സ്വാതന്ത്ര്യ ദിനത്തിൽ ദേശീയതയെ ക്കുറിച്ച് പറഞ്ഞതും ശ്രീ അബ്ദുൽ കലാമിനെ ഓർമ്മിപ്പിച്ചതും നന്നായി, നല്ല മനസ്സിന് നന്ദി, God Bless You ❤️❤️❤️ വിവാഹ മംഗളാശംസകൾ 💘💘💘
നമ്മുടെ രാജ്യത്തെ കുറിച്ചുള്ള ഭാഷണം വളരെ ഹൃദ്യമായി.. കൃത്യമായ നിരീക്ഷണം.. നാനാത്വത്തിൽ ഏകത്വം.. മൗലാന അബ്ദുൽ കലാം ആസാദ്, എല്ലാം കാലിക പ്രസക്തം.. എല്ലാവർക്കും നന്മയും സമാധാനവും ഉണ്ടാവട്ടെ... Happy independence day
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് .. നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്. പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ. പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം. സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
Oru karyam paranjotte.. njan sthiramaayi ee highway vazhy vandi oodikkunna aalaan. Ningal bike, car , auto eeth vandi use cheyyaaneelm ningal right side cheerth drive cheyyuka. Enthennaal left side drainage nte mukaliloode overtake cheyyaam. Ith ellaavarum drainage aduppich vandi oodikkum. Right side small gap undaakullu, bike n overtake cheyyaam, car n onnum paatula. Athukond, ini ningal oodikkumbo right side aduppich oodikkanam... Please...
പക്ഷേ സഹോദരനോട് ഒരു കാര്യം പറയാനുണ്ട് കോട്ടക്കൽ ആര്യവൈദ്യശാല നമ്മുടെ മലബാറിന് പ്രത്യേകിച്ച് മലപ്പുറം ജില്ലക്ക് അഭിമാനമായ ഒരു സ്ഥാപനമാണ് പക്ഷേ അവരുടെ ഒരു ലൈനിലും മലപ്പുറം ജില്ല എന്ന് ഒരിക്കൽ പോലും എവിടെയും പ്രതിപാദിക്കാറില്ല ഒരു അരിഷ്ടത്തിന്റെ കുപ്പി വാങ്ങിച്ചാൽ അതിന്മേൽ കോട്ടക്കൽ ആര്യവൈദ്യശാല ആര്യവൈദ്യശാല എസ് ഇന്ത്യ എന്ന് മാത്രമേ കാണൂ അത് എന്തുകൊണ്ടാണെന്ന് സഹോദരൻ ഒന്ന് അന്വേഷിച്ച് പറയുക താങ്കൾക്ക് എല്ലാവിധ ആശംസകളും
മലപ്പുറം ജില്ലയിൽ ഇവിടെയൊക്കെയാണ് ഹൈവേ ലേക്ക് entry യും exit ഉം ഉള്ളത്.. ,ചേളാരി,കക്കാട്,കൊഴിചന വരെ വന്നു ഇന്നലെ ഉൽഘാദത്തിന് ശേഷം എൻട്രി ഇവിടുന്നൊക്കെ ഉണ്ടാകും എടരിക്കോട് മമ്മാളിപടിയിൽ മാത്രമാണ് ഞാൻ കണ്ടത് ഐഡിയ ഇല്ലാതയ്ക്കൊണ്ടാകും Reply
9:30 illa ulla type junctions ille KSRTC or State Government oru cheriya stop or proper space akkanam. Allae aa area ille highway ille aaavum bus stop ava, don't think KSRTC or long distance buses would go to service road unless it is strictly implemented.
ഇതിൽ കാണിച്ച എടരിക്കോട് ഉള്ള റൌണ്ട് എബൌട്ട്. നമ്മുടെ ഡ്രൈവിങ്ങിനു ഒരു ഉദാഹരണം ആണ്. റൗണ്ടിൽ ആർക് ആണ് ആദ്യം പ്രവേശനം ആരാണ് നിർത്തി കൊടുക്കേണ്ടത് എന്ന അടിസ്ഥാന കാര്യം പോലും അറിയില്ല.
