Heart Touching Story | പരസ്പരം തോറ്റു കൊടുക്കും തോറും വിജയിക്കുന്ന ഒന്നേ ഉള്ളൂ അതാണ് ദാമ്പത്യം.

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 850

  • @Valappottukal
    @Valappottukal  3 года назад +54

    ചാനൽ എല്ലാവരും ഒന്നു സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ... കൂടുതൽ കഥകൾ പേജിൽ upload ചെയ്യുന്നതാണ്...

    • @jamesjeffery1973
      @jamesjeffery1973 3 года назад

      instablaster...

    • @subairsubi1335
      @subairsubi1335 2 года назад +2

      👍👍👍ഹ, ഒന്നും പറയാനില്ല 👌👌👌👏👏👏

    • @gracyjames1159
      @gracyjames1159 2 года назад +1

      Ipippiiippipiiipipiiipipipipipiipipipiipipipipipipipipipipipipipipipipipipipipipipipipiipipipipipipipipipippiipi

    • @gracyjames1159
      @gracyjames1159 2 года назад

      Ippipipippipipipippiipipipipipipipipipiupipipipipipipipipippuipipipipipipipipipipipipipippiipipipipipipipipipipipipipippioipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipi0ipi0i0ipipipipipipipipipi0ipipipipip0ipipipi0i0ipipipipipipipipipipipipipipipipipipipipipipipi0i0ipipipipipipipipi0ippiipipi0ipipipipipipi0ipipipipipipipipipipipipipipipipipipippipipipipipipipipipipipipipipipipipipipipipipipipipipipippipipipipi0ipipipipipipipipi0ipipipipipipipipippiipipipi0ipipippippipipipp80ipi0ipipipipipi0i0ipi0ipipipipipi ipippiipip pp ipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipipu0ipipi0ipipppipipipi0ipipipippipipi0i0i pupipipiupiupiiiiiiiiiuuuuuipiiuo7iiuippipiiiouipipipipipipipi0i0ipi0ipipipipipipUiipiiouiiippíiuiiipiiiuipuuIipipiipp0ipúipipipipi0ippiipipi0ipppipipipipippi0ipipipipi0ipipíipiiipipipip0ipipipi0ip8

    • @gracyjames1159
      @gracyjames1159 2 года назад

      Ppil

  • @A4APPLE602
    @A4APPLE602 5 лет назад +250

    കഥയെക്കാൾ കൂടുതൽ ആ പറയുന്ന അവതരണ രീതിയാണ് super... കരയിപ്പിച്ചു കളഞ്ഞല്ലോ... വല്ലാത്ത ഒരു feeling

    • @vinuvinuvv4959
      @vinuvinuvv4959 3 года назад +2

      Curet😭😭😭

    • @sufiyashameer4740
      @sufiyashameer4740 2 года назад +1

      👍🏻

    • @gracyjames1159
      @gracyjames1159 2 года назад

      @@vinuvinuvv4959 uolluupplulk upp III ukjpppippiplpppuouloipuopilouIIIidukuoipppipukpoukupjulkiipoouoluul uopilouIIIidukuoipppipukpouk pippppuiplpppuouloipilupl

    • @Sabirakc123
      @Sabirakc123 Год назад

      👍🏻👏👏

  • @clientjames3039
    @clientjames3039 6 лет назад +65

    ഇങ്ങനെ ഉള്ള കഥകൾ കൊണ്ട് കുറെ കുടുംബം നേർവഴിക്കു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @kdp1997
      @kdp1997 2 года назад +1

      👍🙏

    • @reejav5519
      @reejav5519 Год назад

      നേർവഴിക്ക് വരുമോ ആവോ

  • @jaziyasworld2955
    @jaziyasworld2955 2 года назад +19

    വല്ലാത്തൊരു ഫീൽ.. കരഞ്ഞു പോയി.. പലതും ചിന്തിച്ചു പോയി.. ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമാകട്ടെ ഈ സ്റ്റോറി..

  • @sanjum4947
    @sanjum4947 6 лет назад +63

    ഓ ഒരുപാട് കരഞ്ഞുപോയി.. ശെരിക്കും കരയിപ്പിച്ചു ഈ വാക്കുകൾ... ദൈവം അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ട സഹോദരനേ...

  • @lijiprakash355
    @lijiprakash355 6 лет назад +75

    Super ഞാൻ ഇതുവരെ ഒന്നിനും comment കൊടുത്തിട്ടില്ല. പക്ഷേ ഇത് പറയാതിരിക്കാർ കഴിയുന്നില്ല' അറിയാതെ കരഞ്ഞു പോയി' കാരണം ഞാൻ എന്റെ ഏട്ടനെ അത്ര ഏറെ സ്നേഹിക്കുന്നു

  • @whoami-sk6zm
    @whoami-sk6zm 3 года назад +15

    ഇത് കേൽക്കുന്ന എല്ലവർക്കും പ്രയോജനപ്പെടും, കാപട്യമില്ലാതെ ജീവിക്കണമെന്ന് തോന്നും thank you.

