എന്താണ് ഇതൊക്കെ... ❤️❤️❤️💕കണ്ണ് നനയാതെ ഇതെങ്കിലും കേൾക്കണം എന്ന് ഉണ്ടായിരുന്നു.. സമ്മതിച്ചില്ല ✌️✌️ സ്വന്തം സുഖത്തിനു വേണ്ടി മക്കളെ ബലിയാക്കുന്ന, അമ്മ എന്നാ വാക്കിന്റെ പരിശുദ്ധി കളയുന്ന "അമ്മമാർ "ഉള്ള ഇ ലോകത് ഇതുപോലെ ഉള്ള മാലാഖമാർ ഉണ്ടാവട്ടെ...
ഇക്ക കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ.അമ്മക്ക് പകരം അമ്മ മാത്രമാണ്.ഉള്ള കാലമത്രെയും പൊന്നുപോലെ നിഴലായി നോക്കിയാതാണ് ഓരോ അമ്മമാരും അവരുടെ വിശപ്പ് മറന്നു നമ്മുടെ വയറു നിറക്കാൻ പെടാപാട് പെടുന്ന നമ്മുടെ അമ്മയെ എത്ര സ്നേഹിച്ചാലൂം മതിവരില്ല😘😘😘😘 Love you ammaaaaaaaaaaaaaaaa😘
മക്കളുടെ ജീവിതകാലത്ത് മാതാപിതാക്കൾ മരണപ്പെട്ടു പോയാൽ... കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരത് മറക്കും... പക്ഷെ... മാതാപിതാക്കളുടെ ജീവിതകാലം സ്വന്തം മക്കള്‍ മരണപ്പെട്ട് പോയാൽ പിന്നെ... അവരുടെ ജീവിതാവസാനം വരെ അവരത് മറക്കില്ല. പിന്നീട് അങ്ങോട്ട് അവരുടെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാവില്ല... മനസ്സറിഞ്ഞ് ഒന്ന് പുഞ്ചിരിക്കാൻ വരെ അവർക്ക് കഴിഞ്ഞു എന്ന് വരില്ല.
നിറഞ്ഞ മിഴികളോടെ ഞാൻ എഴുതുന്നു. എന്റെ ഉമ്മുമ്മയും ഉപ്പുമ്മയും കഴിഞ്ഞ വർഷം (2021) ഏകദേശം 6 മാസത്തെ വ്യത്യാസത്തിൽ മരണപ്പെട്ടു. രണ്ട് പേരും രോഗശയ്യയിൽ കിടന്നാണ് മരണപ്പെട്ടത്. എന്റെ പ്രാണൻ പോകുന്ന പോലെയുള്ള വേദന ഞാൻ കടിച്ചമർത്തിയ കുറേ ദിവസങ്ങൾ. ഈ കഥ കേട്ടപ്പോൾ അവർ രോഗശയ്യയിൽ അനുഭവിച്ച വേദനകൾ ഓർത്ത് എന്റെ കണ്ണ് നിറഞ്ഞു. അല്ലാഹുവേ,അവരുടെ ഖബർ നീ വിശാലമാക്കണേ, അവരോടൊപ്പം ഞങ്ങളെയും നിന്റെ ജന്നത്തിൽ ഒരുമിച്ചു കൂട്ടണേ, ആമീൻ.
എന്താ ഞാൻ പറയാ ikka 😭😭😭വാക്കുകൾ കിട്ടുന്നില്ല ഇത് കെട്ടവർ ആരും കരയാതെ ഇരുന്നിട്ടുണ്ടാവില്ല റബ്ബേ എല്ലാ മക്കൾക്കും അവരുടെ മാതാ പിതാക്കളെ മനസ്സിലാക്കാൻ കഴിയട്ടെ 🤲🤲🤲 ഇങ്ങനെ ഒരു വിധി ഒരു ഉമ്മക്കും കൊടുക്കല്ലേ റബ്ബേ 😔😔😔
ഉള്ളിൽ തട്ടിയ കഥ അറിയാതെ തേങ്ങിപ്പോയി എല്ലാമക്കളെയും നേർവഴിയിൽ ആക്കണേ റബ്ബേ 🤲🤲എല്ലാ ഉമ്മമാർക്കും ദീർഗായുസും ആഫിയത്തും ആരോഗ്യവും സന്തോഷമുള്ള ജീവിതം നൽകണേനാഥാ.... ആമീൻ 🤲🤲🤲🤲
ഒത്തിരി Inspiring stories, motivation videos ഞാൻ നോക്കി......അവസാനം ഞാൻ ഷാഹുൽ ചേട്ടൻ്റെ മാതൃ ഹൃദയം എന്ന ഈ കഥ കേട്ടു... സത്യം പറഞ്ഞാ കരഞ്ഞു പോയി.....എൻ്റെ Nss ക്യാമ്പിന് culture പ്രോഗ്രാമിന് ഈ story aanu Njan select cheythath..... I really like this story.....keep going shagul chettayi....