ടൗണിലെ ബിഎൽഡിങ്ങിന്റെയും റോഡിന്റെയും ഇടയിൽ കോൺക്രീറ്റോ ഇന്റെർലോക്കോ പതിച്ചിട്ടുണ്ടെകിൽ ചളിയും പൊടിയും ഇല്ലാത്ത നല്ല വൃത്തി ടൗൺ ആകും.this information please highlight in your videos.
Kottakkal bypass doesn't mean a bypass that goes through the heart of the Kottakkal town. On the other hand, it bypasses Kottakkal, a major town on the Highway. Changuvetty, the busiest junction in Malappuram district, is part of Kottakkal municipality. If the bypass starting from Ramanattukara can be called Kozhikode bypass, why can't you call this Kottakkal bypass? Moreover, one end of this bypass is at Chenakkal, which is also part of Kotrakkal. Edarikode can also be considered as twin town to Kotrakkal. Pls Stop saying foolishness.
സ്വാതന്ത്ര്യ ദിനത്തിൽ ദേശീയതയെ ക്കുറിച്ച് പറഞ്ഞതും ശ്രീ അബ്ദുൽ കലാമിനെ ഓർമ്മിപ്പിച്ചതും നന്നായി, നല്ല മനസ്സിന് നന്ദി,
God Bless You ❤️❤️❤️
വിവാഹ മംഗളാശംസകൾ 💘💘💘
❤️
നല്ല ഭാഷണം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന വിവരണം വളരെ നന്നായിട്ടുണ്ട്. God bless you ❤❤
Thank you
ദേശീയതയുമായി ബന്ധപ്പെട്ട വരികൾ ഇടക്ക് ചേർത്തത് തികച്ചും ഉചിതമായി❤️
❤️
ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ അഭിമാനം കൊള്ളുന്നു❤❤❤❤❤ സന്തോഷം നിറഞ്ഞ സ്വാതന്ത്യദിനാശംസകൾ❤❤❤❤❤
❤️
പ്രത്യേകിച്ച് കേരളം,, ഇന്ത്യയുടെ അഭിമാനം ❤❤❤
@@sajanbabu8101
അടിമേ ഇത് കേന്ദ്രം ചെയ്യുന്നത്
Good good good 🎉❤😊. ഒന്നും പറയാനില്ല പൊളിച്ചു വളരെ വളരെ സന്തോഷം Happy independence Day
എന്റെ നാട് കോട്ടക്കൽ ഇന്നലെയാണ് നാട്ടിൽ നിന്നും ഗൾഫിലേക്ക് വന്നത് ഞാൻ അഭിമാനിക്കുന്നത് നാടിനെ പറ്റി ❤
ഫസ്റ്റ് പോക്കണോ?
പണ്ട് കുറെ കാലം ഞാൻ അവിടെ ജോലി ചെയ്ത സ്ഥലം. നല്ല ആളുകൾ ഉള്ള സ്ഥലം. കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച സ്ഥലം ❤️
We are very proud to get a true Indian as the vedio Commentator. You're great. Jai hind
❤️ Jai hind 🇮🇳
എല്ലാ മതങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ലോകത്തെ ഏക രാജ്യം .. നമ്മുടെ ഭാരതം ❤
നമ്മുടെ രാജ്യത്തെ കുറിച്ചുള്ള ഭാഷണം വളരെ ഹൃദ്യമായി.. കൃത്യമായ നിരീക്ഷണം.. നാനാത്വത്തിൽ ഏകത്വം.. മൗലാന അബ്ദുൽ കലാം ആസാദ്, എല്ലാം കാലിക പ്രസക്തം.. എല്ലാവർക്കും നന്മയും സമാധാനവും ഉണ്ടാവട്ടെ... Happy independence day
❤️
I'm proud to be an Indian Happy Independence day 🇮🇳🇮🇳🇮🇳 jai Hind
_ഇന്ത്യ അത് നമ്മുടെ വികാരമാണ് അതിനെ കുറിച്ച് പറഞ്ഞാൽ അത് ഒരിക്കലും അധികമാവില്ല. ഏവർക്കും സ്വാതന്ത്രദിനാശംസകൾ...._ 🎉❤😊
Happy Independence day..... 👍❤️
Nice video super 👌 👍
I like this because you show places around the NH66 ♥
it gives a better feeling of the surrounding area. ♥♥♥♥♥
Ingal parayu muthe..nice video ..thrissurkkaran..watching from dubai..
