കാളി ദേവിയുടെ സാന്നിദ്ധ്യം ഉള്ള കുടുംബങ്ങളിൽ കാണുന്ന ലക്ഷ്ണങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    ഭദ്രകാളി ദേവി കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ...
    • ഭദ്രകാളി ദേവി കൂടെ ഉള്...
    അധിക്യതരെ ഞെട്ടിച്ച് കൊണ്ട് കാളി ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ സംഭവിച്ചത്
    • അധിക്യതരെ ഞെട്ടിച്ച് ക...
    Kali (/ˈkɑːliː/; Sanskrit: काली, IAST: Kālī), also known as Dakshina Kālikā (Sanskrit: दक्षिण कालिका), is a Hindu goddess, who is considered to be the Master of death, time and change. She is also said to be the Parvati, that is the supreme of all powers, or the ultimate reality.
    Kali's earliest appearance is when she emerged from Lord Shiva. She is the ultimate manifestation of Shakti and the mother of all living beings. She destroys the evil in order to protect the innocent. Over time, Kali has been worshipped by devotional movements and tantric sects variously as the Divine Mother, Mother of the Universe, Adi Shakti, or Parvati. Shakta Hindu and Tantric sects additionally worship her as the ultimate reality or Brahman. She is also seen as the divine protector and the one who bestows moksha or liberation. Kali is portrayed standing on Lord Shiva, with her right foot forward. Her skin color appears to be dark, and she is wearing a garland of 50 skulls, denoting the letters of the Sanskrit alphabet. She is four armed, holding a Kharag, in her top left arm, denoting strength. In her lower hand, she is holding a severed head denoting ego, which Kali hates. Both of her right hands are in abhay mudra, denoting that she is a kind mother, who protects and nurtures her children. She is completely naked, denoting that she is above this material world.
    Although the word Kālī appears as early as the Atharva Veda, the first use of it as a proper name is in the Kathaka Grhya Sutra.
    According to David Kinsley, Kāli is first mentioned in Hindu tradition as a distinct goddess around 600 AD, and these texts "usually place her on the periphery of Hindu society or on the battlefield.": 70  She is often regarded as the Shakti of Shiva, and is closely associated with him in various Puranas.
    Her most well-known appearance is on the battlefield in the sixth century Devi Mahatmyam. The deity of the first chapter of Devi Mahatmyam is Mahakali, who appears from the body of sleeping Vishnu as goddess Yoga Nidra to wake him up in order to protect Brahma and the World from two demons, Madhu and Kaitabha. When Vishnu woke up he started a war against the two demons. After a long battle with Lord Vishnu when the two demons were undefeated Mahakali took the form of Mahamaya to enchant the two asuras. When Madhu and Kaitabha were enchanted by Mahakali, Vishnu killed them.
    In later chapters, the story of two demons who were destroyed by Kali can be found. Chanda and Munda attack the goddess Durga. Durga responds with such anger it causes her face to turn dark, resulting in Kali appearing out of her forehead. Kali's appearance is dark blue, gaunt with sunken eyes, and wearing a tiger skin sari and a garland of human heads. She immediately defeats the two demons. Later in the same battle, the demon Raktabija is undefeated because of his ability to reproduce himself from every drop of his blood that reaches the ground. Countless Raktabija clones appear on the battlefield. Kali eventually defeats him by sucking his blood before it can reach the ground, and eating the numerous clones. Kinsley writes that Kali represents "Durga's personified wrath, her embodied fury
    Other origin stories involve Parvati and Shiva. Parvati is typically portrayed as a benign and friendly goddess. The Linga Purana describes Shiva asking Parvati to defeat the demon Daruka, who received a boon that would only allow a female to kill him. Parvati merges with Shiva's body, reappearing as Kali to defeat Daruka and his armies. Her bloodlust gets out of control, only calming when Shiva intervenes. The Vamana Purana has a different version of Kali's relationship with Parvati. When Shiva addresses Parvati as Kali, "the dark blue one", she is greatly offended. Parvati performs austerities to lose her dark complexion and becomes Gauri, the golden one. Her dark sheath becomes Kausiki, who while enraged, creates Kali  Regarding the relationship between Kali, Parvati, and Shiva, Kinsley writes that:
    In relation to Shiva, she appears to play the opposite role from that of Parvati. Parvati calms Shiva, counterbalancing his antisocial or destructive tendencies; she brings him within the sphere of domesticity and with her soft glances urges him to moderate the destructive aspects of his tandava dance. Kali is Shiva's "wife" as it were, provoking him and encouraging him in his mad, antisocial, disruptive habits. It is never Kali who tames Shiva, but Shiva who must calm Kali.
    Kāli appears in the verse of the Mahabharata.
    #kalidevi #kalisigns #kalishakthi #kshethrapuranam #kshethrapuranammalayalam #jyothishammalayalam #astrology #jyothisham #kerala