ഇത് അനുഭവിക്കുന്ന അമ്മമാർക്ക് അവരുടെ ആയുസ് മുഴുവൻ അനുഭവിച്ച പ്രാണവേദനയാണ്.ഒരു മകൻ ജനിച്ചു എന്ന് അവർ അറിഞ്ഞ നിമിഷം - സന്തോഷിച്ചു.ആ മകൻ വളരും തോറും ആ സന്തോഷം പതിയെ പതിയെ അവർ എരിഞ്ഞു തീരുന്ന തീ കനലുകളായി.ഇപ്പോൾ ചിരിക്കണോ - കരയണോ എന്നറിയില്ല. ചങ്കിൽ കനലെരിയുമ്പോഴും ചുണ്ടിൽ പുഞ്ചിരി മായാതിരിക്കാൻ ജീവിതം അവരെ അഭ്യസിപ്പിച്ചു.എന്നാൽ അവരുടെ പൊള്ളുന്ന ജീവിതത്തിലെ അനുഭവങ്ങൾ പലർക്കും തങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാനുള്ള ത്റില്ലിങ് എക്സ്പീരിയൻസ് ആകും. അപ്പോഴേക്കും ആ അമ്മ മൺമറഞ്ഞിട്ടുണ്ടാകും.പറഞ്ഞ വരും കേട്ടവരും ഹാപ്പി. ശവത്തെ കുത്തിയാൽ നോകില്ല എന്ന് ബാക്കിയായവർക്ക് സമാധാനിക്കാം.ഇത് കഥയല്ല.ജീവിതമാണ്.അനുഭവിക്കുന്നവരുടെ ചിതയാണ്.ഒരമ്മയ്ക്കും ഈ വേദന വരാതിരിക്കട്ടെ.ആണായി പിറന്ന ഒരു കുഞ്ഞും ഇതിന് നിമിത്തം ആകാതിരിക്കട്ടെ.ഈ വേദനയ്ക് മുമ്പിൽ ഈറ്റുനോവിൻറെ വേദന എത്രയോ നിസ്സാരം.ഈ വേദന മരണം വരെ അവരെ കാർന്നു തിന്നുകയാണ്. ഈ ജീവിതം കൊണ്ട് ആ അമ്മ എന്തു നേടി. ആ മകൻ എന്തു നേടി.കണ്ട് നിന്നവർ നിറഞ്ഞാടി.ആർക്കും ഈ ഗതി വരാതിരിക്കട്ടെ.അനുഭവിച്ചവരുടെ ആത്മഗതം ആണിത്.മാതാപിതാക്കളെ തിരിച്ചറിയാൻ കഴിയാത്ത മക്കൾ - എങ്കിലും അവർ ദൈവത്തിന്റെ സ്വന്തം എന്നാണ് മക്കളുടെ വിചാരം. സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാൻ കഴിയാത്തവർ എങ്ങനെയാണ് കേട്ടുകേൾവി മാത്രമുള്ള ദൈവത്തെ തിരിച്ചറിഞ്ഞു എന്ന് പറയാൻ കഴിയുക.ജീവിതം അമൂല്യമാണ്.- പരിപാവനമാണ് .ഓരോ വ്യക്തിയും ഈശ്വരസാദൃശ്ര്യരാണ്.ഏവരെയും ബഹുമാനിക്കുക. അത് കാണുന്നതാണ് ചങ്കും കണ്ണും നിറയ്ക്കുന്നത്.
ശാഹുൽ ഇക്കാ ഈ കഥ മനസ്സിനെ വല്ലാതെ കരഞ്ഞുപോയി നിങ്ങളുടെ ശബ്ദമാണ് ഇന്നും എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്നത് പക്ഷേ എല്ലാ കഥകളും കേൾക്കാറുണ്ട് അന്നൊന്നും മനസ്സിനെ വല്ലാതെ ഒരു ഫീലിംഗ് ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോ ഈ കഥ കേട്ടപ്പോൾ മനസ്സിൽ എന്തോ എവിടെയോ ഒരു വേദന😓😓😓
നിങ്ങളെ സ്റ്റോറികളിൽ എനിക്ക് ഏറ്റവും ഇഷ്ടം വൈഗയാണ്.... അത് ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്... ഇപ്പൊ അതുപോലുള്ള മറ്റൊരു story കൂടി... Super heart touching story... ഒരുപാട് ഇഷ്ടായി
ഇത കേൾക്കുമ്പോൾ എന്റെ ഇക്കാനെ ഓർമ വന്നു... ഈ കഥയിലെ മോനെങ്കിലും ഒരുമ്മ ഉണ്ട്.... എന്റ്റിക്കയ്ക്ക് 9 മാസം പ്രായം ഉള്ളപ്പോൾ ഉമ്മ മരിച്ചു... പിന്നീട് വളർത്തിയത് step മദർ ആണ്.... 13 വയസ് മുതൽ ജോലിക്ക് പോയി, ഹോട്ടലുകളിലും, സർവീസ് സ്റ്റേഷനികളിലും ടെമ്പോകളിലെ ക്ലീനർ ആയുമൊക്കെ ഉണ്ടാക്കിയ എല്ലാം സ്വന്തം വീട്ടില് കൊടുത്തിരുന്നു...step മദറിന്റെ പീഡനം സഹിക്കാതെ (മാനസികവും ശാരീരികവും )18 വയസിൽ വീട് വീട്ടിറങ്ങി പൊട്ടിത്തെറിച്ചു നടക്കേണ്ട പ്രായം... thank god... ആ സമയത്താണ് എന്നെ കണ്ടു മുട്ടിയത്...ഇക്കാടെ മൂത്താപ്പന്റെ മോന്റെ വീട്ടിൽ താമസിക്കുകയായിരുന്നു ഇക്കാ.. thank god... ഇപ്പോൾ വർഷം 14 കഴിഞ്ഞു... ഇക്കാനെ നല്ലൊരു ജീവിതത്തിലേക്ക് എനിക്ക് കൊണ്ട് വരാൻ കഴിഞ്ഞു...... ഇപ്പോൾ രണ്ട് മക്കളായി.... ഇടയ്ക്ക് ഉമ്മാനെ ഓർത്തു വിഷമിക്കും ഇക്കാ... ഞാൻ സമാധാനിപ്പിക്കും... പ്രാർത്ഥന മാത്രമേ നമുക്ക് ഇനി ചെയ്യാനുള്ളൂ 😪😪😪.... ജീവനോടെ ഉള്ളപ്പോൾ ഉമ്മമാരെ നല്ല രീതിയിൽ നോക്കുക....
