100.ബഹുളാഷ്ടമി..ഭഗവാന്റെ അതിമനോഹരമായ ലീലകൾ അരങ്ങേറിയ ഒരു പ്രധാന ദിനം..

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 192

  • @shivananda6910
    @shivananda6910 3 года назад +24

    എന്റെ കുഞ്ഞേ നിനക്ക് ജന്മം തന്ന അച്ഛനുമമ്മയും എത്ര പുണ്യാത്മാക്കൾ, നിന്റെ കൂടെ ജീവിക്കുന്നവര്‍ എത്ര ഭാഗ്യമുള്ളവർ എല്ലാം കണ്ണന്റെ അനുഗ്രഹം... നന്നായി വരട്ടെ മോളെ 😍😍

  • @Subhadram1990
    @Subhadram1990 4 года назад +33

    നമുക്ക് എല്ലാവരും ഒരുമിച്ച് വൃന്ദവന യാത്ര ചെയ്യാം. അതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏

  • @gayathrikr9883
    @gayathrikr9883 4 года назад +6

    ഹരേ കൃഷ്ണ മാതാജി..
    മാതാജി പറയുന്ന കൃഷ്ണ കഥകൾ കേൾക്കാൻ ഇനിയും ഒരുപാട് ഭക്തന്മാർക്ക് കഴിയട്ടെ എന്ന് ശ്രീകൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നു...🙏🏻🙏🏻🙏🏻

  • @rekharajmohan832
    @rekharajmohan832 3 года назад +3

    ഞാൻ രാവിലെ 3.30 യ്ക്കു എണീക്കും .20 മിനിറ്റ് ജപ സാധന... അത് കഴിഞ്ഞു നടക്കാൻ പോവും നടക്കുമ്പോൾ ഹരേ കൃഷ്ണ മഹാമന്ത്രം ജപിച്ചു കൊണ്ടാണ് നടത്തം..45മിനിറ്റ് നടത്തം... അത് കഴിഞ്ഞു വീട്ടിൽ വന്നാൽ സൂര്യനമസ്കാരം 12 പ്രാവശ്യം.. പിന്നെ അടുക്കളയിൽ ഒരു ഓട്ടം ആണ്.. അപ്പോൾ ഞാൻ സ്വസ്തികയുടെ കഥകൾ കേട്ടുകൊണ്ട് ജോലി തീർക്കും... അതു എന്റെ സാധന ഒന്നും കൂടി ഇമ്പ്രൂവ് ചെയ്യാൻ നല്ലവണ്ണം സഹായിക്കുന്നു കാരണം വൈകീട്ട ജപ നേരം ആ കഥ മനസ്സിൽ അങ്ങനെ ഉണ്ടാവും.. മുഴുവൻ ദിവസവും ഉണ്ടാവും... എങ്കിലും ജപം ചെയ്യുമ്പോൾ വേറെ ഒന്നും മനസ്സിൽ വരില്ല ഈ കഥ മാത്രം . എന്റെ ലഡ്ഡുഗോപാൽ അയച്ചതാണ് സ്വസ്തികയെ എന്റെ ജീവിതത്തിൽ എന്റെ സാധന ഒന്നുകൂടി നന്നാകാൻ... 🙏🙏🙏🙏ഹരേ കൃഷ്ണ... ഓം നമോ ഭഗവതേ വാസുദേവായ, രാധാവല്ലഭ ശ്രീ ഹരിവൻഷ് 🙏

  • @vismajashinil7867
    @vismajashinil7867 4 года назад +7

    മായ കണ്ണാ..... ഹരേ കൃഷ്ണാ രാധേ കൃഷ്ണാ... Thanks swasthika...💞🙏🙏🙏

  • @gopinathmc9788
    @gopinathmc9788 3 года назад +1

    മനംനിറഞ്ഞു. ഹരേ കൃഷ്ണാ

  • @manjunpillai9025
    @manjunpillai9025 4 года назад +9

    ഒരുപാട് കഥകൾ അറിയാൻ സാധിക്കുന്നു സ്വസ്തിക 🙏🙏🙏

  • @prasannakumari7615
    @prasannakumari7615 4 года назад +10

    കേട്ടിട്ടില്ലാത്ത ഭഗവാന്റ ലീല. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

