നവീൻ ബാബുവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയത് ഇങ്ങനെ.. വീഡിയോ പുറത്ത് |PP Divya|Naveen Babu

Поделиться
HTML-код
  • Опубликовано: 20 окт 2024
  • നവീൻ ബാബുവിനെ അവർ പിന്തുടർന്നെത്തി,കൊലപ്പെടുത്തിയത് ഇങ്ങനെ.. രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു,നിർണായക വിവരങ്ങൾ ഇതാ..
    #Kannur #ppdivya #kannurADM #cpm #congress #bjp #thejournalistnewschannel #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Комментарии • 255

  • @ShajimShaji-ub3dl
    @ShajimShaji-ub3dl День назад +90

    100% കൊലപാതകം തന്നെയാണ് 😔😔

  • @skariyamj881
    @skariyamj881 День назад +140

    കളക്ടർക്ക്‌ ആ സമയത്ത് വല്ലാതെ മൂക്ക് ചൊറിയുന്നുണ്ടായിരുന്നു. അയാൾ ആദ്യം ചിരിക്കുന്നു പിന്നെ ചിരി മറച്ചുപിടിക്കാൻ മൂക്ക് മാന്തിക്കൊണ്ടിരിക്കുന്നു. ആ സീൻ ആദ്യം കണ്ടപ്പോഴേ മനസിലായി എന്തോ ഒരു അസാധാരണത്വം.

    • @SoffySebastian
      @SoffySebastian 23 часа назад

      കളക്ടർ ന്റെ മൂക്കുമാന്തൽ ഉടനെ നില്കും. സത്യം തെളിയുമ്പോൾ 😊😊😊

    • @damodaran6169
      @damodaran6169 19 часов назад +2

      Correct. avane 2 pottichu ellam veliyil varum.

    • @damodaran6169
      @damodaran6169 19 часов назад +1

      Sathyam

    • @EmilySaraJohn
      @EmilySaraJohn 11 часов назад

      Athe, Athaarkkumm manassilaakkaam.
      Paavam manushyane konnallodee

  • @LathanandanKP
    @LathanandanKP День назад +36

    സിദ്ധാർത്ഥ് എവിടെ അങ്ങനെ എത്ര പേർ ഇന്ന് നവീൻ ബാബു നാളെ മറ്റാരെങ്കിലും എല്ലാം ജനം മറക്കും

  • @dhanapalg5373
    @dhanapalg5373 День назад +154

    ഈ കൊലപാതകം പുറത്തു കൊണ്ട് വന്നില്ലെങ്കിൽ കേരളത്തിൽ പോക്രിത്തരത്തിനു എതിര് നിൽക്കുന്ന സാധാരക്കാരായ മനുഷ്യരും ഉദ്യോഹസ്തർക്കും ഈ ഗതി ഉണ്ടാകും ഇനി ഇത്തവർത്തിക്കരുത് ജനങ്ങൾ ഒന്നിക്കണം

  • @different_angles
    @different_angles День назад +68

    കൊലപാതകം തന്നെയെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്, ആത്മഹത്യയാണെങ്കിൽ കൂടി മറ്റൊരുതരത്തിൽ കൊലപാതകം തന്നെയാണ്.

    • @yasararafath6348
      @yasararafath6348 День назад

      😊😊😊

    • @manojaharidas2982
      @manojaharidas2982 День назад +2

      ആത്മഹത്യയല്ലന്ന് കേൾക്കുപോ അറിയാമല്ലോ

  • @raheemchami5456
    @raheemchami5456 День назад +98

    കളക്ടറും ദിവ്യയും അവിഹിതം കാണും

    • @raviakhl
      @raviakhl День назад

      അതുതന്നെ യാണ് , Navine ഇവിടെത്തന്നെ പിടിച്ചിരുത്തി ബുദ്ധിമുട്ടിച്ചു ഇവളെ സന്തോഷിപ്പിക്കുവാൻ വേണ്ടിത്തന്നെ , യാത്ര അയപ്പും ഇവളെ ക്ഷനിചതും, ഇവൾ Navine humiliate ചെയ്യുന്നതും ഒരു കള്ള കാമുകന്റെ മുഖ ഭാവത്തിലാണ് , ഇവര്തമ്മില് അവിഹിതം തന്നെ , അല്ലെങ്കിൽ ഒരു നട്ടെല്ലുള്ള മേലുദ്യോഗസ്ഥൻ തന്റെ സ്റ്റാഫ് നെ ഇത്ര 9: അധികം ഇന്സുലേത് ചെയ്യുമ്പോൾ പുഞ്ചിരി തൂമൈ കേട്ടിരിക്കില്ല , ഇവളെ സന്തോഷിപ്പിക്ജന വേണ്ടി മാത്രമാണുക്കള്ക്ടർ മനഃപൂർവം നാവിനെ പറഞ്ഞയാജത്തെ പുടിച്ചു വെചതും, യാത്ര അയപ്പ് യോഗം. വൈക്കീടാക്കിയതും അന്വേഷിക്കണം , കളക്ടർടെ കൈകൾ ശുദ്ധമല്ല , അവിഹിതം മണക്കുന്നു

  • @Joseson-r3x
    @Joseson-r3x День назад +41

    ശശിക്കും, ദിവ്യക്കും, കളക്ടർക്കും ഇതിൽ പങ്കുണ്ടോ എന്ന് സംശയിക്കണം.

