നാമം ചൊല്ലുബോൾ ശ്രദ്ധയില്ലെങ്കിൽ എന്താ ചെയ്യാ? ☺🙏

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 848

  • @jayakamalasanan9008
    @jayakamalasanan9008 3 года назад +131

    പാർവ്വതി കുട്ടി ഇത്ര ചെറുപ്പത്തിലേ ഭഗവാൻ്റെ എല്ലാ കാര്യങ്ങളും തിരിച്ചറിയാനുളള കഴിവ് ഉണ്ടായല്ലോ പ്രണാമം

  • @chandrikadevid3671
    @chandrikadevid3671 3 года назад +166

    അറിഞ്ഞോ, അറിയാതെയോ ഭഗവാന്റെ അടുത്തേക്ക് കൈപിടിച്ച് ഉയർത്തുന്ന സ്വസ്തികക്ക്‌ അനന്ത കോടി പ്രണാമം

    • @premavijayan4564
      @premavijayan4564 3 года назад +4

      വളരെ വിലപ്പെട്ട ഉപദേശം ഈ കഥ വളരെ ഉപകാരപ്രദം ഈ പ്രശ്നം എനിയ്ക്കുണ്ട് വായിക്കുമ്പോൾ ശ്രദ്ധ കിട്ടാറില്ല പക്ഷെ ഞാൻ ഈശ്വരനിൽ വളരെ വിശ്വാസമർപ്പിക്കുന്നു

    • @sudheesans7474
      @sudheesans7474 3 года назад +1

      Although GOD is omnipresent, yet He can only be realised with the grace of present True Master.
      - Sant Nirankari Mission

    • @radhasreekumarradha8422
      @radhasreekumarradha8422 2 года назад +1

      Harekrishna...🙏🙏🙏🙏🙏🙏🙏namaskkarammole..sughaanomolu

  • @reenakp9526
    @reenakp9526 3 года назад +63

    ഈ സംശയം എന്റെ മനസിലുമുണ്ടായിരുന്നു. അതുകണ്ടുപിടിച്ചു പരിഹാരവുമായി സ്വസ്തിക വന്നല്ലോ..................... മനസിന് വല്ലാത്തൊരു സുഖം സമാധാനം ............. കൃഷ്ണാഭക്തി നിറച്ചു തരുന്ന സ്വസ്തികക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @singleboban7926
    @singleboban7926 3 года назад +9

    ഇതു പോലെ 🙏👍പറഞ്ഞു പഠിപ്പിച്ചു 🙏ഞങ്ങളെ നേർ വഴി കാണിച്ചു തരുന്ന മോൾക് കൃഷ്ണ ഭഗവാന്റെ എല്ലാനുഗ്രഹവും കിട്ടുമാറാആകട്ടെ ശ്രീകൃഷ്ണ ശരണം മമ 🙏🙏🙏🙏🙏🙏👍🌹

  • @sindhunair9356
    @sindhunair9356 3 года назад +25

    വലിയൊരു സംശയം എത്ര ലളിതമായി ഉത്തരം പറഞ്ഞു തന്നു പരിഹരിച്ചു .ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @priyagopan9438
    @priyagopan9438 3 года назад +42

    മോളെ എത്ര നന്നായി പറഞ്ഞു 🙏👍വലിയ ഒരു അറിവ് പകർന്നു തന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹നാരായണ 🙏🙏🙏🙏🙏

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 3 года назад +63

    മോൾക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടേ . സർവ്വം കൃഷ്ണാർപ്പണ മസ്തു:

    • @radhasreekumarradha8422
      @radhasreekumarradha8422 3 года назад

      Swasthikamole...Jnjanorukrishnabhagthsyanu..Etrakettittummathiyakunnilla..Bhagavantekadhakal.molkkum
      Kudbhathinum..nallathuvaratte

  • @ramanibijuramanibiju1740
    @ramanibijuramanibiju1740 3 года назад +13

    ഭഗവനിലെക്കു കൂടു തൽ അടുപ്പം തൊന്നിപ്പിചതിനു ഒരു പാട് നന്ദി
    ഒരുപാടിഷ്ടം

  • @ramdas72
    @ramdas72 3 года назад +77

    അജ്ഞതയാൽ ഉറഞ്ഞുകൂടുന്ന ദുർചിന്തയാകുന്ന അഴുക്കുകൾ സജ്ജനസംസർഗ്ഗമെന്ന വെള്ളത്താൽ കഴുകിതിളക്കമേറ്റാൻ എല്ലാവർക്കും ഭഗവാൻ പ്രാപ്തിയേകട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤️

  • @manikandankp3225
    @manikandankp3225 3 года назад +32

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഞങളുടെ മനസ്സിൽലുള്ള കാര്യം ആണ് പാർവതിക്കുട്ടി പറഞ്ഞത് മോളെ കൃഷ്‍ണൻ അനുഗ്രഹിക്കട്ടെ

