ദീപ്തിയുടെ ഗംഭീര വർഷ പൂജ

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 935

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 года назад +829

    കുറച്ചു വേദനകൾ ഉണ്ട് എങ്കിലും ജീവിതം ആഘോഷം ആക്കുന്ന ഒരു കൂട്ടം ജനത സൂപ്പർ

    • @diyaponuu1277
      @diyaponuu1277 3 года назад +8

      I love സൂര്യ അമ്മ കാണാൻ ആഗ്രഹം ഉണ്ട് പ്ലീസ് റിപ്ലൈ 💞💞💞💞💞💞

    • @Hiux4bcs
      @Hiux4bcs 2 года назад +8

      അതേ സ്ത്രിത്വം ഇത്ര ആഘോഷിക്കുന്ന ഒരു team സാദാ സ്ത്രീകളൊക്കേ ചുമ്മ ഇരിക്കുന്നു

    • @ranjithmp2257
      @ranjithmp2257 2 года назад +5

      വേദനയുള്ളിൽ സന്തോഷം ഉണ്ട്

    • @siyaaa6715
      @siyaaa6715 2 года назад +3

      കുറച്ചല്ല വേദന കൂടുതൽ ഉണ്ട്

  • @robstj9764
    @robstj9764 2 года назад +19

    ദീപ്തി പൊളിയാണ്... ഞാൻ എറണാകുളത്ത് യൂബർ ഡ്രൈവർ ആണ് ഒരു ദിവസം ദിപ്തിയും ഫ്രണ്ട്സും കൂടി പാലാരിവട്ടം ബൈപാസിൽ നിന്നും എന്റെ വണ്ടിയിൽ കയറി. ആലുവക്ക് ആയിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. നല്ല ഫ്രണ്ട്‌ലി ആയ സംസാരം. ക്യൂസറ്റ് സിഗ്നൽ എത്തിയപ്പോ അവിടെ ഒരു പ്രായമായ തമിഴ് നാട്ടുകാരിയായ ഒരു അമ്മ എല്ലാ വണ്ടികൾക്ക് മുമ്പിലും ചെന്ന് കൈ നീട്ടി നീട്ടി നടക്കുന്നത് കണ്ടു. ദീപ്തി അവരെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചു. എന്തൊക്കയോ തമിഴിൽ അവരോടു സംസാരിച്ചു എന്നിട്ട് ബാഗിൽ നിന്നും ക്യാഷ് എടുത്ത് അവർക്ക് കൊടുത്തു. അപ്പോ ആ സ്ത്രിയുടെ മുഖത്തെ സന്തോഷം 😍. അവരുടെ സംസാരത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസിലായി ദീപ്തി ആ അമ്മയെ എവിടെ വെച്ച് കണ്ടാലും എന്തെങ്കിലും കൊടുകുമായിരുന്നു. ഇന്ന് എടപ്പള്ളിയിൽ കണ്ടില്ലല്ലോ എന്ന് ദീപ്തി അവരോടു ചോദിക്കുന്നത് ഞാൻ ശ്രെധിച്ചു. ഞങളുടെ സിഗ്നൽ ഓൺ ആയി ഞാൻ വണ്ടി മുൻപോട്ട് എടുത്ത് യാത്ര തുടർന്നു. അപ്പോ ദീപ്തി ഫ്രണ്ട്സിനോട് പറയുന്നത് ഞാൻ ശ്രെധിച്ചു. അവരെ ഞാൻ ബാംഗ്ലൂർ മുതൽക്കേ അറിയുന്നതാണെന്ന്.. വർഷങ്ങൾ മുൻപ് കണ്ട് പരിജയം ഉള്ള ഒരു സ്ത്രീയെ കേരളത്തിൽ വെച്ച് കണ്ടിട്ടും ആ പരിജയം ഒരു കുറച്ചിൽ ആയി കാണാതെ അവർക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള പൈസ എപ്പോ കണ്ടാലും കൊടുക്കാൻ കാണിച്ച ആ മനസിന്‌ ഒരു ബിഗ് സലൂട്ട് 😍.