    • @sagarpk1095
      @sagarpk1095 День назад

      ഇവൾക്കു വേണ്ടി ശശി എന്ത് ഒത്താശയും ചെയ്യും. ശശിയുടെ കയ്യില്ലാതെ ഇതൊന്നും നടക്കില്ല.

    • @allu4063
      @allu4063 День назад

      100%, 💯% കൊലപാതകം.പിപിദിവ്യപിശശി അരുൺകെവിജയൻ കൊലപാതകികൾ 100%%%%%

  • @antonyvailatt3549
    @antonyvailatt3549 День назад +30

    ഈ കൊലയുംമായി ബെന്തമുള്ള എല്ലാവരെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം, ശിഷിക്കപെടണം. സിബിഐ തന്നെ അന്വേഷിക്കണം. ഈ പാർട്ടിയും അവരുടെ പൊലിസ്സും അന്വേഷിച്ചാൽ ഇവരെല്ലാം രക്ഷപെടും, നേതകളായി തുടരും.

  • @prabhakarank8422
    @prabhakarank8422 День назад +70

    നവിൽ ADM തുങ്ങി മരിക്കാൻ വേണ്ടി കയർ എവിടുന്നു വാങ്ങി എന്ന് ജനങ്ങൾക്ക് അറയണം

  • @jabeelakurian2752
    @jabeelakurian2752 23 часа назад +6

    കളക്ടർക്ക് എല്ലാം അറിയാം അപ്രതീക്ഷിതമായി കേട്ടതാണെങ്കിൽ കളക്ടറുടെ Expression ഇങ്ങനെയാവില്ല.😢

  • @lifechamps7542
    @lifechamps7542 День назад +36

    മരണദിവസം ക്വാർട്ടേഴ്സിൽ പോയ സിസിടിവി ദൃശ്യങ്ങൾ കിട്ടിയില്ലേ

    • @sreehttptubemate-youtube-d975
      @sreehttptubemate-youtube-d975 День назад +1

      Door not locked, quarters key handed over to whom, where's suicide note

    • @lifechamps7542
      @lifechamps7542 День назад

      @@sreehttptubemate-youtube-d975 എങ്ങനെ ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു പറയുന്നു,കുലപാതകത്തെയും,അഴിമതിയെയും മറ്റൊരു രീതിയിലേയ്ക് വഴിതിരിച്ചുവിടുകയാണോ?ഒരു സഖാവിൻ്റെ കര്യം ഇതാണെങ്കിൽ മറ്റൊരാളുടെ കര്യം പറയേണ്ടതില്ലല്ലോ,ചുരുക്കത്തിൽ ഭരണത്തിൽ ഒരുകൂട്ടം മാഫിയസംഘം പിടിമുറുക്കിയിരിക്കുന്നു.

    • @bindu2092
      @bindu2092 15 часов назад

      Key thirich elpichitt pinneea evidunnu kitti?

  • @Vinod-jy1hl
    @Vinod-jy1hl День назад +45

    കൊലപാതകം തന്നെ

    • @Starkitchen69
      @Starkitchen69 День назад +4

      ദിവ്യയെ ഇത് പോലെ ചെയ്യണം

  • @santhoshmathew8866
    @santhoshmathew8866 День назад +19

    അയാൾ കഥയെഴുതുകയാണ് " എന്ന ചിത്രത്തിലെ " ഒരു ഗസറ്റഡ് യക്ഷി" എന്ന സാഗർ കോട്ടപ്പുറത്തിൻ്റെ കഥാപാത്രത്തെ ഓർമ്മ വരുന്നു😮

    • @minnusbeautyworld
      @minnusbeautyworld День назад

      Ival ethu gasatted rank .sagakqn marude koode kidann kittiya sthanamanu ithu pattichi

    • @hamzaalakkal2936
      @hamzaalakkal2936 День назад

      യെസ് 😄

    • @sathicp-ry6jj
      @sathicp-ry6jj День назад

      Oru panchayath yakshi

    • @moniyammar9622
      @moniyammar9622 18 часов назад

      ശരിയായിരിക്കും അദ്ദേഹം വിയോജനകുറുപ്പോട്കൂടിയണല്ലോ ഉത്തരവു കൊടുത്തത്. ഒരു പക്ഷേ അതു തന്നെയായിരിക്കും കാരണം