  • @suseelask5875
    @suseelask5875 3 года назад +1

    മോളൂട്ടി ഭഗവാന്റെ കഥകൾ എല്ലാരുടെയും കർണ്ണങ്ങല്കും ഹൃദയത്തിനു തെന്മഴ ആകട്ടെ ഹരേകൃഷ്ണ

  • @sudhin9441
    @sudhin9441 4 года назад +13

    ഹരേ കൃഷ്ണ.... എല്ലാ സജ്ജനങ്ങൽകും പ്രണാമം🙏

  • @sunithamk1698
    @sunithamk1698 4 года назад +11

    ഹരേ കൃഷ്ണ സ്വസ്തികാജി 🙏🙏😍

  • @b4butterflies449
    @b4butterflies449 Год назад

    പുണ്യവതിയായ കുഞ്ഞനുജത്തീ…കണ്ണന്റേയും രാധയുടേയും കഥകൾ പറഞ്ഞുതരുവാൻ വന്ന കലിയുഗ രാധയാണിതെന്ന് മനസ്സുപറയുന്നു…
    ആ തൃപ്പാദം സദാ പ്രണമിക്കുന്നൂ…🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 года назад

    ഹരേ ശ്രീ രാധാകൃഷ്ണായ നമഃ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏വൃന്ദവനത്തിലെ കഥകൾ എപ്പോഴും കേട്ടു കൊണ്ടിരിക്കാൻ തോന്നുന്നു.... സ്വസ്തികയ്ക്ക് ശ്രീരാധയുടെയും, കണ്ണന്റെയും അനുഗ്രഹം എന്നും ഉണ്ടാവട്ടെ.... 🙏

  • @rajeshp1650
    @rajeshp1650 4 года назад +2

    സർവ്വം കൃഷ്ണാർപ്പണ നമസ്തു... അതിമനോഹരം...🙏🙏🌹🌹🌹🌹🌹

  • @pearlparadise1383
    @pearlparadise1383 3 года назад +1

    അതി മനോഹരമായ വിവരണം ഹരേ കൃഷ്ണ..... 🙏

  • @Subhadram1990
    @Subhadram1990 4 года назад +4

    ഹരേ കൃഷ്ണ
    വേറൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു.🙏🙏🙏🙏👌👌👌🌷🌷🌷🌷🌹🌹🌹🌹❤❤❤

  • @sathiratnam7735
    @sathiratnam7735 3 года назад

    കൃഷ്ണ ഗുരുവയുരപ്പാ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് എല്ലാവരെയും രക്ഷിക്കേണമേ ഭഗവാനെ 🙏🙏🙏🙏

  • @AjithAji-t3q
    @AjithAji-t3q 18 дней назад

    ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശ്രീ രാധേ ഹരേ ഹരേ

  • @radhikabalagopal9031
    @radhikabalagopal9031 4 года назад +5

    Thank you ji pranams..May the Lord Krishna bless you

  • @rajbalachandran9465
    @rajbalachandran9465 4 года назад +2

    💖ഹരേ കൃഷ്ണ💖
    ............നന്ദി..............

  • @mini_twins7683
    @mini_twins7683 4 года назад +8

    Hare krishna🙏

  • @anukc4597
    @anukc4597 4 года назад +4

    🕉️🙏🙏🙏Hare Krishna Hare Krishna🙏🙏🙏 Sarvum Krishnarpnu Nammsthu 🙏🙏🙏🕉️

  • @geethamurlidharan5508
    @geethamurlidharan5508 3 года назад

    Nalla rasam undayirinnu kelkan Nindu kanda aswathichapole und
    Virndhavanathil puvan thonnanu 🙏🙏🙏🙏🙏🙏🙏

