തളിപ്പറമ്പ് ബൈപ്പാസിന്റെ പണി തീർന്നാൽ കണ്ണൂരിലെ യാത്ര ദുരിതം പകുതി കുറയും| nh 66 Thaliparamb bypass

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 109

  • @hAshim-Kannur
    @hAshim-Kannur 10 дней назад +42

    പ്രവാസികളായ ഞങ്ങൾക്ക് നിങ്ങലൂടെ വീഡിയോ കാണുമ്പോൾ ഒന്ന് നാട്ടിൽ വന്ന പ്രതീതി ആണ് എല്ലാവിധ ആശംസകളും നേരുന്നു😊😍😍💥💗💚💚💗💥😊

  • @abinthomasillickal9341
    @abinthomasillickal9341 10 дней назад +37

    തലശ്ശേരി ബിരിയാണി കഴിക്കാൻ മറക്കരുത്.
    Thanks❤ Kannur

    • @hakzvibe1916
      @hakzvibe1916  10 дней назад +1

      😅❤

    • @ananthnath8730
      @ananthnath8730 10 дней назад

      ​@@hakzvibe1916 കാസർകോട് സിംഗിൽ പിള്ളർ ബ്രിഡ്ജ് കാണുമ്പോൾ പേടി തോന്നുന്നു , അത്രേം ലോഡ് ഒക്കെ അതു താങ്ങുമോ🙂

  • @roufchirammal5625
    @roufchirammal5625 10 дней назад +15

    തുടക്കം മുതലേ താങ്കളുടെ video കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ പറയാതിരിക്കാൻ വയ്യ.. മനോഹരവും നല്ല വിവരണവും കൊണ്ട് തന്നെ ഇഷ്ട്ടമാണ് താങ്കളെ ❤

  • @pranavs8157
    @pranavs8157 10 дней назад +9

    Avasanam Taliparamb ethi... Thank u thanku

  • @mufeedamufi5407
    @mufeedamufi5407 10 дней назад +23

    പൊന്നാനിയിൽ ലൈൻ മാർക്കിംഗ് തുടങ്ങിയിരിക്കുന്നു

  • @-._._._.-
    @-._._._.- 10 дней назад +3

    രാത്രി 3 മണിക്ക് വിഡിയോ കാണുന്ന ഞാൻ😊
    3:32 അതിമനോഹരം

  • @t.v.prasad2087
    @t.v.prasad2087 10 дней назад +2

    Thank you 🎉🎉🎉🎉❤❤❤

  • @rinastnazeer5873
    @rinastnazeer5873 10 дней назад +9

    കണ്ണൂർ യാത്ര ദുരിദം മാറാൻ ആവശ്യം കണ്ണൂർ bipass ആണ്
    ഹൈവെ users തളിപ്പറമ്പ് തോടതെ കണ്ണപുരം വഴി പോകാം

  • @AccordKnowledgeGroup
    @AccordKnowledgeGroup 10 дней назад +3

    Super ❤❤❤❤

  • @RadhanKrishnan-l4i
    @RadhanKrishnan-l4i 10 дней назад +4

    Hi Bro Super ❤❤❤

  • @RojinDas-z2g
    @RojinDas-z2g 10 дней назад +4

    Night oragan vendii chettante voice kett oragunna njan

  • @abuameen143
    @abuameen143 10 дней назад +13

    വയൽക്കിളി സമരം നടത്തിയവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ 😂😂

    • @nandakumarv9869
      @nandakumarv9869 10 дней назад +5

      മരുമോനോട് ചോദിക്കാം. ഫ്ലക്സ് വെച്ച് നടക്കുകയല്ലേ

    • @rameshchandra50
      @rameshchandra50 10 дней назад +5

      ​@@nandakumarv9869 വയൽ കിളി സമരത്തിൽ സുരേന്ദ്രൻ, സുരേഷ് ഗോപി, സുധീരൻ, മുരളി etc.😂 elavarum

