Early Symptoms Of Pregnancy | Part-1 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | Mind Body Tonic With Dr Sita

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Early Symptoms Of Pregnancy | Part-1| ഗർഭം-ആരംഭ ലക്ഷണങ്ങൾ | Mind Body Tonic With Dr Sita
    ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
    ******************
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

Комментарии • 1,7 тыс.

  • @drsitamindbodycare
    @drsitamindbodycare  4 года назад +629

    ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.

    • @cake_fantasy4324
      @cake_fantasy4324 4 года назад

      Ennu live chat elle mam... notification vannillallo

    • @amrus1994
      @amrus1994 4 года назад +2

      Theerchayaayum mam

    • @drsitamindbodycare
      @drsitamindbodycare  4 года назад +5

      Tension adicchal kuttikku kooduthal prasnangal umdakum

    • @neenuooz994
      @neenuooz994 4 года назад +2

      Mind Body Tonic With Dr Sita dr aaa chiri ath orupad positivity nalkunnu🤗🤗🤗😍😍😍😍😍aa chiriyil kanunnavarude sangadagal maari orupad santhosham labikkunnu🥰🥰🥰🥰

    • @neenuooz994
      @neenuooz994 4 года назад

      Asthiurukkam pregnancy 🤰 ye badhikkumo ????

  • @muthumanimol6873
    @muthumanimol6873 2 года назад +1209

    എനിക്കൊരു കുട്ടി ആവാൻ എല്ലാരും പ്രാർത്ഥിക്കണേ

  • @fasifasila7607
    @fasifasila7607 6 месяцев назад +124

    2024 kanunnaver undo ene pole

  • @godsblessingcutez9279
    @godsblessingcutez9279 3 года назад +701

    Njngale kalyanam kayinjit 2 half year aayi Ithvare positive aaytillayirunnu..Alhamdulillah innale Test cheythappo positive aayi 😍😍

    • @godsblessingcutez9279
      @godsblessingcutez9279 3 года назад +2

      @@naija7044 yes

    • @godsblessingcutez9279
      @godsblessingcutez9279 3 года назад +5

      @@naija7044 illa date thetti 7days kainjappol aan test cheythe ovulation time bandapettaal mathi sure aanu
      Ningale mrg kayinjit ethrayayi

    • @godsblessingcutez9279
      @godsblessingcutez9279 3 года назад +1

      @@naija7044 ippo date thettiyttundoo

    • @godsblessingcutez9279
      @godsblessingcutez9279 3 года назад +4

      @@naija7044 masha allaah pain undoo One week bedrest edukkk kk ent test cheythoo

    • @godsblessingcutez9279
      @godsblessingcutez9279 3 года назад +4

      @@naija7044 insha allah sure njngalkkum vendi dua cheyyane oru varsham munp pregnant aayit 4masam ayappol poyathanu

  • @soumyamolks2657
    @soumyamolks2657 4 года назад +628

    ഈ മാഡം ഒരു ഡോക്ടർ മാത്രം അല്ല.. നല്ലൊരു ടീച്ചർ കൂടിയാണ്... എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിലാക്കുന്നത്.... കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പറയുന്നത്.... എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി കിട്ടി....

  • @kidslover2780
    @kidslover2780 3 года назад +439

    എനിക്ക് ഇപ്പോ 6 week ആയി ഭയങ്കര ഛർദിയും തലകറക്കവും ഉണ്ട്.... എന്തും സഹിച്ചും നല്ല ഒരു കുഞ്ഞിനെ ജന്മം നൽകാൻ സാതിക്കട്ടെ....

    • @bincynavakod3146
      @bincynavakod3146 3 года назад +8

      എപ്പോ thotta ശർദ്ധി thodangiyee

    • @ajmalnaju8943
      @ajmalnaju8943 3 года назад +8

      ആമീൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @shamnarayees7720
      @shamnarayees7720 3 года назад +4

      Ameen ya rabbel alameen

    • @sudheenasudheer5367
      @sudheenasudheer5367 3 года назад +2

      Grt👍

    • @jabirpadinjarayil
      @jabirpadinjarayil 3 года назад +2

      ചർദ്ധിച്ചാൽ dr കാണിക്കാനോ

  • @najeebph4537
    @najeebph4537 3 года назад +966

    ഈ മാസമെങ്കിലും പോസിറ്റീവ് ആയാൽ മതിയായിരുന്നു

  • @savithat315
    @savithat315 6 месяцев назад +14

    ഒരു കുട്ടിയെ കിട്ടണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻11 വർഷം ആയി കാത്തിരിപ്പ് 😪😪

  • @theyyansvlogstheyyansvlogs2869
    @theyyansvlogstheyyansvlogs2869 4 года назад +570

    Oru Kunjune tharane bgagavane

    • @manusm7267
      @manusm7267 4 года назад +13

      Enikkum😢😑

    • @rafnamansoor8169
      @rafnamansoor8169 4 года назад +5

      Tharum

    • @nishaharis04
      @nishaharis04 4 года назад +9

      ദൈവം തരും 🥰🙌

    • @sajidvc6745
      @sajidvc6745 4 года назад +13

      Anikum vandi prarthikane nammuk ellarkum nalla swaliya kuttikalle allahu thala atrayum petten tharatte

    • @shameemathanchuu5574
      @shameemathanchuu5574 4 года назад +5

      Yenikkum

  • @shady3045
    @shady3045 4 года назад +48

    Hlo mam
    Under wear garments ne kurichu detiled vedio cheyyamo?
    Othiri perku ithonnum ariyoola
    Rathri urangumbol bra dharikano?
    Bra dhrikathirunnal nammude shape povum?
    Periods samaysthu use cheyyan cotton cloth ale nallathu?
    Underwear garments varshathil
    Mattaano?
    Underwears normal dress nte koode wash cheyyan pattumo?
    Vailathu ittu unnakunthu nallathu?
    Please ethoke ullkollichu vishadamsya vedio pradheedhikunnu
    Dr avumbol nammuk vishvasikkam

