സുർ ദാസ്‌❤🙏🙏

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 738

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 года назад +144

    ഈ കഥ കേട്ടു ഞാൻ കരഞ്ഞു.... കുട്ടി പൂർവ ജന്മത്തിലെവിടെയോ ഭഗവാന്റെ സഖി മാരിൽ ഒരാളായിരിക്കും സത്യം 🌹🙏

  • @sujathasivadasan1984
    @sujathasivadasan1984 3 года назад +4

    Ente ഹൃദയം നിറഞ്ഞ്. കണ്ണുനിറഞ്ഞു. ഏതു സങ്കടവും ഈശ്വര പ്രാർത്ഥന യിലൂടെ മാറും .എൻ്റെ അനുഭവം അതാണ്. ഉള്ളു നിറഞ്ഞ് വിളിച്ചാൽ വിളി കേൾക്കുന്നവനുംസങ്കടങ്ങൾ മാറ്റുന്ന ആളാണ് ഭഗവാൻ കൃഷ്ണൻ.

  • @ranik3529
    @ranik3529 3 года назад +83

    നേരിട്ട് കാണുന്ന രീതിയിൽ വളരെ ഭംഗിയായി പാർവതി സൂർദസിൻ്റെ കഥ പറഞ്ഞു. കേൾക്കുന്നവർക്ക് തോന്നും ഭഗവാൻ അവർക്ക് വേണ്ടി പറയിപ്പിച്ചതാണെന്ന്. Thank u Parvathi

  • @preciousanantha836
    @preciousanantha836 2 года назад +2

    ഈ കഥ കേട്ട് കണ്ണിൽ നിന്നും ഒരു പാട് കണ്ണുനീർ വന്നു

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 года назад +4

    വളരെ ലളിതമായി തുടങ്ങി ഇത്രയും ഭക്തിയുടെ അഴത്തിൽ എത്തിച്ച സ്വസ്തികയ്ക് അയിരം പ്രണാമം. എന്തേ ഇത്ര വൈകിയത് ഈ കഥകേൾക്കാൻ . എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ... രാധേ.... രാധേ...'' കൃഷ്ണാ .....

  • @athirasajeesh4815
    @athirasajeesh4815 3 года назад +32

    ഇന്ന് എന്റെ ജന്മദിനമാണ്.......കൃഷ്ണ കഥയാണ് എന്റെ ഏറ്റവും വലിയ സമ്മാനം..................................................................... കണ്ണന്റെ സ്നേഹം തന്നെയാണ് എന്റെ സന്തോഷം..... ഹരേ കൃഷ്ണാ ❤

    • @cloy067
      @cloy067 3 года назад +6

      Happy krishna conscious birthday....hare krishna💙💚

    • @reeja33
      @reeja33 3 года назад +6

      Happy birthday Athira ❣️✨️
      Bhagavante anugraham eppozhum indavatte 🙏✨️
      Jai Radhe Radhe Shyam ❤️❤️🙏✨️

    • @sidhusachu2541
      @sidhusachu2541 3 года назад +6

      🙏 ഹരേ കൃഷ്ണാ.... 🙏 നമസ്കാരം സഹോദരി.... ഒരായിരം ജന്മദിനാശംസകൾ. എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏😍🎂😊

  • @geethamuthe192
    @geethamuthe192 3 года назад +6

    എന്റെ കൃഷ്ണ. അറിയാത്ത എത്ര കഥകളാണ് ഈ കേൾക്കുന്നത്. ഭഗവാനെ നിന്നിലലിഞ്ഞു ചേരാൻ എനിക്കും സാധിക്കണേ. ഹരേ കൃഷ്ണ

  • @SunithaMohan-hb1wq
    @SunithaMohan-hb1wq 2 месяца назад +2

    🙏🏻💙Harekrishna 💙🙏🏻

  • @pramodhinipremodhini3884
    @pramodhinipremodhini3884 3 года назад +6

    പാർവതി നമസ്കാരം 🌹🌹🌹സുർ ദാസിന്റെ കഥ കേട്ടിട്ട് മനസ്സ് വിങ്ങുന്നു കണ്ണ് നിറഞ്ഞ് തുളുമ്പി എന്റെ കണ്ണാ എല്ലാം നിന്റെ ലീലകൾ 🌹എന്റെ മായ കണ്ണാ പൊന്നുണ്ണി കണ്ണാ അങ്ങയുടെ തൃപ്പാദത്തിൽ ഞങ്ങളെയും ചേർക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏ജയ്ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @gourikrishna876
    @gourikrishna876 3 года назад +14

