തൃക്കൂരിന്റെ പെരുമയുമായി ശ്രീരാമചന്ദ്ര ബസ്സ് സര്‍വീസ്‌ |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • തൃക്കൂര്‍ ഗ്രാമത്തിന്റെ പെരുമകളിലൊന്നായ ശ്രീരാമചന്ദ്ര ബസ്സ് സര്‍വ്വീസിന്റെ കഥ. ആവിഎന്‍ജിന്‍ ഉപയോഗിച്ച് ബസ്സ് ഓടിയിരുന്നകാലം മുതല്‍ ഇപ്പോഴും സര്‍വീസ് തുടരുന്ന ബസ്സാണ് ശ്രീരാമചന്ദ്ര. ഗ്രാമത്തിലെ പ്രശസ്തരായ വ്യക്തികളുടേയും ബസ്സ് ഉടമയുടേയും ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് കാഴ്ചയ്ക്കപ്പുറം എന്ന ബസ്സുകളുടെ പരിപാടിയുടെ അഞ്ചാം എപ്പിസോഡ്.
    #sreeramachandra #thrissurnews #thrissur #thrissur_pooram #thrissur #thrissurpooramfullmovie #thrissurpooram #thrissurpooramsong #thrissurtouristplaces #thrissurpooram2022 #thrissurzoo #thrissurfoodspots #thrissurpulikali #thrissurpooramfullmoviehindidubbed #thrissuraquarium #thrissurmedicalcollege #thrissursong #thrissurslang #thrissurnews #thrissurand #thrissurandtrichur #thrissurmuseumandzoo #thrissurpooramandiruthipathinaru #thrissurpooramanditreturned #thrissurcookingandvlogs #thrissurpooramandit #thrissurbusandcaraccident #thrissurmaharajagoldanddiamonds #thrissurstylebeefandkaya #thrissurchurchlightandsoundshow #thrissurpooramboyandgirlviralvideo #thrissurpeechidamandgarden #thrissurpooramgirlandboy #thrissurpooramsonganddance #bus #bustarhymes #bustdownrollieavalanche #businessideas #businessproposal #businessinsider #bush #business #bussinwiththeboys #busysignal #busybeavers #busterthebus #bushmanprank #bushcraft #busgame #bussimulatorindonesia #bussong #buscartoon #bussimulator #bussimulatorultimate #busdrivergetsmadatstudentfornoreason #busaccident #busonthewheelsgoroundandround #bustobusan #buscrash #busstop #bussimulatorindonesiabangladeshmap #busvideosforkids #busand #busandtruck #busandroundandround #busandtrain #busandcar #busandmemorytransferincomputerarchitecture #busandtruckaccident #busandtrucksimulatorasia #busandmemorytransfer #busandtrucksforkids #busandtraincrash #busandcablecarsimulator #busandbeyond #busandsaintsfight #automotive #automotiveengineering #automotiveanatomy #automotive17 #automotivepress #automotiveextradimensional #automotivetechnician #automotivetechnology #automotiveterritory #automotiveelectricaltraining #automotivetantantan #automotivemechanic #automotivelife #automotivephotography #automotivesong #automotiveand #automotiveandshopinformationasvab #automotiveandroid #automotiveandmechanicalengineering #automotiveandtransportdesign #automotiveandmotorsportengineering #automotiveandroidarchitecture #automotiveandmotivationtraining #automotiveandautomobile #automotiveandrobotics #automotiveandroidstudio #automotiveandartillerygreasesds #automotiveandroidos #automotiveandroidapps

Комментарии • 85

  • @vidhyatharanthrissur2129
    @vidhyatharanthrissur2129 5 лет назад +3

    ഞാൻ ഒരുപാട് തവണ ഈ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട് ഈ വാഹനം ഒരിക്കലും നിർത്തരുത് നന്ദി

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 3 года назад +2

    ഈ പ്രായത്തിലും ഡ്രൈവർ ജോലി ചെയ്യുന്ന രാമകൃഷ്ണൻ ചേട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌

  • @babumuthubabu7171
    @babumuthubabu7171 6 лет назад +14

    ഇതുപോലുള്ള ഒരു ബസ്സ്‌ സർവീസുകൾ 100 ആയിരം സർവീസുകൾ വാനിൽ നിന്നുയരട്ടെ അതിനൊപ്പം ശ്രീരാമചന്ദ്ര യിൽ അന്നുമുതൽ ഇന്ന് വരെയും എല്ലാ യാത്രക്കാരെയും ഒരുകുടുംബത്തിലെ അംഗങ്ങളായി കൊണ്ടുനടന്നതിനു ഒരായിരം അഭിനന്ദനങ്ങൾ

