അമ്പത്തിയഞ്ച് വർഷങ്ങളുടെ ആനച്ചരിത്രവും, 32 പേരെ കൊന്നുതള്ളിയ ഹിറ്റ്ലർ മാധവൻകുട്ടിയും ..!

Поделиться
HTML-код
  • Опубликовано: 21 сен 2024
  • പാപ്പാൻ രാമകൃഷ്ണൻ :
    ഈ മനുഷ്യൻ കയറിയിട്ടുള്ള ആനകളുടെ ലിസ്റ്റ് അറിഞ്ഞാൽ ആരും ഒന്നു ഞെട്ടും ..! ഇത്രയും വൈവിധ്യമാർന്ന അനുഭവ സമ്പത്തുള്ള മറ്റൊരു പാപ്പാൻ ഈ തലമുറയിൽ വേറെ ഉണ്ടാവുകയുമില്ല.
    കേവലം ഒമ്പതു വയസ്സ് മാത്രമുള്ളപ്പോൾ ആനകളുടെ ലോകത്തേക്ക് എത്തിയ പയ്യൻ..! ഇന്ന് 60-65 വയസ്സിലൂടെ നട കൊള്ളുമ്പോഴും തോട്ടിയും വടിയും കൈയ്യിലെടുത്ത്
    തിരുവമ്പാടി കണ്ണൻ എന്ന ആനയുടെ വഴികാട്ടിയായി മുന്നേറുന്നു...!
    ചേന്നാസ് ആനയുടെ പിന്നാലെ കൂടി തുടക്കമിട്ട ആനജീവിതം പിന്നീടിങ്ങോട്ട് സാക്ഷാൽ
    ഗുരുവായൂർ കേശവനും
    ആവണപ്പറമ്പ് ദാമോദരനും
    പെരുമ്പാവൂർ ഗോപാലനും
    കിഴക്കുവീട്ടിൽ ഗോപിയും
    കണ്ടമ്പുള്ളി വിജയനും
    KKP മാധവനും
    തിരുവമ്പാടി ഗോപാലൻകുട്ടിയും
    ശങ്കരംകുളങ്ങര മണികണ്ഠനും
    കുട്ടംകുളങ്ങര രാമദാസും
    കുട്ടംകുളങ്ങര അർജുനനും
    അടിയാട്ട് അയ്യപ്പനും
    പാമ്പാമ്പോട് ശിവനും
    ഉൾപ്പടെ ഒപ്പം നടന്നതും നടത്തിയിട്ടുള്ളതും എല്ലാം താരരാജാക്കൻമാരും ഗജപോക്കിരികളും...!
    രാമകൃഷ്ണൻ എന്ന പാപ്പാനും ഈ മനുഷ്യന്റെ
    അത്ഭുതാവഹമായ ജീവിതവും .... അത് ...കടന്നു പോയ അരനൂറ്റാണ്ട് കാലത്തെ ആനക്കേരളത്തിന്റെ ചരിത്രം കൂടിയാണ്.
    കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പിന്തുടർന്നാണ് മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants
    രാമകൃഷ്ണൻ ചേട്ടന്റെ ജീവിതവും ജീവിത വീക്ഷണങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇഷ്ടമായാൽ നിങ്ങളുടെ പ്രണ്ട്സ് സർക്കിളുകളിലേക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്യുവാൻ താത്പര്യപ്പെടുന്നു.
    Writer -director - sreekumar arookutty
    voice over - prof aliyar
    Camara - kannan muhamma
    editing - kapil Krishna
    music- Suresh Nandan
    design - Sreekumar m n
    #Sree4Elephants #KeralaElephants #Elephant #AanaPremi #KollanRamakrishnanInterview

Комментарии • 264

  • @nidhinpattat9796
    @nidhinpattat9796 11 месяцев назад +30

    അത് ഭൂമിയിലല്ല ജീവിക്കുന്നത് എന്റെ കരളിലാ 🔥🔥🔥17മിനിറ്റ് തൊട്ട് 2മിനിറ്റ് രാമകൃഷ്‌ണേട്ടൻ കണ്ണ് നനയിപ്പിച്ചു 😔

  • @thushararajeesh
    @thushararajeesh 11 месяцев назад +40

    അത് ജീവിക്കുന്നത് ഭൂമിയിൽ അല്ല എന്റെ കരളിലാ 💝
    ഒരു നിമിഷം കണ്ണുനീര് വന്നു പോയി അത് കേട്ടപ്പോൾ

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +54

    ആനക്കാരിലെ അത്ഭുതമാണ് രാമകൃഷ്ണേട്ടൻ തന്റെ ജീവനും ജീവിതവും ആനകൾക്ക് സമർപ്പിച്ച ഒരു സാധു മനുഷ്യൻ❤❤❤🔥🔥🔥