    🙏ഹരേ കൃഷ്ണ 🥰ചേച്ചി🥰 ഭഗവാനെ കുറിച്ച് ഓർത്തിരുന്നപ്പോഴാണ് notification വന്നത്. 🙏സർവ്വം കൃഷ്ണാർപ്പണമസ്തു🙏

  • @Parvathi.A.S
    @Parvathi.A.S 3 года назад +5

    ഹരേ കൃഷ്ണ.... 🙏❤️
    ഭഗവാന്റെ കഥകൾ എത്ര കേട്ടാലും കേട്ടാലും മതിവരില്ല..
    ഭഗവാനെ സ്നേഹിക്കുന്ന എല്ലാ ഭക്തരെയും ഭഗവാൻ കാത്തുകൊള്ളും.
    സൂർ ദാസ്സിന്റെ കഥ എല്ലാവർക്കും ഒരു പ്രചോദനം ആണ് 🙏
    ഭക്തിയിലൂടെയും നാമജപത്തിലൂടെയും നമ്മുക്ക് എല്ലാവർക്കും ഭഗവാനിലേക്ക് എത്തിച്ചേരാം 😊🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു ❣️

    • @Akshaya345
      @Akshaya345 3 года назад +2

      എല്ലാവർക്കും ഭഗവാനിലേക്ക് എത്താൻ സാധിക്കട്ടെ😘🙏🏻❤

    • @Parvathi.A.S
      @Parvathi.A.S 3 года назад +1

      @@Akshaya345 ഹരേ കൃഷ്ണ ❤️🙏

  • @sreekumarr5261
    @sreekumarr5261 3 года назад +2

    Harae Rama Harae Rama Rama Rama Harae Harae Harae Krishna Harae Krishna Krishna Krishna Harae Harae

  • @ushaknv5224
    @ushaknv5224 3 года назад +3

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേശ്യം രാധേശ്യം രാധേശ്യം🙏

  • @prasananp193
    @prasananp193 2 года назад +2

    അത് വളരെ ഭംഗിയായി പറഞ്ഞതിന് നന്ദി 🙏🙏👍

  • @shajiramadas5031
    @shajiramadas5031 2 года назад +2

    അനിയത്തിക്ക് ഈ ഏട്ടൻറെ ഒരുപാട് നന്ദി

  • @sreekumards751
    @sreekumards751 3 года назад +2

    HAREEE KRISHNAAAAAAAAAAAAAAAAAAAAA.................................

  • @sajithachandran7329
    @sajithachandran7329 3 года назад +8

    ഹരേ കൃഷ്ണാ🙏 മരണമെത്തുന്ന നേരത്തും അവിടുത്തെ തിരുനാമം ചൊല്ലിടുവാൻ കഴിയാണെ കണ്ണാ 🙏 മനസും കണ്ണും നിറഞ്ഞു പോയി സ്വസ്തിക 🙏🥰 ഭഗവാനേയും രാധാ ദേവിയെയും വീണ്ടും വീണ്ടും മനസ്സിൽ തെളിയിച്ചു തന്നതിന് 🙏🥰🥰🥰🥰

  • @jitheshkj738
    @jitheshkj738 3 года назад +12

    ഹരേ കൃഷ്ണാ 🙏❤️❤️❤️❤️❤️❤️❤️

  • @preethathampi3451
    @preethathampi3451 3 года назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹറെ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരിഹര രാമ ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @jitheshkj738
    @jitheshkj738 3 года назад +28

    ജയ് ശ്രീ രാധേ രാധേ 🙏❤️❤️❤️❤️❤️❤️❤️❤️

  • @user-bm1hi3qv3h
    @user-bm1hi3qv3h 3 года назад +2

    ചേച്ചി... 😢ഞാനെന്റെ ഭഗവാനെ ചേച്ചിയുടെ കണ്ണുകളിൽ കാണുന്നു 🥺😭❣️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻........ ❤️❤️❤️❤️❤️

  • @ashlekha95
    @ashlekha95 2 года назад +2

    Ee kadha enne sherikum karayichu... athrayum bhakthiyode aanu chechi kadha paranjuthannathu... sherikum onnum parayanilla...one of you best videos...God bless you...You are a pure soul...!!!

