തുറന്ന് പറയാമല്ലോ? ശാന്തി വിളയുടെ പോരായ്മ എന്തെന്ന് ഇതുവരെ അദ്ദേഹം ചിന്തിച്ചിട്ടില്ല. മറ്റുള്ളവരുടെ ഉയർച്ചയിൽ അദ്ദേഹം അസൂയാലുവാകുന്നു. അതു കൊണ്ടാണ് ശാന്തി വിള ഒന്നുമല്ലാതായത്. അദ്ദേഹത്തിന്റെ പോരായ്മ തിരുത്താൻ നോക്കുക. മമ്മൂട്ടിയും മോഹൻലാലും എങ്ങനെ അഭിനയിക്കണം ആരുടെ കൂടെ അഭിനയിക്കണം എന്ന് ശാന്തി വിളപറയുന്ന പോലായിരുന്നെങ്കിൽ അവർ സിനിമയിൽ നിന്ന് ഔട്ടായി ശാന്തി വിളയെ പോലെ വീട്ടിലിരുന്നു മറ്റുള്ളവരെ കുറ്റം പറയാമായിരുന്നു.
അതു തന്നെ തെറ്റ് കാരണം ദിലീപ് വിഷയത്തിൽ കണ്ണുംപൂട്ടി പച്ചക്കള്ളം സപ്പോർട്ട് ച്യ്തില്ലായിരുന്നു എങ്കിൽ പറയുന്നതിൽ കുറച്ചൊക്കെ ജനം അംഗീകരിച്ചേനെ പണ്ട് ശാന്തിയെ ഇഷ്ടമായിരുന്നു പക്ഷെ സൈനേഡ് പഞ്ചസാരയിൽ പൊതിഞ്ഞല്ലേ ചക്കരയിൽ പൊതിഞ്ഞു എന്നു മാത്രം
ദിലീപ് വിഷയത്തിൽ താൻ പറയുന്നത് കേട്ടാ തന്നെ അറിയാം താൻ സത്യo മാത്രമേ പറയൂ എന്ന് ,ഇയാള് ആരു വാ ,താനൊരു സത്യസന്ധനും മഹാത്മാവുമാണ് എന്ന് സ്വയം വിളിച്ച് പറഞ്ഞോണ്ടിരിക്കുന്ന അല്പൻ.പുച്ഛം മാത്രം
ശാന്തിവിള ദിനേശൻ പറയുന്ന ഈ കാര്യങ്ങൾ എനിക്ക് മനസ്സിൽ തോന്നിയിട്ടുണ്ട്, അവർക്കു പറ്റിയ പടങ്ങൾ അഭിനയിക്കുക.. ഉപചാര വൃ ന്ടങ്ങൾ ക്കു പുറകേ പോകാ തി രി ക്കുക.
നടി ചിപ്പി മാധു മോഹൻലാൽ... എത്രയോ പേരുടെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്നു... കൗരവർ മൂവി.. ഇദ്ദേഹം ഏത് പ്രായത്തിലാണ് ഇതൊക്കെ ചെയ്തത്... പിന്നെ എന്തിന് ഇങ്ങനെയൊക്കെ പറയുന്നു... ആന്റണി പെരുമ്പാവൂർ എന്നുമുതലാണ് കഥ കേൾക്കാൻ തുടങ്ങിയത്... നിർമ്മാതാവായപ്പോൾ.. മോഹൻലാൽ മമ്മൂട്ടി അവർ മലയാള സിനിമയിലെ മികച്ച നടന്മാർ തന്നെയാണ്
മമ്മൂട്ടി ഭയങ്കര കുശുമ്പനും വർഗീയതയും ഉള്ള ആളാണ് സിനിമയിൽ ഉള്ളവർക്ക് അറിയാം ഏതെങ്കിലും ഒരു സംവിധായകൻ ഒരു നടനെ വച്ച് പടം ഹിറ്റായാൽ ഉടൻ തന്നെ മമ്മൂട്ടി ആ സംവിധായകന്റെ കൂടെ കൂടി ഒരു പടം ചെയ്തിട്ടേ അടങ്ങു. ആരെങ്കിലും ഒരു പടം വിജയിപ്പിച്ചാൽ അപ്പോൾ മമ്മൂട്ടിക്ക് കടി തുടങ്ങും. സിനിമയോടുള്ള പാഷൻ എന്നാണ് പുള്ളി പറയാറ്😂😂
സീൻ ചെയ്തു ടിപി മാധവൻ. സ്വന്തം ഭാര്യയോടും മകനോടും നീതി കാണിച്ചില്ല. ജന്മം കൊടുത്ത മകനെ കാണേണ്ട. പണക്കാരനായ മോഹൻലാലിനെ കാണണം. മോഹൻലാൽ പോകാഞ്ഞത് നല്ലതായി. സ്വന്തം രക്തത്തോട് നീതി പുലർത്താത്ത ഒരു മനുഷ്യനെ ആർക്കാണ് അംഗീകരിക്കാൻ പറ്റുക.
മമ്മൂട്ടിയുടെ എത്ര പടത്തിലാണ് കുട്ടികളുള്ളത്. പഴയ ചിത്രങ്ങളിൽ മിക്കതിലും ഉണ്ട് വാത്സല്യം. അപ്പൂസ്, No - I ബാംഗ്ലൂർ North- ഭാസ്കർ - പേരമ്പ് - പാഥേയം - ഇതൊന്നും കുട്ടിയല്ലേ .
