ഗണേശൻ - ഷമ്മി - ബാബു ..! ആര് അകത്ത് ? ആര് പുറത്ത്? | Babu |Ganesh |Shammi | Lights Camera Action

Поделиться
HTML-код
  • Опубликовано: 1 июл 2022
  • ഗണേശൻ - ഷമ്മി - ബാബു ..! ആര് അകത്ത് ? ആര് പുറത്ത്? | Babu |Ganesh |Shammi | Lights Camera Action
    Edavela Babu
    K. B. Ganesh Kumar
    Shammi Thilakan
    Santhivila Dinesh
    #EdavelaBabu#KBGaneshKumar#ShammiThilakan#SanthivilaDinesh#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • РазвлеченияРазвлечения

Комментарии • 177

  • @ShaMysThouGhts
    @ShaMysThouGhts 2 года назад +40

    ഷമ്മിതിലകൻ തിലകന്റെ മകൻ ആയത് കൊണ്ടല്ല അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്

  • @tintutin
    @tintutin 2 года назад +135

    കേരളത്തിലെ ഏറ്റവും മികച്ച നടൻ തന്നെയാണ് മോഹൻലാൽ പക്ഷേ സംഘടനയുടെ തലപ്പത്ത് അങ്ങേർ ഒരു ഏത്തവാഴയാണ്

    • @ajipk6353
      @ajipk6353 2 года назад +5

      Crct 😂

    • @Saji202124
      @Saji202124 2 года назад +9

      Migacha nadenmaril orale ane mohanlal....

    • @satheeshs9479
      @satheeshs9479 2 года назад

      അല്ല, ഏത്ത വാഴ എന്നൊന്നും പറയല്ലേ... കൊല പോലും കായ്ക്കാത്ത വെറും മരവാഴ യാണ് മോഹൻ ലാൽ കോപ്പൻ 😬

    • @ajoabeythomas4448
      @ajoabeythomas4448 2 года назад +9

      പിന്നെ ആര് ഇരിക്കും.. ദിലീപ് കേസ് വന്നപ്പോ ഇന്നച്ചൻ മുങ്ങി, മമ്മൂട്ടി എക്സിക്യൂട്ടീവിൽ പോലും ഇല്ലാന്ന് പറഞ്ഞു.. ആ പ്രതിസന്ധി ഘട്ടത്തിൽ പുള്ളി ഏറ്റെടുത്തതാ

    • @kishorkumar-kk1ye
      @kishorkumar-kk1ye 2 года назад

      Nale vallathil kalevakkunnavan Mar nalla pilla chamayunnonmare pole arem sukuppikkan angerke manassilla

  • @chandranthiruvangoor8078
    @chandranthiruvangoor8078 2 года назад +12

    ഷമ്മിയെ താങ്കൾക് ഇഷ്ടമല്ലെന്ന് - മുമ്പ് തെളിയിച്ചതാണല്ലോ -തിലകൻ സാറിൻ്റെ ബ്ലഡ്‌ ആണ് ഷമ്മിയിൽ ഒഴുകന്നത്- നല്ല അഭിനേതാവാണ് അദ്ദേഹം.അദ്ദേഹത്തിന് സിനിമ കിട്ടട്ടെ

  • @anandpv1986
    @anandpv1986 2 года назад +9

    സംഗീത ലക്ഷ്മണൻ പറയുന്നത് അനുകൂലിക്കാൻ തോന്നുന്നത് തന്നെ നിങ്ങൾ ഒരേ വഞ്ചിയിൽ ആയതു കൊണ്ടാണ്..

  • @renjithps689
    @renjithps689 2 года назад +24

    Shammithilakan is a best actor new gen film makers can utilize his talents

  • @renjithpr1170
    @renjithpr1170 2 года назад +26

    ഏറ്റവും മാന്യൻ... മിടുക്കൻ, സുന്ദരൻ, എല്ലാം തികഞ്ഞവൻ ശാന്തിവിള സർ.ബാക്കി എല്ലാരും ശൂ

    • @anoopkhan8556
      @anoopkhan8556 2 года назад

      🤣😂

    • @mrraam2151
      @mrraam2151 2 года назад

      🤣🤣🤣

    • @ignitewings5418
      @ignitewings5418 2 года назад

      😍😍😍

    • @rathishkr9865
      @rathishkr9865 2 года назад

      മൈക്കാട് പണിയുമായി പത്തു മുപ്പത് കൊല്ലകാലം മലയാള സിനിമയുടെ പുറകെ നടന്നിട്ടും ഒരു നല്ല പടം പോലും സംവിധാനം ചെയ്യാന്നറിയാത്ത മലയാള സിനിമയിലെ മര വാഴ.. ഓന്തുവിള...

