ഇന്റർവ്യൂ കണ്ട് വന്ന ആരേലും ഉണ്ടോ 😀.... എന്താണ് സംഭവം എന്നറിയാൻ 🤣 Edited :1.2k😯 (edited):അതുക്കും മേലെ 2.1k 🤪 വീണ്ടും Edited :3k 😳 വീണ്ടും edited : ഇത്രേം like ഓ 🥳 edit ചെയ്യാൻ എന്റെ ജീവിതം ഇനിയും ബാക്കി 😃😃4.5k like 😍😍😍.... Edited ഇത്രേം ലൈക്കോ 😯ആദ്യായിട്ടാ 5k
പടച്ചോനെ,അതൊക്കെ പറിച്ചു എടുക്കുന്നെ കണ്ടിട്ട് ഇന്റെ കണ്ണിൽ വെള്ളം വന്നു 😖😩And, മുക്കിലെ, ചെവിലെ hair remove ചെയ്യരുത്, അത് ശെരിക്കും protection hairs ആണ്☺️
ഗംഗ, ഇനി ഇങ്ങിനെ risk എടുക്കരുത്. പ്രത്യേകിച്ച് ഒരു ചെറിയ portion check ചെയ്തിട്ടു മാത്രം full ചെയ്യുക. ഇത് എല്ലാംകൂടെ ഒരുമിച്ചു ചെയ്തിട്ടു ഇത്രയും വേദന അനുഭവിച്ചു കഷ്ടപ്പെട്ടില്ലേ? എന്തായാലും സമ്മതിച്ചു തന്നിരിക്കുന്നു.
Great effort sis....At first hats off to your confidence for showing this video to the world which many avoid to do...Your sincerity to you subscribers is seen here🔥
ഭാവിയിൽ chechi യുടെ delivery എടുക്കുന്ന Doctor de അവസ്ഥ എന്താണ് ആവോ.....ചിരിക്കണോ കരയണോ😂😂😂😂😂😂😂😂 എന്തായാലും ഡോക്ടർക്ക് full comedy thriller movie experience ആയിരിക്കും😂😂😂😂😂😂
ഈ മൂക്കിന്റെ അകത്തും ചെവിട രോമം നമുക്ക് തന്നിരിക്കുന്നത് പുറത്തുനിന്ന് എന്തെങ്കിലും പൊടിപടലങ്ങൾ നമ്മുടെ ശരീരത്തിന്റെ അകത്തോട്ട് പോകാതിരിക്കാൻ വേണ്ടിയിട്ടാണ്. അതൊക്കെ എന്തിനാണ് ഇങ്ങനെ പറിച്ചു കളയുന്നത്
The hairs especially in our nose and ear are there for a reason.. You shouldn't remove it like that. It can cause recurrent infections..and also by filling your ear like than and pulling can exert a pressure inside the external ear and that can even damage your TM and can lead to difficulty in hearing. Please put a disclaimer before you upload these kind of videos. Many people are watching your videos including teenagers and they may try and hurt themselves so please provide adequate information regarding these kind of procedures.
മുഴുവൻ face കണ്ടിട്ട് ചിരി വരുന്നേ 😁😂. അതിൽ കൂടെ ഇടക്ക് വരുന്ന sound 😂😂😂adipoliiii. നല്ല വേദന ഉണ്ടല്ലേ 😶😶പച്ച മുറിവ് വലിക്കുന്ന പോലെ ഉണ്ടോ? 🏃🏻♀️🏃🏻♀️🏃🏻♀️😪
മൂക്കിലും ചെവിലും ബഡ്‌സ് ഇരിക്കുന്നത് കണ്ടിട്ടേ ഞാൻ ചിരിച്ച് ചിരിച്ച് ചത്തു. 🤣🤣🤣🤣 അത് എടുക്കുന്നത് കാണാൻ വേണ്ടി ഓപ്പൺ ചെയ്തു നോക്കിയ ഞാൻ.എന്തായാലും ഓപ്പണാക്കിയത് വെറുതെയായില്ല.
