വീഡിയോ എടുക്കുന്നതിന് ഇടയിൽ രക്തംശർദിച്ചു അമ്മയെ പറ്റിച്ചു പണി കിട്ടി /bloodvomitingprank malayalam

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 328

  • @KarthikKarthik-lm2re
    @KarthikKarthik-lm2re 3 года назад +160

    😭😭😭😭😭😭😭😭😭അമ്മയുടെ ആ പറച്ചിൽ കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ഇങ്ങനെ പറയാൻ ഒരു അമ്മ ഉണ്ടല്ലോ 🙏🙏🙏എന്തായാലും പൊളിച്ചു 😍😍😍😍😍😘😘😘😘😘😘😘

  • @athulyavysakh9005
    @athulyavysakh9005 3 года назад +492

    Amme ishtapettavr like adi😉😉😉

    • @MINNAL_JUNGKOOK
      @MINNAL_JUNGKOOK 2 года назад

      ഏത് പട്ടികാടോ അമ്മയെ ഇഷ്ടല്ലാതത്

  • @brijisureshbrijisuresh2559
    @brijisureshbrijisuresh2559 3 года назад +555

    അമ്മയെ വിഷമിപ്പിക്കല്ലേ അമ്മമാരുടെ സങ്കടം നിങ്ങൾക്ക് മനസിലാവില്ല

  • @kovian_girl
    @kovian_girl 3 года назад +79

    അമ്മ ഇത്തിരി ഇങ്ങോട്ട് വന്നു കരയോ... 😂😂അത് വച്ചു റേറ്റിങ് കൂട്ടാൻ നോക്കാണ പെണ്ണ്........... നല്ല അമ്മയാണ് കേട്ടോ

  • @flicksteller
    @flicksteller 3 года назад +178

    5 :14 അനിയത്തി : ഒന്നാമതേ പ്രായമായ കെളവീ ന്ന്🤣🤣ഈശ്വരാ.. അപ്പം ഞങ്ങള് മാത്രം അല്ല😇😌😌😌😌😜😜😜🤣🤣🤣

  • @shibukk7612
    @shibukk7612 3 года назад +63

    നല്ല സ്നേഹം ഉള്ള അമ്മ 🥰🥰🤗

  • @Youtuber-rx1mh
    @Youtuber-rx1mh 3 года назад +64

    Aniyathikk oru like paavam aa amma pedichu vallathum varunathinu munpe prank polichu.mom's love is irreplacable.😍nalla sneham ulla amma

  • @dhanikarajesh
    @dhanikarajesh 3 года назад +37

    Ee video kaanaan natural aayi thonniyavar like adiche

  • @lechus3740
    @lechus3740 3 года назад +220

    Prank അങ്ങനെ ചീറ്റി പോയിരിക്കുന്നു ഗൂയ് സ് .എന്തായാലും പൊളിച്ചു.😂
    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള പ്രാങ്ക്😁
    വാനിലയുടെ മണമുള്ള രക്തം😂😂

  • @sreeshmaos604
    @sreeshmaos604 3 года назад +55

    Same prank unnivava vlog sl kandavar undo😍👇

  • @devavarna.b.s6429
    @devavarna.b.s6429 3 года назад +76

    ഇത് ഒരു ഒറിജിനൽ വീഡിയോ ആണെന്ന് അമ്മ തെളിയിച്ചു 😀😀😀

  • @nimaarun9707
    @nimaarun9707 3 года назад +62

    ഇന്ന് ഞാൻ ഇതുപോലെത്ത blood shardikkunna വീഡിയോ കണ്ടതെ ഉള്ളൂ അപ്പോഴേക്കും ഈ വിഡിയോടെ നോട്ടിഫിക്കേഷൻ വന്നു 🤣🤣

  • @raniya2798
    @raniya2798 3 года назад +193

    Eniyum prank vedio venam ennullavar Like adi😂😂❤

  • @gowry8512
    @gowry8512 3 года назад +3

    Nalla amma sweet. Evidekke anegil konnane adhyam so sweet mother

  • @rajishar.v8795
    @rajishar.v8795 6 месяцев назад

    ശരിക്കും അമ്മയും പിള്ളേരും ഒരേ ലെവലാണ്

  • @amalkanil7710
    @amalkanil7710 3 года назад +14

    എന്റ്റെ പൊന്നോ ...........പാവം അമ്മ ........പേടിപ്പിച്ചല്ലോ ചേച്ചി .