  • @Hassanpariyal
    @Hassanpariyal День назад +11

    സത്യസന്ധമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ പറ്റി തെറ്റിദ്ധരിപ്പിക്കുന്നവരെ പരമാവധി ശിക്ഷ കൊടുത്തു തുരങ്ക അടക്കേണ്ടതാണ് അവരുടെ കാര്യങ്ങൾ നേടാൻ പറ്റാത്തതുകൊണ്ട് എന്തും ചെയ്യാം എന്നുള്ള തോന്നലുകൾ അവസാനിപ്പിക്കണം എങ്കിൽ തക്കതായ ശിക്ഷ കൊടുക്കേണ്ടതുണ്ട് എന്നാലാണ് ഇതുപോലെ ഇനി ആരും ആവർത്തിക്കാതിരിക്കൽ ആ വീഡിയോയിൽ കാണുന്ന കലക്ടർ നീതിപുലർത്താൻ പറ്റാത്തവൻ ആണെന്നുള്ളതിൽ ഒരു സംശയവുമില്ല കലക്ടറുടെ പണി മര്യാദക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ രാജിവെച്ചു വീട്ടിൽ പോയിരുന്നു കൂടെ പ്രതികരണശേഷിയില്ലാത്ത ഇത്തരം ആളുകളെ നമ്മുക്ക് എങ്ങനെ വിശ്വസിക്കാം

  • @avarankuttytp9051
    @avarankuttytp9051 День назад +26

    ഒരുപടി ഉത്തരം കിട്ടേണ്ടതുണ്ട്

  • @judiantu5584
    @judiantu5584 День назад +17

    ഇത് കളക്ടറിന്റെ ബുദ്ധിയാണ്.

  • @Aysha_s_Home
    @Aysha_s_Home День назад +7

    കണ്ണൂർ ജില്ല ഈ പാർട്ടി ഇങ്ങിനെയാണ് സഹോദരങ്ങളെ ഇവിടെ ഐ എ എസ്സും ഐ പി എസ്സും ഇവിടെ പഞ്ചായത്ത് മെമ്പറെ വരെ പേടിക്കണം 😭 പാർട്ടി ഫണ്ട് എന്ന് പറഞ്ഞ് മാസാമാസം പിരിവ് 😢 അന്വേഷിച്ചാൽ മനസ്സിലാവും👍🏼

  • @sabeethahamsa7015
    @sabeethahamsa7015 День назад +6

    ഒരു പഞ്ചായത്ത് പ്രസിഡൻ്റിന് ഇത്രയും വലിയ പവർ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് കഷ്ടം രാജി വെച്ചു പോകാമായിരുന്ന് 😢😢😢

  • @ramachandranen1559
    @ramachandranen1559 23 часа назад +3

    അദ്ദേഹം പോകുന്ന ദിവസം ഇവർക്ക് ലൈസൻസ് ശെരിയാക്കി കിട്ടി എന്ന് പറയുന്നവർ പ്രസ്തുത ദിവസം ഇദ്ദേഹത്തെ ബലമായി പിടിച്ച് വെച്ച് തലേദിവസത്തെ തിയ്യതിയിൽ ഒപ്പ് വെപ്പിച്ചതാവാം.... ശേഷം പുറത്തറിയാതിരിക്കാൻ തെളിവുകൾ നശിപ്പിക്കാൻ അപായപ്പെടുത്തുകയും ചെയ്തതായി അനുമാനിച്ചു കൂടെ....

  • @gracyvarghese7772
    @gracyvarghese7772 День назад +12

    Re-postmortam നടത്താതെ സംസ്കാരം ചെയ്യരുതായിരുന്നു .

  • @bukharia8040
    @bukharia8040 День назад +30

    കൊന്നേശീലമുള്ളു വളർത്തി ശീലമില്ല

  • @FOILBOY98
    @FOILBOY98 День назад +10

    സാധാരണ ഒരാൾ ആത്മഹത്യ ചെയ്താൽ എന്തെല്ലാം അന്വേഷണങ്ങൾ ഉണ്ടാവും ഫോൺ പരിശോധിക്കുക കയറ് വാങ്ങിയ സ്ഥലം വിരലടയാളം ഇതൊക്കെ ഉണ്ടാവുമല്ലോ ഇതൊന്നും ഇല്ലേ

    • @bindur2205
      @bindur2205 День назад +3

      പിറ്റേന്ന് പത്തനംതിട്ട ജോയിൻ ചെയ്യാൻ തീരുമാനിച്ചു bag pack ചെയ്ത് railway station ലേക്ക് പോയ ആൾ quarters ന്റെ താക്കോൽ മാത്രം office ൽ സ്വാഭാവികമായും തിരിച്ചെല്പിച്ചിട്ടുണ്ടാവില്ലേ. അപ്പോൾ പിന്നെ എങ്ങിനെ വീണ്ടും quarters ൽ കയറി ആത്മഹത്യ ചെയ്യും??? ഏതു വാഹനത്തിൽ അവിടെ എത്തി??
      സർവത്ര ദുരൂഹത മാത്രം !!!

