ഭഗവാനെ, ഗംഭീര മായിരുന്നു ഈ അദ്ധ്യായം. ഗഹനമായ ജ്ഞാനം ഇത്രയും ലളിതമായി വിവരിക്കാൻ സജി സാറിന് മാത്രമേ സാധിക്കു.🥰എത്രാമനോഹരമായാണ് സാർ പറയുന്നത്. ഉദാഹരണങ്ങൾ മനസ്സിലേക്ക് ആഴ്ന്നു ഇറങ്ങുന്നുണ്ടു. ഇതു കേൾക്കുമ്പോൾ തന്നെ നല്ല എനർജി ഫീൽ ചെയ്യുന്നു.മാഷുടെ ശൈലി അപാരം. ഗുരുകൃപാകൊണ്ടും സാറിന്റെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ പ്രഭാഷണം സംഭവിക്കുന്നു.എല്ലാവര്ക്കും ഭഗവത് ഗീത ശ്രവിക്കുവാന് ഭാഗ്യ മുണ്ടാവട്ടെ. ജയ്‌ഗുരുദേവ്. 🙏❤🌹👍
ഇപ്രകാരമായ ജ്ഞാനത്തിനും ലക്ഷ്യത്തിനും തടസ്സം നിൽക്കുന്ന കാമവും ക്രോധവുമായ ശത്രുക്കൾ ഇന്ദ്രിയങ്ങളിലും,മനസ്സിലും, ബുദ്ധിയിലും ആക്രമിക്കാൻ ഇടയാകുമ്പോൾ... ഇവിടെ ശത്രുവിന്റെ പാളയത്തിൽ തന്നെ നേരിട്ട് ചെന്നുകൊണ്ട് ശത്രുവിനെ ആക്രമിക്കാൻ തുടങ്ങണം.അതായത് ഇന്ദ്രിയങ്ങളിൽ നിന്നുകൊണ്ടുതന്നെ ആക്രമിക്കാൻ തയ്യാറാവണം.കാരണം നമ്മളിൽ ആകർഷിക്കപ്പെടുന്ന ഇന്ദ്രിയ വസ്തുക്കളെക്കാളും ശക്തമാണ് നമ്മളിലെ ഇന്ദ്രിയങ്ങൾ ആയതിനാൽ ഇന്ദ്രിയ വസ്തുക്കളെ നിയന്ത്രിക്കാനുള്ള ശക്തി സൂക്ഷ്മമായ ഇന്ദ്രിയങ്ങൾക്കുണ്ട്.. എന്നാൽ ഇന്ദ്രിയങ്ങളെക്കാളും ശക്തമാണ് നമ്മുടെ മനസ്സ്.കാരണം എല്ലാ ഇന്ദ്രിയ അനുഭവങ്ങളെയും മനസ്സും അനുഭവിക്കുന്നു. പക്ഷേ ഒരു ഇന്ദ്രിയത്തിന് മറ്റൊരു ഇന്ദ്രിയത്തിന്റെ അനുഭവം കിട്ടില്ല.നാവിന് ഒരിക്കലും കാഴ്ചയുടെ അനുഭവം കിട്ടില്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളെക്കാളും സൂക്ഷ്മവും ശക്തവുമാണ് നമ്മുടെ മനസ്സ്. മനസ്സിന്റെ സാന്നിധ്യം ഇല്ലെങ്കിൽ ഇന്ദ്രിയങ്ങൾക്ക് ഒരിക്കലും പ്രവർത്തിക്കാനാവില്ല.ആയതിനാൽ എല്ലാ അവസ്ഥയിലും സ്വാഭാവികമായ മനസ്സ് പ്രതികരിച്ച് കൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കും.. ഇപ്രകാരമായ മനസ്സിനെക്കാളും സൂക്ഷ്മവും ശക്തവുമാണ് ബുദ്ധി.