Это видео недоступно.
Сожалеем об этом.

ജീവിതത്തിൽ സംഭവിക്കുന്ന അനീതികൾ തെറ്റായ വഴിയിൽ പോകാനുള്ള ലൈസെൻസ് ആകുന്നില്ല

Поделиться
HTML-код
  • Опубликовано: 17 мар 2022

Комментарии • 515

  • @priyankaabhijith1459
    @priyankaabhijith1459 2 года назад +35

    ഭഗവാനെ കൃഷ്ണ എത്ര പരീക്ഷണങ്ങൾ തന്നാലും ഭഗവാനോടുള്ള ഭക്തി അത് എന്നും എന്നിൽ നിലനിൽക്കണേ 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 2 года назад +66

    ഭഗവാനേ,🙏🏻അങ്ങയുടെ പരീക്ഷണങ്ങൾ എന്തു തന്നെ ആയാലും , എല്ലാം അവിടുത്തെ പ്രസാദമായി സ്വീകരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ🙏🏻നിൻ തിരുവടിയേ ശരണം🙏🏻ഹരേ കൃഷ്ണ🙏🏻💙ജയ് ശ്രീ രാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു,🙏🏻💙

    • @sindhujkurup3843
      @sindhujkurup3843 2 года назад +5

      ഹരേ കൃഷ്ണ മാതാജി ❤❤❤

    • @sathydevi967
      @sathydevi967 2 года назад +2

      Hare Krishna

    • @sooryadeva7602
      @sooryadeva7602 2 года назад +2

      ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @abhiramiks7454
      @abhiramiks7454 2 года назад +2

      Hare Krishna

    • @sheejan5267
      @sheejan5267 2 года назад +2

      Hare krishna 🙏🙏

  • @Akshaya345
    @Akshaya345 2 года назад +28

    കണ്ണാ അങ്ങയുടെ പാദാരവിന്ദങ്ങളിലേക്കുള്ള വഴി കാണിച്ചു തരണേ ഭഗവാനെ💕🙏🏻

    • @sailajasasimenon
      @sailajasasimenon 2 года назад +2

      പരമഭക്തി ,പൂർണ്ണ സമർ പ്പണം അതു തന്നെയാണ് ആ പാദാരവിന്ദങ്ങളിലേക്കുള്ള വഴി മോളേ🙏🏻🥰ഹരേ കൃഷ്ണ🙏🏻💙

    • @sidhusachu2541
      @sidhusachu2541 2 года назад +1

      @@sailajasasimenon 🙏🏼 നമസ്കാരം അമ്മേ.... പരമഭക്തിയും, പൂർണ്ണസമർപ്പണവും, നിഷ്കളങ്കമായ മനസ്സോടെ ഹൃദയത്തിൽ നന്മയും സഹജീവിസ്നേഹവും സത്പ്രവർത്തികൾ ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ ഭഗവാനിൽ എത്തിച്ചേരുക തന്നെ ചെയ്യും 🙏🏼എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏼ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Kanich thannallo athanallo swasthika kanunnath

  • @rajanir1099
    @rajanir1099 2 года назад +41

    എനിക് എന്തു ഉപദേശമാണോ കിട്ടേണ്ടത് അതു ആ സമയത്തു തന്നെ ഭഗവാൻ സ്വസ്തികയിലൂടെ നൽകുന്നു. പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. ഹരേ കൃഷ്ണ. ഭക്തരെ ആശോസിപ്പിക്കുന്നത് ഭഗവാൻ സ്വസ്തികയില്ലൂടെയാണ് എന്നു എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലായി.🙏🏼

    • @savithriandharjanam4261
      @savithriandharjanam4261 2 года назад

      ഹരേ കൃഷ്ണാ ശരണം🙏🙏

    • @remaravi3250
      @remaravi3250 2 года назад

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

    • @prinijiju3817
      @prinijiju3817 2 года назад

      Athe enikum

    • @shibikp9008
      @shibikp9008 2 года назад

      എനിക്കും

    • @Crazy81913
      @Crazy81913 6 месяцев назад

      Enikum

  • @bindhubalaraj4144
    @bindhubalaraj4144 2 года назад +12

    മനസ് വല്ലാതെ വേദനിച്ചു നിന്നപ്പോൾ ഉത്തരം കിട്ടി 🙏ഭഗവാനെ 🙏

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      ruclips.net/video/eamhtjO_zGA/видео.html❤🙏