  • @satharp8152
    @satharp8152 День назад +14

    ശരിയാണ്

    • @SamadKhan-ut6qs
      @SamadKhan-ut6qs День назад +1

      Red Terror ൻറെ അവസാനത്തെ രക്തസാക്ഷിയാണ് നവീൻ 2:12

  • @moniyammar9622
    @moniyammar9622 18 часов назад +2

    ആത്മഹത്യയാണെന്നു വരുത്തി തീർക്കാൻ ഉള്ള നാടകമായിരുന്നു പി.പി. ദിവ്യയുടേത്

  • @subramanianm.r.2037
    @subramanianm.r.2037 20 часов назад +3

    നാലാം തിയതി സ്ഥലംമാറ്റയുത്തരവ് വന്ന സ്ഥിതിക്കും, സ്വന്തം നാട്ടിലേക്കുള്ള സ്ഥലം മാറ്റം ആയതുകൊണ്ടും അദ്ദേഹത്തെ കഴിയുന്നതും വേഗത്തിൽ റിലീവ് ചെയ്യേണ്ടതാണ്. ഇത്രയും താമസിപ്പിച്ചതിന് പല കാരണങ്ങൾ സംശയിക്കാം.

  • @MohamedK-f1n
    @MohamedK-f1n День назад +12

    അവിടത്തെ കളക്റ്ററും ഇതിൽ പങ്ങുണ്ടെന്ന് കേട്ടു

  • @ktleena7564
    @ktleena7564 День назад +4

    സത്യത്തിൽ ഒരു transfer യാത്ര അയപ്പ് വലുതായി ചടങ്ങ് നടത്തി അല്ല നടത്താറ്. ഒരു treat പരസ്പരം കൊടുക്കും യോഗം വിളിക്കുന്നത്‌ വിരളം. Collector ദിവ്യ ഇതിൽ പങ്കുണ്ട്.
    വൈകുന്നേരം 6മുതൽ പുലർച്ചെ 4വരെ adm എവിടെ ആയിരുന്നു എന്ന ചർച്ച വേണം മീഡിയ യിൽ വരാൻ.

  • @Surendran_
    @Surendran_ День назад +20

    കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെ.

    • @AbdullaMavullathil
      @AbdullaMavullathil День назад +2

      കേന്ദ്രം അന്നെഷിച്ചു എന്തു പുളുത്താൻ
      ലാവലിൻ കേസ്സ് കുറെ ആയില്ലേ
      അന്വേഷിക്കുന്നു എന്നാ പുളുത്തി
      ഒന്നും നടക്കില്ല എല്ലാവൻ മാരും
      ഒന്ന് തന്നെ മാറി ചിന്തിക്കു

    • @sulekhavasudevan680
      @sulekhavasudevan680 19 часов назад

      ഒരു ചുക്കും സംഭവിക്കില്ല...അവർ അണിയറയിൽ ഒറ്റക്കെട്ടാണ്..പരസ്പരം സഹായിക്കും..

  • @achuromeo4190
    @achuromeo4190 День назад +24

    നവിന്റെ ബന്ധുക്കളെ പറഞ്ഞാൽ മതി. ബോഡി ഏറ്റുവാങ്ങരുതായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിട്ടു കോടതി വഴി റീ പോസ്റ്റ്മോർട്ടം അനുമതി വാങ്ങിയിരുന്നെ ങ്കിൽ. എല്ലാം തെളിഞ്ഞേനെ. ഇതിപ്പോൾ ആരോപണം പറയാനേ പറ്റു. തെളിവില്ലാതെ പോയി.പത്തനംതിട്ട ലോബി അതിന് സമ്മതിച്ചില്ല.

