ഒരു ക്ഷേത്രത്തെ വൈറലാക്കിമാറ്റിയ വെള്ളച്ചാട്ടം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 115

  • @sujaaneesh4587
    @sujaaneesh4587 3 месяца назад +5

    ഞങ്ങളുടെ വീടിന്റെ അടുത്ത താണ് ഈ ക്ഷേത്രം കുറെ വർഷങ്ങൾക്കു മുമ്പ് അത്ര പ്രശസ്തമായിരുന്നില്ല ഈ അമ്പലം ഇപ്പോൾ വളരെയധികം സന്തോഷമുണ്ട്. ഇപ്പോൾ വളരെ വൈറൽ ആയിട്ടുള്ള ഒരു അമ്പലമാണ് ഇത്

  • @venunair1579
    @venunair1579 3 месяца назад +43

    അക്ഷരശുദ്ധിയോടെയുള്ള നല്ല മലയാള സംസാരം... ക്ഷേത്ര വീഡിയോകൾ ചെയ്യുമ്പോൾ പവിത്രതയും ആചാരനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുക..... അഭിനന്ദനങ്ങൾ...ഓം: നമ: ശിവായ:

    • @SajithaSaawariya
      @SajithaSaawariya  3 месяца назад +2

      🙏🙏🙏🙏

    • @bindupazhedambindu7757
      @bindupazhedambindu7757 3 месяца назад +2

      അതെ അതെ. റൗണ്ട് അടിക്കുക അല്ല പ്രദക്ഷിണം വക്കുക എന്നുകൂടി പറയാമായിരുന്നു.

    • @UsharaniKichu
      @UsharaniKichu 3 месяца назад

      Evdaya e ambalam 🥰🙏ohm namah shivaya❤

    • @iqbal8446
      @iqbal8446 2 месяца назад

      Ninde b good

  • @mridulam4544
    @mridulam4544 2 месяца назад +2

    Sajitha Ma'am, ഈ ക്ഷേത്രം പരിചയപ്പെടുത്തിയതിന് ഒരുപാടു നന്ദി!❤🙏☺️

  • @sreyakv9381
    @sreyakv9381 3 месяца назад +7

    presentation നന്നായിട്ടുണ്ട്👌.dressing room ആക്കി വെള്ളച്ചാട്ടം Enjoy ചെയ്യാനുള്ളതല്ലല്ലോ ക്ഷേത്രവും ക്ഷേത്ര പരിസരവും..അതിനായിട്ട് വേറെ സ്ഥലങ്ങൾ ഉണ്ടല്ലോ

  • @travelview22
    @travelview22 3 месяца назад +15

    മലയാളികൾ യാത്രകൾ ചെയ്യുന്ന ശീലം കൂടിയിട്ടുണ്ട്. അതിനു സന്തോഷ്‌ ജോർജ് സാറിന് എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞോ?

    • @SajithaSaawariya
      @SajithaSaawariya  3 месяца назад +3

      കഴിഞ്ഞോ? അദ്ദേഹം യാത്ര ചെയ്യുന്ന സമയത്ത് ഒരുപാട് പേര് യാത്ര ടെലിവിഷനിൽ കാണുന്നുണ്ടായിരുന്നു. ലോകരാജ്യങ്ങൾ. ഞാനും ഒരുപാട് കണ്ടിരുന്നു. പക്ഷേ എനിക്ക് തോന്നുന്നത് ട്രാവൽ വ്ലോഗ്ഴ്സ് ഒരുപാട് യാത്രകൾ ചെയ്യുന്നത് കാണാൻ തുടങ്ങിയതിനു ശേഷമാണ് സാധാരണ ആളുകൾ ഒത്തിരി യാത്രകൾ ചെയ്യാൻ തുടങ്ങിയത്. ഇന്ന് ഏത് ടൂരിസ്റ്റ് സ്പോട്ടിൽ ചെന്നാലും തിരക്കാണ്. അതിന് വീക്കെൻഡ് എന്നോ ഹോളിഡേയ് എന്നോ ഒന്നും ഇല്ല. ഒരു ദിവസം കിട്ടിയാൽ പോലും ആളുകൾ യാത്ര ചെയ്യുന്നു.