  • @Gajaraja.natanam
    @Gajaraja.natanam 11 месяцев назад +26

    ശ്രീയേട്ടാ .രാമകൃഷ്ണൻ ചേട്ടന്റെ ഒരുപാട് ഇന്റർവ്യൂസ് മറ്റു പല ചാനലുകളിലും വന്നിട്ടുണ്ട് . അതെല്ലാം മുന്നേ കണ്ടിട്ടുണ്ടെങ്കിലും ..ഇന്ന് നമ്മുടെ ഇ എപ്പിസോഡ് കാണുമ്പോൾ അദ്ദേഹത്തിന്റെ ഇന്റർവ്യൂ ആദ്യമായി കാണുന്ന ഒരു അനുഭൂതിയാണ് തോന്നിയത് ....
    അവതരണ ശൈലി വളരെ ഗംഭീരം ...❤️❤️❤️

  • @shajipa5359
    @shajipa5359 11 месяцев назад +21

    ഞങ്ങളുടെ നാട്ടുകാരനായ മാധവന്റെ കഥകൾ കേട്ടിട്ടുണ്ട്. മറിഞ്ഞ ലോറി വലിച്ചു കയറ്റി മുകളിലെത്തിയപ്പോൾ . കൂടി നിന്ന നാട്ടുകാർ സന്തോഷം കൂവിയപ്പോൾ കലി കയറിയ മാധവൻ അതേ പോലെ ആലോറി തള്ളി താഴേയ്ക്ക് വിട്ടു അതാണ് മാധവൻ രാമകൃഷ്ണൻ ചേട്ടന്റെ ആന അറിവുകൾ ഗംഭീരം .നന്ദി ശ്രീയേട്ട

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +31

    ഈ പ്രായത്തിനും ആനയെന്ന രണ്ടക്ഷത്തിനോടുള്ള സ്നേഹമാണ് രാമകൃഷ്ണേട്ടനെ കണ്ണനിലേക്ക് ചേർത്തു നിർത്തുന്നത് ❤❤❤🎉🎉🎉🎉

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 11 месяцев назад +5

    കോട്ടായി രാജു ഏട്ടന്റ എപ്പിസോഡ് ന് ശേഷം വീണ്ടും ഒരു പൊളി എപ്പിസോഡ് 🔥🔥🔥രാമകൃഷ്ണ ചേട്ടൻ ❤️❤️❤️

  • @കല്ലൂസൻ
    @കല്ലൂസൻ 11 месяцев назад +21

    നല്ല ആനക്കാരൻ കേറിയാൽ ആനയുടെ ശരീരം കേറും, ഉത്തമ ഉദാഹരണമാണ് തിരുവമ്പാടി കണ്ണനും രാമകൃഷ്ണൻ ചേട്ടനും എന്താ അഴക്❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 11 месяцев назад +24

    ഈ മനുഷ്യനെ എന്തിനാവും ഇങ്ങനെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നത്... ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിച്ചു കൊണ്ടിങ്ങനെ.....ഓരോ അഭിമുഖവും കണ്ട് ആ മനുഷ്യനോടൊപ്പം കണ്ണ് നിറയ്ക്കുന്നത്.... ഉത്തരം ഒന്നേയുള്ളൂ ചിലതിനൊന്നും ഉത്തരമില്ല... അല്ലെങ്കിൽ അങ്ങനെ ഒരു ഉത്തരം തന്നെ ആവശ്യമില്ല.... ഒരിക്കൽ കണ്ട് കാലു തൊട്ട് വന്ദിച്ചു... കുറെ നേരം സംസാരിച്ചു... ആ ഓർമ്മയുണ്ട് മനസ്സിൽ... അമ്പാടി കണ്ണനും ബലരാമനും പോലെ ജീവിക്കട്ടെ... ഏറെ നാൾ., ഒരുപാട് നന്ദിയുണ്ട് ശ്രീ... ഇത് നിങ്ങൾക്കും മുതൽക്കൂട്ടാവും ഉറപ്പ്... ആശംസകൾ

  • @deepusasi5237
    @deepusasi5237 11 месяцев назад +16

    എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് രാമകൃഷ്ണേട്ടന്റെ അനുഭവ കഥകൾ . അതിമനോഹരമായ ഒരു എപ്പിസോഡ്🙏🏻

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 11 месяцев назад +5

    കാണാൻ കാത്തിരുന്ന എപ്പിസോഡ്. ഒരുപാട് സന്തോഷം. നല്ല ആനക്കാർക്ക് ഒക്കെ വംശ നാശം വരുന്ന കാലത്ത് യഥാർത്ഥ ആനപ്പണി എന്താണ് എന്ന് കാണിച്ചു തരുന്ന ഒരു തൊഴിൽക്കാരൻ, ഓണക്കൂർ പൊന്നൻ പാറശ്ശേരി ചാമി അടക്കമുള്ള ആ ആ പഴയ പ്രഗത്ഭർ ആയ ആനക്കാരിൽ ഇന്നും തൊഴിൽ ചെയ്യുന്ന മനുഷ്യൻ. വഴക്കാളി ആയ മാനാടി കണ്ണനെ ഇന്ന് കേരളത്തിലെ ഭാവി താരം ആക്കിയത് ഈ മനുഷ്യന്റെ കഴിവ് മാത്രമാണ്, ഒപ്പം തിരുവമ്പാടി കണ്ണന്റെ അനുഗ്രഹവും പവൻ കൊടുത്തു ആനക്കാരെ വാങ്ങുന്ന ദേവസ്വത്തിന്റെ ഗജ പരിപാലന മികവും. വാക്കുകൾക്കും വർണ്ണനകൾക്കും അതീതമാണ് കൊല്ലൻ രാമകൃഷ്ണൻ 🔥🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +1

      മുതിർന്ന പ്രഗത്ഭരായ പാപ്പാൻമാർ അനവധിയുണ്ട്... കടുവയെ പോലെ..