    • @sreehttptubemate-youtube-d975
      @sreehttptubemate-youtube-d975 День назад

      Postmartem was carried out immediately before the arrival of blood relations

    • @ktleena7564
      @ktleena7564 День назад +3

      ആ കെണിയിൽ വീട്ടുകാർ വീണു. രണ്ടു ജില്ലക്കാർ ധാരണയോടെ നടത്തിയ നാടകം. ഒപ്പം ഉണ്ട് എന്നൊക്കെ പറയുന്നത് വെറുതെ

  • @jaimonpmpm7838
    @jaimonpmpm7838 День назад +8

    ഈ താളം വിടുന്ന ആൾക്കാർ ഈ കേസ് എങ്ങനെ തെളിയിക്കാം എന്ന് പറയു. എല്ലാ യൂ ട്യൂബ്ഴ്സിനും റീച് കിട്ടാൻ വേണ്ടി തൂങ്ങുന്നതല്ലേ. ഇതു തെളിയിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ. ചെയ്യൂ

    • @rashid8050
      @rashid8050 День назад +3

      കേസ് തെളിയിക്കാൻ പുറത്തുള്ളവർക്ക് പറ്റില്ലല്ലോ.. പോലീസ് എന്ന ഒരു സിസ്റ്റം ഉണ്ടായിപ്പോയല്ലോ.. പിന്നെ അവർക്ക് ഇതൊക്കെ ഒരു ഹിന്റ് കിട്ടുമല്ലോ...
      എന്നിട്ടും ഇതുവരെ എന്ത് തേങ്ങയാണ് അവർ ഉണ്ടാക്കിയത്???

    • @Abusawlih1819
      @Abusawlih1819 16 часов назад

      ഇനി അതുംകൂടി പൊതുജനം ചെയ്തിട്ടുവേണം ഉദ്യോഗസ്ഥർക്ക് ടൂർ പോകാൻ.
      ഒന്ന് പോ ഭായ്.
      കളക്ടർ മൂക്കിൽ കയ്യിട്ട് തിരിക്കുന്നത് കണ്ടാൽ ആർക്കാ സംശയം തോന്നാത്തത്.
      ഏതായാലും അന്വേഷണം നടക്കട്ടെ.
      ആ കുടുംബത്തിന് പോയി.
      🙏🙏🙏

  • @maryantony1873
    @maryantony1873 День назад +2

    ആ സ്ത്രീ എഴുന്നേറ്റ് പോകുമ്പോൾ collector നോക്കുന്ന രീതി ഒന്ന് ശ്രദ്ധിക്കുക പ്രിയപ്പെട്ടവരെ. ദിവ്യ അയാളുടെ ആര

  • @tajihsaan4878
    @tajihsaan4878 18 часов назад +1

    രാവിലെ സെന്റ് ഓഫ് നൽകിയാൽ അപ്പോൾ തന്നെ നവിൻ വീട്ടിൽ പോകും.വൈകുന്നേരം വരെ വൈകിച്ചാൽ രാത്രിയാകുമല്ലോ.രാത്രിയാണല്ലോ എല്ലാത്തിനും സൗകര്യം

  • @MuhammadShafi-k6m
    @MuhammadShafi-k6m День назад +11

    ദുരൂഹത ആദ്യമേ
    എനിക്കു തോന്നി യിരിന്നു

  • @James-yq9ed
    @James-yq9ed День назад +5

    കലക്ടർ പോട്ടെൻ കളിക്കുന്നു.

  • @jijiabraham8652
    @jijiabraham8652 День назад +3

    Yes

  • @vmariammavarghese4950
    @vmariammavarghese4950 День назад +5

    Truly given the chance..

  • @sahida-ko3mz
    @sahida-ko3mz День назад +4

    സിപിഎം ഭരണത്തിൽ സത്യsandatha ഉള്ള ഉദ്യോഗസ്ഥർ ക്കു സ്ഥാനം ഇല്ല പാർട്ടി യുടെ തെറ്റ് നു അംഗീകരിച്ചു കൊടുക്കണം

  • @laxmanc-nr4jz
    @laxmanc-nr4jz День назад +3

    Thankalku abhivadhyangal

  • @MohdAli-wc2qi
    @MohdAli-wc2qi День назад +3

    അവർ ശുകൂറിനെ കൊന്നവർ ആണ് അത് കൊണ്ട് അവർ തന്നെ യാണ് അദ്ദേഹത്തെ കൊന്നത് 😢😢😢

  • @radhakrishnanmk9791
    @radhakrishnanmk9791 День назад +4

    വീണ്ടും Suicide theory പറയരുത്?

  • @kuriakosekuply9593
    @kuriakosekuply9593 День назад +4

    Collector may know the truth

  • @shameemporoli4686
    @shameemporoli4686 День назад +5

    CBI anyashikanam

  • @sathyanmadhavan8865
    @sathyanmadhavan8865 День назад +7

    Manjusha High court il case kodukanam, CBI anneshikanam,ithoru murder aanennu doubt.