വീഡിയോ സൂപ്പർ നിങ്ങളുടെ സംഭാഷണവും സൂപ്പർ
❤️
Vedeo super
കല്യാണം തീരുമാനിച്ചോ
അനുമോദനങ്ങൾ ആശംസകൾ
❤️
I missed this video. Your comments on India is very true and you rightly mentioned Maulana Abul Kalam Azad who was India’s first education minister
❤️
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് ..
നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്.
പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ.
പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം.
സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
🇮🇳Happy independence day 🇮🇳
Happy indipendance day bro💕
Happy Independence Day 🇮🇳
Happy independence day 🎉
Happy married life broo❤️
സൂപ്പർ.66ലൂടെയത്രചെയ്ത്.
Nice
Thirakkinidayilum ith cheyyaanulla dedication ❤❤❤
❤️
Oru karyam paranjotte.. njan sthiramaayi ee highway vazhy vandi oodikkunna aalaan. Ningal bike, car , auto eeth vandi use cheyyaaneelm ningal right side cheerth drive cheyyuka. Enthennaal left side drainage nte mukaliloode overtake cheyyaam. Ith ellaavarum drainage aduppich vandi oodikkum. Right side small gap undaakullu, bike n overtake cheyyaam, car n onnum paatula. Athukond, ini ningal oodikkumbo right side aduppich oodikkanam... Please...
good video
Hai hapy indpsday afsal fahisha
അങ്ങനെ അങ്ങട് പോട്ടെ കാപിരിക്കാട് വരെ അവിടെ ഇവിടെ കാണുക്കുമ്പോൾ ഒരു രൂപം കിട്ടുന്നില്ല
നമ്മളെ നാട് 🥰👍
പണി കഴിഞ്ഞ ഭാഗങ്ങളും കാണിക്കണം എന്നാലെ പണി എവിടം വരെയായി എന്നു അറിയാൻ പറ്റുകയുള്ളൂ ❤
A large stretch appears to be elevated concrete road !!!
Hlo... Hakkeem bhai നമ്മുടെ ഇടപ്പള്ളി - അരൂർ - തുറവൂർ ഭാഗത്തെ latest work കൾ കാണിക്കുമോ
🤝
പക്ഷേ സഹോദരനോട് ഒരു കാര്യം പറയാനുണ്ട് കോട്ടക്കൽ ആര്യവൈദ്യശാല നമ്മുടെ മലബാറിന് പ്രത്യേകിച്ച് മലപ്പുറം ജില്ലക്ക് അഭിമാനമായ ഒരു സ്ഥാപനമാണ് പക്ഷേ അവരുടെ ഒരു ലൈനിലും മലപ്പുറം ജില്ല എന്ന് ഒരിക്കൽ പോലും എവിടെയും പ്രതിപാദിക്കാറില്ല ഒരു അരിഷ്ടത്തിന്റെ കുപ്പി വാങ്ങിച്ചാൽ അതിന്മേൽ കോട്ടക്കൽ ആര്യവൈദ്യശാല ആര്യവൈദ്യശാല എസ് ഇന്ത്യ എന്ന് മാത്രമേ കാണൂ അത് എന്തുകൊണ്ടാണെന്ന് സഹോദരൻ ഒന്ന് അന്വേഷിച്ച് പറയുക താങ്കൾക്ക് എല്ലാവിധ ആശംസകളും
നമ്മുടെ നാട് ഒരുപാട് മാറി 😮
🎉🎉
Malappuram manjeri connection bus kittan highwayile main bustop aayi mammalipadiye vikasippikkunnathaan nallath. Kooduthal busukal tiruril ninnum varunnath kond mammalipadiyil irangiyale manjerikkokke bus kittukayullo.