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 11 месяцев назад

      @@Sree4Elephantsoffical അതെ ഞാൻ ഇപ്പോൾ ഉള്ള മുതിർന്ന ആനക്കാരിൽ ഒരാൾ അതാണ് ഉദ്ദേശിച്ചത്. അല്ലാതെ നോക്കിയാൽ ഒരുപാട് പേരുണ്ട്

  • @rrr1376
    @rrr1376 11 месяцев назад +6

    രാമകൃഷ്ണേട്ടൻ്റെ വീഡിയോ എല്ലാ ചാനലിലും വന്നിട്ടുണ്ട് എങ്കിലും Sree 4 elephant ൽ കണ്ടപ്പോൾ സന്തോഷം., എല്ലാരും പറയുന്ന ഒരു കാര്യം, രാമചന്ദ്രൻ നായരുടെ വിഡിയോ
    Sree 4 elephant ൽ തന്നെ വരട്ടെ

  • @thulasiravi7810
    @thulasiravi7810 10 месяцев назад +3

    രാമകൃഷ്ണൻ ചേട്ടന്റെ വർത്താനം കേൾക്കാൻ നല്ല രസമാണ് കണ്ണനാനിക്കും രാമകൃഷ്ണൻ ചേട്ടനും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

  • @krishnarajk985
    @krishnarajk985 11 месяцев назад +10

    ഗുരുവായൂർ കേശവനിൽ പണിയെടുത്ത മൂക്കുതല നാരായണൻ നായർ എന്ന പാപ്പാൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്...എന്ന് കേട്ടിട്ടുണ്ട്....ഒരുപാട് സന്തോഷം തന്ന ഒരു episode ❤

  • @ratheeshkumar2947
    @ratheeshkumar2947 11 месяцев назад +10

    എന്താ ഒരു സംസാര ശൈലി... കേട്ടിരുന്നു പോകും... 👌🏻👌🏻
    Waiting for the next episode...❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 11 месяцев назад +12

    രാമകൃഷ്‌ണേട്ടൻ 🤩🤩🔥🔥🔥🔥🥰

  • @gn12494
    @gn12494 11 месяцев назад +3

    ഇദ്ദേഹത്തെ പറ്റി അഭിപ്രായം പറയാൻ ഞാൻ ആരും അല്ല പക്ഷെ പറയാതിരിക്കാൻ പറ്റില്ല ആനപ്പണി ഇത്രെയും സൗമ്യമായി ചെയുന്ന നല്ലൊരു മനുഷ്യൻ. നല്ല അടുക്കും ചിട്ടയും പക്ഷെ സിമ്പിൾ ആയി ചെയുന്നു കാണുമ്പോ അത്ഭുതം തോന്നും.. ആനയെ ശ്രെദ്ധിക്കുന്നുണ്ട് എന്ന് കണുന്നവർക് തോനുന്നില്ല.. എറണാകുളം അമ്പലത്തിൽ കാണാൻ സാധിച്ചു.. ❤

  • @sreerajv6375
    @sreerajv6375 11 месяцев назад +27

    തൃത്താല രാമചന്ദ്രൻ നായരുടെ എപ്പിസോഡിനായി കാത്തിരിക്കുന്നു... ✨

  • @kpn82
    @kpn82 11 месяцев назад +4

    ശ്രീ ചേട്ടൻ... ഒരുപാട് കാത്തിരുന്ന ഒരു എപ്പിസോഡ്.... ഈ കിടുകാച്ചി വീഡിയോ എടുത്ത ശ്രീ 4🐘 ന് ..ബിഗ് സല്യൂട്ട് 🐘🐘❤️

  • @vineethkp487
    @vineethkp487 11 месяцев назад +17

    അത് ജീവിക്കുന്നത് ഭൂമിയിൽ അല്ല എന്റെ കരളില ❤❤❤

  • @AMA_birds._
    @AMA_birds._ 11 месяцев назад +2

    എത്ര എപ്പിസോഡ് വന്നാലും രാമകൃഷ്ണൻ ചേട്ടന്റ വിഡിയോ കാണും ഒരുബാട് പഠിക്കാനുണ്ട് നമ്മൾക്കും ഇന്നത്തെ ഓട്ടോയിൽ നിന്ന് ലയിൻ ബസ്സിലെ ഡ്രൈവർ ആവുന്നത് പോലുള്ള പുതിയ പാപ്പന്മാർക്ക് 👍🏻🙏🏾❤

