Sunitha Williams SPACE STATION ൽ ജീവിക്കുന്നത് എങ്ങനെ ? Malayalam || Bright Keralite || Universe

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 726

  • @BrightKeralite
    @BrightKeralite  3 года назад +50

    പ്രപഞ്ചം ഉണ്ടായത് എങ്ങനെ Episodes ruclips.net/p/PLwNBhb3OsXuGT3BWLRrO6afZxauDnpy4u

  • @hussainthazhekallath5034
    @hussainthazhekallath5034 3 года назад +299

    ഒരിക്കൽപോലും കാണാൻ സാധ്യതയില്ലാത്ത അത്യപൂർവ ദൃശ്യവിസ്മയങ്ങളിലൂടെ ഒരുമിച്ചുള്ള യാത്രയിലെന്നപോലെ ഓരോന്നോരോന്നായി വിശദീകരിച്ചു തന്നതിന് ഇരുവർക്കും ഒത്തിരി യൊത്തിരി നന്ദി.

  • @aryabineesh2190
    @aryabineesh2190 3 года назад +418

    എന്റെ ദൈവമേ.. കണ്ടിട്ട് തന്നെ കിളി പോയി..🙄 അവരെയെല്ലാം കൈ കൂപ്പി തൊഴണം..🙏

  • @ksa7010
    @ksa7010 3 года назад +283

    ഏറെ നാളത്തെ ഒരു സംശയം തന്നെയായിരുന്നു നല്ല ഡീറ്റെയിൽ ആയി ഓരോ കാര്യവും നിങ്ങളിലൂടെ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു,,,😘😘

  • @LeftLeft1
    @LeftLeft1 4 года назад +250

    ഒരു ജയന്റ് വീലിൽ കയറിയപ്പോൾ പേടിച്ചു വിറച്ച ഞാൻ ഇവരുടെ ഒക്കെ ധൈര്യം കാണുമ്പോൾ അത്ഭുതപ്പെടുന്നു..

    • @BrightKeralite
      @BrightKeralite  4 года назад +25

      Enikkum athe avasthayaan

    • @muhammedfahadak5247
      @muhammedfahadak5247 4 года назад +8

      Adhyam ayyi gaint wheel keriyappol...... Ohh onnum paranynila bro paranjath sheriyanu👍 same 2 u

    • @BrightKeralite
      @BrightKeralite  4 года назад +8

      @@muhammedfahadak5247 Njan oruthavane kayariyattullu

    • @muhammedfahadak5247
      @muhammedfahadak5247 4 года назад +2

      @@BrightKeralite njanum pedichu poyi centrifugal force alle ath😄

    • @manasg9147
      @manasg9147 3 года назад +2

      I also

  • @sandhyac2376
    @sandhyac2376 3 года назад +129

    സൂപ്പർ.അങ്ങനെ ബഹിരാകാശത്തെ കാഴചയും കണ്ടും Thanks

    • @pencilsketches777k
      @pencilsketches777k 3 года назад +2

      Hai dears
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..ഇഷ്ടമായാൽ തുടർന്ന് കാണാം.

    • @sandhyac2376
      @sandhyac2376 3 года назад +1

      @@pencilsketches777k ഞാനും വരക്കാറുണ്ട്

    • @sheejapm4950
      @sheejapm4950 3 года назад

      Super

    • @urrr4184
      @urrr4184 3 года назад

      അതെ

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +69

    ഈ videos എല്ലാം മറ്റു ചാനലുകളിൽ 3 വർഷങ്ങൾക്കു മുൻപ് കണ്ടതാണ്...😳😳വിറച്ചു പോകുന്ന അനുഭവം.... Space ന് പുറത്തുള്ള ദൃശ്യങ്ങൾ ഭയാനകം തന്നെ..hoooo😳😳😳😳ഇപ്പോൾ മലയാളത്തിൽ കാണുന്നതിന്റെ സുഖം ഒന്ന് വേറെ....😍😍😍😍🙏🙏സുനിത വില്യംസ് ഇവരുടെ ധൈര്യത്തിൽ അഭിമാനിക്കുന്നു....🙏🙏🙏ഇവർ ഗുജറാത്തി അല്ലേ...?

