy6wp Год назад +963

    Test ചെയ്ത് നോക്കി കട്ടൻ ചായ തന്നെ ആണെന്ന് ഉറപ്പ് വരുത്തിയ ചേട്ടൻ 😁😁😁

    • @zaheerna2413
      @zaheerna2413 Год назад +12

      ചിലപ്പോൾ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ 🤣🤣🤣🤣

    • @lissyjohn3811
      @lissyjohn3811 Год назад +1

      👍🙏😁😭❤️

    • @sameer_cr
      @sameer_cr Год назад +12

      അയാടെ കയ്യിൽ ഒന്ന് ഇരിക്കണ് 😂

    • @lekshmilechu1521
      @lekshmilechu1521 Год назад +9

      ഇതാണ് പറയുന്നത് ഏത് സാധനവും നോക്കി എടുക്കണം എന്ന് പറയുന്നത്... ഒർജിനൽ ആണോ എന്ന് ഉറപ്പ് വരുത്തുക... 🤣🤣🤣

    • @rejitharejitha6352
      @rejitharejitha6352 Год назад +2

      🤣

  • @ramkik4846
    @ramkik4846 Год назад +488

    Pure unscripted prank... Loved it 😂😂😂😂😂

  • @muralidharan3563
    @muralidharan3563 Год назад +56

    5:40 True Legend 😂

  • @jeenana2301
    @jeenana2301 Год назад +966

    എന്റെ ബ്രോ മാനസികമായിട്ട് ഭയങ്കര ടെൻഷനിലായിരുന്നു ഇപ്പൊ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🙏🏾🙏👍🤣🤣🤣🤣🤣🤣🤣🤣

    • @m4prank469
      @m4prank469  Год назад +24

      😍😍😂

    • @akshaynandu4077
      @akshaynandu4077 Год назад +34

      ഞാൻ ഈ കമന്റ്‌ ഇടാൻ നോക്കുകയായിരുന്നു. ടെൻഷൻ ഒക്കെ മാറി 👍🏻👍🏻👌🏼👌🏼👌🏼

    • @dailytraveller2094
      @dailytraveller2094 Год назад +2

      Hi

    • @jeenana2301
      @jeenana2301 Год назад +11

      @@akshaynandu4077. ഞാൻ ഇട്ടാലും നിന്റെ ടെൻഷൻ മാറട്ടെ🤣🤣🤣🤣

    • @kabeertp185
      @kabeertp185 Год назад +4

      സത്യം

  • @shalusasidharan9215
    @shalusasidharan9215 Год назад +96

    Prank ചെയ്യാനുപയോഗിച്ച idea ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ... പൊളിച്ചു.. 🤩😂😂👍🏻👍🏻

  • @susendharans6556
    @susendharans6556 9 месяцев назад +13

    05:45 sigma male spotted 🗿🔥

  • @Ravikumar-bb8ws
    @Ravikumar-bb8ws Год назад +28

    Tamil fan like

  • @code_x_x2k292
    @code_x_x2k292 Год назад +1307

    ആദ്യമായിട്ടാണ് നിർത്താതെ ചിരിക്കുന്നത് 😂 ഇതുപോലെ ഇനിയും വീഡിയോ ചെയ്യൂ 😂😂😂

    • @APPUZ_VK
      @APPUZ_VK Год назад +7

      😂💯

    • @aswathysudheesh3454
      @aswathysudheesh3454 Год назад +5

      🤣

    • @code_x_x2k292
      @code_x_x2k292 Год назад +2

      @@aswathysudheesh3454 😂 wow 😌

    • @VishnuVishnu-wh6ql
      @VishnuVishnu-wh6ql Год назад

      Aa poorante montha koodi kaatit chirikado , ennalalle oru usharullu

    • @pvcparayil8562
      @pvcparayil8562 Год назад +3

      ഏതു രോഗിയുടെയും അസുഖം കുറച്ചെങ്കിലും മാറും ഈ വീഡിയോ കണ്ടാൽ 👌👌👌🙏🙏🙏😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @iamanindian.9878
    @iamanindian.9878 Год назад +372