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 11 месяцев назад +5

    കണ്ണൻ ആനയെ എഴുന്നള്ളിച്ചു നിർത്തിട്ടു അമരത്തിന്റ ചോട്ടിൽ കിടന്നു രാമകൃഷ്ണൻ ചേട്ടന്റെ ഒരു ഉറക്കം കണ്ടിട്ടുണ്ട് അതാണ് ആനക്കാരന്റെ കഴിവ് 😍

  • @ravindranpallath7062
    @ravindranpallath7062 11 месяцев назад +1

    ഹായ് ശ്രീയേട്ടാ. രാമകൃഷ്ണൻ ചേട്ടന്റെയും തിരുവമ്പാടി കണ്ണന്റെയും എപ്പിസോഡ് സൂപ്പർ. മാത്രമല്ല രാമകൃഷ്ണൻ ചേട്ടൻ കയറിയിട്ടുള്ള ആനകളെ കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്. കണ്ണനെ കുറിച്ച് പറയുമ്പോൾ രാമകൃഷ്ണൻ ചേട്ടന്റെ ശബ്ദം ഇടറുകയും കുറച്ചു സമയത്തേയ്ക്ക് സങ്കടവും വരുന്നത് കാണുമ്പോൾ മനസ്സിലാകും കണ്ണനോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന്. തുടർന്നുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @basheerk5600
    @basheerk5600 11 месяцев назад +8

    ആരോൺ സാർ കൃഷ്ണേട്ടൻ ഇൻറർവ്യൂ ഇതുപോലെ പുള്ളി മനസ്സ് തുറന്ന് സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല പുള്ളി ആന ലോകത്തെ ഒരു കലവറയാണ് ഞാൻ ഇതുവരെ ഒരാളെയും കണ്ടിട്ടില്ല കണ്ടതാണ് എന്തായാലും ദൈവം പുള്ളിക്കും പുള്ളിയുടെ ആനക്കും ദീർഘായുസ്സും എല്ലാ ഐശ്വര്യം കൊടുക്കട്ടെ

  • @Sandhya-r9n
    @Sandhya-r9n 11 месяцев назад +5

    എന്റെ valiyoru aagrahamanu ramakrishnettan um കണ്ണനും pagedukkunna പരിപാടി kananam എന്നു ❤❤❤❤❤❤❤❤❤❤

  • @riyaschennat6047
    @riyaschennat6047 11 месяцев назад +2

    മറഡോണ ഫ്രീ കിക്ക് എടുക്കുന്ന പോലെയാണ് കറക്റ്റ് ഗോൾ ആയിരിക്കും 😊 രാമകൃഷ്ണൻ ചേട്ടൻ കേവലമൊരു ആനക്കാരൻ മാത്രമല്ല നല്ലൊരു കാൽപന്ത്‌ കളി പ്രേമിക്കൂടിയാണ് 🙏

  • @JayaKumar-ut3tz
    @JayaKumar-ut3tz 11 месяцев назад +4

    ഒത്തിരി സന്തോഷം ശ്രീകുമാർ സർ രാമകൃഷ്ണേട്ടന്റെ എപ്പിസോഡ് കാതിൽ

    • @JayaKumar-ut3tz
      @JayaKumar-ut3tz 11 месяцев назад +1

      എപ്പിസോഡ് കണ്ടതിൽ

  • @കല്ലൂസൻ
    @കല്ലൂസൻ 11 месяцев назад +7

    കരയിപ്പിച്ചല്ലോ രാമകൃഷ്ണേട്ടാ😢

  • @manjuhari511
    @manjuhari511 10 месяцев назад +1

    രാമകൃഷ്ണേട്ടൻ സ്വതസിദ്ധമായ ഒരു ശൈലി നിലനിർത്തുന്ന ആൾ❤❤❤

  • @avinashalappattu7223
    @avinashalappattu7223 11 месяцев назад +2

    അളവ് അറ്റ ആന അറിവ് , അലിവും സ്നേഹവും ഉറപ്പും നിറഞ്ഞ മനസ്സും , എല്ലാം ചേർന്ന തൊഴിൽ 🙏 രാമകൃഷ്ണൻ ചേട്ടൻ ❤️

  • @nidhinkrishna8589
    @nidhinkrishna8589 11 месяцев назад +4

    ശ്രീ 4 elephant എന്ന പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ views കിട്ടിയ എപ്പിസോഡുകളിൽ ഒന്നാവാൻ വളരെ ചാൻസ് ഉള്ള സ്റ്റോറി ആവും രാമകൃഷ്ണൻ ചേട്ടന്റെ... 🔥🔥🥰🥰🥳🥳 കാരണം അദ്ദേഹത്തിന്റെ സംസാര ശൈലി തന്നെ ആണ്.. ഒരിക്കലും മടുക്കില്ല.. അങ്ങനെ കേട്ടിരുന്നോളും 🥰🥰🥰

  • @saneeshkumarvr4778
    @saneeshkumarvr4778 11 месяцев назад +2

    ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ഒരു അഭിമുഖം.
    മ്മടെ രാമൃഷ്ണേട്ടൻ.
    പൊരിച്ചുട്ടാ... ഇത് പെട്ടെന്ന് നിർത്തരുത്.
    പുള്ളീടെ വിശേഷങ്ങൾ കേട്ടിരുന്നാൽ ഭക്ഷണം കഴിക്കാൻ പോലും മറന്നു പോകും.😀😀😀
    ❤🥰👍👍👌👌👌👌