  • @Stories_of_Sajay
    @Stories_of_Sajay 3 года назад +149

    ഇതാണ് കുടുംബം ❤️ 🥰 സന്തോഷം എന്നും ഇതുപോലെ നിൽക്കട്ടെ..... എല്ലാ പ്രാർത്ഥനകളും.... ❤️

  • @seethalakshmi414
    @seethalakshmi414 3 года назад +167

    എല്ലാടത്തും പൂജകാര്യങ്ങൾ set ആക്കാനും ഒരുക്കാനും സൂര്യമ്മ first 🙃✌️✌️😍😍😍....

    • @sujasuja4744
      @sujasuja4744 2 года назад

      Yes avarke divam oru miduki kunjine kodukkatte

  • @reshmar.p5370
    @reshmar.p5370 3 года назад +127

    എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌❤

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 3 года назад +197

    ദീപ്തിക്ക് എല്ലാവിധ ആശംസകളും സൂര്യ സുന്ദരി ആയിട്ടുണ്ട് പിന്നെ ആ മോളുടെ പാട്ട് മുഴുവൻ ഒന്ന് പാടിച്ചു ഇടണേ ഒരു ദിവസം

    • @suryaishaan5224
      @suryaishaan5224  3 года назад +15

      തീച്ചയായും❤️❤️😀

    • @rajimoni753
      @rajimoni753 3 года назад

      @@suryaishaan5224 ഐ ലവ് യു സൂര്യ chechi❤❤❤❤

  • @MeethMiri
    @MeethMiri 3 года назад +303

    God bless you 😍😍😍

  • @Shyyychandran1293
    @Shyyychandran1293 3 года назад +52

    ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള ചടങ്ങുകൾ കാണുമ്പോൾ 😍😍😘😘😘

  • @SOTHUSWORLD
    @SOTHUSWORLD 3 года назад +24

    നിങ്ങളുടെ ജീവിതം നിങ്ങൾ ഇഷ്ടപ്പെട്ടപോലെ ജീവിക്കാൻ ദൈവം എന്നും കൂടെ undavattee🥰

  • @worldoftriples
    @worldoftriples 3 года назад +28

    നല്ല ഒരു സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ മനസ്സിന് സൂര്യമ്മ 🥰🥰❤️എന്നെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു അത്രയ്ക്ക് ഇഷ്ട്ടം ആണ് സൂര്യമ്മ ummmmmaaaaa

  • @thusharamadhavan7392
    @thusharamadhavan7392 3 года назад +301

    ഈ അവസരത്തിൽ ഞാൻ അനന്യ അലെക്സിനെ വേദനയോടെ ഓർക്കുന്നു.. എനിക്ക് അവരെ ഒത്തിരി ഇഷ്ടമായിരുന്നു

  • @praveenkumarnm5195
    @praveenkumarnm5195 3 года назад +21

    ദീപ്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. എല്ലാവർക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🥰🥰🥰

  • @archanaraman5478
    @archanaraman5478 3 года назад +39

    നല്ല സന്തോഷം ഉണ്ട് ദീപ്തിക്ക്. ❤

  • @saransreya5536
    @saransreya5536 3 года назад +88

    സൂപ്പർ ആയി 🥰🥰🥰 നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു ചേച്ചി കുട്ടി 🥰

  • @anusreeanu9336
    @anusreeanu9336 3 года назад +151

    എന്റെ സൂര്യ അമ്മയെ കാണുന്നത് ഒരുപാട് സന്തോഷം ആണ് 😍😍😍

  • @maheshkm3373
    @maheshkm3373 2 года назад +2

    ഡ്യൂട്ടി കഴിഞ്ഞു തലപുകഞ്ഞു റൂമെത്തി RUclips തുറന്നതും അത്യംവന്നത് ഈ വീഡിയോ. ഞാനറിയാതെത്തന്നെ എന്റെ ശരീരം മാത്രം ഇവിടെവച്ചു മനസു നിങ്ങളോടൊപ്പം ആയിരുന്നു. ഒത്തിരി സന്തോഷം തോന്നിച്ച വീഡിയോ..

