മതിലും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോകുമോ? | AMMA| FEFKA | Lights Camera Action

Поделиться
HTML-код
  • Опубликовано: 18 апр 2022
  • മതിലും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോകുമോ? | AMMA| FEFKA | Lights Camera Action
    ഫെഫ്ക തിരക്കഥ യൂണിയൻ ഫണ്ട് ശേഖരണത്തിനായി ഒരു സിനിമയിൽ പങ്കാളിയായി........ പൃഥ്വിരാജ് നായകനാകുന്ന "കാപ്പ" ........!
    8 കോടിയിൽ നിർമ്മിക്കാനിറങ്ങിയ സിനിമ ഇപ്പോ 18 കോടിയാകും എന്ന നിലയിലായി.......! റൈറ്റേഴ്സ് യൂണിയന് കിട്ടാമായിരുന്ന ഒന്നരക്കോടി കിട്ടാതാകുമോ?
    Kaapa Malayalam Movie
    G R Indugopan
    Directed by Venu
    Produced by Dolwin Kuriakose
    Jinu V Abhraham
    Dileesh Nair
    Theatre of Dreams
    Kaapa Movie
    Prithviraj Sukumaran
    Manju Warrier
    Asif Ali
    Anna Ben
    Music Director Justin Varghese
    Light Camera Action
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking
    Shanthivila Speaking
    Action hero in Malayalam cinema
    Suresh Gopi movies
    Actor Dileep
    Actor Dileep Life Story
    Dileep
    #PrithvirajSukumaran#ManjuWarrier#AsifAli#AnnaBen#KaapaMalayalamMovie#SureshGopi#PremNazir#ActorDileep#SanthivilaDinesh#LightCameraAction#Dileepmanjuwarriermovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • РазвлеченияРазвлечения

Комментарии • 146

  • @gokulkr1716
    @gokulkr1716 2 года назад +11

    കൊട്ട മധു 🔥
    പൃഥ്വി തകർക്കും 😍🔥

  • @jubinvamp
    @jubinvamp 2 года назад +5

    Mr Dinesh , Jolli eduthe jevichude ?

  • @dragonpaily123
    @dragonpaily123 2 года назад +47

    അല്ലെങ്കിലും മലയാള സിനിമയിൽ ആർക്കും അഭിപ്രായം ഇല്ലാത്ത ഒരു വെക്തി ആണ് യേശുദാസ്.. അയാൾ വെറും സ്വാർത്ഥൻ ആണ്.. സ്വരം മാത്രമേ നല്ലത് ഉള്ളൂ.. മനസ്സിൽ കുഷ്ട്ടം ആണ്

    • @babupa1293
      @babupa1293 Год назад +1

      താങ്കൾക്ക് എന്താണ് അനുഭവം?

    • @PradeepKumar-yp6ku
      @PradeepKumar-yp6ku Год назад

      താനെന്ത് വിഡ്ഢിത്തം ആണ് പറയുന്നത്

  • @aebelsam3057
    @aebelsam3057 2 года назад +6

    കാപ്പ ഒക്കെ കിടു മാസ്സ് കമർഷ്യൽ സിനിമ ആയി എടുക്കുന്നത് ആണ് നല്ലത് 🔥
    പൃഥ്വിരാജ് തന്നെ ചെയ്താൽ 😁🔥

  • @jageshkumar3017
    @jageshkumar3017 2 года назад +29

    യേശുദാസ് നല്ല ഗായകൻ. അണ് പക്ഷേ കപട തനിറഞ്ഞ മനുഷ്യൻ.

  • @ajmalmanjima5665
    @ajmalmanjima5665 2 года назад +16

    കോവാലനെ വെള്ള പൂശാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയം തന്നെ

  • @suneeshkumar9495
    @suneeshkumar9495 2 года назад +4

    അടിപൊളി ചേട്ടാ

  • @gangannair1744
    @gangannair1744 2 года назад +1

    താങ്കളുടെ ചങ്കൂറ്റത്തിന്ന് അഭിനന്ദനങ്ങൾ!go ahead,commerade

  • @n.m.saseendran7270
    @n.m.saseendran7270 2 года назад +23

    As a singer nobody can beat Yesudas, but as a human being he is zero.