ഇന്റർവ്യൂ കണ്ട് വന്ന ആരേലും ഉണ്ടോ 😀.... എന്താണ് സംഭവം എന്നറിയാൻ 🤣
Edited :1.2k😯 (edited):അതുക്കും മേലെ 2.1k 🤪 വീണ്ടും Edited :3k 😳 വീണ്ടും edited : ഇത്രേം like ഓ 🥳 edit ചെയ്യാൻ എന്റെ ജീവിതം ഇനിയും ബാക്കി 😃😃4.5k like 😍😍😍.... Edited ഇത്രേം ലൈക്കോ 😯ആദ്യായിട്ടാ 5k
Onde 😂
@@devikam.r4528 😂
Ibade ibade
Unde
Und😁😁
ഈ വീഡിയോ കണ്ടിട്ട് ചിരിക്കണോ😂 കരയണോ😪... എന്നറിയാത്ത അവസ്ഥയിലായ.. ഞാൻ.. 😒🙄🤥🤥
ഞാനും 👍
😂😂😂
Njanum 😝😝😝
😅😂
Sathyam 😅
2024 ൽ കുണുന്ന വർ ഉണ്ടോ
Mm njan
Onde
1 വർഷത്തിന് ശേഷം ഇപ്പഴും ഈ വീഡിയോ കണ്ട് ചിരിക്കുന്നവർ ഉണ്ടോ😂👍
Njn und ❤️
Njn😂
Sss..njann
Yes yes
Und und 🤣
ഒരാളുടെ വേദന കണ്ടു ഇത്രേം ചിരിക്കുന്നത് ആദ്യായിട്ടാണ് 😂😂😂😂😂😂😂😂
😆😁😁
സത്യം 😂😂😂
😂😂😂😂
Sathyam
സത്യം😂😂
ഇത്രയും വേദന ഉണ്ടായിട്ടും കണ്ണിൽ നിന്ന് വെള്ളം വന്നില്ലല്ലോ... ഞാൻ ആയിരുന്നെങ്കിൽ കണ്ണീരിൽ കുളിച്ചേനെ..
രോമം ഇരിക്കുന്നതിനെ കാൾ വൃത്തികേടാണ് wax ഇരിക്കുന്നത് 😂😂😂😂😂 ചേച്ചി ഞാൻ ഇന്ന് ചാവും ചിരിച് 😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂
🤣🤣🤣🤣🤣S丹匕卄ㄚ丹爪
😂
🤣🤣🤣🤣🤣
Aa athanne 😂😂
2024ilകാണുന്നവർ ഉണ്ടോഉണ്ടെങ്കിൽ ലൈക് അടി
ഞാൻ ആലോചിച്ചത് രണ്ടു ചെവിയിലും മൂക്കിലും വാക്സ് വെച്ചുകൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടിവന്നാൽ ഉള്ള അവസ്ഥയാണ്. ദൈവം സഹായിച്ച് രക്ഷപ്പെട്ടു
😂😂
😆😆😆🤣🤣🤣
😰😨😲🥺🤭
😂😂😂😂
ഞാനും ആലോചിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ചിരി വരുമ്പോ ചേച്ചിടെ കഷ്ടപ്പാട് ഓർക്കും അപ്പോ ചിരി നിർത്തും വീണ്ടും ചിരിക്കും yyoooo ikk veyyaa chirikkaaan😂😂😂😂😂😂chechyy you are jzt AMAZING... ❤️❤️❤️💋💋❤💋
😇
Sathyam .....chechi ithrem scene olla challenge onnum edukkalle
സത്യം 😂❤
സത്യം
Sathyam
Sound കേട്ടിട്ട് വീട്ടുകാര് തെറ്റിദ്ധരിക്കണ്ട എന്ന് ഓർത്ത് headset കുത്തി 😝😂😂😂
1.3 k likes😳😳 woww...
😂😂😂😂😂
😄😄😄
Njnum
Sariyaa njanum .chirichu oru paruvamaayi😆😆😆
😃😃
2024il kanunnavar undo ?😂
unde
പടച്ചോനെ,അതൊക്കെ പറിച്ചു എടുക്കുന്നെ കണ്ടിട്ട് ഇന്റെ കണ്ണിൽ വെള്ളം വന്നു 😖😩And, മുക്കിലെ, ചെവിലെ hair remove ചെയ്യരുത്, അത് ശെരിക്കും protection hairs ആണ്☺️
💯
Yes u correct
Athanne
അതെ
ഒരിക്കലും ചെയ്യരുത്. ഒരുപാട് രോഗങ്ങളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നുണ്ട് അവ
variety മീഡിയ കണ്ടു വന്ന ആൾകാർ ആരെങ്കിലും ഉണ്ടോ 😂😂😂😅😅
ഞാൻ
Yaah!!