Bus okke edarikode changuvetti vazhi tanneyakum poka bro allate mammalippadi vazhi onnum pokilla ,chila teere stop illata KSRTC poyal poyi
@@jaKzAraenthina ksrtc chenakkal stand undakkunnath ath orumain stop akki mattan aan. Mammalipady edarikode panchayathilum chenakkal kottakkal muncipaliyilum aan athukond matramaan chenakkalin preference kittiyath. Ini varan pokunnath bypass rider busukalude kalamaan athinte hub chenakkal aakkan aan ksrtc plan
Ksrtc ബസ്റ്റാന്റിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ട് അവിടെ NH 66 പണി കഴിഞ്ഞാൽ ചിലപ്പോൾ സ്റ്റാൻഡ് വരുമെന്ന് കരുതുന്നു
👍👍
മലപ്പുറം ജില്ലയിൽ ഇവിടെയൊക്കെയാണ് ഹൈവേ ലേക്ക് entry യും exit ഉം ഉള്ളത്..
,ചേളാരി,കക്കാട്,കൊഴിചന വരെ വന്നു ഇന്നലെ
ഉൽഘാദത്തിന് ശേഷം എൻട്രി ഇവിടുന്നൊക്കെ ഉണ്ടാകും
എടരിക്കോട് മമ്മാളിപടിയിൽ മാത്രമാണ് ഞാൻ കണ്ടത്
ഐഡിയ ഇല്ലാതയ്ക്കൊണ്ടാകും
Reply
👌
🇮🇳
9:30 illa ulla type junctions ille KSRTC or State Government oru cheriya stop or proper space akkanam. Allae aa area ille highway ille aaavum bus stop ava, don't think KSRTC or long distance buses would go to service road unless it is strictly implemented.
7:32 ഇന്ത്യയെ പറ്റി പറഞ്ഞത് ❤
Thrissur il ninn varunnavar kottakkalileekk pokan overpass yeduth thirichu vannitt pazaya highwayilekk pokano. Overpass yendinanu doorathu undakkiyath
Yes
@@hakzvibe1916appo Pazaya highway yilekk direct entry elle ayyeee. Athreyum valiyaroadilkk Oro cheriya entranso
❤
Nh544 new flyover videos കൂടെ ഒന്ന് update cheiyane
❤️
💐💐❤️❤️❤️👍👍👍
🎉🎉🎉🎉🎉
Hai
Hi bro 😊😊
Hi
ഇതിൽ കാണിച്ച എടരിക്കോട് ഉള്ള റൌണ്ട് എബൌട്ട്. നമ്മുടെ ഡ്രൈവിങ്ങിനു ഒരു ഉദാഹരണം ആണ്. റൗണ്ടിൽ ആർക് ആണ് ആദ്യം പ്രവേശനം ആരാണ് നിർത്തി കൊടുക്കേണ്ടത് എന്ന അടിസ്ഥാന കാര്യം പോലും അറിയില്ല.
❤️
Avde u turn edukkunnat nok atu tanne wrong an😂
ഇരുചക്ര മുച്ചക്ര വാഹങ്ങൾക്ക് ഒരു നിയമങ്ങളും ബാധകമല്ല.
@@tng0077 ലിമിറ്റഡ് ബസ്സിനും
Bro, മലപ്പുറം full single വീഡിയോ cheyyamo?
Ohh task aan
🎉🎉💍
തിരുർ .കോട്ടക്കൽ സ്റ്റേറ്റ് ഹൈവേ അല്ല
തിരുർ .മഞ്ചേരി സ്റ്റേറ്റ് ഹൈവേ
SH71
Modi government 😍👍
Bro appo cheranallur junction enth cheyyaan plan?
ജ്ജ് കല്യാണം പറഞ്ഞീല ... 😅
😁
Chavakkad pls
1 week munb upload cheythittund
vettichira, kanjippura bhagangal ulpedunna puthiya video ille ?? shradhayil pettilla, undenkil onnu link mention cheyyo ??