    • @anargh.n.p6719
      @anargh.n.p6719 3 года назад

      Ee chechide peru Parvathy ennano chetta

    • @Akshaya345
      @Akshaya345 3 года назад

      Adhee

    • @GhoshLee
      @GhoshLee 3 года назад

      ✨️ഹരേ കൃഷ്ണാ✨️

    • @anargh.n.p6719
      @anargh.n.p6719 3 года назад

      @@Akshaya345 thank you paranj thannathi❤️❤️

    • @SMTT2023
      @SMTT2023 3 года назад

      ഹരേ കൃഷ്ണ 🙏🙏🙏🕉️🕉️🕉️

  • @rajendranpp2581
    @rajendranpp2581 3 года назад +28

    ഹര ക്യഷ്ണാ,, ഈ പ്രശ്നം എന്റേയും പ്രശ്നമായിരുന്നു സ്വസ്തി കാമ്മെ,, അപ്പൂപ്പനെ പോലെ ഞങ്ങളുടെ അമ്മൂമ്മയായി വന്നു ഞങ്ങളുടെ സ്വസ്തി കാമ്മ,, പ്രണാമം സ്വസ്തി കാമ്മെ പ്രണാമം

    • @athulpv1484
      @athulpv1484 3 года назад +1

      krishna story kettalum kettalum mathi vaunilla

  • @priya-ed7dd
    @priya-ed7dd 2 года назад +1

    Hare krishna nice message

  • @sailajasasimenon
    @sailajasasimenon 3 года назад +12

    സ്വസ്തിക കാണാൻ തുടങ്ങിയ ശേഷം ഇടക്കിടെ ഹരേ രാമ ഹരേ കൃഷ്ണാ ഉരുവിട്ടു കൊണ്ടിരിക്കാൻ തുടങ്ങിയിരിക്കുന്നു.ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാ ഗോപി ഗോപന്മാരുടെയും മനസ്സ്‌ നിർമ്മലമാവട്ടെ. ജയ് ശ്രീകൃഷ്ണാ,ജയ് ശ്രീരാധേ🙏സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏

  • @Suresh_panamuck
    @Suresh_panamuck 3 года назад +13

    ശരിയാണ് നമ്മൾ മനസ്സിൽ കണ്ടു പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ മനസ്സ് വേറെ ചിന്തകളിലേക്ക് പോകും... ഞാൻ ഒരുപാടു ട്രൈ ചെയ്തിട്ടുണ്ട്

  • @vibhathmnair9190
    @vibhathmnair9190 3 года назад +13

    ചേച്ചി യുടെ കഥ യും മനോഹരം അതുപോലെ ചേച്ചിയുടെ കമ്മലും,, ഹരേ കൃഷ്ണ 🙏🏼🙏🏼

  • @mrudushankarmurals6866
    @mrudushankarmurals6866 3 года назад +19

    എന്റെ ഉള്ളിൽ എന്നുമുള്ള ഒരു സംശയം തീർത്തു തന്നതിന് ഒരുപാട് നന്ദി....🙏🙏💕💕

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 3 года назад +6

    മോളു ഒരിക്കലും ബുദ്ധിമുട്ടിക്കില്ല ഈ ചേച്ചി കുഞ്ഞിനെ പക്ഷെ ഭഗവൽ നാമം ചേർത്ത് ഞാനെഴുതിയ ഗാനം ഒരാൾ പാടി തന്നത് കുഞ്ഞിനെ കേൾപ്പിക്കണമെന്ന് ഒരാഗ്രഹം ഉണ്ട്. ഉണ്ണികണ്ണനും അത് അംഗീകരിക്കുകയാണെങ്കിൽ എനിക്ക് അതിനു കഴിയും ...... ഗുരുവായൂരപ്പാ .....കണ്ണാ ......

  • @uljaviswakumar2542
    @uljaviswakumar2542 3 года назад +5

    Hare Krishna 🙏🙏🙏🙏 നാമം ചൊല്ലുമ്പോൾ എനിക്ക് ഇടക്ക് സംഭവിക്കാറുണ്ട്.എങ്കിലും ചൊല്ലി തീർക്കും. മനസ്സ് അറിയാതെ പോകുകയാണ്. സോറി കൃഷ്ണാ...... 🙏🙏🙏🙏❤️

  • @ajishasujeesh3708
    @ajishasujeesh3708 3 года назад +2

    🙏🏻 ചേച്ചി.... ചേച്ചി ഭഗവാനെ കുറിച്ച് പറഞ്ഞു തരുന്ന കഥകളെല്ലാം ഞാൻ എന്റെ ഗോകുലത്തിലെ കുട്ടികൾക്കും പറഞ്ഞു കൊടുക്കാറുണ്ട്. ചേച്ചി എനിക്ക് വലിയൊരു പ്രചോദനമാണ് തരുന്നത്..... 🙏🏻🙏🏻🙏🏻ഹരേ krishna 🙏🏻🙏🏻🙏🏻

  • @prasadithae1880
    @prasadithae1880 3 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 നാമജപത്തിന്റെ മഹത്വം വളരെ സിംപിൾ ആയി പറഞ്ഞു തന്നതിൽ സന്തോഷം നാം പതിവായി നാമം ജപിച്ചാൽ ആ സമയം കൃത്യ മായി ഭഗവാൻ നമ്മെ കൊണ്ട് ജപിപ്പിക്കും 🙏🙏🙏🙏കൃഷ്ണ കൃഷ്ണ പാഹിമാം🙏🙏🙏