Комментарии • 266

  • @kshethrapuranam
    @kshethrapuranam  2 года назад +24

    ഭദ്രകാളി ദേവി കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ...
    ruclips.net/video/v4KMaxQ_d-U/видео.html
    അധിക്യതരെ ഞെട്ടിച്ച് കൊണ്ട് കാളി ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ സംഭവിച്ചത്
    ruclips.net/video/87dnpzfGLGI/видео.html

  • @devikamj5919
    @devikamj5919 2 года назад +61

    കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതെ കുലം ച കുലം ധർമം ച മാം ച പാലയ പാലയ 🙏🏽🙏🏽❤❤❤❤❤

  • @Ambulance.merisj
    @Ambulance.merisj 2 года назад +32

    ഞാൻ ഒരു ഭദ്ര കാളി ഭക്തനുമാണ് ❤🙎‍♂️ ഓം കാളീ നമഃ 🙏❤❤❤ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ അനുഭവം ഉണ്ട് 🙎‍♂️❤❤❤🙏ജയ് കാളിയമ്മ🩸🩸🩸🩸🩸🩸🩸🩸🙏 ❤🩸🩸🩸🩸🩸🩸🩸🩸🙎‍♂️🙎‍♂️🙎‍♂️🙎‍♂️🩸🩸🩸🩸🩸🩸🩸🩸🩸🩸🩸

  • @divyaparu903
    @divyaparu903 2 года назад +45

    ഞാനൊരു ദേവി ഭക്തയാണ് എനിക്ക് ഇങ്ങനെ തോന്നാറുണ്ട് അമ്മയോട് സ്നേഹവും,, പെട്ടന്ന് ദേഷ്യപ്പെടുക്കുകയും ചെയ്യും

  • @reshmaprasoon8434
    @reshmaprasoon8434 2 года назад +6

    ഇന്ന് വെള്ളിയാഴ്ച ആയിട്ട് എനിക്ക് അങ്ങനെ ഒരു കര്യം ഉണ്ടായി ഉച്ചക്ക് നല്ല ചന്ദന തിരിയുടെ പോലെ ഉള്ള മണം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മണമായിരുന്നു അത് കുറച്ചു നേരത്തേക്ക് ഉണ്ടായിരുന്നുള്ളു എന്റെ ഇഷ്ട്ട ദേവി ഭദ്രകാളി അമ്മയാണ്. എന്റെ പൊന്നമ്മ 🙏🙏🙏🙏🙏

  • @liferocks2880
    @liferocks2880 2 года назад +22

    ഏന്റെ ഇഷ്ട ദേവിയാണ് ഭദ്രകാളി🙏

    • @santhiniam11
      @santhiniam11 2 года назад +1

      എന്റേയും

    • @beenathomas2150
      @beenathomas2150 2 года назад +2

      Enteyum kudubathinteyum🙏🙏🙏🙏🙏

    • @santhiniam11
      @santhiniam11 2 года назад +3

      @@beenathomas2150ഹിന്ദു ദൈവങ്ങളെ നിങ്ങൾക് ഇഷ്ടമാണോ
      അവരെ പ്രാർത്ഥിക്കാറുണ്ടോ