    • @abuameen143
      @abuameen143 10 дней назад +2

      @ പ്രവർത്തിച്ചു ഫ്ലക്സ് വെക്കുന്നതിൽ ഒരു തെറ്റുമില്ല

  • @ZafarZahra
    @ZafarZahra 10 дней назад +4

    ഇനിയും ഒരു അഞ്ചു വർഷം 😊

  • @adharsh1512
    @adharsh1512 10 дней назад +4

    Pariyaram bhaagathe drone view nu vendi wait cheyyuvayirnu 🥲

  • @unnikrishnanedakkepuram4333
    @unnikrishnanedakkepuram4333 10 дней назад +1

    👍 Nice

  • @ash90175
    @ash90175 10 дней назад +24

    വയൽകിളി+നീലകണ്ഠൻ+ഉള്ളി സുര+സുരേഷോഭി. മറക്കാൻ പറ്റുമോ ആ കാലം. ലേശം ഉളുപ്പ്

    • @bobby......96
      @bobby......96 10 дней назад +1

      വന്നു നോക്ക് അവിടെ...

    • @bijoypillai8696
      @bijoypillai8696 10 дней назад +3

      എല്ലാത്തിനും പിന്നിൽ CPM.. ,🚩🚩🚩

    • @anus7246
      @anus7246 10 дней назад

      ദേശീയ പാത കൊണ്ടു വന്ന പിണറായി റിയാസ്മോൻ 😂🤣പാവം

    • @ashifsalam6423
      @ashifsalam6423 10 дней назад +5

      അതിന് കുറെ മുന്നെ രാമന്റെ പശുവിന് പുല്ലറുക്കാൻ പോകാൻ പറ്റില്ല എന്ന് പറഞ്ഞു ഇന്ത്യയിലെ തന്നെ ആദ്യ എക്സ്പ്രസ്സ് ഹൈവേ പദ്ധതിയിൽ ഒന്നിന് എതിരെ കൊടി പിടിച്ചത് കൂടി ഓർക്കുമോ ?

    • @കമന്റോളി
      @കമന്റോളി 10 дней назад +4

      വയൽ കിളി ഏതു പാർട്ടിക്കാരാണ്

  • @kabeerthodupuzha8227
    @kabeerthodupuzha8227 10 дней назад +2

    Nice video

  • @drivernoushad.2447
    @drivernoushad.2447 10 дней назад +8

    മലപ്പുറം കോഴിക്കോട് ഭാഗങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ കണ്ണൂരിൽ വലിയ പുരോഗതി ഒന്നും ഇല്ല ..!ചുടല . കുപ്പം , പരിയാരം മെഡിക്കൽ . പിലാത്തറ എടാട്ട് ഇവിടെ ഒന്നും പണികൾ ഒച്ചിഴയും പോലെയാണ് 🤦

