ഉള്ളുലയ്ക്കുന്ന ജീവിത കഥയുമായി ദീപ്തി കല്യാണി .

Поделиться
HTML-код
  • Опубликовано: 8 окт 2024
  • വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ ഭിക്ഷയെടുത്തു,നിവർത്തിയില്ലാതെ ലൈംഗിക തൊഴിൽ ചെയ്തു : ഉള്ളുലയ്ക്കുന്ന ജീവിത കഥയുമായി ദീപ്തി കല്യാണി .
    To watch full : • RED CARPET | Episode -...
    🔴AMRITA LIVE- Download & Sign Up Now
    A one-stop destination for all your favourite Amrita TV Shows, Movies & much more...! 📣
    Available on:
    🔔Google Play store:
    play.google.co...
    🔔Apple store:
    apps.apple.com...
    🔔Watch on Web App:
    amritatvonline...
    #RedCarpet #AmritaTV #Swaasika #Talkshow #NoobinJohny #MersheenaNeenu #Actors #malayalaserial #AmritaLive

Комментарии • 273

  • @Mubeena._mubi
    @Mubeena._mubi 2 года назад +19

    എനിക്ക് നല്ല ഇഷ്ട്ടാണ് ദീപ്തി ചേച്ചിയെ love you 😍😍😍

  • @julieanu6283
    @julieanu6283 2 года назад +42

    ഏതൊരു കഷ്ടപ്പാടിന്റേയും അവസാനം "ഒരു വിജയത്തിന്റെ പിറവി തന്നെ ആയിരിക്കും!! ഉറപ്പ്

  • @arunvs4229
    @arunvs4229 2 года назад +207

    Ithokke aaanu life story 🥰🥰🥰

  • @anaghajayakumar9005
    @anaghajayakumar9005 2 года назад +136

    Really heart touching story super chechi a big salute to your courage 💪💪

  • @meenakshiriju3222
    @meenakshiriju3222 2 года назад +2

    നിക് ഒത്തിരി ഇഷ്ട്ടം ആണ് ദിപ്തി..

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 года назад +20

    ദീപ്തി ചേച്ചി😍😍😍😍

  • @lesterjoseph90
    @lesterjoseph90 2 года назад +19

    I like her, something very honest and simple about her....God bless mollu.

  • @lathakumar99
    @lathakumar99 Год назад +1

    Love.u.cheachi

  • @lechumilu1463
    @lechumilu1463 2 года назад +24

    ഇവരും ദൈവത്തിന്റെ സൃഷ്ടികൾ ആണ്..

    • @sulal1
      @sulal1 2 года назад

      Daivam vannu paranjo angane

    • @lechumilu1463
      @lechumilu1463 2 года назад

      @@sulal1 ആ പറഞ്ഞു..,എന്തേയ്

  • @sreejarkaran4529
    @sreejarkaran4529 2 года назад +82

    How brave enough 😇😇😇she is a real fighter💜💜

  • @thahsinashajahan5772
    @thahsinashajahan5772 2 года назад +50

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😶

  • @bettymathew2722
    @bettymathew2722 2 года назад +12

    Ethokke aanu ella manushyarum kelkendathum ariyendathum. Deepthi.... You are soooo great. 🙏🙏🙏

  • @vishnuremani9677
    @vishnuremani9677 2 года назад +32

    മാര്യേജ് കഴിച്ച ആളോട് ചേച്ചി പറഞ്ഞ ഡിമാൻഡ്‌സ് എനിക്ക് ഇഷ്ടായി. കള്ളം പറയരുത്, അഥവാ ഒരു അഫ്‌യർ ഉണ്ടായാൽ നിനക്ക് പോകാം. പക്ഷെ ഞാൻ അറിയാൻ പാടില്ല. എന്റെ കണ്ണിൽ കണ്ടാൽ ഈ റിലേഷൻ അവിടെ വെച്ച് സ്റ്റോപ്പ്‌ ആകും. എന്റെ ഹസ്ബന്റിനോട്‌ ഞാൻ എപ്പോളും പറയാറുള്ളതാണ് ഇത് 🥰

