സന്തോഷവും സങ്കടവും പേടിയും എല്ലാം ഗഗരിക്ക് ഒപ്പം തന്നെ ഫീൽ ചെയ്ത് പോയി.. ശ്വാസത്തിനു പോലും ഒരു വിത്യാസം പോലെ. തോന്നി... ഈശ്വരാ... എന്തെല്ലാം കാര്യകാരണ കണ്ടു പിടിത്തങ്ങൾ എല്ലാം നീയേ സാക്ഷീ ജഗദ്ഈശ്വരാ..🙏
ഹോ.....!!!! ഒരു സയൻടിഫിക് സിനിമ കാണുന്ന പ്രതീതിയായിരുന്നു..... അതുപോലെ ശ്വാസം പിടിച്ചു ഇരുന്നാണ് വളരെ ശ്രദ്ധപൂർവ്വം ആണ് കണ്ടത്. അതിന് കാരണം താങ്കളുടെ അവതരണവും വിവരണവുമാണ്....നമ്മളും ആ ക്യാപ്‌സ്യൂലിനകത്തു ശ്വാസം പിടിച്ചു ഇരിക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു... ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നത് മാത്രം ആയിരുന്നു ഒരു ആശ്വാസം... പക്ഷേ ഇത്രയും സമയം ഉള്ള താങ്കളുടെ അവതരണം, unbelievable and appreciative. Looks like you have done a very hard work to make this video with good presentation. 👍❤️❤️❤️
ആദ്യമായിട്ടാണ് 1 മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടുത്തീർക്കുന്നത്. വിഷയം ഇഷ്ടമുള്ളത് കൊണ്ടും. അവതരണം അതിമനോഹരമായതുകൊണ്ടും സമയം നഷ്ടമായി എന്ന തോന്നലുമില്ല.🥰
ഒരു മണിക്കൂർ 11 മിനിറ്റ് 2 സെക്കൻഡ് കഴിഞ്ഞുപോയത് ഒരു സെക്കൻഡ് പോലെ ഒരു ബഹിരാകാശ യാത്ര ചെയ്ത ഫീൽ അവതാരകന്റെ അവതരണം ഒരു രക്ഷയുമില്ല വാക്കുകൾ ഇല്ല താങ്ക്യൂ സോ മച്ച് ഇത്രയും നല്ല ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല വെരി വെരി വെരി ഗുഡ് ഡിയർ
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Facebook: facebook.com/Bright-Keralite-108623044254058
Instagram: instagram.com/bright_keralite/
👍👍
തീരല്ലേ എന്നാഗ്രഹിച്ചു കണ്ടിരുന്നുപോയ ഒരു മനോഹരമായ എപ്പിസോഡ്. Thank you
സന്തോഷവും സങ്കടവും പേടിയും എല്ലാം ഗഗരിക്ക് ഒപ്പം തന്നെ ഫീൽ ചെയ്ത് പോയി.. ശ്വാസത്തിനു പോലും ഒരു വിത്യാസം പോലെ. തോന്നി... ഈശ്വരാ... എന്തെല്ലാം കാര്യകാരണ കണ്ടു പിടിത്തങ്ങൾ എല്ലാം നീയേ സാക്ഷീ ജഗദ്ഈശ്വരാ..🙏
അഭിനന്ദനങ്ങൾ വിവരണം അതിഗംഭീരം... യൂറിനൊപ്പം സഞ്ചരിച്ച പ്രതീതി
ഏറ്റവും മികച്ച അവതരണം സാർ . നന്ദി
ഹോ.....!!!! ഒരു സയൻടിഫിക് സിനിമ കാണുന്ന പ്രതീതിയായിരുന്നു..... അതുപോലെ ശ്വാസം പിടിച്ചു ഇരുന്നാണ് വളരെ ശ്രദ്ധപൂർവ്വം ആണ് കണ്ടത്. അതിന് കാരണം താങ്കളുടെ അവതരണവും വിവരണവുമാണ്....നമ്മളും ആ ക്യാപ്‌സ്യൂലിനകത്തു ശ്വാസം പിടിച്ചു ഇരിക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു... ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നത് മാത്രം ആയിരുന്നു ഒരു ആശ്വാസം...
പക്ഷേ ഇത്രയും സമയം ഉള്ള താങ്കളുടെ അവതരണം, unbelievable and appreciative. Looks like you have done a very hard work to make this video with good presentation. 👍❤️❤️❤️
മികച്ച അവതരണം,, ഹിപ്നോട്ടൈസ് പോലെ
What a beautiful narration. Thank you so much!
ആദ്യമായിട്ടാണ് 1 മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടുത്തീർക്കുന്നത്.