  • @sreeninarayanan4007
    @sreeninarayanan4007 11 месяцев назад +1

    ഒരുപാടു ചാനലുകളിൽ വന്നിട്ടുണ്ട് എങ്കിലും sree 4ഇൽ വരുമ്പോ വേറെ മാതിരി

  • @brave.hunter
    @brave.hunter 11 месяцев назад +18

    ശ്രീകുമാർ സാർ, പാമ്പാടി രാജൻ ആനയെ 23.5 വര്ഷം നോക്കിയ, സുകുമാരൻ നായർ ചേട്ടൻ (കങ്ങഴയെ) കുറിച്ച താങ്കളുടെ ചാനലിൽ കൂടെ അറിയാൻ ആഗ്രഹിക്കുന്നു... വീഡിയോ ചെയ്യുമോ ?

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +33

    നമ്മുടെ പൊന്നൻ ചേട്ടൻ ആശാൻ പുലിയന്നൂർ ബാലൻ ചേട്ടൻ പൂച്ചക്കുട്ടിയെ പോലെ കൊണ്ടുനടന്നിട്ടുണ്ട് കെ കെ പി മാധവനെ ❤❤🔥🔥🔥

  • @Manu_Chambakkara
    @Manu_Chambakkara 11 месяцев назад +3

    ഒരു സിനിമ കണ്ടുകഴിഞ്ഞ feeling❤Waiting for Next Episode #sree4elephant❤❤

  • @HarishPHari-gh8hb
    @HarishPHari-gh8hb 11 месяцев назад +4

    മതീലോ എന്തിനാ അധികം...... അച്ചന്റെ ഒരിറ്റു കണ്ണീരിൽ 😢😢😢

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 11 месяцев назад +2

    ആനയെ അറിഞ്ഞ് കയറുന്ന നല്ല ഒരു ചട്ടക്കാരൻ❤❤❤❤❤

  • @TheHiranmanohar
    @TheHiranmanohar 11 месяцев назад +5

    ഇപ്പോളാണ് ശ്രീ ഫോൾ എലിഫൻറ് ആയത്❤

  • @arunrarunr7807
    @arunrarunr7807 11 месяцев назад +7

    ആനക്കാർക് ഇടയിലെ കെജിഫ് എന്ന് വിളിക്കാവുന്ന മനുഷ്യൻ ആശംസകൾ

  • @arunchandran4854
    @arunchandran4854 11 месяцев назад +2

    💥💥💥അതിഗംഭീരം

  • @tvadarsh1358
    @tvadarsh1358 11 месяцев назад +2

    രാമകൃഷ്ണൻ ചേട്ടൻ
    ഒന്നാം തരം തൊഴിൽക്കാരൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +1

      അതേ... ആദർശ്

    • @tvadarsh1358
      @tvadarsh1358 11 месяцев назад +1

      @@Sree4Elephantsoffical
      എത്ര കേട്ടാലും മതി വരാത്ത ആനകഥകൾ

  • @harikumarpa5143
    @harikumarpa5143 11 месяцев назад +4

    മ്മടെ രാമഷ്ണേട്ടൻ ❤️🥰🥰

  • @unnibalakrishnan9145
    @unnibalakrishnan9145 11 месяцев назад +6

    കാത്തിരുന്ന episode ❤

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 11 месяцев назад +2

    Ramettan🔥...
    Oru 3 year ayyi ramettante RUclips video kannunne... But still ❤️

  • @midhunkm6045
    @midhunkm6045 11 месяцев назад +4

    ഒരുപാട് ആഗ്രഹിച്ച എപ്പീസോഡ് ❤

  • @rpoovadan9354
    @rpoovadan9354 11 месяцев назад +6

    ചേന്നാസ് ആനയേപറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇദ്യേഹം ആ ആനയുടെ കൂടെ നിന്നിട്ടുണ്ട് എന്ന് പറഞ്ഞു. ആ ആനയേപറ്റി ഇദ്യേഹത്തോട് ചോദിക്കുമോ.

  • @haripriyapriya7432
    @haripriyapriya7432 11 месяцев назад +1

    Randuperkkum ayussum aryogyavum undavatte. Bhaviyile pooranayagan.