  • @serenagaminggirl5750
    @serenagaminggirl5750 3 года назад +13

    Thanks bro എനിക്ക് വലുതാകുമ്പോൾ എന്നിക്ക് ഒരു ബഹിരാകാശ സഞ്ചാരി ആവാനാണ് ഇത് എനിക്ക്‌ വളരെ ഉപകാര പെടും

  • @jasminsulfikar315
    @jasminsulfikar315 3 года назад +10

    ഇപ്പോഴത്തെ കുട്ടികൾ ഇതൊക്കെ കണ്ട് കാര്യങ്ങൾ മനസിലാക്കി ആണ് വളരുന്നത്.. എന്റെയൊക്കെ കൊച്ചിലെ ithinte ഒകെ ഐഡിയ എന്താന്ന് പോലും അറിയില്ല.. കൊച്ചിലെ എന്നല്ല സംഭവം എന്താന്ന് പിടികിടിയത് ഈ വീഡിയോ ഒകെ kanumbozhanu.. thanx for the ട്രാൻസലേഷൻ.. actually fb യിൽ കണ്ടപ്പോ ഇത്രയും മനസിലായില്ലാരുന്നു..

  • @SUNIL-pg5cz
    @SUNIL-pg5cz 3 года назад +14

    ബഹിരകാശ നിലയത്തിൽ ഗവേഷകർ എങ്ങിനെയാണ് കഴിയുന്നതെന്ന് ആലോചിച്ചിട്ടുണ്ട്... നിലയത്തിന് വെളിയിലേക്ക് അറിയാതെ വീണുപോകുമോ എന്നൊക്കെ പേടിച്ചിരുന്നു.. ഈ വീഡിയോ വലിയൊരു അറിവാണ്...👍👍✌✌😍💓💓

  • @sanjeevsanju5545
    @sanjeevsanju5545 4 года назад +81

    Sunitha Williams nte videos കാണുമ്പോൾ ഒരു lkg teacher ne പോലുണ്ട് അവരുടെ അവതരണം cute

    • @BrightKeralite
      @BrightKeralite  4 года назад +7

      Yes

    • @pencilsketches777k
      @pencilsketches777k 3 года назад

      Hai dears
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..ഇഷ്ടമായാൽ തുടർന്ന് കാണാം.

  • @nvy2183
    @nvy2183 3 года назад +37

    സത്യം പറഞ്ഞാൽ നല്ല പേടിയുണ്ട് ഇതൊക്കെ കാണാൻ

    • @soumyajibin4362
      @soumyajibin4362 3 года назад +4

      'International space Station' എന്നു RUclips ഇൽ search ചെയ്തു നോക്കിയാൽ 28 mins duration ഉള്ള ഒരു video കാണാം... അതിൽ Sunitha Williams പറഞ്ഞുതരുന്നത് കേട്ടാൽ നമുക്കും കൂടി അങ്ങോട്ട് പോകാൻ തോന്നും😊😊😊... ആ video full കാണണോട്ടോ... 🤗

    • @nvy2183
      @nvy2183 3 года назад +1

      @@soumyajibin4362 ok tank's😍😍😍😍

    • @soumyajibin4362
      @soumyajibin4362 3 года назад +2

      @@nvy2183 You're welcome dear...🤗

  • @Desmondhume-p3t
    @Desmondhume-p3t 4 года назад +652

    വിദേശ രാജ്യങ്ങളിൽ ചൊവ്വയിൽ വരെ പോകുന്ന സ്ത്രീകൾ ഇവിടെ ചൊവ്വാ ദോഷം മാറാൻ പൊങ്കാല ഇടുന്ന സ്ത്രീകൾ.. 😁

  • @sachinsachuz798
    @sachinsachuz798 2 года назад +3

    Poli ഈ ചേച്ചി എത്ര ഹാപ്പി ആയിട്ട് അണ് എത് ചെയ്യുന്നത് കാണുമ്പോൾ എനിക്കും പോകാൻ തോന്നുവാ ഇവിടെ❤️🔥🔥🔥