  • @abuabraham562
    @abuabraham562 6 лет назад +43

    ശ്രീ രാമചന്ദ്ര ബസിന്റെ ഇപ്പോളത്തെ ഉടമക്കും ജീവനക്കാർക്കും നന്മകൾ നേരുന്നു..
    ഇങ്ങനെ വേണം ബസ് "സർവീസ് "
    👍👍👍👍👍

  • @bayyampmbayyampmp7255
    @bayyampmbayyampmp7255 6 лет назад +31

    നിങ്ങളുടെ ബസ് സർവിസ്ന് എല്ലാ വിധ ആശംസ കളും നേരുന്നു ഇനിയും ഒരുപാട് കാലം നല്ലതുപോലെ സർവീസ് നടത്താൻ പടച്ചവൻ തുണക്കട്ടെ ആമീൻ

    • @thrissurbus
      @thrissurbus  5 лет назад +1

      പണ്ടത്തെ കാലത്തെ നന്മനിറഞ്ഞ ആ ബസ്സുകാര്‍ നന്മനിറഞ്ഞ ആ യാത്രക്കാര്‍ ഇപ്പോഴുമുണ്ട് എന്നറിയുന്നതില്‍ അഭിമാനം...നന്ദി

  • @thadiyoor1
    @thadiyoor1 6 лет назад +19

    ശ്രീരാമചന്ദ്ര ബസിനെക്കുറിച്ചുള്ള വിവരണം വളരെ ഇഷ്ടപ്പെട്ടു.മറ്റു എല്ലാ ബസുടമകളും ഇതൊരു മാതൃകയാക്കാവുന്നതാണ്.

  • @sreedutr3980
    @sreedutr3980 6 лет назад +13

    Sree Ramachandran ക്ക്‌ എല്ലാവിധ ആശംസകളും നെരുന്നൂ. ശ്രീ മഹാദെവന്റെ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ

    • @thrissurbus
      @thrissurbus  5 лет назад +1

      ശ്രീരാമചന്ദ്രയെ കുറിച്ച് പറയണമെങ്കില്‍ ആദ്യം തൃക്കൂരിനെ കുറിച്ച് പറയണം. തൃക്കൂരിനെ കുറിച്ച് പറയണമെങ്കില്‍ ശ്രീമഹാദേവനെ കുറിച്ച് പറയണം. അതുമാത്രമല്ല, കുറേ കലാകാരന്‍മാര്‍ ജീവിക്കുന്ന മണ്ണ്. എല്ലാം തൊട്ടുതലോടി ഒരു പ്രോഗ്രാം അതായിരുന്നു ഈ എപ്പിസോഡ്.

  • @psmohamed3135
    @psmohamed3135 5 лет назад +10

    ബസ്സിനും ബസ്സും മുതലാളിക്കും അഭിവാദ്യങ്ങൾ

  • @sakhilraghavan8780
    @sakhilraghavan8780 6 лет назад +9

    ചേട്ടന്‍റെ അവതരണ ശൈലി സൂപ്പര്‍

    • @thrissurbus
      @thrissurbus  5 лет назад

      ഈ ബസ്സിനെ കുറിച്ച് അവതരിപ്പിക്കാനും വേണം യോഗ്യത. അതുകൊണ്ടാ മീഡിയാവണ്‍ ചാനലില്‍ പ്രോഗ്രാം അവതരിപ്പിച്ചിരുന്ന പ്രമോദ്‌ചേട്ടനെ പൊക്കിയത്.

  • @MrMrvimal
    @MrMrvimal 6 лет назад +18

    ഞാനും സ്കുളിലേക്ക് ഒരു പാട് സഞ്ചരിച്ചിട്ടുള്ള ബസ്സാണിത്.. ധൈര്യപൂർവം വിദ്യാർത്ഥി കൺസഷൻ എടുത്തു കൊടുക്കാൻ പറ്റുന്ന ബസ്സാണിത്..കണ്ടക്റ്റർമാർ തെറി പറയാറില്ല, കണ്ണുരുട്ടാറില്ല, പിടിച്ചുതളളാറില്ല, കൃത്യം സ്റ്റോപ്പിൽ നിറുത്തി തരുമായിരുന്നു..
    ഇനിയും കുറേ കാലം കൂടി ഈ ബസ്സിന് ആയുസ്സുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു......!