    • @travelview22
      @travelview22 3 месяца назад

      @@SajithaSaawariya 👍

  • @arunshankar7869
    @arunshankar7869 2 месяца назад +1

    ❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna swamiye saranamayyappa Om ganganaphey nama om pithrayanama Om prabhanjanadeswariammenama

  • @ArunArun-li6yx
    @ArunArun-li6yx 3 месяца назад +7

    ചിലർക്കൊക്കെ ഒരു ധാരണയുണ്ട് ക്ഷേത്രങ്ങളേ കുറിച്ച് സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ പാടില്ലാ എന്ന് അത് എവിടുത്തെ ന്യായമാണ് . അങ്ങനെയാണെങ്കിൽ അമ്പലങ്ങളിലെ ഇംഗ്ലീഷിൽ എഴുതിയ ബോർഡുകൾ എടുതൂതു കളയേണ്ടതല്ലേ . ആ കുട്ടി ക്ഷേത്രം റൗണ്ട് ചെയ്യുമ്പോൾ എന്ന് പറഞ്ഞതിൽ തെറ്റൊന്നുമില്ല . നമ്മളൊക്കെ എല്ലാവരും ചിലപ്പോഴൊക്കെ ഇങ്ങനെയൊക്കെയാണ് പറയാറുള്ളത് .

  • @imotions1902
    @imotions1902 3 месяца назад +4

    മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ ഉള്ള അരക്കുപറമ്പ് ശിവക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വെള്ളം ആണ്.

  • @jaithasunilkumar375
    @jaithasunilkumar375 3 месяца назад +1

    ഓം നമശിവായ :🙏🙏🙏.... ശബ്ദം നന്നായിട്ടുണ്ട്.... 👍👍

  • @rajumini3318
    @rajumini3318 3 месяца назад +2

    Location. Correct parayumo

    • @mithrasmedia8660
      @mithrasmedia8660 3 месяца назад +1

      കോട്ടയം കാണക്കാരി കളത്തൂർ

  • @Dreams-kp4ki
    @Dreams-kp4ki 3 месяца назад +1

    ഈ കാലിൽ ചരട് കെട്ടുന്നതിനെ കുറിച്ച് ഒരു വീഡിയോ cheyamo... അറിയാൻ ഒരു ആഗ്രഹം..

  • @anitaprasannan7303
    @anitaprasannan7303 3 месяца назад +8

    പൂർണ ശുദ്ധി യോട് ക്ഷേത്രതൽ കയറി പ്രദക്ഷിണം ചെയ്തു ഭഗവാനെ കാണാം

  • @BaburajMv-g4t
    @BaburajMv-g4t 2 месяца назад +1

    ഒരു ഫോൺ കുടി കയ്യിൽ വേണം എന്നല് നന്നായിരു.

  • @ldandrdmedia604
    @ldandrdmedia604 3 месяца назад +2

    സൂപ്പർ വീഡിയോ അടിപൊളി❤❤❤❤❤❤❤❤❤❤

  • @ambiambi1850
    @ambiambi1850 3 месяца назад +1

    Nalla samsaram ittiri ishttappettu e vdo❤

  • @rajalakshmisreeram2375
    @rajalakshmisreeram2375 3 месяца назад +4

    എവിടെയാണ് ഈ ക്ഷേത്രം?

  • @GangaGanga-jw6hm
    @GangaGanga-jw6hm 3 месяца назад +2

    എവിടെയ സ്ഥലം

    • @mithrasmedia8660
      @mithrasmedia8660 3 месяца назад

      കോട്ടയം കാണക്കാരി കളത്തൂർ

    • @SajithaSaawariya
      @SajithaSaawariya  3 месяца назад +1

      കോട്ടയം കളത്തൂർ

  • @sureshkumar-mr4wo
    @sureshkumar-mr4wo 3 месяца назад +2

    🙏🏻🙏🏻🙏🏻. ഓം നമ:ശിവായ

  • @lcckannan
    @lcckannan 3 месяца назад +3

  • @ambilyc4844
    @ambilyc4844 3 месяца назад +1

    കോട്ടയം ജില്ല യിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ ( കുര്യം ).. കുറവിലങ്ങാട് വരെ പോകണ്ട.

  • @mithrasmedia8660
    @mithrasmedia8660 3 месяца назад +2

    കൊള്ളാം കൊള്ളാം...,

  • @jayanmullasseri9096
    @jayanmullasseri9096 3 месяца назад +4

    ക്ഷേത്ര പ്രദക്ഷിണത്തെ റൗണ്ട് ചെയ്യുക എന്ന് പറയുന്ന നിങ്ങളുടെ സംസ്കാരം മനസ്സിലാക്കാം

    • @SajithaSaawariya
      @SajithaSaawariya  3 месяца назад

      അത് ശരിയാ.. ഭക്ക്തിമാർഗതത്തിൽ സംസാരിക്കാൻ അറിയില്ല.. നോർമൽ രീതിയിൽ അങ്ങ് പറഞ്ഞു പോയി.. 🙏🙏