  • @manu-xg9vu
    @manu-xg9vu 2 года назад +9

    ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം "മനുഷ്യൻ "

  • @anshika.p2144
    @anshika.p2144 3 года назад +20

    കൊറേ കാലമായിട്ടുള്ള സംശയം ആയിരിന്നു 👍👍👍

  • @febin2217
    @febin2217 4 года назад +13

    Avidokkey onnu poyaal enthu rasamaayirukkum,, space okkey kandu aaswathichu, Interstellar movie okkey kandu... enthaarikkum aa feel😲😯🤩😌

  • @artomaniacx2216
    @artomaniacx2216 3 года назад +7

    നല്ല അവതരണം poli..... സെരിക്കും അവിടെ പോയത് പോലെയൊരു ഫീൽ 🤝

  • @Ashiq_Mohammed
    @Ashiq_Mohammed 3 года назад +23

    നല്ല വീഡിയോ i like it ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤️❤️👍👍👍👍

  • @sujithveena3896
    @sujithveena3896 3 года назад +92

    വീഗാലാന്റിൽ പോയി മുകളിലേക്ക് ഉയർന്നു പൊങ്ങി താഴേക്ക് വേഗത്തിൽ വരുന്ന സാധനത്തിൽ കേറിയ ഞാൻ... 😬

  • @salimv.h2191
    @salimv.h2191 3 года назад +11

    Feel proud of mankind proud of sunitha like women

  • @AbdulKhader-ck6ho
    @AbdulKhader-ck6ho 3 года назад +2

    എനിക്ക് സ്പെയിസിൽ പോകാൻ വളരെ ആഗ്രഹമുണ്ട്. നിങ്ങൾക്കോ 🔥🔥🔥🙃

  • @iam_orton
    @iam_orton 3 года назад +8

    Nalla avatharhanam....🥰🥰🥰🥰 Keep it up..

  • @azipop_bgm
    @azipop_bgm 3 года назад +128

    *ഇവിടെ ജെല്ലിന്റെ ആവിശ്യം ഇല്ല അല്ലെ മുടി സെറ്റായി നിൽകും😎*

    • @BrightKeralite
      @BrightKeralite  3 года назад +9

      Hahaha

    • @josekuttymj2951
      @josekuttymj2951 3 года назад +3

      ,😂😂😂😂

    • @Sxchu66
      @Sxchu66 3 года назад +3

      @@BrightKeralite plss stop this smile use some emojis

    • @BrightKeralite
      @BrightKeralite  3 года назад +4

      @@Sxchu66 , ok from now onwards i will try to avoid smiling ...

    • @Sxchu66
      @Sxchu66 3 года назад +5

      @@BrightKeralite njan aganne alla paraje Chettan hahaha eannu chirrikkumbo troollunnathu poolle ondu athu kondaa 😂ingaanne aakkam paraje....❤️

  • @sharathalex7288
    @sharathalex7288 3 года назад +5

    Sunitha Williams ❤️

  • @shilpaps6211
    @shilpaps6211 3 года назад +10

    ഏറെ കാലം ചിന്തിച്ചു അന്തം വിട്ടു കുന്തം പോലെ നിന്നു ഇതാലോചിച്ചു. ഉത്തരം കിട്ടി. Thxs machhhhhhhhaaaaaaaaa

  • @jyolsnamk9937
    @jyolsnamk9937 2 года назад +1

    3 ക്ലാസുകാരിക്ക് ചാന്ദ്രദിന ക്വിസ് പഠിപ്പിച്ചപ്പോൾ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണിച്ചു കൊടുക്കാൻ പറ്റി. Thanks

  • @binuvarghese5545
    @binuvarghese5545 3 года назад +9

    Highly informative and this video could clear most of our doubts about space station... really really amazing experience .We could not just even imagine about this before watching this video

  • @jasminsulfikar315
    @jasminsulfikar315 3 года назад +7

    Oh god its amazing.. brave people. Salute to them

  • @neethunihas5219
    @neethunihas5219 3 года назад +4

    എന്റെ ഏറ്റവും വലിയ ആഗ്രഹം ബഹിരാകാശത്തു പോകാൻ✌️...