  • @sreekkuttansvs2656
    @sreekkuttansvs2656 Год назад +21

    എനിക്കും ഒരു കുട്ടി ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ🙏😔

    • @shahana2658
      @shahana2658 Год назад

      Samayam aakumbo aakutta. 😍

    • @soumyaaadhi7985
      @soumyaaadhi7985 2 месяца назад

      ഉടനെ ആവും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @amrithaammuzz8963
    @amrithaammuzz8963 3 года назад +195

    എനിക്കാവാൻ എല്ലാരും പ്രാർത്ഥിക്കണേ

  • @sani1090
    @sani1090 2 года назад +44

    ഞാൻ പോസിറ്റീവ് ആയി 😍

  • @shijushaji8016
    @shijushaji8016 4 года назад +50

    Hi mam
    After delivery കഴിഞ്ഞിട്ട് ഉള്ള pregnancy യെ കുറച്ചു പറയാമോ. Plzzzz mam

  • @asnashamsu6274
    @asnashamsu6274 2 года назад +43

    Enikk ee masam +ve aavan nigal ellavarum prarthikkane....🤲

  • @kunjuunni627
    @kunjuunni627 3 года назад +37

    Ee symptoms ovulation kazhijal etra days kazhiju start cheyyum?

  • @mallureels2.0.
    @mallureels2.0. 3 года назад +1

    Entea Menses date correct alla...2 mnth late avum... pregnant avunnum illa😟😟.endh cheyyum

  • @damithimothy8103
    @damithimothy8103 2 года назад +17

    ഞാൻ പത്തു വർഷമായി ട്രീറ്റ്മെന്റ് ചെയുന്നു. 2 പ്രെഗ്നന്റ് ആയി. രണ്ടും ട്യൂബ് പ്രെഗ്നന്റ് ആയി. രണ്ടാമത്തെ പ്രാവശ്യം റൈറ്റ് tube remove ചെയ്തു. Epo ഞാൻ ഒരു IUI ചെയ്തു epo 2 വീക്ക്‌ rest പറഞ്ഞു. Rest എടുക്കാന്. ഇപ്പോൾ എങ്കിലും ഒന്നു +ve വന്നാൽ മതിയായിരുന്നു. എല്ലാരും പ്രാർത്ഥിക്കണേ 🙏🏻

  • @hafzabasheer7818
    @hafzabasheer7818 3 года назад +9

    Mam, njn irregular periods currect aavanayi iron and folic acid tablet nightil kudikkunnund. And trying for pregnancy. Tablet kazhikkunnond kuzhpponnum illallo. Plz rply

  • @minnushabi8720
    @minnushabi8720 4 года назад +11

    Hii mam delivery kazhinjit 10 monthaayi but vayar kurayunnilla
    Adentha?
    Athinulla solutions paranju tharo plz...

  • @sajithasajitha9321
    @sajithasajitha9321 3 года назад +24

    Thank you മോം
    Nhan tast cheyidu positive aanu

  • @sumabiju8450
    @sumabiju8450 3 года назад +27

    എനിക്ക് വേസിക്യൂലർ മോൾ (muthirikkula)വന്നിട്ടുണ്ട് അതിനുശേഷം എനിക്ക് ഒരുമിച്ച് മൂന്നു മക്കൾ ഉണ്ടായി

  • @swalihzamanswalihzaman648
    @swalihzamanswalihzaman648 3 года назад +8

    Dec 7 aayirunu period date.
    Dec 14 th inu njan card test cheythu.. Positive aanu. But today cheruthayi Oru bleeding und.. Ath enth kondayirikkum ..
    Pls reply

  • @aswathyk.m4520
    @aswathyk.m4520 2 года назад +7

    Pregnent.first month.back pain.abdominal pain.വരാൻ കാരണം എന്താ മാഡം

  • @lifeindubai2055
    @lifeindubai2055 4 года назад +5

    c sectionum athkazhinj cs sacarum athine pati oru video idumo
    pinned ee scar tissue pain epozhoke
    enth kond ennoke onnu vishadhamay parayamo
    pine cesarean kazhinjal vayar udane ketathath enth kondaan

  • @reshmareshu7311
    @reshmareshu7311 2 года назад +152

    ഇ മാസമെങ്കിലും പ്രെഗ്നന്റ് ആയാൽ മതി മേടം 🙏🙏

  • @meenuna5383
    @meenuna5383 3 года назад +4

    Madam enik edakk stomach nte2 side ilum pain varumayirunn. Scan cheythappo lymph node undenn paraju. Ith konde pregnancy kk enthegilum problem undako?

  • @nishascreativeworld6172
    @nishascreativeworld6172 3 года назад +51

    so well explained. appreciate it Dr. 👏👏👍👍

    • @sanfarthachodiyil2802
      @sanfarthachodiyil2802 3 года назад

      Tyson shadin r vvbr hc5un6jjmk886

    • @nishanisha301
      @nishanisha301 2 года назад

      ഹലോ ഡോക്ടർ എനിക്ക് ഭയങ്കരവയറുവേദനപതിനാലാം തീയതി ഡേറ്റ്അതിൻറെ മുന്നെ തന്നെ വയറുവേദനഅത് എന്തുകൊണ്ടാണ്കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമായി

    • @kadeejaabduloffoor700
      @kadeejaabduloffoor700 2 года назад

      @@nishanisha301 and Abu

  • @deepap2683
    @deepap2683 4 года назад +6

    Hi madam.period kazhinj .bendha pettathinushesham 18 day upt nokiyal ariyan pattumo?