  • @akhilatc6581
    @akhilatc6581 3 года назад +6

    ശെരിക്കും ഇങ്ങനെയുള്ള ചടഗുകൾ കാണുന്നതിൽ സന്തോഷം... Especially Deepthi kalyani ye കാണാൻ സുന്ദരി ആയിട്ടുണ്ട്... God bless you all👍👍

  • @aleetaelizabeth4269
    @aleetaelizabeth4269 3 года назад +40

    Look how happy they are .The problem is with our society and culture. My eyes are teared up.

  • @sojajoshysojajoshy7520
    @sojajoshysojajoshy7520 3 года назад +31

    നിങ്ങടെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷമുണ്ട് എത്ര സന്തോഷമായിട്ട് നിങ്ങൾ ഓരോ ദിവസവും കഴിച്ചു കഴിഞ്ഞു പോകുന്നത്

  • @sajitham5915
    @sajitham5915 3 года назад +88

    Yedhuu poojayanenglm nammada suryamma. Munnil hatsoff to unsuryamma.❣️

  • @Anamikaanoob
    @Anamikaanoob 3 года назад +45

    എല്ലാവരും സുന്ദരികുട്ടികളായിട്ടുണ്ട്. സൂര്യയാന്റി ദീപ്തിയാന്റി love you all 🥰🥰😘😘😘

  • @Sreeswayofhappiness
    @Sreeswayofhappiness 3 года назад +12

    ആഗ്രഹം നിറവേറാൻ നിങ്ങൾ എടുക്കുന്ന ഈ effort നു ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ. ദീപ്തി സുന്ദരി ആയിട്ടുണ്ട്. You Guy's are really positive energy ❤️

  • @emily_emi_george930
    @emily_emi_george930 3 года назад +12

    Deepthi chechine kanan sherikum oru kalyanapennipole thanne ond.. Avaduthe light dance.. Decoration. Bgm music... Pinne suryammayum Oke adipoli.. 😍😍..

  • @sabithaanson
    @sabithaanson 3 года назад +18

    ഈ പൂജ നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ♥️സൂര്യമയെ കാണാൻ പറ്റി പൂജ ചെയ്യുന്നതും കാണാൻ പറ്റി ♥️♥️😘😘😘😘

  • @archanaraman5478
    @archanaraman5478 3 года назад +43

    അച്ഛൻ അമ്മ കണ്ടപ്പോ ശെരിക്കും സന്തോഷം ആയി ❤

  • @malayali_queen
    @malayali_queen 2 года назад +1

    സൂര്യ, താങ്കൾ എത്ര ഭംഗിയായിട്ടാണ് പൂജയുടെ കാര്യങ്ങൾ ചെയ്തത്, ശെരിക്കും നിങ്ങൾ പുർണയായ ഒരു സ്ത്രീ തന്നെ യാണ്

  • @soumyaanu7511
    @soumyaanu7511 3 года назад +19

    രാധിക എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു. സുഗാണോ രാധിക? എന്നും സദോഷത്തോടെ ഇരിക്കു എല്ലാവരും🙏🙏🙏🙏

  • @krishnashaji9164
    @krishnashaji9164 3 года назад +7

    സൂര്യമ്മ ആണെല്ലോ അവിടുത്തെ താരം. 😘😘😘 സുന്ദരി അമ്മ love you സൂര്യമ്മ

  • @mumthasm5341
    @mumthasm5341 3 года назад +13

    എല്ലാരും manoharikal🥰❤😘😘deepthi super.. സൂര്യമ്മയുടെ ഭക്തി asadhyam🙏
    രഞ്ജുമ്മ adipoli... Heidhi മോളെ mis u 😭

  • @vishnur8557
    @vishnur8557 3 года назад +2

    അടിപൊളി...ആയിട്ടുണ്ട് സൂര്യമ്മ...
    ദീപ്തിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം ഉണ്ട്...

