അച്ഛൻ... ❤ ഇല്ലാതെ ആയപ്പോഴാണ് ശെരിക്കും ഒറ്റപ്പെട്ടത്..., അമ്മ കൂടെ ഉണ്ടെങ്കിലും അച്ഛന്റെ സാമീപ്യം തരുന്നൊരു ധൈര്യം ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്... 🔥 എന്റെ ലൈഫിലെ എല്ലാ തീരുമാനങ്ങളും ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളതും അച്ഛൻ തന്നെയാണ്.... എനിക്ക് ഒരാളെ ഇഷ്ടം ആണെന്നും mrg ചെയ്യാൻ ആഗ്രഹം ഉണ്ടെന്നു അച്ഛനോട് പറയാൻ ഉള്ള ധൈര്യം തന്നത് അച്ഛൻ തന്നെയാണ്... ഇന്ന്... ആ ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ അമ്മയും മറ്റു കുടുംബാംഗങ്ങളും നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുമ്പോളും... എനിക്ക് ഒരു ശൂന്യത അനുഭവപ്പെടുന്നു... അതെ... ഒരേ ഒരു മകളുടെ വിവാഹം എല്ലാ അച്ഛന്മാരുടെയും സ്വപ്നം ആണ്.. അത് കാണാൻ.... ന്റെ കൈ പിടിച്ചു ഏൽപ്പിക്കാൻ ഇന്ന് ന്റെ അച്ഛൻ ഇല്ലാ...... 😭😭😭😭😭😭😭 ഒരിക്കലും അച്ഛന് പകരമാവാൻ മറ്റൊരാളെ കൊണ്ട് പോലും സാധിക്കില്ല.... ആരാലും നികത്താൻ കഴിയാത്ത വലിയ നഷ്ടവും മനസ്സിൽ ഏറ്റി.. ഞാൻ ഒരുങ്ങുന്നു പുതിയൊരു ജീവിതത്തിലേക് കാൽവയ്പ്പോടെ... അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന മകൾ...... ❤️
ഏത് സാഹചര്യങ്ങളോടും പൊരുത്ത പെടാൻ പഠിപ്പിച്ചത് എന്റെ ഉപ്പച്ചി ആണ്......... ഇപ്പൊ ഏറെ miss ചെയ്യുന്നതും ഉപ്പച്ചിയെ തന്നെ ആണ് ❤️....... ഇത് കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു......... നമ്മുക്ക് ഇടയിലും ഒരുപാട് പേരുണ്ട് മാതാപിതാക്കളെ മനസിലാകാത്തവർ, തിരിച്ചറിയാൻ കഴിയാത്തവർ അതുകൊണ്ടാണ് വൃദ്ധസദനം കൂടി വരുന്നത്.... എല്ലാവരും മാതാപിതാക്കളെ ചേർത്ത് നിർത്തുക..... അവരെ സ്നേഹിക്കുക .... Inshaallah..... നിങ്ങക്ക് നല്ലതെ വരും......💖
അച്ഛൻ വയ്യാതായപ്പോഴേ അച്ഛന്റെ നഷ്ടത്തെ കുറിച്ച് ഓർത്തു ഞാൻ കരഞ്ഞു ഇനി ഒരു ജൻമം ഉണ്ടെങ്കിൽ ആ അച്ചനെ തന്നെ എനിക്ക് കിട്ടണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അച്ഛൻ പോയപ്പോൾ ആ നഷ്ടം എനിക്ക് എവിടെയും ഉൾകൊള്ളിക്കാൻ കഴിഞ്ഞില്ല.
അല്ലാ മാതാപിതാക്കളെപ്പോലെ എൻറെ അച്ഛനും എല്ലാം തന്നു പക്ഷേ എനിക്ക് തിരിച്ച് അച്ഛനെ ഒന്നും കൊടുക്കാൻ സാധിച്ചില്ല അതാണ് എന്നെ ഇപ്പോൾ വല്ലാതെ സങ്കടപ്പെടുത്തുന്നത്🥺🥺😔
സത്യം തന്നെ, പക്ഷെ ഇപ്പോൾ ഭൂരിപക്ഷം മക്കൾക്കും അച്ഛനമ്മ മാരുടെ പൂർവ ചരിത്രം കേൾക്കാനും മനസ്സിലാക്കാനും താല്പര്യം ഇല്ല, അവർക്കു നല്ല അടിച്ചു പൊളി ജീവിതമാണ് ഇഷ്ടം!
ഇതു പോലെ ഒരു ഉപ്പ എനിക്കും ഉണ്ടായിരുന്നു മക്കളെ പൊന്നു പോലെ നോക്കുന്ന ഉപ്പ ഇന്നില്ല മരിച്ചുപോയി ഞങ്ങളും ഉപ്പയെ ഒരുപാട് സ്നഹിച്ചിരുന്നു ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കണം നാഥാ ആമീൻ
എന്റെ അച്ഛൻ പരുക്കൻ സ്വഭാവക്കാരൻ ആയിരുന്നു എന്തോ അച്ചൻ എന്നെയും ഞാൻ അച്ഛനെയും സ്നേഹിക്കാൻ ശ്രമിച്ചിട്ടില്ല ഇന്നതിൽ നഷ്ടബോധവും കുറ്റബോധവും തോന്നാറില്ല കഥകൾ പോലെ അല്ലല്ലോ ജീവിതം
2022 ലാണ് ഈ വീഡിയോ കാണുന്നത് ..അഭിനന്ദനങ്ങള്‍ ..കവികളും കലാകാരന്‍മാരും മതങ്ങളും അമ്മമഹത്വം മാത്രം വാഴ്ത്തിപ്പാടിയതെ കണ്ടിട്ടുള്ളു..കുടുംബത്തിന് വേണ്ടി പൊരിവെയിലില്‍ എരിഞ്ഞുതീര്‍ന്ന അച്ഛനെന്നും അണിയറയിലായിരുന്നു.