  • @pvmonimoni5914
    @pvmonimoni5914 2 года назад

    Kaathirunnaprogramme.Super.Abhinandanangal

  • @shahabdeenvedios1637
    @shahabdeenvedios1637 2 года назад +7

    ആ ഗാനങ്ങൾ ജോണി സാഗരിക കാസറ്റ് ലൂടെയാണ് ഞാൻ കേട്ടത് അതുകൊണ്ട് ഒന്നുകൂടി അന്വേഷിക്കുക എന്തെന്നാൽ ഏഴോ എട്ടോ വോളിയം ഇറങ്ങിയ എല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്

  • @RINUTTENVLOGS
    @RINUTTENVLOGS 2 года назад +1

    Paradhooshanam nirthu.ninghal

  • @amarns1078
    @amarns1078 2 года назад

    GOOD ONE

  • @babupa1293
    @babupa1293 Год назад +1

    ഇവൻമാരെ ഒക്കെ ആരാധിക്കുന്ന ഞമ്മളേ ചവിട്ടാൻ ആരുമില്ലല്ലോ ദൈവേ........

  • @ramachandrana9335
    @ramachandrana9335 2 года назад

    സൂപ്പർ സാർ

  • @harir3978
    @harir3978 2 года назад +1

    👌👌👌

  • @justinkm9053
    @justinkm9053 2 года назад +3

    പുതിയ ദിലീപ് വിഡിയോ ഒന്നും ഇല്ല...

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 года назад +12

    ഇയാൾ പറയുന്നത് കള്ളത്തരങ്ങളും , അടിച്ചു മാറ്റലുകളുമാണെങ്കിലും കേൾക്കാൻ രസമുണ്ട്..പിന്നെ ഇതൊക്കെ കൊണ്ടാണിയാൾ ജീവിക്കുന്നത് ഓരോരോ വയറ്റിപ്പിഴപ്പുകളേ ...

  • @ramesbabu3842
    @ramesbabu3842 2 года назад +15

    ആ വൃത്തി കെട്ട മനഷ്യനെ കൊണ്ട് ഇന്ന് ഈ പറയുന്ന അതേ നാവ് കൊണ്ട് നാളെ മറ്റൊരു എപ്പിസോഡില് താങ്കള് ഉയര്‍ത്തി പറയും അനശ്വരനാണെന്നും കോപ്പാണെന്നുമൊക്കെ അതാണ് സിനിമാ ലോകം ,സിനിമാ ലോകത്ത് ഒട്ടു മിക്കവനും പരമ ചെറ്റകളാണെന്ന് തലയില് ആള് താമസമുളള ഏതൊരു മലയാളിക്കും അറിയാവുന്നതാണ്.

  • @aswanthkv1324
    @aswanthkv1324 2 года назад +1

    👍👍

  • @gopalkrishnan5674
    @gopalkrishnan5674 2 года назад

    നന്നായി രിക്കുന്നു സാർ ആശംസകൾ

  • @fancekerala1754
    @fancekerala1754 2 года назад +22

    ദിലീപാണ് ലോകത്ത് ഏറ്റവും നല്ലവൻ ലെ 😁

    • @binusd9817
      @binusd9817 2 года назад

      എന്തെ താങ്കൾ അന്നോ 🤔 ആയിക്കോ

    • @justinkm9053
      @justinkm9053 2 года назад +1

      കവ്യ 2 nd

    • @justinkm9053
      @justinkm9053 2 года назад

      കാവ്യാ 2 nd

  • @krishnakumarb9953
    @krishnakumarb9953 2 года назад +9

    താങ്കൾ പറയുന്ന ഈ കഥ എത്ര ത്തോളം ശരിയാണ്. ആ കാസറ്റ് ഇറങ്ങിയ ത് ജോണി സാഗരികയുടെ പേരിലാണ്. തെറ്റ് തിരുത്താൻ തയ്യാറാകുമോ.

    • @sabubharathan3468
      @sabubharathan3468 Год назад

      തരംഗിണിയാണ് ഇറക്കിയത്

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Год назад +1

    Yesudas allengilum oru dash mon aanu...😂😂

  • @vinuviswanath8813
    @vinuviswanath8813 2 года назад

    👌👍🙏

  • @jacobpc8362
    @jacobpc8362 2 года назад

    ശാന്തിവിള ദിനേശിന് ഈ വീഡിയോ അവതരിപ്പിച്ചതിൽ നന്ദി.

  • @joshinlionheart8820
    @joshinlionheart8820 2 года назад +3

    പറഞ്ഞത് ശരിയാണ്...
    ഫെഫ്ക വേണുവിനെ മാറ്റി ഷാജി കൈലാസിനെ കൊണ്ടുവന്നു 😌
    #Kaappa

  • @ranjiththrippunithura1410
    @ranjiththrippunithura1410 Год назад

    Kaapa was superb...Loved it 🔥🔥🔥 #PrithvirajSukumaran 🔥🔥🔥 #Jagatheesh 🥰#Dileeshpothan #AsifAli #Aparna #Annaben
    And Prithviraj adhehathinu kittya temunerationte oru amount thirichu koduthittund...