    • @thrissurbus
      @thrissurbus  5 лет назад

      ഉണ്ടാകും. കാരണം, ഈ പ്രോഗ്രാം ഇറങ്ങുന്നതുവരെ ബസ്സ് സര്‍വീസ് നഷ്ടത്തിലായിട്ടു അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചനയിലായിരുന്നു ഉടമ. അരനൂറ്റാണ്ടിലേറെയായി നാട്ടുകാരുടെ പൊന്നോമന ആയ ബസ്സിന്റെ പ്രാധാന്യം എല്ലാവരും ഓര്‍മ്മിപ്പിക്കുന്നതിനു നിമിത്തമാക്കുക എന്നതില്‍കവിഞ്ഞ് ഒരു ഉദ്ദേശ്യം ഈ പ്രോഗ്രാമിന് ഇല്ലായിരുന്നു. ഇത്രയേറെ ജനങ്ങള്‍ ഒരു നെഗറ്റീവ് കമന്റുപോലുമില്ലാതെ തങ്ങളുടെ ബസ്സിനെ സ്‌നേഹിക്കുന്ന കാഴ്ച ഞെട്ടലോടെയല്ലാതെ അഭിമാനത്തോടെയല്ലാതെ ഉടമയ്ക്ക് കാണുവാന്‍ സാധിക്കില്ല.

  • @ratheeshratheesh3673
    @ratheeshratheesh3673 6 лет назад +9

    എന്റെ വീടിനടുത്താണ്. ഞാൻ ഒരു പാട് യാത്ര ചെയ്തിട്ടുണ്ട് ഈ ബസ്സിൽ

  • @muthumon7874
    @muthumon7874 6 лет назад +4

    masha allaha 😍
    busum
    ambalavum ellam superb 😘😘

  • @prajithspradeep6513
    @prajithspradeep6513 4 года назад +2

    ഇങ്ങ് തിരുവനന്തപുരത്തോട്ടു വാ, ഇവിടെ 1933 സർവീസ് തുടങ്ങിയ ബസ് ഒണ്ട്...
    അത് ഇപ്പോഴും ഓടുന്നുണ്ട്..
    RKV, തിരുവനന്തപുരം, ആറ്റിങ്ങൽ ഇവിടെ വന്നാൽ കാണാം

    • @thrissurbus
      @thrissurbus  4 года назад

      വരാം.. തീർച്ചയായും

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 3 года назад

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤👍👍👍👍👍👍👍

  • @mrai7822
    @mrai7822 5 лет назад

    അടിപൊളി പ്രോഗ്രാം കലക്കി പഴയ ഓർമ്മകൾ...

  • @αιιψαΚατ
    @αιιψαΚατ 4 года назад +1

    👍

  • @dhanush5624
    @dhanush5624 6 лет назад +5

    pramod ettoo 😍😍😍

  • @binilbose9481
    @binilbose9481 2 года назад

    ഞാനും ഒരുപാട് യാത്ര പോയിട്ടുള്ള ബസ്സ് സർവീസ് ആണത്. പൊന്നൂകര മതിക്കുന്ന് സ്കൂളിൽ പഠിക്കുമ്പോൾ ശ്രീരാമ ചന്ദ്ര ബസിൻ്റെ സമയം ആണ് ഞങ്ങൾ കുട്ടികൾ നോക്കിയിരുന്നത്. Aa കാലത്ത് കുട്ടികൾക്ക് watch ഒന്നും ഉണ്ടായിരുന്നില്ല...

  • @balachandrannagath2062
    @balachandrannagath2062 3 года назад

    Extremely glad to see the narrative on Sreerama Chandra Bus Service, and recollect our connection with it. I remember having travelled to Ollur High school paying 10 paise on some special days like SSLC final exams. Otherwise it was routine walk from Thrikkur to Ollur and back with other classmates. Travel by bus was a luxury then and great enjoyment. Even now, when in Thrissur, my eyes search for Sreerama Chandra , and it's "saaradhi" Sri Ramakrishnan Chettan. With best wishes to the service and it's present management.