Ys
@@ranisharanishavp1638 undde 🥰🤪🤪🤪
Und😁
🤣 ഇതേ കണക്ക് ഓരോ പരിപാടി കാണിച്ചു പണി വാങ്ങലാണ് ചേച്ചിടെ മെയിൻ പരിപാടി...... 🤣🤣... ഈ കിട്ടുന്ന പണി കണ്ട് ചിരിക്കലാണ് എന്റെ മെയിൻ പരിപാടി... 🤣🤣🤦♂️
Enteyum...😆😆😆kandu chirikkal main parupady
വഴിയേ പോയ പണി ആമസോൺ വഴി ഓർഡർ ചെയ്തു വാങ്ങി.. 😄
കോമഡി സ്റ്റാർ കണ്ടിട്ടുപോലും ഇത്ര ചിരിച്ചിട്ടില്ല 😂😅🤣
അതിനു Comedy star കണ്ട് ചിരിക്കാൻ പറ്റോ?
👍👍
Interview kandit ചിരിക്കാൻ വന്ന ഞാൻ,🤣🤣🤣
ഈ video കണ്ടോണ്ടിരുന്നപ്പോൾ വഴിയിൽ കൂടി പോയവർ എന്നെ തുറിച്ചുനോക്കി,🥴 ഇപ്പോഴാണ് എനിക് കാര്യം മനസ്സിലായത്, audio 🤦♂️
,🤣🤣🤣
😂😂
🤣🤣
🤣🤣🤣🤣🤣
🤣🤣😂
കുറച്ചു നാൾ മുന്നേ ഇത് കണ്ട് ചിരിച്ച് ഒരു വഴിയായതാണ്😹😹😹..... വീണ്ടും ചിരിക്കാനായി കാണുന്നു 😹😹😹
Njanum😁😁
😁🤯🤩
Njaanum😂😂😂😂😂😂
ആ ധൈര്യത്തെ സമ്മതിച്ചു. ചിരിച്ചു മറിഞ്ഞു പക്ഷെ വേദന അനുഭവിക്കുന്ന കണ്ടപ്പോൾ എത്രയും പെട്ടന്ന് പറിച്ചു എടുക്കാൻ പറ്റണെ എന്ന് പ്രാർത്ഥിച്ചു❤️❤️❤️
ചേച്ചി കരഞ്ഞതിൽ കൂടുതൽ ഞങ്ങൾ ചിരിച്ചു ചിരിച്ചു കരഞ്ഞു 😂😂
Sherikum vatt
😅😅😅
Sathyam🤣🤣🤣🤣
Sathym😂😂😂
😂😂😂😂😂😂😂😂
ഇത്രയും വേദന എടുത്തിട്ടും ഒരു തുള്ളി കണ്ണുനീർ വന്നില്ലല്ലോ ഭയങ്കരo തന്നെ ഞാൻ ആണെകിൽ കണ്ണ് നിറഞ്ഞു ഒഴുകി തുടങ്ങിയേനെ 😂
Sathyam
This video must go international. worth ten million likes!!!!
ആ കോലത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നിരുന്നെങ്കിലുള്ള അവസ്ഥ 😂😂😂🤣🤣🤣
ഞാനും അതുതന്നെയാണ് ഓർത്തത്.. ചിരിച്ച് ചത്തു 😂😂😂
ആ നിലവിളി ശബ്ദം ഇടോ😩....