  • @geethu..8018
    @geethu..8018 2 года назад +4

    Sundhariyaaaa😊😊😊

  • @nishashukoor6940
    @nishashukoor6940 2 года назад +17

    👍👍 നിങ്ങളെക്കുറിച്ചുള്ള ജൽസ എന്ന നോവൽ ഇന്നലെ വായിച്ചു

  • @antonymathew2163
    @antonymathew2163 2 года назад +1

    Suppar cheeechieee

  • @sudhanair8177
    @sudhanair8177 2 года назад +190

    ഇതുപോലുള്ള ആളുകൾക്ക് എന്താ സിനിമയിലും സീരിയലിലും ചാൻസ് കൊടുക്കാത്തത്

    • @esde3667
      @esde3667 2 года назад +4

      Othiri nadimaarund pakshe avar paisa, idanam ellathe ivaronnum free aayit act cheyyilla. Athaanu kaaranam. Paisa kittan anu ishtam kodukaan risk edukaan athra eluppamalla.

    • @jennysaudiobookworld1212
      @jennysaudiobookworld1212 2 года назад

      Ethrayum makeup unsahikkable aanedo

    • @rhythminart1607
      @rhythminart1607 2 года назад +4

      @@jennysaudiobookworld1212 nop
      Deepthi Mamengum atra make up use chydittilla..I m a designer & 2 dys munne ivarde 1 fashion show undarunnu..make up onnum use cheyyandu tanne nalleyaanu..avaru mikkaperum nammodu ingottu mindarilla..bt angottu mindiya pinne bhayankara sneham aanu..njn 1st timanu idhupolullore kaanunne..bt njn itrayum naalum kandadhil vechu ettavum nalla characters ullavara..avaru tammil tanne bhayankara caringum..supportum okkeyaanu..adokkekaanumpo nammalengum onnum alla

    • @subinbabu8325
      @subinbabu8325 2 года назад +1

      വൈഗാസി എന്ന ഞങ്ങളുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഹ്രസ്യചിത്രത്തിൽ നായിക ദീപ്തി കല്യാണി ആണ്.. വളരെ ശക്തമായ ഒരു കഥാപാത്രമാണ് ദീപ്തി കൈകാര്യം ചെയ്തിരിക്കുന്നത്.. പാട്ട് already relaese ചെയ്തു.. You can check 'Vygasi tamil short film'

    • @Happy-cj3ws
      @Happy-cj3ws 2 года назад

      Avide Motham Kolam Thondum Athond

  • @shehnaanver9378
    @shehnaanver9378 2 года назад +21

    ❤️❤️❤️❤️😘😘😘😘
    Sneham maathram.....

  • @angelrose4076
    @angelrose4076 2 года назад +63

    Ee chirikku pinnil kanneer kanal vazhi undarunnallee? 😓😓

  • @eyesight8485
    @eyesight8485 2 года назад

    nerit kand samsarikumbo ee chechi valare cool anu😊

  • @aswathyakku9793
    @aswathyakku9793 2 года назад +66

    Hard Work cheythal epol ayalum vijayam undakumalle 👍

    • @rajasreekr8774
      @rajasreekr8774 2 года назад

      Enthu vijayom🤔🤔🙄😏ethanol vijayom....coppanu🏃🏃🏃

  • @subramanianks9359
    @subramanianks9359 Год назад +1

    Very very happy deepthy 🙏👃👃

  • @shilpashilpa9271
    @shilpashilpa9271 2 года назад +36

    Keep going chechiiiii.... ♥♥♥♥♥♥♥♥😘😘😘😘😘😘😍😍😍😍

  • @ashika.a7276
    @ashika.a7276 2 года назад +16

    Keep it up chechi.....😘
    Heart touching❤ story....