  • @sruthim3989
    @sruthim3989 2 года назад +5

    ഞാനും പ്രെഗ്നന്റ് ആയി but ഒരു symptoms um ഇല്ല അതാ ടെൻഷൻ 😐😐

    • @chakkuzraguz5603
      @chakkuzraguz5603 2 года назад +1

      Oru symptom illenkillum pregnant avumalle onnumilallo sisnu .... Congrats njanum w8ng anu nalla result nu vendi

  • @najmaramsheednajmaramsheed1656
    @najmaramsheednajmaramsheed1656 4 года назад +12

    Second pregnancy kku waiting anu kelkumno pregnant avan kodiyava garbini avumbol vallatha oru anuboodiya kuttugalude anakavum foodinodhulla maduppum chikken adict ayirunna njan 1st pregnant ayappo chikken tottupolum nokiyirunnilla😆😆

    • @aysha9659
      @aysha9659 2 года назад +1

      Me also😃chicken athrem ishtayirunna njn aa vazhike poyirunnilla

  • @princegopi2191
    @princegopi2191 3 года назад +45

    മേഡം വേറെ ലെവൽ ആണ് ഏത് ഒരാൾക്കും പെട്ടന്നു മനസിലാകാൻ പറ്റും താങ്ക്സ് മേഡം

  • @renjithakc5530
    @renjithakc5530 4 года назад +21

    Periods miss ayi ethra day kazhinjanu pregnancy symptoms kanikuka?

  • @shamalappuram5411
    @shamalappuram5411 3 года назад +9

    6 varshathinu shesham Njan ippol pregnant 🤰 anu Alhamdulillah maaam nte videos kanumbol Enik Oru sandhosham varunna pole Aanu Njan ippol Restil Aanu mikkapozhum maaam nte video kaanunathanu Ente jooli Ippo 1 month kazhinjathe Ollu Oru kuzhappavumillathe irikkatte 🤲🏻

    • @foodiegirl6261
      @foodiegirl6261 3 года назад

      Eanthokke symptoms undayirnnu

    • @shamalappuram5411
      @shamalappuram5411 3 года назад

      @@foodiegirl6261 Enik ksheenavum back painum undaayirunu ippol onnumilla

    • @shamalappuram5411
      @shamalappuram5411 3 года назад

      @@foodiegirl6261 ningal pregnant ano

    • @foodiegirl6261
      @foodiegirl6261 3 года назад

      @@shamalappuram5411 no eanikkum ksheenam temperature thalavedana back pain und period akhan 9days kudi und

    • @shamalappuram5411
      @shamalappuram5411 3 года назад

      @@foodiegirl6261 🤲🏻🤲🏻🤲🏻 positive news Avatte

  • @dileepkumarkcdileep6843
    @dileepkumarkcdileep6843 4 года назад +7

    Pani vannapole thonnunnumbol paracetamol kazhichal e samayath kuzhappamano

  • @neenumathewneenu8665
    @neenumathewneenu8665 4 года назад +117

    എന്റെ നാത്തൂന് പ്രസവം വരെ യാതൊരു ക്ഷീണമോ, ഛർദ്ധിലോ, തലകറക്കമോ ഒന്നും തന്നെയുണ്ടായില്ലാ.. ആദ്യത്തെ delivery ആയിരുന്നു. സുഖ പ്രസവം ആയിരുന്നു..😊

  • @suryas4868
    @suryas4868 2 года назад +6

    Thank u mam
    ഇത്രയും വിഷദികരിച്ചതിനു 🙏🙏🙏

  • @ajibalu7732
    @ajibalu7732 4 года назад +13

    Ithil eathelum 2 symptoms mathre ullu engil pregnant aano...

  • @shabnaabhilash8962
    @shabnaabhilash8962 4 года назад +2

    Mam ente delivery kazhinj ipo 7n half mnths aayi, Enik kazhinja may 7 nu 1st period aayi aftr delivery. But athinu shesham ithuvare aayilla. Contact onnum cheythittilla ithuvare. Marriage nu munne ingane periods irregular aakaarund, ini ath thanneyaano pblm , chilar parayunnu breast feed cheyumbo ingane irregular aakum enn, mam ith enthukondanenn paranju tharumo , ini dr ne kaanenda kaaryamundo?

  • @jisnik9984
    @jisnik9984 3 года назад +6

    Madam ente periods kazhinj 12 day bandapettu but withdrawal coitus used . after that about 7 days later I have slight bleeding in 3 days .have a chance to get pregnant.plzz reply mam

    • @AmmunoS
      @AmmunoS 2 года назад +1

      Ann pregnant aayirunno? Same situation il aanu njnipol

  • @sandhyadaffodil6225
    @sandhyadaffodil6225 2 года назад +2

    Hai ma'am, ഞാൻ Dec.30th nu last period ആയത്.അത് കഴിഞ്ഞു feb.13 ന് period ആയി.ഇന്ന് 7 th ദിവസമാണ്.ഇടയ്ക്ക് കട്ട കട്ട പോലെ വന്നിരുന്നു.ഇന്നലെ മുതൽ കൂടുതൽ ആണ്.doctor നെ കാണാൻ പോവാൻ സാധിക്കുന്നില്ല.അപ്പഴപ്പഴേ പാട് നിറയുന്നു.എനിക്കൊരു മറുപടി തരുമോ

  • @yasaryasar1881
    @yasaryasar1881 4 года назад +27

    ഈ ലക്ഷണം ഒക്കെ ഉണ്ടായാൽ last പിരീഡ് ആവുമോ? Pls reply.. അടുത്ത വീഡിയോയിൽ ad ചെയ്യണേ

  • @Hina-go4ob
    @Hina-go4ob 4 года назад +2

    Hi Dr.
    English periods Date kayinjhit 2 week aayi .
    Ippol enikk 1 drop 2 drops aayi blood varunnu...
    Periods full day blood varillle...
    Enikk urin pass cheyyumboyokke drop varunne ulllu...
    Athentha aghane...
    Pls help me 🙏🏻