    മദ്യത്തെ ജീവന് തുല്യം സ്നേഹിക്കുന്ന മലയാളി 🤣🤣

  • @newbegining7046
    @newbegining7046 Год назад +107

    No insults. No vulgarity. Funny and harmless pranks 😂😂😂

  • @nayanabinu2960
    @nayanabinu2960 8 месяцев назад +1

    എന്റെ അമ്മോ 🤣സൂപ്പർ ചിരിച്ചു ചിരിച്ചു വയറു വേദന പിടിച്ചു 👌👍

  • @kiduprank2683
    @kiduprank2683 Год назад +2038

    മച്ചാനേ🤣🤣🤣വീഡിയോയുടെ അവസാനം ആയപ്പോ ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🤣pin cheyyumo plz

    • @mallu160
      @mallu160 Год назад +10

      Ee njn adakkam ellarum chirichu But ningal aarum oru karyam sredhichilla 1.00 & 5.00😂😂

    • @Thisaslam
      @Thisaslam Год назад +3

      Sathyam nyt shiftil itt mandakannitt irikka ith kandappol chiriparivaayi

    • @ubaidchevar3548
      @ubaidchevar3548 Год назад +7

      Big snake and small snake🐍🐍🐍🐍

    • @ajaykrishnap6451
      @ajaykrishnap6451 Год назад

      Sarikum

    • @babyamizad4678
      @babyamizad4678 Год назад

      😆😆😆😆😆😂😂😂🤣😅😄😄😄😂😂😂🤣😆😅

  • @akashbharate2
    @akashbharate2 9 месяцев назад +2

    This is the first time I have watched full prank video😂😂 keep making such a content ❤️

  • @BOOPATHIG-qk8ce
    @BOOPATHIG-qk8ce Год назад +32

    Vera level bro non stop laughing 😃 😀 😄 from tamilnadu. Do more videos like this

    • @kumaravelum8441
      @kumaravelum8441 Год назад

      Tamil edhu pola prank panal snake side disha saapiduvanuga India kudimagangal

  • @funfun1539
    @funfun1539 Год назад +318

    ഇങ്ങനത്തെ Prank ചെയ്യുമ്പോൾ പേടിച്ചു Road ലേക്ക് നീങ്ങി അപകടം ഉണ്ടാവാൻ സാദ്ധ്യത ഉണ്ട്. അധികം വാഹനങ്ങൾ ഇല്ലാത്ത Road ൽ ചെയ്താൽ നന്നായിരിക്കു, അതു ഒന്നു ശ്രദ്ധിക്ക നെ bro!...

    • @richusachu8906
      @richusachu8906 Год назад +4

      ഇത്‌ കല്ലറ ആണല്ലോ

    • @suvarnak2880
      @suvarnak2880 Год назад +1

      Enikum thoni ath..a appopan maroke sarikum roadilek keriyayirunu..vandi onnum illathe nannayi

    • @venuachari6737
      @venuachari6737 Год назад +2

      അവസാനത്തെ ചേട്ടന്റെ പരിങ്ങലും നോട്ടവും മാസായി

    • @tharasuresh4385
      @tharasuresh4385 Год назад +2

      അതെ...

    • @santhosh863
      @santhosh863 Год назад +2

      yes

  • @coolbreezel1659
    @coolbreezel1659 8 месяцев назад +2

    This kinda pranks are good to watch. Appreciate the director ...😊😊😊

  • @ashwin7332
    @ashwin7332 Год назад +192

    Watching in Tamil Nadu Kumbakonam semma😅😅

    • @sologiri4982
      @sologiri4982 Год назад +2

      Hmm nanum. Kumbakonam bro sema fun.❤ Thss

    • @gunasekaran7290
      @gunasekaran7290 Год назад +6

      Code number road number elam ketangala!!!

    • @sologiri4982
      @sologiri4982 Год назад

      @@gunasekaran7290 ella oruperu dha athu code peru illa.🤦

    • @Satheesh44
      @Satheesh44 9 месяцев назад

      ​@@aakashskaskantha tank la enna bro pandra😂😂

    • @kamalikamali2747
      @kamalikamali2747 8 месяцев назад

      Me
      Also kumbakonam

  • @ilovemyindia7752
    @ilovemyindia7752 Год назад +186

    എന്റെ പടച്ചോനെ ഒരു നാട്ടിൽ ഇത്രയധികം കുടിയന്മാരോ.. ഏതായാലും ചിരിച് ഒരു വഴിക്കായി.... 😂😂😂😂

