മുഖച്ഛായ മാറുന്ന തൃശൂർ!ജില്ലയിലെ ഏറ്റവും വലിയ പാലത്തിന്റെ പണികൾ തകൃതിയിൽ നടക്കുന്നു| NH66 Thrissur

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 114

  • @pradeepputhumana5782
    @pradeepputhumana5782 11 месяцев назад +16

    ഹക്കീം ബ്രോ ആളുകൾ പറയുന്നത് ഞങ്ങൾ റോഡ് tax നടക്കുന്നില്ലേ പിന്നെ എന്തിനാണ് ടോൾ കൊടുക്കുന്നത് എന്നാണ് എന്നാൽ ഒരു സത്യം അറിയിക്കുക 500 കൊല്ലം ഈ തരത്തിൽ വരുമാനം കിട്ടിയാലും ഇത്തരത്തിൽ ഒരു റോഡ് ഉണ്ടാക്കാൻ കഴിയില്ല അത്രയും ഹൈലി എക്സ്പീൻസ്സീവ് ആണ് ഇതിന് ഗൾഫ് രാജ്യങ്ങൾക്ക് എണ്ണ വരുമാനം ഉണ്ട് നമുക്ക് അത് ഉണ്ടോ അപ്പോൾ പിന്നെ ലോൺ എടുക്കുക അല്ലാതെ എന്താ വഴി അങ്ങിനെ ലോൺ എടുത്ത പൈസയുടെ പലിശ അടക്കം നാം തിരിച്ചടക്കേണ്ടതുണ്ട് അതിന് ടോൾ ഇല്ലാതെ പറ്റുമോ, നെഗറ്റീവ് അടിക്കുന്നവർക്ക് യാഥാർഥ്യം വല്ലതും അറിയുമോ? യൂറോപ്യൻ രാജ്യങ്ങളിലെ ഒക്കെ ടോൾ കേട്ടാൽ ഇവിടെ ഉള്ളവർ തല കറങ്ങി വീഴും, ഗൾഫിൽ ഇത് സാലിക് ആണ് അവിടെയും മോശം അല്ല.

    • @RR-vp5zf
      @RR-vp5zf 10 месяцев назад +4

      Ok.. ശരി.. നിർമിച്ചതിന്റെ ഇരട്ടി കിട്ടിയാലും toll വാങ്ങൽ നിർത്തില്ല..10ഇരട്ടി കൊള്ള ലാഭം നേടിയിട്ടും നിർത്താതെ toll തുടരുന്നുണ്ട്.. എന്താണ് അഭിപ്രായം..

    • @pradeepputhumana5782
      @pradeepputhumana5782 10 месяцев назад +3

      @@RR-vp5zf ഇനി അങ്ങനെ ഉണ്ടാകില്ല ഇപ്പോൾ nhai നേരിട്ട് ആണ് ടോൾ പിരിക്കുന്നയത് മുൻപ് കമ്പനികൾ നേരിട്ട് ആയിരുന്നു.

    • @RR-vp5zf
      @RR-vp5zf 10 месяцев назад

      @@pradeepputhumana5782 തമ്മിൽ എന്താണ് വ്യത്യാസം..20 വർഷം ഒക്കെ toll വക്കുന്നത് എന്തിനാണ്.. മുതൽ മുടക്കും ലാഭവും കിട്ടിയാൽ എന്താ നിർത്തത്.. എല്ലാം ചൂഷണം..

    • @nit9879
      @nit9879 10 месяцев назад

      ​@@RR-vp5zf​ നിങ്ങളോട് ആരെങ്കിലും ഒരു ലക്ഷം രൂപ വാങ്ങിയിട്ട് പതിനഞ്ചോ ഇരുപതോ വർഷം കഴിഞ്ഞു രണ്ട് ലക്ഷം തിരിച്ച് തരാം എന് പറഞ്ഞാൽ നിങ്ങൾ അതിന് നിക്കുമോ?പൈസ ഓരോ വർഷവും വാല്യൂ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഗതി ആണ്. ഇന്നത്തെ നൂറു രൂപയുടെ മൂല്യം എത്താൻ പതിനഞ്ചു വർഷം കഴിഞ്ഞാൽ അഞ്ഞൂറ് രൂപ വേണം. പോരാത്തതിന് ഈ കമ്പനിക്കാർ ലോൺ എടുക്കുന്നത് ആണ്. അവർക്ക് അത്‌ അടയ്ക്കണം. റിസ്ക് ഉള്ള വർക്ക്‌ ആണ്. അതൊക്കെ കണക്കാക്കി ആണ് പൈസ തീരുമാനിക്കുന്നത്. ഇരട്ടി കൊടുത്തിട്ടും പോര എന്നൊക്കെ പറയുന്നത് വിവരക്കേട് ആണ്.