  • @aslahahammed2906
    @aslahahammed2906 2 года назад +6

    I support Shammi thilakan ✌️

  • @tggopakumartg6573
    @tggopakumartg6573 2 года назад +2

    നന്നായി പറഞ്ഞു, അഭിനന്ദനങ്ങൾ, തുടരുക, എല്ലാ ആശംസകളും നേരുന്നു

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 2 года назад +8

    ഗണേഷ് ഇടവേള ബാബുവിനെ കുറിച്ച് പറഞ്ഞത് ശരി ആണോ അതിനു ഉത്തരം പറയു സാർ

  • @prajeeshmadikai1099
    @prajeeshmadikai1099 2 года назад +12

    ജഗദീഷിനെ ningal കുറ്റം പറയുന്നത് അയാൾ കോൺഗ്രസ്‌ ആയതിനാൽ ആണ്. ജഗദീഷ് നല്ലൊരു മനുഷ്യനാണ്

  • @chambers8414
    @chambers8414 2 года назад +3

    Good video Dinesh Sir .

  • @achu_ajsal
    @achu_ajsal 2 года назад +21

    SHAMMI THE REAL HERO...

  • @Joslet123
    @Joslet123 2 года назад +3

    super sir as usual🤝🤝👍👍👍👏👏👏

  • @advpraveenmathew
    @advpraveenmathew 2 года назад +12

    അമ്മയെ സ്നേഹിക്കുന്ന അച്ഛൻ.. ബ്രാണ്ടിവിള ദിനേശ്....

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +5

    It is a new knowledge that plenty of welfare Organisations in film field .
    If it functioning for the welfare of members then OK.
    In Democratic system a strong opponent is must and their genuine opinions also valuable & should consider .

  • @arunkpkp1
    @arunkpkp1 2 года назад +3

    janagana mana cinemayil shammi thilakante performance wowwwwwww

  • @venugopalk3874
    @venugopalk3874 2 года назад

    നല്ലൊരറിവ് -

  • @smithaprathapan7023
    @smithaprathapan7023 2 года назад +2

    👍

  • @shanavashabeebulla3725
    @shanavashabeebulla3725 2 года назад +3

    ഷമ്മി തിലകനെ ഞാൻ സ്നേഹിക്കുന്നു

  • @harir3978
    @harir3978 2 года назад +3

    നമസ്കാരം 🙏

  • @jayammageorge2033
    @jayammageorge2033 2 года назад +2

    ഷമ്മി Supper👍

  • @jayaprakashnk1199
    @jayaprakashnk1199 2 года назад

    What u said is correct.

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 2 года назад +3

    💯

  • @jithinthomas9989
    @jithinthomas9989 2 года назад +1

    👍👍

  • @sreelekhavs7932
    @sreelekhavs7932 2 года назад +1

    നമസ്കാരം 🙏🏻ചേട്ടാ

  • @prakashrajakumary6772
    @prakashrajakumary6772 2 года назад +2

    ഗുഡ് മോണിംങ് ശാന്തിച്ചേട്ട

  • @jacobpc8362
    @jacobpc8362 Год назад

    നല്ല പ്രഭാഷണം

  • @remamenon1971
    @remamenon1971 2 года назад +2

    Record cheythu...but telecast cheythillallo?