  • @manikandank.k9847
    @manikandank.k9847 2 года назад +1

    ഈ ബസ് എനിക്ക് ഒരുപാട് കാണാൻ സാധിച്ചിട്ടുണ്ട് ഞാൻ ആദ്യം കാണുമ്പോൾ ഉണ്ടായിരുന്ന ബസിന്റെ പെർമിറ്റ് 2004ൽ അവസാനിച്ചിരുന്നു ആ വർഷം തന്നെ ഇറങ്ങിയ പുതിയ ബസ് ആണ് ഇപ്പോൾ കാണിക്കുന്ന ചുവന്ന ബസ് ഇതിന്റെ കാലാവധിയും അവസാനിച്ചു ഇപ്പോൾ ഉള്ളത് ഒരു പുതിയ പച്ച ബസ് ആണ്

    • @thrissurbus
      @thrissurbus  2 года назад

      2004 ൽ അവസാനിച്ച ബസ് മുതലാണ് എനിക്ക് പരിചയം. പക്ഷെ ഈ ബസ് തന്നെയാണ് പച്ച ബസ്. പുതിയ കളർകോഡ് ലേക്ക് മാറി എന്നേയുള്ളൂ

    • @manikandank.k9847
      @manikandank.k9847 2 года назад

      @@thrissurbus ബസിന്ടെ പെർമിറ്റ് 15 വർഷം ആണല്ലോ 2020 മുതൽ അല്ലേ ബസുകൾക്ക് 20വർഷത്തെ പെർമിറ്റ് നൽകിയത് അങ്ങനെയാണെങ്കിൽ 2018,19 ലോ പുതിയ ബസ് ഇറങ്ങിയിട്ട് ഉണ്ടാവുമല്ലോ

  • @sheenageorge7089
    @sheenageorge7089 6 лет назад +2

    I too traveled this SRC bus when I was in school.

  • @rahulnjattuvetty479
    @rahulnjattuvetty479 6 лет назад +3

    thanks for sharing this

  • @ajithasukumaran793
    @ajithasukumaran793 5 лет назад +2

    Inium.dheerghakalam.service.nadathan..sreeramachandra businu.kazhiyatte..ella.ashamsakalum.nerunnu..godbless.you

  • @bettameet6620
    @bettameet6620 6 лет назад +3

    channel powlichoota✌👍

  • @vaishakhunnikrishnan4147
    @vaishakhunnikrishnan4147 6 лет назад +1

    Great..

  • @sskkvatakara4647
    @sskkvatakara4647 5 лет назад +6

    മയിൽ വാഹനം @ പാലക്കാട് 36 വർഷത്തിനു മുകളിൽ പാരമ്പര്യം

    • @thrissurbus
      @thrissurbus  5 лет назад +1

      ശ്രീരാമചന്ദ്ര ബസ്സ് കേരളസംസ്ഥാനം രൂപീകരിക്കുന്നതിനും മുമ്പ് ഓടിത്തുടങ്ങിയ സര്‍വീസ് ആണ്. ഈ വീഡിയോയില്‍ കാണിക്കുന്ന പഴയ ബസ്സിന്റെ നമ്പര്‍ ശ്രദ്ധിച്ചാല്‍ അറിയാം. കേരളം രൂപീകരിക്കുന്നതിന് മുമ്പുള്ള രജിസ്‌ട്രേഷന്‍ നമ്പറാണ്.

    • @thrissurbus
      @thrissurbus  5 лет назад

      TCC 339 ആണ് രജിസ്‌ട്രേഷന്‍ നമ്പര്‍. K വച്ച് തുടങ്ങിയത് കേരളസംസ്ഥാനം രൂപീകൃതമായ ശേഷമായിരുന്നു.

    • @thrissurbus
      @thrissurbus  5 лет назад

      REGISTRATION NUMBER TCC 339 OF OLD SREERAMACHANDRA BUS SHOWS ITS REGISTERED FROM COIMBATORE.
      Coimbatore: (includes Erode and nearby towns.)
      1. TNB.
      2. TNC.
      3. TNE.
      4. TDB.
      5. TDC.
      6. TDE.
      7. TCC.
      8. TCG.
      9. TAG.
      10. TAR.
      11. TDI.