    • @jaKzAra
      @jaKzAra 10 месяцев назад

      ​@@RR-vp5zfini undavilla atokke munb kodutta contract an time period vech

  • @sadathabdu
    @sadathabdu 10 месяцев назад +6

    വടക്കു നിന്നും മതിലകം ബൈപ്പാസ് തുടങ്ങുന്ന പുന്നക്കബസാറിലാണ് എൻ്റെ വീട് ഈ വീഡിയോയുടെ തുടക്കത്തിൽ എൻ്റെ വീട് കാണാൻ സാധിച്ചു. നന്ദി വീഡിയോ വളരെ നന്നായി പകർത്തിയിട്ടുണ്ട് എല്ലാ വീഡിയോകളും കാണാറുണ്ട് മതിലകം ബൈപ്പാസ് വീഡിയോ ചെയ്തതിനു പ്രത്യേകം നന്ദി അറിയിക്കുന്നു.

  • @SSgobtc
    @SSgobtc 11 месяцев назад +36

    മതിലകം ( Nh66) to ചാലക്കുടി (Nh544) പുതിയ 4 way line connection road വേണം. മതിലകം elevated highway flyover പോലെ അങ്കമാലിയിൽ വരണം. അവിടെ തീരാത്ത traffic block ആണ് ഇപ്പോഴും. Kodungalur( Nh66) to Angamaly ( Nh544) പുതിയ 4 way line connection road വേണം. TCR പുഴക്കൽ ഭാഗത്തും ഇതുപോലെ elevated flyover highway വരണം,എന്നാലേ അവിടത്തെ Block തീരൂ. അവിടത്തെ Business areaയും ശോഭ സിറ്റി ഒഴിവാക്കി ഒരു elevated flyover road വേണം.

