How to make pori in malayalam || ഇനി പൊരി ആർക്കു വേണേലും വീട്ടിൽ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 483

  • @bijukadungalath4328
    @bijukadungalath4328 2 года назад +4

    പൊരി - അരിപ്പൊരി - ഗുരുവായൂരിലോ ശബരിമലയിലോ പോയിവരുന്നവർ കൊണ്ടെരുന്ന പൊരി ഞം ഞം തിന്നാൻ എന്തുരസം!
    ഏതായാലും സംഗതി സൂപ്പർ.
    ശ്രീജ ചേച്ചിക്ക് thanks.

    • @sreejasfoods7084
      @sreejasfoods7084  2 года назад

      Thank you so much dear 😘Keep supporting 💓😘🙏❣

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @jamshiedakkara1066
    @jamshiedakkara1066 2 года назад +26

    പൊരി വേങ്ങണം എന്നുകരുതി ഇരിക്കുകയായിരിന്നു അപ്പോഴാണ് പൊരി ഉണ്ടാക്കുന്നത് കണ്ടത് ഉണ്ടാക്കിനോക്കട്ടെ പൊരി സൂപ്പെർ 👌👌👌👌👌👌👌

    • @aswathyart-k5d
      @aswathyart-k5d 10 дней назад +2

      പൊന്നു ചങ്ങാതി അങ്ങനെയൊന്നും ചെയ്യല്ലേ അതിൽ കുറച്ചുനേരം അരിയിട്ട് ഇളക്കിയിട്ട് പിന്നെ ഒറിജിനൽ പൊരിയിട്ട് ഇളക്കിയതാണ് സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും

  • @revu-1
    @revu-1 2 года назад +14

    Ithu ithra simple aayirunno. Adipoliaayittundu. Urappayum onnu try cheythu nokkunnund.

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @sheemak8418
    @sheemak8418 2 года назад +3

    Kollam ithrakku simple ayiurunno ithupole undakki nokkanam

  • @faihakidsworld4680
    @faihakidsworld4680 2 года назад +4

    എന്റെ മോൾക് ഭയകര ഇഷ്ട്ടമാണ് പൊരി സുറായിറ്റുണ്ട്ട്ടോ ഒന്ന് try cheyyanam👍🏽👍🏽👍🏽

  • @raveendranak6498
    @raveendranak6498 2 года назад +10

    മണലിനു പകരം ഉപ്പുപ്പൊടി
    ഉപയോഗിക്കുക കുതിർക്കുമ്പോൾ
    അരിയിൽ ഉപ്പുവെള്ളം വേണ്ട.

  • @muraleedarann2313
    @muraleedarann2313 2 года назад +14

    ഇത് ഞാൻ ആദ്യമായിട്ട് കാണുന്നത് സൂപ്പർ ആണല്ലോ എന്ന് ഈസി ആയിട്ട് ഉണ്ടാക്കി പറമ്പിൽ കിട്ടുന്ന പൊരി എങ്ങനെ ഉണ്ടാക്കാം പോലും അറിയില്ലായിരുന്നു സിമ്പിൾ സൂപ്പർ ഇഷ്ടപ്പെട്ടു

    • @sreejasfoods7084
      @sreejasfoods7084  2 года назад +2

      Thank you so much dear 😘❤💖

    • @sathyam651
      @sathyam651 Год назад +1

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @manojkk5726
    @manojkk5726 2 года назад +86

    പത്ത് രൂപയുടെ പൊരി ഉണ്ടാക്കാൻ അമ്പത് രൂപയുടെ ഗ്യസ് വേണം

    • @respect5235
      @respect5235 2 года назад +1

      പുതിയ ഒരറിവാണല്ലോ 🤣😂😂😂

    • @satheeshc8061
      @satheeshc8061 Год назад

      🤣🤣

    • @shylajasalahudeen292
      @shylajasalahudeen292 Год назад

      ഇങ്ങനെ ജീവിക്കാൻ തുടങ്ങിയാൽ എങ്ങനാ 😀

    • @anishkk2724
      @anishkk2724 Год назад +2

      വേണമെങ്കിൽ ഉണ്ടാക്കിയാൽ മതിയല്ലോ🤣😜

    • @sathyam651
      @sathyam651 Год назад +6

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @geethat4538
    @geethat4538 2 года назад +15

    മണലിനു പകരം പൊടിയുപ്പ് ഉപയോഗിക്കാം...പൊരി ഉണ്ടാക്കാനും കപ്പലണ്ടി വറുക്കാനും പൊടിയുപ്പ് മതി 👍