  • @vigyjoseph2690
    @vigyjoseph2690 2 года назад +16

    തോറ്റ് തോറ്റ് അപ്പിയിട്ടു .ഇനി തോൽക്കാൻ ബാക്കിയില്ല ' ജഢം ആകാറായി. ഇനിയും വിജയം നോക്കിയിരിക്കുകയാണ്.

  • @9611146195
    @9611146195 3 года назад +65

    ഇതുപോലെ ഉള്ള കഥകൾ കേൾക്കണം, കൂടുതൽ പ്രചരിപ്പിക്കണം.
    അങ്ങനെ സ്നേഹം ഉള്ള ഒരു തലമുറയെ വാർത്തെടുക്കണം .
    അല്ലാതെ അവിഹിത കഥകളും ഇല്ലാതെ സെക്ഷ്വൽ കഥകളും മാത്രം കേട്ട് തലക്കക്കത്ത് ദുഷ്കാമം മാത്രം കേറിയിരിക്കുന്ന തലമുറകൾക്ക് സ്നേഹം എന്നതിൻ്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി കൊടുക്കണം,.... അങ്ങനെ സ്നേഹം ഉള്ള ഒരു തലമുറയെ വാർത്തെടുക്കണം.

  • @leyojhari5260
    @leyojhari5260 6 лет назад +37

    വളരെ നന്നായി , കണ്ണു നിറഞ്ഞു പോയി , അതിലുപരി ഭാര്യയോട് കൂടുതൽ അടുക്കാൻ പ്രേരണയായി , താങ്ക്സ്

  • @harifakkaripra8051
    @harifakkaripra8051 2 года назад +18

    റബ്ബേ, എന്റെ ഇക്കാനെ മനസറിഞ്ഞു സ്നേഹിക്കാൻ എനിക്ക് കഴിയണേ .ആമീൻ

  • @rajeevraghavan4131
    @rajeevraghavan4131 2 года назад +3

    ആദ്യം എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏ബ്രെദർ നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🌹🌹🌹🌹🌹🌹

  • @visakhnaledath829
    @visakhnaledath829 3 года назад +119

    അള്ളാ.. എന്നോട് പൊറുത്തുതരണേ.. എൻ്റെ ഭാര്യയെ ഇതുപോലെ മനോഹരമായി സ്നേഹിക്കാൻ ഇനിയും എന്നെ അനുഗ്രഹിക്കേണമേ പ്രാപ്തനാക്കേണമേ..🙏

  • @danielkummattilmathew4233
    @danielkummattilmathew4233 2 года назад +14

    ശരിയാണ് സ്നേഹമുള്ള ജീവിത പങ്കാളിയുടെ വേർപാട് പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത വിധം വേദനാകരമാണ്.

  • @jithumolrajan7625
    @jithumolrajan7625 3 года назад +12

    കണ്ണ് നിറഞ്ഞതോണ്ട് കാണാൻ പറ്റിയില്ല...കേൾക്കാനേ പറ്റിയുള്ളൂ എന്റെ ചേട്ടായിയും ഇങ്ങാനാ....♥♥♥♥

  • @sameenaparancheri8450
    @sameenaparancheri8450 Год назад +1

    സൂപ്പർ ഇങ്ങനെ ഉള്ള മെസേജുകൾ നമ്മുടെ നാടിന് അത്യാവശ്യം ആണ് ഇങ്ങനയുള്ള കഥകൾ ഇനിയും ഇടണം 😢😢🥰

  • @മിറാക്കിൾമിറാക്കിൾ

    ഈ കഥക്ക് ഞാൻ കുറെ നാളായി സർച് ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോഴാണ് ഇത് കിട്ടിയത് ✌️✌️👌👌🙂🙂

  • @aneeshkayamkulm2507
    @aneeshkayamkulm2507 6 лет назад +258

    കണ്ണ് നിറയാതെ ഒരിക്കലും ഇത് കേൾക്കാതിരിക്കാൻ പറ്റില്ല......
    ഞാനും ഒരു ഭർത്താവ് ആണ്..

    • @thasniseluthasni1205
      @thasniseluthasni1205 6 лет назад +5

      Heart teaching story

    • @shanaannu4796
      @shanaannu4796 5 лет назад +2

      Sherikum kandaal thonnilaaato

    • @muhammedyaseen2294
      @muhammedyaseen2294 3 года назад +1

      ഐ think u r a lovable hus

    • @ayshafathima3944
      @ayshafathima3944 3 года назад

      Sathyam sherikkum heart touching love story

    • @rahulappu2467
      @rahulappu2467 2 года назад

      ഇന്നത്തെ തലമുറക്ക് നൽകാൻ കഴിയുന്ന നല്ല ഒരു മെസ്സേജ് very good

  • @lillykuttyg5837
    @lillykuttyg5837 21 день назад

    Super Heart touching story.... ഒത്തിരി കരഞ്ഞു പോയല്ലോ . കേൾക്കുന്നവർ എല്ലാവർക്കും ഈ story യുടെ നന്മ ഉൾക്കൊള്ളാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏🙏🙏✝️✝️✝️

  • @anusoorajanusooraj9503
    @anusoorajanusooraj9503 6 лет назад +424

    Kannu niranj poyavar athra perund..