    • @hopeofworld8420
      @hopeofworld8420 Год назад +6

      Correct.ഇത്രയ്ക് കുടിയൻസ് പമ്പുകൾ ഉള്ള നാട് ഏതാ ‼️

    • @soulbrofanboy9269
      @soulbrofanboy9269 Год назад

      @@hopeofworld8420 india

  • @aachi4441
    @aachi4441 Год назад +174

    നേരെ ഷർട്ടിനുള്ളിൽ ഇട്ട ചേട്ടൻ പൊളി 😂

  • @anwarozr82
    @anwarozr82 9 дней назад +1

    2:42 🤣🤣🤣 പോക്കറ്റിൽ ഇട്ട് പോയ ചേട്ടൻ 🔥

  • @Bollywood-HIT-Songs
    @Bollywood-HIT-Songs 8 месяцев назад

    Wow !! This is called original Prank !! I can't control Ha... ha....... ha........ Keep it up Bro ..............

  • @irpoosvlog
    @irpoosvlog Год назад +20

    5:40 കുടിച്ചു നോക്കി കട്ടൻ ആണെന്ന് ഉറപ്പ് വരുത്തിയ ചേട്ടൻ ആണ് എന്റെ ഹീറോ 😂😂

  • @susammasebastian7648
    @susammasebastian7648 Год назад +117

    അമ്മേ , ഇതു പോലെ അടുത്ത കാലത്ത് ചിരിച്ചിട്ടില്ല.. 😀

  • @sujeetkumar3949
    @sujeetkumar3949 9 месяцев назад

    Superb. Bhai.
    Pink shirt wale ka reaction sabse mast tha.....

  • @vickyvsd4529
    @vickyvsd4529 Год назад +2

    Stress bluster video 😂keep rocking bro 🔥 love from coimbatore ❤

  • @Greenshock
    @Greenshock Год назад +91

    ഇതൊക്കെ ആണ് പ്രാങ്ക്👍👍👍 അല്ലാതെ മറ്റുള്ളവരെ ഉപദ്രവിച്ചു തോന്നിയവാസം കാണിക്കുന്നതല്ല പ്രാങ്ക്. ഇത് പൊളിച്ചു 😄😄😄😄😄

    • @mallu160
      @mallu160 Год назад +2

      But oral 2 time vannu prank aayath aarum sredhichilla😂😂

  • @navasseju9868
    @navasseju9868 Год назад +78

    പഞ്ചാബി ഹൌസ്.. കണ്ടിട്ട് ഞാൻ ഇത്രയും ചിരിച്ചില്ലാന്ന് തോന്നുന്നു 😂😂😂😂ഒരു രക്ഷയുമില്ല പൊളിച്ചു.. പിന്നെ ആ bgm സോങ് 👍👍👍👍👍

  • @hafizsaifullarifayi5281
    @hafizsaifullarifayi5281 Год назад +128

    മലയാളികളുടെ prank videos കണ്ടതിൽ വെച്ച് നിർത്താതെ ചിരിക്കാൻ പറ്റിയ ഒരു ഐറ്റം...😆😆😆😁🤣സൂപ്പർ ഇനിയും പ്രദീക്ഷിക്കുന്നു

  • @AryanDude0
    @AryanDude0 7 месяцев назад

    Love you bros
    Doing entertainment
    Love from Rajasthan 🎉❤

  • @kathiravan2901
    @kathiravan2901 Год назад +5

    Really this kind of pranks are the real pranks...other than annoying and distruping people...appreciable guys💯👏

  • @vinodvijayan1729
    @vinodvijayan1729 Год назад +26

    8:35 🤣🤣🤣 psychological move

  • @livelife3072
    @livelife3072 Год назад +360

    ഈ ഇടക്കാലത്തൊന്നും ഇത്രയും ചിരിക്കാൻ കഴിഞ്ഞിട്ടില്ല . കുറെ സമയം എല്ലാം മറന്ന് ചിരിച്ചു . ഇപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂 ഇത്രയും ചിരിപ്പിച്ചതിന് ഒത്തിരി Thanks 👍 👌 Apt song selection 😃😂 Really good 👍