    • @sarvavyapi9439
      @sarvavyapi9439 2 года назад

      ഞാൻ പൊടിയുപ്പ് ഉപയോഗിച്ച് കപ്പലണ്ടി വറുക്കാറുണ്ട്

  • @Sobhana.D
    @Sobhana.D 2 года назад +1

    കൊള്ളാമല്ലോ. ഒന്ന് പരീക്ഷിക്കണം

  • @smithakrishna5384
    @smithakrishna5384 2 года назад +2

    Super 👌👌. Manalinu prakaram salt ettu varuthedukkan pattumo?

  • @shiyaprabhu5411
    @shiyaprabhu5411 2 года назад +1

    Ethrakkum elupamayirunno ee pori undakkanayi, kollalo

  • @sefijewel9597
    @sefijewel9597 2 года назад +1

    Valare elupathil thanne undakki kanichu thannu. Theerchayayum undakki nokkanam

  • @ayishasidheek9922
    @ayishasidheek9922 2 года назад +1

    Pori undakkan ethra easy ayirunno.Theerchayayum Ethpole onn try cheythu nokkanam.

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 года назад +1

    Cheenachatti irumbinte aayala valare nallathu....pettannu pori aayi kittumm

  • @Idukkikitchenvlog
    @Idukkikitchenvlog 2 года назад +1

    Poriyundakkunath adhyam kanunnu perfect kadayil ninnu vangunna same 👍👌🏻

  • @churidhardesigns5984
    @churidhardesigns5984 2 года назад +2

    Kollaam pori undakkunnathu ariyillarunnu nannayittu cheythu usefull video aanu

  • @nehapradeep1006
    @nehapradeep1006 2 года назад +28

    Love the way u prepared it ...really first time seeing the exactly making of pori..thanks dear

  • @gigglest8701
    @gigglest8701 2 года назад +1

    Pori enikk nalla ishtamanu kattan chayayude koode super anu ith ithra simple anennu karuthiyilla thanks dear

  • @koya1171
    @koya1171 2 года назад +1

    Super.. super സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @bindunv5609
    @bindunv5609 2 года назад +1

    ithu kollalo pori enikkishtamanu super aayittund

  • @Aniestrials031
    @Aniestrials031 2 года назад +1

    എനിക്ക് ആഗ്രഹം ഉണ്ട് പൊരി ഉണ്ടാക്കാൻ. Nice video

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @satheeshank3517
    @satheeshank3517 2 года назад +1

    Thanku valre ubyogam ayi

  • @shijibiju74
    @shijibiju74 2 года назад +2

    Very useful pori making video. undakki nokkanam

  • @minjua6059
    @minjua6059 2 года назад +1

    Sreeja super ayittund ithupole pori undakki nokkanam

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 2 года назад +3

    So super 😄🤩good eshttayito

  • @anuandsree1469
    @anuandsree1469 2 года назад +1

    my fav anu..kittathappo kothiyavum...ini thanne undakamallo..

  • @shinojkumarkumar6170
    @shinojkumarkumar6170 Год назад +1

    സൂപ്പർ, ഇങ്ങനെ ആണ് അല്ലെ പൊരി ഉണ്ടാക്കുന്നത്, താങ്ക്യു, ഇത് പറഞ്ഞു തന്നതിൽ 😊🙏👌

    • @sathyam651
      @sathyam651 Год назад +1

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

    • @latharavindran580
      @latharavindran580 3 месяца назад

      ​@@sathyam651😢

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 года назад +4

    മണലിനേക്കാൾ നല്ലത് പൊടിയുപ്പ് അല്ലേ? നിലക്കടല വറുക്കുന്നത് പോലെ

  • @smithapm2640
    @smithapm2640 2 года назад +1

    Idhithra simpilayirunno chechi super

  • @shereenachinnuss5268
    @shereenachinnuss5268 2 года назад +1

    20 rupakoduthal eshtampole kittumallo etrayum Gas chilavakkandallo .... Ennayalum recipe kollam😍😍😍😍