  • @thejaskrishnatheertha7780
    @thejaskrishnatheertha7780 2 года назад +1

    കണ്ണ് നിറഞ്ഞു പോയി നല്ല അവതരണം ഞാൻ ഇപ്പൊൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്റെ ഏട്ടന്റെ അമ്മയ്ക്കും ഇത് തന്നെ

  • @cicilywilson5459
    @cicilywilson5459 Год назад +1

    എല്ലാവരുടെയും മുൻപിൽ തോറ്റു കൊടുത്തതുകൊണ്ട് ഒരു നല്ല ദൈവവിശ്വാസി ആകാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു

  • @rajimol861
    @rajimol861 2 года назад +1

    ബന്ധം വേർപിരിയാൻ നില്കുന്നവർക്ക് ഒരു നിമിഷം ച്ചിndikkan ഉള്ള കാര്യമാണ്,, ഈ അവതരണത്തിലൂടെ കേട്ടത് 👌👌👌👌ഇതു പറയുന്ന വ്യക്തിയുടെ സംസാര ശൈലി 👌👌❤👌❤👌👌👌👌👌👌👌👌

  • @savithasavitha2405
    @savithasavitha2405 6 лет назад +134

    സത്യം യഥാർത്ഥ ജീവിതം തന്നെയാണിത് wonderful ഭാര്യ മരിച്ചാൽ രണ്ടും മൂന്നും കെട്ടുന്നവരാണ് ഇന്നുള്ളത് അവർക്കിതൊരു പാഠമാവട്ടെ

    • @sarasapvsarasa5087
      @sarasapvsarasa5087 3 года назад

      .
      .

    • @sahmadinamediagold
      @sahmadinamediagold 3 года назад

      അത്യാവശ്യമാണേൽ കെട്ടണം സഹോ.. മക്കൾക്ക് ഒരു സാന്ത്വനം കിട്ടണം ഒറ്റപ്പെടൽ തോന്നാതിരിക്കാൻ അമ്മയുടെ സ്ഥാനത്തിനായി കേട്ടെ ണ്ടി വ്വന്നാൽ ചെയ്യണം..

  • @nahasm.haneefa6780
    @nahasm.haneefa6780 6 лет назад +42

    ന്റ പടച്ചോനെ ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല... ദാമ്പത്യം എന്താന്ന് അറീല എന്നിട്ട് പോലും ന്റ കണ്ണ് നിറഞ്ഞു... ഈ കഥയിൽ നിന്ന് ഒത്തിരി പഠിക്കാൻ കഴിഞ്ഞു.... Thanks a lot...

    • @diamondstar6563
      @diamondstar6563 6 лет назад +2

      Marriage kazhiyanam mone.orupad padikkanund.nalloru bharye kittatte

    • @nahasm.haneefa6780
      @nahasm.haneefa6780 6 лет назад +1

      @@diamondstar6563 Njaan monalla molaattooo.... Engilum aameen....

    • @sajasCr
      @sajasCr 3 года назад

      @@nahasm.haneefa6780 ☺️

  • @amininu1600
    @amininu1600 5 лет назад +1

    Ingane piriyan nilkkunnavarundengil. E story kelkanam... Padachonee ella barya barthakanmarum sandoshathil jeevikannee.... Njangadee jeevidavum iduvare jeevichapole thanne oniyum sandoshathodr jeevikannee.. Ella praavadigalkkum ayisum afiyathum nalganeee☺☺

  • @shabithakabeer159
    @shabithakabeer159 Год назад +2

    ആരുടെയും ജീവിതത്തിൽ ഒരു വിള്ളൽ വരുത്തല്ലേ നാഥാ,, 🤲🤲

  • @shefeenanazeer6407
    @shefeenanazeer6407 2 года назад +2

    ഞാൻ കരഞ്ഞു പോയി,,, എന്റെ മനസ്സ് valathe വേദനിക്കുന്നു,,,,, അതിൽ ഉപരി highly inspiration story,,,,,,,,

  • @kuttippac857
    @kuttippac857 6 лет назад +11

    Super story👌👌 അറിയാതെ കരഞ്ഞുപോയി😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @dandapanivarma8203
    @dandapanivarma8203 Год назад +1