  • @vijayakrishnannair
    @vijayakrishnannair 2 года назад

    Nice 👍

  • @prakashrajakumary6772
    @prakashrajakumary6772 2 года назад +12

    ഞാൻ ഷമ്മിക്കൊപ്പം

  • @abysamuel4896
    @abysamuel4896 2 года назад +3

    Evante video kananda ennu vicharichalum eshanim nunem kelkanulla janmasidhamaya Oru akamsha
    Shammi hero aada hero…

  • @sethusuresh1992
    @sethusuresh1992 2 года назад +1

    ചേട്ടാ കസ്തൂരിമാൻ എന്ന സിനിമ ചേട്ടൻ കണ്ടോളു നല്ല സിനിമ പ്രതേകിച്ചു ചേട്ടൻ പറയുന്ന ഷമ്മി യുടെ . ആരാണ് പുറത്തു പോകേണ്ടത്???? ദിലീപ് കേസിൽ നിലപാട് അറിഞ്ഞപ്പോൾ നിർത്തിയതാ ചേട്ടന്റെ ഈ പരിപാടി കാണൽ ഇന്ന്‌ അറിയാതെ കണ്ടു 🙏🙏🙏🙏🙏🙏🙏🙏m

  • @nandukrishna2458
    @nandukrishna2458 2 года назад

    🥰

  • @prasadsaloshiousprasad5098
    @prasadsaloshiousprasad5098 2 года назад

    👍👍👍👍👍

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 2 года назад +1

    Hi

  • @sreelathalatha5946
    @sreelathalatha5946 2 года назад +3

    ദിനേശ് സാർ നമസ്കാരം
    ആകെ.മൊത്തം.ടോട്ടൽ.
    കംപ്ലീറ്റ്കുഴപ്പങ്ങൾആണ്
    ഗണേഷ്.ഇടവേളബാബു
    ഷംമിതിലകൻഎല്ലാവർക്കും
    അവരവരുടെനിലപാടുണ്ട്
    അത് വേണ്ടവിധം വേണ്ടിടത്ത്
    ഉപയോഗിക്കണംഅല്ലാതെ
    ഇതുപോലെ ആകരുത്
    പിന്നെ മോഹൻലാൽസാർ
    വായില്ലാകുന്നിലപ്പനായിട്ടല്ല
    മൗനം വിദ്വാന്ഭുഷണം
    അതാണ് നല്ലത്

  • @manmohanmetha3289
    @manmohanmetha3289 2 года назад +5

    Thaankal ithuvaree minimum 100 peere enkilum kutham paranjittundavum allo... Eppo enkilum thaankalde oru moosham kaaryam/ abadham thurann paranjittundo... Undenkil nallath, njaan kandittilla... Ellam thikanja aal aanenkil athinte aavashyavum illa... "avark aa pani nirthikoode, ivarkk mathe pani nirthi koode" enmakka choikkumbo thaankalkk ee kutham parayunna pani nirthi koode eenum oru choodhyam aavalo...

  • @pranavvarma1245
    @pranavvarma1245 2 года назад +4

    Nallathanu ee program 🙏🏻🙏🏻

  • @Eluminatti666
    @Eluminatti666 2 года назад +24

    ഷമ്മി ഹീറോ ആടാ ഹീറോ 💪

  • @PKR663
    @PKR663 2 года назад +10

    അതുപോലെ സ്വർണ്ണം എന്നു കേൾക്കുമ്പോൾ അങ്ങെയ്ക്ക് ഒന്നും തോന്നുന്നില്ലേ?

    • @kumarprshanth3659
      @kumarprshanth3659 2 года назад +1

      Undu sir .. satheesan kanjikuzhy ye orkuunu .. VAZHa

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 года назад +11

    42:45 minute ----- what help given to TP Madhawan, the first general secretary of KUMMA.
    Onnu poonam Mr --- You want to protect your party MLA and slap Shammi.
    No, I think 90 percentage of people stand with Shammi Sir.

    • @9vinod
      @9vinod 2 года назад

      dinesh is pure fraud

  • @manumohan6747
    @manumohan6747 2 года назад +2

    Cinema directionum ellavarkum vazhanguna karyamalla😉pine thallu... ponnu dineshanna ☺️

  • @saraswathys9308
    @saraswathys9308 2 года назад +1

    🙏🏻സർ. പടല പിണക്കം ഒരിടത്തും ഒന്നിനും നന്നല്ല. നടിയെ ആക്രമിക്കാൻ ശ്രമിച്ചതും വിജയ് ബാബുവിന്റെ കേസും രണ്ടാണല്ലോ. എല്ലാവർക്കും വേണ്ടി സംഘടന ഉള്ളത് നന്ന്. 🙏🏻

  • @rajeev.787
    @rajeev.787 2 года назад

    നഷ്ടങ്ങളെ പേടിക്കുന്നവൻ വിധേയപ്പെട്ടു നിൽക്കും...അല്ലത്തവൻ തൻ്റേടത്തോടെ അനീതികൾക് എതിരെ പ്രതികരിക്കും. ഷമ്മി യെ ജനം ഇഷ്ടപ്പെടുന്നത് ഈ വിത്ത് ഗുണം കൊണ്ടാണ് ദിനേശാ.