Mohanlal & Mammootty still dominating the Malayalam industry since from 1980! No body will reach in a position with out handwork & dedication. What Shadivila position in Malayalam industry?
17:22 ജയനെ വിട്ട് പിടി അണ്ണാ.. 80's തുടക്കത്തിൽ ജയൻ ആരാണെന്നു അന്ന് ഉണ്ടായിരുന്ന നിങ്ങൾ അടക്കം ഉള്ള ആളുകൾക്ക് അറിയാൻ പാടില്ലേ.. ശരപഞ്ചരം ആണ് ജയനെ താരം ആക്കിയത്.. അത് ഇറങ്ങി ഒരു വർഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.. ആ കാലത്തിനിടയിൽ ഇറങ്ങി പടങ്ങൾ ആണ് ഇന്ന് ഈ കാണുന്ന ജയൻ ആക്കിയത്.. അന്ന് മലയാളം സിനിമ ജയൻ എന്ന വലിയ താരത്തിന്റെ കയ്യിൽ ആയിരുന്നു.. ജയൻ മരിച്ചപ്പോൾ മലയാളം സിനിമ നിന്ന് പോയത് ആണ്.. അവിടെ നിന്ന് മലയാളം സിനിമ മുന്നോട്ട് കൊണ്ടുപോയത് അന്നത്തെ തിരക്കഥകൃത്തുക്കളുടെയും സംവിധായകറുടെയും കഴിവ് ആയിരുന്നു.. തിയേറ്ററിൽ ആള് കയറാൻ ഒന്നെങ്കിൽ സോമനും സുകുമാരനും ചേർന്നുള്ള പടങ്ങൾ അല്ലെങ്കിൽ പ്രേം നസീർന്റെയോ മധുവിന്റെയോ മക്കൾ ആയി അന്നത്തെ പുതിയ യുവ നടന്മാരെ വെച്ച് ഉള്ള പടങ്ങൾ അല്ലെങ്കിൽ ബേബി ശാലിനി ഉള്ള പടങ്ങൾ.. സോമനെയും സുകുമാരനെയും മമ്മൂട്ടി മോഹൻലാൽ മറികടന്നു എന്ന് പറഞ്ഞോ.. പക്ഷെ ജയൻ ഉണ്ടായിരുന്നേൽ... 50 വയസ്സിൽ ജയൻ 90's എത്തിയിരുന്നേൽ മലയാളം സിനിമയുടെ എതിരാളി ഇല്ലാത്ത ഒരേ ഒരു ചക്രവർത്തി ആകുമായിരുന്നു അദ്ദേഹം..
@@aneeshmuhammed1693 80 കളിന്റെ അവസാനം മലയാളം സിനിമ തന്നെ ആകെ മാറി.. അത് കൊണ്ടാണ് ഇന്ന് കാണുന്ന മമ്മൂട്ടി യും മോഹൻലാലും ഉണ്ടായത്.. ജീവിച്ചിരുന്നെങ്കിൽ 90കളിൽ എത്തുമ്പോൾ ജയനും മാറുമായിരുന്നു.. ഒരു സംവിധായകന്റെ കഴിവ് ആണ് ഒരു നടനെ മാറ്റി എടുക്കുന്നത്.. 90'സ് ൽ മോഹൻലാൽന്റെ അഭിനയത്തിന്റെ പകുതി നിലവാരം ഇന്ന് കാണുന്ന മോഹൻലാൽ ന്റെ അഭിനയത്തിൽ ഉണ്ടൊ... അത് വരെ ഒന്നുമല്ലാതിരുന്ന കലാഭവൻ മണിയെ വാസന്തിയും ലക്ഷ്മിയിലും വിനയൻ എന്ന സംവിധായകൻ മാറ്റിയെടുത്തത് കണ്ടില്ലേ. അത് കൊണ്ട് ജയൻ മോശം ഒന്നുമല്ല.. ജയനെയും കഴിവുള്ള ഒരു സംവിധായകന് മാറ്റിയെടുക്കാം..
6വയസുള്ള കുട്ടിയുടെ അമ്മയാണ് നായികയാണെങ്കിൽ വേണ്ടാ എന്നുപറയുമ്പോൾ ആ പറയുന്ന ആൾക്ക് എത്രവയസുള്ള കുട്ടിയുണ്ടെന്ന കാര്യം മറന്നുപോകുന്നു എന്നർത്ഥം, എവിടെയും സ്ത്രീകൾക്കുമാത്രം കുറവുകൾ കണ്ടുപിടിച്ചു മാറ്റിനിർത്തും അതെ കുറവു പുരുഷനും ഉണ്ടെങ്കിലും അതിനെ കുറവായിക്കാണില്ല,
നല്ല സംവിധായകൻ ആണേൽ ചെയ്യും പാഥേയം അമരം കരിയിലക്കാറ്റു പോലെ ഇതൊക്കെ എക്സാമ്പിൾ ആണ് പിന്നെ ചില ഡയറക്ടർ മാരെ താൽപര്യമില്ലെങ്കിൽ പിന്മാറാൻ വേണ്ടി പറയുന്നതാണിങ്ങനെ ഇപ്പോൾ പുഴു മൂവി
മമ്മൂട്ടി ഒരു പാട്.സിനിമകളിൽ പിതാവായി abinayicjittundllo.സന്ദർഭം എന്ന ഒരു സിനിമ എത്ര കൊല്ലം munpullathaanu.അമരം,എത്രയോ പടങ്ങൾ
ദിലീപിന്റെ കാര്യത്തിൽ താങ്കൾ നിഷ്പക്ഷ മായി സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല.