  • @lekhakrishnan23
    @lekhakrishnan23 4 года назад +3

    ഹരേ കൃഷ്ണാ🙏

  • @nwcraftcooking9471
    @nwcraftcooking9471 3 года назад +1

    ഹരേ കൃഷ്ണ, ഹരേ രാധേശ്യാം 🙏🙏

  • @radhakrishnakurup3912
    @radhakrishnakurup3912 4 года назад +1

    Haribholllll....Jai Radhee...jai shyam sundara govinda Bhagavan kii jaiii....sarvam krshnarppanamasthu🙏🙏🙏

  • @rajendranpp2581
    @rajendranpp2581 3 года назад

    ഭഗവാനെ കണ്ണാ,,, പ്രണാമം സ്വസ്തി കാമ്മെ

  • @Rema1965unni
    @Rema1965unni 2 года назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 രാധേ രാധേ 🙏🏻🙏🏻🙏🏻

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ശ്രീ രാധേ രാധേ🙏🙏🙏🙏🙏🙏🙏

  • @jayachandrannair5131
    @jayachandrannair5131 4 года назад +2

    🌹🙏🕉️🕉️🕉️🕉️ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ

  • @sreekalasasikumar8330
    @sreekalasasikumar8330 4 года назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @pnarayanan5984
    @pnarayanan5984 3 года назад

    Hare Krishna !!!!! Blessed Soul of Shri Krishna. !!!!!

  • @anamikaanil4305
    @anamikaanil4305 4 года назад +3

    🙏🙏🙏Jai shree krishna🙏🙏🙏

  • @lekshmivinodvinod8092
    @lekshmivinodvinod8092 3 года назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Sarvam Krishnarpanamasthu Hare Krishna Enikku Swasthika all is well inte ella video's valare ishttamanu

  • @santhoshsankaran3883
    @santhoshsankaran3883 3 года назад +1

    ഹരേ കൃഷ്ണ

  • @prasannaajit9154
    @prasannaajit9154 4 года назад +1

    Molla I am always looking forward to your story telling.thank you so much.you always give such nice stories.my pranamam

  • @pnarayanan5984
    @pnarayanan5984 3 года назад

    Om Hari Om !!!!! HareKrishna !!!!!Jai Shri Radhe Radhe Shyam!!!!!

  • @anagha6217
    @anagha6217 3 года назад +1

    हरे कृष्ण।..... 🙏
    Kochu tv yil little krishna cartoon il ee kadha muzhuvan kandittund...😊kunji bhagavaanum radharaniyum aa leelal kanam athrakku rasa 🤗...
    Radhe shyam 🙏❤️🙏. Chechi kadha parayumbol aa visuals ellam manassiloode kadannupokaa..🥰.ethra kettalum mathivarilya eshwarante leelakal♥️ .. Bhagavante leelakallum kadhakalum Chechi paranju kelkkumbol oru pratheyka rasa..🤗 ee kadha kandittu eppo 3nno 4 oo varshangalaayi eppo veendum kettappol orupad sandhoshayi...😍
    Thank you chechi..❤️ ഒരുപാട് നന്ദി 🙏. Njan ee kadha Kelkan vazhuki vrindhavana Yathrayude kadhayum ee kadhayum koodi kettappol paraye veeda ... Sri radha kundum sri krishna kundum ..🙏🚩🙏bhagavante vrindhavanam kanaan.. ...aagraham koodi... 😌 njan ethuvare pooyittila 🥺. ഭഗവാൻ നിശ്ചയിച്ച സമയത്ത് അവിടെ എത്തിച്ചേരാനും എല്ലാം കൺനിറയെ കാണാനും ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🕉️🙏.
    Jai sri krishna..🙏
    jai sri Radhe radhe.....🙏
    Sarvam krisharppanavasthu 🙏...