  • @A_KMask5169
    @A_KMask5169 3 года назад +2

    എന്റെ രാധ റാണി കഥ വളരെ വിചിത്രമായിരിക്കുന്നു. ഭക്തിയുടെ കണ്ണൂകൾ എപ്പോഴും അക കണ്ണുകൾ തന്നെയാണ്.🙏🙏🙏.

    • @A_KMask5169
      @A_KMask5169 3 года назад

      ഭഗവാൻ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനാ റിയാതെ എന്നിൽ ഒരു ഉണ്ണിക്കണ്ണൻ ജനിച്ചിരിക്കുന്നു. ഭഗവാൻ ഏങ്കാദശമി അറിഞ്ഞിരിക്കുന്നു. രാധ റാണി എനിക്കി വേണ്ടി പ്രാർത്ഥിക്കണം. കുഞ്ഞിന്റെ കാലിൽ ചെറിയ വളവ് ഉണ്ട് അത് മാറ്റിത്തരാനും പ്രാർത്ഥിക്കണം🙏🙏🙏

  • @sukeshk1239
    @sukeshk1239 2 года назад +2

    Om namo Bagavathe vasudhevaya

  • @macmillanvlog5231
    @macmillanvlog5231 2 года назад

    സുർ ദാസിന്റെ കഥ കേട്ട് കണ് നിറഞ്ഞു പോയി സ്വസ്ഥിക എനിക്കു ഭഗവാനിലേക്ക് ചേരണം അതിന് വേണ്ടി എന്തെക്കെ ചെയ്യണം അതെല്ലാം ഞാൻ ചെയ്യുന്നുണ്ട് എനിക്ക് ഇനി ജീവിതത്തിൽ ഒന്നും അനുഭവിക്കാനില്ല എനിക്ക് എന്റെ ഭഗവൽപാതത്തിൽ ലയിച്ചാൽ മാത്രം മതി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ അഖിലാണ്ട കേടി ബ്രഹ്മാണ്ട നാഥാ എല്ലാ സജ്ഞനങ്ങൾക്കും നന്മ വരുത്തണെ ഭാഗവാനെ🙏🙏🙏🙏🙏

  • @FlowerV
    @FlowerV 2 года назад +1

    പാർവതി നിന്റെ കൃഷ്നന്റെ കഥ കൾ കേൾക്കുമ്പോൾ കണ്ണുകൾ നിറ ഞു ഭക്തി കൂടി കൂടി വരുന്നു 😀🙏🙏🙏🙏🙏❤️

  • @premav4094
    @premav4094 3 года назад +45

    🙏 പ്രണാമം സ്വസ്തിക
    കഥ കേൾക്കാൻ കാത്തിരിക്കുകയാണ്.
    എന്നെ കൃഷ്ണ ഭക്തിയിലോട്ട് നയിച്ച പാർവതിക്ക് 🙏പ്രണാമം
    ഹരേകൃഷ്ണ

  • @mpvamanan8886
    @mpvamanan8886 3 года назад +2

    ഭക്തനും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധം എത്ര മധുരമായി സ്രോതാക്കൾ ക്ക് പറഞ്ഞു തരുന്നു..... 🌹🙏🌹🙏🌹🙏

  • @sree_krishnan
    @sree_krishnan 2 года назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ പൊന്നുണ്ണികണ്ണാ ❤️🙏

  • @harekrishna405
    @harekrishna405 3 года назад +7

    Hare Krishna hare Krishna krishna krishna hare hare hare rama hare rama rama rama hare hare ..😊💐💐💐💐sarvam krishnarpanam asthu

