Thrissur Bus | ആമല ഈമല പൂമല | Ep: 01

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ആമല ഈമല പൂമല 1
    ബസ്സുകളുടെ ഗ്രാമമെന്ന് അറിയപ്പെടുന്ന പൂമലയുടെ കഥ അറിയാം. വാഹനം കടന്നുചെല്ലാത്ത വഴികളിലൂടെ ആദ്യമായി ബസ്സ് ഓടിച്ച കഥ. പിന്നീട് ഒരു ഗ്രാമമൊന്നടങ്കം ബസ്സുകളെ കൊണ്ട് നിറയുക. ബസ് ജീവനക്കാരായും ബസ് ഉടമകളായും അവിടത്തെ ജനങ്ങള്‍ മാറുക. ബസ് ബോഡി വര്‍ക്ക്‌ഷോപ്പ് തുടങ്ങുക.പൂമല ഇന്ന് ഒരു അത്ഭുത ഗ്രാമമാണ്. ഒരുകാലത്ത് മുപ്പതോളം ബസ്സുകള്‍ പൂമലക്കാരുടേതായി നിരത്തുകളില്‍ സജീവമായിരുന്നു. ഇതിനെല്ലാം വഴിമരുന്നിട്ട വേണാട്ടുശ്ശേരി സേവ്യറേട്ടനെ പൂമലയിലുള്ളവര്‍ ഓര്‍ക്കുന്നു. പൂമലയെ കുറിച്ച് തൃശ്ശൂര്‍ ബസ്സ് തയ്യാറാക്കുന്ന ഡോക്യുമെന്ററി സീരിസിലെ ആദ്യ എപ്പിസോഡ് കണ്ടോളൂ....
    _______________________________________________________________________
    _______________________________________
    #thrissurbus #thrissur #shorts #busshorts #automotivenews #thrissursaktanstand #thrissurvadakkestand #vadakkechirabushub #ennuthrissurroundoppu #thrissurnews #thrissurtown #realityshow #vertualreality
    ___________________________________________________________

Комментарии • 12