  • @arjungopi931
    @arjungopi931 11 месяцев назад +5

    ❤❤❤❤❤❤❤kidilan👌👌👌waiting for 2nd episode

  • @ShahilalBeema-yw1hk
    @ShahilalBeema-yw1hk 11 месяцев назад +1

    ശ്രീ ചേട്ടാ ഒരു 15 എപ്പിസോഡ് വേണം. തുടർച്ചയായി pls

  • @rashidpm24
    @rashidpm24 11 месяцев назад +2

    ശ്രീകുമാർ ഏട്ടാ തൃത്താല രാമചന്ദ്രൻ ചേട്ടന്റെ വീഡിയോ പ്രതീക്ഷിക്കാൻ പറ്റുമോ ഇതുവരെ ഒരു ചാനലുകാരും എടുത്തിട്ടില്ല പുള്ളി സമ്മതിക്കുന്നില്ല എന്ന് തോന്നുന്നു

  • @pranavjayaprakash6262
    @pranavjayaprakash6262 11 месяцев назад +3

    Excellent presentation keep going full support ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +1

      Thank you so much dear Pranav for your support and appreciation ❤️🙏

  • @ananduk4832
    @ananduk4832 11 месяцев назад +2

    കാത്തിരുന്ന എപ്പിസോഡ്.. 🔥

  • @bindupavi4947
    @bindupavi4947 11 месяцев назад +1

    സൂപ്പർ എപ്പിസോഡ് 👍👍

  • @Prajeesh_Bangalore
    @Prajeesh_Bangalore 11 месяцев назад +4

    Super thrilling story telling by Rammettan.. Waiting for next episode 😊

  • @adarshsantos3979
    @adarshsantos3979 11 месяцев назад +1

    ആനക്കാരുടെ ഇന്റർവ്യൂസ് ഇത്രേം ട്രെൻഡിംഗ് ആകിയ മൊതല് 🔥🔥

  • @M.VBrothersVlogs
    @M.VBrothersVlogs 11 месяцев назад

    അടിപൊളി എപ്പിസോഡ് ❤️. മൂന്നു, നാലു എപ്പിസോഡ് ആയി അപ്‌ലോഡ് ചെയ്യുമോ.

  • @jayakrishnanvc6526
    @jayakrishnanvc6526 6 месяцев назад

    Kannunneerrrr.... (Eyies with tiers) 💗Nayichuoo Varrattaa Enna Wishess.... A Excelent Master❤

  • @vivek2413
    @vivek2413 11 месяцев назад +1

    Adipoli 👌 ufff Rama Krishnan Chettan athu vera level aaaannu 🔥 ufff neee video kandapol valatha feeling aaaayi poyi pinne neee chettan njan kandu chettan aaaa chettan ennna nokkeee hai parajuu god bless you chettaaa 🤗🤗🤗🤗🤗💕💕💕💕💕💕😘😘😘👌👌👌👌👌👌👌🔥🔥🔥🔥🔥💯💯💯💪🏻💪🏻💪🏻💪🏻💪🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад

      Thank you so much for your support and valuable comment ❤️

  • @sujeeshsugri4882
    @sujeeshsugri4882 11 месяцев назад +6

    ഭൂമിയിൽ അല്ല എന്റ കരളിൽ aanu❤️

  • @kanelgpariyarath7872
    @kanelgpariyarath7872 11 месяцев назад +2

    ഹായ് പൊളിച്ചു ശ്രീകുമാർ ചേട്ടാ

  • @binijayaraj5777
    @binijayaraj5777 11 месяцев назад +1

    Waiting sreeyetta ❤Ramakrishnettan mune njan Vere vdosil kandu but ET veroru level tane ❤

  • @LibeeshPk-c5o
    @LibeeshPk-c5o 6 месяцев назад

    അടിപൊളി വീഡിയോ ലിബീഷ്

  • @1976sree
    @1976sree 11 месяцев назад +2

    ഇദ്ദേഹത്തിലേക്കെത്താൻ ശ്രീ 4 എന്തേ ഇത്രയും വൈകുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരുക്കങ്ങൾ നേരത്തേ തുടങ്ങിയെന്നറിഞ്ഞപ്പോൾ സന്തോഷം എത്ര എപ്പിസോഡായാലും ആൾക്കാർ കണ്ട് ഇരിക്കും