    • @rajaneeshraj8683
      @rajaneeshraj8683 2 года назад +2

      എന്റെ അമ്മ കാളീ 🙏

    • @beenathomas2150
      @beenathomas2150 2 года назад +4

      @@santhiniam11 paranjariyikkan pattathra athrayum.nan ambalangalil povarundu.kooduthal arivukalkkayi nokkunnu.pooja padikkanamennundu.poojamuri set cheyyanamennu aagrahamundu.kure anubhavangal parayanamennundu.message cheyythal time edukkum

  • @jayalekshmisivam6467
    @jayalekshmisivam6467 Год назад +3

    സത്യമാണ്... മുമ്പ് ഏതു കാര്യത്തിന് ഇറങ്ങിയാലും അത് നടക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു... പക്ഷെ ഇപ്പൊ ഇല്ല... എന്ത് കാര്യത്തിന് ഇറങ്ങിയാലും അത് നടക്കും... രണ്ടു ദിവസത്തിനു മുമ്പ് കണ്ട സ്വപ്നം...കാളിയമ്മ 'ഞാൻ ആദി പരാശക്തി' ആണെന്ന് പറഞ്ഞു എന്നെ കെട്ടിപിടിക്കുന്നതായിട്ടാണ്... ഇഷ്ടം എപ്പോഴും എന്റെ കാളിയമ്മയോട് മാത്രം ❤️❤️❤️

  • @sobhas4851
    @sobhas4851 Год назад +8

    ഞാൻ ഒരു,, ദുഗ്ഗ ഭക്തആണ് ഇന്ന് ഞാൻ ജീവിച്ചു ഇരിക്കുന്നത് തന്നെ,, ദേവി തന്ന ശക്തി കൊണ്ട് മാത്രം ആണ്,,, ഇന്ന് എനിക്ക് ആരും ഇല്ല പക്ഷേ,,, ജീവിതം തന്നെ നഷ്ടം ആകും,, അപ്പോൾ എനിക്ക് അമ്മ,, തന്ന അനുഗ്രഹ,, ആണ് ഇപ്പോൾ എന്നിൽ ജീവിതം,, ജീവൻ,, ഉള്ളത്

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 8 месяцев назад

      Hi, ദിവസവും, ലളിത സഹസ്ര നാമം ജപിക്കുക. അമ്മ നമ്മുടെ കൂടെ തന്നെ ഉണ്ടാവും. ദുഷ്ട ബുദ്ധി ഉള്ളവര് നമ്മളെ കാണുബോൾ ഭയപ്പെടും. സുരക്ഷിതമായിട്ട് മുന്നോട്ട് ജീവിയ്കാൻ പറ്റും. സത്യമാണിത്. പക്ഷേ ആർക്കും ദോഷം വരുവാൻ നമ്മൾ ഒരിയ്കലും ആഗ്രഹിക്കരുത്. ഹരേകൃഷ്ണ 🙏

  • @sindhu6197
    @sindhu6197 2 года назад +18

    നമഃ തൃലോക്യ ജനനി
    നമഃ തൃലോക്യ വാസിനി
    നമഃ രക്ഷ മഹാകാളി
    സമസ്ത ജഗദാംബികെ 🙏🏻🙏🏻🙏🏻

  • @shyleshnair6969
    @shyleshnair6969 2 года назад +15

    കണ്ഠേ കാളി മഹാകാളി കാള നീരദ വർണിനി കാള കണ്ഠത്മജേ ദേവി ഭദ്രകാളി നമോസ്തുതേ 🙏🙏🙏

  • @MiniAnil-iw1rj
    @MiniAnil-iw1rj 2 года назад +14

    🌹കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധര്മം ച മാം ച പാലയ പാലയ 🌹

  • @sabithadinesh9436
    @sabithadinesh9436 2 года назад +16

    🌹🌹കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ കുലം ച കുല ധർമ്മം ച മാം ച പലയ പലയ മാം 🌹🌹🌹🙏🙏🙏🙏

  • @user-sb9wy4nj1l
    @user-sb9wy4nj1l 2 года назад +10

    മലയാലപ്പുഴ അമ്മേ ശരണം 🙏🙏🙏

  • @premalathaunnikrishnan1969
    @premalathaunnikrishnan1969 2 года назад +12

    കാളി കാളി മഹാ കാളി ഭദ്ര കാളി നമസ്‌തുതേ, കുലം ച കുലം ധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ravindrankv3816
    @ravindrankv3816 2 года назад +5

    അമ്മേ.. പ്രണാമങ്ങൾ🙏🏼🙏🏼🙏🏼സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയം ബി കേ ഗൌരീ ...നാരായണീ നമസ്തേ

  • @sumathiprakash1890
    @sumathiprakash1890 2 года назад +6

    Namaskkaram Guruji, thank you very much for helping the viewers to know more and more about divine things. Om Sakthi....