  • @miguelgael6613
    @miguelgael6613 2 года назад +7

    ദാസപ്പൻ 😅😅😅🤣🤣🤣

  • @rageshkumara4406
    @rageshkumara4406 2 года назад +2

    അതിനെന്താ ദാസപ്പൻ പാടാൻ കഴിയാതെ ആയുസ്സ് തള്ളി നീക്കുന്നു.
    അയാളുടെ മകൻ നാട്ടുകാർക്ക് ചെരച്ച് കൊടുത്തു ജീവിക്കുന്നു.

  • @abbeeapen4162
    @abbeeapen4162 Год назад

    Sir
    Title music originally by MARK SNOW sly😮

  • @winit1186
    @winit1186 2 года назад +2

    രണ്ട് കോടി രൂപയ്ക്കാണ് ദിലീപ് 20-20 യുടെ റൈറ്റ്സ് വാങ്ങിയത്..... തിയേറ്റർ ഷെയര് 10 കോടി രൂപ (ഗ്രോസ് 30 കോടി) സാറ്റലൈറ്റ് റൈറ്റ് 5 കോടി രൂപ, ഓവർസീസ് 1 കോടി രൂപ, DVD 50 ലക്ഷം എന്നിങ്ങനെ 16.5 കോടി രൂപയാണ് ദിലീപിന്റെ ലാഭം.....

  • @trenderspeak8523
    @trenderspeak8523 Год назад

    Sherikkum bunglavil oudha real story based movie ano anna

  • @prejithsurendran4659
    @prejithsurendran4659 2 года назад +3

    ഇയാൾ സഫാരി ചാനൽ കൃത്യമായി കാണുനുണ്ട് ആതും വെച്ച് തട്ടി വിടുന്ന വീടു വായത്തം ആണ് ഇത്