ഭൂലോക ദുരന്തമണീ മൈരൻ
ദിനേശ് വിശ്വസിക്കുന്നു; ദിലീപ് കുറ്റ വിമുക്തനായി പുറത്ത് വരുമെന്ന് രാമൻ വക്കീലിനെ വിശ്വസിക്കുന്നു. അങ്ങനെയെങ്കിലും ഒരു സിനിമ ചെയ്യണം അത്രയേയുള്ളൂ
ശരിയുടെ ഭാഗത്തു നിൽക്കുന്നവർ കൊണ്ടാണല്ലോ എട്ടാം പ്രതിയുടെ കൂടെ നിൽക്കുന്നത്
ഇതൊന്നും മമ്മുട്ടി അറിഞ്ഞിട്ട് പോലുമില്ലായിരിക്കും. മമ്മുട്ടി പടങ്ങളിൽ മൊത്തം എടുത്ത് നോക്കിയാലും ഇയാൾ പറയുന്നതിൽ എന്തേലും ശെരി ഉണ്ടോ?
Mammotty Drishyam munpu ethra mainstream commercial padangalil +2 kuttyude achchan aayi abhinayichu????....Paadheyam sheshamulla padangalude list aanu njaan nookunnathu.
മോഹൻലാലിന്റെ അച്ഛൻ വരെ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നു.. അമരത്തിൽ മാധുവിന്റെ... പാഥേയം ചിപ്പിയുടെ... ഇയാൾ പിന്നെ എന്തു മൈരാണ് ഈ പറയുന്നത്
21 : 28 ബംഗ്ലാവിൽ ഔത എന്ന ഭൂലോക തീട്ടപടം കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി
പുണ്യവാളൻ ആണെന്ന് ദിലീപ് വിഷയത്തിൽ മനസിലായതാ 🤣🤣🤣🤣
തുറന്ന് പറയാമല്ലോ? ശാന്തി വിളയുടെ പോരായ്മ എന്തെന്ന് ഇതുവരെ അദ്ദേഹം ചിന്തിച്ചിട്ടില്ല. മറ്റുള്ളവരുടെ ഉയർച്ചയിൽ അദ്ദേഹം അസൂയാലുവാകുന്നു. അതു കൊണ്ടാണ് ശാന്തി വിള ഒന്നുമല്ലാതായത്. അദ്ദേഹത്തിന്റെ പോരായ്മ തിരുത്താൻ നോക്കുക. മമ്മൂട്ടിയും മോഹൻലാലും എങ്ങനെ അഭിനയിക്കണം ആരുടെ കൂടെ അഭിനയിക്കണം എന്ന് ശാന്തി വിളപറയുന്ന പോലായിരുന്നെങ്കിൽ അവർ സിനിമയിൽ നിന്ന് ഔട്ടായി ശാന്തി വിളയെ പോലെ വീട്ടിലിരുന്നു മറ്റുള്ളവരെ കുറ്റം പറയാമായിരുന്നു.
Sathyam parayumbol arkengilum pollunnundankil athu verum swabhavikam
കാറ് ഓടിക്കാൻ പറ്റിയില്ല'' ''
തള്ള് വിള'
Thalluvela alla pannevela
മമ്മുക്ക നേരിട്ട് കഥ കേള്‍ക്കും പുഴു കണ്ടാല്‍ സ്റ്റാര്‍ഡം നോക്കിയല്ലാ അഭിനയിക്കുന്നത് എന്നറിയാം🌷🌷🌷
വല്ലപ്പോഴും 🤣
നിങ്ങൾക്ക് ശരിയെന്നു "തോന്നുന്നത്"👈 ആ "തോന്നൽ '' ചിലപ്പോൾ തെറ്റാവാൻ സാധ്യതയുണ്ട്.
വായിലിരിപ്പും മനസ്സിലിരിപ്പും കാരണം മനുഷ്യക്കോലം കെട്ടല്ലോ തള്ള് വിളേ....
ഓസ്കർ അവാർഡുകൾ വാരി കൂട്ടിയ ബംഗ്ലാവിൽ ഔദ എന്ന ലോകോത്തര സിനിമയുടെ സംവിധായകൻ ഇന്ത്യയുടെ ജെയിംസ് കാമറൂൺ... "ശാന്തി വിള"
onthvila thallesh athava brandivila dinesh sir
🤣
🤣🤣
What is wrong in what he said? Banglavil ouda is shit. So are Aarattu and Brodaddy
😃😃
Bhayankara കമ്പട്ടബളാ😂😂😂😂😂
Amaram movie yil mathuvinu ethra age aayirunnu aavo...
ഇദ്ദേഹം പറയുന്നത് വിശ്വസിക്കും ആയിരുന്നു ദിലീപിന്റെ കൊടും ക്രൂരത കണ്ടില്ല എന്ന് നടിക്കാൻ കാണിച്ച മഹാ മനസ്സ് മനസ്സിലാകുന്നത് വരെ.
ദിലീപ് "ക്രൂരത " കാണിക്കുന്നത് നിങ്ങൾകണ്ടോ ?