  • @bvmhthangalhusainthangal1724
    @bvmhthangalhusainthangal1724 23 часа назад

    ആരായിരുന്നാലും ഏത് പദവിയിൽ ആയിരുന്നാലും ആത്മഹത്യ പരിഹാരമല്ലെന്നും ജീവിതത്തിൽ നിന്നും താൻ നേരിടുന്ന വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും എല്ലാവരും ഓർത്ത് വെക്കണം.
    തന്നെ കുടുക്കാൻ ശ്രമിക്കുന്നവരുടെ പേരുവിവരങ്ങളും ഔദ്യേഗിക പദവികളുടെ ദുർവിനിയോഗവും ബന്ധപ്പെട്ട പോലീസ് ഓഫീസർമാരെ അറിയിക്കാനുള്ള വിവരമെങ്കിലും ഉണ്ടാവേണ്ടതുണ്ട്.നിയമപരമായി നേരിടാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കെ ഈ ചെയ്തിസഹതാപമർഹിക്കുന്നില്ല.

  • @johndiaz4205
    @johndiaz4205 День назад +4

    His dress seems different.

  • @krishnanpotti5704
    @krishnanpotti5704 20 часов назад +1

    ഒരു ആർജവവും ഇല്ലാത്ത കളക്ടർ.. കഷ്ടം

  • @pankajakshivv841
    @pankajakshivv841 День назад +7

    Divyayum, callectorum ithinte pinnil pravarthicha beekarkkum, ini jeevikkan prabancha sakthee ithinte kooly kodukkane

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 11 часов назад +1

    Assistant District Magistrate having a lot of work experience and a lovely family suiciding is unbelievable .Junta party must be suspected.

  • @Abusawlih1819
    @Abusawlih1819 16 часов назад

    ഇവരുടെ മടിയിൽ കനമില്ല.....
    അതുകൊണ്ട് പേടിക്കാനില്ല.
    ഇനി ഉണ്ടെങ്കിൽ തന്നെ അതൊക്കെ ഞമ്മന്റെ ആഭ്യന്തര വകുപ്പിലേ തലവൻ നോക്കിക്കോളും എന്നൊരു ധൈര്യം കാണും.
    അതുകൊണ്ടാണല്ലോ ഒലിവിലെ ആളെ കിട്ടാഞ്ഞത്.
    😂

  • @vmariammavarghese4950
    @vmariammavarghese4950 День назад +5

    PPD fashion show!!!

  • @rahulkuriyat1105
    @rahulkuriyat1105 День назад +13

    പണ്ടത്തെ സിനിമയിൽ രക്തം കുടിക്കുന്ന യക്ഷി കളെ സുന്ദരിമാരായി ചിത്രീകരിച്ചിരുന്നത് ഓർമ വരുന്നു... 😀😀😀
    വെളുത്ത തൊലി യുടെ ഉള്ളിൽ ഉള്ള കറുത്ത മനസ്സ് അതിലൊക്കെ കാണാം 😂😂😂😂

  • @crescentcscmannarmala9069
    @crescentcscmannarmala9069 День назад +4

    💯satyam👍

  • @ashraftnr
    @ashraftnr День назад +1

    🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️😭 പാവം

  • @krishnanpotti5704
    @krishnanpotti5704 19 часов назад

    കേരള ജനത ആ കുടുംബത്തോടൊപ്പം

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 20 часов назад

    ഈ റിപ്പോര്ട്ട് പ്രതിപക്സം എന്റെ ടുക്കണം

  • @sudarsanank2395
    @sudarsanank2395 23 часа назад

    സത്യസന്ധമായ വാർത്ത അഭിനന്ദങ്ങൾ. ഹാമസ്, ഹിസ്ബുള്ള ഹു ത്തികൾ തുടങ്ങിയ ഭീകരന്മാരെ പുകഴ്ത്താതെ സത്യസന്ധമായ വാർത്തകൾ അവതരിപ്പിക്കു

  • @pnskurup9471
    @pnskurup9471 21 час назад

    Truth should come up.

  • @ajikumarv2859
    @ajikumarv2859 2 часа назад

    കളക്ടറുടെ പേരും നാടും ഒന്നും ഇല്ലാതെ എന്താ ഇങ്ങനെ?

  • @santhoshec2905
    @santhoshec2905 23 часа назад

    ദേവി എന്ന സത്യസന്ധയായ ആ ഉദ്യോഗസ്ഥ എന്തുകൊണ്ട് അദ്ദേഹത്തിന് കൈക്കൂലി കൊടുത്തപ്പോൾ അതിന്റെ മേലധികളെ അറിയിച്ചില്ല

  • @smithashaju5886
    @smithashaju5886 19 часов назад +1

    എടി ദിവ്യേ നിൻ്റെ തലമുറകൾ നശിച്ചു പോകട്ടെ 😮

  • @chshanavasshanavas9338
    @chshanavasshanavas9338 День назад +5

    ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങുടേതാകും പൈങ്കിളിയേ, മനസ്സിലായോ