  • @praveenapillai579
    @praveenapillai579 3 года назад +4

    ഹായ്, ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @nairsudh8802
    @nairsudh8802 3 года назад +2

    മോളെ നീ എന്നെ തോരാതെ കരയിക്കുന്നു , പുണ്യവതി 🙏 ഭഗവാൻ നിന്നിൽ വസിക്കുന്നു 🙏🙏🙏

  • @sreelathamohananpillai2515
    @sreelathamohananpillai2515 3 года назад +3

    ഹരി ഹരി ബോൽ രാധേ രാധേ ശ്യാം 🌹🙏🌹🙏🌹🙏🌹🙏🌹

  • @chithrachitru7628
    @chithrachitru7628 3 года назад +34

    ഹരേ കൃഷ്ണ 🙏🙏🙏😍സ്വസ്തിക ചേച്ചി ഒത്തിരി ഇഷ്ടം ❤😍ലൈവിൽ വരാൻ കാത്തിരിക്കുകയാണ് എല്ലാവരും 😍😍😍😍😍🥰❤❤❤

    • @harekrishna405
      @harekrishna405 3 года назад +3

      Hare Krishna 😊😊😊💐💐

    • @chithrachitru7628
      @chithrachitru7628 3 года назад +2

      @@harekrishna405 ❤🥰🙏🙏🙏

    • @achuzz357
      @achuzz357 3 года назад +2

      Adhe nanum livevill varan kathirikukayanu

  • @mukundanm5646
    @mukundanm5646 3 года назад +1

    കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി മോളെ എനിയും ഭഗവാന്റെ കഥ കേൾക്കണം

  • @praveenapillai579
    @praveenapillai579 3 года назад +4

    ഇതുപോലെ കണ്ണാൻ എന്നെ നടത്തിതാൽ മതി കണ്ണാ 🙏🙏🙏🙏🙏🙏.

  • @bindusanthosh7439
    @bindusanthosh7439 3 года назад +31

    ഹരേ കൃഷ്ണാ 🙏🙏❤❤
    സ്വസ്തിക എത്ര മനോഹരമായിട്ടാണ് കഥ പറയുന്നത്. ഭഗവാനെ, കണ്ണുകൾ നിറയുന്നു.. സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏

  • @irbandsonsindianoilpalluru5414
    @irbandsonsindianoilpalluru5414 3 года назад +2

    സൂർദാസ് ജീവിച്ച കാലഘട്ടത്തിലേക്ക്
    ഒരു തീർത്ഥയാത്ര
    നടത്തിയ അനുഭവം
    ഇത്ര ഹൃദയസ്പർശിയായി
    ഇത് അവതരിപ്പിക്കാൻ
    കുട്ടിക്ക് അല്ലാതെ
    മറ്റാർക്കും കഴിയില്ല
    എന്നാണ് എന്റെ വിശ്വാസം

  • @rajendranpp2581
    @rajendranpp2581 3 года назад +3

    ഹരെ ക്യഷ്ണാ,, നാമം ചൊല്ലി ഗീത കേട്ട് എഴുന്നേറ്റാൽ ഓടി വരുന്നത് സ്വസ്തി കാമ്മ വന്നോ എന്നാണ്,, വരാതാവുമ്പോൾ നിരാശ, പറഞ്ഞറിയിക്കാൻ പറ്റില്ല സ്വസ്തി കാമ്മെ,, കണ്ണന്റെ കുറു ര മ്മ,, ഞങ്ങളുടെ സ്വസ്തി കാമ്മ,, പ്രണാമം, പ്രണാമം,, പാദനമസ്കാരം, ഞങ്ങൾക്ക് ഭക്തി തരുന്നു,, ഞങ്ങളുടെ ദു:ഖിത്തിലെ സ്വാന്തനം, വിഷമം വന്നാലുടൻ സ്വസ്തി കാമ്മയുണ്ടൊ എന്നു നോക്കി പോവും,,

  • @gangalovejoy1350
    @gangalovejoy1350 3 года назад +5

    സൂര്ദാസ് ന്റെ കഥ കേട്ടു കണ്ണു നിറഞഞ്ഞു സ്വസ്തിക നന്ദി 🙏🌹സർവ്വം കൃഷ്ണർപ്പന്മാസ്റ്റൂ 🙏🌹