വിഷയം ഇഷ്ടമുള്ളത് കൊണ്ടും. അവതരണം അതിമനോഹരമായതുകൊണ്ടും സമയം നഷ്ടമായി എന്ന തോന്നലുമില്ല.🥰
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉
Thank you Universe for your Blessings to make me to hear this
അവസാനം കരഞ്ഞു പോയി. നമ്മൾ മനുഷ്യർ വിജയിച്ചിരിക്കുന്നു. അടിപൊളി വിവരണം. ❤
അതെ !ഇതേ പോലുള്ള പരമ്പര ആഗ്രഹിക്കുന്നു
ഹോ വല്ലാത്ത ഒരു ഫീൽ ആയിരുന്നു
താങ്കളുടെ അവതരണം സൂപ്പർ വാക്കുകൾ ഇല്ല .
❤❤🙏👍 great.....ഗഗാറിൻ - സയൻസ് & അവതരണം
സാധാരണ ഇത്രയും long length വീഡിയോസ് ഒന്നും യുട്യൂബിൽ കാണാറില്ലാരുന്നു പക്ഷേ ഇത് ശരിക്കും പിടിച്ചിരുത്തി 🤩
Correct 💯
ഒരു മണിക്കൂർ 11 മിനിറ്റ് 2 സെക്കൻഡ് കഴിഞ്ഞുപോയത് ഒരു സെക്കൻഡ് പോലെ
ഒരു ബഹിരാകാശ യാത്ര ചെയ്ത ഫീൽ
അവതാരകന്റെ അവതരണം ഒരു രക്ഷയുമില്ല വാക്കുകൾ ഇല്ല
താങ്ക്യൂ സോ മച്ച്
ഇത്രയും നല്ല ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല
വെരി വെരി വെരി ഗുഡ് ഡിയർ
ഇത് കേട്ടിട്ട് തന്നെ ടെൻഷൻ ആയി അപ്പോ ഈ സംഭവം നേരിട്ട് കണ്ട ,അതിൽ ഭാഗം ആയ ആളുകളെ ഇങ്ങനെ അഭിനന്ദിക്കണം
ഒരു സൂപ്പർ അവതരണം ❤ നന്ദി ഹൃദയത്തിൽ നിന്ന്.
❤❤❤ thank you bro.🙏🙏itra ellaa vivarangal nalgiyadhin🙏🙏🙏🙏👍👍
My goodness so wonderful, I was scared till the climax, Fantastic commentary done superb.I enjoyed ❤
ആണവ റിയാക്ടറുകൾ : അതിനെ കുറിച്ച് ഒരു വീഡിയോ വിവരിക്കാമോ, എന്തിനാണ് ഓരോ രാജ്യവും അതിനെ ഭയപെടുന്നത്
Plz
അടിപൊളി, നല്ല അവതരണം 👍
Sr next NASAyude apollo mission explain cheyyamo🙂
ചെയ്തിട്ടുണ്ട് ruclips.net/video/aNgT_d3o_5s/видео.htmlsi=PqbfCzdxPrrso0GM
സെറ്റ് ഇട്ടു ഷൂട്ട് ചെയ്തത്.
Yea🤣@@123hariss
Very well explained sir.. ❤️
Bright Keralite 💯🥵🔥
One and only Uri Gagarin
Super video , nice explanation, if genuine.
Thank you so much 🙂
സാർ വാക്കുകൾ ഇല്ല ഞാൻ ശരിക്കും സ്പെസിൽ പോയപോലെ തോന്നുന്നു ❤❤❤❤❤❤
The Theory oF Everything ❤️🧡
Well explained sir.... Thank you..
You're most welcome
What a wonderful narration!
Nalla avatharanam bahiragashathu poya anubavam thankyou
അദ്ദേഹത്തിന്റെ ഒരു ധൈര്യസം സമ്മതിക്കേണം ഞാനൊക്കെ ആണെങ്കിൽ റോക്കെറ്റിൽ കയറുമ്പോഴേ പേടിച്ചു മരിച്ചേനെ
Uff vallattoru feel
Eganeyulla visadheekarannam aannu kittendathe..... Suuuuupppppper
1:08:32 why I'm crying...🥹🥹🥺🥺🥺
Fantastic ❤
Thanks 🤗
Thanks 🤗
bright keralite
Hat's off ... you...mr bright 👌👌 ❤❤
Super ..by chance kandatane but 👌👌teeratirunegil anne tonipoyi
❤❤❤E. Massage. Tannatil. Valarea nanni sir. ❤❤❤❤❤❤❤❤❤❤❤
നല്ല വിവരണം
പ്രകാശം എന്താണ് അതിന്റെ പ്രത്തോകതകൾ എന്തെല്ലാം ഒരു വീടിയോ
s
Cheythittund ruclips.net/video/D89QiYi9DO4/видео.html
Excellent narrations 🎉😊
പക്ഷെ plain crushil അദ്ദേഹം 34 മത്തെ വയസ്സിൽ അന്തരിച്ചു
An excellent narration 👍👍
Directed by Bright Keralite ❤
👌👌👌👌👌👌👏👏👏👏👏👏
Super njanum behirakashathe ethiyathu pole thonni
Yes iniyum ingane ulla venam
Very well explained❤
Sir nte videos miss cheythu ✌️♥️👍
Pand PSC k vendi Padikkunna oru name mathram aaayrnu Yuri Gagarin but now 🫡🫡🫡❤
മുഴുവൻ കേട്ടു.... പൊളി...