  • @sukanyaanu4625
    @sukanyaanu4625 3 года назад +83

    മാഡത്തിന്റെ ക്ലാസ്സ്‌ വളരെ നല്ലതാ 👍👍

  • @brothersforever7413
    @brothersforever7413 4 года назад +2

    Haiii ma'am. Enikoru samshayam undu. Pregnenciyude thudaka samayagalil Oru sthree aval pregnent aanennu ariyathe aval thirinjum marinjum allenkil kidannu urulukayo cheythal avalkk janikkunna kunjinu heartil hol undaku kayo hrithayathilekku pokunna vaalvukal thirinju pokukayo cheyyumo'. Ma'am njan angane ente cousin parayunnath kettittund. Avarude kuttikk angane undayittund ennu paranju. Ma'am reply tharane plsss.

  • @VKOMBATH2010
    @VKOMBATH2010 4 года назад +17

    madam wifenu omitting undu, 2 months pregnancy aaayi. fruits kooduthal kazhikano??

  • @basheerop5550
    @basheerop5550 3 года назад +2

    Dr madam ente pregnecy cardil 2 drops urine sambil ennan koduthad appo enganeyan nokkuga chila cardil 2or 3 drops urine sambil enn kodukkarund pls onn paranj tharamo

  • @sharafuarfsharafuarf2540
    @sharafuarfsharafuarf2540 4 года назад +4

    2month aayi prds vannitt.pcod ndayirunnu 6 monthayitt pcod controldan . ഇതിൽ പറഞ്ഞ അടിവയർ വേദന മാത്രം ലക്ഷ്മായിട്ഓളളു.. salt,suger,colget,baking powder ഇവകെൺട് pregnancytest chaidaal ariyaan pattumo?mattendangilum festival undo

    • @dr.aashiquiegsekhar983
      @dr.aashiquiegsekhar983 4 года назад

      Sharafu arf Sharafuarf ayyo.. ethonnum scientifically proved aayitulla methods alla. Athkond thanne athkond pregnancy detect cheyan sadhikumo ennariyilla. Sadhikilla enn thanne parayunnathavum correct. Lockdown’nu sesham oru urine pregnancy kit vaangi test cheyu. All the best 😊

    • @anvarfou
      @anvarfou 4 года назад

      Card vangi test cheythu nokku

    • @sarithagokulkrishna1044
      @sarithagokulkrishna1044 4 года назад

      Sharafu arf Sharafuarf :::: Anikum Aganne thanneya

  • @MazinMaiza
    @MazinMaiza 3 года назад

    Madam periods correct ayee vararund but ippo one day miss ayee date inu 4 days munb avarulladha ayilla. Nalla back pain und idh pregnant ayondano

  • @sukanyaanu4625
    @sukanyaanu4625 3 года назад +8

    ഗർഭിണി ആണോ എന്ന് അറിയുന്നതിന് മുൻപ് ബന്ധപെടാമോ? പ്ലീസ്

    • @JincyAaron
      @JincyAaron 3 года назад

      ഇതാണ് എന്റെയും dout,11 days ayi periods ayittu,vomiting oke udarunnu, hsptl poyi urine test chythu negative anu, ithuvare periods ayitilla, but njagal contact chythu, may be eni prgnt anekil thane abotion vellathum akumo enanu ente dout....

  • @shekkushm8422
    @shekkushm8422 3 года назад +4

    Thank u madam..... .... njan oru nurse aanu madam.... ipol covid dutylanu...... PPE kitilanu duty time 4 hours....... lmp 8 nanu..... ellam sradichu varikayayarnu.... but ipol nalla wait okke edkendi varunu..... dutyl patients shifting okke anu....... i masam positive result pradeekshichathaurnu..... eni enthavum ariyila🙁🙁

  • @shalinim.s6103
    @shalinim.s6103 2 года назад +40

    I'm getting positive today ☺

  • @joicyjoy6644
    @joicyjoy6644 4 месяца назад +3

    Anik ee month pregnancy positive aavan ellarum prarthikkane

  • @shabirazak319
    @shabirazak319 4 года назад +2

    Mam paragnancy time first month ഞാവൽ പഴം kazichadhu കൊണ്ട് vallakozappamundo kazikan pattumo madam

  • @divyasujith5005
    @divyasujith5005 3 года назад +1

    Hi doctor... Njn innale pregnancy card vaangi check cheythu appol 2 line undaayirunnu .athil onnu faint line aayirunnu. But uchaykk ee card eduthu nokkiyappol line maanju poyi. Vaikitt hospital il poyappozhum urine test cheythu. Appol negative aayirunnu. Ith Enthaa ingane ennu onnu paranju tharumo plzzz...

  • @elsabethkurian1495
    @elsabethkurian1495 4 года назад +25

    HI Dr, could you please do a session of fibroids in pregnancy ??

  • @shahanashamsudheen1314
    @shahanashamsudheen1314 4 года назад +9

    Mam
    കാല് വേദന ഉണ്ടാകുമോ ഒരു കുത്തിതറക്കൽ പോലെ prgncy sighn ൽ

    • @crzycrzy9677
      @crzycrzy9677 4 года назад +1

      ആ ഉണ്ടാകും എനിക്കുണ്ടായിരുന്നു

    • @mohamedadnanadnan4548
      @mohamedadnanadnan4548 4 года назад

      തരിപ്പാണോ ഉണ്ടാകുന്നത് kaalin

    • @jinumanuel1683
      @jinumanuel1683 3 года назад

      Ullam kaalil àno pain varunnath??