  • @rekhakrishna1433
    @rekhakrishna1433 3 года назад +14

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🥰🥰ഹരേ കൃഷ്ണാ ♥🙏🏻🙏🏻

  • @manjubala9227
    @manjubala9227 3 года назад +3

    🙏🏻 സ്വസ്തിക നിങ്ങൾ ഭക്ത മീരയുടെ പുനർജ്ജന്മം ആണോ നിങ്ങൾ പറയുന്ന കഥ കേൾക്കാൻ എന്ത് രസമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +3

    ഹരേ കൃഷ്ണജയ് ശ്രീ രാധേ രാധേ🌹🌼🌹🌼🌹🌼🌹🌼

  • @vasappankarthik4375
    @vasappankarthik4375 3 года назад +8

    കുട്ടി നമസ്കാരം, കുട്ടിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ

  • @vinuvijayan7959
    @vinuvijayan7959 3 года назад

    Enteee krishnaaa Guruvayurappaaa.... Sarvam krishnarpanamasthuuu.... 🌷🌷🌷🌷❤️❤️❤️❤️🕉️🕉️🕉️🕉️💞💞💞🙏🙏🙏🙏🙏🌹🌹🌹🌹💕💕💕💕💕💕

  • @sajeesh4688
    @sajeesh4688 3 года назад +2

    ഹരേ കൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു...
    സുർദാസിനെ പോലെയൊരു ജന്മം മതിയായിരുന്നു ഭഗവാനേ.....കണ്ണടച്ച് കഥ കേട്ടതുകൊണ്ടാണോ. എന്നറിയില്ല.....കണ്ണുകൾ നിറഞ്ഞുപോയി.....ഭഗവാൻ അടുത്തുള്ളതുപോലെ ഒരു തോന്നൽ

  • @shubhasooty6353
    @shubhasooty6353 3 года назад +1

    Hare krishnaaaaaa guruvayurappa 🙏🙏🙏

  • @sheelapillai4479
    @sheelapillai4479 3 года назад +3

    ഭഗവാനേ ഗുരുവായൂരപ്പാ ശരണം കണ്ണാ അനന്തകോടി പ്രണാമം ഇത്ര ഭംഗിയായി കഥ പറഞ്ഞുതന്ന സ്വസ്തികക്ക് എന്റെ പ്രണാമം രാധേ കൃഷ്ണാ രാധേ കൃഷ്ണാ 🙏🙏

  • @chinnusvlogs3489
    @chinnusvlogs3489 2 года назад

    Hare krishnaa 🙏 ഞാൻ ee kadhakal kelkkan thudangitu kurachunal ayadheullu ഞാൻ angavaigaliyam ulla oru kuttiyanu ee kadhakal kelkumpol manasinu othiri sandhoshavum samadhanavum kitunund 💞💞hare krishnaa hare hare elavareum bagavan anugrahikatte 🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 года назад +6

    Hare Guruvayurappa.. Sharanam.....🙏🙏

  • @manikandankp3225
    @manikandankp3225 3 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @aryasivadas2484
    @aryasivadas2484 3 года назад +10

    ❣️ഹരേ കൃഷ്ണാ❣️
    ഭഗവാന്റെ പ്രിയ ഭക്തരുടെ കഥകൾ കേൾക്കുമ്പോൾ വല്ലാതെ emotional ആവുന്നു 😢😢🙏 ചേച്ചി അത് എത്ര ഭംഗി ആയി അവതരിപ്പിക്കുന്നു പ്രണാമം 🙏🙏 സാധു ജനങ്ങൾക്ക് എന്നും ഭഗവാൻ മാത്രം ആശ്രയം ❤️🙏
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