  • @suneeshkumar9495
    @suneeshkumar9495 2 года назад +2

    കൊള്ളാം ചേട്ടാ സമയം തികഞ്ഞില്ല

  • @tirucochi
    @tirucochi 2 года назад +3

    Helo Dinah I just responded to just one issue.Actrss molestation is a planed quotation.Vijay babu cases is consented sexual act.

  • @MusthafaMuthu-gz1es
    @MusthafaMuthu-gz1es 2 года назад

    Ithinu vendi anu kathirunnath Ammaaaaaaaaaaa

  • @ittoopkannath6747
    @ittoopkannath6747 Год назад

    ദിനേശ് മറ്റുള്ളവർക്ക് ധാരാളം ഉപദേശം കൊടുക്കുന്നുണ്ടല്ലോ എന്താണ് സ്വയം ഈ ഉപദേശങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചുകൂടെ. പുറത്തുപോകാതെ അകത്തുനിന്ന് പോരാടാൻ എന്താ ധൈര്യം കാണിക്കാഞ്ഞത്?

  • @sunilkumar-xx2tm
    @sunilkumar-xx2tm 2 года назад +1

    ഷമ്മി തിലകൻ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @riyanrayeesriyan7320
    @riyanrayeesriyan7320 2 года назад +1

    Thangal oru puliya powerfull man👍👍

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +11

    "വിജയ് ബാബു കേരളത്തിൻ്റെ "ജോണി ഡെപ്പ് ആണ്.ഫുൾ സപ്പോർട്ട്.🙂🙂🙂🙂🙂🙂

  • @user-ng1fp1dl7e
    @user-ng1fp1dl7e 2 года назад +1

    ചേട്ടാ ഒരു സ്റ്റോറി ബാബു ആന്റണിയെ കുറിച്ചു pls

  • @winit1186
    @winit1186 2 года назад +2

    മോഹൻലാലിന് അഭിനയം മാത്രമേ അറിയൂ.... വേറെ ഒരു പണിയും അറിയില്ല.... അതോണ്ട് അമ്മയുടെ പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപിയെ ഏൽപ്പിച്ച് ലാലേട്ടൻ സിനിമകളിൽ മാത്രം concentrate ചെയ്യണം.... ഇത് അങ്ങേർക്ക് ആവശ്യമില്ലാത്ത പണിയാണ്....

