സുഹൃത്തേ കൊടുങ്ങല്ലൂർ വീഡിയോ എടുക്കാൻ പോയപ്പോൾ ആ ചേരമാൻ മസ്ജിദ് ഒന്ന് വീഡിയോ ചെയ്യാമായിരുന്നു ❤കൊടുങ്ങല്ലൂർ എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് മനസ്സിൽ വരുക ചേരമാൻ മസ്ജിദ് ആണ് ബ്രോ അത് കൊണ്ട് പറഞ്ഞതാ ഒന്നും തോന്നരുത് ❤
തലപ്പാടി ചെങ്കള എന്തായാലും 72% തിൽ കൂടുതൽ ആയി. 3 മാസം മഴ ഇല്ലാതെ നിന്നാൽ അവർക്ക് പണി തീർക്കാവുന്നതെ ഉള്ളൂ. 85% എങ്കിലും ആയി എന്നാണ് എനിക്ക് തോന്നുന്നത്
@@PunkJackson August 7 ന്, ജോൺ ബ്രിട്ടാസ് എം പി ക്, രാജ്യസഭയിൽ കിട്ടിയ മറുപടിയിൽ ഉള്ള വിവരം ആണ്... ഇതിൽ നിന്ന് ചെറിയ മാറ്റങ്ങൾ വന്നിരിക്കാം. പുതുക്കിയ completion date അതിൽ ഉണ്ട്.
Ente ponnu bro shivalayaku Thrissur districtil aake 250 pannikarum five or six Hitachiyum atre thanne road roller annu ullathu ithu vachu oru 10 varsham thirumbol oru reach thirkumayirikum😁😁
@@SanojCs-iu1rf nadanathu thanne avaruday kayil athinulla machinery onnum illa bro full sub contract annu pine mariyadaku pannikarku salary kodukunum illa
NH 66 മതിലകം to NH 544 ചാലക്കുടി connection road പണിയണം... 3:29 ഇതൊക്കെ 60mtr അല്ലെന്ന് തോന്നുന്നു... 45mtr 6 Line traffic കണ്ടറിയണം... Nh 66 കൊടുങ്ങല്ലൂർ to Nh544 അങ്കമാലി connection road. വേണം... ഒരു ക്ലോവർ ലീഫ് പോലും ഇല്ല.. ഇതിലൂടെ എങ്ങനെ container truck തിരിക്കും 😢😮
@@USI2025 മോന് container റോഡുകളെ പറ്റി വലിയ ധാരണ ഇല്ലലേ.. kochi to തമിഴ്നാട് connect cheyan vendiyanu വാലാർപാടം container terminal നിന്നും ഒരു container connection road പണിതു വച്ചിരിക്കുന്നത്... അത് NH 66, NH 544 ethu 2നേയും ബന്ധിപ്പിക്കുന്നുണ്ട്. കണ്ടെയ്നർ വേണ്ടി വന്നാൽ തിരിക്കണം... ഈ NH 66 പണി കഴിഞ്ഞാൽ tucks tamilnadu pokan from kochi NH 66 വഴി വരേണ്ടിവരും എളുപ്പത്തിൽ പോകാൻ.. ചുറ്റി വരില്ല... പഠിച്ചിട്ടു വിമർശിക്കൂ സുങ്കൃത്തേ...