    • @Aanand-2k
      @Aanand-2k 3 месяца назад +2

      താങ്കൾ ആ വിമർശനത്തെ ഉൾക്കൊണ്ടതിനു 👍.
      എനിക്കും തോന്നിയതാണ് പ്രദക്ഷിണം എന്ന് പറയാമായിരുന്നു എന്ന്. Subsribed😊

  • @vinodcv3411
    @vinodcv3411 3 месяца назад +1

    കൊള്ളാം സഹോദരി. കൊള്ളാം മനോഹരം 🙏🙏👍🌹

  • @sujaaneesh4587
    @sujaaneesh4587 3 месяца назад +4

    ഇപ്പോൾ വളരെ തിരക്കുള്ള ഒരു അമ്പലമാണിത്

  • @manukattankurumb8294
    @manukattankurumb8294 3 месяца назад +2

    ക്ഷേത്രത്തിന് അകത്ത് വെള്ളം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം. മലപ്പുറം ജില്ല പെരിന്തൽമണ്ണ യിലാണ്.

  • @ashajoseph9199
    @ashajoseph9199 3 месяца назад +1

    മലങ്കര ഡാം? അത് തൊടുപുഴ അല്ലേ.. അവിടുത്തെ വെള്ളം ഏറ്റുമാനൂർ വരുന്നുണ്ടോ.. സംശയമുണ്ട്. പിന്നെ അരുവിക്കൽ എന്ന പേര് മുൻപേ ഉള്ളതല്ലേ, അപ്പോൾ മലങ്കര ഡാമിനും മുൻപേ അവിടെ അരുവി ഉണ്ടായിരുന്നിരിക്കണം

  • @JoicyK-r7c
    @JoicyK-r7c 3 месяца назад +1

    Especially timple

  • @krishnapillai1324
    @krishnapillai1324 3 месяца назад +1

    Super👌👌👌

  • @ramdas-vv1ip
    @ramdas-vv1ip 3 месяца назад +2

    Morning ഓപ്പണിങ്, evening reopening, ഇങ്ങനെ പറഞ്ഞു ത് ശരി ആയില്യ, മലയാളം പറയുന്നുണ്ടല്ലോ, n

    • @SajithaSaawariya
      @SajithaSaawariya  3 месяца назад

      അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.. ഫ്ലോയിൽ അങ്ങനെ വന്നു poyatha🙄

  • @IbySabu
    @IbySabu 3 месяца назад +2

    ❤🎉🎉

  • @JoicyK-r7c
    @JoicyK-r7c 3 месяца назад +1

    God is greate...

  • @ViveeshPulpally
    @ViveeshPulpally 3 месяца назад +1

    District atanu

  • @ViveeshPulpally
    @ViveeshPulpally 3 месяца назад +1

    Mem thanks

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 3 месяца назад +1

    💚💚💚

  • @ravikumarravi4121
    @ravikumarravi4121 3 месяца назад +1

    സൂപ്പർ

  • @aashvijohnson75
    @aashvijohnson75 3 месяца назад +1

    Nice video 👍

  • @JoicyK-r7c
    @JoicyK-r7c 3 месяца назад +1

    Follow dressing noble...

  • @geethasnair9798
    @geethasnair9798 3 месяца назад +1

    🙏🙏

  • @babylonianedits3980
    @babylonianedits3980 3 месяца назад +1

    👍❤

  • @ViveeshPulpally
    @ViveeshPulpally 3 месяца назад +1

    Njanwaynadanuvarnamennud

  • @hareeshjeba8928
    @hareeshjeba8928 3 месяца назад +1

    🙏🙏🙏🙏🙏

  • @manjushiju9115
    @manjushiju9115 3 месяца назад +1

    💕😍🙏🏼❤

  • @SanthoshKumar-es5og
    @SanthoshKumar-es5og 3 месяца назад +1

    🙏🙏🙏

  • @Abhilash_sumithra
    @Abhilash_sumithra 3 месяца назад +1

    🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🥰

  • @Sreekumar-xd8rq
    @Sreekumar-xd8rq 3 месяца назад +2

    Malayalikku ambalavum adipoliyaanu .adichupolikkan ambalam😤

  • @JoicyK-r7c
    @JoicyK-r7c 3 месяца назад +1

    Pavada ok...

  • @vijayakumarkm
    @vijayakumarkm 3 месяца назад +1

    😂

  • @JoicyK-r7c
    @JoicyK-r7c 3 месяца назад +1

    Poor fellow...