  • @vasanthavachu9309
    @vasanthavachu9309 2 года назад +2

    ❤️deepti kalyani ❤️

  • @Happybehappy123
    @Happybehappy123 2 года назад +2

    Luv uuu Deepthi chechiii🥰🥰❤

  • @Neeshmol
    @Neeshmol 2 года назад +9

    Full support indavu sis I will respect ❤️😍with u

  • @vasthavlenin4085
    @vasthavlenin4085 2 года назад +1

    Love you chechi ❤❤❤❤🥰🥰🥰🥰

  • @akhilmannachan1906
    @akhilmannachan1906 2 года назад +2

    Ingane ullavare samooham angeekarikkanam, avarude kazhivukale prolsahipikanam, ivarkkum socitiyil oru idam nalkapedendathanu

  • @niranjananichu5367
    @niranjananichu5367 2 года назад +11

    Ellam thurannu parayanulla manasu 🙏ethra kashtapettalum namaku oru nallakaalam undakum ennu evarude jeevitham kondu manasilakum..... 👍👍

  • @sahlapk420
    @sahlapk420 2 года назад +7

    Successful woman

  • @shalus5499
    @shalus5499 2 года назад +3

    A big salute 😘😘😘😘🥰🥰🥰

  • @prajithasuresh4577
    @prajithasuresh4577 2 года назад +4

    Njaghalude nattukkarri

  • @mjcollections-ui7oj
    @mjcollections-ui7oj Год назад +1

    She is talented person

  • @najmajaseer9994
    @najmajaseer9994 2 года назад +1

    Ente adutha naattukari ♥️♥️♥️

  • @AnuAnu-bn5lr
    @AnuAnu-bn5lr 2 года назад

    Evar poli maintaan

  • @nroeds
    @nroeds 2 года назад +17

    Swestika looks like a stout woman with broad shoulders.she should take roles like vani viswanath.🙏🏼

  • @rtvc61
    @rtvc61 2 года назад +262

    സ്വാസിക യെ കഴിഞ്ഞും സൗന്ദര്യം..💖💖💖💖👌🏼👌🏼👌🏼

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +11

    സത്യം പറയുന്ന ഒരേ ഒരു ആളുകളെ ഉള്ളൂ

  • @thanayaprasad5285
    @thanayaprasad5285 2 года назад +1

    emteyum thettu ithanu njanum sneham Cash kodutha vangan nokkaru Agha valiya thettu