@@SSgobtc NH 544 പിന്നെ എന്തിനാ ഉണ്ടാക്കി വെച്ചേക്കുന്നത്? പുതിയ 6 വരി അങ്കമാലി - തിരുവന്തന്ത പുരം ഗ്രിൻ ഫീൽഡ് ഹൈവേ എന്തിനാ പണിയുന്നത്? തമിഴ്നാട്ടിലേക്കുള്ള കണ്ടയ്നർ കൾ മുഴുവൻ ആ വഴിക്ക് അങ്ങ് പോക്കോളും ചേട്ടാ. ഇത് മംഗലാപുരത്തേക്കുള്ള കണ്ടയ്നർ കൾക്ക് പോകാനുള്ളതാണ്. പിന്നെ വിഴിഞ്ഞം To തമിഴ്നാട്ടിലേ സേലത്തേക്ക് കണ്ടയ്നർ കൊണ്ടുപോകാൻ മാത്രമായി പുതിയ റെയിൽവേ ലൈനും വരുന്നുണ്ട്.. ഏറ്റവും ചിലവ് കുറഞ്ഞ Container movement എന്ന Railway Line Container movement ആകും 75 % വും വിഴിഞ്ഞത്തു നിന്നും വിഴിഞ്ഞം Sea Port Authority തിരഞ്ഞെടുക്കുക. അതു കഴിഞ്ഞാൽ Feeder Ship Containers movements ഉം. പിന്നീടാകും റോഡ് മാർഗമുള്ള ചിലവ് കൂടിയ രീതി പരിഗണിക്കുക.
പൊന്ന് ചേട്ടാ. . ഒരു ഹൈവേ എന്ന് പറഞ്ഞാൽ എന്താണെന്ന് മനസ്സിലായി വരുന്നെ ഉള്ളൂ പ്രബുദ്ധരുടെ നാട്ടിൽ. അപ്പോഴാണ് ക cloverleaf എന്നൊക്കെ പറഞ്ഞ് പേടിപിക്കുന്നത് 😅.
തൃശൂർ ഭാഗത്തു ഒരു മണ്ണാങ്കട്ടയും നടക്കുന്നില്ല.. വടനപ്പിള്ളി തൃപ്രയാർ edamuttam ഭാഗത്തു എത്ര നാളായി പണി നിർതിയിട്ട്.. കൊടുങ്ങല്ലൂർ വരെയും ഇതു തന്നെ അവസ്ഥ
സൂപ്പർ വീഡിയോ ചേട്ടാ... നാടിന്റെ വികസനം അമേരിക്കയിൽ ഇരുന്നും ഞങ്ങൾക്ക് കാണാൻ പറ്റി... Negative അടിക്കുന്ന മൈരേന്മാരോടും പുരുഷൻമാരോടും സ്ത്രീകളോടും പോകാൻ പറ
Ninakku valla myrum ariyamo?nee n h 66 muzhuvan kananam,
അയാൾ കൃത്യമായ കാര്യങ്ങളല്ലേ കാണിച്ചു തരുന്നത്
Thanks!
Thank you
Super video chetta nattile (thrissur ) NH nte updatinu malapurathuninulla nigalude channel . Best wishes for your channel
നിങ്ങളുടെ വിഡിയോ ആദ്യമായിട്ടാണ് കാണുന്നത്.
Good explanation.🎉🎉🎉
ഇതാണ് " മേഘ സന്ദേശം "😂😂❤❤ Keep it up.
.
Thank you
സുഹൃത്തേ കൊടുങ്ങല്ലൂർ വീഡിയോ എടുക്കാൻ പോയപ്പോൾ ആ ചേരമാൻ മസ്ജിദ് ഒന്ന് വീഡിയോ ചെയ്യാമായിരുന്നു ❤കൊടുങ്ങല്ലൂർ എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് മനസ്സിൽ വരുക ചേരമാൻ മസ്ജിദ് ആണ് ബ്രോ അത് കൊണ്ട് പറഞ്ഞതാ ഒന്നും തോന്നരുത് ❤
Completion Percentage:
Thalapady Chengala - 72%
Chengala Nileshwar - 55%
Nileshwar Taliparamba - 49%
Taliparamba Muzhupilangad - 55%
Aziyur Vengalam - 43%
Vengalam Ramanattukara - 72%
Ramanattukara Valanchery - 73%
Valanchery Kappirikkad - 80%
Kappirikkad Talikkulam - 46%
Talikulam Kodungallur - 40%
Kodungallur Edappalli - 40%
Aroor Thuravur Elevated - 26%
Thuravur Paravur - 24%
Paravur Kottukulangara - 37%
Kottukulangara Kollam Bypass - 53%
Kollam Bypass Kadambattukonam - 48%
Kadambattukonam Kazhakkoottam - 34%
❤
തലപ്പാടി ചെങ്കള എന്തായാലും 72% തിൽ കൂടുതൽ ആയി. 3 മാസം മഴ ഇല്ലാതെ നിന്നാൽ അവർക്ക് പണി തീർക്കാവുന്നതെ ഉള്ളൂ. 85% എങ്കിലും ആയി എന്നാണ് എനിക്ക് തോന്നുന്നത്
@@PunkJackson August 7 ന്, ജോൺ ബ്രിട്ടാസ് എം പി ക്, രാജ്യസഭയിൽ കിട്ടിയ മറുപടിയിൽ ഉള്ള വിവരം ആണ്... ഇതിൽ നിന്ന് ചെറിയ മാറ്റങ്ങൾ വന്നിരിക്കാം. പുതുക്കിയ completion date അതിൽ ഉണ്ട്.