  • @IchappeeTheWorld
    @IchappeeTheWorld 3 года назад +191

    Hi suryammaaaaa

  • @jaziya932
    @jaziya932 3 года назад +13

    🙄ഈ മകൾ എന്നൊക്കോ പറയുന്നു എന്താ എന്ന് പറയാമോ 🙄സൂര്യ അമ്മ 😍അടിപൊളി ആയിട്ടുണ്ട്

    • @AppusAppuz-u5d
      @AppusAppuz-u5d 6 месяцев назад

      അർദ്ധനാരീ മൂവി പോയി കാണു അതിൽ ഉണ്ട്

  • @shylaja8569
    @shylaja8569 3 года назад +29

    I feel more respect to you all... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 😊❤️🙌

  • @anjuamalu7192
    @anjuamalu7192 3 года назад +15

    ദീപ്തിയുടെ സാരി കാണാൻ നല്ലത് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @naflanaflu2190
    @naflanaflu2190 3 года назад +10

    എന്റെ മോൾക്ക്‌ സൂര്യമാനെ ഭയകര ഇഷ്ടം ആണ് 🥰❤എനിക്കും

  • @akhilaashokan7491
    @akhilaashokan7491 2 года назад

    ദീപ്തി ഞാൻ പയ്യോളി ആണ് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് വ്ലോഗ് എല്ലാം കാണാറുണ്ട് എല്ലാ വിധ നന്മ്മകളും ഉണ്ടാവട്ടെ എന്നും പ്രാർത്ഥനയിൽ ഓർക്കാം എന്നെകിലും കാണാൻ പറ്റും എന്നു കരുതുന്നു

  • @Nightmare_353
    @Nightmare_353 3 года назад +10

    ഡ്രസ്സ്‌ എല്ലാവരുടെയും സൂപ്പർ പച്ച കളർ super😘

  • @candlewithyara5680
    @candlewithyara5680 2 года назад +1

    ദീപ്തി കല്യാണി വേറെ വൈബ് ആണ് ട്രാൻസ് കമ്മ്യൂണിറ്റിക്കു എല്ലാവർക്കും ഒരു space കൊടുക്കുന്ന വ്യക്തിയാണ് എന്ന് എനിക്ക് തോന്നി ❤💞💞

  • @sabithaa.t658
    @sabithaa.t658 3 года назад +12

    നിങ്ങളുടെ function എല്ലാം അടിപൊളിയാണ് 👌dress combination 👌നല്ല ഭംഗിയുണ്ട് എല്ലാരും 🥰🥰🥰സൂര്യമ്മ 🥰🥰🥰🥰

  • @luckyfamily775
    @luckyfamily775 2 года назад +5

    ഈ സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ....

  • @aparnarajeev14
    @aparnarajeev14 3 года назад +23

    I am so surprised by the amount of respect and joy they have for their womanhood. Hats off u guys.

  • @rajeeshpavoor8840
    @rajeeshpavoor8840 2 года назад +1

    എല്ലാവർക്കും ഐശ്വര്യപൂർണമായ ജീവിതം ആശംസിക്കുന്നു.... അവരും നമ്മുടെ സഹോദരിമാരാണ്.... ദൈവം അവരെ ഇങ്ങനെ സൃഷ്ടിച്ചു... അത് അവരുടെ തെറ്റല്ല... അവർ അവരവരുടെ രീതിയിൽ ജീവിക്കട്ടെ... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ,👍👍👍