  • @deevannarayanan2400
    @deevannarayanan2400 6 лет назад +4

    അനൂപ് ശകർ എന്നാ പൊങ്ങച്ചക്കാരൻ കലക്കി

    • @thrissurbus
      @thrissurbus  5 лет назад +1

      ഈ ബസ്സിന്റെ കുടുംബാംഗം എന്ന നിലയില്‍ അനൂപേട്ടന് ഇത്തിരി പൊങ്ങച്ചമൊക്കെ ആകാമെന്നാ തൃശൂര്‍ബസ്സിന്റെ അഭിപ്രായം

  • @sajithasudheer7484
    @sajithasudheer7484 2 года назад +1

    Ente achan sree unnikrishnan conductor cum writer.. Ethil ulpeduthathail valre vishamam 30 il varsham kooduthal achan work cheythirunnu.. Njalue valarthiyarhum. Jeevithavum eelam ee bus

    • @thrissurbus
      @thrissurbus  Год назад

      രണ്ടാം ഭാഗം ചെയ്യുന്നുണ്ട്. അതിൽ പരമാവധി ഡീറ്റെയിൽസ് ഉൾപ്പെടുത്തും. പ്രോഗ്രാമിന്റെ ഭാഗം ആകാൻ ക്ഷണിക്കുന്നു. കോൺടാക്ട് ചെയ്യൂ ഫോൺ: 9746229058

  • @vishnutb8699
    @vishnutb8699 6 лет назад +3

    yes nice like

  • @unnipalavila6218
    @unnipalavila6218 6 лет назад +3

    Tribute .... Episode...... Thanks all

    • @thrissurbus
      @thrissurbus  5 лет назад

      ഈ സബ്ജക്റ്റ് വെല്ലുവിളി നിറഞ്ഞതായിരുന്നു.
      ഭാഗ്യം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റി.

  • @vidhyatharanthrissur2129
    @vidhyatharanthrissur2129 5 лет назад

    ആദ്യ കാല കണ്ടക്ടർ ജോർജ് ചേട്ടനെ ഓർമ വരുന്നു

  • @khalidmunsi5153
    @khalidmunsi5153 5 лет назад +3

    ഇത് പോലെ തന്നെയായിരുന്നു മയിൽവാഹനം കൃഷ്ണ

  • @anwartm6558
    @anwartm6558 6 лет назад +4

    Kindly include Karippal Bus service shuttles between Ottapalam- Thrissur.

    • @thrissurbus
      @thrissurbus  5 лет назад

      കരിപ്പാല്‍ അങ്ങനെ ഓടിച്ചെന്നുചെയ്യാവുന്ന സബ്ജക്റ്റ് അല്ല. ഒരുപാട് റിസര്‍ച്ച് ചെയ്യാനുണ്ട്. നന്നായി ചെയ്യണമെങ്കില്‍ ഇച്ചിരി സമയം തരണം

    • @sobingeorge8132
      @sobingeorge8132 4 года назад

      Maya, Rajeev
      MKK

  • @janardhananappu3577
    @janardhananappu3577 5 лет назад +1

    Nallathu varette.....

  • @jeesondavid3970
    @jeesondavid3970 6 лет назад +2

    Please do a story about matha Travels , kallur to thrissur route the bus run 25 years with single colour ( brown) and still run with blue colour with same staff

    • @thrissurbus
      @thrissurbus  6 лет назад

      പരിഗണനയിൽ

    • @jeesondavid3970
      @jeesondavid3970 6 лет назад

      @@thrissurbus I can promise that u will get a great story

  • @vishnudath3488
    @vishnudath3488 6 лет назад +4

    Hi thrissur bus video can you please add a feature on VINAYAKA.bus King of thrissur.- Kozhikode route

    • @thrissurbus
      @thrissurbus  5 лет назад

      വിനായക, കരിപ്പാല്‍ എല്ലാം പടിപടിയായി ചെയ്യാന്‍ ശ്രമിക്കുന്നതാണ്‌

  • @vineethp9843
    @vineethp9843 5 лет назад

    good one

  • @dreamsofart8200
    @dreamsofart8200 6 лет назад +4

    Nxt episode kodannur Suma bus edukumo

  • @sobingeorge8132
    @sobingeorge8132 4 года назад

    ഈ ബസ് എന്താ red colour paint adichirikkynnathu ariyo. വേറെയും കുറച്ചു ബസ് ഉണ്ടായിരുന്നു same route'l. Red paint.
    SREERAMACHANDRA
    ST. FRANCIS
    DAVIS
    JOSPAUL
    ഈ red ബസ് ഒക്കെ ollur stop'l kooduthal നേരം wait ചെയ്യുമായിരുന്നു. Adinde ഗുട്ടന്‍സ് endannu ariyo? 🤔