  • @sideeqsideek5676
    @sideeqsideek5676 3 года назад +3

    Chechi arthavatin munp chardikan varunnu tadi talarvha oru aswastada anupavappedunnu onnu parayamo

  • @surumips5200
    @surumips5200 4 года назад +5

    Madom enik second pregnancy 5 weeks ayapol abortion ayi,athinu shesham third pregnancy 9 week ayapol enik athyavisham ayi 4_5 pravishyam engilum stair kayaredathai vannu . Ethanum manilkurin shesham abortion ayi.njan stair kayariyath kodakumo?7week il heartbeat udarunu ok arunu,ini adutha pregnancy il njan ethenkilum care cheyyano mam pls reply for me🙏🙏

  • @kakakarumbi2490
    @kakakarumbi2490 Год назад

    Dr ഞാൻ ഈ മാസം 6ന് മെൻസസ് ആവേണ്ടത് ആണ് ഇന്ന് 9ആയി എനിക്ക് ഭയങ്കര ജലദോഷം പനി ഒപ്പം തലവേദന മൂത്രത്തിൽ പഴുപ്പ് ഉണ്ട് എന്ന് തോന്നുന്നു ഇടക്ക് വേദന വരുന്നു ഇത് പ്രഗ്നൻസി ആണോ

  • @athulya.cathulya3584
    @athulya.cathulya3584 4 года назад +11

    എല്ലാം കറക്ട് ആയി നടന്നു . ഓവിലേഷൻ പിരീഡ് കഴിഞ്ഞ് 12ദിവസം ആയി പക്ഷെ പ്രെഗ്നന്റ് കാർഡിൽ നോക്കിയപ്പോ നെഗറ്റീവ് ആണല്ലോ

    • @athulya.cathulya3584
      @athulya.cathulya3584 4 года назад +2

      കാരണം എന്താന്ന് പറഞ്ഞു തരാമോ ഡോക്ടർ

  • @delmyrosep.j13
    @delmyrosep.j13 4 года назад +1

    Hi Ma’am, njan oru two weeks old mother anu. Breast milk theere illa lacktaways, lactrare okke kazhichu ippol kunjin formula milk anu kodukkunnath. Breast milk koottan enthelum paranju tharamo please

    • @dhruvsmomsibin9751
      @dhruvsmomsibin9751 4 года назад

      cherupayar kooduthal bakshanathil ulpeduthu...best remedy

  • @mashidamash199
    @mashidamash199 10 месяцев назад +1

    Madam idil paranja almost ella symptoms enikundayirunu .upt cheydappo cheriya line kandirunu but beta hcg blood nokiyapo negative aayiunu😪 sherikum sangadam aayi madam
    Enik cycle crct alla madam 32,35,37,39 okke avarund ad kond ovulation crct aayit track aakkan pattnilla .baby plan cheyunund so ovulation engana madam sherikon track cheyya ?enik April 15,may 14,June 15 and June 30,July 30,Sept 6,Oct 15 engane aan

  • @ManuPrasadCanGManuPrasadCanG
    @ManuPrasadCanGManuPrasadCanG 4 года назад +8

    Hi Dr എൻ്റെ ദര്യക്ക് മൂത്രചുട്ട് ഉണ്ട് വയറു വോതന ഉണ്ട് ശീണം മനം മറിയൽ ഉണ്ട് ചൂട്ട് ശാരീരതീന് ഇത് അതിൻ്റെ ലക്ഷണമാണെ ആവൾ പീരീഡ് അയിട്ടില്ല data അയിട്ടില്ല ഇനിയും 5 ദിവസം കൂട്ടി ഉണ്ട് ഈ ലക്ഷണങ്ങൾ യാന്തണ്

    • @maheshremyasworld1674
      @maheshremyasworld1674 4 года назад +3

      @@imamidhun766 എനിക്ക് കാര്യം വായിച്ചപ്പോൾ തന്നെ മനസ്സിലായി. എന്തിലും കുറ്റവും പരിഹാസവും കാണുന്ന മലയാളികളുടെ സ്വഭാവം ഒരിക്കലും മാറില്ല 😏😏😏😏

    • @rabiadhabi6836
      @rabiadhabi6836 3 года назад

      🤣🤣

  • @hadhisworld9806
    @hadhisworld9806 3 года назад +1

    Mam paraja lakshanam allam und nalla shardiyum und 10 days pireds vaykittund. Pakshe pragnancy test vettil cheythu nokki. Pakshe negative anu?

  • @vincyvasantha8688
    @vincyvasantha8688 4 года назад +71

    Yellaa maasavum search cheyyum . Parayunna symptoms undennu kaanumbol sandhosham . But yellaa month um periods aakum . Marriage kazhinju 1 year aayi .
    Now i am 5 months pregnant aanu

  • @aryarpillai2590
    @aryarpillai2590 3 года назад +1

    Pinne randamathe doubt seethamma ippol ovulation timil ippol contact cheyyuvanel next month check cheythalalle nammukariyan pattu pregnant anennu! Appol ee kalayalavinullil athayathu ovulation timil contact cheyyunnathu muthal adutha month vare nammal enthokke sookshikkanam, enthokke kazhikkanam, step kerunnathu kondu kuzhappamundo(pregnant anennariyunnathu vare ulla kalayalavil) karayunnathu kondu kuzhappamundo, pinne jolikal cheyyamo? Ithonnum arinjooda atha

  • @rany152
    @rany152 4 года назад +23

    Thank you so much doctor.