  • @aparatha
    @aparatha 3 года назад +4

    ആരോടും ഒരുതരി വേർതിരിവ് കാണിക്കാത്തൊരു പെണ്ണാണ് സൂര്യ 🥰

  • @deepavijayanc7951
    @deepavijayanc7951 2 года назад +1

    Surya Chechi Deepthi Chechi, നിങ്ങളുടെ എല്ലാവരുടെയും വാക്കുകളിലും പ്രവർത്തികളിലും സ്നേഹം മാത്രമേ ഉള്ളു. എല്ലാവരേയും ഇഷ്ടായി. ശാരീരികമായും മാനസികമായും ഒരുപാടു വേദനകൾ നിറഞ്ഞ ലോകമായിരുന്ന നിങ്ങളുടെ ജീവിതം ഇത്ര ഹാപ്പിയായി കൊണ്ട് പോകുന്ന നിങ്ങൾക്ക് ഒരു big Salute. എല്ലാവരോടും ബഹുമാനം തോനുന്നു

  • @beatbox5804
    @beatbox5804 3 года назад +6

    എത്ര മനോഹരമായ ചടങ്ങുകൾ ❤

  • @athirakj6516
    @athirakj6516 3 года назад +2

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരേ ഒരാൾ സൂര്യ ചേച്ചി ❤❤❤❤❤.

  • @DivyaDivya-ze2gy
    @DivyaDivya-ze2gy 2 года назад +28

    Happy to see u guys ❤️...stay happy, strong and bold always ❤️

  • @sarath-hx5vk
    @sarath-hx5vk 3 года назад +15

    ശിവന്റെ അഞ്ചുന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു ❤❤❤❤

  • @sunithaminnu6580
    @sunithaminnu6580 3 года назад +43

    പാവം അച്ഛൻ എന്റെ അച്ഛനും ഓർമ്മ കുറവാണ്... അതിന്റെ വിഷമം ഞങ്ങൾക്ക് അറിയാം... 😔😔😔

  • @PUNNYASALUKKAWORLD1
    @PUNNYASALUKKAWORLD1 3 года назад +12

    പാവം അച്ഛനും അമ്മയും ചേച്ചി അവരെ നന്നായി നോക്കണേ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @veenasree8544
    @veenasree8544 3 года назад +29

    Surya really does a lot of work with out any hesitation you are very energetic

  • @anaghan.c4307
    @anaghan.c4307 3 года назад +2

    അനന്യ ചേച്ചിയുടെ ഇതുപോലെയുള്ള ചടങ്ങു കണ്ടത് ഓർക്കുന്നു....😞
    എല്ലാവർക്കും നല്ലതുവരട്ടെ....

  • @manjimamanoj1793
    @manjimamanoj1793 3 года назад +73

    Really happy to see the rituals ❤️

  • @sumithasumi1873
    @sumithasumi1873 2 года назад

    ഒരുപ്പാട് കഷ്ട്ടപ്പാടിന് ശേഷം ദിപ്തി ചേച്ചിടെ സ്വപ്നം സഫലമായി... ഇനിയും happy ആയി മുന്നോട്ടു പോട്ടെ നല്ല കുടുംബജീവിതം ലഭിക്കട്ടെ... പ്രാർത്ഥിക്കുന്നു ചേച്ചി... എല്ലാവർക്കും വേണ്ടി....ഇതുപോലെ ഒരവസരം കിട്ടാത്ത ഒരുപ്പാട്‌ സഹോദരങ്ങൾ ഉണ്ട്... അവിരും അങ്ങികരിക്കപ്പെടണം....