  • @zamalesh
    @zamalesh 2 года назад +8

    Nice dearr

  • @abdusamad9727
    @abdusamad9727 2 года назад +15

    👍🏻ഓക്കേ 🙏🙏🌹🌹

  • @beautyhubmalayalam9355
    @beautyhubmalayalam9355 2 года назад +23

    👌👌🙏

  • @Farhanshaik04
    @Farhanshaik04 2 года назад +25

    Njn endayalum marikkillaa 💯 inspired

  • @vineethavinu6849
    @vineethavinu6849 2 года назад +16

    Deepthi ❤❤❤

  • @kannapartha334
    @kannapartha334 2 года назад +6

    Swasutty 👌👌😍😍😍

  • @kani9664
    @kani9664 2 года назад +14

    Dressing super

  • @mubeenamuhammad1965
    @mubeenamuhammad1965 2 года назад +3

    👍👍👍Deepthi

  • @priyaprasad4646
    @priyaprasad4646 2 года назад +6

    സൂപ്പർ 💕💕💕

  • @SmartSwag_KL8
    @SmartSwag_KL8 2 года назад +2

    ദീപ്‌തി 👍

  • @sandrasidharthan9528
    @sandrasidharthan9528 2 года назад +5

    Successfull women❤️

  • @sumayyasumayya2407
    @sumayyasumayya2407 2 года назад +1

    പാവം

  • @Arya_achu
    @Arya_achu 2 года назад +19

    🙌🏻🙌🏻🙌🏻

  • @vincyshaike1096
    @vincyshaike1096 2 года назад +3

    ദീപ്തി ❤❤❤❤❤❤

  • @as-505
    @as-505 2 года назад +4

    Brave women✨️

  • @littlejewel7198
    @littlejewel7198 2 года назад +25

    😍😍😍

  • @arishasvlogg7176
    @arishasvlogg7176 2 года назад +24

    Nthu bangiyilaa orugunnath

  • @simplelifevlogz4044
    @simplelifevlogz4044 2 года назад +4

    🙂may god bless you

  • @joicyjose6948
    @joicyjose6948 2 года назад +2

    Kallu chechiiii ❤️

  • @ranibaburajan823
    @ranibaburajan823 2 года назад +5

    Asha sarathinte look... Evidokeyo😘

  • @sijishibu1415
    @sijishibu1415 2 года назад +1

    Deepthi 💞💕

  • @issascreations.3293
    @issascreations.3293 2 года назад +4

    Great..

  • @-moneycheppu5130
    @-moneycheppu5130 2 года назад +14

    ❤️

  • @maheshps5443
    @maheshps5443 2 года назад

    എന്താ അല്ലെ

  • @vinayakcr7185
    @vinayakcr7185 2 года назад +1

    OWER.. മേക്കപ്.. BOR 🤔

  • @rageshharipad4235
    @rageshharipad4235 2 года назад +1

    ഹായ് ചേച്ചി

  • @manhasayed8561
    @manhasayed8561 2 года назад +7

    🥰🥰

  • @asmaasma7076
    @asmaasma7076 2 года назад +15

    ❤❤💋💋💋

  • @shamifiros4832
    @shamifiros4832 2 года назад +13

    👌👌👌👌

  • @missabirami9374
    @missabirami9374 2 года назад +15

    Broooo

  • @nishap3026
    @nishap3026 2 года назад +2

    👍👍👌👌

  • @maheens3301
    @maheens3301 2 года назад +11

    🥰🥺

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 2 года назад +1

    Deepthi chechi😍😍😍 uyir ❣️❣️❣️

  • @arunvs4229
    @arunvs4229 2 года назад +6

    Mmm

  • @geethas8105
    @geethas8105 2 года назад +1

    🥺👏♥️👍

  • @abduljaleel6337
    @abduljaleel6337 2 года назад +17

    കല്ലെറുകൊണ്ടിരിക്കുന്നു പാവം. തുറന്നു പറയുന്നു sex work ചെയ്തിരിക്കുന്നു എന്താ ചെയ്യുക. സെക്സ് work ഒരു തെറ്റല്ല കാശ് ഉണ്ടാക്കി പാവം

  • @anjuakhil150
    @anjuakhil150 2 года назад +1

    🔥🔥🔥

  • @subinasubina3059
    @subinasubina3059 2 года назад +9

    ഹായ്

  • @pushpancp509
    @pushpancp509 2 года назад +2

    👍

  • @lissyjames5598
    @lissyjames5598 2 года назад +1

    👌👌👌👌🙏🙏🙏🙏

  • @lucyvarghese4217
    @lucyvarghese4217 2 года назад +2

    👍👍💕💕💕💕💕

  • @Letcomes
    @Letcomes Год назад

    Brande allade anthu

  • @Inmyhobeez
    @Inmyhobeez 2 года назад +2

    ദീപ്തമായ ജന്മം

  • @sreesanthsreekanth9523
    @sreesanthsreekanth9523 2 года назад +1

    👍🥰

  • @raathma184
    @raathma184 2 года назад +2

    ♥️💪🏻

  • @krishnapriyaps-uf8fd
    @krishnapriyaps-uf8fd 2 года назад +1

    ☺️👏

  • @aiswaryaashok2435
    @aiswaryaashok2435 2 года назад +8

    🥰🥰❤❤❤👍👍👍👍

  • @anlybabu375
    @anlybabu375 2 года назад +11

    😍😍😍💜💜💜💜💜

  • @aleenajohnson79
    @aleenajohnson79 2 года назад +16

    ❤️👏👏

  • @sali_sar5988
    @sali_sar5988 2 года назад +1

    Nalla anchor Avan pattum deepthiku

  • @anjali_shiva_admine3135
    @anjali_shiva_admine3135 2 года назад +1

    🥺😘

  • @anjaliaji3462
    @anjaliaji3462 2 года назад

    Poornamayum oru sthree orikalum aakila..prasavikkanum pattilla

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад +5

    Very sorry that family is not accepting their own children because they are wired diffrently, may be because they were thrown out family only they struggled and succeeded, otherwise they would have been only a normal protected kid