😁😁
🤭🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣
അത് മാത്രം ഓര്മിപ്പിക്കല്ലേ പൊന്നേ 😂😂😂😂😂
ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പോയിക്കോ ബമ്പർ ഉറപ്പ് 😂😂😂👍👍👍👍👍👍
ഇനിയും ധാരാളമായി രോമങ്ങൾ വളരട്ടെ ഇതുപോലെ വേറെയും വീഡിയോസ് ചേച്ചി ഇടനായി ദൈവം രോമങ്ങൾ നൽകട്ടെ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣
😭😭😭😭😭😭😭😭😭🤣🤣🤣🤣🤣🤣🤣🤣🤣
😡😡
🤣🤣🤣
🤣🤣🤣nte rabbeh🤣🤣🤣
ചിരിച്ചു മടുത്തു ചേച്ചി....ഈ സമയത്ത് വീട്ടിൽ വിരുന്നുകാർ വന്നാൽ അടിപൊളി ആയിരിക്കും 😂😂😂
🤣🤣
,🤣🤣🤣🤣
😂😂
കാണാൻ കുറെ വൈകി 😊 എന്നാലും കണ്ടിട്ട് ഒത്തിരി ചിരിച്ചു 🤣🤣 പണികൾ ഏറ്റു വാങ്ങാൻ ഇനിയും ജീവിതം ബാക്കി കിടക്കുന്നു 😄
ഇനി ഈ ജന്മം wax ചെയ്യില്ല പുള്ളിക്കാരി 🤣🤣🤣🤣🤣🤣
ആദ്യമായിട്ടാ ബ്യൂട്ടി ടിപ്സ് വീഡിയോ കണ്ടിട്ട് ഇത്രേം അധികം ചിരിക്കുന്നെ... ആദ്യത്തെ തുമ്മലിന് ശേഷം ഉള്ള ആ ചിരി... 😂😂😂😂
Sound korach video kanda aarelum undo😂
Aaaa😂😂😂
Sound kett ettan vann ethi nokkit poy. First enk manasilayilla.. pinne kaththi
Njan...🤭😇
headset kandupidich vechavarum undathre...😆😆
ഗംഗ, ഇനി ഇങ്ങിനെ risk എടുക്കരുത്. പ്രത്യേകിച്ച് ഒരു ചെറിയ portion check ചെയ്തിട്ടു മാത്രം full ചെയ്യുക. ഇത് എല്ലാംകൂടെ ഒരുമിച്ചു ചെയ്തിട്ടു ഇത്രയും വേദന അനുഭവിച്ചു കഷ്ടപ്പെട്ടില്ലേ? എന്തായാലും സമ്മതിച്ചു തന്നിരിക്കുന്നു.
ഇനി life ൽ waxing എന്ന് ഉറക്കത്തിൽ പോലും പറയില്ല... എജ്ജാതി!!!!😳
ഇതിനേക്കാൾ ഭേദം തീപ്പെട്ടികൊള്ളി ഉരച്ചു മൂക്കിലും ചെവീലും ഇടുന്നതായിരുന്നു 😂🤣
🤣
🤣🤣🤣🤣
😁😁😁😁😁😁
Crct 😂
😄😄😄
ഈ വീഡിയോ ഒരാളും ചിരിക്കാതെ കണ്ടു തീർത്തിട്ടുണ്ടാകില്ല 🤣sure😀😀
😁😁🤣😄😃
സത്യം ചിരിക്കാൻ ഇനി വയ്യ 😆😆🤣🤣😆😆🤣🤣🤣🤣🤣🤣
Enta molaa Anna parayanaaa
Njn chirichila🤕
@@jamshidajamshi4522 njanum
2024ill kanunnavar undo.
👇
Don’t remove ear hair because it’s very good for our ear and ear wax
ഒരുപാട് ടെൻഷൻ ആയി ഇരിക്കുവായിരിന്നു ഇത് കണ്ട് ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣🤣
ഞാനും🤣 പക്ഷേ പാവം നന്നായിട്ട് കഷ്ടപ്പെടുന്നു
Hi what is your mother name
ഞാനും
ചിരിച്ചു ചാത്തവരുണ്ടോ 😅😅😅😅. Superglue ittu ottikkayirunnille. 🤣♥️
Sound ആരും കേൾക്കല്ലെന്നും വിചാരിച്ചു vedio കണ്ട ഞാൻ 😂
തുമ്മിയശേഷമുള്ള ചിരി 😄😄ആകെ ചിരിച്ചു ചിരിച്ചോറ് വഴക്കായി.. ക്ഷീണിച്ചുനിക്കുന്നു 😄😄
Sathym
Disclaimer : use head set.... otherwise chuttumullavar thettidarikkan sadyatha und😀
🤭🤣
സത്യം 😂😂😂
Sathyam
Ammayi amma chodikkuvaaarnnu enthaa kanunne enn😃😃😃
@@aashiqathurasool3139 😄😄
ചിരിക്കാനും കരയാനും ഒരുമിച്ചു തോന്നിയ നിമിഷങ്ങൾ... 😄😄😄😄
Great effort sis....At first hats off to your confidence for showing this video to the world which many avoid to do...Your sincerity to you subscribers is seen here🔥
Skip ചെയ്യാതെ കണ്ടു ചിരിച്ചു 😆😆ഇടക്ക് ഇടക്ക് പറ്റുന്നില്ല guys 😂😂
ചിരിക്കാൻ എവിടേയും പോവേയേണ്ട ഈ video ഒന്നുമതി 😂 ഇത് കണ്ട് ചിരിച്ചവർ ഉണ്ടോ 😂😂😂😂😂😂😂
Don't try this waxing method on ears and nose,it may cause bleeding inside it. Take care👍
Enteponne aparam 🙃😢😥
Yes, your correct
@@minilibu6513 avar paranjath right aahn pinne mookil okke romam verthe oru resathinu alla its for protection action as a barrier.
