നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ വീട് 🏠

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 4 тыс.

  • @violetvallomthayil4557
    @violetvallomthayil4557 4 месяца назад +481

    സുധിമോൾക്ക് എല്ലാവരും കൂടി വീടിനുള്ള ഏർപ്പാട് ചെയ്യണം, സുധിമോൾടെ രണ്ടു മക്കളും എൻ്റെ cls ലാണ് പഠിക്കുന്നത്

  • @bincijineesh5666
    @bincijineesh5666 4 месяца назад +6366

    ഈ ചേച്ചിക്കൊരു വീട് നമ്മൾ വിചാരിച്ചാൽ നടക്കും ഒരാൾ ഒരു നൂറു രൂപ കൊടുക്കണം. ആ ക്യാഷ് കൊണ്ട് അതിന്റെ ആദ്യ പടി തുടങ്ങി വക്കാം രണ്ടാമത്തെ ഘട്ടത്തിൽ നമുക്ക് വീണ്ടും കൈ കോർക്കാം. ഒക്കെയാണോ? dears ?

  • @nasarbasar6856
    @nasarbasar6856 4 месяца назад +6278

    നമ്മൾ എല്ലാവരും ശ്രെമിച്ചാൽ ശ്രുതീമോൾക്ക് ഒരു വീടുകൊടുക്കാൻ പറ്റുമോ പറ്റുന്നവർ ലൈക്‌ അടിക്ക്

    • @Sudhimolmc
      @Sudhimolmc  4 месяца назад +40

      🥰🥰🥰❤️❤️❤️❤️🫂

    • @saheerpunakkal5197
      @saheerpunakkal5197 4 месяца назад +17

      Patum

    • @SobhakrKr
      @SobhakrKr 4 месяца назад +18

      വീടിന് നല്ല സ്ഥലം വേണ്ടേ

    • @minimolcp6781
      @minimolcp6781 4 месяца назад +40

      ഇതൊക്കെ കാണുമ്പോൾ വാടക വീട് ആണെങ്കിലും (പരിമിതികൾ ഏറെ ഉണ്ടെങ്കിൽലും )ഞാൻ സ്വർഗത്തിൽ ആണ് ശ്രുതി മോളെ നമിക്കുന്നു ആ പോസറ്റീവ് മൈൻഡ് നമിക്കാതെ വയ്യ

    • @RadhaSathyan-xx4jh
      @RadhaSathyan-xx4jh 4 месяца назад

      B​@@saheerpunakkal5197

  • @hopeofworld8420
    @hopeofworld8420 4 месяца назад +858

    ഒരു വൃത്തിയില്ലായ്മയും ഫീൽ ചെയ്തിട്ടില്ല ഉള്ളത് പരിമിതമായ സ്ഥലത്ത് അനുയോജ്യമായ വിധത്തിൽ അടിക്ക് പെറുക്കി വച്ചിരിക്കുന്നു 🤝 ഇല്ലായ്മകളും പോരായ്മകളും നിരത്തിവെക്കാതെ ഉള്ളതിനെ അതിമനോഹരമായി വർണ്ണിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു. എന്തിനെയും പോസിറ്റീവായി എടുക്കാനുള്ള നിങ്ങളുടെ മനക്കരുത്ത് തന്നെയാണിത് പ്രശംസ അർഹിക്കുന്നതാണ് താങ്കളുടെ അവതരണശൈലി
    🤍 all the very best 🤍

    • @shailajat998
      @shailajat998 4 месяца назад +6

      Theerchayayum ❤

    • @jayasrees2751
      @jayasrees2751 4 месяца назад +20

      വിദ്യാഭ്യാസമൊന്നും ഒന്നുമല്ല. ആരുടെ മുന്നിലും സധൈര്യം നിൽക്കാനും സംസാരിക്കാനും കഴിയണം.❤❤❤❤

    • @Daksh-el2lu
      @Daksh-el2lu 4 месяца назад +4

      ❤❤❤

    • @cskumari190
      @cskumari190 4 месяца назад +2

    • @PushpanCp
      @PushpanCp 4 месяца назад

      ​@@jayasrees2751❤

  • @DheeravDevika
    @DheeravDevika 4 месяца назад +792

    Sudhi ചേച്ചിയുടെ അക്കൗണ്ട് details തന്നിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ ഞങ്ങൾക്ക് ചെയ്യാൻ കഴിയും... ഇത് ok ആണെങ്കിൽ എല്ലാവരും ലൈക് cheyyane plz

  • @raseenanoushadS
    @raseenanoushadS 4 месяца назад +577

    ദാരിദ്ര്യം പറഞ്ഞു കരയാതെ സെന്റി അടിക്കാതെ ഉള്ള സൗകര്യത്തിൽ happy ആയി ജീവിക്കുന്ന real life iron lady🥰🥰🥰🥰

  • @vidyavidya4505
    @vidyavidya4505 4 месяца назад +1303

    ഈ വീടിൻ്റെ സ്ഥാനത്ത് അടിപ്പൊളി വീട് ഞങ്ങൾ കാണും

    • @suvaibaSubi
      @suvaibaSubi 4 месяца назад +23

      ഇൻശാഅല്ലഹ് ❤

    • @rukkiyarukku506
      @rukkiyarukku506 4 месяца назад +25

      അടിപൊളി വീട് ഉണ്ടാവാൻ അള്ളാഹു വിധി നൽകട്ടെ ആമീൻ

    • @SN-wi5kt
      @SN-wi5kt 4 месяца назад

      ​@@rukkiyarukku506🤲🤲

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 4 месяца назад +6

      ഇൻശാ അല്ലാഹ് 🤲🤲🤲

    • @su84713
      @su84713 4 месяца назад +20

      ഈ വീടിൻ്റെ സ്ഥാനത്ത് അല്ല വേറെ നല്ലഏരിയായിൽ അടിപൊളി വീട് ഉണ്ടാകും എത്രയും വേഗം

  • @rajukr6635
    @rajukr6635 4 месяца назад +405

    ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കുന്ന സഹോദരിക്ക് ബിഗ് സല്യൂട്ട് .....👍👍👍🙋🙋🙋💙❤️💚

  • @santhasanthosh8263
    @santhasanthosh8263 4 месяца назад +120

    സുധിമോളുടെ വർത്തമാനം കേട്ടിട്ടു കണ്ണു നിറഞ്ഞു നിഷ്കളങ്കമായ ചിരിയും എത്ര യു൦പെട്ടന്ന് വീട് വയ്ക്കാൻ സാധിക്കും❤❤❤

  • @devus_channel
    @devus_channel 4 месяца назад +623

    എന്റെ ദൈവമേ ഇതൊക്ക കാണുബോൾ എത്രയോ അനുഗ്രഗി ക്ക പെട്ടവർ നമ്മൾ സുധി മോൾക്ക് നല്ല ഒരു വീട് ഉണ്ടാകണമേ 🙏🙏🙏🙏

    • @LeelaB-ur8jd
      @LeelaB-ur8jd 4 месяца назад +3

      Sudeede no tharu pattunnathu njanum Tharam njan oru cancer Rogi Anu Athu Saramillado Ellam Ponnuthampuran tharum