Thanks
Thanks bro 🙏 🙌 ❤🥰
Welcome
Well explained 👍
❤👍🏼👌🏼
🙏🙏🙏🥰🥰🥰♥️♥️♥️
Sure❤
Very well explained. What a Thriller 😍👌
Thank you so much 😀
💥💫❤️❤️🌹💗❤️💥💫
USSR ശാസ്ത്രമേഖലയിൽ കുതിച്ചുചാട്ടം നടത്തിയ കാലഘട്ടം.💥💥💥 2 മണിക്കൂർ കുറെ ദിവസങ്ങളായ അനുഭവം💗
ശാസ്ത്രത്തിൻ്റെ നാൾ വഴികൾ
Njanniopl poyi vanna pole thonnunnu...
Pedi thonnunnunna nimishagel
Munbe ettathanelum kanan 😇
thanks dear ❤❤❤❤
Most welcome 😊
നല്ല അവതരണം..... K കേട്ടിരുന്നു പോയി ഡ്യൂട്ടി ടൈമിൽ
🎉🎉🙏🥰
Super bro
🎉🎉🎉🎉🎉😭🙏❤️
🙏🏻🙏🏻🙏🏻♥️
Really enjoyed
Glad you enjoyed
❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️ Great❤
Spotify il podcast thodagikude
Video kurach long ayi poy
ഗുഡ്👉🏻💝💘💖💗💓💞💕❤️🧡💛🤎💜💙❣️💚💛👈🏻
Very interesting
👍👍🙏🙏❤❤
nice video !
Thanks!
ഇത് ഒർജിനൽ വീഡിയോ ആണൊ അതോ സിനിമ വീഡിയോ യോ
2 um und
Original
Super❤️
Thank you 🤗
Amazing experience and nice narration
Thanks a ton
സംസാരത്തിലെ വൂഫർ കേൾക്കാൻ നല്ല രസമുണ്ട്.
❤👍❤👍
Hii sir feels like a movie ❤❤✨
Thank you so much 🙂
Bhayam enna avasthakku
Ethilkuduthal onnum avasyamilla 😮😮😮😮😮😮😮
Yuri ഗഗാറിന്‍ ന് മുമ്പേ bhurak nte പുറത്ത് ചന്ദ്രനില്‍ vare എത്തിയ le pramukhan ...ithoke എന്ത്
😂😂😂
Allahu bhoomi undakkiyittundenkil athum possible aann .bheerukkalkk ath pidikkoola😂😂
ഭൂമി ഇന്നും മുട്ടിപലക പോലെ പരന്നതാണ് എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ട്
😂
സംഖി അല്ലെ നി 😂😂
ഷൈൻ ടോം ചാക്കോ😂
എന്താ അന്റെ ഉദ്ദേശം
Flat earth theory 😂
Wonderful
Thank you! Cheers!
ബഹിരാകാശത്ത് പോയി വന്ന ഒരു ഫീൽ 😅 ആഘോഷിച്ചാട്ടെ 💪💪💪
Oru irippinu kettu ellam 🥺. Kurachu koodi venamarunnu.
Sathythil endina e akasa yathrakl..bhoomi nmk ille a de nmk jvkm..mat karumglilot pokno...vrrthe vatakille
Balatha feel ❤
👍👍👍👍👍👍👍
❤❤❤❤❤❤❤❤
Super
Thanks
🔥
സാർ ചന്ദ്രനിലേക്ക് പോവുന്ന റോക്കറ്റുകൾ ഭൂമിയെ വലം വെക്കുന്നത് എന്തിനാ..??
ഇത് കണ്ട് നോക്കു മനസിലാകും ruclips.net/video/3u10tqQrpD4/видео.htmlsi=NCHHw-lM75-VHe8N
To save fuel , gravity yude sahayathode speed koottan..
Distance....ഭൂമിയിൽ നിന്നുള്ള ദുരം പറഞ്ഞു പോണം ആയിരുന്നു....
സ്റ്റീവ് സ്മിത്ത് നെ പോലെ ഉണ്ട്
1 St comment ❤