ദിലീപിൻ്റെ കേസ്സ് വിസ്താരം താങ്കൾ നേരിട്ട് കണ്ടുവോ?
@@stylesofindia5859 ninte thallede thallayude thallayude mootha thallaye nee kanditundo ?
Dileep ഉപദ്രവിച്ചു എന്ന് കരുതുന്ന ആൾ എഘനെ ? സ്വനവശുധിയിൽ
Dileep ippozhum kuttavaali ennu court paranjittilla
"അഞ്ച് വർഷമായി ഈ മനുഷ്യനെ കാണാൻ തുടങ്ങിയിട്ട്. അന്നും ഇന്നും തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.🙂🙂🙂🙂
O
But sometimes I will say apologies
😂😂വീട് വരെ എനിക്ക് കാർ ഓടിക്കാൻ പറ്റിയില്ല driver നൊടു ചോദിച്ചു നോക്ക്....എൻ്റെ അമ്മേ ചിരിച്ചു ഒരു വഴി ആയി😂😂😂😂
ഞാനും അത് ശ്രെദ്ധിച്ചു 😄😄😄😄
Iam also...
ഞാനും ശ്രെധിച്ചു
ഇയാൾ ആരെയും കുറിച്ച് നല്ലത് പറയുന്നത് കേട്ടിട്ടില്ല..ഇയാളെ അല്ലാതെ..,,
അതു തന്നെ തെറ്റ് കാരണം ദിലീപ് വിഷയത്തിൽ കണ്ണുംപൂട്ടി പച്ചക്കള്ളം സപ്പോർട്ട് ച്യ്തില്ലായിരുന്നു എങ്കിൽ പറയുന്നതിൽ കുറച്ചൊക്കെ ജനം അംഗീകരിച്ചേനെ പണ്ട് ശാന്തിയെ ഇഷ്ടമായിരുന്നു പക്ഷെ സൈനേഡ് പഞ്ചസാരയിൽ പൊതിഞ്ഞല്ലേ ചക്കരയിൽ പൊതിഞ്ഞു എന്നു മാത്രം
Dileep kariyame vannapol thetty poyi.Aa penkutty enthu thette chaithu. Arane athinte pinnyil
Ninakkokke എന്താ ഇത്ര ഉറപ്പ് അത് G ആണ് ചെയ്തതെന്ന്
ഈ പുള്ളിയുടെ ഉപദേശം കൊണ്ടാണ് മമ്മുട്ടിയും മോഹൻലാലും ഇത്രെയും വളർന്നത്
Yes caract
ഭാഗ്യം മമ്മുട്ടിയും മോൻലാലും ഈയാളുടെ വാക്കുകൾ കേൾക്കാത്തത് അവർ ഇയാളെ പോലെ യായേനേ നുമ്മക്ക് 2 Super star നഷ്ടപെട്ടേനേ
😂
bangladeshil outha
🤣🤣🤣
ദിലീപ് വിഷയത്തിൽ താൻ പറയുന്നത് കേട്ടാ തന്നെ അറിയാം താൻ സത്യo മാത്രമേ പറയൂ എന്ന് ,ഇയാള് ആരു വാ ,താനൊരു സത്യസന്ധനും മഹാത്മാവുമാണ് എന്ന് സ്വയം വിളിച്ച് പറഞ്ഞോണ്ടിരിക്കുന്ന അല്പൻ.പുച്ഛം മാത്രം
സെച്ചിടെ രോദനം 😂😂
Dileep vishayathil.. thakalude comment kandaal ariyaam... kore perude thirakadhail thaaakalum viddi aakka pettirikunnunne.....
Well said...
Ss...njaanae. Ollu nallathu
നിൻ്റെ പുഛം നിൻ്റെ അഛനോടും അമ്മയോടും മതി
Appo puzhu movie kandille
തല പോയാല്‍ സംസാരിക്കന്‍ പറ്റില്ലടോ.
ഇയാൾ മരിച്ചാൽ മലയാളസിനിമയുടെ കാര്യം കഷ്ട്ടം.. മഹാകഷ്ട്ടം..
ബെഡായിയുടെ ഓൺലൈൻ മാർക്കറ്റ് ? ആരാ തള്ള് വിള
😆
അമരം, വാത്സല്യം കാഴ്ച്ച,പേരമ്പ് , പാഥേയം,വർഷം etc.. ഇതെല്ലാം അഭിനയിച്ചത് മമ്മൂട്ടി അല്ലേ....
മോഹൻ ലാലിന്റെ അച്ഛനായി അഭിനയിച്ച നടനാണ് മമ്മൂട്ടി...!!
ഇവൻ വല്ല കൂതറ കഥയുമായി.... ചെന്നുകാണും... 🤣🤣🤣🤣
Well done dinesh Sir the interview is great thank you so much Dinesh Sir ❤❤❤
Satyam ആണ് പറയുന്നത് മമ്മൂട്ടിയെ uncle ennu vilic ha shalineye തിരുത്തിയ അലാണ് മമുട്ടി
ഇത്രേം ജാഡ പിടിച്ചൊരു തെണ്ടി
ശാന്തിവിള ദിനേശൻ പറയുന്ന ഈ കാര്യങ്ങൾ എനിക്ക് മനസ്സിൽ തോന്നിയിട്ടുണ്ട്, അവർക്കു പറ്റിയ പടങ്ങൾ അഭിനയിക്കുക.. ഉപചാര വൃ ന്ടങ്ങൾ ക്കു പുറകേ പോകാ തി രി ക്കുക.