    • @tessar2968
      @tessar2968 4 месяца назад

      She need help not prayer

    • @sulabhakumary9657
      @sulabhakumary9657 4 месяца назад +1

      ഒരുപാട് ദുഃഖം മാത്രം ആണ് ചിലർക്ക് അതിൽ ഒരാളാണ് ഞാൻ ഇപ്പൊ ഞാൻ പോലും തോറ്റുപോയി.. സുദ്ധിമോളെ ❤❤❤❤

  • @anojerumely
    @anojerumely 4 месяца назад +1060

    ചേച്ചി ആദ്യത്തെ യൂട്യൂബ് വരുമാനം കിട്ടുമ്പോൾ നല്ലൊരു വാടക വീട്ടിലോട്ട് മാറണം... അവിടെ നിന്നുകൊണ്ട് നല്ലൊരു വീട് പണിയാം... എല്ലാം പെട്ടെന്ന് നടക്കട്ടെ. എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാണ്. എന്റെ husinum. സപ്പോർട്ട് ഉണ്ടാകും. ഞാനൊക്കെ ആണേൽ ചെറിയൊരു പ്രശ്നം വന്നാൽ പോലും ആകെ നെഗറ്റീവ് അടിച്ചു തളർന്നു പോകും.. ഇത്രേം ജീവിത പ്രതിസന്ധികളിലും ചിരിച്ചോണ്ട് സിമ്പിൾ ആയി നിൽക്കുന്ന ചേച്ചിടെ പോസിറ്റീവ് മൈൻഡ് ആണ് എനിക്ക് ഇഷ്ടപെട്ടത്.

    • @sunarts9394
      @sunarts9394 4 месяца назад +19

      സൂപ്പർ അവതരണം... പുരോഗതി ഉണ്ടാകും... ഞങ്ങളൊക്കെ ഉണ്ട്... ആശംസകൾ...

    • @Sudhimolmc
      @Sudhimolmc  4 месяца назад +89

      എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടങ്കിൽ എല്ലാം നടക്കും 🥰🥰🥰🥰🙏

    • @mariammajohn2771
      @mariammajohn2771 4 месяца назад

      Sudhi Kutty, sammathichirikkunnu. Anthu cool aayttaanu presen cheyyunnath. Molude sthanathu njaan aayrunnu ankil orkkaan vayya. Mole daivam anugrahikkattae❤ @@Sudhimolmc

    • @kadijabimk9304
      @kadijabimk9304 4 месяца назад +1

      😂

    • @chithra7747
      @chithra7747 4 месяца назад

      Appo ithu vare utube earning kittile viewa undallo

  • @ChikkuChikku-tm7vw
    @ChikkuChikku-tm7vw 4 месяца назад +321

    ഇത്ര അധികം പ്രശ്നം ജീവിതത്തിൽ ഉണ്ടായിട്ടും അതൊന്നും മുഖത്തു കാണിക്കാതെ പോസറ്റീവ് ആയി ഒരു പുഞ്ചിരിയോടെ എല്ലാം അഭിമുകരിക്കുന്ന സുധി കുട്ടി ഞങ്ങൾ ഉണ്ട് കൂടെ 🥰🥰🥰🥰

  • @ayshasahad8059
    @ayshasahad8059 4 месяца назад +65

    ഉള്ളിന്റെ ഉള്ളിൽ ഒരുപാട് വിഷമങ്ങൾ വെച്ച് നടന്നിട്ടും ഇത്രേം നമ്മളെ ചിരിപ്പിക്കാനും. ഈ വീഡിയോ അത്രമേൽ തമാശ പോലെ നമ്മളെ കാണിക്കുകയാണ് സുധി ചേച്ചി 😢മഴക്കാലം ആണ് ഇഴജന്തുക്കൾ ഇറങ്ങുന്ന സമയം ആണ് കുഞ്ഞു മക്കൾ ഉറങ്ങുന്ന വീടാണ് 😕കരുണയുള്ളവർ സഹായിക്കണേ ഈ ചേച്ചീനെ 🙏🏻സുധി മോളെ LUV UU❤️🫂

  • @hadihamdi5104
    @hadihamdi5104 4 месяца назад +353

    കണ്ണുനിറഞ്ഞു പോയി 😢
    ഞാനൊക്കെ സ്വർഗത്തിലാ ജീവിക്കുന്നെ 😢
    പെട്ടെന്ന് ഇവർക്ക് നല്ല ഒരു വീട് കിട്ടണേ അല്ലാഹ് 😢🤲🏻🤲🏻

  • @SulaThaju
    @SulaThaju 4 месяца назад +130

    സങ്കടം തോന്നുന്നു 😢എങ്കിലും ശ്രുതിയുടെ സംസാരം ആ സങ്കടത്തെ ചിരികൊണ്ട് മായ്ച്ചു കളയുന്നു ❤️ഇന്നത്തെ സമൂഹത്തിലെ ചിലെ സ്ത്രീകൾ കാണട്ടെ 🙏എത്രയും പെട്ടന്ന് നല്ലൊരു വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @saifunneesarasheed610
    @saifunneesarasheed610 4 месяца назад +694

    അടുത്ത വീഡിയോയിൽ നിർബന്ധമായും g pay നമ്പർ കൊടുക്കണം. ഒരാൾ 100 രൂപ അയച്ചാൽ സുധിമോൾക്ക് വീടാകും തീർച്ച. എല്ലാവരും കൂടെയുണ്ടാവും. എന്ന പ്രദീക്ഷയോടെ ❤❤

    • @foodandtravelbydaulathniza
      @foodandtravelbydaulathniza 4 месяца назад +25

      Sathyam... 5L views undu... 100rs vechu koduthalum avarku oru help aakum... Plzzz number idu

    • @Fre6dy
      @Fre6dy 4 месяца назад +5

      Gpay no. Undo നോക്കിയതാണ് താഴെ. കണ്ടില്ല

    • @SubhashMt
      @SubhashMt 4 месяца назад +7

      ചേച്ചി നമ്പർ തരുമെന്ന് തോന്നുന്നില്ല. ആരങ്കിലും സത്യസന്ധമായി മുന്നോട്ടുവന്ന ഏറ്റെടുത്ത് ചെയ്യണം😊

    • @sandhyaaa-te2pp
      @sandhyaaa-te2pp 4 месяца назад +4

      Athe

    • @Sneha_joy
      @Sneha_joy 4 месяца назад +2

      Sure. Njanum pattuna rithil help um cheyam 😊

  • @ShinjuXavier
    @ShinjuXavier 4 месяца назад +97

    വീടെന്ന സ്വപ്നം പെട്ടെന്ന് തന്നെ സാധിച്ചുകിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം❤❤❤

  • @sajilVk-sh9ot
    @sajilVk-sh9ot 4 месяца назад +405

    എത്രയോ പേർ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒന്നുമില്ല എന്ന് പറഞ്ഞ് സങ്കടപ്പെടുന്നത് പക്ഷേ സുധി കൊട്ടാരം പോലെയാണ് സംരക്ഷിക്കുന്നത് ആ ചിരിയിൽ ഉണ്ട് എല്ലാമെല്ലാം പെട്ടെന്ന് നല്ലൊരു വീട് കാണാൻ ഞങ്ങൾക്കും സാധിക്കട്ടെ