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +7

    വളരെ സതൃം മാണ്🙏🙏🙏

  • @ajeesh2782
    @ajeesh2782 2 года назад +7

    ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി
    ബുദ്ധിം യാനഹ: പ്രചോദയാത്
    കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
    സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി
    ബ്രഹ്മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
    മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
    സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "
    സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
    ഭയേഭ്യ സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ
    ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
    ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ🙏

  • @santhiniam11
    @santhiniam11 2 года назад +11

    ഉത്രാളി കാവിലമ്മേ
    കൊടുങ്ങല്ലൂർ അമ്മേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akshaykb7948
    @akshaykb7948 2 года назад +3

    ഇപ്പറഞ്ഞതിൽ കുറെയാനുഭവം എനിക്കു ഉടായിട്ട് ഉണ്ട് ഏറ്റെ വീടിൽ കളി പ്രേതിഷിടാ ഉണ്ട് 🕉️❤️🙏🏻

  • @manojmanu8092
    @manojmanu8092 2 года назад +17

    അമ്മേ നാരായണ 🙏🙏
    ദേവി നാരായണ 🙏🙏
    ലക്ഷ്മി നാരായണ 🙏🙏
    ഭദ്ര നാരായണ 🙏🙏. എല്ലാവർക്കും കാളി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🌹🌹

  • @starparu7510
    @starparu7510 2 года назад +17

    അമ്മേ ശരണം ദേവി ശരണം ശ്രീ മലയാലപ്പുഴ അമ്മേ ശരണം ♥️🌹🙏
    ശ്രീ ചെട്ടികുളങ്ങര അമ്മേ ശരണം 🙏♥️🌹എല്ലാവരുടേം ജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവണേ ദേവി 🙏♥️🌹ഓം ശ്രീ ഭദ്ര കാളിയെ നമഃ ♥️♥️♥️♥️

  • @indirakeecheril9068
    @indirakeecheril9068 2 года назад +6

    Namaskarsm thirumeni 🙏🙏🙏🙏Amme Mahamaye 🙏🙏🙏🙏🙏🙏
    Sarveswsri Mahamaye.🙏🙏🙏🙏🙏
    Uma Karthyayani Gouri Kali Haimavathy
    Easwary Shiva Bhavani Rudrani Sarvani
    Sarva mangala,
    Aparna ParvathyChandikambika,
    Arya Dakshayaniichaiva
    Girija Menakathmaja,
    Chamundi karnamouli cha charchika Bhairavi thadha.🙏🙏🙏🙏🙏🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +7

    നമസ്കാരം
    ഭദ്രകാളി അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

    • @kshethrapuranam
      @kshethrapuranam  2 года назад +2

      നമസ്കാരം🙏

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 2 года назад +1

      അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ ഭദ്രകാളികാവ് പൂജ കർമ്മിയാണ്

  • @achuanu4059
    @achuanu4059 2 года назад +9

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @user-nr4js3gf9h
    @user-nr4js3gf9h 2 года назад +8

    കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🧡🙏🏻🙏🏻

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +3

    OM NAMASHIVAYA Valare Nandi

  • @yamunamadhu5738
    @yamunamadhu5738 2 года назад +4

    ഞാൻ അമ്മേ സ്വപ്നം കണ്ടിട്ടുണ്ട്
    അമ്മേ നാരായണ ദേവി നാരായണ

  • @lakshmisambasivan1834
    @lakshmisambasivan1834 2 года назад +6

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏
    ഞങ്ങളുടെ കുല ദേവത ഭദ്രകാളിയാണ് 🙏🙏🙏