ഇതു കേട്ടപ്പോ അറിയാതെ കണ്ണ് നിറയുന്നു. പക്ഷെ എന്റെ അമ്മ എന്നോട് ഒരല്പം പോലും സ്നേഹവും കരുണയും ഇല്ലാത്ത അമ്മയാ. ഞാനിന്നു എന്റെ അമ്മയുടെ സ്നേഹത്തിനു സംരക്ഷണത്തിനും വേണ്ടി കൊതിക്കുന്നു.
ഇതിന്റെ ഓടിയോ കേട്ടിട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. Whatsapil എല്ലാവർക്കും ഷെയർ ചെയ്തിട്ടും ഉണ്ട്. ഇന്ന് അത് ഒന്ന് കൂടി കേട്ടപ്പോൾ കണ്ണിനെ niyadhrikkan കഴിഞ്ഞില്ല. ഷാഹുൽ ഇക്ക നിങ്ങളുടെ voice അത് ഒരു തരം മാജിക്ക് ആണ്
താങ്കളുടെ വീഡിയോ ഇന്നലെ രാത്രി 10 മണി മുതലാണ് കാണാൻ തുടങ്ങിയത് ഇപ്പോൾ സമയം 4:50 നിർത്താൻ കഴിയണില്ല ഇപ്പോഴും 17മത്തെ വയസിലാ ഞാൻ ലാസ്റ്റ് കരഞ്ഞത് അതിന് ശേഷം ഇപ്പോഴാണ് കരയുന്നത് താങ്കൾ വേറെ ലെവലാ ബ്രോ 👏👏👏
എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ദര്ഗായുസും ആഫിയത്തും നല്കണമേ നാഥാ
Ameen
ആമീൻ 🤲
Aameen
Ameen
Aameen
ഷാഹുൽ താങ്കളുടെ ഈ ശബ്ദം ആണ് ഓരോ കഥയും കേൾക്കാൻ ആഗ്രഹം ഉണ്ടാകുന്നതു
Suja Shaju. സത്യം
Hussain kuruvanna Husain എന്താ വോയിസ് അല്ലെ
crt an
Suja Shaju sathyam
Tahira Tahira Mm. Super voice
ഉമ്മ ജീവിച്ചിരിക്കുന്ന കാലമത്രയും ഈ ഭൂമി ഒരു സ്വർഗമാണ്..
കണ്ണ് നിറച്ചു ഈ ഒരു 16 മിനുട്ട്..
Sathiyam
😢😢😢💔
Really ea story
ഉമ്മാന്റെ കാലടി ചുവട്ടിലാണ് സ്വർഗം എത്ര മനോഹരമായ വാക്യം
ഗുഡ് സ്റ്റോറി കേട്ടപ്പോൾ കണ്ണ്നിറഞ്ഞു പോയി ഉമ്മാക് തുല്യം ഉമ്മ മാത്രം
ശരിക്കും കരഞ്ഞുപോയി ഇക്കാ കരയാതെ കേൾക്കാൻ കഴിയില്ല ആർക്കും ഞങ്ങളുടെ ഉമ്മമാർക്ക് ദീർഘായുസ്സ് കൊടുക്കണേ അള്ളാ
Aameen
Aameen
വേർപാടിന്റെ വേദന അത് അനുഭവിച്ചവർക്കുമാത്രമേ അറിയൂ ,ഉമ്മാ ഈ ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത ഒരേയൊരു ജന്മം ...
ഈ വീഡിയോ കണ്ടു കരഞ്ഞവർ ഉണ്ടോ ഇവിടെ 😔😔😔😔😔😢😢😢😢😢😢😢😢😢😢😢
ഒരു പാട് സങ്കടം വന്നു കരഞ്ഞു പോയി 😢😢😢😢😢😢
ഞാനും ഒരുപാട് കരഞ്ഞു പോയി... 😓😓😓😓😓😓😓😓😓
Um ..undu 😭
Kareyaand kure pidichu ninnu nokki. Buttt.... laast niyendrenem. Vtunpoyi😪😪😔
ഞാനും കരഞ്ഞു പോയി
സത്യത്തിൽ എനിക്ക് വിഷമം തോന്നിയില്ല അവൻ മകനാണെങ്കില്ല നശിച്ച ആ ജന്മത്തിന് വേണ്ടി അവരുടെ ജീവിതം കഥയിലാണെങ്കിലും തുലയ്ക്കേണ്ടിയിരുന്നില്ല.