    • @Vintage.Traveler
      @Vintage.Traveler 11 месяцев назад +1

      ഇപ്പൊ വരും

    • @ajaynj7917
      @ajaynj7917 11 месяцев назад +2

      Yes💯👍🏻

    • @raazzz1325
      @raazzz1325 10 месяцев назад +2

      Noted parikanikkaam

    • @knightryder4021
      @knightryder4021 10 месяцев назад +3

      Parnjittund set akam👍🏻

    • @Biji_George
      @Biji_George 10 месяцев назад +1

      28%gst +17% സെസ് RTO tax വേറെ ഇതൊക്കെ എന്ത്

  • @Plakkadubinu
    @Plakkadubinu 11 месяцев назад +8

    കൊല്ലത്തെ വീഡിയോക്കായി കട്ട വെയിറ്റിംഗ്❤❤❤❤❤❤

  • @JEETH_OP
    @JEETH_OP 10 месяцев назад +6

    താങ്കളുടെ രാഷ്ട്രീയം പറയാതെ വികസനം മാത്രം പറഞ്ഞ നിലപാടിന് സല്യൂട്ട്❤❤

  • @zubukkakaderkunhi7211
    @zubukkakaderkunhi7211 10 месяцев назад +2

    മതിലകം ബൈപാസ് തുടങ്ങിയ ഉടൻ എൻ്റെ വീട് കണ്ടു. വീഡിയോയും, കമൻ്റും നന്നായിട്ടുണ്ട്. ഇനിയും ഇത്തരം വീഡിയോകൾ നാടിൻ്റെ വികസനത്തിൻ്റെത്, പ്രതീക്ഷിക്കുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. ഈ, ഹൈവേ പണിക്കാരിൽ,മരുന്നിന് പോലും, ഒരു പ്രാദേശിക വാസികൾ ഇല്ല. എല്ലാം ഇറക്കുമതി ചെയ്ത വടക്കേ ഇന്ത്യക്കാർ. ചിലയിടങ്ങളിൽ കുടുംബ സമേതം താമസിക്കുന്നു. എൻ്റെ വീടിൻ്റെ 50 മീറ്റർ മാറി 20 കുടുംബങ്ങൾ ഉണ്ടായിരുന്നു. 3 മാസം മുമ്പ് അവരെല്ലാവരും,എസ്സെൻ പുരം ഭാഗത്തേക്ക് മാറി എന്ന് പറഞ്ഞു.
    സുബൈർ കാക്കശ്ശേരി. പുതിയകാവ്

  • @rajeevviswanath2894
    @rajeevviswanath2894 10 месяцев назад +8

    Toll- ൻ്റെ പേര് പറഞ്ഞ് പറഞ്ഞ് 45 വർഷം കളഞ്ഞു ( ഒരു ജീവിതകാലം തന്നെ ) എന്തൊരു പരാജയം ഇവിടുത്തെ മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും😮😮😮

  • @varghesemo7625
    @varghesemo7625 10 месяцев назад +1

    നമ്മുടെ നാട് വികസിക്യട്ടെ മതിലകം,പുന്നക്കബസാർ ബാല്യകാലസ്മൃതികൾ❣️❣️❣️❣️

  • @ranimurmu2871
    @ranimurmu2871 10 месяцев назад +1

    Nice video ❤❤❤ Kerala state good 🎉

  • @cksply9623
    @cksply9623 11 месяцев назад +3

    Hi വീഡിയോ കാത്തിരിക്കുകയായിരുന്നു ❤❤❤

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 10 месяцев назад +4

    ❤❤ഞാൻ കൊടുങ്ങല്ലൂർ എസ് എൻ പുരം നിവാസി...അഞ്ചാംപരുത്തിയിലാണ്...നല്ല വീഡിയോ... ❤❤❤

  • @riyazph4650
    @riyazph4650 10 месяцев назад +1

    Good video brother 😍

  • @majeedpaki7024
    @majeedpaki7024 10 месяцев назад +1

    സൂപ്പർ ബ്രോ 🌹🌹🌹😂

  • @ajmalbabu5603
    @ajmalbabu5603 10 месяцев назад +2

    6:16 ടോൾ ചാർജ് ക്കൂടുതൽ തന്നെ ആണ് .മുൻപ് 2011 കാലത്തു ഇടപ്പള്ളി മണ്ണുത്തി 47 കിലോമീറ്റര് 600 കോടി രൂപ അയർന്നു നിർവാണ ചെലവ് .ഇന്നത്തെ തുക മൂല്യവര്ധനവിൽ നോക്കുക .എങ്ങനെ കൂടിയാലും ഇന്നതെ കാലത് കിലോമീറ്റര് നു 30 കോടി രൂപയ്ക്കു നിർമാണം കഴയേണ്ടതാണ് .കൂടാതെ റോഡ് നിർമിക്കുന്ന കമ്പനി അല്ല ടോല്ൽ പിരിക്കുന്നത് .അവരും ലാഭം ഉണ്ടാക്കും .ഇതെല്ലാം ടോളിങ്‌ ഈടാകും ജനങ്ങളിൽ നിന്ന് .താങ്കൾ എല്ലാ വശവും കൃത്യമായി പറയുക .

  • @shiniradhakrishnan5179
    @shiniradhakrishnan5179 10 месяцев назад +1

    Super vedio

  • @INFINI_X
    @INFINI_X 11 месяцев назад +4

    Bro keralathil thirakkeriya town kalil ratri olla drone visuals kanikkuo ith varem arum anagan cheyt kandattilla

  • @F1freak43
    @F1freak43 10 месяцев назад +5

    പിന്നെ പറവൂർ എത്തുമ്പോൾ വാടാനപ്പള്ളി ഭാഗത്ത് ഒക്കെ അത്യാവശ്യം വീതി ഉണ്ടായിരുന്നു എന്നു പറയും