  • @kanjanagopans8884
    @kanjanagopans8884 2 года назад +4

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🙏🙏കുലം ച കുലം ധർമം ച മാം പാലയ പാലയ 🙏🙏🥺🥺🙌🥺🥺🥺🥺

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 2 года назад +2

    ശത്രുക്കളെ നിലം പരിഷക്കിയിട്ടുണ്ട് അമ്മ ഇതിൽ പറഞ്ഞ ഒന്നുരണ്ടു കാര്യങ്ങൾ എനിക്കും തോന്നിയിട്ടുണ്ട് അമ്മേ ശരണം

  • @smitha.133
    @smitha.133 2 года назад +22

    ഭദ്രകാളി ദേവീയുടെ നടയിയിൽ 1 മാസം മുന്നെ പൊങ്കാലയിട്ടപ്പോൾ കറുത്ത കളറായി വന്നു പൊങ്കാല... എന്തായിരിക്കും കാരണം അറിയില്ല (അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ )

  • @aaravi2258
    @aaravi2258 2 дня назад

    Amme malayalappuzha amme sharanam 🙏

  • @shobhak6805
    @shobhak6805 2 года назад +4

    ഓം കാളിയമ്മേ...🌹🌹🌹🙏🙏🙏നമസ്തേ ഗുരുജി...

  • @appuskannan3186
    @appuskannan3186 2 года назад +6

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @sreem6898
    @sreem6898 2 года назад +2

    നമസ്തേ 🙏🙏🙏ശാന്തിഗിരി ഗുരു കരുണാകരഗുരുവിന്റെ ജീവിതാനുഭവങ്ങൾ book "നവജ്യോതി ശ്രീ കരുണാകര ഗുരു "എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🌹🙏🌹🙏

  • @athulhhhhhh
    @athulhhhhhh Год назад +1

    Thirumeni ee bhadhrakali and kanaki vere vere alle

  • @sreelakshmi4662
    @sreelakshmi4662 2 года назад +8

    🙏നമസ്കാരം ഗുരുജി 🙏🙏
    ഭദ്രകാളി ദേവിയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ.
    ജ്വാല കരാള മത്യുഗ്രാം
    അശേഷ സുരസൂദനം
    ത്രിശു ലം പാതുനോഭീ തേർ
    ഭദ്രകാളി നമോസ്തുതേ.
    അമ്മേ നാരായണ 🙏🙏🙏🌹

  • @__love._.birds__
    @__love._.birds__ 5 месяцев назад

    എനിക്ക് സ്നേഹം ആണ് അമ്മയോട് ❤❤❤

  • @aaravi2258
    @aaravi2258 2 дня назад

    Ente amma malayalappuzha amma ❤

  • @briveenbalan1596
    @briveenbalan1596 2 года назад +6

    അമ്മേ ദേവി ശരണം🥰

  • @vasanthvasu1834
    @vasanthvasu1834 2 года назад +1

    Thank you

  • @rameshchandran4932
    @rameshchandran4932 2 года назад +2

    Amma Saranam Devi Saranam🙏🙏🙏🌷🌷🌷❤❤❤

  • @indukuttysasidharan411
    @indukuttysasidharan411 2 года назад +1

    Namaskaram Thirumeni njanum Devi bhaktayanu dhairyam thinte karyathil valare correctanu

  • @neethubabu8429
    @neethubabu8429 2 года назад +2

    ഞാനൊരു ഭാഗവതി ഭക്തയാണ് 🙏🙏

  • @sreerajmk6511
    @sreerajmk6511 2 года назад +3

    Hare Krishna🙏🙏🙏🙏🙏🙏🙏

  • @ebinebii2890
    @ebinebii2890 2 года назад +1

    സൂര്യദേവന്റെ അനുഗ്രഹം ഉള്ളവർ എങ്ങനെ ആയിരിക്കും എന്ന് vdo ചെയ്യുമോ

  • @princybiju1159
    @princybiju1159 2 года назад +4

    Ammmaaaaaaa sharanam 🙏🙏🙏

  • @sreevalsam1043
    @sreevalsam1043 2 года назад +2

    Badrakaliamma saranam.