അല്ലാഹ് എല്ലാ ഉമ്മമാർക്കും ദീർഘായുസ് nalkanne... 🤲🤲🤲
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ
Aameen
എന്താണ് ഇതൊക്കെ... ❤️❤️❤️💕കണ്ണ് നനയാതെ ഇതെങ്കിലും കേൾക്കണം എന്ന് ഉണ്ടായിരുന്നു.. സമ്മതിച്ചില്ല ✌️✌️
സ്വന്തം സുഖത്തിനു വേണ്ടി മക്കളെ ബലിയാക്കുന്ന, അമ്മ എന്നാ വാക്കിന്റെ പരിശുദ്ധി കളയുന്ന "അമ്മമാർ "ഉള്ള ഇ ലോകത് ഇതുപോലെ ഉള്ള മാലാഖമാർ ഉണ്ടാവട്ടെ...
ഉമ്മാക്ക് തുല്യം ഉമ്മ മാത്രം😍
ù
ù
😭😭😭😭👍എല്ലാ മാതാ പിതാക്കൾക്കും ദീർഗായുസും ആരോഗ്യവും ആഫിയത്തും ഉണ്ടാകട്ടെ അവരെ അല്ലാഹു സ്വർഗത്തിലെത്തിക്കട്ടെ
Aameen
Ameen🤲
ഇക്ക കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ.അമ്മക്ക് പകരം അമ്മ മാത്രമാണ്.ഉള്ള കാലമത്രെയും പൊന്നുപോലെ നിഴലായി നോക്കിയാതാണ് ഓരോ അമ്മമാരും അവരുടെ വിശപ്പ് മറന്നു നമ്മുടെ വയറു നിറക്കാൻ പെടാപാട് പെടുന്ന നമ്മുടെ അമ്മയെ എത്ര സ്നേഹിച്ചാലൂം മതിവരില്ല😘😘😘😘
Love you ammaaaaaaaaaaaaaaaa😘
കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല 😭😭😧
ഒരുമ്മാക്കും മോനും ഇങ്ങനെ ഒരനുഭവം ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
Ameen
Ameen
Aameen
Aameen
മക്കളുടെ ജീവിതകാലത്ത് മാതാപിതാക്കൾ മരണപ്പെട്ടു പോയാൽ... കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരത് മറക്കും...
പക്ഷെ...
മാതാപിതാക്കളുടെ ജീവിതകാലം സ്വന്തം മക്കള്‍ മരണപ്പെട്ട് പോയാൽ പിന്നെ... അവരുടെ ജീവിതാവസാനം വരെ അവരത് മറക്കില്ല. പിന്നീട് അങ്ങോട്ട് അവരുടെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാവില്ല... മനസ്സറിഞ്ഞ് ഒന്ന് പുഞ്ചിരിക്കാൻ വരെ അവർക്ക് കഴിഞ്ഞു എന്ന് വരില്ല.
Very very correcttt
satyamm
jisha jisha athum verutheaya chila amma maare laglaneyallaaa eanteaa anubavathil und eanteaa eallammanteaa mole 4 massam prayamulla kunje marichuooo aa ummayum uppayum inn vallareaaa happyanne 1 kollam polum aayitillaaaa marichite appozyeakum eallaaa aagoshagalodea jeevikunnuooo
@@monusanumonusanu7416 ellarkkum athu pettannu sadyamallaa...chilareyullu.4months alle koodeyundarunnullu...athum sahikkanpattilla
jisha jisha 10 massam vayattil kond nadanne. aaa kunje marichaal pinneaa aaa amma normalavaan orupaad kaalam vaandi varum
ആരു വന്നാലും ഒരു ഉമ്മ കാണിക്കുന്ന സ്നേഹം പോലെ ആകുല 😥😢😍😍😍
Shriyanu
നിറഞ്ഞ മിഴികളോടെ ഞാൻ എഴുതുന്നു.
എന്റെ ഉമ്മുമ്മയും ഉപ്പുമ്മയും കഴിഞ്ഞ വർഷം (2021) ഏകദേശം 6 മാസത്തെ വ്യത്യാസത്തിൽ മരണപ്പെട്ടു. രണ്ട് പേരും രോഗശയ്യയിൽ കിടന്നാണ് മരണപ്പെട്ടത്. എന്റെ പ്രാണൻ പോകുന്ന പോലെയുള്ള വേദന ഞാൻ കടിച്ചമർത്തിയ കുറേ ദിവസങ്ങൾ. ഈ കഥ കേട്ടപ്പോൾ അവർ രോഗശയ്യയിൽ അനുഭവിച്ച വേദനകൾ ഓർത്ത് എന്റെ കണ്ണ് നിറഞ്ഞു. അല്ലാഹുവേ,അവരുടെ ഖബർ നീ വിശാലമാക്കണേ, അവരോടൊപ്പം ഞങ്ങളെയും നിന്റെ ജന്നത്തിൽ ഒരുമിച്ചു കൂട്ടണേ, ആമീൻ.
ഷാഹുലിക്കാ എങ്ങനെ കഴിയുന്നു.ഇങ്ങനെ അവതരിപ്പിക്കാൻ.കരഞ്ഞുപോയി
കണ്ടു കഴിയുന്നതിനു മുന്നേ like അടിച്ചവർ ഉണ്ടോ...
Und😧😧😧😧
Sahikkan kazhiyunnilla😧😧👌
Ikka vere level alle...
Murshid Murshi njan und
yss
Kannu nitanjavar like adikku
Tijo T B karanju ariyathe potty karanju
പറഞ്ഞറിയിക്കാനാവാത്ത വിധം കരഞ്ഞുപോയി ഞാനും അമ്മയാണ് എന്റെ മക്കളെ എന്റെ ജീവനെ ക്കാളേറെ ഞാനും സ്നേഹിക്കുന്നു. അമ്മയുടെ സ്നേഹം മക്കൾക്ക് മനസിലാവില്ല.