  • @vyshnaviss3417
    @vyshnaviss3417 3 года назад +3

    നല്ല മണം ഉള്ള ബ്ലഡ്... ഫുൾ കോമഡി🤣🤣🤣🤣🤣👏👏👏ചിരിച്ചു വയ്യ

  • @devapriyasatheesh6608
    @devapriyasatheesh6608 3 года назад +16

    Superr ❤️❤️❤️ chechii eniyum prank videos prethishikunnu ❤️❤️

  • @friendship2655
    @friendship2655 2 года назад +15

    ആയോ എൻ്റെ കൊച്ചു രക്തം സർത്തിച്ച് 😂😂😂

  • @purplegirl826
    @purplegirl826 3 года назад +53

    Ente amma vellom. Aayirunnel enne melottu eduthene...

  • @rsnairkuniyil1836
    @rsnairkuniyil1836 Год назад +1

    പാവം അമ്മയുടെ വിഷമം കണ്ട് എന്നോട് കരഞ്ഞു പോയി 😢😢 ആ അമ്മക്ക് നിങ്ങൾ മാത്രമല്ല ആശ്രയമുള്ള അതുകൊണ്ട് വിഷമിപ്പിക്കരുത്

  • @sindhus7998
    @sindhus7998 3 года назад +6

    അയ്യോ എൻ്റെ അമ്മേ അടിപൊളി ചേച്ചി ഇത്ര സൂപ്പർ ആയിരുന്നോ
    ഇനിയും prank videios പ്രതീക്ഷിക്കുന്നു👍

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 года назад +3

    Enikke nigalude ഭാഷ ishttayi😆🤣chirich chathu😅😂Eniyum egane ulla videos venam♥️ paavam amma🤦 Nthayalum kollaa powlichu😂😂🤣മാളു 😆😆🤣powli

  • @niranjanam.s9356
    @niranjanam.s9356 2 года назад +1

    ennalum ammede paranjath kettappol sangadam vannu.😭😭😭chechi ithupole amme vishamippikkunna prank venda. karanam mattarekkalum makkalkendupattiyal kooduthal novunnath ammaykkan.😍😍😍😍 amma is the uyir of every makkal😍😍😍😍😘😘😘😘😘😘😘

  • @Jesus-sb8ey
    @Jesus-sb8ey 3 года назад +17

    Ente ammayanel prankanenn arinjal ammikkal eduth adichene🤣ennale muthashik prank koduthu pavam sound kettit njan veenen paranj odi vannu njan chirich chatt 🤣🤣

    • @tomjerry901
      @tomjerry901 3 года назад

      Ithu vaayichu njnentei Amma njn prank cheithappol na adichottichathu orthupokii😉😉😉

  • @najmianaju9505
    @najmianaju9505 3 года назад +48

    😂😂😂thironthoramkarde fasha poliyan

  • @aadithyanms6690
    @aadithyanms6690 2 года назад +6

    പാളി പോയി ലേ 😂 sarala pegalee🥰😂 next time nokkam😂🥰

  • @Sivasruthy658
    @Sivasruthy658 2 года назад +3

    എന്തരമ്മു ഇങ്ങനൊക്കെ ചെയ്യണേ.....😝😝..പാവം എന്തിനാ ആ അമ്മയെ പറ്റിച്ചേ

  • @charuthavv3780
    @charuthavv3780 3 года назад +13

    Ithengaan ente veettil cheythaal....enne chavutti koottum🏃🏃ennitt ambulance vilikkum 😌

  • @babutamarakulam9272
    @babutamarakulam9272 3 года назад +1

    മാളൂനെ ഒരു പ്രാങ്ക് കൊടുക്കണം

  • @ammu2998
    @ammu2998 3 года назад +16

    Chechi pwoliyaaa💯❤😘

  • @jumanaj2875
    @jumanaj2875 3 года назад +3

    Nalla prank ayirunnu pavam amma😂😂 pedichu .chechi kuttydae place evida TVM anno

  • @anjalianilkumar5236
    @anjalianilkumar5236 2 года назад

    Ammayude ah parachilil und magalodulla sneham....ammaku athu kandapo tangan patiyilla ....nthu snehamulla ammaya.... othiri esta chechide ammaye☺️☺️☺️❤️🥰

  • @rajendranraju7791
    @rajendranraju7791 2 года назад +3

    Ente Amma ayirikanam😆😆😆prank enu arinjal enne vechekilla😱ayyo alojikan vayya

  • @SheejaSuresh-n9t
    @SheejaSuresh-n9t 9 месяцев назад

    വേണ്ടെടാ മോനെ.. 😥അമ്മയെ വിഷമിപ്പിക്കല്ലേ

  • @lachu980
    @lachu980 2 года назад +3

    Enne pole ullavarkke amma ennath oru dream mathrama ☺️

  • @mathewac2674
    @mathewac2674 3 года назад +30

    ഇതുപോലെത്തെ prank ഇനിയും വേണം😂😂😁😆

  • @adithyasanthosh6977
    @adithyasanthosh6977 3 года назад +1

    Chechi video kand Kore chirichu...😅😆😂🤣🤣Amma super💓💓Chechi Mgil aano padichth?