I love my uppaaa... aa madiyil onn thalavech kidanal eth sankadavum illathavum. Inn enik 20 vayassan. Enik oru monund 4 masam prayamulla. Ennalum uppa veetn irangumbol "uppachi ingal varumbo ink muttayi konduvaro " enn chodikkum njan ippozhum. Prayam ethrayalum nammal avark ennum kunjungal an. Ya allah nee ente uppakum ummakum swargam nalkane nadaaaa...ameeen
നന്ദി. ഒരു പുനർചിന്തനത്തിന് എല്ലാവരെയും പ്രേരിപ്പിച്ചതിന്ന്. കണ്ണ് നിറയാനും ചില പുത്തൻ തീരുമാനങ്ങൾ എടുക്കാനും പലരെയും ഉത്തേജിപ്പിച്ചതിന് 👍👍👍🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഓരോരുത്തർക്കും അവരുടേതായ വില ഉണ്ടെന്ന് ആദ്യം എന്നെ മനസിലാക്കിയത് ന്റെ അച്ഛനാണ് ഉണ്ടായിരുന്നപ്പോൾ വില മനസിലായില്ല നഷ്ടപ്പെട്ടപ്പോ എല്ലാം മനസിലായി.....🥲 ആരും ഒരിക്കലും ഒന്നിന്റെ പേരിലും അവരെ വേദനിപ്പിക്കുകയോ ഒന്ന് ഇല്ലാത്തയെങ്കിലോ എന്ന് ചിന്തിക്കരുത്... കൂടെ ഉള്ളപ്പോ സ്നേഹം കൊടുത്ത് അങ്ങു കൂടെ ചേർത്ത് പിടിച്ചേക്കണം.... ❤️
എല്ലാവരും എപ്പോഴും അമ്മയ്ക്കാണ് പ്രാധാന്യം കൊടുക്കുക എന്നാൽ വേർതിരിവ് കാണിക്കാതെ ഒരേപോലെ സ്നേഹിക്കാൻ പഠിക്കണം അപ്പനും അമ്മയ്ക്കും തുല്യ സ്ഥാനം അതാണ് വേണ്ടത് super words👍👍👍👍
കേട്ടിട്ട് ആദ്യം മുതൽ അവസാനം വരെ ഞാൻ കരഞ്ഞു. എന്റെ കണ്ണിൽ നിന്നും എനിക്ക് നിയന്ദ്രിക്കാൻ കഴിയാത്ത രീതിയിൽ, കണ്ണീരു വന്നുകൊണ്ടേ ഇരുന്നു. ഒരുനിമിഷം തൊട്ടപ്പുറത്തു കിടന്നു ഉറങ്ങുന്ന എന്റെ അച്ഛന്റെ, കഷ്ടപ്പടും, ബുദ്ധിമുട്ടും ഓർത്തു.. അറിഞ്ഞുകൊണ്ട് ഒരിക്കൽപോലും ഞാൻ എന്റെ അച്ഛനെയോ അമ്മയെയോ വേദനിപ്പിച്ചിട്ടില്ല. എന്നിട്ടും, അറിയാതെ എന്തേലും ചെയ്തു പോയോ എന്ന് ആശങ്കപ്പെട്ടുപോയി.. ഒന്നും പറയാനില്ല. അത്രയും ഗംഭീരമായ അവതരണം. 👌
ഇതു വായിച്ചു ഒരുപാട് കരഞ്ഞു കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിൽ പോവുബോൾ എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ തോന്നിയിരുന്നു എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് മിസ്സ് ചെയ്യുന്നു. അവരിന്നും എന്റെ സതോഷങ്ങളിലും സങ്കടങ്ങളിലും എന്റെ കൂടെനിക്കും എന്നും ഒരു പ്രാർത്ഥനെയെ എനിക്കോള്ളു ആയുസും ആരോഗ്യവും, സന്തോഷവും സമാധാനവും നൽകി ഈ ലോകത്തിലെ എല്ലാം അച്ഛൻ അമ്മമാരെയും അനുഗ്രഹിക്കനെ ദൈവമേ 🙏🙏
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇതിലെ ഓരോ വരികളും കേൾക്കുമ്പോൾ ഇങ്ങനെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെങ്കിലും എന്റെ ചങ്കിൽ വല്ലാത്ത ഒരു വേദന കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ... ഇന്ന് നമ്മൾ കാണുന്ന ഓരോ അച്ഛൻ അമ്മമാരുടെയും അവസ്ഥ... ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തരുതേ.. എന്നു പ്രാർത്ഥിക്കുന്നു....
എല്ലായിടത്തും അമ്മമാരെ പറ്റിയുള്ള കഥകളും തോരാത്ത വാക്കുകളും കണ്ടിട്ടുണ്ട്..അവിടെ ഒക്കെ മറന്നു പോകുന്ന ഒരാളുണ്ട്.. ആ അമ്മക്കും മക്കൾക്കും ആഹാരത്തിന് ഗതി കണ്ടെത്തി തരുന്ന അച്ഛനെ...അമ്മ മാത്രം അല്ല അച്ഛൻ കഷ്ടപ്പെട്ട് കൊണ്ട് വരുന്ന പൈസ കൊണ്ടാണ് aa കുട്ടികൾ ആഹാരം കഴിച്ചിരുന്നത് എന്നോർക്കണം..അച്ഛനും അമ്മയും ഒരുപോലെ ആണ്..അച്ഛനെ മറക്കരുത്..കഥ മനോഹരം.❣️❣️❣️❣️❣️❣️
ഇത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി അത് എനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയിട്ടോ അച്ഛനെ ഞാൻ വേദനിപ്പിച്ചത് ഓർമ വന്നിട്ടോ അല്ല. അച്ഛൻ എന്താണെന്ന് എനിക്ക് അറിയില്ല. ആ സ്ഥലത്തിന്റെ അർത്ഥം എനിക്ക് feel ചെയ്തിട്ടില്ല. 22 വർഷത്തിന്റെ ജീവിതത്തിനിടക് സ്വന്തം മകൾ ആയിട്ട് അംഗീകരിച്ചിട്ടില്ല. എങ്കിൽ എന്നെ മറ്റൊരു കണ്ണുകൊണ്ട് കാണാൻ അച്ഛനു കഴിയില്ലായിരുന്നു. അതൊക്കെ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ്. എന്നിരുന്നാലും ഞാൻ കൊതിച്ചു പോവുകയാണ്. എന്നെ സ്നേഹിക്കുന്ന എന്നെ മകൾ ആയി കാണുന്ന അച്ഛനെ കിട്ടാൻ. ആ god എന്റെ അവസ്ഥ കണ്ടിട്ടായിരിക്കും എനിക്ക് ദൈവത്തിന് തുല്യമായ സ്നേഹനിധിയായ അച്ഛനെ mrg ചെയ്തതിലൂടെ തന്നത്. എന്റെ husbandinte അച്ഛൻ ആണെങ്കിലും ഞാൻ അവർക്കു സ്വന്തമാണ്.... 🥺🥺 വയ്യ