  • @muttaroast7154
    @muttaroast7154 2 года назад +13

    കരൺ ജോഹർ നെ പറ്റി പ്രിത്വിരാജ് പറഞ്ഞതിന് എന്താണ് തെറ്റ് he is a business magnet too അദ്ദേഹം ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനി റൺ ചെയ്യിക്കുന്ന വ്യക്തിയാണ് അവനവന്റെ നിലവാരത്തിലുള്ളവരെ കുറിച്ച് സംസാരിച്ചാൽ പോരെ മിസ്റ്റർ യൂട്യൂബർ?
    അല്ലാതെ ആകെ ഒരു സിനിമ എങ്ങനെയോ സംവീധാനം ചെയ്ത് യൂട്യൂബർ ആകേണ്ടി വന്നവന്മാരെ പോലെയല്ല.(പ്രകൽഭരായ ഒരു പാട് സംവീതായകർക്ക് യൂട്യൂബ് ചാനൽ ഉണ്ട്, അവരൊക്കെ എത്രയോ തവണ ഹിറ്റുകൾ ഉണ്ടാക്കി അവരുടെ ക്രീറ്റിവിറ്റി കഴിവ് തെളിയിച്ചവരാണ് യൂട്യൂബർ എന്ന പരാമർശത്തിൽ ആ ബഹുമാന്യ വ്യക്തികളെ ഉൾപ്പെടുത്തുന്നില്ല)
    ഫെഫ്ക്കയിൽ ശിങ്കിടികൾ ഉണ്ടെന്ന് പറയുന്നത് സത്യമാണെന്ന് തോന്നുന്നു,കാരണം ഫെഫ്ക്ക യിൽ അംഗം ആകണമെങ്കിൽ ഏറ്റവും കുറഞ്ഞത് 2 പടമെങ്കിലും സംവിധാനം ചെയ്തവർ വേണമെന്നിരിക്കെ ഓരേ ഒരു പടമെടുത്ത് ഫെഫ്ക്കയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരാൾ എത്തിയെങ്കിൽ ഉറപ്പിച്ചോ അയാൾ ആരുടെയേക്കയോ ശിങ്കിടിയായിരുന്നു 😊
    പിന്നേ ഷമ്മി തിലകനെ പറ്റി പറയാൻ തനിക്കെന്താണ് യോഗ്യത, who are you? ഷമ്മിക്കൊപ്പം ഈ മലയാളക്കര മുഴുവൻ ഉണ്ട് അതുകൊണ്ടാണ്, അമ്മ സംഘടനക്ക് പോലും ആ തീരുമാനത്തെ മരവിപ്പിക്കേണ്ടി വന്നത്
    അല്ലെങ്കിലും ചിലർ ഇങ്ങനെയാ ഒരു പ്രായം കഴിഞ്ഞാൽ പിച്ചും പേയും പറഞ്ഞു ജീവിതം തള്ളി നീക്കും.... Be cool bro 😊

  • @renjithpr1170
    @renjithpr1170 2 года назад +3

    ഷമ്മിയോടുള്ള കുശുമ്പ്, അസൂയ എല്ലാം നന്നായി ചെയ്തു നിങ്ങൾ

  • @mskalim8409
    @mskalim8409 2 года назад +4

    Joy Mathew pennupidiyan allathathano ayyalude kuravu...??

  • @mysgben
    @mysgben 2 года назад

    Naakkupizha..mixed up Shammi and Shobi names

  • @deepakpanicker
    @deepakpanicker Год назад

    Sherikkum iyal parayunne oru statement kazhinj parayunne next statement tammil olla oru relationship kanumpol ariyam iyalk etra thantha ondu enn.

  • @dosais
    @dosais 2 года назад +1

    Enthhaanu Dineshaa Kamal nodu Oru Puthiya sneham?Ganeshan worshipper

  • @sreekumars2170
    @sreekumars2170 2 года назад +14

    പൃഥ്വിരാജിനെ കുറ്റം പറഞ്ഞതുകൊണ്ട് ചങ്കീതാ ലക്ഷ്മണൻ പറഞ്ഞത് ദിനേശ് ചേട്ടന് ബോധിച്ചു 😄കഷ്ടം

    • @user-fu8qm4lw7f
      @user-fu8qm4lw7f 2 года назад

      രാജപ്പൻ ജഗതിക്ക് ഉണ്ടായവൻ അല്ലെ

  • @Saji202124
    @Saji202124 2 года назад +1

    Dinesh chettan parenchedane seri

  • @mrraam2151
    @mrraam2151 2 года назад +2

    മൂഡ് താങ്ങി വന്നല്ലോ 🤣🤣🤣 എന്തിനടോ ഇങ്ങനെ വലിച്ചവന്മർക് വക്കാലത്ത് ആയി വരുന്നേ. A.2M.A is not set up in correct way first of all, pension should be given according to financial status.

  • @sureshsurendaran9895
    @sureshsurendaran9895 2 года назад

    Shammi

  • @abhijithpv7268
    @abhijithpv7268 2 года назад +12

    Shammi തിലകൻ വളരെ ബോൾഡ് ആയി നിലപാട് പറയുന്നു പൊതു സമൂഹം വലിയ വിഭാഗം അഗീകരിക്കുന്നുണ്ട് പിനെ സിനിമക്കാർ അത് ഒരു കോമഡി അല്ലെ 😛😛😛😛😛 ഒരു കാര്യത്തിൽ ഒരു നിലപാട് പോലും ഇല്ലാത്ത കുറച്ചു ആൾകാർ അത്രെ ഉള്ളു
    അമ്മ ക്ലബ്‌ എന്നാണ് പറയുന്നത് 😛😛😛😛😛
    മോഹൻലാലിനെ onnum പ്രസിഡന്റ്‌ ആവാൻ പറ്റിയ ആൾ അല്ല നല്ല നടൻ ആണ് അത് സത്യം
    ഗണേഷ് കുമാർ നെ ഒക്കെ പ്രസിഡന്റ്‌ ആക്കണം ✌️