Kurach munb upload cheythittund
@@hakzvibe1916 3 masam mumb cheythathallaatha vere puthiyathundo, nokkiyitt kandilla 🙏
Kottakal
മിനിമം 8 മാസം എടുക്കും വണ്ടി ഓടാൻ ആ വഴിയിൽ. മാർച്ച് ആകും
Vatakara kaanikkumo bro
🤝
കോട്ടക്കൽ എലിവേറ്റഡ് ബൈപ്പാസിൻ്റെ മുകളിൽ യുദ്ധവിമാനം ഇറക്കാൻ പറ്റുമോ?
No
@@hakzvibe1916😂
ബ്രോ, സർവീസ് റോഡ് ഇല്ലാത്ത ഭാഗം 45m വീതി ഇല്ലേ. അങ്ങനെ ഉണ്ടേൽ വീതി ഉള്ള median വരേണ്ടത് അല്ലെ? സാധാ divider ആണല്ലോ വിഡിയോയിൽ കാണിക്കുന്ന പ്രദേശത്ത്.
Baki space ozhichidum
@@jaKzAraathinu pakaram median veethi kooti aanallo chila reachukalil ullath.
Yes bro.. sheriyan.. Thaliparamb bypassil bro paranja polotha divider aan nadubagath verunnath
ബസോക്കെ സദാ റൂട്ടിലൂടെ തന്നെ ആകൂലേ..
കണ്ണൂർ ബസ് കോഴിക്കോട് ബൈപാസിലൂടെ അല്ലല്ലോ പോകുന്നത് മിനി ബൈപാസിലൂടെ തന്നെയല്ലേ
Abul kalam azad
മലപ്പുറം reach എന്ന് തീരും
ടൗണിലെ ബിഎൽഡിങ്ങിന്റെയും റോഡിന്റെയും ഇടയിൽ കോൺക്രീറ്റോ ഇന്റെർലോക്കോ പതിച്ചിട്ടുണ്ടെകിൽ ചളിയും പൊടിയും ഇല്ലാത്ത നല്ല വൃത്തി ടൗൺ ആകും.this information please highlight in your videos.
പണി എവിടെയും എത്തിയില്ല ഒരു വർഷം കൂടി വേണം
നട്ടം തിരിയുന്നുണ്ടാവും 😂
This is wrong
It’s not Kottakkal byepass
It’s Edarikode bye pass
No connection with Kottakkal town or municipality
Kottakkal bypass doesn't mean a bypass that goes through the heart of the Kottakkal town. On the other hand, it bypasses Kottakkal, a major town on the Highway. Changuvetty, the busiest junction in Malappuram district, is part of Kottakkal municipality. If the bypass starting from Ramanattukara can be called Kozhikode bypass, why can't you call this Kottakkal bypass? Moreover, one end of this bypass is at Chenakkal, which is also part of Kotrakkal. Edarikode can also be considered as twin town to Kotrakkal. Pls Stop saying foolishness.
ടാ പഹയാ..... അന്റെ കല്യാണം എന്നാ.........
❤️
stream drain
കല്യാണം ശരിയായോ.
❤️
എന്താ ചങ്ങായി നീ വയള് പറയുകയാണോ ഞങ്ങളെ ഇതൊന്നും കാണുന്നില്ല എന്നാണോ തൻറെ ഭാവം
കല്യാണം ആണെന്ന് കൊറേ കമന്റ്സ് കണ്ടു. ശെരിയാണോ?
❤️
ചങ്കു വെട്ടി എന്ന പേര് എങ്ങനെയാണ് വന്നതെന്നും കൂടി വിശദീകരിക്കൂ സുഹൃത്തെ, കോഴിയുടെ ചങ്കാണോ? പോത്തിൻ്റെ ചങ്കാണോ? അതല്ല, മനുഷ്യൻ മാരുടെ ചങ്കാണോ? 😢
ഏതായാലും ചങ്ക് വെട്ടി 😅
🇮🇳
❤❤
❤
❤❤