    • @harekrishna405
      @harekrishna405 3 года назад +1

      Hare Krishna 😊💐💐💐

    • @aryasivadas2484
      @aryasivadas2484 3 года назад +1

      @@harekrishna405 hare Krishna ❤️🙏

    • @Akshaya345
      @Akshaya345 3 года назад

      കണ്ണൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🧡❤

    • @aryasivadas2484
      @aryasivadas2484 3 года назад

      @@Akshaya345 ഹരേ കൃഷ്ണാ ❤️🙏

  • @abhiramimv4801
    @abhiramimv4801 3 года назад +10

    ജയ് ശ്രീ രാധേ കൃഷ്ണ...🙏❤️❤️

  • @praphulkp3407
    @praphulkp3407 3 года назад +6

    പുണ്യവാനായ സൂർദാസിന്റെ കഥ കേട്ട് മിഴികൾ നിറഞ്ഞു..ഒപ്പം മനസ്സും..സ്വസ്തികാജിക്കു ഒരായിരം നന്ദി...🙏🙏🙏

  • @sheebavk7531
    @sheebavk7531 3 года назад +6

    ഹരേ കൃഷ്ണ🙏❤ ജയ് ശ്രീ രാധേ രാധേ 🙏❤സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤

  • @nishasreekanth5108
    @nishasreekanth5108 3 года назад +5

    😍🥰ഹരേ കൃഷ്ണ 🙏

  • @Anusanjayanu33
    @Anusanjayanu33 3 года назад +8

    🙏🏻ഹരേ കൃഷ്ണ 🙏🏻
    🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻

  • @latharamadas5082
    @latharamadas5082 3 года назад +17

    The way you tell the story makes it live.wonderful.experienced goosebumps when you said about little krishna embracing sur das .the drawings were perfect match .God bless you ever more, always !

  • @sheebar2835
    @sheebar2835 3 года назад +3

    ഹരേ കൃഷ്ണ 🌹🙏🙏🙏🌹🌹🙏🙏🙏🌹

  • @ranju_rans2969
    @ranju_rans2969 3 года назад +14

    卐 നമസ്തേ സ്വസ്തിക 🙏 卐
    സൂർദാസിന്റെ ഈ മനോഹരമായ കഥ കേട്ടപ്പോൾ ഭക്തിയുടെ പരകോടിയിൽ എത്തിയത് പോലെ തോന്നി..💗💕
    ഹരേ കൃഷ്ണ 🙏💖...

  • @ramanibai8704
    @ramanibai8704 3 года назад +1

    ഹരേകൃഷ്ണ 🙏🙏🙏🌹🌹🌹🌹രാധേ ശ്യാം 🙏🙏🙏🙏🌹🌹🌹🌹🌹

  • @jitheshkj738
    @jitheshkj738 3 года назад +8

    കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤️❤️❤️❤️❤️❤️❤️

  • @sobha2163
    @sobha2163 3 года назад +5

    ഹരേ കൃഷ്ണാ സ്വസ്തിക എല്ലാ നന്മകളും ഭഗവാൻ വീണ്ടും നൽകട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🌿

  • @sailajasasimenon
    @sailajasasimenon 3 года назад +10

    ഭഗവാന്റെ ഇച്ഛ നമുക്കാർക്കും അറിയില്ല ല്ലോ.ഭഗവാന്റെ യഥാർത്ഥ ഭക്തർക്ക് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല 🙏 ഹരേ കൃഷ്ണാ🙏ജയ് ശ്രീ രാധേ ശ്യാം,🙏സർവ്വം കൃഷ്ണാർപ്പണമസ്‌തു,🙏

  • @prasadpkprasad1064
    @prasadpkprasad1064 3 года назад +4

    തീർച്ചയായും പാർവ്വതിയുടെ , ഒപ്പം ഭഗവാൻ ഉണ്ട് അല്ലെങ്കിൽ ഇത്ര മനോഹരമായി ഈ കഥ പറയാൻ ആർക്കും സാധിക്കില്ല.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harekrishna405
    @harekrishna405 3 года назад +3

    Krishna guruvayoorapa 😊😊😊💐💐💐💐💐💐💐💐💐💐

    • @Akshaya345
      @Akshaya345 3 года назад

      Radhe shyam

    • @harekrishna405
      @harekrishna405 3 года назад +1

      @@Akshaya345 hare Krishna radhe radhe ☺️☺️💐💐💐💐💐💐💐💐💐💐💐💐

  • @gldennimai4878
    @gldennimai4878 3 года назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ🙏 ഭഗവാന്റെ സാനിധ്യം വളരെ ഭംഗിയായി ആസ്വദിച്ചു സ്വസ്തിക