  • @Mywaychinju
    @Mywaychinju 3 года назад +29

    അച്ഛനും അമ്മയ്കും 🙏❤❤❤

  • @achulachu7713
    @achulachu7713 2 года назад

    ആഗ്രഹ സാഭല്യത്തിനായി എന്തോരം വേദന ആണ് സ്നേഹിക്കുന്നത്.. Deepthy chechi God bless you dearr.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 года назад +11

    ദീപ്തിക്ക് ആശംസകൾ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ. അനിയത്തികുട്ടിക്ക്‌ ഈ സ്നേഹം എന്നും നിലനിർത്താൻ കഴിയട്ടെ god bless you love you ❤❤❤❤

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu 8 месяцев назад

    ദീപ്തി നല്ല ചുന്ദരിമണി ആയിട്ടുണ്ട് 👌❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Thanki8730
    @Thanki8730 3 года назад +7

    Surya chechi ദീപ്തിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു രഞ്ജുമ്മ i love you ♥️♥️

  • @ishascookingcrafting8592
    @ishascookingcrafting8592 2 года назад

    അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ഭയങ്കര സ്നേഹ തോന്നുന്നു ദീപ്തിയോട്.. ഷാജു ആണ് ഞാനെന്ന് പറയുമ്പോ

  • @anithamohan9182
    @anithamohan9182 3 года назад +4

    Nammude suryakuty ellathinum No.1 thanne midukki😘😘

  • @Sneha_1_2_3
    @Sneha_1_2_3 2 года назад +1

    Enik Surya chechi ye comedy stars thotte bhayankara ishtam anu...... I love you so much❤❤❤❤ You are pretty Gorgeous😍✨✨✨ God Bless you Abundantly....

  • @aleenabaiju3242
    @aleenabaiju3242 3 года назад +26

    Deepthi chechi nth happy aanu❤️ love to see her with her own parents ❤️ love you Suryamma and Ishan ikka❤️

  • @divyav6561
    @divyav6561 3 года назад +1

    എനിക്ക് സൂര്യ ചേച്ചിയെ ഒത്തിരി ഇഷ്ടാണ് എവിടെ ചെന്നാലും എല്ലാടോം സ്വന്തം കുടുംബമായി കണ്ടു മുന്നിൽ നിന്ന് എല്ലാം ചെയ്യാനുള്ള മനസ് കാണിക്കുന്ന സൂര്യ ചേച്ചിക് ഒരായിരം ആശംസകൾ... ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്...

  • @lakshmipriya6520
    @lakshmipriya6520 3 года назад +18

    Respect 💯💯
    Nd beautiful ceremony ❤️❤️

  • @marmiracle7955
    @marmiracle7955 2 года назад

    എന്നെന്നും ഒത്തൊരുമയോടെ ഒരു കുടുംബം പോലെ
    സർവ്വവിധ ഐശ്വര്യങ്ങളാൽ സമൃദ്ധിയോടെ ദൈവാനുഗ്രഹങ്ങൾ
    ചൊരിഞ്ഞൊഴുകുമാറാകട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു🙏🙏🙏

  • @reshmaprathap296
    @reshmaprathap296 3 года назад +4

    കണ്ടപ്പോൾ ഒരുപാടു ഒരുപാടു സന്തോഷം തോന്നി..... എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിലനിൽക്കാൻ സർവേശ്വരൻ എല്ലാവരെയും എന്നും അനുഗ്രഹിക്കട്ടെ... 🥰🥰🥰...... എല്ലാരും നല്ല ചുന്നരികുട്ടികളായിട്ടുണ്ട്......god bless you.... ♥️♥️♥️♥️♥️

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 2 года назад

    എന്തു ഭംഗി ആയിട്ടാണ് "സൂര്യമ്മാ" ആ പൂജ ഒരുക്കുന്നത്...... ❤️❤️❤️❤️

  • @salmathsb3010
    @salmathsb3010 3 года назад +14

    അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് സൂര്യമ്മ ❤️❤️

  • @itzzmerekha2296
    @itzzmerekha2296 2 года назад

    എല്ല്ലാത്തിനും സഹായിക്കുന്ന സൂര്യ ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 💝ചേച്ചി കുട്ടി 😍