  • @jaifinble
    @jaifinble 3 года назад +3

    നാമം ചൊല്ലുന്നതിന് മുൻപ് മനസിലുള്ള.......വീട്ടുകാരോടുള്ള ദേഷ്യം മാറ്റിവെയ്ക്കുക.... മനസിന് സന്തോഷം തരുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടതിനുശേഷം..... നാമം ജപിയ്ക്കുക....❤️🌸🌺🌹

    • @GhoshLee
      @GhoshLee 3 года назад +1

      🙂ഹരേ കൃഷ്ണാ🌹🌹🌹

  • @radhabalakrishnan8742
    @radhabalakrishnan8742 3 года назад +3

    ഞങ്ങൾക്ക് അറിവില്ലാത്ത അറിവുകൾ പറഞ്ഞു തരുന്നതിൽ ഒരുപാട് സന്തോഷമുണ്ട്

  • @comradeshijinraj123
    @comradeshijinraj123 3 года назад +5

    ഹരേ കൃഷ്ണാ ഞങ്ങളുടെ ഭഗവാനെ അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകണേ

    • @GhoshLee
      @GhoshLee 3 года назад

      ബ്രോ നിങ്ങൾ മുണ്ടുർ മാടൻ ഫാൻ ആണോ??? ഞാൻ ബിഗ് ഫാൻ ആണ് മാടന്റെ

  • @sivanandans2972
    @sivanandans2972 3 года назад

    മനസ്സിൽ വരുന്ന സംശയങ്ങൾക് ഭഗവാന്റെ കഥകൾ പറഞ്ഞുതന്നു മറുപടി തരുന്ന സ്വസ്തികയ്ക് ഒരു പാട് നന്ദി. ഭഗവാനോട് കൂടുതൽ കൂടുതൽ അടുക്കുന്നു. ഈ കലി യുഗത്തിൽ ഭഗവാൻ ഭക്തർക് നൽകിയ പുണ്യമാണ് സ്വസ്തിക. ഹരേ കൃഷ്ണ 🙏🙏

  • @indulr8913
    @indulr8913 3 года назад +1

    സ്വസ്തിക വളരെ നല്ല അവതരണം.ഭഗവാനെ കൂടുതൽ അറിയാൻ പറ്റുന്നു.നന്ദി. ഹരേ കൃഷ്ണ......

  • @vijayanmullappally1713
    @vijayanmullappally1713 3 года назад +1

    Sathyam ariyuvan thaamasichu Niranja sathyathe thiricharinjathumuthal Ente jeevithathi oru valiya maattam vannu thudangi Hare Krishna,

  • @diyadevcreation6595
    @diyadevcreation6595 3 года назад

    എത്ര നല്ല ഒരു കാര്യം ആണ് ചേച്ചി പറഞ്ഞു തന്നത് നന്ദി 🙏 hare krishna

  • @kanakavallyvr9013
    @kanakavallyvr9013 2 года назад +2

    🙏 ത്വൽ ഭക്തനാകാൻ അനുഗ്രഹിക്കേണമേ🙏🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു. രാധേ ശ്യാം. ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🙏🙏

  • @harikrishnankk8868
    @harikrishnankk8868 3 года назад +3

    ചപല മായ മനസ്‌ ആയിട്ടും ഞാൻ ഏകാദശി നന്നായി എടുത്തു...... എല്ലാം ഭഗവാന്റെ ലീലകൾ 🙏🙏🙏

  • @aryasivadas2484
    @aryasivadas2484 3 года назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കണേ അങ്ങ് മാത്രേ ആശ്രയം ഒള്ളു പ്രഭോ ❣️😢🙏
    ❣️ഓം നമോ നാരായണായ❣️
    സർവം കൃഷ്ണാർപ്പണമസ്തു

  • @sadhikasworld6974
    @sadhikasworld6974 3 года назад +4

    എല്ലാ ഏകാദശി കഴിഞ്ഞാലും ദ്വാദശി ദിവസം പാ രണ വീടിപ്രസാദം കഴിച്ച് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുംകൃഷ്ണാ നന്നായി ഏകാദശിയൊക്കെ എടുത്തു അനുഗ്രഹിക്കണേന്ന് അപ്പോൾ അതിശയം പോലെ ഒരു പരുന്ത് വട്ടമിട്ട് പറന്ന് പോകും പക്ഷേ ഇന്നു വന്നില്ല എവിടെയെങ്കിലും പിഴച്ചുവോ കൃഷ്ണാന്ന് വിഷമത്തിലിരിക്കുമ്പോഴാണ് ഈ വിഡിയോ കണ്ടത് ഭക്തിയിൽ പിഴവുകൾക്ക് സ്ഥാനമില്ലെന്ന് മനസ്സിലായി നന്ദി സ്വസ്തിക

  • @subharatheesan3609
    @subharatheesan3609 3 года назад +17

    അറിയാൻ ആഗ്രഹിച്ചത് 🙏🏻🙏🏻. ഹരേ കൃഷ്ണാ

  • @layasmithu3155
    @layasmithu3155 Год назад

    ഇത് എനിക്ക് വേണ്ടി ഭഗവാൻ കേൾപ്പിച്ചു തന്നത് 🙏🙏🙏🙏🙏നാരായണ നാരായണ

  • @vimalal8664
    @vimalal8664 3 года назад +5

    കുട്ടി, എന്റെ സംശയം തീർത്തു തന്നു, നന്ദി, നമസ്കാരം, ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akshaysreekumar6938
    @akshaysreekumar6938 3 года назад +1