  • @SJCreation-nu7mc
    @SJCreation-nu7mc Год назад

    ഭയങ്കര അത്ഭുതം. ഇതൊക്കെ കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല

  • @sharathalex7288
    @sharathalex7288 3 года назад +5

    Waiting for a video of India's own space station.before passing from this earth 🌎

  • @thahiranoufal5280
    @thahiranoufal5280 3 года назад +10

    നല്ല ഭംഗി കാണാൻ അങ്ങനെ നോക്കി നിൽക്കാൻ തോന്നുന്നു.. ഞാനും അങ്ങനെ പാറി ❤❤👍🤣🌹😍💕

  • @Homo73sapien
    @Homo73sapien 4 года назад +18

    Super video... ❤ കണ്ടിട്ട് തന്നെ തല കറങ്ങുന്നു... 😑 👏

  • @carlsagan8879
    @carlsagan8879 4 года назад +25

    അവസാന വർഷം നാസയുടെ ചാനലിൽ നിന്നും ഈ വീഡിയോ കണ്ടതാണ്, പക്ഷെ ഇപ്പോൾ iss ലെ ടോയ്ലറ്റ് മാറ്റിട്ടിട്ടുണ്ട്...

  • @vineeths1594
    @vineeths1594 4 года назад +15

    Good information
    Details about spaces station

    • @pencilsketches777k
      @pencilsketches777k 3 года назад

      Hai dears
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..ഇഷ്ടമായാൽ തുടർന്ന് കാണാം.

  • @Ponnu27
    @Ponnu27 3 года назад +11

    Its really amazing.. One of my big dream

    • @brindhaelezabathshaju5532
      @brindhaelezabathshaju5532 3 года назад +2

      my dream is to became astrounant

    • @dhanyapramoddhanya1733
      @dhanyapramoddhanya1733 3 года назад

      @@brindhaelezabathshaju5532 mine also

    • @pencilsketches777k
      @pencilsketches777k 3 года назад

      Hai dears
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..ഇഷ്ടമായാൽ തുടർന്ന് കാണാം.

  • @anakhaaprabhu7793
    @anakhaaprabhu7793 3 года назад

    Ente eettavum valiya aagraham aanu oru astronaut aavukayennath 🥰🥰🥰.....enganate oru video kittuvan vendi kure tappi nokki ippozha nalla oru video kittunne.... thanks....☺️

  • @uchihamadra3939
    @uchihamadra3939 4 года назад +10

    Ee vedio njan nerutha kandittunde . Thanks for translate the vedio

  • @sajisen5243
    @sajisen5243 Год назад

    കണ്ടിട്ട് തന്നെ പേടിയാകുന്നു you are great madom

  • @vimalraj4400
    @vimalraj4400 3 года назад +13

    ദൈവമേ സ്വർഗം എങ്ങനെ ആയിരിക്കും 😍
    ഇത് കണ്ടിട്ട് സ്വർഗത്തിൽ പോകാൻ കൊതിയാവുന്നു 🙏

  • @navyadas6979
    @navyadas6979 3 года назад +6

    It's awesome....🔥skip cheyyathe kanda video.

  • @deepaadam4441
    @deepaadam4441 3 года назад +5

    Medom big salute .

  • @vishnuedappatt1954
    @vishnuedappatt1954 4 года назад +27

    Big fan😘😘
    Puthiya arivinayi waiting 😘

  • @thisismejanvij2018
    @thisismejanvij2018 3 года назад +1

    Ennikk valare ishtamann space life 🧡🧡

  • @ananthu4141
    @ananthu4141 2 года назад

    Iss nullil thanne kore per vlog videos ond.... Adipoli aan....