  • @ranis1288
    @ranis1288 3 года назад +18

    Nice one suryaamma etra super ayyita decoration chytat👍Deepti chechi luks stunning ✨

  • @rubeenakhaleel7160
    @rubeenakhaleel7160 2 года назад +1

    Kettych vidunille ennu chodichapo Achan panam undakatte ennu paranjapo sathyam paranja sandosham knd kannu niranju poy
    .... So happy to c u ppl..... God bless u guys

  • @salusworld4031
    @salusworld4031 3 года назад +3

    Hai suryamma. വീഡിയോസ് എല്ലാം കാണാറുണ്ട് എനിക്ക് വലിയ ഇഷ്ട്ടമാണ് അമ്മയോട്. എല്ലാകാര്യങ്ങളും അമ്മ ചെയുന്നത് കാണാൻ നല്ല ഭംഗിയാണ് ❤
    ദീപ്തി ചേച്ചിക്ക്‌ എല്ലാ വിധ ആശംസകൾ നേരുന്നു 😍❤❤❤❤❤❤

  • @dhanyakodiyath749
    @dhanyakodiyath749 2 года назад

    സൂര്യമ്മ ഇഷ്ടം 😍എല്ലാവർക്കും ദൈവം നല്ലത് വരുത്തും 😍

  • @BabyD1523
    @BabyD1523 3 года назад +3

    Eniku sherikum ishtamayiii ningalde snehabendham and unity......njn nattil varumbol kanan agrahikunnu........I am so happy to see this video.......❤️❤️❤️❤️❤️

  • @binduanil672
    @binduanil672 3 года назад

    സൂര്യ ആണ് ഏറ്റവും സുന്ദരി... നല്ല ഭംഗിയുണ്ട് സൂര്യയെ കാണാൻ...

  • @sheebababu4964
    @sheebababu4964 3 года назад +26

    അടിപൊളി ആയിരുന്നു സൂര്യ ❤❤❤

  • @ajsvlogs7530
    @ajsvlogs7530 3 года назад +1

    എന്ത് പെർഫെക്ട് ആയി ആണ് സൂര്യമാ അതെല്ലം cheyyunne😍🤗

  • @husnachrchr9017
    @husnachrchr9017 3 года назад +15

    Ho...harini..what a beauty....God bless u alll😍😍😍

  • @honey-ib8zu
    @honey-ib8zu 2 года назад +1

    ദീപ്തി എത്ര സുന്ദരിയാ.. ശെരിക് asooya തോന്നണ പോലെ ഉള്ള ഭംഗി ആ

  • @anjaliforeever4602
    @anjaliforeever4602 3 года назад +3

    All the best chechi
    . Ellareyum onn neritt kanan agraham und..❤️❤️❤️

  • @jishnup7663
    @jishnup7663 7 месяцев назад

    എന്തൊരു sandhosham ആണ് ആ അച്ഛന്

  • @malsonpm7437
    @malsonpm7437 3 года назад +14

    Suryamma is great ❤god bless you deepthi

  • @nadiyanadiyanadi2325
    @nadiyanadiyanadi2325 3 года назад +1

    Enikk ningale bayangara ishttaan sadhiya thathade fan aaan njan love u chechi❤️

  • @mariyaraheem9442
    @mariyaraheem9442 3 года назад +3

    Deepthichechide achane orupadishttayi .aa chiriyundallo adh oru rakshem ellya

  • @VDUMovies
    @VDUMovies 3 года назад

    ദീപ്തി ചേച്ചിടെ അമ്മ നല്ല സന്തോഷത്തിലാണ് പാവം അച്ഛൻ. ചേച്ചി super ആയിട്ടുണ്ട് കാണാൻ

  • @shireenthomas4621
    @shireenthomas4621 3 года назад +7

    Watched Deepti Kalyani's varsha Pooja. It was awesome dear Surya.God bless you dear Deepthi Kalyani. God bless you both dears. Lv you so much dear Surya and Ishaan.