  • @lifeisspecial7664
    @lifeisspecial7664 11 месяцев назад +18

    65 രൂപ വല്യ toll ആണ് എന്ന് പറഞ്ഞ അവൻ മാഹി വയി കണ്ണൂരിലേക്ക് ഒന്ന് പോയി നോക്കട്ടെ 250 രൂപയുടെ പെട്രോൾ വേണ്ടിവരും..... ബൈപാസ് വയി ആണെങ്കിൽ പുള്ളിക്ക് ഒരു മണിക്കൂർ ലാഭവും കിട്ടും.... ഏതോ കാട്ടു മൂലയിൽ നിന്നും നേരെ കേറി വന്ന ഏതോ പൊട്ടൻ അണ് അവൻ😊😊😊😊

    • @ajmalbabu5603
      @ajmalbabu5603 10 месяцев назад +1

      6:16 ടോൾ ചാർജ് ക്കൂടുതൽ തന്നെ ആണ് .മുൻപ് 2011 കാലത്തു ഇടപ്പള്ളി മണ്ണുത്തി 47 കിലോമീറ്റര് 600 കോടി രൂപ അയർന്നു നിർവാണ ചെലവ് .ഇന്നത്തെ തുക മൂല്യവര്ധനവിൽ നോക്കുക .എങ്ങനെ കൂടിയാലും ഇന്നതെ കാലത് കിലോമീറ്റര് നു 30 കോടി രൂപയ്ക്കു നിർമാണം കഴയേണ്ടതാണ് .കൂടാതെ റോഡ് നിർമിക്കുന്ന കമ്പനി അല്ല ടോല്ൽ പിരിക്കുന്നത് .അവരും ലാഭം ഉണ്ടാക്കും .ഇതെല്ലാം ടോളിങ്‌ ഈടാകും ജനങ്ങളിൽ നിന്ന് .താങ്കൾ എല്ലാ വശവും കൃത്യമായി പേടിച്ചിട്ടു പറയുക .

    • @chayakkadakaranm2925
      @chayakkadakaranm2925 10 месяцев назад +2

      ഒരു വാഹനം രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ എത്ര വര്‍ഷത്തെ ടാക്സ് ആണ് നമ്മളില്‍ നിന്ന് ഒരുമിച്ച് ഈടാക്കുന്നത്? അപ്പോള്‍ നമുക്ക് നല്ല യാത്രാ മാര്‍ഗങ്ങള്‍ ഒരുക്കി തരാനുള്ള ബാധ്യതയും സര്‍ക്കാരിന് ഇല്ലേ? നാഷണല്‍ ഹൈവേകളിലെ ടോള്‍ പിരിവ് എന്നത് പൊന്മുട്ട ഇടുന്ന താറാവാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്? മുടക്ക് മുതലിന്റെ പല മടങ്ങ്‌ പിരിച്ചാലും ആക്രാന്തം തീരില്ല. പാലിയേക്കര ടോളിന്റെ(NH544) കാര്യം ഉദാഹരണം. 725 കോടി ആണ് മുടക്ക്. 2012 ആണ് ടോള്‍ പിരിവ് തുടങ്ങിയത്. 2023 വരെ പിരിച്ചെടുത്തത് 1135 കോടി രൂപയാണ്! 2028 വരെ അവര്‍ക്ക് കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. ഒരു ദിവസത്തെ ആവറെജ് കളക്ഷന്‍ 35 ലക്ഷം രൂപയാണ്. ഇനി എത്ര കോടി രൂപ അവര്‍ പിരിച്ചെടുക്കും എന്നോര്‍ക്കുക. ഒടുക്കം പ്രതിഷേധവും, കേസും, കോടതി ഇടപെടലും ഒക്കെ വേണം അതില്‍ നിന്ന് മോചനം കിട്ടാന്‍. ഇതിന്റെ ഒക്കെ വിഹിതം ചെല്ലേണ്ട സ്ഥലങ്ങളില്‍ നൈസായി ചെല്ലുന്നുണ്ട്. പറഞ്ഞു വന്നത് ദേശീയ പാതാ വികസനം ആരോ നമ്മോട് ചെയ്യുന്ന ഒരു ദയാ ദാക്ഷീണ്യം ആണ് എന്ന തെറ്റിധാരണ ഒന്നും വേണ്ട. വാഴ നനയുമ്പോള്‍ ചീരയും ഭേഷായി നനയുന്നുണ്ട്. സംസ്ഥാന പാതകളും മറ്റു റോഡുകളും ഒരു പൈസ ടോള്‍ കൊടുക്കാതെ ആണ് നമ്മള്‍ ഉപയോഗിക്കുന്നത് എന്നോര്‍ക്കുക. പക്ഷെ അവിടെങ്ങാനും ഒരു കുഴി കണ്ടാല്‍ ചീത്തവിളിയായി, കുറ്റപ്പെടുത്തല്‍ ആയി.