    • @thrissurbus
      @thrissurbus  4 года назад +1

      Red കളർ ആയിരുന്നു മുൻപ് തൃശ്ശൂരിലെ സിറ്റി സർവീസുകളുടെ കളർകോഡ്. കൊച്ചിയിലും കോട്ടയത്തും ഇതു തന്നെ ആയിരുന്നു കളര്‍. കൊച്ചിയിൽ പിന്നീട് ബ്ലൂ ആക്കി. കോഴിക്കോട് പച്ച ആയിരുന്നു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് സിറ്റി സർവീസുകൾക്ക് കളർകോഡ് ഉണ്ടായിരുന്ന മറ്റ് സ്ഥലങ്ങൾ. തൃശ്ശൂരിൽ സിറ്റി സർവീസ് പെർമിറ്റ് കൂടുതലും ഒല്ലൂർ മരത്താക്കര റൂട്ടിലായിരുന്നു. പിന്നെ മണ്ണുത്തി റൂട്ടിലും

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 лет назад +1

    ആശംസകൾ 😊

  • @maaxgamer3529
    @maaxgamer3529 6 лет назад

    Kollam jillayil vann interview edukkumo?

    • @thrissurbus
      @thrissurbus  6 лет назад

      അതിനെന്താ എടുക്കാമല്ലോ...!! Details Please send the Email: thrissurbus@gmail.com

    • @maaxgamer3529
      @maaxgamer3529 6 лет назад

      Whatsapp undo

    • @maaxgamer3529
      @maaxgamer3529 6 лет назад

      Whatsapp no ayachal mathiyo

    • @thrissurbus
      @thrissurbus  6 лет назад

      facebook.com/thrissurbuses/

    • @thrissurbus
      @thrissurbus  6 лет назад

      പേജിലേക്ക് മെസ്സേജ് ചെയ്താലും മതി facebook.com/thrissurbuses/

  • @aamiswonderland5504
    @aamiswonderland5504 6 лет назад +2

    Ellam Shari avide businu door ille safety issues aanallo

    • @thrissurbus
      @thrissurbus  6 лет назад

      Door undallo chetta. Pinnile door height kuravaanu.

    • @aamiswonderland5504
      @aamiswonderland5504 6 лет назад

      @@thrissurbus door thurannu vachirikkukayanu

    • @thrissurbus
      @thrissurbus  6 лет назад

      Running time door close ayirikkum. niruthiyidunna samayath kettivachirikkum anganayanu pathive.

    • @aamiswonderland5504
      @aamiswonderland5504 6 лет назад

      @@thrissurbus I have seen many times in thrissur that most of the busses are running with the opened doors.

    • @thrissurbus
      @thrissurbus  6 лет назад

      namichu

  • @vvp8120
    @vvp8120 3 года назад +2

    ഇതൊക്കെ ഏതാ ബസ് ബോഡി

    • @adhumon3322
      @adhumon3322 3 года назад

      Thrissur mapraanam.. 2002 2003 2004 aasamayatthokke ithupolatthe vandikal aayirunnu thrissur kunnamkulam chavakkad bhagattholke

  • @jayandevan9229
    @jayandevan9229 6 лет назад +1

    Paranju koduthu parayippikkunnu....

    • @thrissurbus
      @thrissurbus  6 лет назад

      ആങ്കർ പറയുന്നത് എല്ലാം സ്ക്രിപ്റ്റ് അനുസരിച്ചാണ്. എന്നാൽ ഉടമ അടക്കമുള്ളവർ അവരുടെ ഇഷ്ടപ്രകാരമാണ് പറഞ്ഞിട്ടുള്ളത്. അതിൽ പ്രോഗ്രാമിലേക്ക് ആവശ്യമുള്ളത് എടുത്തു എന്നുമാത്രം.

    • @thrissurbus
      @thrissurbus  6 лет назад +1

      ആ ഗ്രാമത്തിൽ ചെന്ന് ഈ ബസ്സിനെ കുറിച്ച് അന്വേഷിച്ചാൽ ഇതിലും കൂടുതല്‍ കേൾക്കാം. പ്രോഗ്രാം ശരിക്കും ബസ്സിനെ ഒന്നു തൊട്ടുതലോടിയിട്ടേയുള്ളൂ.

  • @maneeshkannur4886
    @maneeshkannur4886 5 лет назад +2

    👍