ജീവിതത്തിൽ ഉപ്പയോളം ആഴത്തിൽ പതിച്ച മറ്റൊന്നും ഇല്ല എനിക്ക്... 😭😘ഉപ്പ ഏറ്റവും നല്ല സുഹൃത്തായിരുന്നു. 💕ഉപ്പ വിടവാങ്ങിയിട്ട് 6മാസം 😭 ഉപ്പയെയോർത്ത് കരയാത്ത ഒരു ദിനം പോലുമില്ല.. പെട്ടെന്ന് ഒരു അപകടത്തിൽ പോയതാ... അന്ന് നിലച്ചതാണെന്റെ ചിരി 😭😭
അച്ഛനെ ദേഷ്യം പിടിപ്പിച്ചു വഴക്ക് ഇരന്നു വാങ്ങുമ്പോൾ കിട്ടുന്ന സുഖം ഒന്നും മറ്റൊന്നിനും പകരം ആയി എനിക്ക് തോന്നിയിട്ടില്ല. ഭൂമിയിലെ അച്ഛന്റെ അവസാന ദിവസവും അച്ഛന്റെ വഴക്ക് ഞാൻ സന്തോഷത്തോടെ കേട്ടിട്ടുണ്ട്. അവസാന നാളുകളിൽ എങ്കിലും അച്ഛന്റെ ആഗ്രഹങ്ങൾ പലതും സാധിച്ചു കൊടുക്കാൻ എനിക്ക് സാധിച്ചു എന്നുള്ള ചാരിതർഥ്യത്തിൽ ഞാൻ ഇനിയും മുന്നോട്ട് ജീവിക്കും ലവ് യൂ അച്ഛാ😘 മിസ്സിംഗ് യൂ
Life sacrificed father's life crafting presentation is elegant.please continue the work.may the Almighty bless your ways and all means Aboundantly and may the blessing flow through your generations
നല്ല കഥകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ, സപ്പോർട്ട് ചെയ്യണേ...
Inyum upload cheyy bro.. Plzzzzz😔❤
ഗുഡ് 👍
Urapayum 👌
.
എല്ലാം മക്കളും അച്ഛൻ മാരും അന്നേരം അച്ഛൻ ആരെന്നെ അറിയാം സൂപ്പർകത
അച്ഛൻ... ❤
ഇല്ലാതെ ആയപ്പോഴാണ് ശെരിക്കും ഒറ്റപ്പെട്ടത്..., അമ്മ കൂടെ ഉണ്ടെങ്കിലും അച്ഛന്റെ സാമീപ്യം തരുന്നൊരു ധൈര്യം ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്... 🔥
എന്റെ ലൈഫിലെ എല്ലാ തീരുമാനങ്ങളും ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളതും അച്ഛൻ തന്നെയാണ്....
എനിക്ക് ഒരാളെ ഇഷ്ടം ആണെന്നും mrg ചെയ്യാൻ ആഗ്രഹം ഉണ്ടെന്നു അച്ഛനോട് പറയാൻ ഉള്ള ധൈര്യം തന്നത് അച്ഛൻ തന്നെയാണ്...
ഇന്ന്... ആ ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ അമ്മയും മറ്റു കുടുംബാംഗങ്ങളും നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുമ്പോളും...
എനിക്ക് ഒരു ശൂന്യത അനുഭവപ്പെടുന്നു...
അതെ...
ഒരേ ഒരു മകളുടെ വിവാഹം എല്ലാ അച്ഛന്മാരുടെയും സ്വപ്നം ആണ്..
അത് കാണാൻ.... ന്റെ കൈ പിടിച്ചു ഏൽപ്പിക്കാൻ ഇന്ന് ന്റെ അച്ഛൻ ഇല്ലാ...... 😭😭😭😭😭😭😭
ഒരിക്കലും അച്ഛന് പകരമാവാൻ മറ്റൊരാളെ കൊണ്ട് പോലും സാധിക്കില്ല....
ആരാലും നികത്താൻ കഴിയാത്ത വലിയ നഷ്ടവും മനസ്സിൽ ഏറ്റി..
ഞാൻ ഒരുങ്ങുന്നു പുതിയൊരു ജീവിതത്തിലേക് കാൽവയ്പ്പോടെ...
അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന മകൾ...... ❤️
Sathyam
All the best🙏
സത്യം 😭😭😭😭😭😭❤❤❤
😔 ഇതേ അവസ്ഥ 😔😔😔😔
😔 സത്യമാണ് അച്ഛൻ നഷ്ടപ്പെട്ട വേദന അത് താങ്ങാൻ കഴിയാത്തതാണ്..
വീണ, അച്ഛന് അസുഖം ആയിരുന്നോ?
കണ്ണ് നിറഞ്ഞു പോയി എന്റെ അച്ഛനെ ഞാനോർത്തുപോയി സ്വർഗ്ഗത്തിൽ ഇരുന്ന് എന്റെ അച്ഛൻ ഇത് കേൾക്കുന്നു ഉണ്ടായിരിക്കും 🙏🙏🙏
Jeevichirikkumbol onnum cheyaath makkal marichathin sesham pasthathapichitu karyamilla
@@vhareendran9150 .
9
സത്യം
😢😢
@@vhareendran9150 വളരെ സത്യം.😢
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല....
അച്ഛനെ ഒരുപാടിഷ്ടം ❤️❤️❤️🙏
😭
Yes
സത്യം
ശരിയാ കരഞ്ഞു നല്ലോണം കരഞ്ഞു
നല്ലത് വരട്ടെ എല്ലാ പിതാക്കൾക്കും മാതാക്കൾക്കും
shams Abu baker sathyam
Aameen...
Achan അത് എനിക്ക് വല്യ swopnam മാത്രം aanu
കേൾക്കാൻ vayya
@@reenajose5528 aanoo😍😍
നല്ല കഥ, നല്ല അവതരണം.ഇന്നത്തെ തലമുറക്ക് കൊടുക്കാൻ കഴിയുന്ന നല്ലൊരു സന്ദേശം. കണ്ണ് നിറഞ്ഞുപോയി.