  • @pushpalathachemmencheri3694
    @pushpalathachemmencheri3694 3 года назад

    വളരെ നല്ല രീതിയിൽ കഥ പറഞ്ഞു തന്ന പാർവ്വതിക്ക് എൻ്റെ സ്നേഹാദരങ്ങൾ

  • @remirenjith7021
    @remirenjith7021 3 года назад +2

    ചേച്ചി ശെരിക്കും കൃഷ്ണഭഗവാനെ കണ്ടിട്ട് und🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Y2kslays_forever
    @Y2kslays_forever 3 года назад +1

    വളരെ ഹൃദയ സ്പർശി ആയ, ലളിതമായ രീതിയിൽ സൂർ ദാസ് കഥ കേട്ടു....... സന്തോഷകണ്ണുനീരോടെ....
    നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 കൃഷ്ണർപ്പണമസ്തു....

  • @jayakamalasanan9008
    @jayakamalasanan9008 3 года назад

    പറഞ്ഞു ഫലിപ്പി ക്കാനുള്ള ആകഴിവ് അപാരം തന്നെ
    പാർവ്വതിയുടെ കണ്ണന നഞ്ഞപ്പോൾ എനേറെയും കണ്ണു നിറഞ്ഞു
    ഹരേ രാമ

  • @hemanair9142
    @hemanair9142 3 года назад

    മോളെ. ഈ കഥ കേട്ടപ്പോൾ മനസ്സ് വിങ്ങി ഞാൻ കരഞ്ഞുപോയി. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514 3 года назад +9

    വ്രജഭൂമിക്കും പ്രജവാസികൾക്കും സൂർദാസി നും പാർവ്വതി ക്കുട്ടിക്കും എന്റെ വിനീത നമസ്ക്കാരം

  • @aneeshachu6354
    @aneeshachu6354 3 года назад +1

    ഭാഗവാനെ ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. കൃഷ്ണ ഗുരുവായൂരപ്പാ...

  • @muralimurali-xt5ot
    @muralimurali-xt5ot 3 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sandhya6555
    @sandhya6555 3 года назад

    ഈ കഥ കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമ ണ്ടായി, കണ്ണ് നിറന്നു
    ഒരുപാട് നന്ദി

  • @radhajayan8785
    @radhajayan8785 3 года назад +7

    ഹരേ കൃഷ്ണ 🙏🙏🙏
    ജയ് ശ്രീ രാധേ രാധേ🙏❤️

  • @musicbeats6302
    @musicbeats6302 3 года назад +2

    ഹരേ കൃഷ്ണാ.. 🙏🙏സൂർദാസ്സിന്റെ കഥ കേട്ട് കരഞ്ഞു പോയി..😔😔 ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും അവസാനിച്ചു എന്ന് കരുതുന്നവർക്ക് വലിയൊരു പ്രചോദനമാണ് സൂർദാസ് എന്ന മഹാമനുഷ്യന്റെ ഈ കഥ ..അന്ധത മൂലം കുറേ അനുഭവിക്കേണ്ടി വന്നെങ്കിലും ഭഗവാൻ നേരിട്ട് വന്നല്ലേ അനുഗ്രഹിച്ചത്... ഒരു കൃഷ്ണ ഭക്തനെ(യെ) സംബന്ധിച്ച് അതിൽ പരം എന്താ വേണ്ടത്..🙏🙏🥰🥰

  • @yadhukrishnanmm9166
    @yadhukrishnanmm9166 3 года назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @gopikatr3191
    @gopikatr3191 3 года назад

    HARE Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏🙏🙏❤️❤️🙏🙏

  • @girijatensingh8981
    @girijatensingh8981 3 года назад +7

    Hare Krishna Radhe Shyam

  • @vishnuss1993
    @vishnuss1993 3 года назад

    നേരിട്ട് കണ്ടത് പോലെ തോന്നി സുർദാസിനേയും ഭഗവാനേയും🙏 ഹരേ കൃഷ്ണ 🙏🙏🙏🙏

  • @shibus5918
    @shibus5918 3 года назад +3

    🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @sreevidya8799
    @sreevidya8799 3 года назад +3

    ചേച്ചി ചേച്ചി പറയുന്ന കഥകൾ ntho വല്ലാത്തൊരിഷ്ടം ആണ്... ചേച്ചി പറയുന്ന ഓരോ വാക്കും അത്രമേൽ പ്രിയപ്പെട്ടതാവുന്നു..... ഭഗവാനോളം...