    മിടുക്കി, മോൾക്ക് കിട്ടുന്ന ഇനിയുള്ള ജന്മങ്ങൾ 100% സ്വർഗ്ഗസമാനമായിരിക്കും

  • @najeelas
    @najeelas 3 года назад +4

    ഒന്നും പറയാനില്ല ...🥲 പറയാനുള്ളതൊക്കെ ഇവിടെ പറഞ്ഞു പോയി .... ഈ 10 മിനുട്ട് ഒരു വലിയ പാഠപുസ്തകമാണ്... നാഥാ സ്വർഗത്തിലും ഇവരെ ഒരുമിപ്പിക്കേണമേ🤲🤲🤲🤲

  • @Bai682
    @Bai682 Год назад +1

    എല്ലാവർക്കും മരണം ഉണ്ടല്ലോ, എന്നാലും ചിലവർക്കു ടിക്കറ്റ് confirm ആയ നാൾ അറിയും ഞാനും അതിൽ പെട്ട ഒരു സഹോദരൻ ആണ്.... No worries..... ഡോക്ടർ പറഞ്ഞു 1 year മാക്സിമം.... ഞാൻ mind ചെയ്‌തില്ല.... റബ്ബ് എനിക്ക് വിധിച്ചത് സംഭവിക്കും... ഞാൻ ചിരിച്ചു തള്ളി dr പറഞ്ഞ കലയളവു.... അവർ പറഞ്ഞ 1 year കഴിഞ്ഞിട്ട് 6 years ആയി... പക്ഷെ ഇപ്പോഴും cancer ഉണ്ട് എന്നാലും ചിരിച്ചു ജീവിക്കുന്നു.ഇനി മരണം വന്നാൽ എന്റെ റബ്ബ് സഹായിച്ചാൽ ഹിദായത് കിട്ടി മരിക്കാൻ ദുആ ചെയുന്നു

  • @remyajomon7017
    @remyajomon7017 6 лет назад +65

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @AnithaAnitha-cx9uj
    @AnithaAnitha-cx9uj 5 лет назад +16

    ഞാനും കരഞ്ഞുപോയി. ഇത് പോലെ ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉണ്ട് ഇന്നും എന്നും

  • @hashimikka6309
    @hashimikka6309 6 лет назад +3

    Karanju thalarnnupoyi njaan.... Ende jeevidhathil aadhyamayaan oru story kettitt ingane karayunnadh... Insha Allah 2 month kayinjal enikum verum oru ikka... Snehikkanam enikende ikkane maranam vare madhivaruvolam jeevanakaalere snehikkanam... Allahu thoufeeq cheyyatte.. Aameen

  • @kalyanic4930
    @kalyanic4930 6 лет назад +62

    കഥയാണെങ്കിലും ----- ഞാൻ ശരിക്കും കരഞ്ഞു

  • @SRS21FoodProduct
    @SRS21FoodProduct 3 года назад +40

    മരണം മുന്നിൽ കണ്ടാൽ സ്നേഹം കൂടും....തെറ്റുകൾ ഒന്നും കാണാൻ അപ്പോ കഴിയില്ല സഹതാപം മാത്രം ആണ് ..കാരണം സ്നേഹിക്കാൻ ഇനി സമയം ഇല്ലെന്ന തോന്നൽ...... 24 വർഷം സഹിച്ചാലും രണ്ട് ദിവസം സീരിയസ് ആയി കിടന്നു പോയാൽ എല്ലാരും ഇങ്ങനെ ആണ് എന്നാണ് എന്റെ ഒരു ഇത് 😂😄😄😄😄😄

  • @jyothyrajesh8759
    @jyothyrajesh8759 2 года назад +2

    പറയാൻ വാക്കുകൾ ഇല്ല ❤️വല്ലാത്ത ഒരു feeling.

  • @karthikags5437
    @karthikags5437 6 лет назад +30

    കണ്ണു നിറഞ്ഞു പോയി

  • @beenanoorudeen8055
    @beenanoorudeen8055 2 года назад +10

    തോറ്റു കൊടുക്കുന്നത് നമ്മളുടെ സ്നേഹത്തിൻ്റെ അടയാളമാണെന്നു മനസ്സിലാക്കാത്തവനു വേണ്ടി തോറ്റു കൊടുക്കുന്നതാണ് തോൽവി.

    • @esathannickal6830
      @esathannickal6830 2 года назад

      Beena thottukodukendy vannal kodujanam

    • @anniebenny5356
      @anniebenny5356 2 года назад

      തോറ്റു തോറ്റു വട്ട് പിടിയകൂന്ന അവസ്ധ യിൽ ആയി മന്ദ ബുദ്ധി അയലും കുഴോപമില്ലയിരുന്ന് എന്ന് തോന്നി പോകുന്നു

    • @esathannickal6830
      @esathannickal6830 2 года назад

      @@anniebenny5356 hi

  • @maisharta4987
    @maisharta4987 3 года назад +2

    ഓരോ ദമ്പതിമാർക്കും പ്രയോജനപ്പെടുന്ന സൂപ്പർ സ്റ്റോറി... ശെരിക്കും സങ്കടം വന്നുപോയി 😑

    • @sajasCr
      @sajasCr 3 года назад +1

      അതെ

  • @dandapanivarma8203
    @dandapanivarma8203 Год назад +2

    തോറ്റു കൊടുക്കൽ തന്നെയാണ് എല്ലാ സ്നേഹബന്ധങ്ങളുടെയും കാതൽ. സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയാത്ത ഒരു ബന്ധങ്ങളും ഇവിടെയില്ല

    • @priyas4398
      @priyas4398 Год назад +1

      Utharayum thottavalanu. Cobra theerthu.