    • @ajmalbabu5603
      @ajmalbabu5603 10 месяцев назад

      @chayakkadakaranm2925 right,I agree

  • @mukeshk.p9628
    @mukeshk.p9628 10 месяцев назад +2

    Welcome to ernakulam

  • @prasanthraop2269
    @prasanthraop2269 10 месяцев назад +1

    Super video

  • @MohanMohan-dk7de
    @MohanMohan-dk7de 11 месяцев назад +2

    Verygood bro

  • @psvnambudiri
    @psvnambudiri 10 месяцев назад +1

    Very informative video,thank you bro!

  • @SanojCs-iu1rf
    @SanojCs-iu1rf 10 месяцев назад +1

    Super👍👌👌

  • @Biji_George
    @Biji_George 10 месяцев назад +4

    വിദ്യാഭ്യാസത്തിൽ നമ്മൾ മുന്നിലാണ്,ഡ്രൈവിങ്ന്റെ കാര്യത്തിൽ 80 ശതമാനത്തോളവും ഒരുവിവരവും ഇല്ലാത്തവരാണ് ,കൂട്ടിന് അഹങ്കാരവും

  • @jeeonaugustine923
    @jeeonaugustine923 10 месяцев назад +1

    Brother thrissur to kodungalur road sh66 video cheyamo…?

  • @shameelck7277
    @shameelck7277 10 месяцев назад +2

    Inn Moorad bridge one side open ayyi

  • @satharberka1217
    @satharberka1217 10 месяцев назад +1

    Good 👍🏼👍🏼

  • @paisupaisu7818
    @paisupaisu7818 11 месяцев назад +1

    Nice Dear

  • @sharfascheppu5477
    @sharfascheppu5477 10 месяцев назад +1

    Bro moorad palam thurann koduth vidio cheyyamo?

  • @shaileshkishanpoovat
    @shaileshkishanpoovat 10 месяцев назад +2

    ശ്രീനാരായണപുരം ടൗണിൽ നിന്ന് കോണത്ത് കുന്ന് ഭാഗത്തേക്ക് പോകുമ്പോൾ കാണുന്ന
    പൂവ്വത്തുംകടവ് പാലമാണ് താങ്കൾ വീഡിയോവിൽ കാണിച്ചിട്ടുള്ളത്:
    മതിലകം വെള്ളാങ്കല്ലൂർ റൂട്ടിൽ ഉള്ളത് ചെറിയ രണ്ട് പാലമാണ്::

  • @vermithrax
    @vermithrax 10 месяцев назад

    My Home🤗

  • @noushadnachu2525
    @noushadnachu2525 10 месяцев назад

    വീഡിയോ യിൽ snpuram എത്തി എന്ന് പറഞ്ഞ സ്ഥലത്ത് ഒരു തിരുത്ത് ഉണ്ട് അത് ശാന്തിപുരം ആയിരുന്നു, നിലവിൽ ഉള്ള ഹൈവേ യിൽ ആണ് sn പുരം ജംഗ്ഷൻ, ബൈപാസ് വരുന്നതോടുകൂടി snpuram, മതിലകം, പുതിയകാവ് എന്നീ 3 പ്രധാന ജംഗ്ഷനുകൾ ഒഴിവാകും

  • @sadathabdu
    @sadathabdu 10 месяцев назад

    0:36 ഇടതു വശത്ത് കാണുന്നത് എൻ്റെ വീട് ❤

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 10 месяцев назад +1

    Shivalaya Construction alle.......