വായിൽ വരുന്നത് കോതക്കു പാട്ടു. rate കൂട്ടാൻ കണ്ടു പിടിച്ച പുതിയ വഴി...
ഓന്ത് വിള യാണോ? എപ്പോഴും നിറം മാറും.
Bhraanrhu vila
കഴുത കാമം കരഞ്ഞു തീർക്കും
കോവലിന്റെ സ്വന്തം ശാന്തി
Both interviewer and interviewee are really good; listened to an honest interview from both sides.
What is your job nowadays 🤔
എൻ്റെ ഭാര്യക്ക് അനിയത്തി ഇല്ല വല്യ കോമഡി പറഞ്ഞ പോലെ ചിരിയും. പക്ഷേ anchor പൊളിച്ചു,ഒരു ഭവഭേദവും ഇല്ലാ,👍
നടി ചിപ്പി മാധു മോഹൻലാൽ... എത്രയോ പേരുടെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്നു... കൗരവർ മൂവി.. ഇദ്ദേഹം ഏത് പ്രായത്തിലാണ് ഇതൊക്കെ ചെയ്തത്... പിന്നെ എന്തിന് ഇങ്ങനെയൊക്കെ പറയുന്നു... ആന്റണി പെരുമ്പാവൂർ എന്നുമുതലാണ് കഥ കേൾക്കാൻ തുടങ്ങിയത്... നിർമ്മാതാവായപ്പോൾ.. മോഹൻലാൽ മമ്മൂട്ടി അവർ മലയാള സിനിമയിലെ മികച്ച നടന്മാർ തന്നെയാണ്
ഞാൻ പറയുക ആണെങ്കിൽ...ബ0ഗ്ലാവിൽ ആവുത്ത യിൽ മമ്മൂട്ടിയും മോഹലാലും അഭിനയികത്തെ ഇരുന്നത് അവര്ക് വലിയ നഷ്ട്ടം ആയി.. .പോയി
മമ്മുട്ടി മോഹൻലാൽ ഇവർ രണ്ടു പേരും കടലാണ് മോനെ ... അവരുടെ മക്കൾ പുഴകളും .... വളർന്ന വളർന്ന് അവരും കടലാകും.
ഈ പരദൂഷണം അമ്മാവൻ ആരാണ് . ചാണ്ടി വിള ദിനേസ് : ഇവൻ ഏതേലും സിനിമ യിൽ അഭിനയിച്ചിട്ടുണ്ടോ : സംവിധാനിച്ചിട്ടുണ്ടോ
കാർ ഓടിക്കാൻ പറ്റിയില്ല എന്ന് പറയുന്നു പിന്നെ ഡ്രൈവറോട് ചോദിക്കാനും പറയുന്നു അതുതന്നെ കള്ളത്തരം അല്ലേ
" മമ്മുകക്ക് പ്രായമകത്തതിൻ്റെ രഹസ്യം ഇപ്പൊഴല്ലെ മനസ്സിലായത്😂😂😂😂😂
എന്തൊക്കെ ആയാലും ശാന്തിവിള ഉള്ളത് ഉള്ളത് പോലെ പറയും
Parayunnathil karyamund...super interview
Mmmm
സത്യം, മമ്മുട്ടിക്കും മോഹൻലാലിനും പകരക്കാർ ഉണ്ടാവില്ല
You are insane..
മമ്മുട്ടി ഒരു കുട്ടി ഒരു പെട്ടി.. പഴയകാല എത്രയോ സിനിമകൾ..
ഈ ബ്ലംഗാവിൽ അവദ സൂപ്പർ സിനിമ ഞാൻ കണ്ടു എല്ലാവരും കാണണം
അസൂയക്ക് മരുന്ന് ഇല്ല 😀😀😀
ഇവർ അഭിനയിക്കാൻ താല്പര്യം കാണിക്കുന്നുണ്ട്. ഇവരെ കാണാൻ ആൾക്കാരം ഉണ്ട് പിന്നെ എന്താ ദിനേശന് പ്രശ്നം.
ആകെ ഒറ്റ പടം സംവിധാനം ചെയ്ത ഇയാളാണോ, മൂന്ന് പതിറ്റാണ്ടു സിനിമയിൽ സജീവം എന്ന് അവതാരക പറയുന്നത്.... കഷ്ടം
Direction മാത്രമല്ല സിനിമയിൽ ഉള്ളത് vere കുറെ മേഖല ഉണ്ട്
അങ്ങനെ ഇയാൾ മാറിക്കൊടുത്തിട്ടാണ് ജോഷിയും ഫാസിൽ ഒക്കെ സംവിധായകൻ ആയത്..... സിനിമയിൽ ഒരു കോപ്പും ആയില്ല ആ ദേഷ്യം സിനിമക്കാരോട് തീർക്കുന്ന.......