  • @praveenprabhakar9468
    @praveenprabhakar9468 3 года назад +7

    E tymil inganulla prank Padillatto 1nimisham aa ammede nenjonnu kathi pavam 😔😔

  • @sanna__25
    @sanna__25 3 года назад +20

    U guys r like same as us😂😂😂ithu poley thana Ivdyum keep going ganga

  • @snehasajineenu501
    @snehasajineenu501 3 года назад +7

    Chechii eniyum ethupolathe videos vene😂

  • @ebyedens6299
    @ebyedens6299 3 года назад +7

    സന്തൂർ മമ്മിയാണല്ലോ....😍😘

  • @gowrinandana4729
    @gowrinandana4729 3 года назад +2

    Aiwa polichu.... Inniyum prank videos ponnottee..... 😝🤑🤩

  • @bhuvanapavan3560
    @bhuvanapavan3560 3 года назад +6

    Hllo love from kasargod😘.. chechi adipoli💖

    • @Elysian414
      @Elysian414 3 года назад +1

      Love from nedumangadu

  • @arafathjunaid4062
    @arafathjunaid4062 3 года назад +10

    Ammaya ishtapettuuuuu😍😘😘😘😘

  • @smithasuresh1768
    @smithasuresh1768 3 года назад +10

    Notification വന്നതോടെ വേഗം വന്നു

  • @ayshuzworld7316
    @ayshuzworld7316 3 года назад +36

    Aa trivandrum slaang crt kitty😂

    • @athirabm8745
      @athirabm8745 3 года назад

      Trivian😂😂😂🔥🔥🔥.. ✊️

  • @DayanaAchu
    @DayanaAchu 3 года назад +1

    Variety video analo Chechy😃
    Pavam Amma😌

  • @devapriyasatheesh6608
    @devapriyasatheesh6608 3 года назад +13

    Pavaam cheetipoyappol ullaa expression pollichuuu chechiii ❤️❤️❤️

  • @nandhananandhu5958
    @nandhananandhu5958 3 года назад +5

    Aa അമ്മേടെ നെഞ്ച് ഒരുനിമിഷം പെടഞ്ഞുകാണാം ഇങ്ങ്ങനത്തെ പ്രാങ്ക് വീഡിയോ ചെയ്യല്ല ചേച്ചി 😑😑

  • @govardhanamchannel7807
    @govardhanamchannel7807 3 года назад +2

    *പണി കൊടുക്കാണെങ്കിൽ അമ്മക്ക് തന്നെ കൊടുക്കണം ട്ടൊ🤣🤣*

  • @ancreations1138
    @ancreations1138 3 года назад +2

    Ganga chechi pedichu poyi ketto🤣🤣
    Ignite cheachi❤

  • @ayaananju6856
    @ayaananju6856 2 года назад +11

    പാവം അമ്മ ❤️

  • @reshma5379
    @reshma5379 3 года назад +2

    പാവം അമ്മ. കൊള്ളാം നന്നായിട്ട് ഉണ്ട്.😆😆👍

  • @shamseerashamseera8149
    @shamseerashamseera8149 2 года назад +2

    Pavam Amma pedichu poyi endhoru snehamaa...... ♥

  • @meghamohan4919
    @meghamohan4919 Год назад +4

    5:22 അമ്മ ഒന്ന് ഇങ്ങോട്ട് വന്നു കരയുയോ 😂😂

  • @ponnuzz7528
    @ponnuzz7528 3 года назад +4

    First comment chirichu marichu🤣🤣🤣🤣

  • @vaigal2045
    @vaigal2045 2 года назад +1

    നല്ല സ്‌നേഹം ആണ് 😊😊😊😊

  • @francispaul7627
    @francispaul7627 3 года назад +21

    Thiruvanthupuram slang polichu

  • @Boss_253
    @Boss_253 2 года назад

    True ayittum sisters ആണ് nammude ellakaryavum polikkane. Chilappol helpum...