  • @princeank3678
    @princeank3678 2 года назад +76

    തോറ്റ് കൊടുക്കുമ്പോൾ - വിജയിക്കുന്ന ഒന്നേ ഉള്ളു . ദാമ്പത്യം

    • @evolutionking4yearsago..899
      @evolutionking4yearsago..899 2 года назад +3

      Chilappol. Chila samayathu atinu jeevante vilakodukkendivarum

    • @princeank3678
      @princeank3678 2 года назад +1

      @Lekshmi S.P ഇന്നത്തെ കാലത്ത് ഒരു തെറ്റും ഇല്ലാത്ത പെണ്ണ് എന്ന് പറയുന്നതിൽ 99% തെറ്റാണ്

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 года назад

      @@princeank3678 ഒരു തെറ്റും ഇല്ലാത്ത പുരുഷനോ..

  • @reshmarajkr7782
    @reshmarajkr7782 6 лет назад +12

    Superrr.....Kannu nirayicha vakukal....No words👌👌👌👌👌👌👌👌

  • @aamiaami9159
    @aamiaami9159 6 лет назад +7

    Manasu niranju poi....ee santhesham ellavarum kelkatte very good

  • @sahmadinamediagold
    @sahmadinamediagold 3 года назад +10

    പേരു കേട്ട് ചിരി വന്നു റിച്ചു ഇക്കാ 😄
    പിന്നെ കഥയെ കാളും കരയിപ്പിക്കുന്നത് അവതാരകന്റെ കരച്ചിലാ 😄
    എന്തായാലും നന്നായിണ്ട് 💕

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Thankyou so much valappottukal beautiful story 🙏🥰

  • @jubyrajan7235
    @jubyrajan7235 5 лет назад +1

    good story.ee anufaya story verpirinju jeevikunna ellavarkum oru gunapadamanu.sthree tharunna dhanam alla sthree thanne oru dhanam anu.athu pole husbandum zhamikunna snehikunna hus oru valiya nidhi anu.

  • @bknmpriyankabknmpriyanka558
    @bknmpriyankabknmpriyanka558 2 года назад

    Serikkum elladthum kanunna prblms thanne aanu ith 😌angane piriyan theermanikunnavark oru padam avatte ee video😊 spr🙏

  • @bindhubabu9570
    @bindhubabu9570 2 года назад

    Adipooli avatharanam karajupoyi. Njan 32 varshhamayi ende Husinde koode jeevikunnu ippozum oru padu orupaddu. ishttamanu nammal Randu perkum maduthilla jeeevithham

  • @sarakuttypaulose6911
    @sarakuttypaulose6911 2 года назад +3

    കരഞ്ഞുപോയി തോൽവിയാണ് വിജയത്തിന്റെ മുന്നോടിയെന്ന് എന്ന് മനസ്സിലായി

  • @labishabishabi7959
    @labishabishabi7959 6 лет назад +1

    waw... sherikkum karanh Poyi....nisara karyangal paranh enthin thalli Piriyanam., enjoy mxmm our Married life.

  • @aswathisuresh4573
    @aswathisuresh4573 6 лет назад +6

    സൂപ്പർ കഥ ഒരുപാട് അർതൃമുള കഥ

  • @shivashiva-xd7ly
    @shivashiva-xd7ly 6 лет назад +10

    നല്ല കഥ കണ്ണ് നിറഞ്ഞു പോയി

  • @sonubasheer176
    @sonubasheer176 6 лет назад +7

    super story..kannu niranjupoyi😢..

  • @AN-yq5fi
    @AN-yq5fi 3 года назад +4

    What a story hat's off ❤❤❤this is message to all husband & wife think about it and love each other that's it 👏👏👏👏👏👏👏👏👏👏👏👏👏👏👏👏my eyes filled with tears

  • @mihlafathimarpinpi2506
    @mihlafathimarpinpi2506 6 лет назад +43

    Waaaaaaaw polichu
    Aminte kada ket karanjpoi

  • @fousiyausman8823
    @fousiyausman8823 3 года назад +55

    ആരുടെയും ദാമ്പത്യതിൽ വിള്ളലുകൾ വരുത്തരുതേ പടച്ചവനേ 😔😔🤲🤲🤲

    • @mubinoufal4144
      @mubinoufal4144 2 года назад +2

      Aameen🤲🏻🤲🏻

    • @hathikkasaleem2875
      @hathikkasaleem2875 2 года назад +1

      Ente jeevitham ippo avasaanikkum😭😭😭nkk pattiya thett kond enikk nte farisakkane. Nashttaavaan povaan ..Ennod poruth tharunnilla😭😭😭