    • @jasminazaan3490
      @jasminazaan3490 9 дней назад

      Vaaathavam
      Podi karanam road pani kazhiyumboyekum rogiyakum teercha😢

    • @jubinantony2655
      @jubinantony2655 9 дней назад

      കേരളത്തിൽ ആദ്യം തുറന്ന് കൊടുത്ത ഭാഗവും കണ്ണൂരാണ് ! തലശ്ശേരി - മാഹി ബൈപ്പാസ്

  • @paisupaisu7818
    @paisupaisu7818 10 дней назад +2

    Nice Dear

  • @satharberka1217
    @satharberka1217 10 дней назад +1

    Good 👍🏼👍🏼

  • @uvaisoc4105
    @uvaisoc4105 10 дней назад +1

    INFORMATIVE

  • @Peaceworld1013
    @Peaceworld1013 10 дней назад +4

    Nammala thalipparamb

  • @Mamzarabdu
    @Mamzarabdu 10 дней назад +4

    Swantham taliparamba 🎉

  • @ashibpk9629
    @ashibpk9629 5 дней назад

    Thaliparamba❤️

  • @sidhiquepc
    @sidhiquepc 10 дней назад +2

    കോഴിക്കോട് വെങ്ങളം മുതൽ തലശ്ശേരി മാഹി ബൈപ്പാസ് വരെയുള്ള റോഡ് പണി 90% എങ്കിലും ആവാൻ എത്ര കാലം പിടിക്കും, രാമനാട്ടുകര മുതൽ തളിപ്പറമ്പ് വരെ സ്ഥിരം കാർ എടുത്തു പോകാൻ ഉദ്ദേശിക്കുന്ന ഞാൻ ഒരുപാട് തവണയാ ഇത് ചോദിക്കുന്നു

    • @sayedanvar6830
      @sayedanvar6830 9 дней назад +1

      വഗാഡിനോട് ചോദിക്കാം

    • @raghavanedoli2255
      @raghavanedoli2255 6 дней назад

      ഏകദേശം ഒരു അഞ്ചു വർഷം.....

  • @reelsoli22
    @reelsoli22 8 дней назад

    😍😍

  • @manchukarayil3835
    @manchukarayil3835 10 дней назад +5

    പക്ഷേ കണ്ണൂരിലുള്ള ഈ ഉത്സാഹം മേഘ കൺസ്ട്രക്ഷൻ അവര് കാസർഗോഡ് ജില്ലയിൽ കാണിച്ചില്ല എന്ന് തോന്നുന്നുണ്ട്.. പ്രതേകിച്ചു ചട്ടൻചാൽ to ചെർക്കള ഒക്കെ ഇപ്പോഴും വളഞ്ഞു പുളഞ്ഞു തന്നെ

    • @ShafeequeCA
      @ShafeequeCA 10 дней назад +1

      Megha contractor alle
      DPR undakiyath NH Authority yum
      Cherkala -chattanchal re alignment aan vendiyirunath

  • @ragunadh5179
    @ragunadh5179 10 дней назад +1

    ❤❤❤❤❤👌👌👌👌👍👍👍👍

  • @amith1374
    @amith1374 10 дней назад +2

    Bro pariyarathu okke nalla mattangall undu

  • @jasimua
    @jasimua 10 дней назад +1

  • @naazgroup4786
    @naazgroup4786 10 дней назад +2

    Hakkem ente naad kuppam ❤

  • @shijumonpspvhouse8300
    @shijumonpspvhouse8300 10 дней назад +5

    ആ വാഗാഡ് കമ്പനി വെറും വേഗിഡ് വർക് ആണ്... ആ വടകര കോഴിക്കോട് റൂട്ട്ടാണ് കേരളത്തിൽ ഏറ്റവും ദുരന്തം ഇപ്പോൾ... 😢😢😢

    • @roufchirammal5625
      @roufchirammal5625 10 дней назад

      Chombal മുതൽ വടകര വരെ URLCC ക്ക് കൊടുക്കാമായിരുന്നു

  • @shobi_shobi
    @shobi_shobi 8 дней назад

    Payyanur - Karivellur cheyyu please Iam from dubai

  • @firelinepayyanur3871
    @firelinepayyanur3871 10 дней назад +2

    Vayalkili Centre😢

  • @BubbllooZAnimation
    @BubbllooZAnimation 10 дней назад +1

    kochi metro phase 2 de progress cheyyamo.