    🕉വളരെ നല്ല സന്ദേശം, ഇതുപോലെയുള്ള സന്ദേശങ്ങൾ തരുന്നതിലൂടെ നിങ്ങൾ കോടി പുണ്യങ്ങൾ ചെയ്യുന്നു.🙏 നന്ദി🕉

  • @gopinair5030
    @gopinair5030 3 года назад +2

    ഗുരുവായൂരപ്പാശരണം 🙏🙏🙏👌അതിമനോകരം🙏

  • @nithins..2099
    @nithins..2099 3 года назад +1

    Hare Krishna Hare Krishna Krishna Krishna hare hare Hare Rama Hare Rama Rama Rama hare hare

  • @chinthawilson796
    @chinthawilson796 Год назад

    ഭഗവാന്റെ നാമം ജപിക്കുമ്പോൾ എനിക്ക് മനസ്സ് ചഞ്ചലപ്പെടാറുണ്ട് ഇപ്പോൾ ഒരാശ്വാസം മോളെ 🙏🙏🌹🌹❤❤

  • @ponnammavenugopal8699
    @ponnammavenugopal8699 3 года назад +17

    ഹരേ കൃഷ്ണ ഗുരുവയുരപ്പ രക്ഷിക്കണേ 🙏🙏🙏 നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🌹🌹♥️♥️♥️

  • @Pushpa-rw3uj
    @Pushpa-rw3uj 2 года назад +1

    ഹരേ കൃഷ്ണ പറയാൻ വാക്കുകൾ ഇല്ല കോടി നമസ്കാരം 🙏🌹🙏

  • @sidhusachu2541
    @sidhusachu2541 3 года назад +1

    🙏 നമസ്കാരം ചേച്ചികുട്ടി.... മനസ്സിൽ നിഷ്കളങ്കഭക്തിയും സ്നേഹവും നന്മയും സഹജീവികളോട് ആദരവും ഉണ്ടെങ്കിൽ. അഹംഭാവംഇല്ലാത്തമനസ്സോടെ ഭഗവാനെ ഒന്ന് വിളിച്ചാൽ ആ ഹൃദയത്തിൽ ഭഗവാൻ കുടികൊള്ളും അതിലും വലിയ ഭക്തി മറ്റെവിടയും ഉണ്ടാകില്ല അത് പോലെയുള്ള ഭഗവാന്റെ പ്രിയ ഭക്തക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം കാരണം സ്നേഹമെന്നാൽ സാക്ഷാൽ ഭഗവാൻ തന്നെയാണ് 🙏😍

  • @radharamachandran6208
    @radharamachandran6208 3 года назад

    Very nice story. I like your Krishna bhakti and when we hearing your stories we can see the bhagavan krishna. Iam in Delhi. Iam lissoning your all utube channal. Iam 71 year old.so many many thanks. Sarvam krishna arpanam astu. Rade radhe.

  • @nandajasadashivan905
    @nandajasadashivan905 2 года назад +1

    Hare Rana Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare🙏🏿🙏🏿🌹🌹🙏🏿🙏🏿

  • @jinisuresh3399
    @jinisuresh3399 3 года назад +5

    മോളെ സ്വസ്തിക കേൾക്കാൻ തുടങ്ങിയത് മുതൽ ഭഗവാനിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് ഹരേ കൃഷ്ണ

  • @sruthinambiar7878
    @sruthinambiar7878 3 года назад +6

    Your stories are so beautiful. Krishnan will be filled in my heart when I hear to your stories. Thank you ❤️

  • @chinthawilson796
    @chinthawilson796 Год назад

    ഹരേ കൃഷ്ണ 🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤

  • @sajithasajeev9155
    @sajithasajeev9155 3 года назад +1

    Orupadu nanni swasthika 🙏🙏🙏❤❤❤

  • @mohanannair518
    @mohanannair518 Год назад

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹

  • @soumyavinod6851
    @soumyavinod6851 2 года назад +1

    I got bakthi because of your stories... Thank you so much...hare Krishna

  • @shinushinu6968
    @shinushinu6968 2 года назад

    ഭഗവാനെ എന്റെ മനസ്സും ഭഗവാന്റെ നാമ ജപം ജപിക്കുന്നതിലൂടെ ശുദ്ധമാക്കണമേ 🙏🙏🙏🙏

  • @pggeetharadhakrishnan5366
    @pggeetharadhakrishnan5366 3 года назад

    ഞാനും ഈ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഉത്തരം തന്നു മോളിലൂടെ ഭഗവാൻ. ഹരേ കൃഷ്ണ. ഹരേ കൃഷ്ണ. മോളെ എന്റെ മനസ് ഭഗവാൻ കണ്ടു.. ഹരേ കൃഷ്ണ കൃഷ്ണ 🌹🌹🙏🙏🙏🙏

  • @surabirenjith
    @surabirenjith 3 года назад +6

    True words..keep chanting, bring lots of changes in you, which am realising it..HARE KRISHNA

  • @prasannaajit5290
    @prasannaajit5290 3 года назад +1

    Most informative story.its very correct thanks Krishna pranamam

  • @remyaparu1764
    @remyaparu1764 3 года назад +1

    Sarvam krishnarppanamasthu ...