    • @sreejasfoods7084
      @sreejasfoods7084  2 года назад +1

      Keep supporting dear 😘❤🙏

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @maryxavier8679
    @maryxavier8679 2 года назад +1

    pori undakkunnath eshtamayi try cheyyam

  • @jishasworld3027
    @jishasworld3027 2 года назад +4

    പൊരി നന്നായിട്ട് ഉണ്ടാക്കിയല്ലോ സൂപ്പർ
    Stay cannected

  • @SudeeSudhee
    @SudeeSudhee 12 дней назад +1

    അടിപൊളി 👌👌👌

  • @AUMKAARAM2024
    @AUMKAARAM2024 2 года назад +36

    ആഹാ കുട്ടിക്കാലം മുതൽ കൊതിയോടെ കഴിച്ചിരുന്ന പൊരി. ഇന്നും പെരുത്ത് ഇഷ്ടം

    • @sreejasfoods7084
      @sreejasfoods7084  2 года назад +4

      Thanks dear

    • @savads650
      @savads650 2 года назад

      5

    • @sathyam651
      @sathyam651 Год назад +1

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @beenajoseph3188
    @beenajoseph3188 2 года назад +1

    Adhimayittane kanunnathe thank u........

  • @sankarij3386
    @sankarij3386 2 года назад +6

    Ulsavangalum perunnalukalum okke miss cheyyunnu oppam ithum... Nostalgic.. Ingne undakki nokkanam 😋

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @reenajoy7560
    @reenajoy7560 2 года назад +1

    wow eth veettilundakkan pattum alle thank you.good share

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 3 месяца назад +3

    ഇങ്ങനെ ഉണ്ടാക്കിയാൽ ഗ്യാസും കഴിയും കൊല്ലം കഴിഞ്ഞു പോകുകയും ചെയ്യും,, അറിവിന്‌ നന്ദി,, ഉണ്ടാക്കി നോക്കുന്നില്ല,,, കടയിൽ നിന്നും വാങ്ങി തിന്നാം അതാണ് ലാഭം,, വീഡിയോ സബ്,,, ചെയുന്നു

  • @Aish-123-B
    @Aish-123-B 6 дней назад +1

    Superb

  • @ananthuts5388
    @ananthuts5388 Год назад +1

    Manal. Allathe. Parapodi edamo

  • @shihabudheenkk3841
    @shihabudheenkk3841 2 года назад +1

    Ari kayukelle kyukathe undakkunnathano

  • @sahanathshaik835
    @sahanathshaik835 2 года назад +70

    Time ഇല്ല പൊരി മേടിച്ചു കഴിക്കം

  • @orangeorange4872
    @orangeorange4872 2 года назад +2

    Etrayum easy ano pori ready aki edukkan ,try cheyam

  • @KGopidas
    @KGopidas 3 месяца назад +1

    Wonderful!!!!

  • @francisvarghese5884
    @francisvarghese5884 2 года назад +1

    Ini poriyum veetil undakkale.. Ini try cheyyam

  • @meeraraj2735
    @meeraraj2735 2 года назад +1

    pori inganeyum unddaaakan pato..adipoli...nallonam vannalo

  • @malayadiyil7721
    @malayadiyil7721 2 года назад +1

    Kadayil ninnu vagunnatha nallathu

  • @kunhiramank390
    @kunhiramank390 2 года назад +5

    Thank you my sister., for the class.
    .

    • @sreejasfoods7084
      @sreejasfoods7084  2 года назад

      Keep supporting dear 😘

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @chandanakb7079
    @chandanakb7079 2 года назад +1

    Chumma erunn korikkan nalla rasamanu pori, ethra easy ayittta undakith njanum undakkaunund

  • @hafsathk9748
    @hafsathk9748 2 года назад +50

    അരി കഴുകാതെ യാണോ വറുക്കാൻ ഉപയോഗിക്കേണ്ടത് അരിയിൽ എന്തെങ്കിലും ഉണ്ടാവില്ലേ..

    • @thomasthomas6382
      @thomasthomas6382 2 года назад +1

      കഴുകിയിട്ട് ചെയ്തോളൂ.

    • @tharapanicker4759
      @tharapanicker4759 2 года назад

      Chilappol kazhukiyal seriyavillarikkum

    • @thomasthomas6382
      @thomasthomas6382 2 года назад +2

      @@tharapanicker4759 എങ്കിൽ കുറച്ചുനേരം വാർത്തുവയ്ക്കുക.