ബുദ്ധിക്ക് വേണ്ടതായ അവബോധവും അറിവും ഉണ്ടെങ്കിൽ ബുദ്ധിയുടെ തലത്തിൽ നിന്ന് കൊണ്ട്ത്തന്നെ ബുദ്ധിക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് എന്ന് നാം മനസ്സിലാക്കണം. അവിടെ ബുദ്ധിക്ക് ശരിയെയും തെറ്റിനെയും നിയന്ത്രിക്കാൻ പറ്റാതാവുമ്പോൾ ചെയ്ത തെറ്റുകളെ ശരിയാണെന്ന് ന്യായീകരിച്ച്ക്കൊണ്ട് ബുദ്ധി അപകടകാരിയായി മാറുന്നു,കുഴപ്പവും അപകടവും സൃഷ്ടിക്കുന്നു... ആയതിനാൽ ബുദ്ധിക്ക് ശരിയായ ജ്ഞാനം എന്ന അറിവ് കൊടുക്കുമ്പോൾ മാത്രമേ ബുദ്ധിക്ക് ബുദ്ധിയെക്കാളും ശക്തവുമായ ആത്മാവെന്ന ചേതനയിലേക്ക് അടുക്കാൻ സാധിക്കുകയുള്ളൂ...അപ്പോൾ മാത്രമേ ഇന്ദ്രിയങ്ങളിലൂടെ നെട്ടോട്ടം ഓടിക്കൊണ്ട് അനുഭവിക്കാൻ ആഗ്രഹിക്കുന്ന സന്തോഷവും,സമാധാനവും,സംതൃപ്തിയും ആത്മാവിലൂടെ അനുഭവിക്കാൻ കഴിയുമെന്ന,അത് ആത്മാവിന്റെ പ്രകൃതമാണെന്നും ബോധ്യമുണ്ടാവുകയുള്ളൂ. ഈ ജ്ഞാനത്തെ വിജ്ഞാനമാക്കി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും കൊണ്ടുള്ള ഈ കാമ-ക്രോധ കളികളിൽ ഏർപ്പെടാതെ, ബന്ധനസ്ഥനാവാതെ തന്നെത്താൻ സ്വയം നശിപ്പിക്കാതെ ഭൗതികങ്ങളിലല്ല ആത്മാവിലൂടെ കിട്ടുന്നതാണ് യഥാർത്ഥ സുഖം എന്ന് അറിഞ്ഞുകൊണ്ട് സ്വജീവിതം നയിക്കുന്നു... ഇപ്രകാരം പിടിച്ചടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഈ ശത്രുവിനെ ഇന്ദ്രിയങ്ങൾ,മനസ്സ്,ബുദ്ധി കൊണ്ടുള്ള അതിന്റെ സമമായ തലത്തിൽ നിന്നോ അതിന്റെ താഴത്തെ തലത്തിൽ നിന്നോ അതിനെ ആക്രമിക്കാൻ സാധ്യമല്ല.. അത് മനസ്സിന്റെ നിയന്ത്രണത്തിൽ ഇന്ദ്രിയങ്ങൾ ശാന്തമാവുകയും ബുദ്ധിയുടെ നിയന്ത്രണത്തിൽ മനസ്സിന് കാര്യങ്ങൾ മനസ്സിലാക്കുകയും ബുദ്ധി തൻ്റെ ന്യായീകരണങ്ങൾ അറിവിലൂടെ അവസാനിപ്പിക്കുകയും ചെയ്യുമ്പോൾ ബുദ്ധിക്ക് മനസ്സിലാകും ഭൗതികങ്ങളിൽ നിന്നുള്ളതല്ല യഥാർത്ഥ സുഖം എന്നും അത് ആത്മാവിലൂടെയുള്ള ധ്യാനം എന്ന ഏറ്റവും ഉയർന്ന തലത്തിലൂടെ മാത്രം കിട്ടുന്നതാണ് യഥാർത്ഥ സുഖം എന്നും അറിഞ്ഞ് തുടങ്ങുമ്പോൾ ആത്മാവിലേക്ക് അടുക്കാനുള്ള കർമ്മയോഗയിൽ ഏർപ്പെടുന്നു എന്ന് നാം ഈ അദ്ധ്യായത്തിലൂടെ അറിയേണ്ടതും... മനസ്സിലാക്കേണ്ടതും... പ്രവർത്തിക്കേണ്ടതുമാണ്... അടുത്ത അദ്ധ്യായത്തിന് വേണ്ടി കാത്തിരിക്കുന്നു,........🙌 നന്ദി സാർ,... ജയ് ഗുരുദേവ് 🤍🤍🤍🌹🌹🌹🙏🙏🙏
🙏🙏Great sir. How much of time you are spending to make understand the slogas. ആത്മാവിനു അടുത്തേക്ക് എത്താൻ നമ്മൾ കുറേകൂടി ആഴത്തിലേക്കു meditation ചെയ്തു പോകേണ്ടിയിരിക്കുന്നു 🙏🙏.