    • @invisibleink7379
      @invisibleink7379 2 года назад

      No se que voy hacer si fme transpórtenos a los que me voy se que estoy bien me da un falta esperar me hacen un mal 👎 que q no mañana puedo me contesto por el porqué o👎 nada de nada 😇 y eso que qué 😶 no esto y en la Ana de y no me l

    • @invisibleink7379
      @invisibleink7379 2 года назад

      Teté té llamo para ver a l de

    • @invisibleink7379
      @invisibleink7379 2 года назад

      No me puedes decir por donde estas quejar si te llamo por la nocherniego tu no y

    • @invisibleink7379
      @invisibleink7379 2 года назад

      Renus

  • @brazil4440
    @brazil4440 2 года назад +3

    ഇടക്കിടക്ക് ഷോബി ഷോബി എന്ന് പറയുന്നു... ഷമ്മിയെ ആണ് എന്ന് തിരുത്തി കേൾക്കാൻ അപേക്ഷ 😁(Nb:ഷോബിയെ ഒന്നോ 2,0, ഭാഗങ്ങളിൽ മാത്രമേ പരാമർശിക്കുന്നുള്ളു )

  • @jollyzachsys256
    @jollyzachsys256 2 года назад +2

    Pinarai cheyunathum ethe thanne alle

  • @sreejith6181
    @sreejith6181 2 года назад +4

    വിനയനെ ഇതിലും ഭേദം കൊല്ലമായിരുന്നില്ലേ

    • @premkumarp4326
      @premkumarp4326 2 года назад

      താങ്കൾക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് വന്നിരുന്നു കുറ്റം പറയുന്നു... നിങ്ങളെ കുറിച്ച് പറയാൻ ആരും മിനക്കെടുന്നില്ല... അല്ലാതെ കഥയില്ലാത്തോണ്ട് അല്ല...ഈ എപ്പിസോഡ് കണ്ടതോട് കൂടി തങ്ങളോടുള്ള മതിപ്പ് പോയി... Chadikalikkunnu... എവിടേലും ഉറച്ചു നിൽക്ക്... ഞാൻ ചെയ്യുന്നത് തെറ്റാണോന്ന് അറിയാനാ എല്ലാ കമന്റും നോക്കിയേ.... അപ്പോൾ നൂറു പേര് ആണ് തങ്ങളെ കാറി തുപ്പുന്നെ... അതാ എല്ലാത്തിനും എന്റെ വക കമന്റ്‌... ഒന്ന് നിർത്തണം ഹേ

  • @jacobkc5204
    @jacobkc5204 2 года назад +7

    മികച്ച സ്റ്റോറി ദിനേശ് സാർ 👍👍

  • @jayammageorge2033
    @jayammageorge2033 2 года назад

    നിഷ്പക്ഷമായി സംസാരിക്കണം

  • @ablashbalash1451
    @ablashbalash1451 2 года назад

    Swarnam ennu kettal

  • @AJChannelMashup
    @AJChannelMashup 2 года назад +3

    *ഈ എപ്പിസോഡിന് വേണ്ടിയാണ് കാത്തിരുന്നത്*

    • @satheeshanrk1573
      @satheeshanrk1573 2 года назад

      " എന്ത് വിവരക്കേടാ ദിനേ ശാ നീ പറയുന്നത് നിനക്ക് സിനിമയിൽ എന്ത് റോളാ ഉള്ളത് ഷമ്മി ആരാ നി ഒന്ന് ഇരുന്ന് ചിന്തിക്ക്

  • @renjithpr1170
    @renjithpr1170 2 года назад +1

    തിലകന്റെ മകനും ഗംഭീര നടനും ആയതുകൊണ്ടാണ്... നിങ്ങൾ അയാളെ മനഃപൂർവം കൊച്ചാക്കിന്നു... പലർക്കും ഷമ്മിയുടെ കഴിവില്ലല്ലോ