    • @thanseenabasheer2479
      @thanseenabasheer2479 4 месяца назад +5

      Yes നമ്മൾ ഒക്കെ എത്ര ഉയരങ്ങളിൽ ആണ് റബ്ബേ

    • @RahiyanathRahiyanath-g3c
      @RahiyanathRahiyanath-g3c 4 месяца назад +6

      നല്ല നാളുകൾ വരും,,, അവിടെ നല്ല വീടും ഉയരും,,, ദൈവം, വലിയ വൻ ആണ്,,, എല്ലാം ശെരി യാകും

    • @Sudhimolmc
      @Sudhimolmc  4 месяца назад +2

      🥰🥰🥰🙏🙏🙏

    • @we2freestyle777
      @we2freestyle777 4 месяца назад

      സുധിമോളെ......ദൈവം നിന്നെ കൈവിടില്ല.എപ്പോഴും സന്തോഷമായിരിക്ക്ട്ടെ.ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.❤

    • @sheejasreehari5481
      @sheejasreehari5481 4 месяца назад

      എത്രെയും പെട്ടെന്ന് വെള്ളം കയറാത്ത ഒരു സ്ഥലവും ഒരു നല്ല വീടും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @SarojiniMenon-tm4zo
    @SarojiniMenon-tm4zo 4 месяца назад +125

    സുധി എല്ലാം ശരിയാകും.
    . ഈസമയവും കടന്നു പോകും.. എല്ലാം ശരിയാകും.. പ്രാർത്ഥന കൽ

  • @ramlathpa7866
    @ramlathpa7866 4 месяца назад +40

    എൻറെ മോളേ, സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചു നടക്കുന്ന നീ തീർച്ചയായും വലിയ ഉയരങ്ങളിൽ എത്തും !
    God bless you !!

  • @mollymartin8216
    @mollymartin8216 4 месяца назад +285

    ഏ ത് ദാരിദ്ര്യാ ത്തിലും എങ്ങനെയാണ് ഒരാൾ സന്തോഷം കണ്ടത്തേണ്ടത് എന്ന് സുധി പഠിപ്പിച്ചു തരും ഏതൊക്കെ ഉണ്ടായാലും ചിലർക്ക് സങ്കടം തീരില്ല സുധി വിഷമിക്കണ്ട വീട് വക്കാൻ ഒരു സമയം ദൈ വം തരും ❤❤❤❤❤

    • @Sudhimolmc
      @Sudhimolmc  4 месяца назад +3

      ❤️❤️❤️🙏🙏

    • @sarvavyapi9439
      @sarvavyapi9439 4 месяца назад +9

      ഇച്ചാപ്പി ഇങ്ങനെ ഒരു കുടിലിൽ നിന്നായിരുന്നു തുടക്കം . ഇപ്പോ അടച്ചുറപ്പുള്ള ഒരു വീടായി . പക്ഷേ വെള്ളക്കെട്ടിലാണ് സ്ഥലം വാങ്ങിയത്

    • @mhrukiya452
      @mhrukiya452 4 месяца назад +1

      😢

    • @mhrukiya452
      @mhrukiya452 4 месяца назад +2

      sudimolk pettan oru veed havan prathikam😢

    • @arifashamsu6137
      @arifashamsu6137 4 месяца назад +2

      Adipoli❤

  • @D_H261hasna
    @D_H261hasna 4 месяца назад +322

    എന്റെ സുധി നീ ഇത്രക് പോസിറ്റീവ് ആണല്ലോ.... ഒരു ദിവസം നല്ലൊരു വാർപ്പിന്റെ വീടിന്റെ വിഡിയോ ഞങ്ങൾക് കാണാൻ സാധിക്കട്ടെ

    • @സയനു
      @സയനു 4 месяца назад

      തീർച്ചയായും

  • @amminipm2645
    @amminipm2645 4 месяца назад +47

    സുധിക്കു പകരം വെക്കാൻ ആരും ഇല്ല, പൊന്നൂസുധി, എല്ലാവരും സഹായിച്ചു ഒരു വീട് കിട്ടും, ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️

  • @leelasomarajan7222
    @leelasomarajan7222 4 месяца назад +9

    സുധി മോളെ നിന്നെ സമ്പതി ചിരിക്കുന്ന നിനക്ക് എല്ലാ അനുഹ ങ്ങയും ദൈവം തരും നിന്റെ സമാധാനമാനിന്റെ നന്മ നീ ഉയരങ്ങളിൽ എന്ന തന്നെ ചെയ്യും

  • @SindhuCk-wc9wq
    @SindhuCk-wc9wq 4 месяца назад +437

    എന്റെ സുധി എനിക്ക് തന്റെ വീട് കണ്ടിട്ട് സങ്കടം ആണ് വന്നത് 😭 നല്ലൊരു വീട് തനിക് എത്ര വേഗം ഉണ്ടാവാൻ സർവേശ്വരൻ കനിയട്ടെ

    • @Sudhimolmc
      @Sudhimolmc  4 месяца назад +5

      🙏🙏🙏🥰🥰

    • @seenabasheer7666
      @seenabasheer7666 4 месяца назад +1

      വീട് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി എത്രയും പെട്ടെന്ന് സനല്ലൊരു വീടുണ്ടാകട്ടെ🙏🏻🙏🏻🙏🏻

  • @minivinod7263
    @minivinod7263 4 месяца назад +522

    വിഷമികേണ്ട ശ്രുതി നിങ്ങൾക്കും ഉണ്ടാക്കും ഒരു വീട് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്❤❤❤❤❤❤❤❤❤❤❤❤❤

    • @indtnk320
      @indtnk320 4 месяца назад +1

      😂😂😂😂

    • @varghesemeckamalil3049
      @varghesemeckamalil3049 4 месяца назад +3

      God bless you 🙏

    • @SN-wi5kt
      @SN-wi5kt 4 месяца назад

      ​@@indtnk320എന്തിനാ ചിരിക്കുന്നത്

    • @cristi7165
      @cristi7165 4 месяца назад +4

      ശ്രുതി അല്ല സുധി മോൾ എന്നാണ് 😍

    • @seethadevi2390
      @seethadevi2390 4 месяца назад +1

      S nalla nilayelethan prarthikunnu❤

  • @Tasty932
    @Tasty932 4 месяца назад +76

    വെള്ളം കയറത്താ സ്ഥലം വാങ്ങി 7:53 ഒരു വീട് വെക്കആൻ നമുക്ക് സഹായിക്കാം. ഒരു ബാങ്ക് അക്കൗണ്ട് കൊടുത്തൂടെ സുധി ചേച്ചി 😘😘. ഇയാളെ ഒരുപാടിഷ്ടം.

  • @sayanats
    @sayanats 4 месяца назад +51

    സുധി മോളെ ആവീട് എത്ര വൃത്തിയാക്കിയ വെച്ചിരിക്കുന്നെ, ആരോടും ഒരുപരാതിയും ഇല്ലാതെ സ്വന്തം ജീവിത അവസ്ഥ ചിരിച്ചുകൊണ്ട് കാട്ടിത്തന്നു, ഉറപ്പായും നല്ല ജീവിതസാഹചര്യങ്ങൾ വരും, ദൈവം അനുഗ്രഹിക്കട്ടെ ❤️ മിടുക്കി 🥰🥰 with ❤️

  • @ambilysunil8851
    @ambilysunil8851 4 месяца назад +217

    സുധി മോൾക്ക് ദൈവത്തിന്റെ അനുഗ്രഹത്താൽ ഇവിടം വരെ എത്തുവാൻ സാധിച്ചില്ലേ. വീടും എല്ലാ സൗകര്യങ്ങളും ദൈവം തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @GreeshmaBPMinimol
      @GreeshmaBPMinimol 4 месяца назад +1

      ദൈവം ഒന്നും തരില്ല. നമ്മൾ അധ്വാനിച്ചാൽ ഉണ്ടാവും. അത്രതന്നെ!