  • @balanbalan.c8579
    @balanbalan.c8579 3 часа назад

    NGO യൂണിയൻ ജീവനക്കാരോട് പണം പിരിച്ചാൽ മാത്രം പോര ഈ കൊലപാതകം അന്വേഷിച്ച് കുററ 9:01 9:01 വാളികളെ ശിക്ഷിക്കും വരെ സമരരംഗത്തിറങ്ങുകയും നിയമനടപടികൾ സ്വീകരിക്കുകയും വേണം. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന വിധത്തിൽ പ്രവർത്തിക്കണം ഫണ്ടു പിരിവുമായി ഓഫീസിൽ കയറിയിറങ്ങിയാൽ മാത്രം പോര ഓരോ ജീവനക്കാരനും ജാഗ്രത പാലിക്കണം ഈ വിധത്തിലെങ്കിൽ ഇടത് യൂണിയൻ വേണോ എന്ന് ചിന്തിക്കണം. മനുഷ്യനാവണം മനുഷ്യനാവാൻ ശ്രമിക്കണം ജാഗ്രതൈ

  • @ranjinair5595
    @ranjinair5595 День назад +7

    Think of this-
    1. Naveen Babu called his wife and children and talked to them as per their statements
    2. As per the driver's statement, on his way to railway station, on receiving a phone call, after call, Naveen Babu told driver that he would go to railway station on his own.
    After that he was found dead in the dawn. Amidst this what happened?

    • @walkingvloge7668
      @walkingvloge7668 День назад +1

      കൊന്ന് കെട്ടിതൂക്കി അല്ലാതെ എന്ത്

  • @jebeezal
    @jebeezal День назад +1

    😮

  • @aquinasgeorge1824
    @aquinasgeorge1824 20 часов назад

    സന്തോഷ് IAS നെ ഓർത്ത് പോകുന്നു.

  • @RajaniThampy
    @RajaniThampy 18 часов назад

    ആ കുടുംബത്തിന് നീതി കിട്ടുമോ????

  • @ponnappancm2833
    @ponnappancm2833 16 часов назад

    Collect information before coming to Public Pl.
    How he went back to quorters when he planned go to Railway station & went to office with baggage.
    .????

  • @kalyan.g9264
    @kalyan.g9264 17 часов назад

    Engane,onnum paranjillallo? Inganennu parayunnathu allaathe?

  • @sreehttptubemate-youtube-d975
    @sreehttptubemate-youtube-d975 День назад

    Why postmartem was carried out immediately before the arrival of blood relations

  • @abdurahman1259
    @abdurahman1259 День назад

    എങ്കിൽ അയാൾക്ക് അപ്പോൾ തന്നെ ബസ് കയറി പത്തനംതിട്ടയിലേക്ക് പോയിക്കൂടെ.... എന്തിന് മരിക്കണം

  • @dr.shalisomaraj6935
    @dr.shalisomaraj6935 17 часов назад

    കളക്ടറുടെ keep ആയിരുന്നോ അവൾ

  • @prakashsiva2404
    @prakashsiva2404 День назад +3

    പക്ഷെ ഇങ്ങനെയൊക്കെ നടക്കാൻ എന്താണ് കാരണം ആർക്കാണ് അദ്ധ്യേഹത്തോട് ഇത്രയധികം പക ഉണ്ടായിരുന്നത്. ഇതും കൂടി ജനങ്ങൾ അറിയണ്ടേ. രണ്ടു ദിവസത്തിൽ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ഒരു സംഭവം ഇത്ര ദിവസം കഴിഞ്ഞിട്ടും എവിടെയും എത്താതെ നില്കുന്നു. ഒരു അറസ്റ്റും നടന്നിട്ടില്ല. എന്തുകൊണ്ട്. ഇതിനൊക്കെ ആര് ഉത്തരം പറയും. പൊലിസോ പിണറായിയോ.

    • @An1tA3
      @An1tA3 День назад +1

      സത്യസന്ധൻ ആയ നവീൻ നേ ഏതെങ്കിലും മാഫിയ കൊന്നത് തന്നെ . .

  • @laxmipandit1440
    @laxmipandit1440 21 час назад

    Mr Prime Minister, immediately provide central security to all central service officials.