  • @shubhasooty6353
    @shubhasooty6353 3 года назад

    Hare krishnaaaaaa guruvayurappa ❤️🙏🙏🙏

  • @priyasvlogpsc9771
    @priyasvlogpsc9771 3 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏

  • @minirajmohan7676
    @minirajmohan7676 3 года назад

    Namaskaram🙏🙏 Hare Krishna🙏💙 🌹🌷Radheshyaam💕🌹🙏

  • @Menhimkokokokggg
    @Menhimkokokokggg 3 года назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏

  • @vipneshm2476
    @vipneshm2476 2 года назад

    ഹരേ കൃഷ്ണ ഹരേ മതാവ 🙏💕❤

  • @sindhuamritha1034
    @sindhuamritha1034 4 года назад +1

    Harekrishna 🙏🌹🌹
    I am duty time molo
    But l here ok💖💖💖💖💫👌🌹
    Thanks this new kadha ok ok good molo🌹 ഓ ഓർമ്മ വരുന്നു 👍
    😂😂😂👍

  • @rajianilkumar4318
    @rajianilkumar4318 4 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏❤

  • @radhikabalagopal9031
    @radhikabalagopal9031 4 года назад

    Hare krishna ...wonderful story and presentation..

  • @vidshorts2760
    @vidshorts2760 3 года назад +1

    ഹരേ രാമ 🙏🙏🙏🙏❤

  • @amruthamanoharan6903
    @amruthamanoharan6903 4 года назад +3

    Tooo inspiring Chechi..❤️hare krishna

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 3 года назад

    Hare Krishna,Hare Krishna,Hare Krishna

  • @sbkachkach1542
    @sbkachkach1542 4 года назад +1

    Thank you, Hare Krishna

  • @radhasajeevan2976
    @radhasajeevan2976 4 года назад +2

    Hari om.🙏

  • @rekhakr5397
    @rekhakr5397 3 года назад

    രാധേ ശ്യാം 🙏🙏🙏🙏🙏

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Hare krishna radhe shyam 🙏 🙏 🙏 🙏 ❤️❤️❤️❤️

  • @pnarayanan5984
    @pnarayanan5984 3 года назад

    HareKrishna. !!!!!Jai Shri Radhe. Radhe Shyam. !!!!!

  • @sudhajp6795
    @sudhajp6795 3 года назад +1

    Radhe Radhe🙏🙏

  • @pnarayanan5984
    @pnarayanan5984 3 года назад

    Om Namo Bhagavathe Vasudevaya!!!!!

  • @preethaas3945
    @preethaas3945 4 года назад +1

    Vrindavanathil janichirunthengil enthu punyam aayirunnu.Hare Krishna Radhae.

  • @minnusiju3886
    @minnusiju3886 2 года назад

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @priyaharikumar4104
    @priyaharikumar4104 4 года назад +2

    Harekrishnaaaa🙏🙏🙏😍😍😍

  • @saraswathysajeev7953
    @saraswathysajeev7953 2 года назад

    Thank You Swasthika

  • @shalinianil87
    @shalinianil87 4 года назад

    Hare Krishna Hare Hare 🙏🙏🙏

  • @bindhuthilakan2038
    @bindhuthilakan2038 3 года назад

    കൃഷ്ണാ കൃഷ്ണാ രാധേ ശ്യാം❤️🙏

  • @anjuvs9342
    @anjuvs9342 4 года назад

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @indirasreekumar6502
    @indirasreekumar6502 3 года назад +1

    Pranamam mole🙏🙏🙏🌹

  • @ajithasharma2480
    @ajithasharma2480 4 года назад

    Hare Krishna Hare Krishna 🙏
    Krishna Krishna Hare Hare 🙏🌹🙏

  • @sujathamb9697
    @sujathamb9697 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @suseelask5875
    @suseelask5875 3 года назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @Swaralaya123
    @Swaralaya123 3 года назад

    Hare Krishna 🙏🙏 Radhe Radhe 🙏❤️

  • @vijayakumarkarat1965
    @vijayakumarkarat1965 3 года назад

    കൃഷ്ണാ ശ്രീകൃഷ്ണ 🙏🙏🙏

  • @raginikumar4652
    @raginikumar4652 3 года назад

    ഹരേ കൃഷണ ......