@@minilibu6513 avar patanjath sheriyaan.. Earlum noseilum hair ullath akatthekk dust um dirtum kayaraathe irikkanaan.. Athn athinte purpose und....
Very dangerous method
ആദ്യം കുറെ ചിരിച് 🤣🤣🤣പക്ഷെ പിന്നെ പാവം തോന്നി 😇😇😇
ഒന്നും തോന്നരുത് ഇത് കണ്ടപ്പോൾ ഞാൻ ഒത്തിരി ചിരിച്ചു (but your effort 🙏😊)
Njanum
ഞാനും 😂
Njnum
Mr. Been ൻ്റെ സിനിമ കണ്ടത് പോലെ, ചിരിച്ച് പണ്ടാരമടങ്ങി.
സത്യം പറയാമല്ലോ, ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ വേദനിക്കുമ്പോൾ ചിരിക്കേണ്ടി വരുന്നത് .
ചെവി ഒന്നു test ചെയ്യുന്നത് നല്ലതായിരിക്കും 😂 ഈ വക പണികൾ ഇനിയും കാണിക്കാതിരിക്കാനുള്ള വിവേകബുദ്ധി ദൈവം ചേച്ചിക്ക് തരട്ടെ 🙏🏻
Sathyam
Interview kand vannavar innddoo 😂😅
ചിരിച്ചതിന് കയ്യും കണക്കുമില്ലാത്ത വീഡിയോ, പണ്ടാരമടങ്ങി 😂😂😂😅😅🤣
ഇപ്പൊ അടുത്തിടെ ആയിട്ടൊന്നും ഞാൻ ഇങ്ങനെ ചിരിച്ചക്കിണ്ടാകുല. ഒരു രക്ഷേം ഇല്ല. And ur efffrt its amzing.... ❤️❤️❤️❤️❤️❤️
Realy chiri control cheyyan pattanilla😂😂😂👍
Mumbathe oru seed mask video nd ath kandaaal ethukkum mele
വലിച്ചു പറിച് എടുത്തിട്ടു ഒരു epic ഡയലോഗ് 😂😂😂ഒരു ലോഡ് hair ഉണ്ട് ഗയ്‌സ് 😂😂😂😂ദ നോക്കു 😂😂😂😂😂😂😂
You are the one of the example of "no pain no gain"❤
ആദ്യായിട്ടാ..ഒരാള് ഇങ്ങനെ വേദന കൊണ്ട് വിഷമിച്ച് കരയണ കണ്ടിട്ട് ചിരിച്ച് ചിരിച്ച് കൊടല് മറിയണേ...🤣🤣🤣🤣🤣🤣🤣🤣
ഇത് പറിച്ചെടുക്കാൻ കഴിയാതെ വന്നാൽ ഉള്ള അവസ്ഥ 😆. Like അന്യഗൃഹ ജീവി 😆
😂😂😂🤣🤣🤣
🤣🤣
😂😂😂😂😂😂😂
😆😆😆😆😆🤭😂😂😂🤣🤣🤣 athaa adhyam kandappo enikkum chirivanne. Paavam chechi😁
🤣🤣🤣
16:54👀 expression😂🥺ini ingnthe risk edukale chechi🥰🥺
😂
Guys please don't imitate this .. don't remove hair from your nose as well as your ears . They have protective mechanism
രോമം ഇരിക്കുന്നതിലും വൃത്തികേട് ആണ് guys wax ഇരിക്കുന്നത് 😂😂😂😂എനിക്ക് ചിരിക്കാൻ vayyee😂😂😂😂😂😂😂
ഭാവിയിൽ chechi യുടെ delivery എടുക്കുന്ന Doctor de അവസ്ഥ എന്താണ് ആവോ.....ചിരിക്കണോ കരയണോ😂😂😂😂😂😂😂😂 എന്തായാലും ഡോക്ടർക്ക് full comedy thriller movie experience ആയിരിക്കും😂😂😂😂😂😂