Thank you for the information
Love you bro ❤️.. your videos and the way you explain ❤❤❤
Well said about kodugaloor. Thank you very much 💓
❤️
Thank you for the update.. work is slow..may be due to rain
നിങ്ങൾ അഴീക്കോട് മുനമ്പം പാലത്തിന്റെ വീഡിയോ എടുക്കാൻ മറക്കരുത്. നല്ലൊരു area ആണ്
അലുവ കഷ്ണം എന്ന് പറയു. സഹോദരാ. ഇപ്പോൾ Distic. മാറിയിട്ടുണ്ട്. ശ്രദ്ധിക്കണം
Nice your video Thanks brother
Thanks for posting another amazing video. When will the entire work get finished in Kerala?
2026 last aakum.. (Malabar side)
good drone video🤩🤩
Thank you bro njagallude nattilel ethukannikan aarumellathepoye avarellavarum road varathirikkanulla samarathil aannu😢
10:10 കോതപറമ്പ്, പഴയ മലബാർ അതിർത്തി. അതിനപ്പുറം കൊടുങ്ങല്ലൂർ, പഴയ തിരുകൊച്ചി
സൂപ്പർ 👍👍👌
Nice Dear
Ente ponnu bro shivalayaku Thrissur districtil aake 250 pannikarum five or six Hitachiyum atre thanne road roller annu ullathu ithu vachu oru 10 varsham thirumbol oru reach thirkumayirikum😁😁
പത്തുവർഷം ഒന്നും എടുക്കില്ല ബ്രോ2026first അവർ തീർക്കും
@@SanojCs-iu1rf nadanathu thanne avaruday kayil athinulla machinery onnum illa bro full sub contract annu pine mariyadaku pannikarku salary kodukunum illa
വീഡിയോ അവസാനിക്കരുതേ എന്ന് ആശിച്ചുപോയി 🥰👍
❤️
You are so funny and cool dear ❤❤❤❤❤
Good 👍🏼👍🏼
കൊടുങ്ങല്ലൂർ..🔥🔥🔥
Very good
Chalakudiyilekku oru ring road kudy venam
Super
NH 66 മതിലകം to NH 544 ചാലക്കുടി connection road പണിയണം... 3:29 ഇതൊക്കെ 60mtr അല്ലെന്ന് തോന്നുന്നു... 45mtr 6 Line traffic കണ്ടറിയണം... Nh 66 കൊടുങ്ങല്ലൂർ to Nh544 അങ്കമാലി connection road. വേണം... ഒരു ക്ലോവർ ലീഫ് പോലും ഇല്ല.. ഇതിലൂടെ എങ്ങനെ container truck തിരിക്കും 😢😮
തിരിക്കലും വളക്കലുമൊന്നും വേണ്ട. നേരേ പേക്കോണം. വിഴിഞ്ഞം പോർട്ട് To മംഗാലാപുരം പോർട്ട് vise versa.