  • @rhaegartargaryen4770
    @rhaegartargaryen4770 10 месяцев назад +1

    എവിടേയ്ക്ക് ഉള്ള മാണ് മൊത്തം ഞങ്ങളുടെ area ആണ്, Thrithala, koottanad area

  • @siddiqueabbas8138
    @siddiqueabbas8138 10 месяцев назад +1

    👍💐❤️

  • @varghesemo7625
    @varghesemo7625 10 месяцев назад +1

    മാഷേ wheel loaderinte operator job vacancie ഉണ്ടോ ഉണ്ടെങ്കിൽ പറയണം🙏🙏👍👍

  • @JEETH_OP
    @JEETH_OP 10 месяцев назад +1

    ❤❤❤❤❤❤❤❤❤

  • @antonybastin3432
    @antonybastin3432 11 месяцев назад +1

    👍👍👍

  • @yoosufvp7323
    @yoosufvp7323 4 месяца назад

    🎉🎉🎉🎉🎉

  • @drathul123
    @drathul123 11 месяцев назад +3

    NH744 6 line ആകണം. കൊല്ലം schenkotai route. NH 66 kollam full cover ആകുന്നില്ല. ചിന്നക്കട ഒക്കെ centre aanu . NH744 develop ചെയ്യുക ആണെങ്കിൽ ചിന്നക്കട ഒക്കെ വേറെ ലെവൽ ആകും

    • @SSgobtc
      @SSgobtc 10 месяцев назад +1

      Nh to nh connection road panithu tharan paray

    • @drathul123
      @drathul123 10 месяцев назад

      @@SSgobtc ?

  • @Afnaz8531
    @Afnaz8531 11 месяцев назад

    Malappuram district vattapara to kottakkal video cheyyu

  • @AbdulSalam-by3tv
    @AbdulSalam-by3tv 10 месяцев назад +1

    മൂരാട് പാലം തുറന്നു ഒന്ന് കാണിക്കണേ

  • @classicpigeon1392
    @classicpigeon1392 10 месяцев назад

    ഞമ്മടെ വീട് സിൽമേൾ വന്ന്ക്കണ്

  • @gokulkrishna4764
    @gokulkrishna4764 11 месяцев назад +2

    Drone ന്റെ range എത്ര കിലോമീറ്റർ ആണ് bro?

  • @vishalkvkl1544
    @vishalkvkl1544 10 месяцев назад +1

    ഈ റോഡിന്റെ ആറുവരി പാതയുടെ പണി എന്നു തീരും കണ്ടിട്ട് 5-6 വർഷം ആകും എന്നാ തോന്നുന്നേ pls reply....

  • @DeepuKrishnan-q1g
    @DeepuKrishnan-q1g 10 месяцев назад +1

    Bro, ഈ റോഡ് പാലക്കാട്‌(palakad -kozhikodu)touch ചെയ്യോ?
    Pls replay

    • @hakzvibe1916
      @hakzvibe1916  10 месяцев назад

      Yes.. Kozhikode vech

    • @DeepuKrishnan-q1g
      @DeepuKrishnan-q1g 10 месяцев назад

      @@hakzvibe1916 മണ്ണാർക്കാട് touch ചെയ്യുമോ

  • @F1freak43
    @F1freak43 10 месяцев назад +1

    മണൽ കലർന്ന മണ്ണ് അല്ല. Full മണൽ ആണ്

  • @kaipusha2653
    @kaipusha2653 10 месяцев назад +1

    Moorad പാലം മൂന്നു വരി തുറന്ന് കൊടുത്തു 🎉😂

  • @msmsiraj4409
    @msmsiraj4409 11 месяцев назад +1

    Hi bro 😊😊

  • @lilymj2358
    @lilymj2358 7 месяцев назад

    വെള്ളപൊക്കം വരുമ്പോൾ റോഡ് മുങ്ങി പോകുമോ

  • @gibishaji504
    @gibishaji504 10 месяцев назад +1

    പിയർ means ?

  • @sajeerdrc6232
    @sajeerdrc6232 10 месяцев назад +1

    Election വരുമ്പോഴാണോ ഒരു രാജ്യത്ത് പുരോഗതി വരേണ്ടത്? വീഡിയോയില്‍ രാഷ്ട്രീയം കൊണ്ടുവരുന്നത് അരോചകമാണ്.