    • @arjunjemzz995
      @arjunjemzz995 Год назад +1

      Thanks ❤️

    • @rakeshvn9180
      @rakeshvn9180 Год назад

      കൊന്നു

    • @dhanyaanilkumar485
      @dhanyaanilkumar485 Год назад +2

      സത്യമായിട്ടും😀😀😀😀

    • @AskarnN
      @AskarnN Год назад +2

      എന്നാപിന്നെ വല്ല ബ്രാദ് ആശുപത്രി പോയികടക്കു

    • @ManuManu-tz7rg
      @ManuManu-tz7rg Год назад +2

      പ്രാങ്ക്ചെ യ്യുന്നത് നിങ്ങൾക്ക് വേണ്ടപ്പെട്ടവനെ ആണെന്ന് ചിന്ദിക്കു , എന്നിട്ടു അയാൾ പേടിച്ചു ഓടി വണ്ടിയുടെ അടിയിൽ പെട്ട് തട്ടിപോയാൽ ഈ കണ്ടു ചിരിക്കുന്ന കാണികൾ സമാധാനം പറയുമോ , അറ്റാക്കുള്ള ആളാണെങ്കിൽ പ്പിടിച്ചു സ്‌പോട്ടിൽ തീരും , ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് , സ്വയം ഒന്ന് ചിന്ദിക്കണം ,
      കൊലപാതകക്കുറ്റത്തിന് തുല്യമായ പ്രങ്കുകൾ ആണ് ,, ഒരിക്കലും ഇത് പ്രോത്സാഹിപ്പിക്കരുത്

  • @junujunu844
    @junujunu844 Год назад +445

    ചിരിച് ചത്തു 😂😂😂പിന്നെ bro ഇത്രയും വാഹനങ്ങൾ വരുന്നിടത്തു വേണ്ട prank 👍🏻❤️

    • @v4video450
      @v4video450 Год назад

      yeah korchode sidilot mathi 👍

    • @mishalmuhammed5675
      @mishalmuhammed5675 Год назад +18

      Ys. Apakadathinu chance und

    • @BIGIL2000
      @BIGIL2000 Год назад +17

      കറക്റ്റ് ബ്രോ 💯💯💯💯💯💯💯

    • @learnwiseon8255
      @learnwiseon8255 Год назад +6

      Crct

    • @learnwiseon8255
      @learnwiseon8255 Год назад +12

      Ath shariya aa bus kandappol njanum chinthichirunnu

  • @nandhinikandasamy4847
    @nandhinikandasamy4847 8 месяцев назад +3

    அருமையான prank, 5:40 சிரிப்பை அடக்க முடியவில்லை😂😂😂😂😂

  • @DevaGayatri-qj9ui
    @DevaGayatri-qj9ui Месяц назад

    Hai da.. . Realizing amazing job. .. I can't control to my smile.... any way thanks and love you.... today I am stress in my parlor.... ippo happy. ... relax. ..❤❤❤

  • @jj-bc2si
    @jj-bc2si Год назад +121

    മദ്യം ആണ് കേരളീയരുടെ main 😂😂😂

    • @m4prank469
      @m4prank469  Год назад +4

      😅😅😍

    • @basheerkv5881
      @basheerkv5881 Год назад +1

      Sarkarinte mainum mathyam annu😄😄

    • @ludomaker9524
      @ludomaker9524 Год назад

      പഞ്ചാബിയേയും ബീഹാറിയെയും ഗുജറാത്തിയേയും വെല്ലാൻ കേരളം ഒരു 1000ജന്മം എടുക്കണം

    • @somewell599
      @somewell599 Год назад

      😄😄👌👌👍😄😄😂😂😂😂😂

  • @wanderingmalabary
    @wanderingmalabary Год назад +154

    ആരെയും ഉപദ്രവിക്കാത്ത പ്രാങ്ക് വീഡിയോ 9 മിനിറ്റ് നിർത്താതെ ചിരിച്ചു. ഇനിയും ഇത്തരം പുതിയ ആശയങ്ങളുമായി വരിക . ആശംസകൾ

    • @ManuManu-tz7rg
      @ManuManu-tz7rg Год назад +11

      പ്രാങ്ക്ചെ യ്യുന്നത് നിങ്ങൾക്ക് വേണ്ടപ്പെട്ടവനെ ആണെന്ന് ചിന്ദിക്കു , എന്നിട്ടു അയാൾ പേടിച്ചു ഓടി വണ്ടിയുടെ അടിയിൽ പെട്ട് തട്ടിപോയാൽ ഈ കണ്ടു ചിരിക്കുന്ന കാണികൾ സമാധാനം പറയുമോ , അറ്റാക്കുള്ള ആളാണെങ്കിൽ പ്പിടിച്ചു സ്‌പോട്ടിൽ തീരും , ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് , സ്വയം ഒന്ന് ചിന്ദിക്കണം ,
      കൊലപാതകക്കുറ്റത്തിന് തുല്യമായ പ്രങ്കുകൾ ആണ് ,, ഒരിക്കലും ഇത് പ്രോത്സാഹിപ്പിക്കരുത്