  • @jazwajanna9943
    @jazwajanna9943 4 года назад +1

    Maam enik period irregular anu. Aarthavam thudangiyad mudal anganethanneyanu ippol 27 age ayi 2 makkalund ippol enik chilappol 3 masam kaziyum aarthavam varan. Ipol 3masamayi pregnency ude symptoms annu ipo bt test cheydu pregnent alla endanu adinu pradhanamayitulla karanam

  • @anuanusree535
    @anuanusree535 3 года назад +6

    Dr എനിക്ക് നവംബർ 24 നു പീരീഡ് ആയതാണ് . ഇന്ന് ഡിസംബർ 29 ആയി ഇതുവരെ ആയിട്ടില്ല . എനിക്ക് ചെറിയ വയറു വേദന യും അടിവയർ വേദന യും und ക്ഷീണം ഉണ്ട് pregnant ആകാൻ ചാൻസ് ഉണ്ടോ

  • @farsanajabeen3287
    @farsanajabeen3287 4 года назад +5

    Mam azoospermia kurich oru video cheyyo Please

  • @athulyaas992
    @athulyaas992 4 года назад +1

    Dr eniku vayarinte valathu vashathayi vedanayund edaykidayku mathram nthelum preshnamundo dr kananamo? period date kazhinjittilla plz reply

  • @nissammnc
    @nissammnc 4 года назад +4

    Mam..oru doubt chothikan und..sahodarangalude makkal thammil vivaham kazhichal enthelum problem undo..( makkalk genetic disordee u davum enn ketitund)

    • @dr.aashiquiegsekhar983
      @dr.aashiquiegsekhar983 4 года назад

      Mhd Nissam first cousins thammilulla marriage adhava consanguinous marriage genithaka vykalyangal kuttikalkk varaan ulla sadhyatha kootum.

    • @nissammnc
      @nissammnc 4 года назад +1

      @@dr.aashiquiegsekhar983 can i ask one more..ente uppayude randanammak janicha makante makal ..ath ente first cousin ayit varumo?

    • @dr.aashiquiegsekhar983
      @dr.aashiquiegsekhar983 4 года назад

      Mhd Nissam ningalude randu perudeyum grandparents onnanenkil ningal first cousins aayi. Evide ningalude situation’l ningalude randuperudeyum uppuppa oraal alle, ummumma vere aanenkil polum. Ennirunaalum sadhyathaye thallikalayaan pattilla. Nammude naatil ennalum blood relatives thammil ulla marriages nadakunnund. Angane ulla ella marriage’lum kuttikalkk genetic diseases varunnathaayi kanarilla. Ennalum varaan ulla oru sadhyatha appozhum und enn mathram

    • @nissammnc
      @nissammnc 4 года назад

      @@dr.aashiquiegsekhar983 hm

    • @nissammnc
      @nissammnc 4 года назад

      @@dr.aashiquiegsekhar983 thanku 😍

  • @musthafaem286
    @musthafaem286 4 года назад +11

    Hi mam.alhamdulilah njaan pregnentayi .maminde vedio valare helpful aan. Period date nde Ann thanne spoting undayirunnu.injectionum medicinum thannitund.ipo spotingonnum illa.Thank u mam

    • @redrose2258
      @redrose2258 4 года назад

      Ethra day kazhija test akiyath

    • @Amaya20209
      @Amaya20209 4 года назад

      Musthafa Em periods aakunna pole okke thoniiyo

    • @macmac512
      @macmac512 4 года назад

      Aa thonnum..njan nokki.innu positive aanu.alhmdhlh..24 aanu date.innale prd miss aayi

    • @Amaya20209
      @Amaya20209 4 года назад

      mac mac congrts nthoke symptms undyrnnn

    • @redrose2258
      @redrose2258 4 года назад

      @@macmac512 datinde pittenn thanne nokiyo

  • @ajeeshmr6482
    @ajeeshmr6482 2 года назад +1

    Chechii.,enik November masam 15 nu aan periods aayadh....Ee masam periods aayilla..but idak 2 thavana lite red colour pole varunnu...idh pregnancy kki chance ulladh kond aanoooo

  • @appuammu3378
    @appuammu3378 4 года назад +64

    മാഡത്തിന്റെ നമ്പർ കിട്ടുമോ

  • @hajuzzworld6073
    @hajuzzworld6073 4 года назад +3

    Hiii mam ente Peru Fousinoufal ente marriage kazhinju 3 year ayi 2 year ayapol njan pregnant ayi twins ayirunnu oru baby enik 2 month pregnant ayirunnapole abort ayi angane oru baby 7am masathil enik presavikkendi vannu aa kunjum marichupoyi ippo 1 year ayi. Ippo enik pcos und athu matharamalla bicornuate utrus annu enik ippo pregnant Avan try cheyyunnu Dr. Enik enthengilum oru solution paranju tharamo Dr . . Ee timeil karimjeeragam kazhikkamo enik onnum paranju tharamoo Dr please answer me

    • @yashmeensheikh5790
      @yashmeensheikh5790 4 года назад

      Pls mam give her rply

    • @hajuzzworld6073
      @hajuzzworld6073 4 года назад

      @Amritha Anilkumar athe frd enik delivery kazhinjapol ayirunnu pcos ayath tablet onnum kazhichila weight kurayikkan paranju

    • @hajuzzworld6073
      @hajuzzworld6073 4 года назад

      @Amritha Anilkumar ithuvareyum cheyithittila iyal cheyitho

  • @bharath3168
    @bharath3168 4 года назад

    Mam ..eniku diaphragm thinte left side breath in cheyyumbol valatha vedana enthukondanu ..around 3 days ayi ....implation bleed nu 2 days before ethu thudangi... waiting for the card test...pls advice...affraid of this pain doctor amma🙏🙏🙏