  • @ramachandranunni2217
    @ramachandranunni2217 2 года назад +23

    സ്വാസിക ക്ക്‌ ഇതിൽ ഭയങ്കര age തോനുന്നു ലോ 😳🙆🙆🙆🙆🙆

  • @arathiarathi2428
    @arathiarathi2428 2 года назад +15

    🙌😘😘ʀᴇꜱᴩᴇᴄᴛ

  • @kiramn5892
    @kiramn5892 2 года назад

    Enikkum pennu aavanam

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 года назад +22

    പക്ഷെ ഇവർ എന്തിനാ ഇങ്ങനെ പൂരത്തിന് ദേവിമാരുടെ വേഷം കെട്ടുന്നത്പോലെ ഓവർ make up ചെയ്ത് നടക്കുന്നത്....

    • @vinayakcr7185
      @vinayakcr7185 2 года назад +2

      എന്നാലേ പെണ്ണായി തോന്നുന്നു..🤣🤣🤣🤣

    • @rajithakv8867
      @rajithakv8867 2 года назад +5

      എന്തും അമിതമായ ആഗ്രഹത്തോടെ സാധ്യമാകുമ്പോൾ അതിന്റെ extreme level ചെയ്യാൻ മനുഷ്യൻ ശ്രമിക്കും. ചിലർ മതം മാറുമ്പോൾ ആ മതത്തിൽ വിശ്വസിക്കുന്നവരേക്കാൾ കൂടുതൽ ഭക്തി കാണിക്കും. അത് പോലെ സ്ത്രീ ആകാനുള്ള അടങ്ങാത്ത ആഗ്രഹം സാധിക്കുമ്പോൾ പലപ്പോഴും ആ മാറ്റം മറ്റുള്ളവരെ കാണിക്കാൻ അവർക്ക് താത്പര്യം കൂടുതൽ ആയിരിക്കും. അത് അവരുടെ ഇഷ്ട്ടം.

    • @shikhasophia2784
      @shikhasophia2784 2 года назад

      @@vinayakcr7185 ano

  • @gopikavinod2847
    @gopikavinod2847 2 года назад +11

    ഇവരുടെ മുമ്പിൽ ഒരു പെണ്ണിന്റെ വേദന ഒന്നുമല്ല 👍

  • @korajames9993
    @korajames9993 2 года назад +2

    Oru kazchavasthu pole mattu guestinde munbil invite cheyunath aare bhodyapeduthana? If you’re inviting a trans woman to interview, she should be interviewed by herself just like they interview any other celebrities on this show. Not this way. Also, the questions were worded in the most insulting way possible. It was unintentional but the anchor needs to know how to address a trans person without using derogatory terms. Asking her how she converted from being a man ? Really? That’s not how it works. We are all part of the society and part of the human race.

  • @RLJP1963
    @RLJP1963 2 года назад +11

    എന്തുകൊണ്ട് സ്ത്രീ അല്ലെങ്കിൽ പുരുഷൻ ആവാൻ ആഗ്രഹിക്കുന്നത്..
    എങ്ങനെ ജനിച്ചുവോ അങ്ങനെ ജീവിച്ചു കൂടെ?. അതിൽ ആനന്ദിച്ചു കൂടെ?
    സമൂഹം ആണ് ഉത്തരം കൊടുക്കേണ്ടത്.

    • @ajeebrahman4139
      @ajeebrahman4139 2 года назад +3

      ഹോർമോൺ പ്രശ്നം