  • @Rhthunanda
    @Rhthunanda 3 года назад +1

    ദീപ്തി 😘❤ സൂര്യ ചേച്ചി 👍🏼❤ എല്ലാവർക്കും ആശംസകൾ

  • @suluzanvlog8348
    @suluzanvlog8348 3 года назад +16

    Happy വർഷ പൂജ ദീദി 😘😘😘😘

  • @ആലിയറഹ്മാൻ
    @ആലിയറഹ്മാൻ 3 года назад +1

    കാണാനും അതിൽ പങ്ക് ചേരാനും തോന്നി... 😘😘

  • @gopikagia9449
    @gopikagia9449 2 года назад +6

    Wow..... 😍😍 1st time anu kanunne Pooja , beautiful ceremony 🙏😍😊may God bless you...

  • @anjuzanju874
    @anjuzanju874 3 года назад +1

    സൂര്യമ്മയെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് വർഷം കൊറേ ആയി...നമ്മുടെ നാട്ടിലെ അമ്പലത്തിൽ ദേവി വേഷം ചെയ്യാൻ വന്നതായിരുന്നു...അന്ന് കുഞ്ഞു മൊബൈലിൽ കൂടെ നിന്ന് പിക് എടുത്തു...എന്നെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു... ഇന്നലെ കൂടി ഞാനും ന്റെ നാത്തൂനും അത് പറഞ്ഞതെ ഒള്ളു....പിന്നെ ഒരിക്കലും കാണാൻ പറ്റിയിട്ടില്ല...എന്നേലും നേരിൽ കാണണം ....അത്ര ഇഷ്ടം ആണ്....love you......

  • @nvkgovind9665
    @nvkgovind9665 3 года назад +9

    Wowww... First time watching 😍😍😍 ആ പൂജ ചെയ്യുന്ന ലേഡി transe ആണെന്ന് തോന്നില്ല.... അവരെ കാണാൻ ഭയങ്കര elengent and royal look ഉണ്ട്.... പിന്നെ അവസാനം ബ്ലാക് സാരി യുടെ കൂടെ വന്ന പച്ച സാരി ഉടുത്ത ലേഡി... Awsome look... 😍😍 ന്താണ് ഈ വർഷ പൂജ?? 🤔

    • @suryaishaan5224
      @suryaishaan5224  3 года назад +4

      സർജറി കഴിഞ്ഞ് ആദിവസം ഓർത്ത് ഈശ്വരന്റെ അനുഗ്രഹം തേടുന്നു അതിന് വേണ്ടി ചെയ്യുന്ന പൂജ

    • @nvkgovind9665
      @nvkgovind9665 3 года назад +1

      Nice ചേച്ചി.... 😍😍 ഞാൻ സബ്സ്ക്രൈബ്ർ ആയി 🤟🤟

  • @ranaabdulmajeed4593
    @ranaabdulmajeed4593 2 года назад +1

    Nalla sundri ayittud chechi

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 года назад +69

    ❤❤

  • @gvgv3062
    @gvgv3062 2 года назад

    Suryachechii nallla sundhari ayettund....

  • @mittuusworld2773
    @mittuusworld2773 3 года назад +10

    എന്നും സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️

  • @kausaliasurendran6096
    @kausaliasurendran6096 2 года назад

    Suryamma kooduthal sundhari ayirikkunnu

  • @amruthaprakash8683
    @amruthaprakash8683 3 года назад +5

    🥰😍.. Ningalde ee poojayokke kanan nalla rasa.. Suryamma ethra dedicated ayitta oronnum cheyyunne🥰🥰

  • @crazzygramavasizzzz2010
    @crazzygramavasizzzz2010 2 года назад

    Eee vdo kandattu orupaadu santhosham thonni💓 ennu ivaru sandhoshathode jeevikkatte