Chechide effortinu irikatteee👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥ingana bodyk negative ayit risk edkalle chechi 💯
丹匕卄モ💯💯💯💯
😄
💯
2024 il kanunnavar undoo guyss🤪🤪 paavam ganga chechii kure vedhanichu engilum ith kandavar chirich oru vazhi aayitund😂😂 athukond aanalo pined repeat adich kaanan thoniyath😁😁😁😁
Yes
Chechi nose hair namude svasatil ulla dust kalan sahayikun so don't remove that it Will damage your health
ഇത് കണ്ടിട്ട് എനിക്ക് ചിരി വന്നു കരച്ചിലും വന്നു വിമിഷ്ടവും vannuuuu🥺🥺🥺🥺🥺 chechi vera level 🙌🙌🙌🙌
സത്യം പറഞ്ഞാൽ ഞാൻ ചിന്തിക്കാവുന്നതിലും പരമാവധി ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Headphone ഉപയോഗിച്ച് മാത്രം വീഡിയോ കാണുക... ഇല്ലങ്കിൽ വീട്ടുകാരും നാട്ടുകാരും തെറ്റിദ്ധരിക്കും
എനിക്ക് ഇതു കാണുബോൾ ചിരിയും വരുന്നുണ്ട്😂 വിഷമവും വരുന്നുണ്ട് 😔.
21:02 ലേ ആ ചിരി 😂ഒന്നും പറയാനില്ല പൊളി സാനം 🤣
ഇനിയൊരിക്കലും ചേച്ചി ഇത് ആവർത്തിക്കില്ല 🤣ഇടക്ക് ആരെയൊക്കെയോ വിളിക്കുന്നുണ്ട് പാവം 🤣🤣🤣
Became a fan of u 💯 Your honesty and courage commentable❤️
Interview short video kand vannavar indoo
16:49 that pose😂😂😂🤣🤣🤣🤣 uyyyooo
Hospital 3 buds vech poyalolla avastha onnu aaloich nokiye. 😂😂
ഈ മൂക്കിന്റെ അകത്തും ചെവിട രോമം നമുക്ക് തന്നിരിക്കുന്നത് പുറത്തുനിന്ന് എന്തെങ്കിലും പൊടിപടലങ്ങൾ നമ്മുടെ ശരീരത്തിന്റെ അകത്തോട്ട് പോകാതിരിക്കാൻ വേണ്ടിയിട്ടാണ്. അതൊക്കെ എന്തിനാണ് ഇങ്ങനെ പറിച്ചു കളയുന്നത്
Kanan nalla comady ayittund🤭🤣🤣🤣
The hairs especially in our nose and ear are there for a reason.. You shouldn't remove it like that. It can cause recurrent infections..and also by filling your ear like than and pulling can exert a pressure inside the external ear and that can even damage your TM and can lead to difficulty in hearing. Please put a disclaimer before you upload these kind of videos. Many people are watching your videos including teenagers and they may try and hurt themselves so please provide adequate information regarding these kind of procedures.
എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ചിരിച്ച video കണ്ടിട്ടില്ല 😂😂😂🤣🤣🤣🤣
Ee video 2 thavana kaanunnavar undo
😂😂😂😂😂 അയ്യോ ചിരിച്ച് ചിരിച്ച് കുഴഞ്ഞ് ജീവിതത്തിൽ ഇത്രയും ഞാൻ ചിരിച്ചിട്ടില്ല😂😂😂😂
Comments വായിച്ചു ചിരിച്ചു വയ്യാണ്ടായി. ഇതിലും നല്ലത് സിമന്റ് ആയിരുന്നു. എന്നാലും ഹെയർ പോയില്ലേ 😆😆😆
ആരും മൂക്കിന് അകത്തും ചെവിക്ക് അകത്തും വാക്സ് ചെയ്യാതിരിക്കുക.... അവിടുള്ള രോമങ്ങൾ ആ അവയവത്തിനെ സംരക്ഷിക്കാൻ ഉള്ളതാണ്
I’m laughing and crying at the same time😂😂😂 paavam thonunnu but must say u r a good entertainer ❤️
രാത്രി 1.30 ക്ക് കാണുന്ന എന്റെ അവസ്ഥ. ഒന്ന് പറഞ്ഞ് ചിരിക്കാൻ പോലും ആരുമില്ലല്ലോ ദൈവമേ ...🤣🤣🤣
😂😂
🤣🤣🤣🤣
😃😃🤣
😂😂😂
Sathyam ...😂😂😂
വേണ്ടാത്ത പണിക്ക് എന്തിനാ പോകുന്നെ? പോയിട്ട് last കേതിക്കും 🙄🤝🥴
മുഴുവൻ face കണ്ടിട്ട് ചിരി വരുന്നേ 😁😂. അതിൽ കൂടെ ഇടക്ക് വരുന്ന sound 😂😂😂adipoliiii. നല്ല വേദന ഉണ്ടല്ലേ 😶😶പച്ച മുറിവ് വലിക്കുന്ന പോലെ ഉണ്ടോ? 🏃🏻♀️🏃🏻♀️🏃🏻♀️😪
Family aduth undengil aarum Sound mute cheyyaathe kaanalle 😂😂🙏🙏 prathyegich 16 vayassin mukalilullavar 😅pett povum
ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ട്
🤣🤣🤣🤣
എന്തായാലും ഈ വീഡിയോ ഇടാനുള്ള ആ മനസ്സ് ആരും കാണാതെ പോവരുത്👍
തുമ്മി കഴിഞ്ഞുള്ള ചിരി 😂 വേദനയിൽ പുഞ്ചിരി പാവം 🤣🤣😂
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣. ഇമ്മാതിരി വേണ്ടാത്ത പണി കാണിക്കല്ലേ plz.
Interview കണ്ടിട്ട് വന്നതാണ് ഹെഡ്സെറ്റ് വെക്കാതെ കേട്ട് കയ്യീന്ന് പോയി😂😂😂😂
Tension+uncontrolled laugh.. Ithayrnn avastha 😌😝
Nosileyum earleyonnum hairs kalayan padilla thats made for protection
എനിക്ക് ഇത് കണ്ടിട്ട് പേടിയാകുന്നു 🥺🥺
16:43 ഇതായിരുന്നു കോമഡി ഇതുവരെ പേടിച്ചിരുന്നപ്പോൾ ചിരിച്ചു പോയി 🤣 ബാക്കിയെറിയാൻ പേടിച്ചു ആകാംക്ഷയോടെ ഇരിക്കുന്ന ഞാൻ 🤣🤣
Sound full ഇട്ട് ആരും കാണല്ലേ...... 😇😇😇😇😇😇😇😇😇
Athu coreect 😂
Vere entylum anannu vicharikum sound kettal
മൂക്കിലും ചെവിലും ബഡ്‌സ് ഇരിക്കുന്നത് കണ്ടിട്ടേ ഞാൻ ചിരിച്ച് ചിരിച്ച് ചത്തു. 🤣🤣🤣🤣 അത് എടുക്കുന്നത് കാണാൻ വേണ്ടി ഓപ്പൺ ചെയ്തു നോക്കിയ ഞാൻ.എന്തായാലും ഓപ്പണാക്കിയത് വെറുതെയായില്ല.
ചേച്ചി ഇനി ഇതോപോലെ ഒന്നും പരീക്ഷിക്കല്ലേ,നമ്മുടെ ആരോഗ്യമാണ് പ്രധാനം. ഇതെങ്ങാനും പറഞ്ഞുപോന്നില്ലായിരുന്നെങ്കിൽ ഈ കോലത്തിൽ ഡോക്ടറെ കാണേണ്ടിവന്നേനെ 😳😳
Yes
ചേച്ചി......കണ്ണിൽ നിന്ന് വെള്ളം വരുന്നു 😓നല്ല വേദനയില്ലേ 😓😓.... അതു കാണുപ്പോൾ വിഷമം വരുന്നു