  • @shameelck7277
    @shameelck7277 9 дней назад +1

    Kasargod lane marking started

  • @yoosufvp7323
    @yoosufvp7323 10 дней назад +1

    🎉🎉🎉🎉🎉🎉

  • @shobi_shobi
    @shobi_shobi 8 дней назад

    Payyanur cheyyu please

  • @msmsiraj4409
    @msmsiraj4409 10 дней назад +2

    Hi bro 😊😊

  • @publicreporterpc5361
    @publicreporterpc5361 10 дней назад +3

    ഹലോ നമസ്കാർ ,
    ഇവിടെ ഒന്നും 25/01/ 2025 വരെ 66 റോഡ് ഒന്നും പുരോഗതി ഇല്ലാതെ ആണല്ലോ കാണുന്നത് ,
    ഇങ്ങനെ പോയാൽ എകദ്ദേശം 2027 ആകും മുഴുവനും പൂർത്തിയാക്കാൻ ,
    ദുബായിൽ നിന്നും ഒരു കൂട്ടം യുവാക്കൾ

    • @bijoypillai8696
      @bijoypillai8696 10 дней назад +1

      2030 ബെസ്റ്റ് ടാർഗറ്റ് ..

  • @AbdulSalih-o5d
    @AbdulSalih-o5d 10 дней назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Ananya_anoop
    @Ananya_anoop 10 дней назад +4

    പെരിയാരം എവിടെ പോയി ?

  • @KanimankalamKovilakam
    @KanimankalamKovilakam 10 дней назад +2

    Bro coastal and hill highway yude vidio enna bro😢

  • @mahaseeb6189
    @mahaseeb6189 10 дней назад +2

    വീഡിയോ ക്വാളിറ്റി reduced ആയോ? High ക്വാളിറ്റി ഒന്നും available അല്ലല്ലോ

  • @roufchirammal5625
    @roufchirammal5625 10 дней назад +4

    Use ചെയ്യുന്ന metirials, അതിന്റെ പേരുകളും ഒക്കെ വ്യക്തമായി താങ്കൾ പറയുന്നു engineering പഠിച്ചിനോ

  • @Sahal.fidhu.sajeeb
    @Sahal.fidhu.sajeeb 10 дней назад +3

    bro intro cheyumbo map il oru cherya route animation kanikan pattye valare nanayirunuu. so people will know which location you are showing, can also maybe increase the viewers,
    just to avoid confusion of the location, athre ullu,
    njn ith parayan karanam ella videosum njn kanunnathaa

  • @kr3250
    @kr3250 9 дней назад +1

    Ee mannu edutha sthalangal enth cheyyum

  • @TravelAnd.Views83.3K
    @TravelAnd.Views83.3K 10 дней назад +2

    കാസറഗോഡ് ടൗൺ ഫ്ലൈ ഓവർ വീഡിയോ.... എടുത്തില്ലെ...?

    • @hakzvibe1916
      @hakzvibe1916  10 дней назад +1

      Full finish aayikkotte.. ennit

  • @faisalp6081
    @faisalp6081 10 дней назад +1

    Hi bro

  • @hassan6024
    @hassan6024 10 дней назад +4

    റോഡ് വികസനം കൊണ്ട് ദൂര യാത്ര ചെയ്യുന്നവർക്ക് മാത്രം ഉപകാരം. അവർക്കും കാഴ്ചകൾ കണ്ട് ആസ്വദിച്ചു യാത്ര ചെയ്യുന്ന സുഖം നഷ്ടമാകും. നാട്ടുകാർക്ക് വീട്ടിൽ എത്തണമെങ്കിൽ കിലോ മീറ്റർ യാത്ര ചെയ്തു വളഞ്ഞ് തിരിഞ്ഞ് വരേണ്ട ദുരവസ്ഥയാണ്. ചെറുകിട കച്ചവടക്കാർ മുഴുവൻ പട്ടിണി ആയി. പല വീടുകളും വലിയ കുഴിയിലോ കുന്നിൻ മുകളിലോ ആയി മാറി. റോഡിന്റെ ഒരു വശത്തു എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മറു ഭാഗത്തുള്ളവർ അറിയുക പോലും ഇല്ല. അപകടം നടന്നാൽ നാട്ടുകാർക്ക് ഓടി വന്നു രക്ഷാ പ്രവർത്തനം നടത്തുന്നതിനുള്ള അവസരം കൂടി നഷ്ടപ്പെട്ടു