  • @nandanank.v184
    @nandanank.v184 3 года назад +4

    ഉദാഹരണം പറഞ്ഞുകൊണ്ട് എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുത്തു. 🙏

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Athe ....egane parayunnath nalla bhaktha siromanikalk eshtavilla.....ahangarathinte moorthi bhavathil aan avarok....enik ath kanumbol deshyavum sagadavum varum....karanam avarkok bhagavane arinju ennathinte ahangaram aan

  • @sushamakumaripillai6965
    @sushamakumaripillai6965 3 года назад

    നല്ല അറിവ് തന്നു, നന്ദി

  • @rajithasuresh1379
    @rajithasuresh1379 3 года назад

    ചേച്ചിയുടെ കഥ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  • @sreejaunnikrishnan9979
    @sreejaunnikrishnan9979 3 года назад +1

    നാരായണ ,, കൃഷ്ണാ..

  • @vasantham6240
    @vasantham6240 3 года назад

    വലിയ ആശ്വാസം...ഈ അറിവ് വലിയ അനുഗ്രഹം തന്നെയാണ്..
    എപ്പോഴും ഉള്ള സംശയം ആയിരുന്നു..thank u so much swasthika

  • @anishkolpurath9297
    @anishkolpurath9297 3 года назад +8

    സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദാ .... ഗോവിന്ദാ....