  • @priyadarsini02
    @priyadarsini02 3 года назад +2

    2 divasam munb unnivava vlogsil ithe same ondayirunn🙄ippo de ivdeyum prank😌

  • @vichuzzvichu1444
    @vichuzzvichu1444 3 года назад +3

    Amma chundhariii ahnalooo❤️❤️❤️pavam nannayi pedichu

  • @fayizmusthafa3740
    @fayizmusthafa3740 3 года назад +10

    Adipwli chechi 😂😂💖

  • @amritharaj5049
    @amritharaj5049 3 года назад +4

    പാവം aunty♥️amma love u

  • @Bunnys922
    @Bunnys922 2 года назад +5

    ഒരിക്കലും അമ്മ മാറോടു ആരും ഇങ്ങനെ കാണിക്കരുത് 😡😡😡കാരണം
    അമ്മ എന്നാൽ എന്തെന്നറിയണമെങ്കിൽ... അമ്മയില്ലാത്ത അവരോട് ഒന്ന് ചോദിച്ചു നോക്കണം... തനിക്ക് അത് ഉള്ള തിന്റെ അഹങ്കാരമാണ്.. നിഴലായി എങ്കിലും അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്ന വരുണ്ട് 😢😢😢😢

    • @Sana4455-I9n
      @Sana4455-I9n Год назад

      സത്യം... ഇത് അല്പം കൂടിപ്പോയി... പാവം അമ്മ... എൻറെ കണ്ണ് നിറഞ്ഞു പോയി ആ വിളി കേട്ടപ്പോൾ

  • @jumanajumana7418
    @jumanajumana7418 3 года назад +8

    Prank video eniyum venam😂

  • @ammu2998
    @ammu2998 3 года назад +4

    Maluvum chechikuttiyum Njnum Enta chechiyem polee thanna😘❤

  • @sandrarevathy283
    @sandrarevathy283 3 года назад +3

    Maluna visham vach kollam😂😂😂. Simple familyyy. Love uuu.

  • @asvlogger1226
    @asvlogger1226 3 года назад +8

    Ente chechyyy pwliii acting pwliii😂

  • @ameenafameer8247
    @ameenafameer8247 2 года назад +2

    Prank cheyunnath nallathanu dayav cheyth inganeyulla prank cheyth thanikk chuttumullavare vedhanipikkaruth..ellathinum oru limit undado than vicharikkumpoleyalla ingane ningalkk thonniya pole njngalude thonnyasathin oronn katikuttumbo manass vedhanikunnavar und ath marakkaruth videos cheyyumbo ath mattullavarkk upayogapedunna helpful akunna nthenkilum cheyy allathe inganeyulla thonnhyaasam inim cheyyruth request ahn🙏

  • @asvlogger1226
    @asvlogger1226 3 года назад +2

    Panipalli alle chechyyy .......pavam amma enthokke vicharichukanum alle

    • @GLAMYGANGA
      @GLAMYGANGA  3 года назад +1

      😂😂

    • @asvlogger1226
      @asvlogger1226 3 года назад

      @@GLAMYGANGA Chechy sherikkum vishamam ayi alle prank paliyapppooo ☺

  • @easycookbyrinu903
    @easycookbyrinu903 3 года назад

    Ammukutteeeee ...Ishtaayi tto...But amma karanjappol vishamam aayi ..

  • @sagarsunil1901
    @sagarsunil1901 3 года назад +23

    Chema alledi chuma😂😂

  • @sumisanthosh8538
    @sumisanthosh8538 3 года назад +1

    Pavam amma.. Engane pattikkalle... Njan new member.. Vidios eppol aanu kaanan thudangiyathu.. Njan vitamin c siram upayogichittilla ethuvare.. Eppol use cheythu nokki but muhathu kuru vannu.. Pinne facewash mamaearth use chethu appozhum kuru vannu.. Ethuvare ee products onnum use cheythittilla.. Athukondano engane varunnath.. Pls Ripley.. Ph no tharumo..