  • @jincyjoseph2855
    @jincyjoseph2855 4 месяца назад +95

    ഏതൊരു അവസ്ഥയിലും സന്തോഷം കണ്ടെത്തുന്ന സുധി.... ☺️..

  • @Jasfathii
    @Jasfathii 4 месяца назад +70

    ചിരിച്ചോണ്ടു സംസാരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്😍. പുതിയ വീട്ടിലെ വിശേഷം ഇതുപോലെ പെട്ടന്ന് തന്നെ പറയാൻ ഭാഗ്യം ഉണ്ടാവട്ടെ ❤️.

  • @jincybiju1801
    @jincybiju1801 4 месяца назад +26

    ഒരു മനസ്ചാഞ്ഞല്യവും ഇല്ലാതെ പറയുന്ന സുധിമോളുടെ ഒരുമനസ് സമ്മതിച്ചു 🥰🥰🥰🥰🥰🥰

  • @dhyanprashob5191
    @dhyanprashob5191 4 месяца назад +380

    സുധിമോൾക് പകരം വെക്കാൻ ആരുമില്ല. എല്ലാവരും കൂടി 100rs vech എടുത്താൽ തന്നേം വീടിന്റെ pani തുടങ്ങാം. Appozhek യൂട്യൂബ് വരുമാനവും കിട്ടിതൊടങ്ങും. Apo കൊറച്ചൂടെ pani എടുപ്പിക്കാം. Veed pani വേഗം പൂർത്തിയാവും. ആരൊക്കെയുണ്ട് സുധി ചേച്ചിയെ suport ചെയ്യാൻ 😍😍🥰🥰🥰👍

  • @rz4704
    @rz4704 4 месяца назад +94

    ഉള്ളത് നല്ല വൃത്തിയിൽ സൂക്ഷിക്കുന്നതിന് special അഭിനന്ദനങ്ങൾ! ❤️

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 4 месяца назад +123

    ചിരിച് കൊണ്ട് പറഞ്ഞെങ്കിലും ഉള്ളിൽ നോവാണെന്ന് അറിയാം ചേച്ചി... 🥹എല്ലാം മാറും. നല്ല സമയം വരും 🙌

    • @Sudhimolmc
      @Sudhimolmc  4 месяца назад

      👍👍👍

    • @Sudhimolmc
      @Sudhimolmc  4 месяца назад +1

      കണ്ടു പിടിച്ചു അല്ലേ

  • @rajanrajan9799
    @rajanrajan9799 4 месяца назад +3

    സങ്കടം ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന സഹോദരിയ്ക്ക് ഒരു ബിഗ്സല്യൂട്ട്... കാക്കയ്ക്ക് തൻകുഞ് പൊൻകുഞ് എന്നാണ്. അത് നമ്മുടെ സ്വന്തം ആയുള്ള ഏത് കാര്യവും... കുടിൽ ആയാലും അങ്ങനെ തന്നെ അത് നമുക്ക് കൊട്ടാരം ആണ്....

  • @pythonking_stem1527
    @pythonking_stem1527 4 месяца назад +25

    ദൈവത്തെപ്പോലും പരാജയപ്പെടുത്തുന്ന ആ പുഞ്ചിരി......

  • @karthikatharun6586
    @karthikatharun6586 4 месяца назад +190

    ഈ അവസ്ഥയിലും ഇല്ലായ്മ മാത്രം പറയാതെ ചിരിച്ചു കൊണ്ട് സംസാരിക്കാൻ പറ്റുന്നില്ലേ സുധി chechi... അത് നിങ്ങളുടെ മാത്രം കഴിവാണ്... വെള്ളം കയറാത്ത നല്ലൊരു സ്ഥലത്തു നല്ലൊരു വീട് നിങ്ങൾക്ക് ദൈവം തരും... മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ട് ഇങ്ങനൊരു അവസ്ഥയിൽ കിടക്കുന്നത് കണ്ടിട്ട് ശരിക്കും വിഷമം തോന്നി 🙏🏻🙏🏻🙏🏻

  • @Deepa..a1509
    @Deepa..a1509 4 месяца назад +36

    ചേച്ചി ഭയങ്കര പോസിറ്റീവ് ആണ്. 👍🏻👍🏻👍🏻വെള്ളം കയറാത്ത സ്ഥലം കിട്ടി യാൽ ചേച്ചിക്ക് അവിടെ ഒരു കൊച്ചു വീട് വയ്ക്കാൻ കഴിയട്ടെ. 🙏🏻🙏🏻🙏🏻വരുമാനം ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻.

  • @Sanu4you
    @Sanu4you 3 месяца назад +1

    ചേച്ചിയുടെ മനസ്സിൻറെ വലിപ്പമാണ് ചേച്ചിയുടെ വിജയം🎉🎉🎉❤

  • @PadmalekhaNair
    @PadmalekhaNair 4 месяца назад +132

    എല്ലാവരും സഹായിച്ചാൽ പാവത്തിന് ഒരു വിടായേനെ, കണ്ടിട്ട് സങ്കടം വരുന്നു, ഈ സന്തോഷം എന്നും ഉണ്ടാവും 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
    ഗുഗിൾ പേ No കൂടെ കൊടുക്ക്‌ ശ്രുതി. ഉള്ളത് പോലെ എല്ലാപേരും സഹായിക്കും, "പലതുള്ളി പെരുവെള്ളം " എന്നാണല്ലോ, 👍👍👍👍👍♥️

    • @Sudhimolmc
      @Sudhimolmc  4 месяца назад

      ❤️❤️🫂❤️

    • @PadmalekhaNair
      @PadmalekhaNair 4 месяца назад +1

      @@Sudhimolmc 👍👍👍♥️♥️♥️♥️♥️🙏

    • @mani_kutty
      @mani_kutty 4 месяца назад

      Sudi molkoru veed ethrayum pettnu kodukkane deyvame🤚🤚

  • @rajik5568
    @rajik5568 4 месяца назад +48

    വീട് നല്ല വൃത്തിയായി വെച്ചിട്ടുണ്ട്.... നല്ലയൊരു വീട് ഉണ്ടാകാൻ സുധികി കഴിയട്ടെ.... അതിനുവേണ്ടി പ്രാർത്ഥിക്കാം.... സുധിയുടെ സംസാരം കേൾക്കാൻ നല്ലരസമാണ്

    • @RasiyaKabeer-bl7od
      @RasiyaKabeer-bl7od 4 месяца назад +2

      ബോച്ചേ സർ കണ്ടെങ്കിൽ സുദിനെ സഹായിച്ചേനെ
      പിന്നെ സുധി ഒരുകാര്യം
      എനിക്കെ ആ പാത്രം വെക്കുന്ന
      തട്ട് ഒരുപാടു ഇഷ്ടപ്പെട്ടു
      പഴയ കാല ഓർമയിലോട്ടു പോയതുപോലെ 👍👍👍👍👍❤️❤️❤️