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +1

      Thank you so much... please share with your friends and relatives

    • @1976sree
      @1976sree 11 месяцев назад +1

      സന്തോഷം ശ്രീ ചേട്ടാ

  • @naveenthomas7590
    @naveenthomas7590 11 месяцев назад +1

    Super episode.waiting for next episode

  • @abhilashjithu1890
    @abhilashjithu1890 11 месяцев назад +1

    രാമകൃഷ്ണേട്ടൻ 🐘🐘🐘🔥🔥🔥🔥🔥

  • @athulkichu2544
    @athulkichu2544 11 месяцев назад +3

    Next episode Vegam Thaayo❤

  • @kannan-22
    @kannan-22 11 месяцев назад +1

    Living legend രാമകൃഷ്ണേട്ടൻ

  • @Dominarbwoy
    @Dominarbwoy 11 месяцев назад +7

    ഗുരുവായൂർ കേശവനെ കണ്ടവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ 👏👏❤️

  • @sethupraveen
    @sethupraveen 11 месяцев назад +1

    Thank you for the episode 🙏

  • @Satvikam7
    @Satvikam7 11 месяцев назад +2

    Superb episode 👌

  • @nandakumarv1035
    @nandakumarv1035 11 месяцев назад +1

    അതി മനോഹരം ❤❤❤

  • @sreekanthmv27
    @sreekanthmv27 11 месяцев назад +2

    തിരുവമ്പാടി കണ്ണൻ നിരിൽ എവിടെയാ ഇപ്പോൾ നിൽക്കുന്നത് മുളകുന്നത് കവിൽ എവിടെയാ

  • @anooparavind1204
    @anooparavind1204 11 месяцев назад +2

    ഇതാണ് കാത്തിരുന്നത് 🥰❤

  • @adwaithkb1451
    @adwaithkb1451 11 месяцев назад +2

    Ramakrishnan chettante Elle interview kandbnd madakarilaaa🫂❤🖤

  • @bhadrapkm8931
    @bhadrapkm8931 11 месяцев назад +1

    ഈ episode ഒരു നിധിയാണ്.. കാരണം ഒരുപാട് ആണയറിവുകളുള്ള ഒരു മനുഷ്യനെ വർഷങ്ങളോളം പിന്തുടർന്ന് ചിത്രീകരിച്ച് അവതരിപ്പിച്ച പ്രയത്നതിൻ്റെ മൂല്യം തന്നെ. അസ്സൽ ആന.. അക്ഷരാർത്ഥത്തിൽ ആണക്കാരൻ എന്ന് വിളിക്കാവുന്ന ഒരു മനുഷ്യൻ... അദ്ദേഹത്തിൻ്റെ സംഭവ ബഹുലമായ ജീവിതം... "ഗുരുവായൂർ കേശവൻ.. അത് ഗുരുവായൂരപ്പൻ തന്നെയാണ്..", കണ്ണൻ "അത് ജീവിക്കണത് ഭൂമീലല്ല, എൻ്റെ കരളിലാ" .. വല്ലാതെ സ്പർശിച്ചു ഈ വാക്കുകൾ.. നീണ്ട കാലത്തെ ആണയനുഭവങ്ങൾ കേട്ടിട്ട് മതിയായില്ല.
    മാധവൻ കുട്ടിയുടെ കഥ ഒരു ത്രില്ലർ movie കാണുമ്പോലെ ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് കേട്ടത്.. ആ ആനരാവണൻ്റെ പതനവും വല്ലാത്ത ഒരു അനുഭവമായി... അലിയാർ മാഷ്ടെ ശബ്ദം കൂടെയാവുമ്പോൾ വേറെ ഒരു തലത്തിലെത്തി. ഇങ്ങനെ എത്രയെത്ര ആന ജീവിതങ്ങൾ.... കണ്ണനും രാമകൃഷ്ണേട്ടനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ... ഒരച്ഛന് മകനെക്കുറിച്ചുള്ള പ്രതീക്ഷ പോലെ, വിശ്വാസം പോലെ തോന്നി കണ്ണനെ കുറിച്ച് അദ്ദേഹത്തിൻ്റെ വാക്കുകൾ..അദ്ദേഹം ആഗ്രഹിച്ച പോലെ അവൻ പൂരനായകനാവുമ്പോൾ അവനെ അദ്ദേഹം മുന്നിൽ നിന്ന് നയിക്കട്ടെ...

    • @bhadrapkm8931
      @bhadrapkm8931 11 месяцев назад

      ഈ എപിസോഡിന് ശ്രീകുമാർ ഏട്ടന് പ്രത്യേകം അഭിനന്ദനങ്ങൾ...

  • @sreekumaranvengassery3490
    @sreekumaranvengassery3490 11 месяцев назад +1

    Expected video, very nice elephant and Ramakrishnan also

  • @rajeevnair7133
    @rajeevnair7133 11 месяцев назад +1

    Superb presentation 🎉

  • @saneerkhan6655
    @saneerkhan6655 11 месяцев назад +3

    super episode 💯🥰

  • @jabirzayd6260
    @jabirzayd6260 11 месяцев назад +3

    Ramettan njngade naatukaran ❤❤

  • @binoypr7630
    @binoypr7630 11 месяцев назад +1

    Good episode 😊

  • @xtvloger
    @xtvloger 11 месяцев назад +1

    Super episide❤❤❤

  • @nidhishirinjalakuda144
    @nidhishirinjalakuda144 11 месяцев назад

    ദേ രാമകൃഷ്ണേട്ടൻ 😍😊

  • @habinabi5414
    @habinabi5414 11 месяцев назад +1

    Onakkur ponnan chettante video cheyyamo‼️

  • @arjunv2901
    @arjunv2901 11 месяцев назад +3

    Waiting for 2nd episode 😍😍😍

  • @Ranjoosvlogs
    @Ranjoosvlogs 11 месяцев назад +3

    മറഡോണ ഫ്രീ കിക് അടിച്ച പോലെയ
    രാമേട്ടാ നമിച്ചു

  • @prasantharjunan7545
    @prasantharjunan7545 11 месяцев назад +1

    Ramakrishnan chettan ❤❤❤

  • @hari7356
    @hari7356 11 месяцев назад

    അടുത്ത എപ്പിസോഡിന് വേണ്ടി waiting 🙏🏻🙏🏻

  • @nimaynjeevan7081
    @nimaynjeevan7081 11 месяцев назад

    Eee episode kittiyathil valare adhikam sandosham ind sreekumar aettan.... kaaryam njaan parayendathillallo......
    Ithu pole thanne, kaattaanaye koottil itt kettippazhkki anubhavam ulla nalla chattakkaar aarengilum indengil avarude 1,2 perude interviews kittiyaal njaan valare happy ayirkkum......oru cheriya request aan.....😁😇
    Ith type cheyyumbol njaan college il noon brake time il classil irikkunnoo (PG Student aann😄)..... veettil ethi free akumbol episode kaanum......👍
    Channel inte intro episode muthal ellaa videos um Kanda oru sthiram prekshakan aann.....😉