  • @appachanummolum6457
    @appachanummolum6457 2 года назад +16

    ദിനേശ് ചേട്ടാ ഈ ദാസപ്പനെ കൂട്ട് ഒരു സ്വാർത്ഥൻ ,അതുപോലെ കാപട്യ മായ മനസ്സുള്ള ഒരു കലാകാരൻ വേറെയില്ല.. കലാകാരന്മാർ അങ്ങനെയല്ല പൊതുവേ... ഒരുപാട് ഉദാഹരണങ്ങൾ അതിനുണ്ട് ഹിപ്പോക്രസി എന്ന ഇംഗ്ലീഷ് വാക്ക് ഏറ്റവും യോജിക്കുന്നത് യേശുദാസ് എന്നാണ്.. പണത്തിനോട് അത്യാർത്തി ,കപടസദാചാരം സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കും മക്കളെല്ലാം അമേരിക്കയിൽ ജീവിക്കുന്നതും യേശുദാസും സ്ഥിരമായി അമേരിക്കയിൽ. എന്നിട്ട് നാടിൻറെ, നന്മയും, മണവും ,ഗുണവും വെറുതെ പറയും ...സ്ത്രീകൾ ലെഗ്ഗിൻസ് ഇടരുത് ..അത് ഒരു അശ്ലീല വേഷമാണ് എന്ന അഭിപ്രായം.. മരുമക്കൾ എല്ലാം അതു തന്നെയാണ് വീട്ടിലും നാട്ടിലും ഉപയോഗിക്കുന്നത് ,നാട്ടിലെ പെണ്ണുങ്ങളിൽ മാത്രമേ ഉള്ളു അദ്ദേഹം ഇത്തരം സദാചാരങ്ങൾ കണ്ടുപിടിക്കുക യുള്ളൂ. ഈ ദേവരാജൻ മാസ്റ്റർ കഥ നേരത്തെ ഒരുപാട് തവണ കേട്ടിട്ടുണ്ട് ,ഇതുപോലെ വയലാർ അദ്ദേഹത്തിൻറെ അടുത്തും ഇദ്ദേഹം ഇതിനേക്കാൾ ക്രൂരമായി പ്രവർത്തിച്ചിട്ടുണ്ട്, ക്രൂരമായി എന്നൊക്കെ പറയാൻ കാരണം ഈ മഹാനെ വളർത്തിക്കൊണ്ടുവന്നത് ഈ മഹാരഥന്മാരാണ്, ഞാനിപ്പോഴും ഓർക്കുന്ന ഒരു സംഭവം ഉണ്ട് ഗിരീഷ് പുത്തഞ്ചേരി മരിച്ച സമയം, മദ്യത്തിന് അടിമപ്പെട്ട ആണ് മരിച്ചത്. ഇദ്ദേഹത്തെ യേശുദാസിനെ വിളിച്ച് ഏഷ്യാനെറ്റിൽ നിന്ന് ഒരു അനുശോചനം ചോദിച്ചു ,അപ്പോഴും അദ്ദേഹം പറയുന്നത് ഇത്രയും പടങ്ങളിൽ പാട്ടെഴുതിയ ഒരു ഗാനരചയിതാവ് ഒന്നും ജീവിതത്തിൽ സാമ്പത്തികമായി സാമ്പത്തികമായി പോയി. എന്നാണ് വിലപിക്കുന്നത് .മറിച്ച് മരിച്ചത് ഏത് രീതിയിൽ ആകട്ടെ ,ആ കുടുംബത്തോട് ചേർന്ന് ആശ്വസിപ്പിക്കാൻ അല്ല ഈ മാന്യ വ്യക്തി ശ്രമിച്ചത് ,പിന്നെ ദിലീപ് ട്വൻറി20 കാൾ സ്വന്തം എടുക്കണ്ട ലാഭമുണ്ടാക്കി ,ലാഭം കിട്ടി അതിൽ അഞ്ചു കോടി ക്ക് പകരം ആറര കോടി കൊടുത്തു ,അതുകൊണ്ട് നൂറിൽപ്പരം കലാകാരന്മാർക്ക് 5000 രൂപ വീതം പ്രതിമാസം കൊടുക്കുവാൻ സാധിക്കുന്നു, അതിന് കാരണഭൂതൻ ആയത് ഇന്ന് എല്ലാവരും തള്ളിപ്പറയുന്ന ദിലീപാണ് .പകരം ഈ സിനിമ നിർമ്മിച്ചത് നന്മ മാത്രം പറയുന്ന നന്മമരം ആയ യേശുദാസ് ആണെങ്കിൽ ഒന്നും കിട്ടിയില്ല, ഒന്നും തരാൻ ഇല്ല വലിയ നഷ്ടം ആയിരുന്നു ദേവരാജൻ ഓട് പറഞ്ഞതുപോലെ ഒരു 50 ലക്ഷം കൊടുത്ത് അങ്ങ് ഒതുക്കി ഏനെ ..ഒരുപാട് സംഭവം ഇതുപോലെ പറയാനുണ്ട് ..വിജയ് യേശുദാസ് അതിനേക്കാൾ നന്നായി പാടുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടിൽ .എന്നിട്ടും അവസരങ്ങൾ യേശുദാസിൻറെ മകനാണ് എന്ന് കൊണ്ട് മാത്രം കിട്ടിയതാണ് എന്നിട്ട് ഈ വാണം പറയാമോ മലയാളത്തിൽ ഇനിയും പാടാൻ ഇല്ല, ഇവിടെ പ്രതിഫലം കുറവാണെന്ന് ,അവൻ പാടിയില്ലേ ഈ നാട്ടിലെ സംഗീതം നിന്നു പോകും എന്നാണ് പൊട്ടക്കിണറ്റിലെ തവള ചിന്തിക്കുന്നത്, പിന്നെ പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രതിഫലം കഴിഞ്ഞവർഷം രണ്ടുകോടി ആണെങ്കിൽ ഈ വർഷം നാലു കോടി ആണ് ഇതിന് താരങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്കിത് കൊടുക്കാൻ ഇരിക്കുന്ന നിർമ്മാതാവ അവരെ വെച്ച് അഭിനയിപ്പിക്കുന്ന സംവിധായകനുമാണ് ഇതിന് വഴിവെച്ച കൊടുക്കുന്നത് അച്ചടക്കമില്ലായ്മ..... ഇതിൽ കൂടുതൽ ഈ വിഷയത്തിൽ ഒന്നും പറയാനില്ല

    • @appachanummolum6457
      @appachanummolum6457 2 года назад

      @SKB SKB യേശുദാസിനെ കാൾ ഒരുപാട് നല്ലതായി പാടുന്നു വ്യക്തികൾ ഇന്ത്യയിലുണ്ട് ഒരുപാട് പേർക്ക് അവസരം ലഭിച്ചില്ല എന്നേയുള്ളൂ അവസരം ലഭിച്ച ഒരുപാട് യേശുദാസിനെ കാൾ നല്ലതായി പാടുന്നുണ്ട് ഇത്തരത്തിൽ ഒരു ശാരീരിക ശ്രദ്ധയും കൊടുക്കാതെ തന്നെ തന്നെക്കാൾ മികച്ച ഒന്നായി ഒരാൾ വന്നാൽ വയന വളരുവാൻ അനുവദിക്കാത്ത ഒരു പരട്ട സ്വഭാവം ഈ മാന്യൻ ഉണ്ട് യേശുദാസ് ആണ് ഏറ്റവും നല്ല പാട്ടുകാരൻ എന്ന് പറയുന്നത് താങ്കൾ മറ്റു ഗായകരുടെ പാട്ടുകൾ ശ്രദ്ധിച്ച് കേൾക്കാത്തത് കൊണ്ടാണ് യേശുദാസ് ഒട്ടും മോശക്കാരനല്ല ശബ്ദം ഗാംഭീര്യത്തിലും മാത്രം സ്വഭാവത്തിൽ അതില്ല യേശുദാസിനെ മാത്രം ആരും ടാർജറ്റ് ചെയ്യുന്നില്ല അയാളുടെ പ്രവർത്തിയും സംസാരവും തമ്മിൽ യോജിക്കുന്നില്ല അതാണ് ഇവിടുത്തെ പ്രശ്നം