  • @chithrachitru7628
    @chithrachitru7628 2 года назад +12

    ഹരേ കൃഷ്ണ 🙏🙏🙏ഇന്നലെ എന്റെ ഏറ്റവും വല്യ ആഗ്രഹം നടന്നു ചേച്ചി വിളിച്ചു 😘😘ഒത്തിരി സന്തോഷം 😍😍😍😍കണ്ണൻ എല്ലാം കാണുന്നു 🙏🙏🙏🙏😘😘😘😘

    • @rajendranp.t2537
      @rajendranp.t2537 2 года назад

      🌿🌻🌻🌻🌿🌿🌿🌻🍁🍁🍁🌻🌻🌿🌿🌻🍁🍁🍁🌿🌿🍀🍀🌿🌻🌻🌻🌻🍁🍁🌿🌿🌻ഹരേ കൃഷ്ണ....ഹരേ ഹരേ.....വിനീത ८പണാമ० സ്വസ്തികാജീ.....!! അന്ത:ര०ഗത്തിലുണരുന്ന ഭഗവത്ചിന്താ८ദുത താളങ്ങൾക്കൊപ്പ० മിഴിയിണകളിൽ നിന്നുതിരുന്ന അ८ശുകണങ്ങളില്ലാതെ ആർക്കാണ് ഈ കഥ കേട്ടിരിയ്ക്കാനാവുക....!! അ८തയ്ക്ക് ഹൃദയസ്പർശിയായിരുന്നു ഞങ്ങൾതൻ ८പിയ സ്വസ്തികാജീയുടെ ഈ കഥാമൃത്....!! സത്സ०ഗങ്ങളിലൂടെ ബോധതലങ്ങളിലേയ്ക്ക് ആവാഹിയ്ക്കപ്പെടുന്ന ഭഗവത്ഭക്തിയെ സ്വചിന്തകളിലു० ८പവർത്തികളിലു० ഓരോരോ നിമിഷവു० പരിപാലിയ്ക്കപ്പെടുന്ന വ്യക്തി കണ്ണീരണിയാത്ത കൃഷ്ണകഥകളുണ്ടാവുമോ...!! സ്വസ്തികാപേജ് എല്ലാവർക്കു० എപ്പോഴു० ഒരു മൃതസഞ്ജീവനിയാണ്....!! ജീവശ്ചവങ്ങളായകർമ്മപാപങ്ങളെ കഴുകിക്കളഞ്ഞ് മനുഷ്യമഹിമകളുടെ പുതുനാമ്പുകൾ ഒരുപാടൊരുപാട് പൊട്ടിമുളയ്ക്കട്ടെ സ്വസ്തിക ഓൾ ഈസ് വെൽ എന്ന എന്റെ ८പിയപ്പെട്ട സന്മാർഗ്ഗദിശാപേജിലൂടെ....!! ഹരേ കൃഷ്ണ....ഹരേ ഹരേ....സർവ്വ० കൃഷ്ണാർപ്പണമസ്തു.....🌻🌿🌿🌿🍁🍁🍁🍁🌟🌟🌟🌟🍀🍀🍀🍁🍁🍁🌿🌿🌿🌿🌿🌿🌻🌻🌿🌿🌿🍁🍁🍁

  • @soumyababu5619
    @soumyababu5619 2 года назад +13

    കൃഷ്ണാ...... അനുഗ്രഹിക്കണം ഭഗവാൻ തന്നെ ആണ് എന്നെ ഭഗവാനിലേക്ക് എത്തിച്ചത് പരമശിവനും കൂടി ആണ് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤️❤️❤️❤️❤️🌷🌷🌷🌷

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      🙏❤ruclips.net/video/eamhtjO_zGA/видео.html

  • @rasitharasithaanish9634
    @rasitharasithaanish9634 2 года назад +3

    മനസ്സിലെ ഒരുപാട് വിഷമങ്ങൾക്ക് ഉത്തരം കിട്ടി..ഭഗവാനെഈ സമയത്ത് ഇത് കേൾക്കാൻ പ്രേരണയായതും നീയേ......🙏🙏🙏🙏