  • @vishnuambroo6268
    @vishnuambroo6268 Год назад +1

    Prathyangira ദേവിയെ പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @adsvlog1128
    @adsvlog1128 2 года назад +2

    Amme Narayana🙏🙏🙏🌹🌹🌹
    Devi Narayana🙏🙏🙏🌹🌹🌹
    Lekshmi Narayana🙏🙏🙏🌹🌹🌹
    Badhre Narayana🙏🙏🙏🌹🌹🌹

  • @dhivyavinod6736
    @dhivyavinod6736 2 года назад +3

    Amme Saranam Devi Saranam 🙏🌹❣️

  • @renjithrenjith6612
    @renjithrenjith6612 Год назад +2

    ❤️❤️🙏

  • @vasukisuryakala5010
    @vasukisuryakala5010 2 года назад +4

    'അമ്മ ശരണം 🙏🙏🙏🙏🙏🙏🙏

  • @rajesh.varahi
    @rajesh.varahi 2 года назад

    Sathyam 100%sathyam enikku pettannu deshyam vannu njan avare kopishttathoode nookkunnu, amme kali ❤️🙏

  • @nithinbeardstyle7744
    @nithinbeardstyle7744 2 года назад +2

    🙏 ഭദ്രകാളി അമ്മ ശരണം 🙏

  • @anilarmy7704
    @anilarmy7704 Год назад

    Anikku Devi kurich ariuvan bayangara ishttamanu thirumenii

  • @sreevalsam1043
    @sreevalsam1043 2 года назад +2

    Sopnattil devi ambalam darshichu.

  • @rajesh.varahi
    @rajesh.varahi 2 года назад +1

    Om shakthi 🔥🕉️🔱🙏🙏🙏 njan oru devi bagthan aanu 🙏. Njan ammayee ennum vilikkunnu amma ennum koode undu athu bothyaa, amma athiparashakthi ente prarthanagal safaleekarichu kondutharunnundu. Njan poyajenmam cheyitha punyam ennallathentha🙏❤️❤️❤️❤️🔥🔥🔥🔥🔱🔱🔱🔱🔱🔱🔱om kaliye nama:💥

  • @vidhyar1696
    @vidhyar1696 2 года назад +4

    Om kaali 🔶🔶🍂🍂🍁🍁

  • @rejanianu4891
    @rejanianu4891 2 года назад +2

    നമസ്തേ . കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധര്മം ച മാം ച പാലയ പാലയ

  • @soniavs8045
    @soniavs8045 6 месяцев назад

    എന്റെ ഇടകുളത്ത് അമ്മ.. അമ്മേ ഭദ്രേ

  • @vyshakm2821
    @vyshakm2821 2 года назад +2

    Amme Sharanam🙏

  • @chandrikavs1497
    @chandrikavs1497 2 года назад +2

    Kodungalluramme rakshikkane

  • @aswathiash4895
    @aswathiash4895 2 года назад +2

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ...🙏🙏🙏

  • @SasiKumar-mm4it
    @SasiKumar-mm4it 2 года назад

    Bhadrakali namasthubhyam namasthubhyam dayanidhe....🙏🙏🙏🙏🙏

  • @preethajayaprakash5385
    @preethajayaprakash5385 10 месяцев назад

    Amme devi badre kathukollename.🙏🏻🙏🏻❤️❤️❤️

  • @d3entertainment908
    @d3entertainment908 2 года назад +2

    Kali kali mahakali bhadrakali namostuthe kulam cha kula darmam cha mamcha palaya palaya ..✨⚡💗🙏

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 7 месяцев назад

    എന്റെ അമ്മേ 🙏🙏🙏🙏🙏

  • @jmk8495
    @jmk8495 2 года назад +4

    അമ്മേ ദേവി ❤🙏🏻

  • @jr3288
    @jr3288 2 года назад +1

    Hare Krishna

  • @rajoshkumarpt451
    @rajoshkumarpt451 2 года назад +1

    Pranaamam

  • @divyaleelakrishnan6409
    @divyaleelakrishnan6409 2 года назад +1

    അമ്മേ നാരായണാ....... 🙏🙏🙏🙏🙏🙏

  • @vishnuvijayan4458
    @vishnuvijayan4458 2 года назад +1

    Amme saranam devi saranam amme Narayana devi Narayana lekshmy Narayana sree bhadre narayana