  • @sabarichannel4251
    @sabarichannel4251 3 года назад +1

    സ്വസ്തികക്ക് ഈ ഭക്തിയും ഭഗവാൻറെ കഥകൾ പറയാനുള്ള അവസരങ്ങളും എന്നും ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @souparnikasunil5632
    @souparnikasunil5632 3 года назад +8

    Hare Krishna 🥰🥰🥰🥰

  • @anjanasathyan7974
    @anjanasathyan7974 3 года назад +2

    ഹരേ കൃഷ്ണാ..🙏.😭😭😭😭😭 ഹരേ രാമാ... സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 года назад +1

    Hare Krishna!!!!! Jai Shri Radhe Radhe Shyam!!!!!

  • @Akshaya345
    @Akshaya345 3 года назад +13

    Swasthika....Hare Krishna 😊😘🤗💓💓💓

    • @sheebavk7531
      @sheebavk7531 3 года назад +3

      ഹരേ കൃഷ്ണ🙏🌹💐

  • @chandrikadevid3671
    @chandrikadevid3671 3 года назад +1

    നാവെന്തിന് തന്നു ഭഗവാൻ
    നാരായണ നാമം ചൊല്ലാൻ
    കാതെന്തിന് തന്നു ഭഗവാൻ
    നാരായണ നാമം കേൾക്കാൻ
    കണ്ണെന്തിന് തന്നു.ഭഗവാൻ
    നാരായണ രൂപം കാണാൻ

  • @minipn2062
    @minipn2062 3 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @teamnadharoopini6716
    @teamnadharoopini6716 3 года назад +16

    Hare Krishna😇💓😍

    • @santhanavaliamma7041
      @santhanavaliamma7041 3 года назад

      Hare krishna hare krishna krishna krishna hare hare namaskaam Mole 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💗

    • @harekrishna405
      @harekrishna405 3 года назад

      Hare Krishna 😊💐💐💐

  • @ushar7465
    @ushar7465 3 года назад +8

    Hearing this storey. I cried a lot. I felt krishna came in front of me. Its all because of you. The way you tells the storey molu. God bless you

  • @neethuraj8431
    @neethuraj8431 3 года назад

    ജയ് ശ്രീ രാധേ രാധേ 🙏🙏

  • @gamipg9961
    @gamipg9961 3 года назад +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏💐💐💐🌷🌷🌷😙😙😙💙💙💙💜💜💜💚💚💚💛💛💛🌹🌹🌹💝💝💝😍😍😍💕💕💕

  • @lakshmipriya5486
    @lakshmipriya5486 3 года назад +8

    🙏❤️Hare Krishna sarvam krishnarpanamastu jai shree Radhe radhe 🙏♥️

  • @_krithiya_kripesh_
    @_krithiya_kripesh_ 3 года назад +6

    Hare Krishna ❤️🙏🏻🌹🌹🌹🌹🌹

  • @ashasajeesh3668
    @ashasajeesh3668 3 года назад +1

    ഒരുപാട് സന്തോഷം തോന്നുന്നു. ഇ കഥ മനസ്സിൽ കുളിർമ്മ നൽകി.

  • @remyak7167
    @remyak7167 3 года назад +3

    എന്റെ കൃഷ്ണ ... കഥ കേട്ടിട്ട് കണ്ണുനിറഞ്ഞു പോയി..... ഹരേ കൃഷ്ണ 🙏🏻🙏🏻

  • @hariprasad391
    @hariprasad391 3 года назад +7

    ഹരേ കൃഷ്ണ, രാധേ ശ്യാം നമസ്കാരം സ്വസ്തികാ 🙏🙏🌹🌹❤️❤️