    • @satishnair5921
      @satishnair5921 2 года назад

      വളരെ സത്യം❤❤❤

    • @mathewjose6987
      @mathewjose6987 2 года назад +1

      Tharangal irikkunna kombu murikkuvanu.

    • @Arjun-ej7fj
      @Arjun-ej7fj Год назад

      Americayil thamasikunath okke oru aalude personal ishtam aanu… athil thett onnumilla
      pinne jeans, leggings naatil 70 + aaya mikya aalkarkum ithe abhiprayam aanu… thats called generation gap

  • @akmmaidin4840
    @akmmaidin4840 2 года назад +4

    pettan thaangi chanthi vila

  • @alexkoshy1365
    @alexkoshy1365 2 года назад +10

    I am so surprised you are not actively making any comments about Dileep’s case developments.
    Never heard of Baiju Kittarakkara, Balachandrakumara names in the Malayalam cinema field before this case. Now they become notoriously famous appearing every channels since this case using Dileep’s name. What a world!
    I am glad you keeping silent. You can peacefully sleep. They harass anyone has different views in this case. Latest victim is Rahul Easwer. But seeing Rahul, he will respond when the time is right.

    • @nishaanil1
      @nishaanil1 2 года назад +2

      They were more famous than your brandivila

  • @paruskitchen5217
    @paruskitchen5217 2 года назад

    Great story 😊☺️ congratulations sir

  • @sonyzachariah8798
    @sonyzachariah8798 2 года назад +3

    ദിനേശ് സർ,
    യേശു എന്ന് പേരും വച്ചു യൂദാസ്‌ഇന്റെ പണിയാണല്ലോ കാണിക്കുന്നേ
    പാവം യേശു

  • @suju7503
    @suju7503 2 года назад +4

    dileepne nyayeekarikkatha oru episodum illallo thozhilaali dineshe

  • @amnarammohammed8601
    @amnarammohammed8601 Год назад

    That's 100: currect

  • @ghostneguz
    @ghostneguz 2 года назад

    Aadyathe kadha Antony Eastman...Randaamathe Kadha Rajendrababu Charithram enniloode

  • @hannoospets7230
    @hannoospets7230 2 года назад +13

    ദിലീപിന് വേണ്ടി ഒന്ന് നിരാഹാരം കൂടി കിടക്കു . മിസ്റ്റർ തള്ളുവിളേ ....😂😂😂😂

  • @user-ng1fp1dl7e
    @user-ng1fp1dl7e 2 года назад

    സാർ ബാബു ആന്റണിയെ കുറിച്ച് സ്റ്റോറി ചെയ്യുമോ

  • @aneeshmathew3839
    @aneeshmathew3839 2 года назад

    Hi sir

  • @Vishnu-ov4ec
    @Vishnu-ov4ec 2 года назад +2

    ദിലീപിനെ അടുത്ത് അറിയാവുന്നരോട് ഒന്ന് ശെരിക്കും ചോദിച്ചു നോക് അപ്പോൾ അറിയാം

  • @vineethemmnauel1875
    @vineethemmnauel1875 2 года назад

    Sargathma kazhivundelum maha ahabkarivaanu yeshudaas

  • @v.anilkumar880
    @v.anilkumar880 2 года назад +10

    ദേവരാജൻ മാഷിനെയും യേശുദാസിനെയും കുറിച്ച് പറഞ്ഞ കഥ സഫാരി T V യിൽ രാജേന്ദ്രബാബു എന്നയാൾ (ഗായിക ലതികയുടെ സഹോദരൻ )പറഞ്ഞിട്ടുള്ളത് അതു പോലെ കോപ്പി അടിച്ചതാണ്. പുതിയത് എന്തെങ്കിലും പറയാൻ ശ്രമിക്കൂ. അല്ലെങ്കിൽ ഇത് മുൻപ് ഒരാൾ പറഞ്ഞത് ആണെന്ന് പറയാനുള്ള മാന്യത കാണിക്കൂ.