  • @razarazu2360
    @razarazu2360 3 года назад +15

    Nallonam manassilayi helpfull video😍

  • @AshrafPSA
    @AshrafPSA 3 года назад +1

    മേടം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ഡോക്ടർ ആയാൽ ഇങ്ങനെയാണ് ചെയ്യേണ്ടത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കുക ഇങ്ങനെ ഒരു പ്രവർത്തനം മറ്റുള്ള ഡോക്ടർമാർ ചെയ്യാറില്ല. കാരണം ഞാൻ ഒരു കാരണം പറയാം പത്തുവർഷം മുമ്പ് ഡിപ്രഷൻ ഉള്ള ഒരു അസുഖം ഉണ്ടായി ആ ഒരു രോഗം ഉണ്ടായപ്പോൾ ശരീരത്തിന് വേദന തുടങ്ങി സ്പെഷ്യൽ നെഞ്ചിലെ ഭാഗത്ത് പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്നു ഡോക്ടർ ഇ സി ജി എടുത്തു മറ്റു ടെസ്റ്റുകളും നടത്തി എന്നോട് പറഞ്ഞു രോഗമില്ലെന്ന് ഈ രോഗം തുടർന്ന് തുടർന്ന് കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇത് ഡിപ്രെഷൻ ആണെന്ന് ഒരു ഡോക്ടർ എന്നോട് പറഞ്ഞില്ല ഡിപ്രെഷൻ ആണെന്ന് ഞാൻ ഒരിക്കൽ സൈക്കോളജിക്കൽ ഡോക്ടറെ കണ്ടു അദ്ദേഹം എന്തോ മരുന്ന് കുറിച്ചു തന്നു മൂന്നുമാസം കഴിഞ്ഞു കുറച്ചു കുറഞ്ഞു പക്ഷേ ആ ഡോക്ടർ എന്നോട് പറഞ്ഞില്ല എന്തെല്ലാം സിംപ്റ്റംസ് ഈ രോഗത്തിന് ഉണ്ടാകും എന്ന് അവരും കാശിനുവേണ്ടി ഇരിക്കുന്നവരാണ് അവർ കാര്യങ്ങൾ രോഗിയോട് പറഞ്ഞു മനസ്സിലാക്കി തരില്ല 20 കൊല്ലമായി ഇപ്പോൾ മരുന്ന് നിർത്തി മരുന്ന് നിർത്താൻ കാരണം ആരോഗ്യത്തെ പറ്റി ഞാൻ പഠിച്ചു അപ്പോൾ എന്ത് രോഗം മാറി സത്യത്തിൽ രോഗിക്ക് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഡോക്ടർമാർ ചിലപ്പോൾ ഞാൻ മരിക്കും മരിക്കുമെന്ന് ഒരു തോന്നൽ വരും എനിക്ക് അപ്പോൾ ശരീരം വിയർക്കും നെഞ്ചിടിപ്പ് കൂടും ദൂരെ യാത്ര ചെയ്യാൻ പ്രയാസമായിരുന്നു ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ഈ രോഗത്തെപ്പറ്റി പഠിച്ചപ്പോൾ എന്റെ രോഗഭയം പോയി രോഗം തന്നെ മാറി എല്ലാം ഒരു തോന്നലാണ് അപ്പോൾ എന്റെ ഒരു പകുതി രോഗം മാറി

  • @jisoo_is_ji
    @jisoo_is_ji 3 года назад +3

    Mam implantation bleeding kazhinju ethra days kazhinju test cheyyanam

  • @shahala1137
    @shahala1137 5 месяцев назад +1

    Hloo madam.....എനിക്ക് periods നിന്നിട്ട് 2 month aayi. Pregnancy test ചെയ്തപ്പോൾ positive ആണ്. Dr കാണിച്ചപ്പോഴല്ലാം ഒന്നും കാണുന്നില്ല അറിയുന്നില്ല 10 ദിവസം 15 ദിവസം കഴിഞ്ഞിട്ട് വരാനാ പറയുന്നത്. എനിക്കാണേൽ pregnancy ന്റെ ഒരു ലക്ഷണവും ഇല്ല. എന്തുകൊണ്ടാണെന്ന് പറഞ്ഞു തരുമോ 😔

  • @arshizarshi4697
    @arshizarshi4697 4 года назад +8

    Mom plz say me one thing..my period cycle is 31 days... April 4 is my period date....and my ovulation day is 20...after my ovulation day ... 22,23,24 this days my stomach and my hip is so paining sometimes....and white discharge is coming more....plzz can u say why this are happening????plzzz I think u like my mom plzzz reply me...I am so tenison..

  • @sandhyasandhya663
    @sandhyasandhya663 3 года назад +242

    ഞാൻ എന്റെ സന്തോഷം എങ്ങനെ അറിയിക്കണം എന്ന് അറിയില്ല വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് സന്തോഷം😃😃😃😃😃😃😃😍😍😍😍😍😍😍😍😍😍😍😍

  • @unnimayathomas4455
    @unnimayathomas4455 4 года назад +41

    Wait ചെയ്തിരുന്ന വീഡിയോ..❤️

  • @azcreations888
    @azcreations888 4 года назад

    Mam ovulation kazhinj 17th day TVs cheithu sac visible alla. No mass detected enn parayunnu. Enthu kondan engane. Upt positive aan kittiyath. Breast pain tierd Ellaam und.

  • @geethuviful9237
    @geethuviful9237 Год назад +3

    എനിക്കും പെട്ടെന്ന് ഉണ്ടാവാൻ പ്രാത്ഥിക്കണേ

  • @aromal3569
    @aromal3569 3 года назад +5

    Maadam. Oru day kond pregnancy symptoms kanikumooo

  • @roshniravi804
    @roshniravi804 3 года назад +9

    Mam, ovulation day kazhinj 11 days kazhnju.. implantation bleeding undayilla... white discharge und .. pregnancy undakathe irikkumo..?

    • @harithaj4492
      @harithaj4492 3 года назад +3

      Enikum same. Njan period miss ayi 8 th day il nokki. Negative kanichu. Pine 15 th day il nokki apoym same negative. Eni epol test cheyanam. Periods ayitumilla.

    • @mariasuman9188
      @mariasuman9188 2 года назад +1

      @@harithaj4492 positive ayo

    • @harithaj4492
      @harithaj4492 2 года назад +1

      @@mariasuman9188 ila da. Njan pine hospital poi. Apol hormone imbalance undenu paranju. Apol period akan tablet thannu.