ഭാഗ്യലക്ഷ്മി........ സത്യം open ആയി പറഞ്ഞു 😄🤣🤣🤣
അതേടോ ഒരെല്ല് കൂടുതലാണ് എനിക്ക്... നട്ടെല്ലുള്ള സംവിധായകൻ 💪
ഉവ്വ.... സംവിധാന മികവ് തെളിയിച്ച പടം ബംഗ്ലാവിൽ ഔത 😏😏
ഞാൻ ഞാൻ 😃
കൊട്ടിട്ട് harmonium വായിക്കുന്നവൻ🤣
Ha ha Report 😂 ee
ഇങ്ങേർ ആര് മുന്ന് സിനിമ പറയാമോ ആർക്ക് വേണമെങ്കിലും ആരേകുറിച്ചും തോന്നി വാസം പറഞ്ഞ് നടക്കാൻ പറ്റുന്ന ഒരു നാട്ടിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്
മോഹൻലാലിന്റെ കല്യാണത്തിന്റെ അന്ന് കിട്ടിയ തല്ലിന്റ ചൊരുക്ക് മാറിയിട്ടില്ല .
enthinu..??
@@ashavilayil1511 ഒരു മനസുഖം 😄
എന്ന് കരുതിയാൽ തോന്നും മോഹൻലാലിന്റെ അച്ഛനായി വരെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്... എന്തോ തേങ്ങയാ പറയുന്നേ
Veed vare car odikkan pattiyilla ennik....
Venemkil drivarod chodikkk... 😎
T p madhvan sir sampannan aayirunna kalathu paavangalkku veendi athokke sahaayangal cheythu chetta onnu parayumo
വിട്ടിൽ ആഹാരം കിട്ടാത്ത ഒരേ ഒരു മനുഷ്യൻ കഷ്ട്ടം തന്ന അണ്ണാ
വല്ല്യ വിവരമില്ലാത്ത അവതാരകയായതിൽ ഈ ചാനലിനോട് ഞാൻ എൻ്റെ സങ്കടം പറയുന്നു
എന്ത് പറഞ്ഞാലും ഇക്കയുടെയും ഏട്ടന്റെയും ഡെയ്റ്റ് വേണമെങ്കിൽ അവർ പറയുന്നത് കേൾക്കണം വെറുതെയല്ല നീ ഒന്നും ആകാതെ പോയത്
Two Ghosts from cemitary.
😂😂
😁😁
മമ്മൂട്ടി ഭയങ്കര കുശുമ്പനും വർഗീയതയും ഉള്ള ആളാണ്
സിനിമയിൽ ഉള്ളവർക്ക് അറിയാം
ഏതെങ്കിലും ഒരു സംവിധായകൻ ഒരു നടനെ വച്ച് പടം ഹിറ്റായാൽ ഉടൻ തന്നെ മമ്മൂട്ടി ആ സംവിധായകന്റെ കൂടെ കൂടി ഒരു പടം ചെയ്തിട്ടേ അടങ്ങു.
ആരെങ്കിലും ഒരു പടം വിജയിപ്പിച്ചാൽ അപ്പോൾ മമ്മൂട്ടിക്ക് കടി തുടങ്ങും.
സിനിമയോടുള്ള പാഷൻ എന്നാണ് പുള്ളി പറയാറ്😂😂
നിന്നോട് ഇതാരാടാ മൈരേ പറഞ്ഞത്, ചെറ്റേ
Who is this ?
Njaan Nallavan
Njaan Nallavan
Njaan Nallavan.
വേട്ടാ വളിയൻ എന്ന് വിശേഷിപ്പിക്കാം
ഇയാള് ചിരിപ്പിക്കാൻ വേണ്ടി വരും
സംഘവും അമരം പൊന്തൻമാടാ പടയോട്ടം ഭൂതകണ്ണാടി തുടങ്ങി ഒരുപാട് സിനിമകളിൽ പാർവതി മാതു മോനിഷ..... ഇതൊക്കെ കാണാൻ സമയം കിട്ടി കാണില്ല.
അതുപോലെ ഗ്രേറ്റ്ഫാദര്‍
The interviewer is really talented enough to interview Santivila Dinesh
സീൻ ചെയ്തു ടിപി മാധവൻ. സ്വന്തം ഭാര്യയോടും മകനോടും നീതി കാണിച്ചില്ല. ജന്മം കൊടുത്ത മകനെ കാണേണ്ട. പണക്കാരനായ മോഹൻലാലിനെ കാണണം. മോഹൻലാൽ പോകാഞ്ഞത് നല്ലതായി. സ്വന്തം രക്തത്തോട് നീതി പുലർത്താത്ത ഒരു മനുഷ്യനെ ആർക്കാണ് അംഗീകരിക്കാൻ പറ്റുക.
Dineshetta.. you are absolutely true. Mommootty recently like this only .
കുട്ടിയുണ്ടെങ്കിൽ നോ പറയും. ഇദ്ദേഹം കേട്ടോ.
Kure kurekalamkuttikalde achanayi mamka abhinayichille atumathi
Santhi.goods
Panchasara.pothiyu
തോന്നിവാസം പറയുന്ന ചണ്ടി വിള 🤣
സത്യമെന്നു നമുക്ക് തോന്നുന്നതുകൊണ്ട് മാത്രം അതൊക്കെ സത്യമായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് പൊതുജന മദ്ധ്യത്തിൽ വിളിച്ചു പറയും മുൻപ് നൂറുവട്ടം ആലോചിക്കണം.