  • @RamKrishna-zb5ng
    @RamKrishna-zb5ng 3 месяца назад +2

    ωнαт αυиту уσυя ∂яєѕѕ νєяу вα∂, ιт'ѕ тємρℓє, ,σкαу

  • @shanojmgopi4601
    @shanojmgopi4601 3 месяца назад +3

    പാന്റ്സ് ട്രൗസർ ഇട്ടിട്ടാണോ അമ്പലത്തിൽ പോകുന്നത്, ഓഹ്... വീഡിയോ റേറ്റിംഗ് കുറ്റാൻ ഓരോരോ വേലത്തരങ്ങളെ

    • @SajithaSaawariya
      @SajithaSaawariya  3 месяца назад

      👍👍👍

    • @KUPPIIIIIIIIIII222
      @KUPPIIIIIIIIIII222 3 месяца назад

      പിന്നെ ഇയ്യ് വെള്ളത്തിൽ ശരി ഉടുത്ത വരാൻ പറ്റുമോ ഡ്രസ്സ്‌ അയച്ചിട്ടിട്ട് അല്ലല്ലോ വന്നത്

    • @shanojmgopi4601
      @shanojmgopi4601 3 месяца назад

      @@KUPPIIIIIIIIIII222 അല്ല വലിയപ്പാ ഇങ്ങള് എവിടുന്നു വന്നു, അമ്പലത്തിലും പള്ളിയിലും സ്ത്രീകൾ ട്രൗസർ പാന്റ്സ് ഇട്ടിട്ടാണോ പോകുന്നത് എന്ന ചോദിച്ചത്, ഇങ്ങള് ഇപ്പോളും ചന്ദ്രനിൽ തന്നെ ഉള്ളതിലേ കഷ്ടം,🤣🤣🤣🤣🤣😂😂😂😂😂😂

  • @pradeepmp2569
    @pradeepmp2569 3 месяца назад +3

    വേശ്യകൾ യൂറോപ്പിൽ തിരിച്ചറിയാൻ കാലിൽ കയറുകെട്ടാറുണ്ട്

    • @SajithaSaawariya
      @SajithaSaawariya  3 месяца назад +17

      @@pradeepmp2569 എന്നാൽ നിന്റെ അമ്മയ്ക്കും പെങ്ങൾക്കും മോൾക്കും ഓരോന്ന് കെട്ടിക്കൊടുക്ക് 😡😡😡

    • @nakshathra7220
      @nakshathra7220 3 месяца назад +4

      ചേച്ചി അയാൾ പറഞ്ഞത് കറക്റ്റ് ആണ് പണ്ട് കാലത്ത് ചില സ്ഥലങ്ങളിൽ അങ്ങനെ കെട്ടാറുണ്ടായിരിന്നു. ഇപ്പോഴും ചില സ്ഥലങ്ങളിൽ അങ്ങനെ ഉണ്ടെന്ന് പറയുന്നു.

    • @SajithaSaawariya
      @SajithaSaawariya  3 месяца назад +3

      @nakshathra7220 അയാൾക്ക് യൂറോപ്യൻ സംസ്ക്കാരം മാത്രേ അറിയത്തൊള്ളോ? ഭാരത സംസ്ക്കാരം അനുസരിച്ച് ആണുങ്ങളും പെണ്ണുങ്ങളും കാലിൽ കറുത്ത ചരട് കെട്ടുന്നത് എന്തിനാണെന്ന് ഒന്ന് അന്വേഷിക്കാൻ പറയൂ. അതോ അയാൾക്ക് ആവശ്യമുള്ള സംസ്ക്കാരം മാത്രേ അയാൾക്കറിയുള്ളോ?

    • @Ragesh.Szr86
      @Ragesh.Szr86 3 месяца назад +4

      സഹോദരി ഹിന്ദുസംസ്കാരത്തിൽ കാലിൽ ചരടുകെട്ടില്ല. നോർത്തിൽ വേശ്യസ്ത്രീകൾ ആണുങ്ങളെ ആ​കർഷിക്കാൻ കെട്ടും... ഇത് ഒരു സംസ്കാരവുമായും ബന്ധമില്ല@@SajithaSaawariya

    • @hareeshjeba8928
      @hareeshjeba8928 3 месяца назад

      ​@@SajithaSaawariya😄😄😄😄👍👍👍👍

  • @vigneshks1501
    @vigneshks1501 2 месяца назад

    ❤❤❤

  • @RaichuzzPlayWorld
    @RaichuzzPlayWorld 3 месяца назад +1

    Nice video 👌

  • @surendranpk866
    @surendranpk866 3 месяца назад +1

    🙏