  • @rekhanair9726
    @rekhanair9726 2 года назад +1

    ഓം ശ്രീ ഭദ്രകാളീശ്വൈര്യൈ നമഃ

  • @vaishnavisreelatha7209
    @vaishnavisreelatha7209 2 года назад

    Sir
    വീട്ടിൽ എപ്പോഴും വഴക്കും ഉണ്ടാക്കുന്നത് എന്താണ് അതിനു പരിഹാരം മാർഗ്ഗം

  • @vijayalekshmid8089
    @vijayalekshmid8089 2 года назад +1

    Amme sharanam

  • @raghukannan7014
    @raghukannan7014 2 года назад +2

    അമ്മേ ദേവി 🙏🙏🙏🙏🙏🙏

  • @aamiharan8589
    @aamiharan8589 2 года назад +3

    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
    🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿
    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @arunms4011
    @arunms4011 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 года назад

    Rudhira mahakaali namosthuthe.

  • @mk-it6jv
    @mk-it6jv Год назад

    ഓം ശ്രീ ഭദ്രകാളിയേ നമോ: നമ:

  • @arunc.s553
    @arunc.s553 2 года назад +2

    Amme Devi🙏🙏

  • @asharajeshrajesh339
    @asharajeshrajesh339 2 года назад +1

    Malayalapuzha ammaa..sharannum 🙏🙏🙏

  • @renjusathyan6004
    @renjusathyan6004 2 года назад +4

    🙏🙏🙏

    • @soumyaramesh8463
      @soumyaramesh8463 2 года назад +1

      ജയ് മഹാ കാളി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥🙏🙏♥

    • @devucrazy6028
      @devucrazy6028 2 года назад +1

      🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 года назад +2

      🙏

  • @sheejaprasannan3941
    @sheejaprasannan3941 Год назад

    അമ്മേ.... ശരണം ......❤❤❤

  • @dhanyavlogs7446
    @dhanyavlogs7446 2 года назад

    amme kodungaluramme saranam

  • @girijakrishnakumar1527
    @girijakrishnakumar1527 2 года назад +2

    🙏🙏🙏🙏🙏

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 2 года назад +1

    അമ്മേ നാരായണ ദേവി നാരായണ

  • @neethuvibin3058
    @neethuvibin3058 2 года назад +1

    Kaalimalarkkavu amma sharanam

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +2

    Maa Kali..🙏🏻🙏🏻🙏🏻

  • @gowrisuresh1055
    @gowrisuresh1055 2 года назад +3

    ഞാൻ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട് എന്നെ ആരോ ഉപദ്രവിക്കാൻ ശ്രെമിക്കുമ്പോൾ ദേവി രക്ഷിക്കുന്നതായി സ്വപ്നം കാണാറുണ്ട്

  • @joyantony1258
    @joyantony1258 2 года назад

    Amme kodungallor Amme saranam

  • @kanchanamol4540
    @kanchanamol4540 Год назад

    എന്റെ. കാളിയമ്മേ.. 🙏🙏🙏🙏🙏🙏🙏

  • @Ankit56753
    @Ankit56753 2 года назад +1

    Ammee devi 🙏❤️

  • @bipinb8720
    @bipinb8720 2 года назад

    അത് എന്താ അങ്ങനെ കാണുന്നത് കാരണം പറയണേ pls

  • @jayasree225
    @jayasree225 2 года назад +1

    My Amma kaliamma

  • @Aadithyan2
    @Aadithyan2 8 месяцев назад

    ആബുക്ഷണം എന്നാലെന്താണ് തിരുമേനി

  • @unithacc6410
    @unithacc6410 2 года назад

    Anda,,chakkara,,annayaanu,,,bhadrakaayee,davi

  • @dastk7549
    @dastk7549 2 года назад

    അമ്മേ.. നാരായണ.. 🙏🙏🙏