  • @MrAmalthejus
    @MrAmalthejus 10 месяцев назад +1

    ഗഡ്കരിയെ താങ്ങി താങ്ങി നി ഇപ്പൊ കിണ്ടിയിൽ ആയോ സംസാരം

  • @haridasification
    @haridasification 11 месяцев назад +5

    ഒന്നുമറിയാത്ത ഉപയോഗശൂന്യരായ ധാരാളം ആളുകൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ട്, മണ്ടൻമാരായ മാധ്യമപ്രവർത്തകർ മണ്ടൻ യുക്തി ചോദിക്കുമ്പോൾ ചിലർ സമാനമായ മറുപടി നൽകും

  • @asdfgytgsyagggs
    @asdfgytgsyagggs 10 месяцев назад

    ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എലിവെറ്റഡ് ഹൈ way ആണ് അരൂർ -തുറവൂർ. 12.8 കിലോമീറ്റർ ആണ് റോഡ്. ഏതാണ്ട് 300 പില്ലറുകൾ ആണ് ഉള്ളത്.. അതൊക്കെ അല്ലെ നിങ്ങൾ വീഡിയോ എടുക്കേണ്ടത്.. നിങ്ങൾ എന്ത് വ്ലോഗ്ഗ്രർ ആണ് ഭായി 😄😄😄

  • @jimmyjohn8443
    @jimmyjohn8443 10 месяцев назад

    50-60 കിലോമീറ്റർ വ്യത്യാസത്തിലാണ് ടോൾ പ്ലാസകൾ വരുന്നതെന്ന് പറയുന്നു. അതായത്, ഏകദേശം 60 കിലോമീറ്ററിന് ആനുപാതികമായ ടോൾ ചാർജ് കൊടുക്കണം. അങ്ങനെയെങ്കിൽ, തലശ്ശേരി - മാഹി ബൈപ്പാസിൽ, നിലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന ദൂരത്തിന് ആനുപാതികമായ ടോൾ നിരക്കല്ലേ വേണ്ടിയിരുന്നത്?? ഇപ്പോൾ പിരിക്കുന്ന തുക അധികമല്ലേ??

    • @blackvader100
      @blackvader100 10 месяцев назад

      Aarum thankale bypass vazhi pokan nirbhandikunilla. Thalassery mahi town keri toll kodukathe pokamallo.

    • @jaKzAra
      @jaKzAra 10 месяцев назад

      Correct an ,main highway open akiyal 130 okke varum

    • @jimmyjohn8443
      @jimmyjohn8443 10 месяцев назад

      @@blackvader100 ശരി സാറേ 🙏

    • @jimmyjohn8443
      @jimmyjohn8443 10 месяцев назад

      @@jaKzAra നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുകൾ പ്രകാരം കിലോമീറ്ററിന് 65 പൈസയാണ് ടോൾ നൽകേണ്ടി വരിക. (പണികൾ പൂർത്തിയാവുമ്പോൾ ചിലവ് അനുസരിച്ച് നിരക്കിൽ ചെറിയ മാറ്റം വന്നേക്കാം.) കിലോമീറ്ററിന് 1 രൂപ കണക്കാക്കിയാലും ഇപ്പോൾ ഗതാഗതയോഗ്യമായ ദൂരത്തിന് 20 രൂപയിൽ താഴയെ ഈടാക്കാൻ അനുവാദം കൊടുക്കാവൂ എന്നാണ് എന്റെ ഒരു ഇത് 🤭

    • @jaKzAra
      @jaKzAra 10 месяцев назад

      @@jimmyjohn8443 kilometre in 65 paisa adistana paisa an underpass Rob itin okke nàllonam varum

  • @Nature-ll4rz
    @Nature-ll4rz 10 месяцев назад +2

    കേരളത്തിൽ 3 ഹൈവേയുടെ പണി മുടങ്ങി നിൽക്കുന്നു പണം മുഴു വൻ കേന്ദ്രം കൊടുക്കാമെന്നും കേരളം നിർമാണ സാമഗ്രികളുടെ GST ഒഴിവാക്കി കൊടുക്കാൻ പറഞ്ഞിട്ട് 8 മാസം ആയിട്ടും മറുപടി കൊടുത്തിട്ടില്ല