  • @sarvavyapi9439
    @sarvavyapi9439 4 месяца назад +166

    എത്രയും വേഗം നല്ലൊരു സ്ഥലം വാങ്ങി വീട് വെച്ചു താമസിക്കാനുള്ള വരുമാനം വരും ❤ 🙏

  • @johaansabuabraham8980
    @johaansabuabraham8980 4 месяца назад +23

    മോളെ നമുടെ വീട് ചെറുതാണെങ്കിലും കൊട്ടാരം കാണുന്നവർക്ക് അറപ് തോന്നും മോളെ നമ്മളെ കൊണ്ട് എന്തു ചെയ്യാനെ ദൈവം വഴി ഒരുക്കി തരട്ടെ🙏🏻🙏🏻🙏🏻

  • @adithyatp9525
    @adithyatp9525 4 месяца назад +150

    മറ്റുള്ളവർ കാണുന്ന ഈ കുറവുകൾ ചേച്ചിക്ക് കാണാൻ കഴിയാത്തത് നല്ല ഭർത്താവ് ഉള്ളത് കൊണ്ടാണ് 🫶

  • @Winzinvlogs
    @Winzinvlogs 4 месяца назад +47

    എത്രയും പെട്ടെന്ന് ഒരു നല്ലൊരു വീട് വെക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @reenasudhi2389
    @reenasudhi2389 4 месяца назад +45

    ഉറപ്പായും മോള് രക്ഷപ്പെടും
    ജനങ്ങൾ ഏറ്റെടുക്കും❤❤

  • @BeenaThomas-z4u
    @BeenaThomas-z4u 4 месяца назад +26

    അങ്ങനെയൊന്നും പറയില്ല സുധി മോളേ എല്ലാം മാറി എല്ലാം മാറി ഒരു ദിവസം നല്ലൊരു വീട്ടിൽ ആഗ്രഹിച്ചതുപോലെ നല്ലൊരു വീട് കിട്ടും ഞാൻ പ്രാർത്ഥിക്കും🙏🙏

  • @RevathyDevi
    @RevathyDevi 4 месяца назад +115

    സുധി ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ.. ❤️❤️❤️❤️

  • @divyaprashanth2954
    @divyaprashanth2954 4 месяца назад +41

    ദൈവത്തിന്റെ അനുഗ്രഹത്താൽ പുതിയ വീടെന്ന സ്വപ്നം ഉടൻ സാധ്യമാവും, എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്... സുധി വീടിനെ പറ്റിപറഞ്ഞത് ചിരിച്ചോണ്ടൊക്കെ ആണെങ്കിലും ഉള്ളിലുള്ള ആഴകടൽ അറിയാം കെട്ടോ.. ഒരുപാട് ഇഷ്ടത്തോടെ.... പ്രാർത്ഥനയോടെ ഒരു suscriber ❤😘

  • @CHANNDRIKAALFA
    @CHANNDRIKAALFA 4 месяца назад +30

    സുധിമോൾക്ക് നല്ലൊരു വീടും സൗകര്യങ്ങളും ഈശ്വരൻ തന്ന് അനുയഹിക്കട്ടെ

  • @PushpaKuttan-x9p
    @PushpaKuttan-x9p 4 месяца назад +4

    സൂപ്പർ മോളെ എത്ര ഹാപ്പിയായ ജീവിതം ഒരുവിധം ടെൻഷനും ഇല്ല ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ തീർച്ചയായും നിനക്കൊരു പുതിയ ഭവനം ലഭിക്കും❤❤❤

  • @5Rfamily311
    @5Rfamily311 4 месяца назад +82

    ബോച്ചയുടെ കണ്ണുകളിൽ ഈ വീഡിയോ എത്തട്ടെ എത്രയും വേഗം ഇവരെ ദൈവം അനുഗ്രഹിക്കും വീട് ലഭിക്കും🙏🏻🙏🏻

  • @abhi3261
    @abhi3261 4 месяца назад +18

    സുധിമോൾക്ക് ഇരിക്കട്ടെ 👍എല്ലാ സൗകര്യം ഉണ്ടായിട്ടും സമാധാനം ഇല്ലാത്ത എത്രയോ ജീവിതങ്ങൾ ഉണ്ട്.. മോളുടെ ചിരിച്ചു കൊണ്ടു ഉള്ള സംസാരം അതാണ് ❤️❤️🙏🙏.. കുഞ്ഞി മക്കളെ നോക്കണേ മോളെ... 🙏🙏

  • @geethageetha6284
    @geethageetha6284 4 месяца назад +53

    ഇതൊക്കെ നല്ലൊരു മനസ്സിന്റെ ഉടമയ്ക്കേ സാധിക്കൂ. പരിഭവം, പരാതി ഒന്നുമില്ല. എല്ലാം പോസിറ്റീവ്. സ്വർഗ്ഗതുല്യ മായൊരു വീട് കിട്ടട്ടെ ❤

    • @ayshuhafiz6199
      @ayshuhafiz6199 4 месяца назад +1

      സത്യം ❤ എത്ര സന്ദോഷം ആണ് ചേച്ചിക്ക്. ഇങ്ങനെ ഒക്കെ ആരേലും കാണോ അറിയില്ല . ഈ കാലത്ത് എത്ര കിട്ടിയാലും മതിയാവാത്ത നമ്മളൊക്കെ എന്ത്. ഇതാണ് ശെരിക്കും ജീവിതം ഉള്ളത് കൊണ്ട് ഇത്രേം സന്തോഷത്തോടെ

  • @binuthomas108
    @binuthomas108 4 месяца назад +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സുധി മോളേ

  • @Our-little-world
    @Our-little-world 4 месяца назад +77

    എനിക്ക് ഇപ്പോൾ 24 വയസ് ആയി ചേച്ചി.. 23 വയസ് വരെ ഞങ്ങളും ഷെഡിൽ തന്നെ ആയിരുന്നു.... 3 തവണ വീടിനു തറ കെട്ടി പൊളിക്കേണ്ടി വന്നിട്ടുണ്ട്... ഇപ്പോൾ ആണ് എല്ലാം ശരിയായത്.... ഞാൻ കല്യാണ കഴിഞ്ഞ് hus ന്റെ വീട്ടിൽ ആണ്... ഒളിച്ചോടിവന്നതാണ്.. എനിക്ക് മഴ ഒക്കെ പെയ്യുമ്പോൾ എന്റെ വീട്ടിലെ ഓർമ്മ മാത്രം ആയിരുന്നു.. ചോരുന്നതും, വെള്ളം കയറുന്നതു ഒക്കെ ആയിട്ട്... ഇപ്പോൾ വീട് ആയി.. എനിക്ക് ഒരുപാട് സന്തോഷം ആയി സമാധാനവും ❤️🥰ചേച്ചിക്കും പെട്ടന്ന് തന്നെ എല്ലാം ശരിയാവും 🤍💞