    • @radhar9691
      @radhar9691 3 года назад +1

      ഭഗവാനെ കൃഷ്ണ. സർവത്ര ഗോവിന്ദ നമ്മസങ്കിർത്താനം
      ഗോവിന്ദ ഹരി ഗോവിന്ദ 👃🌹👃🌹👃🌹🌹

  • @ajithelamanassery6123
    @ajithelamanassery6123 3 года назад +4

    സ്വാസ്ത്വിക - പ്രണാമം -തങ്കൾ
    ചെയ്യുന്ന ഈ പ്രവർത്തിക്ക് - ഒരു
    കോടി പ്രണാമം - ഇsയക്ക് തങ്കളു
    ടെ Blog- ശ്രദ്ധയിൽ പെടും - അപ്പോ
    ൾ ആലോചിക്കും -തങ്കൾ എത്ര
    മനോഹരമായി അവതരിപ്പിക്കുന്നു
    ഇത് സാധാരണ നഴ്സറി ഭക്തർ
    ക്കും ഉയർന്ന ഭകതർക്കും മനസ്സി
    ലാവുന്ന തരത്തിലാണ് മോള് പറ
    യു ന്നത്- ഇത് തുടരണം -
    മോളോട് - മാത്രം ഒരു കാര്യം പറയു
    ക യാ ണ് - ഒരു പക്ഷെ മോൾക്കറി
    യാമായിരിക്കും - ഇതിഹാസപുരാണ
    കഥകളും-അമ്പലങ്ങളുമായി നമ്മുടെ
    ഭക്തി ഒതുങ്ങിപ്പോയിട്ടില്ലെ?-ഭക്തിയി
    ലെ സത്യം - അറിയാനുള്ള - ഗുരുശിഷ്യ
    ബന്ധമോ - അതല്ലെങ്കിൽ - കഥകളി
    ൽ ഉള്ള തത്വം - ശ്രുതി ഉത്ഘോഷിക്കു
    ന്ന സത്യമാണ്- എന്ന് ബോധ്യപ്പെടു
    ത്താനോ - ഒരു സംവിധാനവുമില്ല -
    ഭക്തർ ഇതിഹാസപുരാണ കഥക
    ളു ടെ - പോരുൾ തെടുമ്പൊൾ - ഭാ
    വനാത്മകമായ - ഒരു പോരുൾ -
    അങ്ങിനെ - ഒരു ഭഗവാൻ എന്നാ
    ണ് ധരിക്കുന്നത്-സത്യത്തിൽ
    ഇതിഹാസപുരാണ മോ- ശ്രുതിയോ
    അങ്ങിനെ ഒരു ഈശ്വരനെ പറഞ്ഞി
    ട്ടില്ല - ഇന്ന് ഭക്തർ - തന്നിൽ നിന്ന ന്യ
    മായ - ഒരു ഈശ്വരനെ ഭാവന ചെയ്ത്
    ഇതിഹാസപുരാണ - കഥാ പൊരുളും
    അന്വേഷിച്ച് - ഭാവനയിൽad ചെയ്യുക
    യാ ണ് - ചരിത്ര ഗതിയിൽ - ഇങ്ങിനെ
    യോരു ഭക്തിയിലേക്ക് - ആരോ കൊ
    ണ്ടെത്തിച്ച പോലെ -
    " ഇത് എന്ന ഉപാധിയോടെ തന്നി
    ൽ നിന്ന് അന്യമായി ഉപാസിക്കു
    ന്ന തോന്നും തന്നെ ബ്രഹ്മമല്ല "
    കേ നോ പനിഷത്ത് -
    ശ്രുതി- ജ്ഞാനത്തെ -ജനങ്ങളിലെ
    ത്തിക്കാൻ - ശ്രുതി സത്യം - കഥാരൂ
    പ ത്തിലാക്കി - വ്യാസമഹർഷി -
    17 പുരാണ രചന - കഴിഞ്ഞ് - ഒരു
    തൃപ്തിയില്ലാതെ വന്ന് വിഷമിക്കു
    ന്ന വ്യാസ നോട്-നാരദൻ പറഞ്ഞു
    17 ലും - നിങ്ങൾ - ജനങ്ങളെ കമ
    പൂർവ്വമായി - സത്യത്തെ ഭ്രമിപ്പിച്ചു
    നിർത്തി -ജനങ്ങൾക്ക് പ്രതീക്ഷ ന
    ൽ കു ന്ന - ഭക്തി പൊലിപ്പിച്ചു
    ഇനി - സ്വയം- ഈ സത്യത്തിൽ
    ശാന്തി കിട്ടുന്ന ഭക്തിയെക്കുറിച്ച്
    പറയു- എന്നതിനു ശേഷം - വ്യാസൻ
    ഭാഗവതം രചിച്ച് തൃപ്തനായി
    ഇവിടെ - 18പുരാണവും - രണ്ട് ഇതി
    ഹാസവും - ഐതിഹ്യവും - ഉപനിഷ
    ത്ത് വേദവും - പഠിക്കുന്നവന് - തെ
    റ്റിപ്പോയ - ഒരു സത്യമുണ്ട് - ഇതിലെ
    ല്ലാം പറയുന്നത് - തന്നെ - ക്കുറിച്ചാ
    ണ് എന്ന ബോധത്തെ - ചരിത്രത്തി
    ലെവിടെയോ തന്ത്രപൂർവ്വം മാറ്റി
    ക്കളഞ്ഞ് - ഭാവനാ മയമായ - ഒരീ
    ശാര നിൽ മാത്രമാക്കി - ഭാവന
    നഴ്സറിയിൽ ആവശ്യമാണ് എങ്കി
    ലും - ഭാവന തനാര് എന്നതിലേക്ക്
    വരണം -
    ഇവിടെ മോൾ പറഞ്ഞ - ഗോപിക
    മാർക്ക് - ശ്രദ്ധ കിട്ടുന്നില്ല എന്നു
    പറഞ്ഞു - ശീലമാണ് ജീവിതം
    അതുകൊണ്ട് - മോൾ പറഞ്ഞു
    പോലെ - മനസ്സിലാവുന്നില്ല - ശ്രദ്ധ
    കിട്ടുന്നില്ല എന്നത് -ജന്മജന്മാന്തര
    മാ യി - ഏതോ ശീലത്തിൽadit
    ആയ മനസ്സുള്ളതു കോണ്ടാണ്
    മനസ്സിലാവുന്നില്ലെങ്കിലും ശ്രദ്ധ
    കിട്ടുന്നില്ലെങ്കിലും തുടരണം - കാ
    ര ണം ഇത് തുടർന്നാൽ - ഇതിൻ്റെ
    ഒരു ശീലം വരും -അതിനാണ് - ഒന്നും
    അറിയേണ്ട ജപിച്ചോളൂ എന്ന് പറയു
    ന്നത്- പഴയ ശീലം അങ്ങിനെ പോവ
    ണം -അത് പോയി - മറ്റോരു ജപമന
    സ്സായി മാറും -
    സാധന ഏതാണെങ്കിലും - കർമ്മം
    തന്നെയാണ് - ബ ന്ധിക്കും - പക്ഷെ
    ഈ സാധനയിലൂടെ ലക്ഷ്യമിടുന്നത്
    ജപമനസ്സായാലും- യോഗ മനസ്സായാ
    ലും - അവസാനം -ജ്ഞാന മാർഗ്ഗ
    ത്തിൽ - ഞാനാര്? എന്ന ചോദ്യമു
    ണർത്താൻ വെച്ചതാണ് -
    ജ്ഞാനത്തിലൂടെ അല്ലാതെ ഈ
    സത്യമറിയില്ല -കാരണം
    " ജ്ഞാനം തേ ഹം ബ്രഹ്മാ"
    എല്ലാ വേദഗ്രന്ഥങ്ങളിലെയും
    പോരുൾ വിരൽ ചുണ്ടുന്നത്
    തന്നെയാണ് - എന്ന് ബോധിപ്പി
    ക്കാനോരു - ഗുരുപരമ്പര -
    ഈ കാലത്ത് അതിൻ്റെ തായ
    സംവിധാനം ഇല്ലാത്തത് - വളരെ
    വിഷമിപ്പിക്കുന്നു

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Athe sir paranjath sariya.......nnalum ethrayo per ethirkunnu aa chechine ethrayo per enthokayo parayunnu....enne sambathich krishnan enthenn manasilaki thannath chechiyan ath kond aa nanni ennum chechiyod undakum.....Hareee Krishnaaaaaa

  • @salinisalini8419
    @salinisalini8419 3 года назад +2

    Hare krishna sarvam krishnarpanamasthu jai Sree radhe radhe

    • @Parvathi.A.S
      @Parvathi.A.S 3 года назад

      രാധേ രാധേ ❤️

  • @animohandas4678
    @animohandas4678 3 года назад

    മോളേ ഇത് എന്റെ പ്രശ്നം ആണ്. അതിനു ഭാഗവനായിട്ട് ഉത്തരം തന്നതായി തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @rajendranp.t2537
    @rajendranp.t2537 3 года назад