നഞ്ഞവർ അല്ല കണ്ണു നീർ നിറുത്താൻ നന്നേ ബുദ്ധിമുട്ടിയവൾ 😭
Njan
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്ക് " അമ്മ ",..ഈ വാക്കുപയോഗിച്ചു വിളിക്കാൻ ഇന്നെനിക്കു അമ്മ ഇല്ല ...
Nalloru snehamulla pennine kittate
I am so sad Mr.shahull.I MISS YOU MY AMMA😢
Hmm..
Irshad A u don't worry friend.God illa kuude
Bro don't sad ok
മാഷിന് ഒരു film ഉണ്ടാക്കിക്കൂടെ......... ആകാശ ദുദ് ന് ശേഷം മാഷിന്റെ കഥ മാത്ര മാണ് എന്നെ കരയിപ്പിച്ചത്.....
നിറകണ്ണുകളോടെ അല്ലാതെ ഇത് കേൾക്കാൻ സാധിക്കില്ല... A big salute for presenting a beautiful & lovely story...
ഈ കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി
എന്താ ഞാൻ പറയാ ikka 😭😭😭വാക്കുകൾ കിട്ടുന്നില്ല ഇത് കെട്ടവർ ആരും കരയാതെ ഇരുന്നിട്ടുണ്ടാവില്ല റബ്ബേ എല്ലാ മക്കൾക്കും അവരുടെ മാതാ പിതാക്കളെ മനസ്സിലാക്കാൻ കഴിയട്ടെ 🤲🤲🤲 ഇങ്ങനെ ഒരു വിധി ഒരു ഉമ്മക്കും കൊടുക്കല്ലേ റബ്ബേ 😔😔😔
ശാഹുൽ മലയിൽ...
തങ്ങളുടെ എല്ലാം കേൾക്കാറുണ്ട് അടിപൊളി യാ..
ഏതു കഥ ആയാലും... ആ കഥ കേൾക്കാൻ ഇമ്പമുള്ള രീതിയിൽ പറഞ്ഞു തരുന്ന ഈ ഷാഹുലിന്റെ ആ വോയിസ് അതുമതി എല്ലാ കഥകളും കെട്ടിരുന്നുപോകും... അടിപൊളി ആണ്
Hridayam keere murikkunna story
😭😭😭കേട്ടിട്ട് കരയാനല്ലാതെ ഒന്നൂം പറയാൻ പറ്റുന്നില്ല
അമ്മ അതിരില്ലാത്ത സ്‌നേഹത്തിന്റെ നിരുരവയാണ് അതിമനോഹമായ ഒരു കഥ 👏👏👏
കണ്ണ് നനയാതെ കേൾക്കാനാവില്ല, വല്ലാത്ത ടച്ചിങ് ആയിപോയി 😔😔
വളരെ നന്നായിട്ടുണ്ട്. കണ്ണ് നിറച്ച സ്റ്റോറി. സൂപ്പർ
ഉമ്മയില്ലാത്തവർക്കെ അതിന്റെ വിലയും വിഷമവും അറിയു.... I miss you ഉമ്മാ...😔😔🙍
nan iduvare ithreum manasil thattiya anubavam vayichittilla kore karann nan
ആ കുറവ് ഞാനും അറിയുന്നു
അൽഹംദുലില്ലാഹ് എന്റ ഉമ്മാക്ക് ദീര്ഗായുസ്സ് നൽകണെ എന്റ ഉപ്പാക്കും
എനിക്കും ഉമ്മ ഇല്ല,😢😢😢😢
Re
ഈ മൂപ്പരുടെ വോയിസ് ആണ് എനിക്കി ഇ ഓഡിയോ 🎵കേൾക്കാൻ കൂടുതൽ ഇഷ്ടം ഇഷ്ടം ഇഷ്ടം 👌 എല്ലാം അടിപൊളി കഥ ആണ് 🎸
Allah ente ummakkum uppakum deergaayussum aafiyathum nakane allah
Ente umaaaaaa
Aameen
aameen
Aameen
Aameen
aameen
ഉള്ളിൽ തട്ടിയ കഥ അറിയാതെ തേങ്ങിപ്പോയി എല്ലാമക്കളെയും നേർവഴിയിൽ ആക്കണേ റബ്ബേ 🤲🤲എല്ലാ ഉമ്മമാർക്കും ദീർഗായുസും ആഫിയത്തും ആരോഗ്യവും സന്തോഷമുള്ള ജീവിതം നൽകണേനാഥാ.... ആമീൻ 🤲🤲🤲🤲
Shahul ikka എന്തിനാ ഇക്ക നിങ്ങൾ എന്നെ ഇങ്ങനെ കരയിക്കുന്ന. കുറച്ചു കരഞ്ഞാലും സാരമില്ലാ നിങ്ങൾ പൊളിയാണ്
Love u ummaaaa😧😧😧
ഒത്തിരി Inspiring stories, motivation videos ഞാൻ നോക്കി......അവസാനം ഞാൻ ഷാഹുൽ ചേട്ടൻ്റെ മാതൃ ഹൃദയം എന്ന ഈ കഥ കേട്ടു... സത്യം പറഞ്ഞാ കരഞ്ഞു പോയി.....എൻ്റെ Nss ക്യാമ്പിന് culture പ്രോഗ്രാമിന് ഈ story aanu Njan select cheythath.....
I really like this story.....keep going shagul chettayi....