  • @nradhaunny2295
    @nradhaunny2295 3 года назад +4

    Easyaayi onlineill genuine aayi money earn cheyanulla ways paranju taro chechi😉✌️

  • @smithas8101
    @smithas8101 2 года назад

    Chechiyude make up illaatha look kannana poli

  • @anjithamaalu8554
    @anjithamaalu8554 2 года назад +2

    Ammaykk vicharikkan vayya makkale ninglkk vallom pattiyal...... Amma ichiri ingott Vann karayo...🤣🤣😂😂😂😂

  • @ssblog7777
    @ssblog7777 3 года назад +7

    Ayyo aadyam kandappole pedichu😂😦🤣

  • @ameenaanzar9558
    @ameenaanzar9558 Год назад

    Kashttam Amma nalla pedichu...pavam

  • @rahinr2818
    @rahinr2818 Год назад

    ഞാൻ ഇതുപോലെ വല്ലതും ചെയ്താൽ എന്റെ അമ്മച്ചി എന്നെ മുതുക്ക് കമ്പ് കൊണ്ട് അറഞ്ഞ് കൊന്നേനെ😁😁

  • @Achii194
    @Achii194 3 года назад +2

    Chachi oru nalla ndiyanii ketoo

    • @Achii194
      @Achii194 3 года назад

      Chachi ammayude name entha

  • @user-zq3om4oy3e
    @user-zq3om4oy3e 3 года назад

    താമാശക്കാണെങ്കിൽ പോലും ഇങ്ങനൊന്നും ചെയ്യരുതെന്ന് പറ 🥺

  • @iam6330
    @iam6330 2 года назад

    ഇങ്ങനെ പ്രാങ്ക് ആക്കി അമ്മയെ ടെൻഷൻ ആക്കല്ലേ. ആ ടൈം അമ്മക്ക് എന്തേലും സംഭവിച്ചാൽ നിങ്ങൾക്ക് സഹിക്കുമോ. ആ അമ്മക്ക് നിങ്ങൾ മാത്രേ ഉള്ളു. അതുപോലെ നിങ്ങൾക്കും താങ്ങും തണലും ആ അമ്മയാണ്. അമ്മ എന്നും അമ്മ തന്നെ ആണ്. So ഒരു വിധത്തിലും അമ്മയെ പറ്റിക്കരുത്. പെട്ടന്ന് അറ്റാക്ക് വന്നാൽ അതോടെ തീരും എല്ലാം...

  • @janseerajansi5501
    @janseerajansi5501 3 года назад +2

    Amma thirich prankiyath super 👏👏👏

  • @nasiyaajmalnasiyaajmal7736
    @nasiyaajmalnasiyaajmal7736 3 года назад +10

    Cute family daaa. 😘

  • @roshni.s.vishnuj1611
    @roshni.s.vishnuj1611 3 года назад +3

    Hellonn paranjappo njettiya aarengilum indo 🤣🤣🤣🤣

  • @aswithaaswitha857
    @aswithaaswitha857 3 года назад +7

    Malune visham veche kollanam😂😂😂

  • @nasilashamnad3878
    @nasilashamnad3878 Год назад +1

    Super family paavam muthumani amma chakara umma paavam😘😘😘

  • @aparnaanandhan3608
    @aparnaanandhan3608 3 года назад +13

    Pavam amma🥺

  • @gopika_dileep
    @gopika_dileep 3 года назад +3

    Paavam Sandhya maami 😅

  • @sitharasithu4983
    @sitharasithu4983 3 года назад +9

    Inganethee prank onnum vendattooo chechi 😌😌😔😔

  • @sarayusathyan9709
    @sarayusathyan9709 3 года назад +3

    Unni vava vlogz 😌kNdit vannaya😹

  • @minirajkumar5458
    @minirajkumar5458 3 года назад +2

    Gangayude ammayudeyum sisinteyum Peru antha?

  • @Anjus_Anju
    @Anjus_Anju 3 года назад +4

    Tvm slang ploi🔥Malu &Amma Poli ❤️

  • @Jesus-sb8ey
    @Jesus-sb8ey 3 года назад +2

    Snehamulla ammayum molum😘

  • @shorts-qd9ug
    @shorts-qd9ug 3 года назад +2

    പാവം അമ്മ

  • @sinansanu7345
    @sinansanu7345 3 года назад +6

    Namukk look aayaa mathi ttoo vere onnum nadakullaa😀

  • @mariyajohn8180
    @mariyajohn8180 3 года назад +1

    Cheachy messho ill ninum vanghiya 2 product I think they had fooled you that chappal only coasted me 100 when i bought it from a normal store

  • @aneena4006
    @aneena4006 3 года назад +4

    Malune visham vechu kollanam 😂😂😂

  • @rajeeshpookodanrajeeshpook1050
    @rajeeshpookodanrajeeshpook1050 3 года назад +2

    പാവം അമ്മ pedichu🙄🙄😔☺😂