    • @mubinoufal4144
      @mubinoufal4144 2 года назад

      @@hathikkasaleem2875 orikkalum angane onnum cheyyaruth.....nammalekkalum problems ulla orupad perund Ee lokath.plz dear avoid bad things.GOD BLESS YOU ALWAYS

    • @shai2933
      @shai2933 2 года назад

      Aameen

    • @esathannickal6830
      @esathannickal6830 2 года назад

      @@hathikkasaleem2875 enthado problem enik sankadam varunnu thanta ee vak ketit. Ellam allahu nerey akitharaney Allah. Pinney kadumkay onnum cheyyaruth. Makal undo

  • @jayasaniyo2567
    @jayasaniyo2567 3 года назад +10

    Ella husbands um ethu kandirunnenkil.....
    Kudumbam swargam aayeene......😢😢😢😢😢😢😢😰

  • @neethuneethu6410
    @neethuneethu6410 5 лет назад

    Adipoli story.... innathe kalath birthday ku gift thannilla ennokke ulla cheriya karyagalkupolum Diverse avashyapedukayum cheyunna Barya Barthakan marku oru nalla vazhikatiyanu eee storyyy....

  • @mufseermufi1010
    @mufseermufi1010 3 года назад +3

    ഈ കഥ കേട്ടപ്പോൾ കരഞ്ഞു പോയി ഞാൻ.. 😭
    4 മാസങ്ങൾക്കു മുൻപ് എന്റെ ഭാര്യ എന്നെയും എന്റെ രണ്ടു മക്കളെയും വിട്ടു പടച്ചോന്റെ വിളിക്ക് ഉത്തരം നൽകി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് പോയി...
    അവളില്ലാത്ത ഈ ജീവിതം ഞാൻ എങ്ങനെയാ കഴിയുന്നത് എന്ന് എനിക്കും പടച്ചോനും മാത്രേ അറിയൂ.
    പടച്ച റബ്ബേ അവളുടെ കബറിടം നീ വിശാലമാക്കി കൊടുക്കണേ അള്ളാഹ്... നാളെ നിന്റെ തിരുജന്നാത്തിൽ അവളെ കാണുവാനുള്ള ഭാഗ്യം നീ എനിക്ക് നൽകണേ അള്ളാഹ് ( ആമീൻ )

  • @ummanteyumuppanteyumponnum2199
    @ummanteyumuppanteyumponnum2199 6 лет назад +2

    Super voice👍pinne story manasil thatti ariyathe kannil ninnu kannunnir vannu😭😭

  • @sumisaleel
    @sumisaleel 6 лет назад +4

    👏🏻👏🏻👏🏻👏🏻👏🏻maashaa allahhh👏🏻👍🏻👍🏻ellavarkkkum shemikkan nadan karuth nalkattee.
    karunyavan vilakki cherthad avante vilikkutharam nalkum vare kude indavatte sherikkum nalla oru msg 👍🏻

  • @sunainariyas5528
    @sunainariyas5528 3 года назад +1

    ❤️❤️❤️ kannu nerayadha kelkkan aavilla ... I love my ikka... Nde ikkaa kk aarogyam ulla aayisu itt kodukkaney naadha aammenn... Swargathilum njngale onnippikanee allah🤲

  • @jaisonloordasan2176
    @jaisonloordasan2176 Год назад +1

    No words to say....Heart touching lyrics♥️♥️♥️

  • @kurupr.t.7339
    @kurupr.t.7339 3 года назад +9

    Your narration turned my eyes wet n flowing to the end. It's not a mere story but a Holy Book showing path to married couples... Thanks

  • @ആലപ്പുഴകാരി
    @ആലപ്പുഴകാരി 2 года назад +1

    🥺🥺😔😔ഒരുപാട് സങ്കടം ആയി വായിച്ചപ്പോൾ അല്ലേലും ഈശ്വരൻ അങ്ങനെ ഉള്ളവരെ പരീക്ഷിക്കും ഒരുപാട്

  • @rajeeshvr8819
    @rajeeshvr8819 3 года назад +3

    ഞങ്ങൾ ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ എന്ന പോലെ 9വർഷമായി ഇന്നും ജീവിക്കുന്നു.11.30am,2.30pm നേരത്ത് ഞാൻ call ചെയ്യും. അപ്പോൾ ഫുഡ് break .but, romantic conversation ആയിരിക്കും.ഒന്നിച്ച് മരിക്കണെ എന്നാണ് പ്രാർത്ഥന.I love my hus &he loves me for the best, forever'