നന്ദി, നമ്മളെ പുനർചിന്തിപ്പിക്കാൻ പ്രേരിപ്പിയ്ക്കുന്ന നഷ്ടപ്പെട്ട മാതാപിതാക്കളെ വീണ്ടും വീണ്ടും സ്നേഹിയ്ക്കാൻ തോന്നുന്നു
എന്റെ അച്ഛനാണ് എന്റെ ശക്തി. അച്ഛനില്ലെങ്കിൽ ഒരു ഒരു നേരം പോലും എനിക്ക് ഓർക്കാം പോലും കഴിയില്ല 😍😍❤❤🥰😘❣️♥💕💞
🌹🌹🌹🌹💓💓💓💓✌✌✌✌✌
Anekeonuparunelallmmacelakuned
Telepermonce ano wrk cheyyunne 😂😂
ഈ പറഞ്ഞത് മുഴുവൻ പൂർണമായും എന്റെ ജീവിതത്തിൽ തികച്ചും ശെരിയാണ് അച്ഛനെ നഷ്ടപെടുമ്പോഴേ അതിൻഡേ വേദന മനസിലാകൂ.
എത്ര നല്ല കഥ
എത്ര നല്ല കഥ
Oru paridhivare ente geevidhathilum unndaaayilla
@@kinitotechrworkshop-jb2bf9ec2z kól
ഒരു പക്ഷെ എല്ലാവർക്കും...😪
എല്ലാ അച്ചന്മാരുടെയും കഥകൾ ഒരുപോലെ തന്നെയാണ് മക്കൾ നല്ലനിലയിലെത്തുമ്പോഴേക്കും കഷ്ടപ്പാടുകൾ അനുഭവിച്ച അച്ഛൻ ജീവിച്ചിരിപ്പുണ്ടാവില്ല,
Sathyam😥😥
Very true
Ss
Sathyam😰
😢
അച്ഛനും അമ്മയും ജീവിതത്തിൽ വിലപ്പെട്ട രണ്ടു നിധികളാണ്. ❤❤
That is the thurth
Truth
അച്ഛനോളം പകരമാവിലൊന്നും.,,, റിയൽ ഹീറോ.... 👴
AMMUS & ACHUS
ruclips.net/video/xnQoSo4BOh8/видео.html
😭shariya
സത്യം ❤️
Yes
@@hmdcreativity1 a k8
ഏത് സാഹചര്യങ്ങളോടും പൊരുത്ത പെടാൻ പഠിപ്പിച്ചത് എന്റെ ഉപ്പച്ചി ആണ്......... ഇപ്പൊ ഏറെ miss ചെയ്യുന്നതും ഉപ്പച്ചിയെ തന്നെ ആണ് ❤️....... ഇത് കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു......... നമ്മുക്ക് ഇടയിലും ഒരുപാട് പേരുണ്ട് മാതാപിതാക്കളെ മനസിലാകാത്തവർ, തിരിച്ചറിയാൻ കഴിയാത്തവർ
അതുകൊണ്ടാണ് വൃദ്ധസദനം കൂടി വരുന്നത്.... എല്ലാവരും മാതാപിതാക്കളെ ചേർത്ത് നിർത്തുക.....
അവരെ സ്നേഹിക്കുക .... Inshaallah..... നിങ്ങക്ക് നല്ലതെ വരും......💖
എന്റെ ജീവിതത്തിൽ യൂട്യൂബിൽ ഞാൻ ഇട്ട ആദ്യത്തെ പോസ്റ്റ്. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇനിയുള്ള തലമുറക്ക് അറിഞ്ഞു കൊള്ളണമെന്നില്ല.
ഇത് പോലെ മക്കൾക്ക് വേണ്ടി ജീവിച്ച ഒരപ്പച്ചൻ എനിക്കുണ്ടായിരുന്നു.മറ്റു മക്കൾക്ക് മനസ്സിലാക്കാൻ പറ്റാതിരുന്ന .അപ്പച്ചൻ്റെ വേദന ഞാനറിയുന്നുണ്ടായിരുന്നു .
മറ്റു മക്കൾക്ക് മനസിലാക്കാൻ പറ്റാതിരുന്ന .....😭
👍🏼👍🏼
Yes
As
അച്ഛൻ വയ്യാതായപ്പോഴേ അച്ഛന്റെ നഷ്ടത്തെ കുറിച്ച് ഓർത്തു ഞാൻ കരഞ്ഞു ഇനി ഒരു ജൻമം ഉണ്ടെങ്കിൽ ആ അച്ചനെ തന്നെ എനിക്ക് കിട്ടണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അച്ഛൻ പോയപ്പോൾ ആ നഷ്ടം എനിക്ക് എവിടെയും ഉൾകൊള്ളിക്കാൻ കഴിഞ്ഞില്ല.
അല്ലാ മാതാപിതാക്കളെപ്പോലെ എൻറെ അച്ഛനും എല്ലാം തന്നു പക്ഷേ എനിക്ക് തിരിച്ച് അച്ഛനെ ഒന്നും കൊടുക്കാൻ സാധിച്ചില്ല അതാണ് എന്നെ ഇപ്പോൾ വല്ലാതെ സങ്കടപ്പെടുത്തുന്നത്🥺🥺😔
@@adharshkb1503 same avastha.poyapozhan vila manasilayath
ഇത് കേൾക്കുപോൾ ശരിക്കും സങ്കടം വരും എനിക്ക് അച്ചനെ ഓർമ്മവരും അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് ഒൻപതുവർഷമായി
ശരിക്കും. വല്ലാതെ കരഞ്ഞു പോയി, പല ആവർത്തി കേ ട്ട്, വീണ്ടും വീണ്ടും കണ്ണ് നിറഞ്ഞു
അച്ഛൻ സ്നേഹം മാത്രം അല്ല ശാസനയും തന്നു വളർത്തി 😍😍😍😍😍
😇
🙏🙏🙏
@@lakshmis6956 hello😍😍
സത്യം തന്നെ, പക്ഷെ ഇപ്പോൾ ഭൂരിപക്ഷം മക്കൾക്കും അച്ഛനമ്മ മാരുടെ പൂർവ ചരിത്രം കേൾക്കാനും മനസ്സിലാക്കാനും താല്പര്യം ഇല്ല, അവർക്കു നല്ല അടിച്ചു പൊളി ജീവിതമാണ് ഇഷ്ടം!
