പ്രേം നസീർ അല്ലല്ലോ സുരേഷ് ഗോപി .......! | Prem Nazir | Suresh Gopi | Lights Camera Action

Поделиться
HTML-код
  • Опубликовано: 15 апр 2022
  • പ്രേം നസീർ അല്ലല്ലോ സുരേഷ് ഗോപി .......! | Prem Nazir | Suresh Gopi | Lights Camera Action
    ഒരു രൂപ ദാനം നൽകി കാലിൽ തൊട്ട് തൊഴീക്കുന്ന നാണം കെട്ട പണി ചെയ്യിക്കുന്ന സുരേഷ് ഗോപിയോട് ........!
    Prem Nazir
    Suresh Gopi
    Dileep
    Suresh Gopi
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    Suresh Gopi movies
    Actor Dileep
    Actor Dileep Life Story
    Dileep
    #SureshGopi#PremNazir#ActorDileep#SanthivilaDinesh#LightCameraAction#Dileepmanjuwarriermovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии • 628

  • @yogaswadhyaya596
    @yogaswadhyaya596 2 года назад +63

    വിഷുകൈനീട്ടം കൊടുത്തതെ നിങ്ങൾ കണ്ടുള്ളൂ ഇതിനു മുൻപ് ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് അതൊന്നും കണ്ടില്ലേ എങ്ങനെ കാണാനാ

  • @xavierj4229
    @xavierj4229 2 года назад +20

    നിങ്ങളുടെ ശാന്തിവിള ദിനേശ് എന്നുവച്ചാൽ?? പ്രേമംനസീറ് സിനിമയിൽ ഉള്ളപ്പോൾ നിങ്ങൾ ഉണ്ടോ. കേട്ടാൽ തോന്നും നസീർ സിനിമയിൽ വരുന്നതിനു മുമ്പേ നിങ്ങൾ ഉണ്ടെന്നു തോന്നിപോകും. മോശമാണ്.

  • @sivaprasadpillai1960
    @sivaprasadpillai1960 2 года назад +13

    പ്രേ നസീർ നല്ല മനുഷ്യനാണ് അദ്ദേഹത്തിൻ്റെ കുടുമ്പവും നല്ലതാണ് അദ്ദേഹത്തിൻ്റെ പ്രതിമ വേണം ഞങ്ങൾ പിരിവെടുത്ത് പണം തരും

  • @sandrosandro6430
    @sandrosandro6430 2 года назад +14

    ദാനധർമ്മങ്ങൾ ചെയ്യുന്നവർ അത് ശാന്തിവിളയുടെ സാന്നിധ്യത്തിൽ ചെയ്യുക. അല്ലാത്തവർ അതൊന്നും ചെയ്യാത്തവരാണെന്ന് ഇയാൾ പറയാനിടയുണ്ട്.

  • @sudharsamanj9928
    @sudharsamanj9928 2 года назад +68

    ധാന കർമ്മത്തിൽ nazeer sir കഴിഞ്ഞ് മലയാള സിനിമയിൽ സുരേഷ് ഗോപി ചേട്ടൻ മണ ചേട്ടൻ ഇവർ ഉള്ളു എത്ര എത്ര മനുഷ്യരെ സഹായിച്ചിരിക്കുന്നു

  • @anilkumar-tc3en
    @anilkumar-tc3en 2 года назад +10

    നസീറിനെ പോലെ ഒരു വ്യക്തി പ്രത്യേകിച്ചും സിനിമയിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. ചിറയിൻകീഴു കാർക്ക് ഏറ്റവും പ്രീയപ്പെട്ടവർ രണ്ടു പേരാണ് ഒന്ന് - ശാർക്കര ദേവി.രണ്ട് -പ്രേംനസീർ. രണ്ട് പേരും ചിറയിൻകീഴിൻ്റെ മനസ്സറിഞ്ഞവർ, അത് കീഴടക്കിയവർ

  • @jaychir9100
    @jaychir9100 2 года назад

    പ്രേമനസീർ ഒരു മന്ത്രവാദിയോ തന്ത്ര വാദിയോ നിരീശ വാദിയൊ ഭീഗരവാദിയൊ ഒന്നും മല്ല ഒരു പാവം പ്രേമ നസീർ ഇദേഹത്തിന് പകരം വെക്കാൻ ഇന്നും ഒരാൾ - ഉണ്ടായിട്ടില്ല നസീർ സാറിന്റെ ശ്രീകൃഷ്ണ വേഷങ്ങൾ വെള്ളി തിരയിൽ കാണുമ്പോൾ ഒരുമ്മ വെക്കാൻ തോന്നി പോയിട്ടുണ്ട് യേശുദാസിന്റെ പാട്ട് അണെങ്കിലും സിനിമ കാണുമ്പോൾ നസീർ സാർ പാടിയതാണെന്ന് തോന്നി പോകും അദ്ദേഹം ഇന്നും എത്രയോ ജനങ്ങളുടെ മനസിൽ ഇന്നും കുടിയിരി പുണ്ട് മുല്ലപൂ പല്ലിലൊ മുക്കൂത്തി കവിളിലൊ അല്ലിമലർ മിഴിയിലൊ ഞാൻ മയങ്ങി ഇങ്ങിനെ പോകുന്നു നസീർ സാർ