  • @liyanaliya3719
    @liyanaliya3719 3 года назад +4

    Super and amazing information about space station . I like this video.👌👌👌👌👌👌

  • @Rithu1289
    @Rithu1289 Год назад +2

    ഇന്നലെ രാത്രി ഞാൻ full tim space ൽ ആയിരുന്നു. രാവിലെ എത്തിട്ടെ ഉള്ളൂ. സ്വപ്നമാണ് എന്നറിഞ്ഞപ്പോൾ സങ്കടമായി.

  • @ilna_i.k.u.z1223
    @ilna_i.k.u.z1223 3 года назад +1

    Njn Full erunn kandu 🤗pidich eruthunnu 😯🙌🤩

  • @gamingtechsas4409
    @gamingtechsas4409 4 года назад +3

    hundredth like✌ amazing vedio❤👌

  • @muhsintaj9943
    @muhsintaj9943 3 года назад +601

    ഇവിടെ കൊറോണ ഇല്ല എന്ന് ചിന്തിച്ചവർ ഉണ്ടോ 🤔

  • @achanamma4713
    @achanamma4713 3 года назад +29

    🙄 jeevithathil first time aaann ithoke kanunne 🙄🙄🙄🙄

  • @ayishashajahan8402
    @ayishashajahan8402 3 года назад +1

    Superb video... Thank u for giving this video... Very useful

  • @rameshanm9899
    @rameshanm9899 3 года назад +3

    അതാണ് ഹ്യൂമൻ സാപ്പിയൻസ് ,, ആൻഡ് .. ഹ്യൂമൻ ഇറക്റ്റസ് മലയാളത്തിൽ മനുഷ്യ ബുദ്ധി.. സയൻസ്... സത്യം... സത്യം സയൻസ്.. അതായത്. ശാസ്ത്രം.. അതല്ലേ....സത്യം. Ok

  • @sajisurendrababu3316
    @sajisurendrababu3316 3 года назад +3

    സുനിത viillaiam തലമുടി ഭംഗി ഉണ്ട്.

  • @monialex9739
    @monialex9739 3 года назад +2

    Thank you.verymuch All are GOD,S blessings

  • @arunkappil9096
    @arunkappil9096 4 года назад +5

    Kollam Nalla avatharanam bor adich erikkuvayirunnu ath Mari ❤️❤️

  • @malaagalive2.O
    @malaagalive2.O 3 года назад +2

    😱😱😱😍😍🤩🤩🤩bro pwoli video 👍👍

  • @antonykj1838
    @antonykj1838 Месяц назад

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍

  • @leelanarayanan2572
    @leelanarayanan2572 Год назад

    I am very happy to know the things inside the space center.

  • @manualkr6221
    @manualkr6221 3 года назад +1

    Space le povathe thanne iganathe experience ennik kittiyittund😌🍁

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +2

    Great Information Brother ❤️

  • @VishnuAdoor
    @VishnuAdoor 4 года назад +2

    Good Information

  • @dhanyadayakar6058
    @dhanyadayakar6058 3 года назад

    Thank you so much.ariyatha orupad karyangal padichu

  • @swathiswagathtutorials4234
    @swathiswagathtutorials4234 3 года назад +2

    Nice and informative video... Amazing

  • @muhammedfahadak5247
    @muhammedfahadak5247 4 года назад +1

    Nice video🌹🌹🌹 really interested and splendid video #brightkeralite❤

  • @shahanarahana961
    @shahanarahana961 3 года назад +2

    Space my world🙊💝

    • @pencilsketches777k
      @pencilsketches777k 3 года назад

      Hai dears
      കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..ഇഷ്ടമായാൽ തുടർന്ന് കാണാം.

  • @mychatterbox964
    @mychatterbox964 3 года назад

    Kaannumbol thane shwasam muttunu how great they are

  • @5anil.G
    @5anil.G 3 года назад

    It's amazing video thanks dear!!

  • @navajyothsajithkumar2056
    @navajyothsajithkumar2056 4 года назад +3

    super presentation ….....