വളരെ നല്ല കഥ 65 വയസ്സായ ഞാൻ എൻ്റെ പഴയ കാലത്തിലേക്ക് കുറേ നേരം പോയി കഥ കഴിഞ്ഞിട്ടും അതിൽ നിന്നു തിരിച്ചു വരാൻ പറ്റിയില്ല കുട്ടി
🙏🙏🙏
ഇതു പോലെ ഒരു ഉപ്പ എനിക്കും ഉണ്ടായിരുന്നു മക്കളെ പൊന്നു പോലെ നോക്കുന്ന ഉപ്പ ഇന്നില്ല മരിച്ചുപോയി ഞങ്ങളും ഉപ്പയെ ഒരുപാട് സ്നഹിച്ചിരുന്നു ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കണം നാഥാ ആമീൻ
Aameen yarabbal aalameen
Aameen
ᴇɴᴛᴇᴍ
Aameen
ഒരു പാട് കരഞ്ഞു പാവം അച്ഛൻ അ.ച്ഛന്റെ സ്നേഹം അറിയാത്ത എനിക്ക് ഒരു അച്ചന്റെ സ്നേഹം കിട്ടിയ അനുഭൂതി😭
❤️❤️❤️
എന്റെ അച്ഛൻ പരുക്കൻ സ്വഭാവക്കാരൻ ആയിരുന്നു എന്തോ അച്ചൻ എന്നെയും ഞാൻ അച്ഛനെയും സ്നേഹിക്കാൻ ശ്രമിച്ചിട്ടില്ല ഇന്നതിൽ നഷ്ടബോധവും കുറ്റബോധവും തോന്നാറില്ല കഥകൾ പോലെ അല്ലല്ലോ ജീവിതം
ഷാഹുൽ. മനോഹരമായ അവതരണം,,അതിലുപരി ജീവിത ഗ്രെ ന്ത്തിയായ വാക്കുകൾ,, സത്യമായും എന്റെ കണ്ണുകൾ നിറഞ്ഞു 😔😔
കരയാതിരിക്കാൻ ഒരു പാട് ശ്രമിച്ചു പക്ഷേ കരയേണ്ടി വന്നു ഒരു പാട് കരയേണ്ടി വന്നു
ശാഹുൽ നന്ദി കരയിപ്പിചതിന്💐
ഒരച്ഛനായി ക്കഴിയുമ്പോളാവും നമ്മൾ സ്വന്തം അച്ഛനെ തിരിച്ചറിയുക; അപ്പോഴേക്കും വൈകിപ്പോയിരിക്കും🙏
Sathyamanu bro anikku makkalayi allam thirichariumbol ante achanilla onnu mappu paranju kettipidikkan onnu kazinjegil
S
ശെരിയാ
വളരെ ശരിയാ
ഇതു വെറും കഥയായി ആരും കാണരുത് ഇതു പോലെ ഒരു പാട് രക്ഷിതാക്കൾ ഉണ്ട് നമക്ക് ചുറ്റും മനസ്സിൽ നന്മ യുള്ള മക്കൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
എന്റെ അച്ഛൻ ഒരുപാട് കഷ്ട്ടപെട്ടാണ് ഞങ്ങളെ വളർത്തിയത് കഷ്ടപ്പാടിന്റ്റ് വേദന ഞാൻ മരുന്നിട്ടില്ല എന്റെ അച്ഛൻ👌👌👌🙏
അച്ഛൻ, ആ ഉള്ളിലൊതോക്കിയുള്ള സ്നേഹം അനുഭവിക്കാൻ എനിക്കും യിപ്പോഴും ഭാഗ്യമുണ്ട്. അത്രയ്ക്കു ഇഷ്ടമാണ് അച്ഛനെ.
2022 ലാണ് ഈ വീഡിയോ കാണുന്നത് ..അഭിനന്ദനങ്ങള്‍ ..കവികളും കലാകാരന്‍മാരും മതങ്ങളും അമ്മമഹത്വം മാത്രം വാഴ്ത്തിപ്പാടിയതെ കണ്ടിട്ടുള്ളു..കുടുംബത്തിന് വേണ്ടി പൊരിവെയിലില്‍ എരിഞ്ഞുതീര്‍ന്ന അച്ഛനെന്നും അണിയറയിലായിരുന്നു.
അച്ചനെ നഷ്ടപ്പെട്ടാൽ പിന്നീടുള്ള ജീവിതം ഒരിക്കലും പഴയത്പോലെ ആകില്ല.
അച്ഛൻമാരെ അറിയണമെങ്കിൽ മറ്റൊരിക്കൽ അച്ചൻ ആവണം, മക്കളെ എങ്കിലും ഇത്തിരി വാത്സല്യം കൊടുക്കു.... നിങ്ങളെ എന്നും നല്ല തെ അക്കു ❤
മാതാപിതാക്കളുടെ ശാപം കിട്ടിയാൽ ഒരുത്തനുംകൊണം പിടിക്കില്ല ഒരുകാലത്തും ഇത് എല്ലാ വരും ഓർത്തിരിക്കുന്നത് നല്ലതായിരിക്കും
👍👍👍
Kannu niranju poyi 🙏🏻🙏🏻🙏🏻🙏🏻🙏🏻 👌👌👌👌👍👍👍
വളരെ ഇഷ്ട്ടപെട്ടു bro കണ്ണ് നിറച്ചു കളഞ്ഞല്ലോ 😔
Kannu niranju bro.... വന്റെ ഉപ്പാനെ ഓർത്തു പോയി.... എന്നെങ്കിലും കാണണം bro നിന്നെ.... എന്നെ മാറ്റിയെടുത്തതിന് നന്ദി പറയാൻ
ഹലോ....ബ്രോ...2022 ൽ കാണുന്ന ഞാൻ ...താങ്കളുടെ മാറ്റം ഒന്ന് ഒർമിപ്പിക്കാൻ വേണ്ടി മാത്രം.....ഉപ്പാ ഇപ്പോൾ...സുഖമാണോ..