നിങ്ങൾ ഒരിക്കലും സിനിമ ചെയ്യരുത് കഷ്ടകാലത്തിനു പൊളിഞ്ഞാൽ നിങ്ങടെ പരിപെടുക്കും എല്ലാവരും
നമുക്ക് ഒരു പടം ചെയ്യാം
പാട്ടും പാടാം -മാസ് ഡയലോഗിൽ ഹൈ പിച്ചും കേറും - വിശദ വിവരങ്ങൾക്ക് നമ്പർ ഇട് വിളിയ്ക്കും
ആവശ്യമില്ലതെ അതു ഇതും പറയുന്നതിനോട് യോജിക്കുന്നില്ല
മമ്മൂട്ടി എത്ര കാലമായി കാമുകവേഷം ചെയ്തിട്ട് അദ്ദേഹം പെൺകുട്ടികളെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല.
Super dialogue you are very sincere
സൂപ്പർ ഡയലോഗ്
മമ്മൂട്ടിയുടെ എത്ര പടത്തിലാണ് കുട്ടികളുള്ളത്. പഴയ ചിത്രങ്ങളിൽ മിക്കതിലും ഉണ്ട് വാത്സല്യം. അപ്പൂസ്, No - I ബാംഗ്ലൂർ North- ഭാസ്കർ - പേരമ്പ് - പാഥേയം - ഇതൊന്നും കുട്ടിയല്ലേ .
ബേബി അഞ്ജു, ബേബി ശാലിനി ഇവരുടെ കൂടെ എത്ര ചിത്രങ്ങളിൽ മമ്മുക്ക അഭിനയിച്ചു
Mamootty, കുട്ടി പെട്ടി അതാ യിരുന്നു വിജയ ഫോർമുല
ഇന്നോ ? ഒരു കുട്ടി ഉണ്ട് എങ്കിൽ അതിന് പരമാവധി 10 വയസേ പാടുള്ളൂ ഇത് വിനയൻ ഒരിക്കൽ പറഞ്ഞതാണ്
@@stylesofindia5859 അല്ലെങ്കിൽ കല്യാണം കഴിക്കാൻ മറന്നുപോയ പുരനിറഞ്ഞു നിൽക്കുന്ന യുവാവ് അതോ ?? (മുതുകിളവനോ ?! )
അതൊക്കെ പണ്ട്
നീ എവിടെ ആണ് ഉറച്ചു നിന്നത് നീ ഭാഗ്യ ലക്ഷ്മിയോട് മാപ്പ് പറഞ്ഞില്ലേ പരസ്യമായി 😡😡😡തള്ളി മറിക്കുവാ
മമ്മുണ്ണിയും ലാലപ്പനും പണിനിർത്തില്ല... നമ്മളായിട്ട് നിർത്തിക്കണം...
ഇദ്ദേഹത്തിന്റെ ഈ വേഷവും അദ്ദേഹം ചെയ്യുമ്പോൾ ഉള്ള വേഷവും തമ്മിലുള്ള വ്യത്യാസം എന്തു പറയുന്നു😅😅😅
ഓന്തും ശാന്തിവിളയും നിറം മാറുന്ന കാര്യത്തിൽ ഒരു വ്യത്യാസമില്ല
Mohanlal & Mammootty still dominating the Malayalam industry since from 1980!
No body will reach in a position with out handwork & dedication.
What Shadivila position in Malayalam industry?
@Ptr25 onnu podappa
Uulaaaa
@Ptr25 pinne ivide Vanna navaagatha samvudaayakar okke shoe licker aaayittaaano? Athyavashyam nalla script, iyaaalk vatassayi athaa.
Associated director and assistant director...
Intro angu sugichu kaaanum
Superb, so very well-spoken Sir....🫡
17:22 ജയനെ വിട്ട് പിടി അണ്ണാ.. 80's തുടക്കത്തിൽ ജയൻ ആരാണെന്നു അന്ന് ഉണ്ടായിരുന്ന നിങ്ങൾ അടക്കം ഉള്ള ആളുകൾക്ക് അറിയാൻ പാടില്ലേ.. ശരപഞ്ചരം ആണ് ജയനെ താരം ആക്കിയത്.. അത് ഇറങ്ങി ഒരു വർഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.. ആ കാലത്തിനിടയിൽ ഇറങ്ങി പടങ്ങൾ ആണ് ഇന്ന് ഈ കാണുന്ന ജയൻ ആക്കിയത്.. അന്ന് മലയാളം സിനിമ ജയൻ എന്ന വലിയ താരത്തിന്റെ കയ്യിൽ ആയിരുന്നു.. ജയൻ മരിച്ചപ്പോൾ മലയാളം സിനിമ നിന്ന് പോയത് ആണ്.. അവിടെ നിന്ന് മലയാളം സിനിമ മുന്നോട്ട് കൊണ്ടുപോയത് അന്നത്തെ തിരക്കഥകൃത്തുക്കളുടെയും സംവിധായകറുടെയും കഴിവ് ആയിരുന്നു.. തിയേറ്ററിൽ ആള് കയറാൻ ഒന്നെങ്കിൽ സോമനും സുകുമാരനും ചേർന്നുള്ള പടങ്ങൾ അല്ലെങ്കിൽ പ്രേം നസീർന്റെയോ മധുവിന്റെയോ മക്കൾ ആയി അന്നത്തെ പുതിയ യുവ നടന്മാരെ വെച്ച് ഉള്ള പടങ്ങൾ അല്ലെങ്കിൽ ബേബി ശാലിനി ഉള്ള പടങ്ങൾ.. സോമനെയും സുകുമാരനെയും മമ്മൂട്ടി മോഹൻലാൽ മറികടന്നു എന്ന് പറഞ്ഞോ.. പക്ഷെ ജയൻ ഉണ്ടായിരുന്നേൽ... 50 വയസ്സിൽ ജയൻ 90's എത്തിയിരുന്നേൽ മലയാളം സിനിമയുടെ എതിരാളി ഇല്ലാത്ത ഒരേ ഒരു ചക്രവർത്തി ആകുമായിരുന്നു അദ്ദേഹം..