Yes, I agree with this hundred percent , ‘coz , meditation brings down all the unwanted and unwelcoming feelings that troubles our mind, at times …. So beautifully you presented this to us, Sir….. though, am not a very elevated person , but yes, like Sir said, meditation does wonders to eradicate negativity
ഭഗവാനെ, ഗംഭീര മായിരുന്നു ഈ അദ്ധ്യായം. ഗഹനമായ ജ്ഞാനം ഇത്രയും ലളിതമായി വിവരിക്കാൻ സജി സാറിന് മാത്രമേ സാധിക്കു.🥰എത്രാമനോഹരമായാണ് സാർ പറയുന്നത്. ഉദാഹരണങ്ങൾ മനസ്സിലേക്ക് ആഴ്ന്നു ഇറങ്ങുന്നുണ്ടു. ഇതു കേൾക്കുമ്പോൾ തന്നെ നല്ല എനർജി ഫീൽ ചെയ്യുന്നു.മാഷുടെ ശൈലി അപാരം. ഗുരുകൃപാകൊണ്ടും സാറിന്റെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ പ്രഭാഷണം സംഭവിക്കുന്നു.എല്ലാവര്ക്കും ഭഗവത് ഗീത ശ്രവിക്കുവാന് ഭാഗ്യ മുണ്ടാവട്ടെ. ജയ്‌ഗുരുദേവ്. 🙏❤🌹👍
ഇതിന് മുൻപ് വേറെ ആരുടേയും ഭഗവത് ഗീതാ പ്രഭാഷണം കേട്ടിട്ടില്ല അല്ലേ
അതിമനോഹരം ലാപ്ടോപ്പിൻ്റെ ഉദാഹരണം . അതുകൊണ്ട് കൂടുതൽ ഞാൻ ധ്യാനം ശീലമാക്കും. നന്ദി സർ. ജയ് ഗുരുദേവ് 🙏😍❤️
ഇപ്രകാരമായ ജ്ഞാനത്തിനും ലക്ഷ്യത്തിനും തടസ്സം നിൽക്കുന്ന കാമവും ക്രോധവുമായ ശത്രുക്കൾ ഇന്ദ്രിയങ്ങളിലും,മനസ്സിലും, ബുദ്ധിയിലും ആക്രമിക്കാൻ ഇടയാകുമ്പോൾ...
ഇവിടെ ശത്രുവിന്റെ പാളയത്തിൽ തന്നെ നേരിട്ട് ചെന്നുകൊണ്ട് ശത്രുവിനെ ആക്രമിക്കാൻ തുടങ്ങണം.അതായത് ഇന്ദ്രിയങ്ങളിൽ നിന്നുകൊണ്ടുതന്നെ ആക്രമിക്കാൻ തയ്യാറാവണം.കാരണം നമ്മളിൽ ആകർഷിക്കപ്പെടുന്ന ഇന്ദ്രിയ വസ്തുക്കളെക്കാളും ശക്തമാണ് നമ്മളിലെ ഇന്ദ്രിയങ്ങൾ ആയതിനാൽ ഇന്ദ്രിയ വസ്തുക്കളെ നിയന്ത്രിക്കാനുള്ള ശക്തി സൂക്ഷ്മമായ ഇന്ദ്രിയങ്ങൾക്കുണ്ട്..