Thanks 💝
"ഷാഹുൽ മലയിൽ ഇത് എനിക്കൊരിക്കലും അങ്ങികരിക്കാൻ പറ്റില്ല കാരണം എന്റെ അമ്മയാണെനിക്കെല്ലാം "
പടച്ചോനെ നമ്മുടെ മാതാപിതാക്കൾക് ആഫിയ്യത്തുള്ള ദീർക്കയ്യസ് nalkkany 🤲🤲🤲🤲
ഷാഹുക്കാ ...... അവതരണം 😍😍😍
അങ്ങ് മഹാനാണ്. അങ്ങയുടെ ആ വാക്കുകൾ സമൂഹത്തിൽ ഒരുമാറ്റമുണ്ടാക്കും. ഞാനൊരുപാട് കരഞ്ഞു. താങ്ക്സ് thanks alott
ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി പെറ്റുമ്മയെ മറക്കാന് ആർക്കും കഴിയില്ല
😭😭😭കറഞുപോയി. റബ്ബേ ഉമ്മാക് തീര്ഗായുസ്സ് കൊടുക്കണേ റബ്ബേ 🤲🤲🤲
മാഷാ അല്ലാഹ്. നല്ല രസമാ കേൾക്കാൻ. Your stories are great .. 😍😍
എത്ര കേട്ടാലും മതി വരില്ല ഈ കഥ അത്രക്കും ഇഷ്ടം ശാഹുൽ നിങ്ങളെ വോയിസ് സൂപ്പർ ആണ്
ഇത് അനുഭവിക്കുന്ന അമ്മമാർക്ക് അവരുടെ ആയുസ് മുഴുവൻ അനുഭവിച്ച പ്രാണവേദനയാണ്.ഒരു മകൻ ജനിച്ചു എന്ന് അവർ അറിഞ്ഞ നിമിഷം - സന്തോഷിച്ചു.ആ മകൻ വളരും തോറും ആ സന്തോഷം പതിയെ പതിയെ അവർ എരിഞ്ഞു തീരുന്ന തീ കനലുകളായി.ഇപ്പോൾ ചിരിക്കണോ - കരയണോ എന്നറിയില്ല. ചങ്കിൽ കനലെരിയുമ്പോഴും ചുണ്ടിൽ പുഞ്ചിരി മായാതിരിക്കാൻ ജീവിതം അവരെ അഭ്യസിപ്പിച്ചു.എന്നാൽ അവരുടെ പൊള്ളുന്ന ജീവിതത്തിലെ അനുഭവങ്ങൾ പലർക്കും തങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാനുള്ള ത്റില്ലിങ് എക്സ്പീരിയൻസ് ആകും. അപ്പോഴേക്കും ആ അമ്മ മൺമറഞ്ഞിട്ടുണ്ടാകും.പറഞ്ഞ വരും കേട്ടവരും ഹാപ്പി. ശവത്തെ കുത്തിയാൽ നോകില്ല എന്ന് ബാക്കിയായവർക്ക് സമാധാനിക്കാം.ഇത് കഥയല്ല.ജീവിതമാണ്.അനുഭവിക്കുന്നവരുടെ ചിതയാണ്.ഒരമ്മയ്ക്കും ഈ വേദന വരാതിരിക്കട്ടെ.ആണായി പിറന്ന ഒരു കുഞ്ഞും ഇതിന് നിമിത്തം ആകാതിരിക്കട്ടെ.ഈ വേദനയ്ക് മുമ്പിൽ ഈറ്റുനോവിൻറെ വേദന എത്രയോ നിസ്സാരം.ഈ വേദന മരണം വരെ അവരെ കാർന്നു തിന്നുകയാണ്. ഈ ജീവിതം കൊണ്ട് ആ അമ്മ എന്തു നേടി. ആ മകൻ എന്തു നേടി.കണ്ട് നിന്നവർ നിറഞ്ഞാടി.ആർക്കും ഈ ഗതി വരാതിരിക്കട്ടെ.അനുഭവിച്ചവരുടെ ആത്മഗതം ആണിത്.മാതാപിതാക്കളെ തിരിച്ചറിയാൻ കഴിയാത്ത മക്കൾ - എങ്കിലും അവർ ദൈവത്തിന്റെ സ്വന്തം എന്നാണ് മക്കളുടെ വിചാരം. സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാൻ കഴിയാത്തവർ എങ്ങനെയാണ് കേട്ടുകേൾവി മാത്രമുള്ള ദൈവത്തെ തിരിച്ചറിഞ്ഞു എന്ന് പറയാൻ കഴിയുക.ജീവിതം അമൂല്യമാണ്.- പരിപാവനമാണ് .ഓരോ വ്യക്തിയും ഈശ്വരസാദൃശ്ര്യരാണ്.ഏവരെയും ബഹുമാനിക്കുക. അത് കാണുന്നതാണ് ചങ്കും കണ്ണും നിറയ്ക്കുന്നത്.
Abi
ഷാഹുൽ കഥ ഗംഭീരം. കണ്ണ് നിറഞ്ഞുപോയി
Ummak pakaram vekkan e lokath matonnum ella i love ummmaaaa 😢😢😢😢😢😘😘😘😘😘
ഷാഹുൽക്ക സത്യം എൻ്റെ നെഞ്ച് പോട്ടി ഈ കഥഞാൻ ഒരിക്കലും മറക്കില്ല എന്നെ ഒരു പാട് കരയിച്ച ഈകഥ.
കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി
ഹോ.. ഈ കഥ കേട്ടു കഴിഞ്ഞപ്പോഴേക്കും ഞാനറിയാതെ എന്റെ മിഴികളിൽക്കൂടി ഒരു പേമാരി പോലെ കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. Its a wonderful Story....
Really it is very heart touching....god bless you
ശാഹുൽ ഇക്കാ ഈ കഥ മനസ്സിനെ വല്ലാതെ കരഞ്ഞുപോയി
നിങ്ങളുടെ ശബ്ദമാണ് ഇന്നും എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്നത്
പക്ഷേ എല്ലാ കഥകളും കേൾക്കാറുണ്ട് അന്നൊന്നും മനസ്സിനെ വല്ലാതെ ഒരു ഫീലിംഗ് ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോ ഈ കഥ കേട്ടപ്പോൾ മനസ്സിൽ എന്തോ എവിടെയോ ഒരു വേദന😓😓😓
Heart touching 👍🏻👍🏻
Jabbz Fari
നിങ്ങളെ സ്റ്റോറികളിൽ എനിക്ക് ഏറ്റവും ഇഷ്ടം വൈഗയാണ്.... അത് ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്... ഇപ്പൊ അതുപോലുള്ള മറ്റൊരു story കൂടി... Super heart touching story... ഒരുപാട് ഇഷ്ടായി
"Love you amma" heart touching story l cried it 😭😭😭
ഇത കേൾക്കുമ്പോൾ എന്റെ ഇക്കാനെ ഓർമ വന്നു... ഈ കഥയിലെ മോനെങ്കിലും ഒരുമ്മ ഉണ്ട്.... എന്റ്റിക്കയ്ക്ക് 9 മാസം പ്രായം ഉള്ളപ്പോൾ ഉമ്മ മരിച്ചു... പിന്നീട് വളർത്തിയത് step മദർ ആണ്....
13 വയസ് മുതൽ ജോലിക്ക് പോയി, ഹോട്ടലുകളിലും, സർവീസ് സ്റ്റേഷനികളിലും ടെമ്പോകളിലെ ക്ലീനർ ആയുമൊക്കെ ഉണ്ടാക്കിയ എല്ലാം സ്വന്തം വീട്ടില് കൊടുത്തിരുന്നു...step മദറിന്റെ പീഡനം സഹിക്കാതെ (മാനസികവും ശാരീരികവും )18 വയസിൽ വീട് വീട്ടിറങ്ങി പൊട്ടിത്തെറിച്ചു നടക്കേണ്ട പ്രായം... thank god... ആ സമയത്താണ് എന്നെ കണ്ടു മുട്ടിയത്...ഇക്കാടെ മൂത്താപ്പന്റെ മോന്റെ വീട്ടിൽ താമസിക്കുകയായിരുന്നു ഇക്കാ.. thank god... ഇപ്പോൾ വർഷം 14 കഴിഞ്ഞു... ഇക്കാനെ നല്ലൊരു ജീവിതത്തിലേക്ക് എനിക്ക് കൊണ്ട് വരാൻ കഴിഞ്ഞു...... ഇപ്പോൾ രണ്ട് മക്കളായി.... ഇടയ്ക്ക് ഉമ്മാനെ ഓർത്തു വിഷമിക്കും ഇക്കാ... ഞാൻ സമാധാനിപ്പിക്കും... പ്രാർത്ഥന മാത്രമേ നമുക്ക് ഇനി ചെയ്യാനുള്ളൂ 😪😪😪.... ജീവനോടെ ഉള്ളപ്പോൾ ഉമ്മമാരെ നല്ല രീതിയിൽ നോക്കുക....
"അമ്മയ്ക്ക് തുല്യം അമ്മ മാത്രം "
Parayan vaakkukal illa super story😘🥰
Shahul e sound vallatha ishtta pettu
ശാഹുൽ തങ്ങളുടെ എല്ലാം സ്റ്റോറിയും കേൾക്കുന്ന ആള ഞാൻ ഈ സ്റ്റോറി കേട്ടപ്പോൾ കരഞ്ഞഹു പോയി ഉമ്മയോളും വലുത് ഈ ലോകത്ത് വേറെ ഒന്നും ഇല്ല
😭😭😭😭😭I love u ummaaa
Ethe ikka nighal marana mass atto❤👏👌ee story kettavar oru nimisham polum ammaye orkkandirikkilla
Allah.... i love you ummma😍😍... orupad karanju poyi shahulka... manass nondhu..... 😢😭super
വൈക അടിപൊളി... ഞാനൊരു 100 പ്രാവിശ്യം കെട്ടുകാണും.. താങ്കളുടെ സൗണ്ട് അടിപൊളി
Shahul voice👍 maashalla
എത്ര feel ആണ് ഞാനും കരഞ്ഞു പോയി 🙏🏼🙏🏼ഈശ്വരൻ അനുഗ്രഹിക്കട്ടെ
🥰🥰
ഇക്കാ ഈ കഥ കേട്ടു ഞാൻ കരഞ്ഞു പോയി
Kannu niragu poyii 🥺😢. Super 👌
പൊളി സ്റ്റോറി
കേട്ടപ്പോൾ എന്തോ feel ചെയ്തു
സ്നേഹം മരണത്തിനും അപ്പൂറം 👏👏👏
ഇങ്ങനെ യൂള്ള ഉമ്മ മാർ നമൂക്ക് ചൂറ്റും ഉണ്ട്
മകളെ ജിവനു തൂല്ല്യം സ്നേഹിച്ച ഒരു ഉന്മ. കഥ ഒരു പാട് ഇഷ്ടായി
കണ്ണ് നിറഞ്ഞു പോയി ഇക്ക
First like first view💃💃
Hloo
ഞാനും ന്റെ അനിയനും ഒരുമിച്ചിരുന്നാ കണ്ടിരുന്നത് ഞങ്ങൾ 2 ആളും കരഞ്ഞുപ്പോയി😭😭😭😭😭
*Poli story* 😍😍😍
*poli ശബ്ദം*😍😍😍😍
I LOVE MY MOTHER & FATHER......