    • @sreekumarkolothodi1509
      @sreekumarkolothodi1509 Год назад +4

      ഓഹ് ആരെയും ഉപദ്രവിക്കുന്നില്ല.... ഒന്ന് പോ ഭായ്, ഇത് വളരെ dangerous ആണ്

    • @ManuManu-tz7rg
      @ManuManu-tz7rg Год назад +2

      @@sreekumarkolothodi1509 annum parayanilla bro enjoy

    • @blackwhait1883
      @blackwhait1883 Год назад +1

      @@ManuManu-tz7rg വണ്ടീടെ അടിയിൽ പെടണംന്നും ഇല്ല ... Ippo പ്ലിംഗ് ആയവരുടെ avastha എന്തായിരിക്കും... അവരുടെ കയ്യീന്ന് അടികിട്ടാത്ത ഭാഗ്യം

    • @abhijithms7234
      @abhijithms7234 Год назад

      Onnum venda vishannirunnavante munpil biriyani vechitt tinnan varumbol ninak biriyaniyum illa oru myrum illa ennu parayumbol undakunna sangadam onnu oorthal mathi😅😅

  • @vishaljoshi4776
    @vishaljoshi4776 8 месяцев назад

    Pure prank Not hurting anyone. Love from Kannadiga❤

  • @user-ge1ow3ec2d
    @user-ge1ow3ec2d 9 месяцев назад

    Awesome editing bro

  • @diyariya265
    @diyariya265 Год назад +73

    വീഡിയോ കണ്ട് ചിരിച്ച് കിളിപോയത് എനിക്കി മാത്രമാണോ 🤣🤣🤣🤣🤣🤣ഇതുപോലെയുള്ള വീഡിയോ ഇനിയും ചെയ്യു 😂😂

    • @hemanathan1206
      @hemanathan1206 Год назад

      உங்களுக்கு?தமிழ் தெரியுமா

  • @sajeer1067
    @sajeer1067 Год назад +23

    മാനസികമായി 100% തകർന്ന് നിക്കുമ്പോഴൊണ് ബ്രോ ഇത് കാണുന്നത് കണ്ടിട്ട് ചിരിക്കാതിരിക്കാനും കഴിയുന്നില്ല

  • @jayashreesakthivel8808
    @jayashreesakthivel8808 Год назад +1

    Watching from tamilnadu erode district........adipoli bro....siruchu siruchu vaiyru valichduchu......🤣🤣🤣😅😅

  • @priyavasanth9705
    @priyavasanth9705 9 месяцев назад

    Nice song 😍 bro Sema fun bro😂😂😂😂😂😂

  • @rajeeshtbabu
    @rajeeshtbabu Год назад +43

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി, കുപ്പി എടുത്ത് ഷർട്ടിനുള്ളിൽ വെച്ച അമ്മാവൻ മാസ്സ് 😂😂, സ്പോട്ടിൽ മദ്യത്തിന്റെ വീര്യം നോക്കിയ അമ്മാവൻ മരണ മാസ്സ് 😂😂😂..
    ഈ വീഡിയോ മില്യൺ കണക്കിന് വ്യൂ അടിക്കട്ടെ ആശംസകൾ 😍😍😍

  • @akshayanil2772
    @akshayanil2772 Год назад +21

    Prank അടിപൊളിയാണ് 😂, പക്ഷെ പേടിച്ചു റോഡിലേക്ക് മാറുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട് so safe ആയി ഉള്ള സ്ഥലം തിരഞ്ഞെടുക്കുക 👍🏻