  • @smithalal326
    @smithalal326 2 года назад +4

    ഹരേ കൃഷ്ണ 🙏🙏🙏 ജീവിതത്തിൽ ഏറ്റവും വലിയ സങ്കടം വന്നു. ചിലപ്പോൾ ചോദിക്കും എന്തിന് എനിക്ക് ഇത്ര വലിയ ഒരു സങ്കടം തന്നു എന്ന്. എല്ലാം ഭഗവാന്റ നിശ്ചയം. അവിടുന്ന് അറിയാതെ ഒരു ഇല പോലും അനങ്ങില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്റെ കൃഷ്ണ 🙏🙏🙏🙏🙏♥️♥️♥️♥️

  • @Abh103
    @Abh103 2 года назад +3

    ഹോ എന്റെ ഭഗവാനേ അങ്ങ് എത്ര വലിയ പ്രശ്നങ്ങളും ഉണ്ടായിട്ടും ആ പുഞ്ചിരി എപ്പോഴും കാത്തു സൂക്ഷിച്ചു അത് വേറെ ആർക്ക് കഴിയും ഹരേ കൃഷ്ണ 🥰🥰🥰🥰🥰🥰❤❤❤😘😘😘😘😘😘😘😘😘

  • @sobha2163
    @sobha2163 2 года назад +5

    സ്വസ്തിക വിനീതമായ നമസ്കാരം. സ്വസ്തി കയുടെ ഈ കഥ എന്റെ മനസ്സിലെ കുറേ വിഷമങ്ങൾക്ക് ആശ്വാസം കിട്ടി. എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു. ഹരേ കൃഷ്ണാ . സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🙏🌿🌿

  • @sathisomasekharan3365
    @sathisomasekharan3365 2 года назад +17

    ഹരേകൃഷ്ണാ🙏 ഗുരുവായൂരപ്പാ🙏 ഏതു പരീക്ഷണങ്ങളും നേരിടാനുള്ള ശക്തി തരണേ🙏🙏🙏😪

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      🙏❤ruclips.net/video/eamhtjO_zGA/видео.html

  • @aryasivadas2484
    @aryasivadas2484 2 года назад +15

    ❣️ഹരേ കൃഷ്ണാ❣️
    എല്ലാം ഭഗവാന്റെ നിശ്ചയം പോലെ നടക്കട്ടെ ❤️🙏🌹🌹🌹🌹🌹
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

    • @sailajasasimenon
      @sailajasasimenon 2 года назад

      സർവ്വം കൃഷ്ണമയം🙏🏻🕉️മോളേ🙏🏻🥰ഹരേ കൃഷ്ണ🙏🏻💙

    • @aryasivadas2484
      @aryasivadas2484 2 года назад

      @@sailajasasimenon കൃഷ്ണമയം ❤️❤️ ഹരേ കൃഷ്ണാ അമ്മേ ❣️🙏

    • @sidhusachu2541
      @sidhusachu2541 2 года назад

      🙏🏼 ഹരേ കൃഷ്ണാ.... 🙏🏼നമസ്കാരം 🙏🏼

    • @aryasivadas2484
      @aryasivadas2484 2 года назад

      @@sidhusachu2541 hare krishna ❤️

  • @sushamar9594
    @sushamar9594 9 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂർ അപ്പാ അവിടുന്ന് എന്റെ പ്രാർത്ഥനയെ കേൾക്കു മാറാകണമേ

  • @sumasudhakaran7713
    @sumasudhakaran7713 2 года назад +1

    എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ അങ്ങ യുടെ പാധതിൽ അർപ്പിക്കുന്നു എന്റെ ജീവിതം🙏🙏🙏🙏🙏

  • @bindusanthosh7439
    @bindusanthosh7439 2 года назад +6

    ഹരേ കൃഷ്ണ 🙏🙏❤❤❤❤ ജീവിതത്തിലെ എല്ലാ അവസ്ഥകളും ഭഗവാന്റെ പാദരാവിന്ദങ്ങളിൽ സമർപ്പിക്കാനും വരുന്നതെന്തും അവിടുത്തെ പ്രസാദമായി കരുതാനും സ്വസ്തികയുടെ കഥകൾ പ്രചോദ നമാകുന്നു. 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤❤

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      🙏❤ruclips.net/video/eamhtjO_zGA/видео.html

  • @sheebavk7531
    @sheebavk7531 2 года назад +6

    ഹരേ കൃഷ്ണ
    ജയ് ശ്രീ രാധേ രാധേ
    പ്രണാമം സ്വസ്തിക
    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ🙏🙏🙏 💚❤🌸🍀🌹💐🪔🪔🪔