    • @sanjaynair369
      @sanjaynair369 2 года назад

      മാന്യതയൊ? ഈ പരമനാറിക്കോ?

    • @user-ql2xg9nr1k
      @user-ql2xg9nr1k 2 года назад +1

      അതില്ലല്ലോ കളത്തരങ്ങളും, തള്ളുക ളും മാത്രമല്ലേ നമുക്കറിയാവു... പിന്നെ പരദൂഷണങ്ങളും

  • @jacobkc5204
    @jacobkc5204 2 года назад +10

    Beautiful story Dinesh Sir 👏👏👏👏👏👏

    • @ushaspeaks7476
      @ushaspeaks7476 2 года назад

      നല്ല എപ്പിസോഡ് Dineshji

  • @sabubharathan3468
    @sabubharathan3468 Год назад

    ഇത് സത്യമായ കാര്യമാണ് ഞാൻ നേരത്തെ വായിച്ചിരുന്നു യേശുദാസ് ചെയ്ത വഞ്ചന

  • @marvinphilipp2298
    @marvinphilipp2298 2 года назад +3

    Ramachandra Babu safari story on yesudas. Athil ninnum eduthathanennu ariyam. But njan vere oru version kettitund , by S Ramesan Nair. Yesudas devarajan master chathichittilla. He repaid the whole amount. Story is half baked.
    Valliya mahan mare kurich parayumbol. Avidem ivedem kettathu mathram vachoru story cheyyaruth

  • @vanajaclt8744
    @vanajaclt8744 Год назад

    മനുഷ്യൻറെ സ്വാർത്ഥതക്ക് വിവരവു൦ വിദ്യാഭ്യാസവു൦ മനുഷ്യത്വവു൦ ഒന്നുമല്ല.പണ൦ പണ൦ അതിനാണ് പ്രാധാന്യ൦.

  • @adithyasanthosh682
    @adithyasanthosh682 2 года назад

    Dileep case... Video ഇടാമോ ചേട്ടാ.....

  • @pradeeppb9060
    @pradeeppb9060 2 года назад +21

    ദിലീപ് ഈ ലോകത്തെ ഏറ്റവും നല്ലവൻ.... എന്റെ പോനോ

  • @udayakumar8819
    @udayakumar8819 2 года назад +1

    വേണു ഈ സിനിമ ചെയ്താൽ, ഇതിന്റെ നിർമ്മാതാക്കളെ രക്ഷിക്കാൻ വേറെ പടം ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത് 😀

    • @venugopalcg5327
      @venugopalcg5327 2 года назад

      അതിന് 100 കോടി രൂപയല്ല ബഡ്ജറ്റ്

    • @ashokkumarpottackal4408
      @ashokkumarpottackal4408 2 года назад

      താങ്കൾ പറഞ്ഞത് സംഭവിക്കുവാനുള്ള സാധ്യത കാണുന്നു.

  • @sreekumarr618
    @sreekumarr618 2 года назад +3

    Mr.Dinesh, ningal malayala cinemayile oru valiya sambhavamanennu avakasappedunnu. Ningal oru kunthavum alla. Veruthe jada adikkathe badayi parachil onnu nirthikkude

  • @sreelathalatha5946
    @sreelathalatha5946 2 года назад +1

    ദിനേശ് സാർഎറിയുന്നവൻ്റെ
    കൈയ്യിൽ വടികൊടുക്കാറില്ലല്ലോ

  • @vahab5074
    @vahab5074 2 года назад +2

    Dasappane kurichu palarum moshamai paranjittundu kashinte vishayathil 😱😱😱

  • @saraswathys9308
    @saraswathys9308 2 года назад +2

    🙏 സർ. വളരെ നന്നായി. ഏറെ കുറെ ഇത് കേട്ടിട്ടുണ്ടെങ്കിലും കേൾക്കാത്തവർക്കും അറിയാൻ കഴിയുമല്ലോ. ഒരിയ്ക്കൽ സാറിന് ഞാൻ എഴുതിയിരുന്നതുമാണ്. മറ്റുള്ളവർക്ക് പാടാൻ അവസരം നൽകാത്ത മിടുക്കർ ഉണ്ടെന്നത്. അവർ പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കും വിധം "കാറ്റുള്ളപ്പോൾ തൂറ്റുക"യും ചെയ്യും ഈ ഭൂമി വിട്ട് പോകുമ്പോൾ അവർ എന്തൊക്കെ കൊണ്ടു പോകുമോ എന്തോ? ദിലീപ് നന്നായി സഹായിച്ചല്ലോ. ആശംസകൾ.

  • @parasuramt6117
    @parasuramt6117 Год назад +1

    First story Antony Eastman paranjathu you tubil und.. mr dinesh sir.. pinnenda potta nee athedithu thante channelil vilambunnathu..