  • @pradeepkumarmk5286
    @pradeepkumarmk5286 2 года назад

    Shammi parayunnaathil karyam undu...
    Athinu marupadi parayan edavelakku
    Pattilla..... Athu kondu karanam
    Kandu pidichu shammiye purathakkanam..... Peedanaveeranmarkkullathanu
    Amma samkhadana

  • @shivadaskirankiran691
    @shivadaskirankiran691 2 года назад

    Chettay parayanathu sathayamanu pakshe chettayim cinemakaran alle athu polano😂😂😂

  • @mskalim8409
    @mskalim8409 2 года назад +6

    Shammikku oru yogiyada undu palarkkum ellatha onnu nalla thanthakku pirannu anna yogiyada athukandu kusumpukuthiyittu kariyam ella

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @shinithshinith891
    @shinithshinith891 2 года назад +5

    വിജയ് ബാബുവിനെ ആ സംഘടനയിൽ നിന്നും മാറ്റി നിർത്തണമായിരുന്നു.

  • @sukumarakurup9594
    @sukumarakurup9594 2 года назад +1

    Keralathile aarum ariyathe poya spilburg “Brandivila Thalleshaa”🔥

  • @ayushsiju8240
    @ayushsiju8240 2 года назад +1

    ഷമ്മി പറഞ്ഞത് സത്യം അല്ലേ കൈ നീട്ടം കൊടുക്കേണ്ടത് ഇടവേള ക് ആണെന്ന് 🦍🦍ഹീറോ ആ ഡാ ഹീറോ ഷമ്മി

  • @pradeepkumarmk5286
    @pradeepkumarmk5286 2 года назад

    Mohanlaline abhinayekkan kollam....
    Mukham nokkathe samsarikkan
    Kollilla...

  • @josephkunjithommen5787
    @josephkunjithommen5787 2 года назад +2

    സാർ പൊട്ടൻ ആണോ സിനിമ താരങ്ങൾക്ക് റിട്ടയേർമെന്റ് ഉണ്ടോ 🤔... ബാക്കി പറഞ്ഞതെല്ലാം ന്റെ മനസ്സിൽ വന്നതാണ്

  • @speakguru1320
    @speakguru1320 2 года назад +1

    MOHALAL AS AN ACTOR IS A LIVING GOD
    BUT BY SITTING LIKE A ROBOT IN AMMA HE IS LOSING HIS RESPECT AMONG PEOPLE..
    SIR PLEASE SIDELINE YOURSELF FROM THIS GUTTER
    A HUMBLE REQUEST

  • @renjithkumar2573
    @renjithkumar2573 2 года назад +3

    ദിനേശ് ചേട്ടാ ഒരു കാര്യം സത്യം
    കേരളത്തിലെ സാധരണ ജനം ഇനി ഒരു കാരണവാശലും - 5 പൈസാ - മരിച്ചു എന്ന് പറഞ്ഞാൽ പൊലും സിനിമാക്കാർക്ക് കൊടുക്കരുത്

  • @googleuser2741
    @googleuser2741 4 месяца назад

    ദയവ് ചെയ്തു വിളിച്ചു പറയുന്നത് ആദൃംസ്വയമേവ ഒന്ന് എഡിറ്റ് ചെയ്യ്.ആവശൃമില്ലാത്ത വലിച്ച് നീട്ടൽ ദുസ്സഹം!! പൂട്ടിന് തേങ്ങയിടുന്നത് പോലെ "എന്താ പറയുക" എന്ന ചോദ്യവും! അസഹനീയമാണീ അഭൃസം

  • @sudhirshankar5746
    @sudhirshankar5746 2 года назад +1

    Nikkalku vere oru pani ille Mr.

  • @rolex7467
    @rolex7467 2 года назад

    ആരും അകത്തും വേണ്ട പുറത്തും വേണ്ട വാതിൽക്കൽ നിൽക്കട്ടെ പാറാവുകാരനൊരു കൂട്ടും ആകുമല്ലോ

  • @jishnuganesh7539
    @jishnuganesh7539 2 года назад +1

    താങ്കൾ അമ്മ യുടെ സ്റ്റോറി പറയുമ്പോൾ എന്തിന് ആണ് മാക്ടാ യുടെ സ്റ്റോറി പറയുന്നത്.. ഇ സ്റ്റോറി പല വട്ടം പറഞ്ഞു കേട്ടു മടുത്തത് ആണ്...13 മിനിറ്റ് വരെയും താങ്കൾ അനാവശ്യ മായി വലിച്ചു നീട്ടുക ആണ്.. കാര്യമെത് അത് പറയുക..