    • @sailajasasimenon
      @sailajasasimenon 2 года назад

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💙🌿🌾🌹🕉️

  • @sidhusachu2541
    @sidhusachu2541 2 года назад

    🙏🏼 ഹരേ കൃഷ്ണാ.... 🙏🏼എന്ത് പ്രതിസന്ധി വന്നാലും ഏതു കഷ്ട്ടപാടിലും എന്റെ കണ്ണൻ കുടെയുണ്ട് ബാക്കി എല്ലാം എന്റെ പൊന്നുണ്ണികണ്ണന്റെ പരീക്ഷണങ്ങൾ അല്ലേ എന്തു തന്നെ വന്നാലും എന്റെ കണ്ണൻ എന്റെ ഹൃദയത്തിലുണ്ട് എന്ന വിശ്വാസം ഭക്തി സ്നേഹം കൊണ്ട് കണ്ണൻ എല്ലാം താങ്ങാൻ ഉള്ള ശക്തി തന്ന് ഭഗവാന്റെ ഭക്തരെ അനുഗ്രഹിക്കുക തന്നെ ചെയ്യും 🙏🏼നമസ്കാരം ചേച്ചികുട്ടി.... വളരെ മനോഹരമായി പുരാണകഥകളിലൂടെ ഒരുപാട് നല്ല ഉപദേശങ്ങൾ നൽകുന്നതിന് എല്ലാവരെയും നല്ല പാതയിലേക്ക് നയിക്കുന്നത്തിന് ഈ അനിയത്തികുട്ടിയുടെ ഹൃദയം നിറഞ്ഞ ഒരുപാട് സ്നേഹം 🙏🏼😍👍

  • @jothiprem3541
    @jothiprem3541 2 года назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻എല്ലാം സഹിക്കാൻ ഉള്ള ശക്തി ഭഗവാൻ തരണമെന്ന് പ്രാർത്ഥിക്കുന്നു. 👌🙏🏻🙏🏻🙏🏻🙏🏻

  • @ajianju5698
    @ajianju5698 2 года назад

    🙏ഒരുപാട് ദുഃഖങ്ങൾ ഉണ്ട് ഭഗവാനെ ഓർത്തുകഴിഞ്ഞാൽ മനസിനുകുളിര്മയാ താങ്സ് സ്വസ്തിക ജി നല്ലനല്ല കഥകൾ പറഞുതന്നതിനു ഭഗവാന്റെ. എല്ലാ അനുഗ്രഹങ്ങളുണ്ടാവട്ടെ. സർവ്വം കൃഷ്ണർപ്പണ മസ്തു 🙏ഹരേ കൃഷ്ണ 🙏

  • @vinayakavsreehariav3972
    @vinayakavsreehariav3972 2 года назад +1

    ഹരേ... കൃഷ്ണാ.... 🙏🙏🙏 എന്റെ കൃഷ്ണ എപ്പോഴും തുണയായി njghlde കൂടെ undavaneee..... 🙏🙏🙏എല്ലാവരെയും കാത്തുകൊള്ളണമേ..... 🙏🙏🙏🙏

  • @roshnipillai3930
    @roshnipillai3930 2 года назад +1

    ഭഗവാൻ എന്തു പരീക്ഷണങ്ങൾ തന്നാലും അവസാനം മയിൽ പീലിയാൽ തഴുകി സാന്ത്വനം തരുന്ന മായ കണ്ണനാണ്..... കൃഷ്ണാ....... ഗുരുവായൂരപ്പാ...... 🙏🏻🙏🏻ഭക്ത വത്സലാ എല്ലാവരെയും കാത്തുകൊള്ളേണേ 🙏🏻🙏🏻🙏🏻

  • @sreekumars3024
    @sreekumars3024 2 года назад +4

    Hare Krishna❤🙂🙏❤ jai shree Radhe Radhe shyam 🙏❤🙂🙂❤❤🙏🙂🙏🙏❤❤🙏🙏🙏🙏❤🙂🙂❤

  • @chandhupk4198
    @chandhupk4198 2 года назад

    എൻ്റെ കൃഷ്ണാ .... ആദ്യമായി മായിട്ടാണ് ഈ വീഡിയോ കാണുന്നത് ..താങ്ക്യൂ എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