    • @sulochanapradeep6903
      @sulochanapradeep6903 2 года назад +4

      കഴുകിയിട്ടു വെള്ളം ഊറ്റിക്കളഞ്ഞു ഉപ്പിട്ട് കുഴച്ചുവയ്ക്കുക. കുതിർന്നതിനു ശേഷം മണലിൽ വരുത്തുകോരുക

    • @muhammadnusaiba8946
      @muhammadnusaiba8946 2 года назад

      @@thomasthomas6382 ²

  • @Sobhana.D
    @Sobhana.D 2 года назад +2

    മണ്ണ് ൻെ ചുവയുണ്ടാകുമോ .മണ്ണ് പറ്റിപിടിച്ചിരിക്കുമോ

    • @sreejasfoods7084
      @sreejasfoods7084  2 года назад

      Illada😃😘

    • @sanilkumara6048
      @sanilkumara6048 2 года назад

      എങ്കിൽ. തിന്നണ്ട . മൊത്തം മണ്ണാ

  • @Mallugamer687
    @Mallugamer687 2 года назад +1

    Manalokke kazhuki vrithiyayi unakkiyathinu sesham upayogikkuka

  • @aadityapramod5077
    @aadityapramod5077 2 года назад +1

    ithra easy aayirunallle..pori..we will try this

  • @annemolkurian2785
    @annemolkurian2785 Месяц назад +1

    Super

  • @mariyammansoor6206
    @mariyammansoor6206 2 года назад +13

    It Made Me Remember About My Childhood Days.. Thanks 4 That
    😀

  • @shobanachennai2617
    @shobanachennai2617 2 года назад +1

    pori eggane onnu undaki nokate..nannayet und

  • @VisalamBalanBalan
    @VisalamBalanBalan Месяц назад +1

    സൂപ്പർ

  • @umma_kitchen_
    @umma_kitchen_ Год назад +2

    സൂപ്പർ❤❤❤

  • @hajamuyeenuddeen9953
    @hajamuyeenuddeen9953 2 года назад +1

    Super very very super. Karaikal.

  • @jaleelkk603
    @jaleelkk603 Год назад +1

    Chechi ett arikk Aa pori kanda porallo....bakki pori chatti tinno.....yedakk yevideyo oru kallattaram ...video yedukkumbo undakkan yedukunna sadanathinte alavum shradhikkenam😄😄😄

  • @athirasooraj9550
    @athirasooraj9550 2 года назад +1

    pori vtil udakamenu epozha manasilayeaaa

  • @iyernarayan9460
    @iyernarayan9460 2 года назад

    Etra neram kondu marketil ninum vangam .

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 9 дней назад

    ഇത്രയും പൊരിയുണ്ടാക്കാൻ എത്ര ചെലവ് വരും ഗ്യ സ് അടക്കം ?

  • @prasannakumari3558
    @prasannakumari3558 2 года назад +1

    അടിപൊളി വീഡിയോ. ഇ ന്ന് തന്നെ ഉണ്ടാക്കണം 👍👍👍🌹🌹🌹നന്ദി 🙏

    • @sreejasfoods7084
      @sreejasfoods7084  2 года назад

      Keep supporting dear 😘
      Kadalayude video undee

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @cktech8507
    @cktech8507 2 года назад +1

    Super ayittundu

  • @abdullakunhim2252
    @abdullakunhim2252 2 года назад +1

    Minitil ½gm pori undakam

  • @sabiviog6323
    @sabiviog6323 2 года назад +2

    നല്ലണം പൊരിയുണ്ടാക്കിയല്ലോ സൂപ്പർ

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @shanthakumari227
    @shanthakumari227 2 года назад +1

    Super super super hyper super

  • @orchidsplant2731
    @orchidsplant2731 2 года назад +1

    endu easy aayittanu pori undakkiyadu.. thank u for sharing

  • @Journeyoflife5
    @Journeyoflife5 2 года назад +4

    Will try oncce.. നോക്കട്ടെ നന്നാവുമോന്ന് 😍😍

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

    • @Journeyoflife5
      @Journeyoflife5 Год назад

      @@sathyam651 aana.. Kannuthurannonn kanatte ennal

    • @sathyam651
      @sathyam651 Год назад

      @@Journeyoflife5 ആണെന്ന്.. ഇതുപോലെ പൊരിയുണ്ടാക്കുന്ന കുറെ വീഡിയോസ് യൂട്യൂബിൽ ഉണ്ട്.. മിക്കതും കമൻ്റ് ഓഫ് ആക്കിയാണ് വെച്ചേക്കുന്നത്... അതിനേക്കാൾ കഷ്ടം ഈ ചാനലുകളുടെ സബ്സ്ക്രൈബേഴ്സിൻ്റെ എണ്ണം 2 M ന് മേലെയും... ഇച്ചിരി ഉളുപ്പ് വേണ്ടേ... ഒന്നുമില്ലെങ്കിലും അവരുടെ സപ്പോർട്ട് ഉള്ളത് കൊണ്ടല്ലേ ഇവർ ജീവിക്കുന്നത്.. അവരോട് വിശ്വാസവഞ്ചന കാണിക്കാൻ പാടില്ല എന്ന ചിന്ത എങ്കിലും വേണ്ടതല്ലേ..