    • @Jinumanoj-s9j
      @Jinumanoj-s9j 4 месяца назад +1

      ദൈവം എത്രയും വേഗം sudi milk oru വീട് നൽകട്ടെ

  • @sreedeviram2667
    @sreedeviram2667 4 месяца назад +35

    സുധി മോക്ക് എത്രയും പെട്ടന്ന് വീടും സ്ഥലവും ആകും

  • @reelsvideos6260
    @reelsvideos6260 4 месяца назад +17

    നല്ലഒരു വീട് വയ്ക്കാൻ സുധിക്ക് പറ്റും ദേയ്‌വം അനുഗ്രഹിക്കട്ടെ

  • @JayasreeDevaraj
    @JayasreeDevaraj 4 месяца назад +4

    സുധിമോള് സൂപ്പെറാ വീടും എല്ലാം ഉണ്ടാകും മോളേ

  • @SalmaPk-y9n
    @SalmaPk-y9n 4 месяца назад +34

    ചെറിയ വീടാണെങ്കിലും നല്ല വൃത്തിക്ക് വച്ചിട്ടുണ്ട് ചേച്ചി നല്ലൊരു വീട് കിട്ടി താമസിക്കാനുള്ള ഭാഗ്യം അല്ലാഹു തരട്ടെ 🤲

  • @manima1797
    @manima1797 4 месяца назад +79

    സുധിടെ സംസാരത്തിലൊക്കെ എന്തൊരാത്മാർത്ഥതയാ.സബ്സ്ക്രൈബ് ചെയ്തവരോടൊക്കെ എന്ത് സ്നേഹവാ . ഞാൻ എന്നും നോക്കും സുധിക്ക് എത്ര k ആളുകൾ സബ്സ്ക്രൈബ് ചെയ്തു എന്ന്. ഞാൻ കഴിഞ്ഞ ആഴ്ചയാണ് സബ്‌സ്ക്രൈബ് ചെയ്തത്. അപ്പോൾ 17.k ആരുന്നു. ഇപ്പോൾ അത് 9o.k ആയി. ഒരുപാട് സന്തോഷം. ഇനിയും ഇനിയും കൂടട്ടെ. ❤ പിന്നെ വീട് ഒത്തിരി ഇഷ്ടമായി നന്നായി അടുക്കി എല്ലാം വെച്ചേക്കുന്ന കാണാൻ നല്ല ഭംഗിയാ. വിട് എത്ര വലുതായാലും ചെറുതായാലും അത് ഭംഗിക്കും വൃത്തിക്കും സൂക്ഷിക്കുന്നതിലാ കാര്യം. ഞങ്ങൾടെ ഒക്കെ കമൻ്റിന് മറുപടി തന്നാൽ സന്തോഷം. മക്കളോട് പറഞ്ഞാൽ മതി അവർ മറുപടി തന്നോളും കേട്ടോ.😊😊 സുധിക്ക് നല്ല ഒരു വീടുണ്ടാകട്ടെ.❤❤

    • @SN-wi5kt
      @SN-wi5kt 4 месяца назад

      🤲🤲

    • @Mydearmalayaliees
      @Mydearmalayaliees 4 месяца назад +1

      100 k ആയി വേഗത്തിൽ 😊👍🥰👌

    • @Sudhimolmc
      @Sudhimolmc  4 месяца назад

      🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @Beenapink
    @Beenapink 4 месяца назад +15

    എല്ലാ സൗഭാഗ്യവും സുധിമോൾക്കും കുടുംബത്തിനും ഈശ്വരൻ നൽകട്ടെ 🙏🏻

  • @dakiniammachi9152
    @dakiniammachi9152 4 месяца назад +8

    എല്ലാവരും കൈകോർത്ത സ്ഥിതിക്ക് ഞാനും കൈകോർക്കുന്നു. സുധിയുടെ ഭർത്താവിന്റെ ഗൂഗിൾ പേ നമ്പർ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തു. ഗൂഗിൾ പേ ഇല്ലങ്കിൽ ബാങ്ക് പാസ്ബുക്ക് ഡീറ്റെയിൽസ് കൊടുത്താലും മതിയാകും God Bless you

  • @ShafifasmiShafifasmi-g4i
    @ShafifasmiShafifasmi-g4i 4 месяца назад +9

    യാ അല്ലാഹ് അവരുടെ എല്ല ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ അവരുടെഎ ല്ല ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കണേ തമ്പുരാനെ 🤲🤲🤲🤲🤲

  • @josephvarkey1799
    @josephvarkey1799 4 месяца назад +18

    ചിരിപ്പിച്ചും കരയിപ്പിച്ചും കളഞ്ഞല്ലോ എന്റെ പൊന്നു ചേച്ചി.. ദൈവം അനുഗ്രഹിക്കട്ടെ..

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 4 месяца назад +9

    സുധിമോളുടെ വീട് കണ്ടിട്ട് ഭയങ്കര വിഷമം തോന്നി എത്രയും വേഗം നല്ലൊരു വീടുണ്ടാ ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @MercyNkl
    @MercyNkl 4 месяца назад +11

    ഇല്ലായ്മകൾ പറഞ്ഞ് സങ്കടപെടാതെ ഉള്ളത് സന്തോഷത്തോടെ സംസാരിക്കുന്നു സന്തോഷം നന്മമാത്രം ഉണ്ടാകട്ടെ ദൈവാനുഗ്രഹവും❤❤

  • @amanksm3193
    @amanksm3193 4 месяца назад +30

    ചേച്ചി ഉയരങ്ങളിൽ എത്തും inshaallah❤️

  • @behappywithpets4487
    @behappywithpets4487 4 месяца назад +14

    മനസിലെ വേദനകൾ എല്ലാം ചിരിയിൽ ഒതുക്കി കാര്യങ്ങൾ എല്ലാം പറയുന്ന സുധിക്കും ഒരു നല്ല അടച്ചുറപ്പുള്ള വീട്ടിൽ കഴിയാൻ ദൈവമനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏🙏

  • @dr.g911
    @dr.g911 4 месяца назад +31

    സാധാരണ ഇത്തരം സിറ്റുവേഷൻസിൽ ആയി പോയാൽ ഒരു ആൾ സ്വന്തം തീരുമാങ്ങളെയും, വിധിയെയും പഴിച്ച ആത്‍മവിശ്വാസവും ജീവിതവും നഷ്ടപ്പെടുത്തി ആ ഷെഡിൽ കുത്തി ഇരുന്നു കരഞ്ഞേനെ.. But നിങ്ങൾ different ആണ്, ഈ ഒരു അവസരത്തിൽ പോലും നിങ്ങൾ grateful ആണ്.. ആ ഒരു ഒറ്റ കാര്യം മതി.. നിങ്ങൾ വിജയിക്കും സംശയം ഇല്ലാ.. ഉറപ്പ്.. വിജയിക്കുമ്പോളും നിങ്ങളുടെ ഈ ലാളിത്യവും സന്തോഷവും ഇതുപോലെ തന്നെ നിലനിൽക്കട്ടെ.. സർവ്വ ഐശ്വര്യങ്ങളും നേരുന്നു സുധി ചേച്ചി.. നിങ്ങൾക്ക്..❤🎉

  • @geethamohan4237
    @geethamohan4237 4 месяца назад +24

    ദൈവമേ എത്ര കാശ് ഉള്ളവാർ ഉണ്ട് ഈ ലോകത്ത് ആരേലും ഒരു വീട് വെച്ചു തരുവാൻ അനുവദിക്കോട്ടോ🙏🙏🙏

    • @Abdukka703
      @Abdukka703 4 месяца назад

      ഈ ചേച്ചിയുടെ സന്തോഷത്തിലായിരിക്കും അവരുടെ സങ്കടം.