Acting wise ജയൻ ഒരു ഫ്ലോപ്പ് ആണ്. ഒരു രജനികാന്തിനെപ്പോലെ കുറെ സ്റ്റൈൽ മാത്രം.90 ൽ അദ്ദേഹം ഫീൽഡ് ഔട്ട് ആയേനെ
@@aneeshmuhammed1693 80 കളിന്റെ അവസാനം മലയാളം സിനിമ തന്നെ ആകെ മാറി.. അത് കൊണ്ടാണ് ഇന്ന് കാണുന്ന മമ്മൂട്ടി യും മോഹൻലാലും ഉണ്ടായത്.. ജീവിച്ചിരുന്നെങ്കിൽ
90കളിൽ എത്തുമ്പോൾ ജയനും മാറുമായിരുന്നു.. ഒരു സംവിധായകന്റെ കഴിവ് ആണ് ഒരു നടനെ മാറ്റി എടുക്കുന്നത്.. 90'സ് ൽ മോഹൻലാൽന്റെ അഭിനയത്തിന്റെ പകുതി നിലവാരം ഇന്ന് കാണുന്ന മോഹൻലാൽ ന്റെ അഭിനയത്തിൽ ഉണ്ടൊ... അത് വരെ ഒന്നുമല്ലാതിരുന്ന കലാഭവൻ മണിയെ വാസന്തിയും ലക്ഷ്മിയിലും വിനയൻ എന്ന സംവിധായകൻ മാറ്റിയെടുത്തത് കണ്ടില്ലേ. അത് കൊണ്ട് ജയൻ മോശം ഒന്നുമല്ല.. ജയനെയും കഴിവുള്ള ഒരു സംവിധായകന് മാറ്റിയെടുക്കാം..
Excited ആകാതെ അദ്ദേഹം പറയുന്നതിന്റെ ആശയം എന്താണെന്നു ശ്രദ്ധിച്ചു കേട്ടിട്ട് മറുപടി എഴുതുക.
ഇയാൾ പറയുന്നത് മാത്രം ശെരി
ബാക്കി എല്ലാവരും മോശം
നല്ലഅവതരണം. ഓരോ ആളെയും വിമർശിക്കേണ്ടതിന് വിമർശിച്ചും, അംഗീകരിക്കേണ്ടതിന് അംഗീകരിച്ചും. നല്ലയൊരു വ്യക്തിത്തം..
6വയസുള്ള കുട്ടിയുടെ അമ്മയാണ് നായികയാണെങ്കിൽ വേണ്ടാ എന്നുപറയുമ്പോൾ ആ പറയുന്ന ആൾക്ക് എത്രവയസുള്ള കുട്ടിയുണ്ടെന്ന കാര്യം മറന്നുപോകുന്നു എന്നർത്ഥം, എവിടെയും സ്ത്രീകൾക്കുമാത്രം കുറവുകൾ കണ്ടുപിടിച്ചു മാറ്റിനിർത്തും അതെ കുറവു പുരുഷനും ഉണ്ടെങ്കിലും അതിനെ കുറവായിക്കാണില്ല,
Angane aanel Asha Sharath nte koode mammookka abhinayikkumaayirunno ? 🤨
ചിലതെല്ലാം തുറന്നു പറയുന്നു, പലരും പറയാൻ മടിക്കുന്ന കാരൃം,ഇതു തന്നെയാണ് സൊന്തം നിലപാട് എന്നു പറയുന്നത്.
ഇയാൾ pathemariyum ബെസ്റ്റക്ടരും പപ്പയുടെസ്വന്തം അപ്പൂസൊന്നും കണ്ടിട്ടില്ലേ ആദിൽ മമ്മൂട്ടിയുടെ മക്കളുടെ vayasethreya
നല്ല സംവിധായകൻ ആണേൽ ചെയ്യും പാഥേയം അമരം കരിയിലക്കാറ്റു പോലെ ഇതൊക്കെ എക്സാമ്പിൾ ആണ് പിന്നെ ചില ഡയറക്ടർ മാരെ താൽപര്യമില്ലെങ്കിൽ പിന്മാറാൻ വേണ്ടി പറയുന്നതാണിങ്ങനെ ഇപ്പോൾ പുഴു മൂവി
നീ പോ മോനെ ദിനേശാ 😂😂😂
ഈ പുള്ളിയാണ് അഭിനയിക്കുന്നത് എന്തോ ആക്ടിങ് ആണോ 😜😜
ഇയാൾക്ക് വട്ടാണ്......
Amaram cinemayil mammuttyde makalkk ethra prayam undu ? Ippozhulla puzhu kando ? Chumma irunnangu thaangikonam🥹
അഭിമാനംദിലീപിന് വേണ്ടിമാത്രംപന്ണയംവെച്ചമഹാാാാാാാൻ
ഗാന്ധിവിള ദിനേശ്....newgen ഗാന്ധി
🤣