  • @rsworld526
    @rsworld526 2 года назад +1

    kandalnariyam perfectbanenn kadenn vanghunnad pole

  • @chekuthantemalagha3006
    @chekuthantemalagha3006 2 года назад +1

    Aunty njn ondakkiyappo koch poriya kittiye

  • @ushamohanlal9298
    @ushamohanlal9298 8 месяцев назад +1

    🎉 super 😊👍

  • @falcon1c-k5u
    @falcon1c-k5u 2 года назад +1

    Sreeja.. 🙏Super 🤝🤝

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +2

    ഇനി പൊരി തിന്നാൻ ഉത്സവം വരുന്നവരെ കാത്തിരിക്കണ്ട. good Reciepe

    • @sreejasfoods7084
      @sreejasfoods7084  2 года назад +1

      😀

    • @mdihsan393
      @mdihsan393 2 года назад +1

      foods sooper

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @KomalaValli-v9u
    @KomalaValli-v9u 11 дней назад +1

    ♥️👌👍

  • @diyakumar1770
    @diyakumar1770 2 года назад +8

    One of my favourite..Came out perfect..Good sharing

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @vkajay1972
    @vkajay1972 Год назад +1

    Very nice

  • @baskerv4893
    @baskerv4893 2 года назад +2

    Pori ivalavu easy ahh pannalama!! Super semma idea i will try it

    • @sreejasfoods7084
      @sreejasfoods7084  2 года назад

      Thanks dear 😘

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @liyanasherin1243
    @liyanasherin1243 2 года назад +1

    Ini porivangan povendallo nalla crispy pori aayi kittiyallo

  • @kkitchen4583
    @kkitchen4583 2 года назад +2

    Aadhyamayttanu pori unkkunnathu kaanunnathu othiri eshttapettu thanks for sharing daivam eniyum orupadu Anugrahikkattey 👍🏻👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @litchimedia6216
    @litchimedia6216 2 года назад +9

    ഗ്യാസ് റേറ്റ് ഒക്കെ നോക്കിയാല്‍ ഉത്സവ പറമ്പില്‍ പോവുന്നത് ആണ് നല്ലത്... ഇത് ഇപ്പൊ ചായ കുടിക്കാന്‍ വേണ്ടി ചായ കട വാങ്ങിയത് പോലെ ആയി ന്റെ പോന്നോ...

  • @4kzahwah95
    @4kzahwah95 2 года назад +1

    Inganano pori undakkunne

  • @viswareshmipp269
    @viswareshmipp269 2 года назад +1

    Idakku vachu continuity nashttapettu

  • @anupamaj9979
    @anupamaj9979 2 года назад +1

    Sand akille ingane ano ithu

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад +1

    Masha Allha God bless you

  • @vinilkumarlunni2056
    @vinilkumarlunni2056 2 года назад +4

    ഇട്ട അരിയുടെ അത്രെയും പൊരി വന്നില്ലല്ലോ ചേച്ചി.. 😳പറ്റിച്ചതാണല്ലേ

  • @vilasinikk1099
    @vilasinikk1099 2 года назад +1

    ആ spoon ന്റെ ശബ്ദം വല്ലാത്ത irritation ആണ് തടി ചട്ടുകം or ചിരട്ട തവി ഉപയോഗിക്കണം👍👍👍👍

  • @sreeshmapv4086
    @sreeshmapv4086 2 года назад +1

    Ari kazhukunnathinu kandilla, kazhukan Padille ?