അല്ലാതെ ഇടക്കിടക്ക് ഇട്ട് തിരിക്കണ്ട.
@@USI2025 മോന് container റോഡുകളെ പറ്റി വലിയ ധാരണ ഇല്ലലേ.. kochi to തമിഴ്നാട് connect cheyan vendiyanu വാലാർപാടം container terminal നിന്നും ഒരു container connection road പണിതു വച്ചിരിക്കുന്നത്... അത് NH 66, NH 544 ethu 2നേയും ബന്ധിപ്പിക്കുന്നുണ്ട്. കണ്ടെയ്നർ വേണ്ടി വന്നാൽ തിരിക്കണം... ഈ NH 66 പണി കഴിഞ്ഞാൽ tucks tamilnadu pokan from kochi NH 66 വഴി വരേണ്ടിവരും എളുപ്പത്തിൽ പോകാൻ.. ചുറ്റി വരില്ല... പഠിച്ചിട്ടു വിമർശിക്കൂ സുങ്കൃത്തേ...
@@SSgobtc NH 544 പിന്നെ എന്തിനാ ഉണ്ടാക്കി വെച്ചേക്കുന്നത്? പുതിയ 6 വരി അങ്കമാലി - തിരുവന്തന്ത പുരം ഗ്രിൻ ഫീൽഡ് ഹൈവേ എന്തിനാ പണിയുന്നത്?
തമിഴ്നാട്ടിലേക്കുള്ള കണ്ടയ്നർ കൾ മുഴുവൻ ആ വഴിക്ക് അങ്ങ് പോക്കോളും ചേട്ടാ. ഇത് മംഗലാപുരത്തേക്കുള്ള കണ്ടയ്നർ കൾക്ക് പോകാനുള്ളതാണ്.
പിന്നെ വിഴിഞ്ഞം To തമിഴ്നാട്ടിലേ സേലത്തേക്ക് കണ്ടയ്നർ കൊണ്ടുപോകാൻ മാത്രമായി പുതിയ റെയിൽവേ ലൈനും വരുന്നുണ്ട്.. ഏറ്റവും ചിലവ് കുറഞ്ഞ Container movement എന്ന Railway Line Container movement ആകും 75 % വും വിഴിഞ്ഞത്തു നിന്നും വിഴിഞ്ഞം Sea Port Authority തിരഞ്ഞെടുക്കുക. അതു കഴിഞ്ഞാൽ Feeder Ship Containers movements ഉം. പിന്നീടാകും റോഡ് മാർഗമുള്ള ചിലവ് കൂടിയ രീതി പരിഗണിക്കുക.
പൊന്ന് ചേട്ടാ. . ഒരു ഹൈവേ എന്ന് പറഞ്ഞാൽ എന്താണെന്ന് മനസ്സിലായി വരുന്നെ ഉള്ളൂ പ്രബുദ്ധരുടെ നാട്ടിൽ. അപ്പോഴാണ് ക cloverleaf എന്നൊക്കെ പറഞ്ഞ് പേടിപിക്കുന്നത് 😅.
Super video.
നിങ്ങളെ ക്കുറിച്ച് ആരിഫ് ഹുസൈൻ പറഞ്ഞത് കേട്ടിരുന്നോ❤❤❤❤❤❤❤
😊❤
Nitin Gadkari 's project....
10:45 👍
❤സൂപ്പർ
Kanankazinjadinn.nanni
പറവൂർ ഇടപ്പള്ളി ലേറ്റസ്റ്റ് വീഡിയോ ഇടാമോ 🏵🏵
കാര്യമായ പുരോഗതി ഇല്ല
Kottakkal muthal edappally vare ethra kilometre undakum puthiya highway 66
Hi bro 😊😊
Hi
kazarkod enthayi?