  • @rajanit9125
    @rajanit9125 2 года назад

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ ഭഗവാനേ വിഷമിച്ചു ഇരുന്നാപോൾ ആണ് ഇത് കേൾക്കുന്നയ് ഹരേ രാമാ

  • @ranju_rans2969
    @ranju_rans2969 2 года назад +2

    ഹരേ കൃഷ്ണ 🙏
    സർവം കൃഷ്ണാർപ്പണ നമസ്തു 🙏🙏

  • @gourinandhana2836
    @gourinandhana2836 Год назад

    കർണ്ണൻ എന്നും ഒരു ദുഃഖ കഥാപാത്രമാണ്. വളരെ അധികം മനസ്സിൽ തട്ടിയിട്ടുള്ള കഥാപാത്രം. ഭഗവാൻ എല്ലാം അറിയുന്നവൻ. 🙏🥰❤️

  • @sudheeshkumarg3392
    @sudheeshkumarg3392 2 года назад +2

    ഹരേകൃഷ്ണ. ഞാൻ എപ്പോൾ ടെൻഷൻ ആയി ഇരിക്കുന്ന സമയംസ്വസ്തികയുടെ കഥ കേൾക്കാൻ പറ്റും അപ്പോൾ എന്റെടെൻഷൻ പോകും . കണ്ണൻ എന്നെ പരീക്ഷണമാണ്. ഞാൻ എപ്പോഴും പറയും ഏതൊക്കെ തന്നാലും ഞാൻ കണ്ണനെ വിട്ടുപോകില്ല എന്ന്. എനിക്ക് കട ആണ് ബിൽഡിംഗ്‌ ഓണർ പറഞ്ഞു കട മാറണമെന്ന് ഞാൻ എല്ലാം ഭഗവാനിൽ അർപ്പിച്ചു കുറച്ചു ദിവസം കഴിഞ്ഞു വേറെ ബിൽഡിംഗ്‌ കിട്ടി. എനിക്ക് ഇപ്പോൾ കിട്ടിയ കട കൃഷ്ണ സ്വാമി ക്ഷേത്രം അടുത്ത് ആണ്. എല്ലാം ഭഗവാൻഇന്റെ പരീക്ഷണം. സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sheethagirish1817
    @sheethagirish1817 2 года назад +2

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @jayanthnd1207
    @jayanthnd1207 2 года назад

    ഭഗവാനെ അങ്ങയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കണേ 🙏🙏❤❤❤❤

  • @praveenshankar4725
    @praveenshankar4725 2 года назад +4

    മാനവഹൃദയങ്ങളിൽ കൃഷ്ണഭക്തിനിറച്ച അവിടുത്തെ പാദാരവിന്ദങ്ങളിൽ ശതകോടി പ്രണാമം. ഹരേ കൃഷ്ണ

  • @sindhuvinoba6444
    @sindhuvinoba6444 2 года назад +12

    🙏Hare Krishna... 🙏
    Beautiful message which one has to follow in his/her life🙏.

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      🙏❤ruclips.net/video/eamhtjO_zGA/видео.html

  • @jitheshkj738
    @jitheshkj738 2 года назад +1

    ഹരേ കൃഷ്ണാ ❤️🙏 ജയ് ശ്രീ രാധേ ശ്യാം ❤️🙏

  • @thankamnair1233
    @thankamnair1233 2 года назад +1

    ഹരേ കൃഷ്ണാ🙏❤. ജയ് രാധേ രാധേ🙏. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.

  • @kumari9585
    @kumari9585 2 года назад +1

    ഹരേകൃഷണ ഹരേ രാമ ശ്യാം രാധേ രാധേ🙏💛

  • @anagha6217
    @anagha6217 2 года назад +1

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ❤️🙇 എൻ്റെ 🕉️🙏🙇🥰കണ്ണാ😘❤️🙏🙇.