  • @MhmdUnni-dl2wd

    നസിർസാറിന്റെ കഥകൾ കണ്ണ് നനയാതെ കണ്ടിരിക്കാനാവില്ല അഭ്രലോകത്തെ അത്ഭുതമനുഷ്യൻ

  • @abidabi9619

    പകരക്കാരനില്ലാത്ത മഹാനടൻ പ്രേം നസീർ❤

  • @lovemykeralam8722
    @lovemykeralam8722 2 года назад +10

    ആകെ ചെയ്ത ഒരു സിനിമ ആയിരുന്നു ബംഗ്ലാവിൽ ഔത അത് എട്ട് നിലയിൽ പൊട്ടി

  • @maniiyer9685
    @maniiyer9685 2 года назад +44

    മലയാള സിനിമ ചരിത്രത്തിലെ വെള്ളിനക്ഷിത്രം... നസീർ സാർ..

  • @balanbalan2680
    @balanbalan2680 2 года назад +47

    അൻപത് വർഷം മുൻപും ഇപ്പോഴും എപ്പോഴും എൻറെ ഇഷ്ട

  • @easwarannamboothiri8650
    @easwarannamboothiri8650 Год назад +5

    Yes.NO

  • @mohammedshrief5136
    @mohammedshrief5136 2 года назад +14

    ഒരു ലക്ഷം വാങ്ങിക്കുന്ന കാലത്ത് നസീർ സാർ 25.000 രൂപ ചാരിറ്റി ക്ക്

  • @Sha-xe2tq
    @Sha-xe2tq 2 года назад +46

    താങ്കൾ പറഞ്ഞതൊക്കെ സത്യം തന്നെ .ഇതു അംഗീകരിക്കാൻ ചിലർക്ക് വല്ലാത്ത വിഷമമാണെന്നു coment കണ്ടാൽ അറിയാം.എന്നാൽ കൂടുതൽ ആളുകളും താങ്കളോട് ചേർന്നു നിൽക്കും."രാജാവ് വിവസ്ത്രനാണെന്നു"ഒരുകുട്ടിക്ക് മാത്രമാണ് കാണാൻ കഴിഞ്ഞതു.സത്യം പറയുന്നതിന് ആരെയും പേടിക്കാതെയുള്ള sir ന്റെ പ്രോഗ്രാം തുടെരെട്ടെ.കട്ട സപ്പോർട്ട്.

  • @chandranair4222
    @chandranair4222 2 года назад +33

    പരമ യോഗ്യനായ ഒരേ ഒരു അവതാരം ശാന്തിവില. സുരേഷ് ഗോപിയെ ഇത്രമാത്രം അപമാനിക്കാൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റ് എന്ത് എന്ന് ഇൗ അവതാരം എത്ര കുകി വിളിച്ചിട്ടും ജനത്തിന് മനസ്സിൽ ആകുന്നില്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സുരേഷ് ഗോപിയെ അപമാനിക്കാൻ തുനിഞ്ഞ് ഇറങ്ങിയ ത്‌. നസീറിന്റെ മഹത്വം ഇയ്യാൾ പറഞ്ഞിട്ട് വേണം അറിയാൻ.

  • @kumarcv7181
    @kumarcv7181 2 года назад +48

    Sureshgopi രാഷ്ട്രീയത്തിൽ വരുന്നതിനു മുന്നേ ധാരാളം ദാന ധർമ്മങ്ങൾ ചെയ്യുന്നു ഒന്നു തള്ളാതെ പോയേ

  • @thahiramuthalif3489
    @thahiramuthalif3489 2 года назад +63

    നസീർ സാറിന് തുല്യം നസീർ സാർ മാത്രം 🙏

  • @MrParappallil
    @MrParappallil 2 года назад +29

    കാണാൻ പത്ത് ആളായപ്പോൾ സാർ സുവിശേഷപ്രസംഗം തുടങ്ങി. സാവധാനം ഒരു ദേശാഭിമാനി സപ്ളിമെൻറാക്കുന്നു. മിടുക്കൻ.

  • @aaneeshh
    @aaneeshh 2 года назад +6

    രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് സുരേഷ് ഗോപി ആരും അറിയാതെ ചെയ്ത സഹായങ്ങൾ ഒരുപാടുണ്ട്. അതുവളരെ അടുത്ത് അറിയുന്ന ഒരാളാണ് ഞാൻ. പക്ഷെ രാഷ്ട്രീയക്കാരനായ നടൻ ഇപ്പോ നടത്തുന്നത് അദേഹത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണു. എന്നാണ് മനസിലാകുന്നത്. അദ്ദേഹം തിരുവനന്തപുരം പൈപ്പിന്മൂട് താമസിക്കുമ്പോൾ രാവിലെ മുതൽ വീടിനു മുന്നിൽ ഓരോ ആവശ്യങ്ങൾക്കുവേണ്ടി നിൽക്കുന്ന ഒരുപാട് പേരെ കണ്ട ഒരാളാണ് ഞാൻ. ഇപ്പോളത്തെ സുരേഷ് ഗോപി എന്ന വ്യക്തിക്ക് ഉണ്ടായ മാറ്റം വളരെ വലുതാണ്. അദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തെ അങ്ങനെ മാറ്റിയിട്ടുണ്ടാകും. ✨️