❤❤❤👍
Enthane samsarikunnade?malayalam padikuka...
good
തൃശൂർ ഭാഗത്തു ഒരു മണ്ണാങ്കട്ടയും നടക്കുന്നില്ല.. വടനപ്പിള്ളി തൃപ്രയാർ edamuttam ഭാഗത്തു എത്ര നാളായി പണി നിർതിയിട്ട്.. കൊടുങ്ങല്ലൂർ വരെയും ഇതു തന്നെ അവസ്ഥ
അഴീക്കോട് കാണിക്കണം
🎉🎉🎉🎉🎉
👍👍
🌹🌹..
ഞങ്ങൾ s.n.pram കൊടുങ്ങല്ലൂര്‍ ആണ്
🎉🎉
വാടാനപ്പളളിക്കും മതിലകത്തിനും ഇടയിലുള്ള ഭാഗം കണ്ടില്ല
Ok Gk
🎉
❤
👍
മയ മയ കൊയ കൊയ
ഈ ബൈ പാസ് ഡി വൈ ഫ് i യാണ് പണിയുന്നത്. പൈസ പാർട്ടി ഫണ്ടിൽ നിന്നാണ്. I എസ് ഭീകരൻ റിയാസിന്റെ എഞ്ചിനീയറിങ് ടെക്കനോളജി ആണ്. പിന്നെ മയ അല്ല മഴ ആണ്.
താങ്കൾ മൂന്നുപീടിക ബൈപ്പാസ് ഒഴിവാക്കിയോ അവിടെ കുളത്തിനു മുകളിലൂടെ ഒരു മേൽപ്പാലം നിർമ്മിക്കുന്നുണ്ട്
പഞ്ചാരവളവിലുള്ള ഞാന് 😂
കൊടുങ്ങല്ലൂരിനെ പറ്റി സംസാരിക്കുകയാണെങ്കിൽ അഞ്ചു മണിക്കൂറെങ്കിലും എടുക്കും അതിനാൽ അറിയാത്തതുകൊണ്ട് ഞാൻ പറയുന്നില്ല
മോദിയെ തെറിപറയുന്ന ടീംസ് അദ്ദേഹത്തിന്റെ വികസനം ഉളുപ്പില്ലാതെ വിറ്റു കാശാക്കുന്നു !!
സൂപ്പർ വീഡിയോ ചേട്ടാ... നാടിന്റെ വികസനം അമേരിക്കയിൽ ഇരുന്നും ഞങ്ങൾക്ക് കാണാൻ പറ്റി... Negative അടിക്കുന്ന മൈരേന്മാരോടും പുരുഷൻമാരോടും സ്ത്രീകളോടും പോകാൻ പറ
😂😂❤❤
2060.ൽ തീർന്നാൽ പറയാം
മയ മാറുമ്പോ പണി ഉശാറാവും. മുയ്മനും തീർക്കും.
😂😂😂😂😂
Maya😂
Kurae electric posts indeloo in the current highway. Athe ellam maati verumbolakyum more time will be lost. 😑
അഴീക്കോട് മുനമ്പം പാലം പണി തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പൊൾ തീരും എന്ന് ഒരു ഉറപ്പും ഇല്ല.
Speed aaytt nadakkunnund pani
Almost 70% piling kazhinju.
Poya aalla muthe. 😂😂 puzha. Annu parayu. Payam. Poya. Koyi. Kandam. Ayikodu alla. Azhikodu. Kozhikodu. Allam matam varuthu
Vloghare. 😂😂😂. Aluva kandam alla. ( aluva kashnam ). Maya. Alla. ( mazha ). Kure per kelkunnathe. ? Malayalathe kollalle muthe. 😂
അയാളുടെ നാട്ടിൽ, അയാള് കേട്ട, പഠിച്ച, പറയാറുള്ള ഭാഷ ആണ് അദ്ദേഹം പറയുന്നത്. അച്ചടി ഭാഷ ആണ് സ്വീകാര്യം എന്ന് കരുതുന്ന മണ്ടൻമാരൊക്കെ മണ്മറഞ്ഞു പോയി ഭായി
❤
🎉🎉🎉🎉🎉