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 7 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏❤️ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @sruthymol5822
    @sruthymol5822 2 года назад +1

    ഹരേ കൃഷ്ണ ❣️🙏🏻
    ജയ ശ്രീ രാധേ രാധേ ✨️❤️🙏🏻

  • @manjunath6866
    @manjunath6866 Год назад +1

    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻

  • @appuskannan3186
    @appuskannan3186 2 года назад +3

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @krishnasuresh611
    @krishnasuresh611 2 года назад

    കൃഷ്ണാ ഗുരുവായൂറപ്പാ ശരണം
    ഈ ലോകത്തിലുള്ള എഎല്ലാവരേയും 🙏 കാത്തുരക്ഷികന്നെ ഭഗവാനെ🙏
    സർവം കൃഷ്ണാർപ്പണമാസ്തു 🙏

  • @ushasatheesan9681
    @ushasatheesan9681 2 года назад

    വളരെയധികം വിഷമഘട്ട ങ്ങളിലൂടെയുള്ള എന്റെ ജീവിതയാത്രയിൽ എന്റെ ഭഗവാൻ എന്നോടൊപ്പം ഉണ്ട് എന്ന് എന്റെ അനുഭവങ്ങൾ അറിഞ്ഞു കൊണ്ട് മുന്നോട്ട് പോകാൻ എനിക്ക് സാധിക്കുന്നുണ്ട്. ഭഗവാൻ തന്നെയാണ് എന്നെ നയിക്കുന്നത് അതുകൊണ്ട് തന്നെ സ്വസ്തിക പറയുന്നതെല്ലാം എനിക്ക് യാഥാർഥ്യബോധത്തോടെ മനസിലാക്കാൻ സാധിക്കുന്നു.ഒരു മനുഷ്യന് പോസറ്റീവ് എനർജി കിട്ടുന്നതിലൂടെ ഏത് സാഹചര്യങ്ങളെയും തരണം ചെയ്യാനും,മനസ്സിനെ നിയന്ത്രിക്കാനും,നല്ല മാർഗത്തിലെത്തിച്ചേരാനും സ്വസ്തികയുടെ ഓരോ നല്ല നല്ല സന്ദേശങ്ങൾക്കും സാധിക്കും. ഭഗവാനെ പറ്റി കൂടുതൽ അറിയാനും സാധിക്കുന്നു. കൂടുതലായി പറയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @akhilachekady2346
    @akhilachekady2346 2 года назад +1

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏

  • @harikumar804
    @harikumar804 2 года назад

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏

  • @harekrishna6497
    @harekrishna6497 2 года назад +1

    ഹരേ കൃഷ്ണാ ശരണം 🙏🙏🌹🌹ഗോവിന്ദ ഗോവിന്ദ 🙏🙏🌹🌹നാരായണ നാരായണ 🙏🙏🌹🌹❤️

  • @adheenasajeevan6779
    @adheenasajeevan6779 2 года назад +4

    Hare Krishna 🙏🙏🙏 Radhe Radhe ❤️❤️

  • @sruthismitha5863
    @sruthismitha5863 2 года назад +2

    Hare krishna 🙏🙏
    Radhe radhe shyam ❤❤
    Sarvam radha krishnaarpanam asthu🙏🙏❤

  • @divyarajesh7
    @divyarajesh7 2 года назад +2

    Hare Krishna...ur vidoes always make me cry.... Thank you..u are doing a wonderful deed for people like me...

  • @sindhujkurup3843
    @sindhujkurup3843 2 года назад +3

    ഹരേ കൃഷ്ണ മാതാജി ❤❤❤

  • @Lakshmymenon
    @Lakshmymenon 2 года назад +2

    പ്രണാമം സ്വസ്തികാജി 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏💐💐💐

  • @harishmakrishnan9759
    @harishmakrishnan9759 2 года назад +1

    Hare Krishna 🥰🥰🥰chechiude oro kadhakalum bhagavanilekk koodutal aduppikunnu.. Enth rasamanu kadhakal. Kelkan, oro kadhakal. Kelkubozhum kannukal niranju pokunnu, 🥰🥰bhagavante sneham bhagavanodulla bhakthi ella. Koodiyath parvathy chechiude videos kandathinu shesham anu.... Ethra nandi paranjalum mati varoola😍😍😍bhagavan thaneyanu chechiye namukkokke komd thananth 😍😍bhagavanodullath pole anu chechiyodum ulla nandium snehavum🥰🥰,, 🥰🥰🥰🥰

  • @TMWOIVEX.520
    @TMWOIVEX.520 2 года назад

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏സർവ്വം കൃഷ്ണർപ്പണം 🙏

  • @deepahari2744
    @deepahari2744 2 года назад +1

    ഹരേ കൃഷ്ണ 🧡❤️🧡❤️🧡🙏🏻🙏🏻🙏🏻🙏🏻

  • @remyaramlal1150
    @remyaramlal1150 2 года назад

    ഹരേ കൃഷ്ണ രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം സർവ്വം krishnarpana namasthu 🙏🙏🙏