  • @rosilinrosilin5462
    @rosilinrosilin5462 2 года назад +6

    ദിലീപ് കേസ് ഒരു വീഡിയോ കൂടി ഇടൂ.

  • @faisaloti
    @faisaloti 2 года назад +7

    യേശുദാസ് അല്‍പനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്... ഇത്രയും ചെറ്റയുമായിരുന്നു ല്ലേ...

  • @ammuvilambil8032
    @ammuvilambil8032 Год назад

    Otherwise Kappa would have a burden for every body The selec ted artists are with high rate xxx 's amount alone ten crores other artists are also there First of all low budget moovies with moral values are better and There are so many talented artists Give them a chance Those who are deep rooted ,they are there in all ads from curry powder to MyG Business people and directors shoud come forward Let them live with three times meals instead of your financial aid some are having crores they tried theirlevel best to keep up their monopoly So those who are trying to call them should with draw from that effort instead of nodding your head for their increasing demands Try with new young artist things will be better and producer also financially safe

  • @aby2409
    @aby2409 2 года назад

    Randuperum Venda , ni mathi

  • @janapukkoyil715
    @janapukkoyil715 Год назад

    B.r.prasadh

  • @prasoonsoon3411
    @prasoonsoon3411 Год назад

    Yesudas BIG O😂

  • @vahab5074
    @vahab5074 2 года назад +1

    Good morning 🙏🙏🙏

  • @AbrahamMJacob
    @AbrahamMJacob 2 года назад

    യേശുദാസ് എന്ന വ്യക്തി എത്രമാത്രം നീചമായി പ്രവർത്തിച്ചു എന്ന് കൂടുതൽ മനസ്സിലാക്കാൻ goodknight മോഹൻ എഴുതിയ ആത്മ കഥ വായിക്കുക

  • @gangadharannambiar7228
    @gangadharannambiar7228 2 года назад

    It seems a repeat.

  • @kkriyer8320
    @kkriyer8320 2 года назад +1

    ഇത് സത്യമാണ്. യേശുദാസ് പണ വിഷയത്തിൽ ദേവരാജൻ മാസ്റ്റർക്ക് പണികൊടുത്തത് ശരിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ പി.ജയചന്ദ്രൻ ഈ പരിപാടിക്ക് സംഭാവനയ്ക്കായി മാസ്റ്ററെയും കൂടി തമിഴ് ഗായകനായ ശീർകാഴിഗോവിന്ദരാജനെ കണ്ടു. ഓർക്കണം ഒറ്റ മലയാള പടത്തിലും ഗോവിന്ദ രാജൻ പാടിയിട്ടില്ല. അദ്ദേഹം ഒരു തുക എഴുതാത്ത ചെക്ക് മാസ്റ്ററുടെ കയ്യിൽ ഏൽപ്പിച്ചു. ഗന്ധർവ്വ ഗായകനെവിടെ ഗോവിന്ദ രാജനെവിടെ?

  • @jayasreesukumaran6316
    @jayasreesukumaran6316 2 года назад +5

    Dileep is great and clever..
    ..whatever scams he has.

    • @kamalu1980
      @kamalu1980 2 года назад

      I pray your husband leaves you by doing extra marital affair with another woman .

  • @dicrus.55
    @dicrus.55 2 года назад

    ithrayum loga chetta pooremone aan ivda Kory ennm gandharvan pari enik aa thsyolira songs ishtalla

    • @santroxing1000
      @santroxing1000 2 года назад

      ജോണി സാഗരികയിലൂടെയാണ് ആ ഗാനങ്ങൾ പുറത്തു വന്നത് . അറിഞ്ഞ വിവരങ്ങൾ അർദ്ധസത്യങ്ങളാണെന്ന് തോന്നുന്നു. ദാസേട്ടൻ തന്നെ ഇന്റർവ്യൂവിൽ ആ സംഭവം അങ്ങനെയല്ല എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.

  • @tyagarajakinkara
    @tyagarajakinkara 2 года назад +2

    At last great human beings like SP balasubranyam, are those who live in people's minds for their humanity. But money minded people like yesudas will not be remembered as good human being.

  • @luiel4856
    @luiel4856 2 года назад

    Please stop this add

  • @RINUTTENVLOGS
    @RINUTTENVLOGS 2 года назад

    Joli cheythu jeeviku

  • @shajivg6218
    @shajivg6218 2 года назад +3

    Poda

  • @manjuarun674
    @manjuarun674 2 года назад +4

    ദിലീപ് മാത്രം നല്ല മനുഷ്യൻ!!!!

  • @bennatelukose4556
    @bennatelukose4556 2 года назад

    ദിലീപ് സഹായിക്കുന്നുണ്ടല്ലേ...?.