    • @Syarishaji
      @Syarishaji 4 месяца назад

      എല്ലാ ok ആകും സുധി
      ദുഃഖങ്ങളെ മാറ്റി നിർത്തി നീ എന്നും ചിരിക്ക്

  • @sonofnanu.6244
    @sonofnanu.6244 4 месяца назад +12

    ഈ വീഡിയോയുടെ ആദ്യ കാഴ്ചക്കാരനും , ആദ്യലൈക്കും എന്റേതായിരുന്നു . പക്ഷെ, വീഡിയോ കണ്ടുതീർന്നെങ്കിലും, കമന്റ്ചെയ്യാൻ തുനിയാതെ..... ഹൃദയനൊമ്പരത്തോടെ വിണ്ടുമത് ഒരാവർത്തികൂടികണ്ടു.........

    • @RemyaRS-d5c
      @RemyaRS-d5c 4 месяца назад +1

      Sudhimoll midukkiyanu. Urappayum uyarangalil ethum

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 4 месяца назад +16

    എല്ലാത്തിനേം ചിരി യോടെ കാണുന്ന താൻ സൂപ്പറാ 😍😍😍.. എല്ലാം ശേരിയാവും...

  • @minibonifus4125
    @minibonifus4125 4 месяца назад +10

    വിവേകം, നീതി, ആത്മ ശക്തി, മിതത്വം '👍⭐⭐⭐⭐⭐
    ഉള്ളതുകൊണ്ടോണം പോലെ '

  • @AmminiMathan
    @AmminiMathan 4 месяца назад +2

    സുധി മോളെ നിനക്ക് എല്ലാം ഈശ്വരൻ തരും

  • @OmanaMohan-o8s
    @OmanaMohan-o8s 4 месяца назад +10

    എന്റെ കുഞ്ഞേ നിന്റെ വീടും ചുറ്റുപാടും കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നുന്ന

  • @manju2769
    @manju2769 4 месяца назад +45

    സുധിമോളെ ഞങ്ങളുടെ വീട്ടിലും പണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു മുളകും ഉള്ളിയും പുളിയും ഒക്കെ വെക്കാൻ പലക കയർ കെട്ടി ഇങ്ങനെ വയ്ക്കും അവിടെ എല്ലാ സാധനങ്ങളും എടുത്ത് വയ്ക്കാൻ പറ്റും

  • @gincydavis5576
    @gincydavis5576 4 месяца назад +9

    സുധി ചേച്ചി... ഒരുപാട് പ്രാർത്ഥനകൾ.... ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കും... 👍🏻👍🏻

  • @Bhavya.TBhavya
    @Bhavya.TBhavya 4 месяца назад +2

    സുധി ചേച്ചി എല്ലാം ശെരിയാവും ❤️ എന്റെ എല്ലാം പാർത്ഥനയിലും നിങ്ങൾ എന്നും ഉണ്ട്

  • @ShailaLazar
    @ShailaLazar 4 месяца назад +54

    സങ്കടം തോനുന്നു കണ്ടിട്ട് സുധി മോളെ 😥😥

  • @bhasma78
    @bhasma78 4 месяца назад +31

    23 വയസ്സ് വരെ എന്റെ വീടും ഇങ്ങനെ ആയിരുന്നു ചേച്ചി.. എനിക്കിപ്പോ 26 വയസ്സായി.ഇത്രയും വർഷം ഞങ്ങൾക്ക് നല്ല ബുദ്ധിമുട്ട് ആയിരുന്നു. ആരോടെങ്കിലും മിണ്ടാൻ തന്നെ വിഷമം ആയിരുന്നു. കളിയാക്കുമായിരുന്നു 😢ഫ്രണ്ട്സ് ഒക്കെ വീട് കണ്ടാൽ പിന്നെ മിണ്ടില്ലായിരുന്നു. ചോർന്നൊലിക്കുന്ന അവസ്ഥയിൽ മഴ ഒഴിയാൻ കാത്തിരിക്കും എന്തേലും തിന്നാൻ ഞാനും അനിയന്മാരും.. അതും ഒരു മാസമൊക്കെ റേഷൻ അരിയും കാന്താരി ചമ്മന്തിയും മാത്രം കഴിച്ചിട്ടുണ്ട്. പിന്നേ ഞാൻ കുറച്ചൊക്കെ നുണ പറയാൻ തുടങ്ങി വീട് ഉണ്ട് ഓടിട്ടതാ.. tv ഉണ്ട് ന്നൊക്കെ.. കൂട്ടുകാര് നേരിട്ട് വന്ന് കാണുമ്പോ അത് പൊളിയും.. 😂എന്തൊക്ക ബുദ്ധിമുട്ടിയാലും ഞങ്ങളെ അച്ഛനും അമ്മയും പഠിപ്പിച്ചു. ഇപ്പോ എവിടെയും തോറ്റു കൊടുക്കില്ല എന്നൊരു ധൈര്യം ഉണ്ട്. ഉള്ള കാര്യം ഉള്ളത് പോലെ പറയാനുള്ള ചങ്കൂറ്റവും. കഴിഞ്ഞ വർഷം ആണ്‌ എന്റെ കല്യാണം കഴിഞ്ഞത്. അതും വീടിന്റെ ബാക്കി പണിയും ഒരുമിച്ചായിരുന്നു . ഒരിക്കലും ഞങ്ങളെ കളിയാക്കിയവർ വിചാരിച്ചില്ല ഇത്രയും ഭംഗിയാവും കാര്യങ്ങൾ എന്ന് 😂😂 ആകെ ഒരു വിഷമം ഉണ്ടായിരുന്നത് കല്യാണം കഴിച്ചു പോവുന്നത് നല്ല വീട്ടിലേക്ക് ആണെങ്കിൽ വീട്ടുകാർ ബുദ്ധിമുട്ടുന്നത് കാണേണ്ടി വരുമല്ലോ എന്നോർത്തായിരുന്നു. പക്ഷെ അപ്പോഴേക്കും ഞങ്ങടെ വീടും set ആയി. ഒരു സങ്കടമേ ഉള്ളൂ പുതിയ വീട്ടിൽ എനിക്ക് ഒരുപാട് നിക്കാൻ പറ്റീല...ഇപ്പോ ആധാരം പണയത്തിൽ ആണ്‌ കല്യാണത്തിനു വെച്ചതാ.. എനിക്ക് ജോലി ഉള്ളത് കൊണ്ട് അത് ഞാൻ തന്നെ അടച്ചു തീർത്ത് അവർക്ക് കൊടുക്കും. നമുക്കും ഒരു സമയം വരും ചേച്ചി ❤

  • @Thakduzzzworld
    @Thakduzzzworld 4 месяца назад +4

    എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ആ ചിരിച്ചു കൊണ്ടുള്ള സംസാരം... അതിൽ ഞാൻ ചേച്ചിടെ വലിയൊരു ആരാധികയായി മാറി. ഉള്ളതിൽ സന്തോഷം കണ്ടെത്തുന്ന ചേച്ചി എന്തെകിലും ചെറിയ ബുദ്ധിമുട്ടുകൾ വന്നാൽ തളർന്നു പോകുന്നവർക് ഒരു മാതൃകയാണ്.