  • @jitheshkj738
    @jitheshkj738 2 года назад +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤️❤️❤️🙏🙏🙏

  • @harshap.d8722
    @harshap.d8722 2 года назад +1

    ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @saraswathigirish4932
    @saraswathigirish4932 2 года назад +1

    Harekrishnaa

  • @padmapriyak7567
    @padmapriyak7567 2 года назад

    Hare Krishna ....kannu thurapikunna msg🙏❤️🌹

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад +1

    Hare Guruvayurappa... Sharanam...Namaskkarikkunnu...🙏🙏🙏 Bhagavane....🙏🙏🙏 Namaskkarikkunnu Swasthika Mol....🙏🙏🙏,Sarvam Kreshnarppanamasthu.....🙏🙏🙏

  • @sumeshremya8402
    @sumeshremya8402 2 года назад +1

    harea krishna harea krishna krishna krishna harea harea harea rama harea rama rama rama harea harea chechiii orupad eshttaa radhea radhea

  • @rajendranpp2581
    @rajendranpp2581 2 года назад

    ഹരെ ക്യഷ്ണാ,, വിഷമം അനുഭവിച്ചിരിക്കയായിരുന്നു സ്വസ്തി കാമ്മെ, അപ്പോൾ വന്നു സ്വസ്തി കാമ്മ, ഇതെന്തുമായ് o,, എന്റെ കണ്ണൻ വരും ഉപദേശം തരാൻ സ്വസ്തി കാമ്മയായി, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം, പ്രണാമം,,

  • @avanthika6930
    @avanthika6930 2 года назад

    മുമ്പ് തോന്നിയ കാര്യങ്ങൾ ❤🙏❤സത്യം ഇപ്പോൾ ഈ നിമിഷങ്ങൾ ഞാൻ അറിയുന്നു 🙏നീ ആണ് കൃഷ്ണ എല്ലാം ❤🙏❤

  • @gaurikrishna9119
    @gaurikrishna9119 2 года назад

    Sheeba Hare Krishna sarvam krishnarppanamasthu 🙏🙏🙏

  • @onumparanilaacpoliadipolia42
    @onumparanilaacpoliadipolia42 2 года назад

    Hare krishna Hare krishna Hare krishna Hare krishna Hare krishna Hare krishna Hare krishna Hare krishana Hare krishna

  • @prabhavv8282
    @prabhavv8282 2 года назад

    ഹരോ കൃഷ്ണാ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ . രാധ, രാധ ശ്യാം

  • @Rema1965unni
    @Rema1965unni 2 года назад

    Very nice n beautiful explanation 🙏🏻🙏🏻🙏🏻

  • @madhusreeja8554
    @madhusreeja8554 2 года назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @aarushisujesh8383
    @aarushisujesh8383 2 года назад

    Haree krishna.... manasinu tention ullapol eppolum swasthikayude vaakukal anike vallatha samadhanam tharunude .......sarvam krishnaarpanamasthu..........

  • @KK-jo8qo
    @KK-jo8qo 2 года назад +3

    Absolutely wonderful! RadheKrishna 🙏🙏🙏

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +1

      🙏❤ruclips.net/video/eamhtjO_zGA/видео.html

  • @sheebamohandas1286
    @sheebamohandas1286 Год назад

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏

  • @jayeshkumarkk9051
    @jayeshkumarkk9051 2 года назад

    Thanks SISTER. Hare Krishna Hare Rama...🙏🙏🙏💟🖤💜💛💚💙💗💖💕💔❤💘❤💜

  • @sheejapp3925
    @sheejapp3925 2 года назад

    പ്രണാമം പ്രണാമം!ജയ് രാധേ രാധേ!സനാതന തത്വം എത്ര മനോഹരമായാണ് പ്രകീർത്തിക്കുന്നത്. ജയ് ജയ് രാധേ രാധേ ഗോവിന്ദ് രാധേ!

  • @ushaknv5224
    @ushaknv5224 2 года назад

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേശ്യം🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏

  • @shibikp9008
    @shibikp9008 2 года назад

    ഞാനും കർണാൻറെ അവസ്ഥയിലാണ് ഭഗവാൻ മാത്രം ശരണം

  • @jithuudhayasree1723
    @jithuudhayasree1723 2 года назад +1

    Sarvam krishnarpanamasthu...Hareeeeeeeeee krishnaaaaaaaa....Hareeeeeee Krishnaaaaaasa..