    ഹരേ കൃഷ്ണ... ഹരേ ഹരേ... സ്വസ്തികയ്ക്ക് ८പണാമ०... അറിവ് ,നന്മ , ഈശ്വരചിന്ത ഇവയെല്ലാ० ഒന്നുതന്നെയാണ്... ആരുടെ നാവിൽ നിന്നാണോ ഇവ കേൾക്കാനിടയാവുന്നത്, അവരൊക്കെ തന്നെ ८പണാമ० അർഹിയ്ക്കുന്നവരാണ്. സ്വസ്തിക ഞങ്ങളുടെ എല്ലാവരുടേയും ८പണാമങ്ങൾ സ്വീകരിയ്ക്കണ०." അയ്യോ, ഞാനിതിനൊന്നു० അർഹയല്ലേ ഞാൻ ഭഗവാന്റെ വെറും ഒരു ദാസി മാ८തമാണേ" എന്നൊന്നും ഇനി പറഞ്ഞേക്കല്ലേ...ഭഗവാനോടൊപ്പ० ഞങ്ങളെ ഉൾക്കൊള്ളാനു० സ്വസ്തികയ്ക്കാവണേ..എങ്കിലല്ലേ എല്ലാവരിലു० നിറഞ്ഞു നിരക്കുന്ന ഭഗവത്സ്വരൂപത്തിന്റെ മൃദുമന്ദഹാസ० പൂർണ്ണമാവൂ സ്വസ്തിക.... ഹരേ കൃഷ്ണ... ഹരേ ഹരേ... ആശ०സകളോടെ....

  • @balachandramenon7659
    @balachandramenon7659 3 года назад +16

    Correct questions iam suffering like this every day.,.... cannot concentrate....

  • @sobhavijayan3590
    @sobhavijayan3590 3 года назад

    എന്റെ മനസ്സിലും ഉണ്ടായിരുന്ന ഒരു വലില സംശയം : സങ്കടമായിരുന്നു.'' നാമം ചൊല്ലാക്കൊണ്ടിരിക്കുമ്പോൾ പോലും അന്യ ചിന്തകൾ കടന്നുവരും മനസ്സു ഭഗവാന്റെയടുക്കൽ നിന്നും മാറ്റപ്പോകുന്നല്ലോ എന്നോർത്ത് കരയുമായിരുന്നു : ഇപ്പോൾ ഇതു കേട്ടപ്പോൾ ഒരാശ്വാസം :🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhabalakrishnan8742
    @radhabalakrishnan8742 3 года назад +2

    ഞാൻ പാലകകാടാ ണ് എന്റെ വീടിന്റെ അടുത്ത് മുഴുവനും ക്ഷേത്രങ്ങളാണ് കൃഷ്ണൻ )ശിവൻ മുരുകൻ ദേവി ഞാൻ എല്ലാവടെയും പോയി തൊഴറുമ്മുണ്ട് എങ്കിലും എന്റെ നാമം കൃഷ്ണ വാസുദേവ എന്നാണ് വരുക

  • @deepaktheLegend1991
    @deepaktheLegend1991 Год назад

    സർവ്വം കൃഷ്ണാർപ്പണമസ്തു.. ഹരേ കൃഷ്ണ.. Thanks a lot 🙏

  • @MeenaMeena-pp6bm
    @MeenaMeena-pp6bm 3 года назад +1

    ഹരേ കൃഷ്ണാ..... ഭഗവാനേ

  • @manojck4401
    @manojck4401 3 года назад

    Hare Krishna hare Krishna Krishna Krishna hare hare...... Krishna guruvayurappa.....

  • @sabithadinesh9436
    @sabithadinesh9436 3 года назад +6

    ഹരേ രാമ ഹരേ കൃഷ്ണ 🌹🌹🌹🌹🌹🌹ലോക സമസ്ത സുഖിനേഭവന്തു 🌹🌹🙏🙏🙏♥️🙏🙏🙏🙏

  • @sathydevi7805
    @sathydevi7805 3 года назад +1

    Harekrishna

  • @indrajao1121
    @indrajao1121 3 года назад +2

    Hare krishna 🙏
    I love u chechi, chechiyiludeyan njn ente kannane ithiri premikkan thudangiyath.

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +2

    ഹരേ കൃഷ്ണാ ഉണ്ണിക്കണ്ണാ ഗുരുവായൂരപ്പാ ശരണം

  • @salilakumary1697
    @salilakumary1697 3 года назад +1

    ഹരേകൃഷ്ണ നാരായണ നാരായണ നാരായണ

  • @sindhubalu7666
    @sindhubalu7666 3 года назад +4

    Eppo manassinu oru santhosham ❤️❤️❤️Hare Krishna 🙏🙏

  • @sreelakshmisree4355
    @sreelakshmisree4355 3 года назад +2

    ഹരേ കൃഷ്ണ, സർവ്വം കൃഷ്ണാർപണമസ്തു 🙏🙏🙏🙏

  • @babuk4908
    @babuk4908 3 года назад +2

    ഹരേ രാമ ഹരേ കൃഷ്ണ
    🙏
    🙏
    💛
    മനസ്സ് കടൽപോലെ അല്ലെ saavadhaaname ശ്രവികൂ