എന്നാൽ ഇന്ദ്രിയങ്ങളെക്കാളും ശക്തമാണ് നമ്മുടെ മനസ്സ്.കാരണം എല്ലാ ഇന്ദ്രിയ അനുഭവങ്ങളെയും മനസ്സും അനുഭവിക്കുന്നു. പക്ഷേ ഒരു ഇന്ദ്രിയത്തിന് മറ്റൊരു ഇന്ദ്രിയത്തിന്റെ അനുഭവം കിട്ടില്ല.നാവിന് ഒരിക്കലും കാഴ്ചയുടെ അനുഭവം കിട്ടില്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളെക്കാളും സൂക്ഷ്മവും ശക്തവുമാണ് നമ്മുടെ മനസ്സ്. മനസ്സിന്റെ സാന്നിധ്യം ഇല്ലെങ്കിൽ ഇന്ദ്രിയങ്ങൾക്ക് ഒരിക്കലും പ്രവർത്തിക്കാനാവില്ല.ആയതിനാൽ എല്ലാ അവസ്ഥയിലും സ്വാഭാവികമായ മനസ്സ് പ്രതികരിച്ച് കൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കും..
ഇപ്രകാരമായ മനസ്സിനെക്കാളും സൂക്ഷ്മവും ശക്തവുമാണ് ബുദ്ധി.ബുദ്ധിക്ക് വേണ്ടതായ അവബോധവും അറിവും ഉണ്ടെങ്കിൽ ബുദ്ധിയുടെ തലത്തിൽ നിന്ന് കൊണ്ട്ത്തന്നെ ബുദ്ധിക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് എന്ന് നാം മനസ്സിലാക്കണം.
അവിടെ ബുദ്ധിക്ക് ശരിയെയും തെറ്റിനെയും നിയന്ത്രിക്കാൻ പറ്റാതാവുമ്പോൾ ചെയ്ത തെറ്റുകളെ ശരിയാണെന്ന് ന്യായീകരിച്ച്ക്കൊണ്ട് ബുദ്ധി അപകടകാരിയായി മാറുന്നു,കുഴപ്പവും അപകടവും സൃഷ്ടിക്കുന്നു...
ആയതിനാൽ ബുദ്ധിക്ക് ശരിയായ ജ്ഞാനം എന്ന അറിവ് കൊടുക്കുമ്പോൾ മാത്രമേ ബുദ്ധിക്ക് ബുദ്ധിയെക്കാളും ശക്തവുമായ ആത്മാവെന്ന ചേതനയിലേക്ക് അടുക്കാൻ സാധിക്കുകയുള്ളൂ...അപ്പോൾ മാത്രമേ ഇന്ദ്രിയങ്ങളിലൂടെ നെട്ടോട്ടം ഓടിക്കൊണ്ട് അനുഭവിക്കാൻ ആഗ്രഹിക്കുന്ന സന്തോഷവും,സമാധാനവും,സംതൃപ്തിയും ആത്മാവിലൂടെ അനുഭവിക്കാൻ കഴിയുമെന്ന,അത് ആത്മാവിന്റെ പ്രകൃതമാണെന്നും ബോധ്യമുണ്ടാവുകയുള്ളൂ.
ഈ ജ്ഞാനത്തെ വിജ്ഞാനമാക്കി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും കൊണ്ടുള്ള ഈ കാമ-ക്രോധ കളികളിൽ ഏർപ്പെടാതെ, ബന്ധനസ്ഥനാവാതെ തന്നെത്താൻ സ്വയം നശിപ്പിക്കാതെ ഭൗതികങ്ങളിലല്ല ആത്മാവിലൂടെ കിട്ടുന്നതാണ് യഥാർത്ഥ സുഖം എന്ന് അറിഞ്ഞുകൊണ്ട് സ്വജീവിതം നയിക്കുന്നു...