    • @premkumarp4326
      @premkumarp4326 2 года назад

      നിങ്ങൾ പറയുന്നത് ഒരു സ്ഥിരത ഇല്ലല്ലോ മാഷേ... ഒരിക്കൽ പറഞ്ഞു സംഘടനയിൽ
      അള്ളിപിടിച്ചിരിക്കുന്നത് വേറെ താല്പര്യങ്ങൾ കൊണ്ടെന്ന്.. എന്നിട് ഇടവേള ബാബു അമ്മയിൽ ഇത്രയും കാലം അങ്ങനെ ഇരിക്കുനത് പാവങ്ങളെ സഹായിക്കാനെന്ന്..നിങ്ങൾക്ക് ഈ പരദൂക്ഷം മാത്രമേ അറിയാമോ... കഷ്ടം

  • @hassainarvh7625
    @hassainarvh7625 Год назад

    എ പ്പോഴും മമ്മൂക്കയെ വെറുതെ വിടരുത് ട്ടോ

  • @ratheeshar371
    @ratheeshar371 2 года назад

    thanik yogyathayondo

  • @Saji202124
    @Saji202124 2 года назад

    Ganesh kumar koduthadil tettilla. Oru vaziyum illatha pavathinane amma vazi veed vech koduthed... panchayath polum road illathed kond....avark veed vech kodukan kazyilla enn parenchideth ane idd...

  • @hazelmariamthomas4994
    @hazelmariamthomas4994 Год назад

    Ningale choriyan tavala ennu vilichathu sheriyaayilla. Athilum valuthu vilikkanamaayirunnu.

  • @johnvarghese2901
    @johnvarghese2901 2 года назад

    സ്തുതി പാടകരുടെ യും പുറം ചൊറിച്ചില് കാരുടേയും ഇടയിൽ നട്ടെല്ല് ഉള്ളവർക്ക് തെരഞ്ഞെടുപ്പ് ജയം ബുദ്ധിമുട്ട് എന്ന് ഇതുവരെ മനസിലാക്കിയില്ല?

  • @viswanathank5442
    @viswanathank5442 2 года назад

    വാള് എടുത്തവർ എല്ലാരും വെളിച്ചപാടുന്നു 🤔

  • @luiel4856
    @luiel4856 2 года назад

    What nonsense you are telling please don't boost yourself because producers who are involved with the heroines will be elected in AMMA

  • @ratheeshar371
    @ratheeshar371 2 года назад +2

    thaan podo naareeeeeeeeee

  • @ratheeshshanmughan3361
    @ratheeshshanmughan3361 2 года назад +1

    So true.. Mohanlal is unnecessarily spoiling his name first big boss and now this.. Pinne ee shammi thilakan interview njaan kandatha.. I feel shammi is right. There is corruption and lot of immoral work going on in cinema. Ennittu oru kayneettam paripadi.. All for cover up..

    • @ajithknair5
      @ajithknair5 2 года назад

      താൻ വാർദ്ധക്യത്തിൽ പെട്ട് ജീവിക്കാൻ വഴിയില്ലാത്തെ ഏതെങ്കിലും ഒരാൾക്ക് 10 പൈസ കൊടുത്തിട്ടുണ്ടോ

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 2 года назад

    എല്ലാത്തിനെയും പുറത്ത് ആക്കണം. എമ്പോസിഷൻ എഴുതിയിട്ട് അകത്തു കയറ്റിയാൽ മതി. M

  • @luiel4856
    @luiel4856 2 года назад

    Please tell those names if you are bold am otherwise stop this nonsense

  • @radhakrishnan735
    @radhakrishnan735 2 года назад

    Yede santhi nine thalli konnille

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 года назад

    Enthukondu shammikku pinthunayilla ningalude ammayile oodayippu thurannu paranjathukondalle