  • @ago00
    @ago00 Год назад +17

    1 crore views congratulations brother

  • @sajithanizar3632
    @sajithanizar3632 9 месяцев назад

    othiri chirichu super😂

  • @vaishakmmm5269
    @vaishakmmm5269 Год назад +18

    ഈ വർഷത്തെ ചിരിപ്പിച്ചതിനുള്ള അവാർഡ് നിങ്ങക്ക
    Poli 🔥💥😂😂😂😂😂😂

  • @sankarnarayan8675
    @sankarnarayan8675 Год назад +68

    ആദ്യമായാണ് ഒരു prank കണ്ട് ഇത്രയും ചിരികുന്നെ...😂👌

  • @Youtub_GB
    @Youtub_GB 9 месяцев назад +1

    Love from Gujarat 💞 super duper video 😂😂😂

  • @josejose-je6xu
    @josejose-je6xu 9 месяцев назад

    8:39 edaaaa🤣🤣🤣🤣🤣Avan kallanaaaaa🤣🤣🤣🤣🤣

  • @sukumaransukumaran7593
    @sukumaransukumaran7593 Год назад +58

    ആത്യം ആയിട്ടാണ് ഇത്രേം ചിരിക്കുന്നത് ചിരിച്ചു കരഞ്ഞു 😄😄😄

  • @4kcuts59
    @4kcuts59 Год назад +13

    വീഡിയോ തുടക്കം തൊട്ട് അവസാനം വരെ കണ്ടു ചിരിച്ചു ഒരു വിദായി 😂🤣👌🏻🔥

  • @thedarkness-zh6bl
    @thedarkness-zh6bl 8 месяцев назад

    Absolutely hilarious 🤣🤣🤣🤣

  • @JohnSmith0009
    @JohnSmith0009 7 месяцев назад

    Ayo anna...bagane navuna nen aite 😂😂

  • @ambadiyt4164
    @ambadiyt4164 Год назад +76

    നിങ്ങൾ വെറൈറ്റി പ്രാങ്കുകൾ കൊണ്ടുവരൂ സൂപ്പർ ബ്രോ 😂😂😂👌👌

  • @niharalakshminihalmadhav6951
    @niharalakshminihalmadhav6951 Год назад +49

    ചിരിച്ച് ചിരിച്ച് ഒരു പരുവത്തിലായി
    അടിപൊളി😂😂😂😂😂👌👌👌

  • @Arunkumar-gt4fn
    @Arunkumar-gt4fn 8 месяцев назад

    Drinking is poisonous 😂😂.. Wow what a nice concept... Snake bite kills instantly.. Wine kills Slowly. 👌👌👌👌

  • @ROSHI06
    @ROSHI06 8 месяцев назад

    Best anti alcohol campaign 😂

  • @anumoljoseph2027
    @anumoljoseph2027 Год назад +27

    ഞാൻ ചിരിച്ചു ചിരിച്ചു ചാവാത്തത് എന്റെ മക്കളുടെ ഭാഗ്യം 😂😂😂

  • @sreejishsreeji416
    @sreejishsreeji416 Год назад +10

    ആദ്യായിട്ടാ ഒരു prank കണ്ട് ഇത്രയും ചിരിക്കുന്നത് 👌👌 അയ്യോ ഇത് കാണല്ലേ കണ്ടാ ചിരി നിർത്താൻ പറ്റൂല 😆😆😆♥️

  • @sneha1579
    @sneha1579 8 месяцев назад

    Though I don't understand your language but I can connect, I had a huge laugh. You earned a new subscriber bro! I rarely do subscribe any channel. Best ever Prank Videos Channel it is!! ❤️

  • @shriharshini8413
    @shriharshini8413 Год назад +5

    Content was awesome
    I am from tamilnadu coimbatore
    Laughing was unlimited Vera level fun
    Thanks for the video

  • @nithish_vaikom_143
    @nithish_vaikom_143 Год назад +21

    എന്റമ്മോ🤣🤣🤣🤣🤣
    ബ്രോ പൊളി💯💯
    ഒരു രക്ഷേം ഇല്ല🤣🤣🤣🤣

  • @hiker7720
    @hiker7720 Год назад +79

    Alcohol prank continue chytho poli 😂

    • @m4prank469
      @m4prank469  Год назад +1

      😍😍😂

    • @mallu160
      @mallu160 Год назад +3

      @@m4prank469 chetta oral 2 time same prank ayente reasson onnu arinjal kollarnnu 😁

  • @priyankap4468
    @priyankap4468 Год назад

    Njan firt time ningalde vdo kanunnath chirichu oru vazhi ayata😂😂😂😂😂my god

  • @sarukutty8905
    @sarukutty8905 9 месяцев назад

    Bro super poli sadhanam . Video porade

  • @navassheriff7869
    @navassheriff7869 Год назад +8

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല prank ഇതാണ് 😅😅😅😅😅😅😅😅😅😅😅😅

  • @alinaalivia
    @alinaalivia Год назад +22

    9 മിനിറ്റ് നിർത്താതെ പൊട്ടിച്ചിരിച്ച ഒരേഒരു വീഡിയോ 😂😂😂

  • @shahalasachus2351
    @shahalasachus2351 Год назад

    Paamb kothiyalum vendila kuppi njan vidulaaa aa rose shirt etta chettan😂😂😂😂

  • @sreejithkk7052
    @sreejithkk7052 9 месяцев назад

    6:57 to 7:17 😂😂😂😂😂👍👍👍👍. Awesome bro, appreciate you.