അച്ഛന്റെ സ്നേഹം നമ്മൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ല
അച്ഛൻ എന്നാ വാക്കിനോളം എനിക്ക് confidence തരുന്ന മറ്റൊരു വാക്കും ലോക്കത്തില്ല❤❤😘😘😘😘😘😘😘😘
Manasil vallatha vedhana thonni, ammaye snehikunnathupole nammal achaneyum snehikanam
vallare Sheri annu
I love my uppaaa... aa madiyil onn thalavech kidanal eth sankadavum illathavum. Inn enik 20 vayassan. Enik oru monund 4 masam prayamulla. Ennalum uppa veetn irangumbol "uppachi ingal varumbo ink muttayi konduvaro " enn chodikkum njan ippozhum. Prayam ethrayalum nammal avark ennum kunjungal an. Ya allah nee ente uppakum ummakum swargam nalkane nadaaaa...ameeen
നന്ദി. ഒരു പുനർചിന്തനത്തിന് എല്ലാവരെയും പ്രേരിപ്പിച്ചതിന്ന്. കണ്ണ് നിറയാനും ചില പുത്തൻ തീരുമാനങ്ങൾ എടുക്കാനും പലരെയും ഉത്തേജിപ്പിച്ചതിന് 👍👍👍🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഓരോരുത്തർക്കും അവരുടേതായ വില ഉണ്ടെന്ന് ആദ്യം എന്നെ മനസിലാക്കിയത് ന്റെ അച്ഛനാണ് ഉണ്ടായിരുന്നപ്പോൾ വില മനസിലായില്ല നഷ്ടപ്പെട്ടപ്പോ എല്ലാം മനസിലായി.....🥲 ആരും ഒരിക്കലും ഒന്നിന്റെ പേരിലും അവരെ വേദനിപ്പിക്കുകയോ ഒന്ന് ഇല്ലാത്തയെങ്കിലോ എന്ന് ചിന്തിക്കരുത്... കൂടെ ഉള്ളപ്പോ സ്നേഹം കൊടുത്ത് അങ്ങു കൂടെ ചേർത്ത് പിടിച്ചേക്കണം.... ❤️
എല്ലാവരും എപ്പോഴും അമ്മയ്ക്കാണ് പ്രാധാന്യം കൊടുക്കുക എന്നാൽ വേർതിരിവ് കാണിക്കാതെ ഒരേപോലെ സ്നേഹിക്കാൻ പഠിക്കണം അപ്പനും അമ്മയ്ക്കും തുല്യ സ്ഥാനം അതാണ് വേണ്ടത് super words👍👍👍👍
കണ്ണ് നനയിച്ചു...
എന്റെ അച്ഛൻ......
അച്ഛാ I LOVE YOU ACHAAA...
ഹരേ കൃഷ്ണ ഈ തലമുറയ്ക്ക് ഈ കഥ നല്ലൊരു ഗുണപാഠം ആണ് ഇത്തരം കഥകൾ വീണ്ടും എഴുതുക നന്ദി.
എന്റെയും അവസ്ഥ ഇത് തന്നെയാണ് .അഛൻ ഉണ്ടായപ്പോൾ വില ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിന്റെ ദുഖം അതിലിരിട്ടിയാണ്
Jeevichirunnappol ammayayirunnu allam marichappo manasilayi achananu sathyam
നല്ലൊരു കഥയാണ്... അച്ഛനെന്ന സ്നേഹം അനുഭവിക്കാൻ കഴിയാത്തവരോട് ചോദിച്ചാൽ oru പക്ഷെ ഇതിലും കൂടുതൽ അറിയാൻ കഴിഞ്ഞേക്കും..
എനിക്കും എന്റെ അച്ഛനെ നഷ്ട്ടപെട്ടു. അച്ഛനെ സ്നേഹിച്ച മതിയായില്ല. അച്ഛൻ ഇല്ല എന്നു ഉൾകൊള്ളന് എനിക്ക് ആവുന്നില്ല. I miss you acha ❤️i love acha❤️❤️❤️
Athedo achan അത് വല്യ വേദന ആണ് 😰😰❤
😢😢😢
Yes
Archa
എനിക്കും എന്റെ അച്ഛനെ നഷ്ട്ടപെട്ടു. എനിക്കും അച്ഛനെ സ്നേഹിച്ച mathiyalilla😔😔love you acha❤️❤️❤️
ജീവിതത്തിൽ അച്ഛനാരായിരുന്നെന്ന അമ്മ യെന്താണെന്നു മറിയാത്ത മക്കളിത് കണ്ടു പഠിക്കട്ടെ അഭിനന്ദനങ്ങൾ ചന്ദ്രമതി കെവി
Karanj poyi....Acha I luv u...
അച്ഛനും അമ്മയും കൂടുമ്പോൾ ആണല്ലോ ആ ജീവിതം സമ്പൂർണ്ണ മാവു.
എന്താ പറയുക കണ്ണും മനസ്സും നിറഞ്ഞു. നെഞ്ച് പൊട്ടിപ്പോയി എല്ലാ മക്കളും ഇതു കേൾക്കണം ഓരോ വരിയും നെഞ്ചോട് ചേർത്ത് വെയ്ക്കണം..,..........👍👍👍👍👍👍
പറയാതെ വയ്യ നന്നായിട്ടുണ്ട്👍🔥♏ഒരു അച്ഛൻ്റെ നേർ ചിത്രം🙏
Love u Achayiiiiii..😔😔😔😔😘😘😘😘😘😘😍😍😍
പാവം മാതാപിതാക്കൾ അവർ എന്തോരം വേദന തിന്നുന്നവരണെന്ന് ദുഷ്ട്ടരായ മകൾ അറിയുന്നില്ല അറിയാമെങ്കിലും അറിയില്ല എന്നു നടിക്കും
Ellaachanmarum ethupolethanna
കേട്ടിട്ട് ആദ്യം മുതൽ അവസാനം വരെ ഞാൻ കരഞ്ഞു. എന്റെ കണ്ണിൽ നിന്നും എനിക്ക് നിയന്ദ്രിക്കാൻ കഴിയാത്ത രീതിയിൽ, കണ്ണീരു വന്നുകൊണ്ടേ ഇരുന്നു. ഒരുനിമിഷം തൊട്ടപ്പുറത്തു കിടന്നു ഉറങ്ങുന്ന എന്റെ അച്ഛന്റെ, കഷ്ടപ്പടും, ബുദ്ധിമുട്ടും ഓർത്തു.. അറിഞ്ഞുകൊണ്ട് ഒരിക്കൽപോലും ഞാൻ എന്റെ അച്ഛനെയോ അമ്മയെയോ വേദനിപ്പിച്ചിട്ടില്ല. എന്നിട്ടും, അറിയാതെ എന്തേലും ചെയ്തു പോയോ എന്ന് ആശങ്കപ്പെട്ടുപോയി.. ഒന്നും പറയാനില്ല. അത്രയും ഗംഭീരമായ അവതരണം. 👌
Really really really grate......
Congratzzzzzzz to every one behind the video.....