    • @jishastraveltalkies
      @jishastraveltalkies 10 дней назад +8

      കച്ചവടക്കാരുടെ കച്ചവടം നടക്കാൻ വഴിയിൽ കൂടി പോകുന്ന എല്ലാവരും കഷ്ടപ്പെട്ട് ഞെങ്ങി ഞെരുക്കി ബ്ലോക്കിൽ കുടുങ്ങി അപകട കെണികളുടെ ഇടയിലൂടെ പോകണോ. ഈ റോഡ് പണി പൂർണ്ണമാവുന്നതോടു കൂടി മുന്നേ ഉള്ളതിൽ നിന്നും 50% എങ്കിൽ അപകടങ്ങളും മരണങ്ങളും കുറയും

  • @psyko8099
    @psyko8099 10 дней назад +3

    ചുടല വളവിൽ അപ്പോൾ സർവീസ് റോഡ് ഉണ്ടാവില്ല ??

  • @abhi_kl04
    @abhi_kl04 10 дней назад +1

    hakz

  • @farooquemuhammed2070
    @farooquemuhammed2070 10 дней назад +5

    ചുടല മുതലാണോ? അപ്പോൾ പരിയാരം ഇപ്രാവശ്യവുമില്ലേ?

  • @rojyvarghese6302
    @rojyvarghese6302 10 дней назад +2

    2026 ലും തീരത്തില്ലലോ

  • @madhavavntvmadhavan2471
    @madhavavntvmadhavan2471 8 дней назад

    Epaneyokkey k sarkkarenteythano karanaboothantey oru kazhivu!

  • @rahasraveendran
    @rahasraveendran 10 дней назад +2

    Palam 😂😂😂para

  • @SanalsenagalSanal
    @SanalsenagalSanal 8 дней назад

    Pattuvakkaran

  • @rajeshr6195
    @rajeshr6195 10 дней назад +1

    കായ്ച്ച ..

  • @Universeandbreath
    @Universeandbreath 8 дней назад

    🥰🥰 ഒന്നു നമ്പർ തരുമോ... ആവിശ്യം ഉണ്ട്

    • @hakzvibe1916
      @hakzvibe1916  8 дней назад

      Contact on Instagram (hakzvibe_)

  • @sidhiquepc
    @sidhiquepc 10 дней назад +3

    തളിപ്പറമ്പ് കുറ്റിക്കോൽ മുതൽ കണ്ണൂർ താഴെ ചൊവ്വ വരെയുള്ള ഭാഗം ഏകദേശം എന്ന് പണി തീരും 😡😡😡

    • @adith628
      @adith628 9 дней назад

      മിനിമം 2 years വേണ്ടിവരും

  • @babuvarikkara3431
    @babuvarikkara3431 10 дней назад +1

    പൊയ 😂

  • @rijithnair8090
    @rijithnair8090 10 дней назад +1

    Hakeem kka...valanchery baakathu evideyo...road damage aayennu oru reel kandu... Sathyamaano...

  • @fahutech1
    @fahutech1 10 дней назад +1

    Keralam ake mariyalo. Pravasi

  • @muhammedashfaq2053
    @muhammedashfaq2053 9 дней назад

    കേരളത്തിൽ ഇനിയും LDF തന്നെ ഭരണത്തിൽ വരണം. അല്ലെങ്കിൽ അത് പണി പൂർത്തിയാകാതെ സ്മാരകമായി കിടക്കും.
    LDF❤

  • @RanjiKannur
    @RanjiKannur 10 дней назад +3

    കുപ്പം പഴയ പാലം സർവീസ് റോഡ് ആയിട്ട് ഉപയോഗിക്കും എന്നാണല്ലോ അറിഞ്ഞത്

  • @dreamdreamit436
    @dreamdreamit436 10 дней назад +1

    ❤❤

  • @yccichapikannur
    @yccichapikannur 9 дней назад +1