  • @noufalabdulla7749
    @noufalabdulla7749 Год назад +3

    കുറെ പ്രാങ്ക് വീഡിയോ കണ്ടിന് പക്ഷേ ഇതൊരു വല്ലാത്ത ഒരു ഫ്രാങ്ക് ആയി ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂

  • @aruncb1369
    @aruncb1369 Год назад +35

    ശരിക്കും ചിരിച്ചു..... ആരെയും മാനസികമായി വിഷമിപ്പിക്കാത്ത ഒരു അടിപൊളി പ്രാങ്ക്......

  • @mana_koolapodu
    @mana_koolapodu Год назад

    Anna mee video lu chaala baaguntai iam big fan off you bro and all the best and keep it more hii guys and hello malayalam kerala Kitty's and ponnu s how are you da allarikka pakshanm khaicho

  • @spineff1909
    @spineff1909 Год назад +1

    ചിരിച്ചു ചത്തു...... ആദ്യം ആയ്ട്ട് ആണ് ഇങ്കനെ ചിരിച്ചു മരിക്കണത്....

  • @aliengirl7409
    @aliengirl7409 Год назад +3

    Video ന്റെ ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ കണ്ടു ചിരിച്ചു എന്റെ കവിൾ വേദന എടുക്കുന്നു. 🤣🤣🤣🤣🤣

  • @jisinrag6218
    @jisinrag6218 Год назад +22

    പാമ്പിന് കുറച്ചുകൂടി വലുപ്പം ഉണ്ടായാൽ set അവർ ഒടുക്കത്തെ ഓട്ടം odumum.. അടുത്തത് remote control പാമ്പ് polikum

    • @m4prank469
      @m4prank469  Год назад +1

      😍😍👍

    • @NadakkalTharavadu
      @NadakkalTharavadu Год назад +1

      പൊളിക്കും 🤣🤣🤣🤣

    • @bilalkurishingal4761
      @bilalkurishingal4761 Год назад

      എന്തിന് ഇത് തന്നെ ധാരാളം അല്ലെങ്കിൽ അറ്റാക്ക് വന്ന് തീരും 🤣🤣

    • @anwarozr82
      @anwarozr82 9 дней назад

      പക്ഷേ തിരക്കുള്ള റോഡിനരികിൽ നിന്ന് ചെയ്യുന്നത് അപകടമാണ്...

  • @user-gj3tz2cv4c
    @user-gj3tz2cv4c 2 месяца назад

    Enikk nalla, tension ayirunnu, e, videos kand, orupadchirichu, thanks bro😂

  • @indian..465
    @indian..465 Год назад

    Tumba dina agittu naanu nakku idu video nodi mansaara tumba nakku bitte thank you so much for this video....super video 👌😂😂😂😂😂😂😂😂😆🤣

  • @child_heart
    @child_heart Год назад +4

    😂ഇതൊക്കെയാണ് prank.. aarkum ഉപദ്രവം ഒന്നുമില്ലാത്ത nalla prankukal konduvannathinu thanks ചേട്ടന്മാരെ 💞🙌.

  • @robbysg40
    @robbysg40 Год назад +20

    2:32 legend,5:46ultra legend, 💎

    • @m4prank469
      @m4prank469  Год назад

      😂🥰😍

    • @mallu160
      @mallu160 Год назад

      Appo 1:00 & 5:00 sredhichillalle🤣🤣

    • @aboobackerccp6660
      @aboobackerccp6660 Год назад

      2:32 പാമ്പിനെ കണ്ടിട്ടില്ല... പക്ഷേ 5:46 ആണ് ഒന്ന് ഞെട്ടുക പോലും ചെയ്യാതെ പാമ്പിനെ അവിടെ ഇട്ട് കുപ്പി എടുത്തത് 😂