  • @radhamanicc-vp4np
    @radhamanicc-vp4np День назад +14

    ഒത്തു കളി ഗൂഡയലോചന

  • @meenusanjath9963
    @meenusanjath9963 День назад

    👍🏾👍🏾👍🏾👌👌👌🌹

  • @vidhushanil
    @vidhushanil День назад

    അന്നേ ദിവസത്തെ CCTV പരിശോധിച്ചാൽ പോരെ

  • @josekm607
    @josekm607 13 часов назад

    അവൾക്കും. Pp. ദിവ്യ ദിവ്യ ദിവ്യ. ഇവൾക്ക് കിട്ടും ഉടനെ അധികം താമസിക്കാതെ

  • @sreehttptubemate-youtube-d975
    @sreehttptubemate-youtube-d975 День назад

    Door not locked

  • @josephmathew2639
    @josephmathew2639 14 часов назад

    It is trooth

  • @sreehttptubemate-youtube-d975
    @sreehttptubemate-youtube-d975 День назад

    Quarters key handed over to whom at what time

    • @digitalbusinessworld2317
      @digitalbusinessworld2317 20 часов назад

      കോട്ടേഴ്‌സ് എടുത്തു കൊടുത്തത് കളക്ടർ ആയിരിക്കും,, പുതിയ ആൾ വന്നാൽ same room ഉപയോഗിക്കേണ്ടത് കൊണ്ട്, key കളക്ടറേറ്റിൽ തന്നെ തിരിച്ചേല്പിക്കുക ആവുമല്ലോ,,,, കളക്ടറേറ്റ് ൽ ഉള്ള കീ കളക്ടർക്കു തിരിച്ചെല്പിച്ചയിരിക്കണമല്ലോ ADM പോകേണ്ടത്,,,

  • @VishnupriyaThambi
    @VishnupriyaThambi 21 час назад

    കളക്ടർ ക്ക് ജലദോഷം ആയിരുന്നു

  • @AmidhaKuniyil
    @AmidhaKuniyil День назад +1

    President inte talk ahangarathinted

  • @simonabraham9645
    @simonabraham9645 День назад

    🤔🤔🤔🤔🤔!!!!!!!

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 19 часов назад

    Collector ke pp divya vivaham kazhichal mathiyayirunnu.e nadakavum kolayum veadayirunnu.

  • @ushakumari1143
    @ushakumari1143 День назад

    Athe. Night. Ayale. Kollan. Pattoo.

  • @philipmathew8244
    @philipmathew8244 День назад

    If the Body language of the District Collector at the meeting is analyzed it is appears that he has full knowledge of the plot. He sits like an obedient valet of lady Macbeth. Shame for IAS service.

  • @jayakrishnan.p.ppananjikka2482
    @jayakrishnan.p.ppananjikka2482 День назад

    He is wearing a white shirt, in the meeting he was wearing yellow shirt

  • @SajiAS-ve9ok
    @SajiAS-ve9ok 15 часов назад

    റൂമിന്റെ താക്കോൽ എങ്ങനെ കിട്ടി..... തൂങ്ങികിടന്ന കയറാണോ.. മുണ്ടാണോ....വേറേ എന്തിലെങ്കിലും ആണോ. കളക്ടറേ ചോദ്യം ചെയ്യണം.... പോസ്റ്റുമോർട്ടം ശരിയായ രീതിയിലാണോ നടന്നതെന്ന് നോക്കണം...... കൊലപാതകം ആണെന്ന് 100% ഉറപ്പാണ്.....

  • @mmathew3673
    @mmathew3673 Час назад

    His appearance shows that there is some hidden relation with PP !
    Mr Pranthan has good CPM connection , he will defenetely try to trap Navin, if he try to get bribe. Navin also is aware of the contacts of applicant and he may not try to get bribe from him/ her who got high political contacts ! Navin may be aware of more deals with in them including his immediate superior !

  • @sherly2139
    @sherly2139 День назад

    Murder....obvio..!why was the driver scared to go into the room?

  • @rejijohn2726
    @rejijohn2726 13 часов назад

    കൊലപാതകം അല്ലാതെ പിന്നെന്ത്....

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 13 часов назад

    Ellavatumkudi konnu

  • @MuhammedAli-w9s
    @MuhammedAli-w9s День назад +2

    P.P.PulayadichikSamadhanamayllo

  • @jyothia5667
    @jyothia5667 День назад

    കളക്ടറിനു നാളെ ഇതിൽ കൂടുതൽ വരും

  • @kbrnair1527
    @kbrnair1527 23 часа назад

    Kindly.do.it.needful.action.who.resposable.this.tragadey.from.one.of.presidentscout

  • @sreenivasannallatt3907
    @sreenivasannallatt3907 День назад

    Yes.Yedhu, it must be investigated properly till such time the reason behind his suicide us unearthed.

  • @ranjinair5595
    @ranjinair5595 День назад +2

    I doubt if this was a suicide or political murder

  • @a2ztalks19
    @a2ztalks19 День назад

    Channel kareyum konduvannu

  • @AmalaKk-ej5md
    @AmalaKk-ej5md День назад

    Ethinte 1ame prethy calector thanne ethinu oru samsayayum ella sr deivam theliyichu tharum ok

  • @RS-yu3zz
    @RS-yu3zz День назад

    Evanokkeyoo collector....