  • @sreenathcm8917
    @sreenathcm8917 4 года назад

    Hare Krishna.... Radhe Radhe...🙏

  • @കണ്ണനെതേടി
    @കണ്ണനെതേടി 3 года назад

    Hare krishna ratheshyam🙏🙏

  • @preejarajeev1514
    @preejarajeev1514 3 года назад

    🙏RadheShyam♥️

  • @divyaratan731
    @divyaratan731 Год назад

    Hare Krishna

  • @peterkumar339
    @peterkumar339 4 года назад

    very beautifl . what a wonderfui story

  • @ashasankar1310
    @ashasankar1310 3 года назад

    ഭഗവാൻ അതിനുള്ള അനുഗ്രഹം തരട്ടേ
    പാർവതിയുടെ group നോട് ചേർന്ന് Shyamakund Radhakund ഒക്കെ ദർശിക്കാനും സ്നാനം ചെയ്യാനും എനിക്കും ഭാഗ്യമുണ്ടാവട്ടേ 🙏🙏🙏

  • @muralidharanpp1313
    @muralidharanpp1313 3 года назад

    Hare krishna namesthe

  • @aroliveetilnarayanan8969
    @aroliveetilnarayanan8969 3 года назад

    Radhe Radhe,

  • @sathisht.k4154
    @sathisht.k4154 3 года назад

    Radhae krishna

  • @anandavallytv2953
    @anandavallytv2953 4 года назад

    HareKrishnakannananugrahikkatte

  • @beenak4760
    @beenak4760 Год назад

    Hare krishnaaaaa

  • @binuvk829
    @binuvk829 3 года назад

    💕💕💕🙏നന്നായിട്ടുണ്ട്

  • @anithasasikumar6405
    @anithasasikumar6405 4 года назад

    Hare Krishna.........

  • @sureshkumarnair7590
    @sureshkumarnair7590 3 года назад

    മനോഹരം

  • @malavikas2778
    @malavikas2778 3 года назад

    Hare Krishna 🙏🙏🙏

  • @seethalsoori
    @seethalsoori Год назад

    Radhe Radhe ❤🙏🙏🙏🙏🙏

  • @Dhamooozz
    @Dhamooozz 3 года назад

    Same to u. HARE KRISHNA

  • @gireeshkumar7200
    @gireeshkumar7200 3 года назад

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sheejas966
    @sheejas966 3 года назад

    Hare Krishna 🙏♥️🙏

  • @sureshaloor1295
    @sureshaloor1295 4 года назад

    Hare Rama Hare krishna

  • @soniaudayan625
    @soniaudayan625 4 года назад

    Radhe radhe

  • @santhanavaliamma7041
    @santhanavaliamma7041 3 года назад

    Hare.krishna🙏🙏🙏

  • @shylajasajikumar3028
    @shylajasajikumar3028 3 года назад

    Radhe krishna

  • @shibumc3346
    @shibumc3346 4 года назад +1

    രാധേശ്യാം...

  • @veenagirish1694
    @veenagirish1694 4 года назад

    Hare krishna..

  • @sreedevimohan1780
    @sreedevimohan1780 3 года назад

    Vridavanathil പോയിട്ട് ഉണ്ടെങ്കിലും ഇതൊന്നും അറിയാതെയാണ് പോയത്
    നമുക്ക് എല്ലാവർക്കും കൂടി പോകാൻ സാധിക്കട്ടെ

  • @ajisubhash106
    @ajisubhash106 3 года назад

    Om namo Narayana ❤❤❤

  • @sheebavenugopal3076
    @sheebavenugopal3076 4 года назад

    Hare krishnaaa

  • @Abh103
    @Abh103 2 года назад +1

    🥰🥰🥰🥰🥰❤❤❤❤

  • @indiramelveettile4217
    @indiramelveettile4217 4 года назад +1

    വൃന്ദാവനത്തിൽ എത്തിയ അനുഭൂതി ഉണ്ടായിട്ടോ