  • @nassijabbar4024
    @nassijabbar4024 4 месяца назад +1

    സുധി മോളെ സഹായിക്കാൻ തീര്ച്ചയായും നിങ്ങക്ക് ഒപ്പം ഞാനും ഉണ്ട് 👍👍👍

  • @jasil218
    @jasil218 4 месяца назад +10

    ഒരുപാട് ഉയരങ്ങളിൽ എത്തും പടച്ചവൻ അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @athirap7301
    @athirap7301 4 месяца назад +14

    കണ്ട് കണ്ണ് നിറഞ്ഞു പോയി....മണിമാളികയിൽ ആണ് നമ്മളിൽ പലരും ഇത് വെച്ച് നോക്കുമ്പോൾ...എന്നിട്ട് നമുക്ക് മത്തിയാവുന്നില്ല...കണ്ടതെല്ലാം പിന്നേം വാങ്ങിച്ച് കൂട്ടും....ഇതൊക്കെ കാണുമ്പോഴാണ് ഒന്നിരുന്നു ചിന്തിച്ച് പോവുന്നത്...ഒന്നും ഇല്ലാത്ത അവസ്ഥയിലും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു...നല്ലത് വരട്ടെ സുധി ചേച്ചി...എല്ലാം ശരിയാവും ....
    കൊട്ടാരമല്ലെങ്കിലും ചോർന്നു ഒലിക്കാത്ത ഒരു വീട് ഉണ്ടാവട്ടെ...❤

  • @jyothimolr7934
    @jyothimolr7934 4 месяца назад +6

    സുധി വീട് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു. സാരമില്ല എല്ലാം ശരിയാകും പുതിയ വീട് കാണിക്കുന്ന ഒരു വീഡിയോ എത്രയും വേഗം വരും. ഞാൻ കാത്തിരിക്കുന്നു.🙏♥️♥️♥️

  • @lalithakv5105
    @lalithakv5105 4 месяца назад +8

    സന്തോഷത്തിൽ ജീവിക്കുന്ന അനുജത്തി കുട്ടിക്ക് 🥰🙏നല്ലത് വരട്ടെ 🙏

  • @sheejasreenivasan8514
    @sheejasreenivasan8514 4 месяца назад +10

    താൻ ഉയരങ്ങളിൽ എത്തട്ടെ
    ആശംസകൾ

  • @01ADHIRaghuprasadVIII
    @01ADHIRaghuprasadVIII 4 месяца назад +18

    സുധിമോൾക്ക് നല്ലൊരു വീട് ഉണ്ടാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ, ഞാനും വാടക വീട്ടിലാണ് താമസിച്ചിരുന്നത്,❤❤❤❤❤

  • @achayanarmyfamily
    @achayanarmyfamily 4 месяца назад +48

    Hi ചേച്ചി ചേച്ചിയുടെ പ്രോഗ്രാം എപ്പോഴും ഞങ്ങൾ കാണാറുണ്ട്.... ഒരുപാട് ഇഷ്ടം ❤️❤️❤️❤️

    • @Adi2747-p1u
      @Adi2747-p1u 4 месяца назад +5

      Achayo.....help cheyyanam tto...നിങ്ങളെയും ആളുകൾ സഹയിച്ചില്ലേ അന്നത്തെ അവസ്ഥ കണ്ടിട്ട്

    • @PushpavalliA-u9q
      @PushpavalliA-u9q 4 месяца назад

      😅

  • @ambilimanikuttan9152
    @ambilimanikuttan9152 4 месяца назад +2

    തീർച്ചയായും.എല്ലാവരും. ഒത്ത്.പിടിച്ചാൽ.ഈ.മോൾക്ക്.ഒരു.വീട്.കിട്ടും❤❤❤❤❤❤

  • @minicpminicp5078
    @minicpminicp5078 4 месяца назад +6

    എല്ലാം ഉണ്ടാവും, അതുപോലെ ഒരു നല്ല മനസ്സാണ് സുധിമോൾക്ക് എല്ലാം പോസിറ്റവായി എടുക്കുന്നു ❤

  • @sudhasudh1470
    @sudhasudh1470 4 месяца назад +4

    ഇഴ ജീവികൾ കയറാതിരിക്കട്ടെ. സുധിമോൾ സന്തോഷവതി ആയിരിക്കുന്നത് കാണുന്നേരം ഭയങ്കര സന്തോഷം. എല്ലാം സുഖസൗകര്യവും ഉള്ളവർക്കും സൗകര്യപോരാ എന്ന് പറയുന്ന കാലമാണ് ❤❤❤

  • @safeenashan6031
    @safeenashan6031 4 месяца назад +31

    ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ഒരു മനസ്സുണ്ടെങ്കിൽ നീ തന്നെ രാജാവ് എന്ന് പറയുന്ന പോലെയാണ് സുധി ചേച്ചി❤❤❤

    • @SN-wi5kt
      @SN-wi5kt 4 месяца назад +1

      ഒരു വലിയ സത്യം. എനിക്ക് ഇല്ലാത്തതും അത്.

    • @Sudhimolmc
      @Sudhimolmc  4 месяца назад

      🙏🙏🥰🥰🥰

  • @balkeesapk6049
    @balkeesapk6049 4 месяца назад +2

    ഒത്തിരി ഇഷ്ട്ടം... ചിരി അതു മതി എല്ലാ ദുഃഖവും ഒതുക്കാൻ ❤❤

  • @muhammedc6180
    @muhammedc6180 4 месяца назад +63

    സുധി മോളേ പരിച യം ഒരുചിരി പ്രോഗ്രാമിൽ കൂടി ആണ്... നല്ല വിഷമം ഉണ്ട് ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്. ഉടൻ നല്ല വീട് ഉണ്ടാവും 😥എന്നും പ്രാർത്ഥനയിൽ ഉണ്ട് 😊വിഷമിക്കേണ്ട കേട്ടോ. എന്റെ മോനാണ് മുഹമ്മദ് കേട്ടോ.. ഞാൻ റംഷീ..

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 4 месяца назад +7

    തന്റെ സംസാരം കേട്ടാൽ തന്നെ മനസിലെ വിഷമം എല്ലാം പോകും, വേഗം ഒരു പുതിയ വീട് സ്വന്തമാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @shibimathew2958
    @shibimathew2958 4 месяца назад +7

    എത്രയും പെട്ടെന്ന് നല്ലൊരു വീട് ലഭിക്കട്ടെ, ജീവിതം അനുഗ്രഹപൂർണ്ണമായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @SobhaMurali-l9h
    @SobhaMurali-l9h 4 месяца назад +7

    മോളെ സുധീ എത്ര സന്തോഷമായിട്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത് നിന്റെ ഉള്ളി ൽ ഒത്തിരി സങ്കടമുണ്ടന്ന് ചേച്ചിക്കറിയാം നല്ലൊരു വീടുണ്ടാകട്ടെയെന്ന് ഈശ്വരനോടു പ്രാർഥിക്കാം