ഇപ്രകാരം പിടിച്ചടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഈ ശത്രുവിനെ ഇന്ദ്രിയങ്ങൾ,മനസ്സ്,ബുദ്ധി കൊണ്ടുള്ള അതിന്റെ സമമായ തലത്തിൽ നിന്നോ അതിന്റെ താഴത്തെ തലത്തിൽ നിന്നോ അതിനെ ആക്രമിക്കാൻ സാധ്യമല്ല..
അത് മനസ്സിന്റെ നിയന്ത്രണത്തിൽ ഇന്ദ്രിയങ്ങൾ ശാന്തമാവുകയും ബുദ്ധിയുടെ നിയന്ത്രണത്തിൽ മനസ്സിന് കാര്യങ്ങൾ മനസ്സിലാക്കുകയും ബുദ്ധി തൻ്റെ ന്യായീകരണങ്ങൾ അറിവിലൂടെ അവസാനിപ്പിക്കുകയും ചെയ്യുമ്പോൾ ബുദ്ധിക്ക് മനസ്സിലാകും ഭൗതികങ്ങളിൽ നിന്നുള്ളതല്ല യഥാർത്ഥ സുഖം എന്നും അത് ആത്മാവിലൂടെയുള്ള ധ്യാനം എന്ന ഏറ്റവും ഉയർന്ന തലത്തിലൂടെ മാത്രം കിട്ടുന്നതാണ് യഥാർത്ഥ സുഖം എന്നും അറിഞ്ഞ് തുടങ്ങുമ്പോൾ ആത്മാവിലേക്ക് അടുക്കാനുള്ള കർമ്മയോഗയിൽ ഏർപ്പെടുന്നു എന്ന് നാം ഈ അദ്ധ്യായത്തിലൂടെ അറിയേണ്ടതും... മനസ്സിലാക്കേണ്ടതും... പ്രവർത്തിക്കേണ്ടതുമാണ്...
അടുത്ത അദ്ധ്യായത്തിന് വേണ്ടി കാത്തിരിക്കുന്നു,........🙌
നന്ദി സാർ,...
ജയ് ഗുരുദേവ്
🤍🤍🤍🌹🌹🌹🙏🙏🙏
🙏🙏Great sir. How much of time you are spending to make understand the slogas. ആത്മാവിനു അടുത്തേക്ക് എത്താൻ നമ്മൾ കുറേകൂടി ആഴത്തിലേക്കു meditation ചെയ്തു പോകേണ്ടിയിരിക്കുന്നു 🙏🙏.
മനസിന്റെ സൂക്ഷ്‌മതലങ്ങൾ ഇത്ര ലളിതമായി പ്രതിപാതിക്കാൻ മാറ്റാർക്കുകഴിയും. വിസ്മയം!!!!!!!!!!!!!!!!!!!മഹാഗുരുവിനും സജിസാറിനും ശതകൊടി പ്രണാമം.
Gambheeram ❤🙏
Jaigurudev❤❤❤Great
Super examples sir jgd🙏🙏🙏
Excellent knowledge and excellent presentation sir..
Jai gurudev 🙏
Jai Gurudev Sir 🙏🙏🙏
Yes, I agree with this hundred percent , ‘coz , meditation brings down all the unwanted and unwelcoming feelings that troubles our mind, at times …. So beautifully you presented this to us, Sir….. though, am not a very elevated person , but yes, like Sir said, meditation does wonders to eradicate negativity
Super sir 🙏🙏🙏
Jaigurudev. Vismayam thanne sir
🙏🙏🙏
Super class
🙏🙏Jai Gurudev
🙏🙏🙏