  • @arundhathymeenu4816
    @arundhathymeenu4816 5 лет назад +1

    ഞാൻ എന്റെ ചേട്ടനെ പ്രേതിക്ഷിച്ചു ഇരിക്കുവാ... ആ last പറഞ്ഞ ഓരോ വാക്കും.... Ohhh,, പൊളിച്ചു... ഈ vedio download ചെയ്യാൻ പറ്റിരുന്നെങ്കിൽ.....
    Thanks

    • @sharafsimla985
      @sharafsimla985 3 года назад

      Hi bro.. Download vidmate.. N install.. From you tube share find vidmate select options n follow.. All the best

    • @sharafsimla985
      @sharafsimla985 3 года назад

      Kurachmunp oru video kandirunnu.. Oral psychologistne kananvannu.. Dr we always dispute with with if any 💊medicine or solutions Dr said him. Angine onnundengil oru nalla Sunday holiday aayitu njan ivide vanniriko ennu.... Ithella family ilum nadakkunnathanu.. Vittuveezha ennoru sadanam nammude dictionary il illa that's main reason for all.. Very good🌹 video🌹🌹🌹🌹 kannuniranju..

  • @Aathira2002
    @Aathira2002 3 года назад

    Ella vashiyum vazhakkum thirunna divasam undakum . pakshe anne nammal snehikkan kothicha ale kanum enne ore urappum illa . Pinne nammal soyam neeri jeevikkum . Last nammal parayum vidhi anne enne . Aa vidhikke ethartha karana karan nammal thanne ayirrikkum .
    Enikke orupade feel cheytha ore story . I realy like it .

  • @sasibhaskarakripa
    @sasibhaskarakripa 2 года назад +1

    Nalla presentation. Powerful and emotional voice. Over all very effective

  • @sumasandra8854
    @sumasandra8854 6 лет назад +4

    ഇ കഥ കേട്ടു കരയാതെ ഇരിക്കാൻ പറ്റില്ല കാരണം ഇ കഥ എന്റെ ജീവിതം അന്ന് ജീവിക്കുവാന്ന്

  • @sheenavijayan6616
    @sheenavijayan6616 3 года назад

    ഇത്രയും നല്ല സ്റ്റോറിക്കൊക്കെ ഏത് നല്ല കുഞ്ഞാടുകളാണ് ടിക്ക്ലൈക് അടിക്കുന്നത് 😠😠😡🤦‍♀️🤦‍♀️ കൊള്ളാം നല്ല സ്റ്റോറി ❤❤❤

  • @sharjilayadathil7221
    @sharjilayadathil7221 3 года назад

    കരയിപ്പിക്കാതെ ഇരിക്കാൻ പറ്റുമോ ഇല്ല അല്ലെ 😢🙏നല്ല അവതരണം 👌

    • @jameelamoideen6666
      @jameelamoideen6666 3 года назад

      കരയിപ്പിച്ചു ഷാഹുലിക്ക

  • @mijib8658
    @mijib8658 6 лет назад +3

    Really heart touching......... No words... 2 thulli kannuneer mathram...

  • @bsgamermalyalam1714
    @bsgamermalyalam1714 5 лет назад +1

    കണ്ണ് നിറഞ്ഞു പോയി. Super

  • @costealucica975
    @costealucica975 2 года назад +2

    ഇമെസ്സജ് അനേകേം കുടുംബങ്ങക്ക് അനുഗ്രഹം ആകട്ടെ 🙏🏽🙏🏽🙏🏽

  • @cutiekurumbans7679
    @cutiekurumbans7679 2 года назад +2

    തോറ്റു കൊടുക്കുന്തോറും അതു തന്നെ കണ്ടുപിടിച്ച് നമ്മളെ ചൂഷണം ചെയ്യുന്നവരും ഉണ്ട്

  • @maniarav26
    @maniarav26 6 лет назад +4

    ഇത്രയും നല്ലൊരു കഥ ഞാൻ വായിച്ചിട്ടില്ല... കരഞ്ഞു കരഞ്ഞു തളര്‍ന്നു ഞാൻ... നെഞ്ചിലൊക്കെ വല്ലാത്തൊരു വേദന

  • @shantanair1341
    @shantanair1341 Год назад

    Itoke oru kathayan. Yathartatil oru bhartavum bharye snehikarilla. Ennal kamukiye snehikum .it's true.Charitram sakhshi.

  • @ashasasankan2926
    @ashasasankan2926 6 лет назад +6

    Really a heart touching story thanku

  • @sreedevivs7827
    @sreedevivs7827 3 года назад +1

    Endh പവർ ഉള്ള വാക്കുകൾ ആയിരുന്നു .hats of you👏👏

  • @shahidat5824
    @shahidat5824 3 года назад +18

    മനുഷ്യ സ്നേഹം എന്നതിനു ഉത്തമ മാതൃകയായ ഭാര്യയും ഭർത്താവും 😍😍😍😍😍

  • @minnuandrinus7227
    @minnuandrinus7227 3 года назад +7

    ഞാൻ തോറ്റ് കൊടുത്തുകൊണ്ടിരുന്നത് 14വർഷം ഇനിയും.. പക്ഷെ.. എന്റെ റബ്ബിനെ കാണാൻ പോകാനാണ് ഈനിമിഷവും ആഗ്രഹിക്കുന്നത് ആത്‍മഹത്യ അത് ഒന്നിനും പരിഹാരമില്ല അതുകൊണ്ട് മാത്രം ജീവിക്കുന്നു

    • @sareenakm460
      @sareenakm460 2 года назад

      Allahu ningalk swargam tharatte.