  • @shafeeqat957
    @shafeeqat957 Год назад

    ഉറക്കത്തിൽ ആ ചേച്ചി പറക്കുന്ന പോലെ ഞാനും ഒരുപാട് സ്വപ്നത്തിൽ കണ്ടിട്ടുണ്ട് 😀

  • @BK-xn8wj
    @BK-xn8wj 3 года назад +5

    ഇന്നലെ സഫാരി ടീവിയിൽ ഇതിനെ പറ്റി കണ്ടിരുന്നു

  • @leelanarayanan2572
    @leelanarayanan2572 Год назад

    Hai,very wonderful to see the space station.

  • @meenunisari3564
    @meenunisari3564 3 года назад +1

    Thank u 4 clearing my small doubts

  • @SivaPrasad-hi9cy
    @SivaPrasad-hi9cy 3 года назад +1

    സൂപ്പർ വിഡിയോ അടിപൊളി

  • @ayaza9068
    @ayaza9068 3 года назад +2

    Well explained super

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 3 года назад +3

    കൂടുതൽ പേരും ആലോചിക്കുക കുളിക്കാൻ ഇവർ എന്താ ചെയ്യാ 🤔😕

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 года назад

    ഞാൻ കുറെ കാലമായി ഇതേ വിഷയത്തിനു വേണ്ടി കാത്തിരിക്കുന്നു താമസ വെരി വെരി ഗുഡ്

  • @aestheteailee1026
    @aestheteailee1026 3 года назад

    Iam your new subscriber . I like this channel very much... So I support you.....💯💯💯

  • @theman3313
    @theman3313 3 года назад +6

    Swasam mutti ith kandappol, sarikkum pedi thonni, vallathoru kazhivanu ithinakath irikkunnavar,

  • @kayoomkkv8364
    @kayoomkkv8364 3 года назад +1

    അടിപൊളിയായിട്ടുണ്ട് 🔥👍

  • @sunilk7616
    @sunilk7616 3 года назад +1

    Ithinte part 2 veenam please

  • @shantyvarghese307
    @shantyvarghese307 3 года назад

    Thankyou so much. Very very helpfull.

  • @sahadevankm2893
    @sahadevankm2893 3 года назад +1

    Many Many Thanks for your information Sir

  • @archananair7677
    @archananair7677 3 года назад +2

    Thank u for the information

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 года назад

    Great video. Thanks for sharing

  • @vishnuprasad4510
    @vishnuprasad4510 4 года назад +2

    Great video bro...👍❤️

  • @XD123kkk
    @XD123kkk 3 года назад +1

    Ithrayum arivu nalkunna karyangal paranju thannathinu nandi... 🙏..... Eni.... Ivte engineyaaa pallu thekkunnnathu..?? Kulikkunnathu.. 🛀🚿... Ennokke paranju tharan pattumo....???

  • @bhoomika.a1087
    @bhoomika.a1087 2 года назад +1

    Super .👍🏻👍🏻👌👌👌

  • @madhulalitha6479
    @madhulalitha6479 2 года назад

    Very good vedio thankyou veerry much

  • @geetapolozun8815
    @geetapolozun8815 Год назад

    Oh great thanks 🙏

  • @meenurajesh5427
    @meenurajesh5427 3 года назад

    Ivar thirichu varunnathinekkyrichu oru video idamo?

  • @P_R_A_N_A_V157
    @P_R_A_N_A_V157 3 года назад +2

    Food engane choodakkum

  • @safeedasafeeda966
    @safeedasafeeda966 3 года назад +1

    Good its a informative vedio

  • @najuma.m41
    @najuma.m41 3 года назад +13

    The only place we can throw our mobiles while anger😂

  • @nusaimagafoor1048
    @nusaimagafoor1048 3 года назад +1

    Mothaathil oru shwasam muttunna feel. Ivareyokke sammathikkanam.

  • @sandrasabu7507
    @sandrasabu7507 3 года назад +3

    Salute you all 🙏👏👏

  • @suniljoseph873
    @suniljoseph873 2 года назад

    Ivide kandangal irumpine aakarshikumo

  • @sujanazar1424
    @sujanazar1424 3 года назад +2

    Wow this is really interesting

  • @farhanfizafayan4236
    @farhanfizafayan4236 3 года назад

    ന്യൂ സൂപ്പർ information