  • @dethansdevu
    @dethansdevu 11 месяцев назад

    ❤ നല്ല എപ്പിസോഡ് 👍🏻👍🏻🔥🔥

  • @Sandhya-r9n
    @Sandhya-r9n 11 месяцев назад +1

    Sreeyettaa❤❤❤❤ കണ്ണനും chettanum kottayam jillayil varumbol ഒന്നു പറയാമോ ❤❤❤❤❤❤❤ plz...........

  • @ShahilalBeema-yw1hk
    @ShahilalBeema-yw1hk 11 месяцев назад

    കൊള്ളാം. സൂപ്പർ

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 11 месяцев назад +1

    M k ayyappante eppozhathe video edamo

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +1

      നോക്കണം... താമസിയാതെ ചെയ്യാം..

  • @prasoonc-x3i
    @prasoonc-x3i 11 месяцев назад +1

    Waiting for next episode

  • @dr.vinugovind7270
    @dr.vinugovind7270 11 месяцев назад +1

    Great👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад +1

      Thank you so much dear dr for your support and appreciation ❤️

  • @sunaijkdlr
    @sunaijkdlr 11 месяцев назад +1

    Kaduava velayudhane kurich chothikumo

  • @vijayakumargopi2957
    @vijayakumargopi2957 11 месяцев назад

    കുറച്ച് കാലത്തിന് ശേഷം ചേട്ടന്റെ നല്ല ഒരു പ്രോഗ്രാം കണ്ടു ചേട്ടാ വൈക്കത്തഷ്ടമി തുടങ്ങുകയാണ് നല്ല നല്ല ആനകളും പാപ്പാന്മാരും കാണും വരില്ലേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад

      ആണ്ടാളിന്റെ കണ്ടില്ലേ...
      എനീയറിംഗ് പാസ്സായിട്ടും അമ്മുക്കുട്ടിക്ക് വേണ്ടി ജീവിക്കുന്ന പാപ്പാൻമാരെ കണ്ടില്ലേ...
      ഇന്ദ്രസെൻ വീഡിയോ കണ്ടില്ലേ...

  • @bipinbabu2219
    @bipinbabu2219 11 месяцев назад +1

    രാമേട്ടൻ ❤❤❤

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 11 месяцев назад +2

    KKP മാധവൻ ആനയെ അഴിച്ച് കെട്ടിയിട്ടുള്ള ആനക്കാർ എന്റെ നാട്ടിൽ ഉണ്ടായിരുന്നു ,അവരുടെ കയ്യിൽ വച്ച് ഒന്നും ആരെയും കൊന്നിട്ടില്ല,പക്ഷെ ആനയുടെ മോളിൽ കയറിയിട്ട് നേടിയിട്ടുള്ള ഒന്നാമൻ പുലിയന്നൂർ ബാലൻ ചേട്ടൻ മാത്രം ഒള്ളൂ ,പിന്നെ ഇങ്ങേർ പറഞ്ഞു കണ്ണൻ ആന വഴക്ക് ഉണ്ടെന്ന് ,അതൊക്കെ മുൻപത്തെ ഉടമയുടെ കയ്യിൽ നിൽക്കുന്ന അവസാനകാലത്ത് മാനേജർമാരുടെ ആർത്തി കൊണ്ട് പലരെ കൊണ്ടും ആനയെ അഴിപ്പിക്കുകയും നീരിൽ കെട്ടാതെ കൊണ്ട് നടക്കുകയും ചെയ്തപ്പോ വന്ന സ്വഭാവം ആണ് ,അതിനു മുൻപ് യാതൊരു വഴക്കും ഇല്ലായിരുന്നു,എന്റെ ആശാൻ നിക്കുമ്പോ ഞാൻ പലപ്രാവശ്യം അഴിച്ചോണ്ട് പോയി കൊടുക്കുകയും ഒന്നാമൻ ഇല്ലാതെ വായിൽ തിന്നാൻ കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്,അത്പോലെ ആനയോട് സ്വാതന്ത്ര്യം ഉള്ള പലരും ഇവിടെ ഉണ്ടായിരുന്നു ,ഒന്നാമനോടും തിന്നാൻ കൊടുക്കുന്നവരോടും നല്ല കൂറ് ആണ് ആനയ്ക്ക്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  11 месяцев назад

      മാനാടിയിൽ ആനയെത്തുന്ന കാലത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. പഴയ E 4 കണ്ടാൽ അറിയാം. ആനയേയും അത്യാവശ്യം അറിയാം.

  • @abhijithsurendran1213
    @abhijithsurendran1213 11 месяцев назад +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