  • @gopala3539
    @gopala3539 2 года назад

    ദിനേശാ, മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്നാണ്.
    എന്തര് മലയാളങ്ങള്

  • @sathyajithtk3417
    @sathyajithtk3417 2 года назад +2

    പൾസർ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന പുതിയ സിനിമ ഓന്ത് കളുടെ ലോകം കഥ തിരക്കഥ സംഭാഷണം സംവിധാനം ഓന്ത് വിള ദിനേശൻ സാമ്പത്തിക സഹായം പീഡന വീരൻ ദിലീപ് അഭിനയിക്കുന്നവർ രാഹുൽ കുട്ടിക്കുരങ്ങൻ സജി കവിയൂർ സംഗീത വടിവാൾ പരമനാറി പരമ ന

  • @tintutin
    @tintutin 2 года назад +4

    സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക എന്ന് പറയുന്ന പോലെ ദാസപ്പൻ ഇപ്പോൾ പാട്ട് നിർത്തുന്നത് ആയിരിക്കും നല്ലത്, ദാസപ്പൻ പാട്ടുകൾ ഏറ്റുപിടിച്ച് ലാലപ്പൻ ലാലിസം പോലെയുള്ള ഊള പരിപാടികൾ ദയവുചെയ്ത് ഇനിയും നടത്തരുത്

  • @ammuunny
    @ammuunny 2 года назад +1

    Thallu Thallu Tannne

  • @stylesofindia5859
    @stylesofindia5859 2 года назад +11

    ആധുനിക മലയാള സിനിമയുടെ
    പിതാവ് " ദിനേശണ്ണൻ "

  • @abdulsalampa2348
    @abdulsalampa2348 2 года назад +1

    വെറുതെ ഓരോന്ന് പറയുന്നു. മരമൈത്താണ്ഡി ദിനേശൻ

  • @padmakumars3940
    @padmakumars3940 Год назад

    Ivanu etra thanthsyundu

  • @Saykosh29
    @Saykosh29 Год назад

    Uvva
    Kovalan matra nallavan
    Bakki ellarum mosham
    Podo

  • @rajeshvelappan8396
    @rajeshvelappan8396 2 года назад

    Dileep case kando. Neeyokke parikkum neeyokke parikkum neeyokke parikkum neeyokke parikkum neeyokke parikkum neeyokke parikkum neeyokke parikkum

  • @swathisree6860
    @swathisree6860 2 года назад +1

    Ninak vere joli onnumile

  • @febinninan9368
    @febinninan9368 2 года назад +2

    Avasanam dileepil kondu nirthummmm

  • @Padmakumar----mannar
    @Padmakumar----mannar 2 года назад +3

    കുറ്റവും കുറവും ഇല്ലാത്തവർ ആരും കാണില്ല...... യേശുദാസ് പാടി തന്ന പാട്ടുകളെയാണ് സ്നേഹിക്കുന്നത്...ഒരു കഴിവും ഇല്ലാത്തവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല..... ആരും അസൂയകൊണ്ടിട്ടും താഴ്ത്തികെട്ടാൻ ശ്രമിച്ചിട്ടും കാര്യമില്ല....ഇങ്ങനെയുള്ള വിഡിയോകൾ ഇടുമ്പോൾ കുറച്ചു പേരു കൂടുതൽ കേൾക്കുകയോ കാണുകയോ ചെയ്യുമായിരിക്കും..... ഗന്ധർവ്വൻ ഒന്നേയുള്ളു.... അതു യേശുദാസ് മാത്രം...... അദ്ദേഹത്തിന്റെ സംഗീതത്തെ വിലയിരുത്തുക

  • @Knightrid
    @Knightrid 2 года назад +2

    അണുങ്ങൾ സിനിമ എടുക്കും താൻ ഇങ്ങനെ ചൊറിയും കുത്തി നാട്ടുകാരെ കുറ്റം പറഞ്ഞും ജിവിച്ച് പോന്നു😀😀😀

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 года назад +2

    You ve lost your image , name and credibility by supporting and justifying Dileep in the actress case. I ve lost interest in you and in your videos. We can fool the whole world only for a short time. We can not fool the world for ever.

  • @kinnappannppann696
    @kinnappannppann696 2 года назад +2

    Sree Dinesh chettan areyum vidlla alle kashtam tanne.
    Dileepine punyavala akkanvendi orupadu hardwork cheyunnu alle.engane poyalum pettannu welcome to central jail tanne.MR.Oontuvila Talle_ oo _shan(kottarakkara assan)

  • @geetha221
    @geetha221 2 года назад +2

    Yesudas ..we all know about him..no one likes him