വൃദ്ധസദനങ്ങളുടെ എണ്ണം കൂടാതിരിക്കട്ടെ
ശരിയാണ് അശ്വിൻ വൃദ്ധ സദനങ്ങളുടെ എണ്ണം കൂടാതിരി ക്കട്ടെ
Highly heart touching and emotional The presentation is powerful enough to make my eyes wet
ഇതു വായിച്ചു ഒരുപാട് കരഞ്ഞു കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിൽ പോവുബോൾ എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ തോന്നിയിരുന്നു എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് മിസ്സ് ചെയ്യുന്നു. അവരിന്നും എന്റെ സതോഷങ്ങളിലും സങ്കടങ്ങളിലും എന്റെ കൂടെനിക്കും എന്നും ഒരു പ്രാർത്ഥനെയെ എനിക്കോള്ളു ആയുസും ആരോഗ്യവും, സന്തോഷവും സമാധാനവും നൽകി ഈ ലോകത്തിലെ എല്ലാം അച്ഛൻ അമ്മമാരെയും അനുഗ്രഹിക്കനെ ദൈവമേ 🙏🙏
ഇതുപോലുള്ള അച്ചന്മാർ ഒരുപാടുണ്ട് മക്കൾ വളരെ കുറവും
Achan 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤❤❤❤❤❤❤ അതിൽ ചില അച്ഛൻറെ രൂപങ്ങൾ
my father is my hero....he is my heart beat,he is my big star.....😘😘😘and he is my life😍😘😍😘😘😘😘😍😘
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇതിലെ ഓരോ വരികളും കേൾക്കുമ്പോൾ ഇങ്ങനെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെങ്കിലും എന്റെ ചങ്കിൽ വല്ലാത്ത ഒരു വേദന കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ... ഇന്ന് നമ്മൾ കാണുന്ന ഓരോ അച്ഛൻ അമ്മമാരുടെയും അവസ്ഥ... ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തരുതേ.. എന്നു പ്രാർത്ഥിക്കുന്നു....
Heart touching one superb 👨👨👧👧👨👨👧👧👨👨👧👧
അച്ഛന് പകരം അച്ഛൻ മാത്രം.. കണ്ണൊന്നു നിറയും നേരം അരികിൽ ഓടി എത്തി തലോടി നെഞ്ചോട് ചേർക്കുന്ന ആ feel... ന്റെമോനെ💘💘💘
Luv uhh achaa❤️🩹😘
എന്റെ അച്ഛൻ ആണ് ഞങ്ങൾ മക്കളുടെ ലോകം. നാട്ടുകാർ ബാലേട്ടൻ എന്ന് വിളിക്കുന്ന ഞങ്ങളുടെ സൂപ്പർ ഹീറോ.
Love you PAPPA....
Swantham achanum ammakum vendi jeevikunna , avarude swapnangal yadharthyamakkunna avare eppozhum santhoshipikunna makkalanu etavum anugrahikka petta makkal . Aah makkale nokki ayirikkum avasana swasathil aah mathapithakkal mone/mole enn kannukal niranju oru ayusinte sneham muzhuvan niranju vilikuka, ithinu pakaram vekkan oru pranayavum kanilla
ഈ കഥയും എന്റെ ജീവിതവും തമ്മിൽ ഒരു ബന്ധവും ഇല്ല എങ്കിലും ഞാൻ അറിയാത്ത എന്റെ കണ്ണ് നിറഞ്ഞു പോയ് 🥺😔
I love you achacha.. Oro makalum achanteyum ammayudeyum vila manasilakanm..
പണ്ടാരം കണ്ണ് നിറഞ്ഞു പോയി സത്യാ അച്ഛനെ പോലെ വേറൊരാൾ ഇല്ല നമ്മുടെ ആദ്യത്തെ ഹീറോയും നമ്മുടെ സംരക്ഷകനും അച്ഛൻ തന്നെയാണ്
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥
ശരിക്കും
വായിച്ചു കഴിഞ്ഞപ്പോൾ കുറെ നേരം കരഞ്ഞു. ഈ കമ്മെന്റ് പോസ്റ്റ് ചെയ്യുമ്പോഴും കരയുന്നു.. ഒന്നും പറയാൻ ഇല്ല... 🙏🙏🙏
Thanks alot ,Mahesh, Shahul & Imthiyaas. WISH YOU ALL THE BEST, My dear brothers.
ഇതു കണ്ടു ഞാൻ കുറെ കരഞ്ഞു 😭😭😭😭😭😭😭😭😭😭😭എനിക്ക് എന്റെ അച്ഛനെ വളരെ ഇഷ്ടം aanu🥰🥰 ലവ് യു അച്ഛാ
എല്ലായിടത്തും അമ്മമാരെ പറ്റിയുള്ള കഥകളും തോരാത്ത വാക്കുകളും കണ്ടിട്ടുണ്ട്..അവിടെ ഒക്കെ മറന്നു പോകുന്ന ഒരാളുണ്ട്.. ആ അമ്മക്കും മക്കൾക്കും ആഹാരത്തിന് ഗതി കണ്ടെത്തി തരുന്ന അച്ഛനെ...അമ്മ മാത്രം അല്ല അച്ഛൻ കഷ്ടപ്പെട്ട് കൊണ്ട് വരുന്ന പൈസ കൊണ്ടാണ് aa കുട്ടികൾ ആഹാരം കഴിച്ചിരുന്നത് എന്നോർക്കണം..അച്ഛനും അമ്മയും ഒരുപോലെ ആണ്..അച്ഛനെ മറക്കരുത്..കഥ മനോഹരം.❣️❣️❣️❣️❣️❣️