    • @irfu_ippuzz8455
      @irfu_ippuzz8455 2 года назад +1

      New mrd couples aanengil chilappozhokke 1mnth miss aavum chilarkk....chilappo date change aavum...

    • @harithaj4492
      @harithaj4492 2 года назад +2

      @@irfu_ippuzz8455 Ooo.

  • @redflower4507
    @redflower4507 3 года назад +1

    Enik periods theteet 6 day kazhinju.3 day munb check cheydhapol cheriyoru line.dr.paranjadh next month 11 nn test cheyyaan

  • @dr.divyaxavier341
    @dr.divyaxavier341 4 года назад +30

    Njan pregnancy related ai Dr nde vdoa eh kaanaarullu..orupad tension aakaand karyam paraum...pinne njan 2 months Pregnant aanu..😊

  • @mujeebmujeeb2503
    @mujeebmujeeb2503 2 года назад

    ഡോക്ടർ ഞാൻ പ്രസവം നിർത്തിയ ഒരു വ്യക്തിയാണ്. മൂന്നും ഓപ്പറേഷനായിരുന്നു. ആറുവർഷത്തോളം മനസ്സ് ഉണ്ടായിരുന്നില്ല. സ്കാനിങ്ങിൽ oru മോൻ കുറവാണ് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. ഇപ്പോൾ ഇന്ന് രാവിലെ പിങ്ക് നിറത്തിൽ ചെറിയ ബ്ലഡ് വന്നു
    ഇനിയും ഗർഭിണി ആവാൻ ചാൻസ് ഉണ്ടോ. പ്ലീസ് റിപ്ലൈ തരണം

  • @nakshathra7220
    @nakshathra7220 3 года назад +30

    Enik breast pain, thalakarakkam undayirunnu.periods datenu 2 days munp thanne test cheythu.positive aayi....😊

    • @hilubaby5353
      @hilubaby5353 3 года назад

      Hi..congrats..pinne...oru doubt..ningelk sadarana periods nu mump breast pain undavarundo..

    • @nakshathra7220
      @nakshathra7220 3 года назад

      @@hilubaby5353 no, ithuvare undayittilla

    • @hilubaby5353
      @hilubaby5353 3 года назад

      @@nakshathra7220 ok tnx

    • @nakshathra7220
      @nakshathra7220 3 года назад

      @@hilubaby5353 enthenkilum symptoms undo

    • @lekshmideva2012
      @lekshmideva2012 3 года назад

      Symptoms undarunno

  • @Najishemi6140
    @Najishemi6140 3 года назад

    Dr. എനിക്ക് ഇതിനുള്ള മറുപടി തരുമോ പ്ലീസ്...... ഞാൻ പീരിയഡ് കറക്റ്റ് ആവാൻ വേണ്ടി benfotiamin, pyrioxamine dihydrochloride, levocarnitine&resverator tablets ( Aisa®tablets ) കഴിച്ചു കൊണ്ടിരിക്കുകയാണ് അപ്പോൾ ഞാൻ pregnant ആവുമോ എനിക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ട് അപ്പോൾ ഈ tablets കഴിക്കുമ്പോൾ pregnant ആവുമോ അറിയാൻ വേണ്ടി ചോദിച്ചതാണ്.

  • @MonsoondelitewithDrSinsila
    @MonsoondelitewithDrSinsila 4 года назад +8

    Simple and easy talk

  • @Mystic_hands96
    @Mystic_hands96 4 года назад

    Ntel last periods May 12 Aayirunnu. Aprilil 11 Aayirunnu periods ....June 3 nu Njangal bandhappettu...Pregnent Aakan sadhyathayundo doctor? Please reply me....Nte Molkku 1 1/4 vayasayi....

  • @angelangeldream
    @angelangeldream 3 года назад +4

    Mam enik covid positive aane,😞 pregnancy try cheydirunu, covid ullad kond enthelum prblm ndaavo 😕😞

  • @divyagireesh851
    @divyagireesh851 4 года назад +2

    Mam enikk mam ne kanan entha oru vazhi pls reply enna vannu kanan kazhiyuka, njan 4 times IVF cheythu .ethil 3rd ivf positive but scanning il growth illa .4th again negative eppo bhayankara tension pls reply mam pls

  • @aliaworlds6397
    @aliaworlds6397 4 года назад +9

    Mam njn 3month pregnant anu nikk ini travel cheyyan patuo ende home 3hrs jrny ind nikk pokan patuo

    • @pratheeshprithiv57
      @pratheeshprithiv57 3 года назад +1

      Povaruthe

    • @aliaworlds6397
      @aliaworlds6397 3 года назад +1

      @@pratheeshprithiv57 poyarunnu vtl ipol delivery um kayinju kunjinu 3mnth ayi🤗🤗🤗😊😊

    • @naija7044
      @naija7044 3 года назад

      @@aliaworlds6397 prgnantcy test cheyyunnathin munne nthokke symptos undayirunnu

    • @aliaworlds6397
      @aliaworlds6397 3 года назад

      @@naija7044 thalakarakkam .sheenam indayirunnu

    • @naija7044
      @naija7044 3 года назад +1

      @@aliaworlds6397 nikk nalla back pain und idakk brest painim test cheythittilla

  • @aryarpillai2590
    @aryarpillai2590 3 года назад

    Seethammee oru doubt und ee paranja symptoms chilarile kanullu ennu paranjille ! Gas trouble okke ullavarkkum vomiting, pinne manam purattalum undakille enikku athinte aswasthta ullathu kondu athum parayan pattilla, ethu neravum manam purattala! Appol athum pregnancy vomitingum ariyan pattilla! Rare ayittulla symptoms undo