    • @murathkaruvally7679
      @murathkaruvally7679 Год назад +1

      അല്ലാഹുവിന് വേണ്ടി തോറ്റു കൊടുക്കുന്നവർക്ക് അല്ലാഹുവിന്റെ അടുക്കൽ
      പ്രതേക പടവിയുണ്ട്

  • @jyothishamstars1648
    @jyothishamstars1648 2 года назад

    Realy Great Sir
    അവതരണം അപാരം

  • @judithajoseph6282
    @judithajoseph6282 2 года назад

    Njan ariyathe ente Kannu niranju ee kadha keetu,ariyathe ente past lifelekonnu poyi, really heart felt

  • @mwbakes4938
    @mwbakes4938 2 года назад +1

    Eeswara,engane arkum varuthale,njanum ende kudumbavum oru asugavum varutharudhe erikane ennanu ende prarthana🙏🙏

  • @stm5018
    @stm5018 6 лет назад +4

    Enikkund enne jeevanu thulyam snehikkunna oru ikkaa...
    Allaahu ellaa sandhoshangalum njangalkk thannu..but 8 varshaayi oru kunjine njangalkk thanneeelaa..
    orikkappolum maduthittillaa parasparam...he is my hero..alhmdullillah..so happy with him

    • @bibychacko9377
      @bibychacko9377 6 лет назад

      Kannu nanayichun.jeevithapankali ellathe varumbole vila arjyu super

    • @nasiyanavas6242
      @nasiyanavas6242 6 лет назад +1

      Udannne oru vava varum

    • @raindrops5634
      @raindrops5634 6 лет назад

      Soooper idu oru padamayi namukku parisramikkam

  • @Akhilanarayanan-bx7lr
    @Akhilanarayanan-bx7lr 6 лет назад +7

    Heart touching story.... 😫😫😫karanju poyii

  • @shylajasuresh9075
    @shylajasuresh9075 3 года назад

    നല്ല അവതരണം നെഞ്ചിലൊരു വിങ്ങൽ

  • @suresht2178
    @suresht2178 2 года назад

    It is a wonderful story ....heart touching elements...big salute the author... waiting for this type of stories...God bless you bro

  • @prajishathiruvalathur5367
    @prajishathiruvalathur5367 6 лет назад +1

    Oru adipoli story.. aareyum chinthipikkum..ithupole aavanam ellavarum..
    Becoz njanum oru wife aa

  • @basheerthesni5451
    @basheerthesni5451 2 года назад

    Ippo kelkunnullu...karayipichallo shahulkkaaa😭😭😭😭😭inte ikka or pravasiyannn ...oppam nin snehich kothitheerummune pravasam pineum varum.ente ikkane marannakn vare ennil cherthi nirthan dhuhah cheyyanam

  • @lijikrishna5312
    @lijikrishna5312 6 лет назад +6

    Wow..... 💚 💚 💚 💚 💚 Ntha parayendath orupaad orupaad aagrahikkunn ethu pole ulla husband kittan...

  • @ancyansu7355
    @ancyansu7355 6 лет назад +2

    Heart touching .....karayippichu kalajallo😢😢😢

  • @dakshasanoj1259
    @dakshasanoj1259 6 лет назад +1

    Thanks ippo njan è vdo kandathu crct timeil aanu.
    Njan ithu kelkkenda aalayirunnu
    Thanks

    • @rajeeshvr8819
      @rajeeshvr8819 3 года назад

      ഇപ്പൊൾ എന്തു പറയുന്നു

  • @UshaShaji-nw2ui
    @UshaShaji-nw2ui Год назад

    എപ്പോൾ വേണമെങ്കിലും നിശ്ചലമായി പോകുന്ന നമുക്ക് ഇത് വീണ്ടും വീണ്ടും കേൾക്കാം

  • @anoopkannan1814
    @anoopkannan1814 6 лет назад +1

    Good message...... Vere onnum paryan illa...

  • @thenseerthensi1012
    @thenseerthensi1012 3 года назад

    Kannu niranjuppoyi ith kettittt iniyum orupad kalam nenjod cherth snehikkum njan nte pennine ❤

  • @abcdbbc6751
    @abcdbbc6751 6 лет назад +1

    അവതരണം നന്നായി ട്ടുണ്ട്...... പാഠ ഉൾക്കൊണ്ടു