MY MOTHER & FATHER IS MY EVERYTHING........
❤️❤️❤️❤️❤️
പകുതി കേട്ടപ്പോൾ തോന്നി മുഴുവനായും കേൾക്കാൻ കയിയില്ല..എന്ന്...പിന്നെ സ്റ്റോറി അല്ലെ...ആ രീതിയിൽ ഫുൾ കേട്ടു...
i miss you umma
Mashaallah ikakka u really great
Adipoli❤
Heart touching karayichu kalanju😭😭
നെഞ്ചിടിപോടെ അല്ലാതെ കണ്ണ് നിറയാതെ ആർക്കും ഈ കഥ മുഴുവൻ ആയി കേൾക്കാൻ പറ്റില്ല 😢😢😢ഉമ്മാ I love you ❤️❤️❤️
Enteyum ningadeyum ummak arogyamulla dhergayus kodukane.jeevichirikumbol avarde vila manasilakilla.2 dhivasam avaron nammale ithit sondham veetilek poyal thanne manasilavum umma illadhe kaziyoola nn.i love my ummaaaaa
..
നല്ല ശബ്ദം താങ്കളാണോ ഈ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കരയിച്ചിട്ടുള്ളത് ഏതായാലും ദിവസവും ഒരെണ്ണം കേൾക്കും കരയും supper
ഇങ്ങനെ ഒരു അവസ്ഥ ഒരാൾക്കും ഇല്ലാതിരിക്കട്ടെ😢🤲🤲
ഇതു കേട്ടപ്പോ അറിയാതെ കണ്ണ് നിറയുന്നു. പക്ഷെ എന്റെ അമ്മ എന്നോട് ഒരല്പം പോലും സ്നേഹവും കരുണയും ഇല്ലാത്ത അമ്മയാ. ഞാനിന്നു എന്റെ അമ്മയുടെ സ്നേഹത്തിനു സംരക്ഷണത്തിനും വേണ്ടി കൊതിക്കുന്നു.
Endhukonda agane
😔😔
Rabbirhamhuma Kamaa rabbayaani swageera 😘😘😘😘😍😘😘😍
ആമീൻ
എന്റെ ഉമ്മക്ക് ദിർഹ
കരഞ്ഞ് പോയി
avasanamyi vilicha aa "nte ponnu moneee" nnolla aa vili ndllo....Shahul ikka ingde voice oru magic anu....karyoich kanjllo!!!
Vaighaa always favorite😍👌
ഇതിന്റെ ഓടിയോ കേട്ടിട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. Whatsapil എല്ലാവർക്കും ഷെയർ ചെയ്തിട്ടും ഉണ്ട്. ഇന്ന് അത് ഒന്ന് കൂടി കേട്ടപ്പോൾ കണ്ണിനെ niyadhrikkan കഴിഞ്ഞില്ല. ഷാഹുൽ ഇക്ക നിങ്ങളുടെ voice അത് ഒരു തരം മാജിക്ക് ആണ്
കരയിപ്പിച്ചു കളഞ്ഞല്ലോ ഇക്ക
വിങ്ങൽ തേങ്ങലായിപ്പോയി. കേട്ട് കഴിയുമ്പോഴേക്കും.
First like first cmnt nice vdo ikka😍😍😍
Vaigayude athe kadha ummayum monum pakaram arjunum vaigayum ❤
സ്നേഹത്തിന്റെ
മരണത്തിന്
പോലും
തോൽപ്പിക്കാൻ
ആവില്ലെന്ന്
അറിയാതെ കരഞ്ഞുപോയി ഉള്ളിൽ തട്ടിയ കഥ 🙏🏻🙏🏻🙏🏻
താങ്കളുടെ വീഡിയോ ഇന്നലെ രാത്രി 10 മണി മുതലാണ് കാണാൻ തുടങ്ങിയത് ഇപ്പോൾ സമയം 4:50 നിർത്താൻ കഴിയണില്ല ഇപ്പോഴും 17മത്തെ വയസിലാ ഞാൻ ലാസ്റ്റ് കരഞ്ഞത് അതിന് ശേഷം ഇപ്പോഴാണ് കരയുന്നത് താങ്കൾ വേറെ ലെവലാ ബ്രോ 👏👏👏
Good story ella mathapithakkalkkum makkalkkum kanadda story.its very sad story
ഇക്കയുടെ വോയ്‌സിൽ കഥകേൾക്കാൻ വല്ലാത്തൊരു സുഗാ...
Superb👍👍
🙏🙏🙏🙏🙏sarikkum spr👌👌👌👌ee sound oro കഥ കേൾക്കാനുള്ള aceshamane
കരച്ചിൽ അടക്കാൻ പാടുപെട്ടു ഞാൻ നിങ്ങൾക്കോ
എല്ലാം ഉമ്മാമാർക്കും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യുന്നു. കുട്ടത്തിൽ ഇക്കാക്കും എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