  • @aswathy146
    @aswathy146 2 года назад

    Orupadu nandhi. Ithu kettappol manasinu orupadu samadhanzm🙏🙏🙏

  • @soumyap4278
    @soumyap4278 3 года назад

    നന്ദി നല്ല വാക്കുകൾക്ക് നന്ദി

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 года назад +3

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤

  • @ananthakrishnanp.t1141
    @ananthakrishnanp.t1141 3 года назад +2

    ഇക്കാര്യം ഞാൻ ഇന്ന് രാവിലെ ഭഗവാൻെറയടുത്ത് ചോദിച്ചിരുന്നു. ആ ഭഗവാൻ തന്നെ എനിക്കും എല്ലാവർക്കും അതിന്റെ ഉത്തരവും നൽകി. ചേച്ചി പറഞ്ഞത് സത്യം തന്നെയാണ് നമ്മൾ പോലുമറിയാതെ ഭഗവാൻ നമ്മളിൽ ഒരോരുത്തരിലും പ്രവർത്തിക്കുന്നുണ്ട്.അതുകൊണ്ടല്ലേ ചേച്ചി ഇന്ന് രാവിലെ ഈ കാര്യത്തെക്കുറിച്ച് video ഇട്ടത് അല്ലെങ്കി ഇടുമോ? ഇല്ല.

  • @JAIMATHA-w8q
    @JAIMATHA-w8q 3 года назад

    God bless you. വളരെ നല്ല ഒരു കാര്യമാണ് ഈ പറഞ്ഞത്. ഭഗവദ്നാമം ഒരിക്കലെങ്കിലും ചൊല്ലണമെങ്കിൽ കോടി പുണ്യം ചെയ്തിരിക്കണം.

  • @madhusreeja8554
    @madhusreeja8554 3 года назад +1

    ഭഗവാനെ എന്നും കൂടെ ഉണ്ടാകണമേ കണ്ണാ 🙏🏻🙏🏻🙏🏻

  • @udayaashokan38
    @udayaashokan38 3 года назад +1

    njanum ariyan agrahicha kariyam thanks swasthikamme 🙏🙏🙏🙏❤❤❤

  • @dhanyapy3041
    @dhanyapy3041 3 года назад

    Thank you...nan expect cheytiruna video anu..hare krishna..nallat varate

  • @GhoshLee
    @GhoshLee 3 года назад +2

    ✨️ഹരേ കൃഷ്ണാ⚡️

    • @Parvathi.A.S
      @Parvathi.A.S 3 года назад +1

      ഹരേ കൃഷ്ണ 🙏❤️

  • @SureshBabu-bw7cd
    @SureshBabu-bw7cd 3 года назад

    Hare Krishna...... Excellent message to all human being..... Hare Krishna🙏🙏🙏🙏🙏

  • @Parvathi.A.S
    @Parvathi.A.S 3 года назад +4

    പാർവതി ചേച്ചി നമസ്തേ 🙏

    • @anargh.n.p6719
      @anargh.n.p6719 3 года назад

      Chechide peru Parvathy ennano

    • @Parvathi.A.S
      @Parvathi.A.S 3 года назад

      @@anargh.n.p6719 Yes 😊

    • @GhoshLee
      @GhoshLee 3 года назад

      ⚡️✨️നമസ്തേ✨️⚡️

    • @Parvathi.A.S
      @Parvathi.A.S 3 года назад

      @@GhoshLee 🙏🙏🙏

  • @sreevidayakumar3841
    @sreevidayakumar3841 3 года назад +1

    Thanks swasthika manasu vishamichirunnappol nokkiyatha apol ee video anu kandath eth bhagavan thanne vannu paranjathu thanne hare krishna

  • @shylajaaramanayil4034
    @shylajaaramanayil4034 3 года назад +1

    ഹരേ krishna

  • @ShilpaLigil
    @ShilpaLigil 3 года назад +1

    Hi good morning
    Hare Krishna hare Krishna
    Hare rama hare rama

  • @sindhup6812
    @sindhup6812 3 года назад +1

    Sreee krishnaaaa krishnaaaaa sreee raaamaa raamaa raamaaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa raaamaaa

  • @deepthivinod2925
    @deepthivinod2925 3 года назад +1

    "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "
    "ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു"
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujik8658
    @sujik8658 3 года назад +2

    ഹരേ കൃഷ്ണാ...🙏🙏🙏🙏

  • @bindhujagadish1837
    @bindhujagadish1837 3 года назад +11

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏

  • @aparnav1493
    @aparnav1493 3 года назад +2

    Hare krishna... 🙏🙏🙏
    Thanku chechi 🤗

  • @sujithasubbu6288
    @sujithasubbu6288 3 года назад +3

    I too Need to clarify the same question Right time you prepared this vdo. Thank you so much dear. Stay blessed for ever. Sarvam sreekrishnarpanamasthu 🙏🙏🙏😍

  • @anithasanthosh695
    @anithasanthosh695 3 года назад +1

    Hare krishna...

  • @pnarayanan5984
    @pnarayanan5984 2 года назад +2

    HareKrishna !!!!! .....Chant Magha Manthra Iiberate and be Happy!!!!!