  • @orurasathinu5064
    @orurasathinu5064 11 месяцев назад +10

    ടോൾ കൂടുതൽ ആണ്. കൊള്ളയാണ്.
    ഓരോ വണ്ടി വാങ്ങുമ്പോളും നമ്മൾ ലക്ഷങ്ങൾ tax കൊടുക്കുന്നുണ്ടല്ലോ. സർക്കാർ പണം വാരിക്കോരി മന്ത്രിമാർക്കും സർക്കാർ ജോലിക്കാർക്കും ശമ്പളം കൊടുത്തു മുടിപ്പിക്കാത്തിരുന്നാൽ മതി. അതിൽ കുറച്ചു പണം വികസന പ്രവർത്തനങ്ങൾക്കും ചിലവഴിക്കണം

    • @alma12554
      @alma12554 11 месяцев назад +2

      നല്ല റോഡ് വേണം .പക്ഷെ എല്ലാം ഫ്രീ ആയിട്ട് വേണം . ഇത് രണ്ടും എങ്ങനെ ഒത്തു പോകും . കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതൽ കാശ് ചിലവ് ഉണ്ട് റോഡ് പണിയാൻ . കോമ്പൻസേഷൻ വളരെ നന്നായിട്ട് കൊടുത്തിട്ടുണ്ട്‌ . അത് കൊണ്ട് ടോൾ കൊടുക്കണം .ഒന്നും ഫ്രീ ആയി ആരും തരില്ല .

    • @lokamKaananaagrahichavan
      @lokamKaananaagrahichavan 11 месяцев назад +2

      അതെ, ടോൾ കൊടുക്കുന്ന ഒരു ബുദ്ധിമുട്ട് ആയിട്ടാണ് ആളുകൾ കാണുന്നത് ശരിക്കും ഇതുകൊണ്ടുള്ള ലാഭം വാഹനത്തിന്റെ ചവിട്ടി ചവിട്ടിയുള്ള ടയറിന്റെ തേയ്മാനം മെയിന്റനൻസ് പിന്നെ ഇന്ധനം സമയം.. അങ്ങനെയാണെങ്കിൽ ഇതൊന്നും ഒരു കൊള്ള അല്ല..

    • @Onkz132
      @Onkz132 10 месяцев назад +6

      എല്ലാം വെറുതെ നക്കാൻ കിട്ടണം അല്ലെ. വാഹ്നം വാങ്ങുമ്പോൾ tax കൊടുക്കുന്നെങ്കിൽ അതുകൊണ്ട് free ആയി പഞ്ചായത്ത്‌ റോഡും pwd റോഡും സ്റ്റേറ്റ് ഹൈവേ വഴിയും പോകുന്നില്ലേ. അതിലും മികച്ച റോഡിൽ നല്ല വേഗത്തിൽ പോണം എങ്കിൽ ടോൾ കൊടുക്കുക. ഇല്ലെങ്കിൽ ടോൾ ഇല്ലാത്ത ഇഷ്ടം പോലെ റോഡ് ഉണ്ട് അതിലെ തനിക്കു പോകാം. ലോകത്ത് എല്ലായിടത്തും നല്ല റോഡിലൂടെ ആളുകൾ പോകുന്നത് ടോൾ കൊടുത്തു തന്നെയാണ്. അവിടെയും മന്ത്രിമാരും ഉദ്യോഗസ്ഥരും ശമ്പളം വാങ്ങുന്നുണ്ട്. നിന്നെപോലുള്ള ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ ആണ് ഈ നാടിന്റെ ശാപം

    • @leader7021
      @leader7021 10 месяцев назад +3

      Thanikk vandi odikkanamenkil toll kodukkanam,allenkil service road undallo

    • @jaKzAra
      @jaKzAra 10 месяцев назад

      Itinekal tax kodukkunna rajyatt toll und apoo an ivde

  • @unitedindia4848
    @unitedindia4848 10 месяцев назад +2

    മോദി 🥰ബിജെപി 🥰സർക്കാർ

  • @ashrafellath5585
    @ashrafellath5585 10 месяцев назад

    Super 👍

  • @sharfascheppu5477
    @sharfascheppu5477 10 месяцев назад +1

  • @joshiattingal6565
    @joshiattingal6565 10 месяцев назад

    👍👍