    • @sreejasfoods7084
      @sreejasfoods7084  2 года назад

      കഴുകാൻ പാടില്ലാ
      ഞാൻ നനഞ്ഞ തുണിയിൽ തുടച്ചെടുക്കുകയാണ് ചെയ്തത്. പറയാൻ വിട്ടു പോയി Sorry
      കടലവറുക്കുന്ന വീഡിയോ ഒന്ന് സപ്പോർട്ട് ചെയ്യാമോ🙏🙏

  • @ZEREF49
    @ZEREF49 Год назад +1

    Manal illathe indakan pattuvo

    • @N_imrah
      @N_imrah 7 месяцев назад

      Nope

  • @reebanb200
    @reebanb200 2 года назад +1

    സാദാ മണൽ ആണോ, M SAND പറ്റുവോ

    • @sanilkumara6048
      @sanilkumara6048 2 года назад

      കിണറ്റിലെ ചേടി കൊള്ളാം

  • @rugmapv319
    @rugmapv319 2 года назад +2

    Adipowli😊

  • @sheejat4264
    @sheejat4264 2 года назад +1

    Ipol thanne try cheyyam

  • @monymalayil3197
    @monymalayil3197 2 года назад +2

    നല്ല പൊരി

  • @nishakm4295
    @nishakm4295 2 года назад +1

    One packet porik 20;rupees vangikunathalle nallath

    • @sreejasfoods7084
      @sreejasfoods7084  2 года назад

      Pori kond idli undaki nokoo
      Super Soft idli anu
      Channel il undee🙏😃

  • @JayasreeSasi-uz1ct
    @JayasreeSasi-uz1ct 14 дней назад

    മണൽ മുഴുവൻ പോരയിൽ നിന്നു പോകുമോ?

  • @rayasisu8803
    @rayasisu8803 2 года назад +15

    Looks easy and perfect pori, well prepared. Thanks for sharing

    • @sathyam651
      @sathyam651 Год назад

      ഉടായിപ്പാണ്... ഞാൻ ചെയ്ത് നോക്കി... എഡിറ്റിംഗ് ശ്രദ്ധിച്ചാൽ അറിയാം അവസാനം കുറച്ച് പൊരി ചേർത്ത് ഇളക്കുകയാണ് ചെയ്യുന്നത്... കഷ്ടം വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്യുന്ന ജനങ്ങളെ തന്നെ കബളിപ്പിക്കുന്ന ജന്മം.. മറ്റുള്ള വീഡിയോസ് കണ്ട് അതുപോലെ പകർത്തുമ്പോൾ തെറ്റുവരാം പക്ഷേ അത് upload ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു... ആ അരി അങ്ങ് കളഞ്ഞാൽ പോരായിരുന്നോ അതല്ല ബാക്കി ഉള്ളവരുടെ സമയവും കളഞ്ഞ് അരിയും കളയിച്ച്, ലക്ഷങ്ങൾ സമ്പാദിച്ചു... ചെയ്യുന്ന ജോലിയിൽ അല്പമെങ്കിലും ആത്മാർഥത വേണം.. കഷ്ടം

  • @bibindivakar5209
    @bibindivakar5209 2 года назад +1

    സംഭവമെല്ലാം പൊളിയാണ്,,,, പക്ഷെ,, ഇതിനുവേണ്ടി ചിലവാകുന്ന ഗ്യാസ്,, ചില്ലറയല്ല,,, മണൽ ചൂടാവാൻ എല്ലാത്തിനും നല്ല ടൈം എടുക്കും,,, പിന്നെ അരി കുറേശ്ശെ മാത്രമേ ഇടാൻ പറ്റുള്ളൂ,,,,,, 😁 അങ്ങനെയുള്ള ചെലവുകൾ നോക്കിയാൽ കടയിൽ നിന്നും വാങ്ങുന്നതാണ് ബുദ്ധി 😁😁😁😁😁😁😁👍👍👍👍👍

    • @sanilkumara6048
      @sanilkumara6048 2 года назад +2

      എങ്കിൽ പൊരി ഉണ്ടാക്കണ്ട. പോരെ പുത്തി

    • @sreejasfoods7084
      @sreejasfoods7084  2 года назад

      😃

    • @bibindivakar5209
      @bibindivakar5209 2 года назад

      അല്ലെങ്കിലും ചിലർക്കു പെണ്ണിന്റെ മണം അടിച്ചാൽ മതി പിന്നെ ഒന്നും നോക്കൂല 😁😁😁,,,, 😏😏😏😏,,,,

  • @satheeshkumars3887
    @satheeshkumars3887 2 года назад +2

    മണൽ കഴുകി വേണം ഇടാൻ എന്നു കൂടി പറയണം'' കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടൂ.

    • @sreejasfoods7084
      @sreejasfoods7084  2 года назад

      Thank you so much 💓

    • @sanilkumara6048
      @sanilkumara6048 2 года назад

      എങ്കിൽ. ഭുമിയിലെ മണൽ. മൊത്തം കഴുകി തരാമോ?