  • @mcshaji1923
    @mcshaji1923 2 года назад

    Hare Krishna...harea krishna.....
    Sarvam........
    Bavathi ....nallathe varrattea....
    Suba ratthriyum...athodoppam
    Orru suprabhatham koody nearnnukollinnu.......
    Pndt MDKM 🙏❤️🍅

  • @charlichandran4088
    @charlichandran4088 2 года назад

    Kannante kannilunni ....kathayekkal manoharam nanmayanu thante mukathu nanmayundu yente vayiyil thante vakuka l ...mayathirikkatte..... Good morning

  • @vasudevanmenon5038
    @vasudevanmenon5038 2 года назад

    Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.

  • @raninarayanan1549
    @raninarayanan1549 2 года назад

    🙏🙏🙏🏻🙏🏻Hare krishnaàaaa
    Swasthika you are so
    special...........bhaghavan bhoomiyiliekku ayacha oru nalla vazhikatti. 🌷🌷🌷🙏🙏

  • @sreeguruvayurappa159
    @sreeguruvayurappa159 2 года назад

    Krishna guruvayurappa. Ithu kettu manasinu valare aaswasikam kazhinju.

  • @Jaya28028
    @Jaya28028 2 года назад +1

    Hare Krishna Radhe Radhe

  • @anjuvipin7275
    @anjuvipin7275 2 года назад +1

    Hare Krishna🙏🙏🙏🌹

  • @kunjumolsankar
    @kunjumolsankar Год назад

    Ente oro divasam munnottu pokunnathu Krishna te eee vakukal kettanu thanku u mam

  • @SandhyaPradeep
    @SandhyaPradeep 2 года назад +1

    ഹരേ കൃഷ്ണ... രാധേ രാധേ

  • @a08nandhanav51
    @a08nandhanav51 2 года назад

    🙏🏽🙏🏽 jai sre radhe krishna 🙏🏽🙏🏽kannante oro storym parvathi parayumbol.paranjarikan pattatha feelingsa. Parvathiku orupadu nanthi.🙏🏽🙏🏽🙏🏽

  • @ajuanil6903
    @ajuanil6903 2 года назад

    ഭഗവാനെ നാരായണാ..🙏🙏🙏

  • @lakshmiv7281
    @lakshmiv7281 2 года назад

    Hare krishana sarvamkrishnarpanamasthu🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад +2

    Hare krishna🙏🏻🙏🏻🙏🏻

  • @meowgaming1354
    @meowgaming1354 2 года назад +1

    ഹരേ കൃഷ്ണ ജയ് രാധേ രാധേ

  • @menongirija6237
    @menongirija6237 2 года назад +1

    Krishna Guruvayoor appa Sharanam 🙏🙏🙏

  • @Manikrishnamookuthala
    @Manikrishnamookuthala 4 месяца назад

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @susheelapr4261
    @susheelapr4261 2 года назад

    Hare krishna sarvam krishnarpansthu....radhey radhey...🙏🏻🙏

  • @hamsadhwanihamsadhwani5586
    @hamsadhwanihamsadhwani5586 2 года назад

    Ingane nalla oru kadha paranju thanta swastihavine nanni

  • @preethysurjith2242
    @preethysurjith2242 10 месяцев назад

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @aishu4071
    @aishu4071 2 года назад +1

    Hare Krishna...

  • @roshinishaju6814
    @roshinishaju6814 2 года назад

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണ നമസ്തു ❤❤❤🙏🏼🙏🏼🙏🏼

  • @UshaDevi-mr7oi
    @UshaDevi-mr7oi 2 года назад

    Harekrishna radhe syam sarvam krishnarpana masthu🙏🏼🙏🙏🏼🙏🙏🏼

  • @lathaajithkumar5852
    @lathaajithkumar5852 2 года назад

    ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഭഗവാനെ മുറി കെ പിടിച്ചാൽ എല്ലാ പ്രശനങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോവാനുള്ള കഴിവ് മനുഷ്യന് ഉണ്ടാകും. ഹരേ കൃഷണാ.

  • @nishalijesh1179
    @nishalijesh1179 Год назад

    🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @binuvk829
    @binuvk829 2 года назад +1

    ഹരേ കൃഷ്ണ 💕💕💕🙏🙏🙏🙏 കൃഷ്ണ 💕💕