ഇത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി അത് എനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയിട്ടോ അച്ഛനെ ഞാൻ വേദനിപ്പിച്ചത് ഓർമ വന്നിട്ടോ അല്ല. അച്ഛൻ എന്താണെന്ന് എനിക്ക് അറിയില്ല. ആ സ്ഥലത്തിന്റെ അർത്ഥം എനിക്ക് feel ചെയ്തിട്ടില്ല. 22 വർഷത്തിന്റെ ജീവിതത്തിനിടക് സ്വന്തം മകൾ ആയിട്ട് അംഗീകരിച്ചിട്ടില്ല. എങ്കിൽ എന്നെ മറ്റൊരു കണ്ണുകൊണ്ട് കാണാൻ അച്ഛനു കഴിയില്ലായിരുന്നു. അതൊക്കെ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ്. എന്നിരുന്നാലും ഞാൻ കൊതിച്ചു പോവുകയാണ്. എന്നെ സ്നേഹിക്കുന്ന എന്നെ മകൾ ആയി കാണുന്ന അച്ഛനെ കിട്ടാൻ. ആ god എന്റെ അവസ്ഥ കണ്ടിട്ടായിരിക്കും എനിക്ക് ദൈവത്തിന് തുല്യമായ സ്നേഹനിധിയായ അച്ഛനെ mrg ചെയ്തതിലൂടെ തന്നത്. എന്റെ husbandinte അച്ഛൻ ആണെങ്കിലും ഞാൻ അവർക്കു സ്വന്തമാണ്.... 🥺🥺 വയ്യ
എന്നേ ഇങ്ങനെ കരയിപ്പിക്കല്ലേടാ
Fb യിൽ കവിതകളും കഥകളും എഴുതുന്ന മഗേഷ് ബോജി യുടേത് ആണ് ഇത് അവൻ എഴുതിയ ഒരു കഥ സിനിമ ആയിട്ടുണ്ട്
Achan .... Achan ellatha makkalude vadanakal....😢😮 Nalla story....ethupoleulla storykkai kathirikkunnu....congratz. 🙏🙏🙏👌✌️
എന്റെ മനസ്സിൽ നന്നായി തട്ടിയ വാചകങ്ങൾ
shageer vavachi
ruclips.net/video/xnQoSo4BOh8/видео.html
Video orupaadu ishtapettu... Kannu niranju ithokke kettappol..new gen pattiya nalooru msg aanu e videoyil parenjath... Tnq soooo much 🥰🥰🥰🥰
karanjupoyi....😢
achan epozhum greataaaa........😍😍😍😍😍😍😍😍😍😍😍
എന്റെ കണ്ണ് നിറഞ്ഞ പറയാൻ വാക്കുകൾ ഇല്ല എന്റെ acha na ഓർത്തു പോയി 🙏🙏🙏🙏
I cry when I see this
So sad 😭😭😭😭
വാപ്പാ ഉമ്മാ I miss you 😢😢😢😢😢
Valare nalloru katha. Orupaadishtaayi. Ithil paranjittulla reethikalilallenkilum erekkure ithupole ulla achane nammalokke nammude balyathil kandittundaavm sherikkum kannu niranju pokunnu. 😢😢
കരയിച്ചു കളഞ്ഞു 😖😖
അച്ഛൻ്റെ സ്നേഹം....
മക്കളുടെ സ്നേഹം..
തിരിച്ചറിവ് ഉണ്ടാവുമ്പോൾ എല്ലാം നഷ്ടപെട്ടിട്ടുണ്ടാവും..
അവതരണം സൂപ്പർ. നല്ല കഥ . ഒരു സിനിമ പോലെ മനസ്സിലൂടെ കടന്നുപോയി
ഈ കഥ വായിച്ചാൽ അച്ഛനെ സ്നേഹിക്കുന്ന ഒരു മക്കളും കരയാതെയിരിക്കില്ല ഞാനും കരഞ്ഞു ഒരുപാട്
Very less talk about Father, compared with Mother in the world. A verg heart touching story narrated excellently. Thanks.
Plz upload lyk dis videos...it make us think about our lyf... realize where v r nw...
ലൗ യൂ ഉപ്പച്ചി 😍😘😘😘
എനിക്ക് എന്റെ അച്ഛനെ കണ്ടത്തെ ഓർമയില്ല ഒരു വയസിൽ മരിച്ചു
Sathyam karanju 😭😭😭😭 orupaad.... Love U Achaaaa...
ജീവിതത്തിൽ ഉപ്പയോളം ആഴത്തിൽ പതിച്ച മറ്റൊന്നും ഇല്ല എനിക്ക്... 😭😘ഉപ്പ ഏറ്റവും നല്ല സുഹൃത്തായിരുന്നു. 💕ഉപ്പ വിടവാങ്ങിയിട്ട് 6മാസം 😭 ഉപ്പയെയോർത്ത് കരയാത്ത ഒരു ദിനം പോലുമില്ല.. പെട്ടെന്ന് ഒരു അപകടത്തിൽ പോയതാ... അന്ന് നിലച്ചതാണെന്റെ ചിരി 😭😭
Entem
അച്ഛനെ ദേഷ്യം പിടിപ്പിച്ചു വഴക്ക് ഇരന്നു വാങ്ങുമ്പോൾ കിട്ടുന്ന സുഖം ഒന്നും മറ്റൊന്നിനും പകരം ആയി എനിക്ക് തോന്നിയിട്ടില്ല.
ഭൂമിയിലെ അച്ഛന്റെ അവസാന ദിവസവും അച്ഛന്റെ വഴക്ക് ഞാൻ സന്തോഷത്തോടെ കേട്ടിട്ടുണ്ട്.
അവസാന നാളുകളിൽ എങ്കിലും അച്ഛന്റെ ആഗ്രഹങ്ങൾ പലതും സാധിച്ചു കൊടുക്കാൻ എനിക്ക് സാധിച്ചു എന്നുള്ള ചാരിതർഥ്യത്തിൽ ഞാൻ ഇനിയും മുന്നോട്ട് ജീവിക്കും
ലവ് യൂ അച്ഛാ😘
മിസ്സിംഗ് യൂ
എന്റെ അച്ഛൻ ഇതു പോലെയൊന്നും അല്ലെങ്കിലും ഞാൻ ഇന്ന് വേദനിക്കുന്നു..... ഞാനിന്ന് ഒരച്ഛനാണ് .... അച്ഛനെ നഷ്ടമായ വേദന അനുഭവിക്കുന്ന ഒരച്ഛൻ....
Ethinum dislike adikunnavar ondo?😢😢
Atheyathe 😪
ജീവനുള്ള ശബ്ദം, വാക്കുകൾ. സത്യസന്ധത എപ്പോഴും മനസ്സിനെ ആകർഷിക്കുന്നുണ്ട്. അതാണ് കഥ പോലെ തോന്നാതെ നിങ്ങളുടെ വീട്ടിലെത്തിയ പോലെ തോന്നിയത്. ❤❤❤
Without my അച്ഛൻ,,, am just zero i cant do anything,, ♥️♥️അച്ഛൻ
Life sacrificed father's life crafting presentation is elegant.please continue the work.may the Almighty bless your ways and all means Aboundantly and may the blessing flow through your generations