  • @meenuprasanth1647
    @meenuprasanth1647 Год назад +1

    Love from kanyakumari.....video super chetta ...keep rocks❤️

  • @bagheln939
    @bagheln939 9 месяцев назад

    मस्त वीडियो है भाई 😂😂😂 love from madhya pradesh ❤️

  • @sindhumolcm2978
    @sindhumolcm2978 Год назад +20

    ദൈവമേ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല 🤣🤣🤣👍

  • @praseethaprasee334
    @praseethaprasee334 Год назад +7

    ആദ്യമായിട്ടാണ് ഇത്രയധികം ഒരു വീഡിയോ കണ്ടിട്ട് ചിരിച്ചിരിക്കുന്നത് 😁😁😁😁😁

  • @karthigakathavarayan6918
    @karthigakathavarayan6918 Год назад

    😆😆 SAMMAYA ERUKU BRO but ethulaum oruthar thug panitaru avaru vera level

  • @Punnagai_Nila
    @Punnagai_Nila Год назад +2

    Mass.....keep rocking dudes,😍😂😂😂

  • @robbysg40
    @robbysg40 Год назад +87

    ചിരിച്ചു വട്ടായി 😁😁😂😂😂😂

  • @VibEsOfAsna
    @VibEsOfAsna Год назад +28

    ഈ അടുത്ത് ഇത്രയും ചിരിച്ചിട്ടില്ല 😂😂ഒരു രക്ഷയും ഇല്ല. പൊളി 🥰😍

  • @anandraja5917
    @anandraja5917 Год назад +58

    யாரையும் புண்படுத்தாமல் ஏற்படுத்திய நகைச்சுவைக்கு வாழ்த்துக்கள்.

  • @sss8452
    @sss8452 Месяц назад +1

    Chirichu 😂oruparuvamayi 😂😂😂 thanks again

  • @hissy.
    @hissy. Год назад +3

    പൊളിച്ചു മക്കളെ.. 👏🏻👏🏻👏🏻 ബാത്‌റൂമിൽ ഇരുന്ന് ചിരിച് ചത്തു 😁🤣
    Channel Subscribed, keep doing quality contents like this 👍🏻

  • @rasiyasiya4676
    @rasiyasiya4676 Год назад +16

    അപ്പൂപ്പന്റെ ഷർട്ടിന്റെ ഉള്ളിൽ വെച്ചത് പിന്നെ ലാസ്റ്റ് ഒരു ചേട്ടൻ അത് എടുക്കാൻ മറ്റുള്ളവർ കാണുന്നുണ്ടോ എന്ന് നോക്കുന്നത്...ചിരിച്ച്.. ചിരിച്ച്.. വയ്യാതെയായി....👌👌👏👏

  • @kabilvigneshn2387
    @kabilvigneshn2387 Год назад +25

    சூப்பர் அண்ணா 🤣🤣🤣🤣🤣🤣

  • @mr_wanderlust_7215
    @mr_wanderlust_7215 9 месяцев назад +1

    വെറൈറ്റി വെറൈറ്റി നൃത്ത ചുവടുകൾ കണ്ട് ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 😂😂
    02:52 that VIP sheddy😅
    06:58😂😂
    07:25 ആ പുറകിൽ നിൽക്കുന്ന നീല ഷർട്ട് ഇട്ട എട്ടൻ്റെ ചിരി 😅😅

  • @SafariWorldbymunsar
    @SafariWorldbymunsar Год назад +6

    ഇവിടെ കാണാൻ കഴിഞ്ഞത് മലയാളികളുടെ ആർത്തി മദ്യത്തിനുള്ള ഒടുങ്ങാത്ത ആർത്തി. എന്തായാലും പ്രാങ്ക് അടിപൊളിയായിട്ടുണ്ട്♥️👍

  • @noushadpriya5331
    @noushadpriya5331 Год назад +6

    ഡാ പഹയൻമാരെ ചിരിപ്പിച്ചു കൊന്നലോ 😂😂😂😂😂😂😂 100%പൊളി എപ്പിസോഡ്

  • @haleemacreative1676
    @haleemacreative1676 Год назад

    😊😆 അടുത്ത് അപകടം പതിയിരികുന്നു... ബസ് അടുത്ത് കൂടി പോകുന്നു.. ഞെട്ടി വീഴാനുള്ള ചാൻസ്...

  • @user-zu3sc4hn4e
    @user-zu3sc4hn4e 9 месяцев назад

    Loved it from Andhra 😂