amazing beautiful roof truss kerala. ഡബ്ബിൾ പട്ടിക അടിച്ച ട്രസ്സ് വർക്ക്‌ കേരള. شغل قرميد في الهند

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 135

  • @Raishamujee7383
    @Raishamujee7383 2 года назад

    ഈ വീടിന്റെ വീഡിയോസ് ഫിനിഷിങ് കഴിഞ്ഞും പോസ്റ്റ്‌ ചെയ്യണം. നന്നായിട്ടുണ്ട്.

  • @firukhantk
    @firukhantk 3 года назад +2

    Full work kayinjitt video idanamtto machaane..

  • @shameeryouseph3866
    @shameeryouseph3866 3 года назад

    പുറത്തെ സെപ്റ്റിങ്ക് ടാങ്കിന്റെ സ്ഥലം ഉപയോഗ പ്രദമായ എന്തെങ്കിലും ഉണ്ടാക്കാൻ സാധിക്കുമോ. അതായത് അതിനു മുകളിൽ പുകയില്ല അടുപ്പു നിർമിക്കാൻ ആവുമോ

  • @mithinckvl7617
    @mithinckvl7617 2 года назад

    500 squre feet ഓട് പാകുന്നതിനു sqre tube എന്തു ചാർജ് ആകും.

  • @Baby-Daksh
    @Baby-Daksh 3 года назад

    ഈ രീതിയിൽ ട്രസ് വർക്ക്‌ ചെയ്യുന്ന വീടുകൾക്ക് ചോർച്ച ഉണ്ടാകാൻ സാധ്യത ഉണ്ടോ

  • @rohithkp6805
    @rohithkp6805 3 года назад

    Truss cheytha work concrete cheytha pole aaakanulla video cheyyumo(cement board)

  • @aazimzain5382
    @aazimzain5382 3 года назад

    സെപ്റ്റിക് ടാങ്കിന്റ മുകളിൽ ഒരു ചെറിയ വർക്ക്‌ ഏരിയ പണിയുന്നതിൽ കുഴ്പ്പമുണ്ടോ ഒന്ന് പറഞ്ഞു tharamo

  • @bavarafeeq5160
    @bavarafeeq5160 3 года назад

    I find so many questions unanswered.why? Contact no.,cost involved etc..etc.why 2 layer partial?

  • @shoukathakaks6797
    @shoukathakaks6797 3 года назад

    ഫിഷ് ടാങ്ക്. സ്ലാബ് വാർക്കാൻ
    രണ്ട് ഇഞ്ച്. എങ്ങനെ മിക്സ് ചെയ്യും. കമ്പി ഇടേണ്ടത് ഉണ്ടോ ബേബി മെറ്റൽ ഉപയോഗിച്ചാൽ പോരെ

  • @kiranparur101
    @kiranparur101 3 года назад

    മുകളിലും താഴെയും ഓട് ഇടുന്ന വീഡിയോ seperate കാണിക്കുമോ

  • @noushadtrt4795
    @noushadtrt4795 3 года назад

    അവർ ഉപയോഗിച്ച പട്ടിക ഒന്നരക്ക് മുക്കാല് ആണോ അതോ ഒന്നരക്കു പത്ത് mm ആണോ

  • @sunusunu.8512
    @sunusunu.8512 3 года назад

    Adipoli samsaaravum work,um kaanan pazhaya ella vedio,yum kaanunnatha ipol ulla ente pani....

  • @anwerbabutk
    @anwerbabutk 3 года назад

    Habitat Architect Humayoon Kabeer ikkade site ano ithu...

  • @JChand83
    @JChand83 3 года назад +1

    Truss work with ഡബിൾ ലയർ റൂഫിന് എന്ത് ചിലവ് വരും sqft?

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 3 года назад

    Eth yevide sthalam. Site?!

  • @Hasainfousi
    @Hasainfousi 3 года назад

    Itinde full work kazhincha video mustaayittu idenam

  • @suhasmaral4582
    @suhasmaral4582 3 года назад

    Well!.. Classic works for the beautiful home.

  • @samlusamlusl7839
    @samlusamlusl7839 3 года назад +2

    Nilaburkaaru edutha worke alle

    • @samlusamlusl7839
      @samlusamlusl7839 3 года назад +1

      Njaan aanu athil ullad😀😀

    • @mansoormanchu20
      @mansoormanchu20 3 года назад

      @@samlusamlusl7839 ee veedinte workini ethra cost vannittund

  • @rejinchandran1847
    @rejinchandran1847 3 года назад

    ഇങ്ങനെ ചെയ്താൽ ചൂട് കൂടില്ലേ ?

  • @PassionateTrainer
    @PassionateTrainer 3 года назад +2

    സൂപ്പർ... wishes

  • @sherisworld5442
    @sherisworld5442 3 года назад +5

    ഇതിന്റെ കോസ്റ്റ് പറയോ

  • @aneesbigbbigb805
    @aneesbigbbigb805 3 года назад +7

    മച്ചാനെ അതിന്റെ അടിഭാഗം കാണിക്കാമായിരുന്നു വേറെ വീഡിയോ വരുമോ

    • @justinjustin7440
      @justinjustin7440 3 года назад +1

      മച്ചാനെ ഇത് പോരെ അളിയാ 🤐🤐

  • @6676S
    @6676S 3 года назад

    Bro tress work natural ode allathe , athe pole ulla sheet undoooo

  • @teamtb869
    @teamtb869 3 года назад +1

    Please use safety equipment

  • @faisalptfaisal795
    @faisalptfaisal795 3 года назад +2

    ഓപ്പൺ ടറസ് സിമെന്റ് ലെവൽ ചെയ്തു തേച്ചു 6മാസം കൈഞ്ഞപ്പോൾ മുഴുവൻ വിണ്ട് കീറി ഇനി ചോർച്ച വരുമോ പ്ലീസ് ഒന്ന് റിപ്ലെ തരണം

    • @rafimuhammed2315
      @rafimuhammed2315 3 года назад

      പായൽ പിടിക്കുന്നതിന് മുമ്പ് വേഗം water proof അടിക്കൂ

  • @abhijithabhijith2068
    @abhijithabhijith2068 3 года назад +1

    ഇത് ഏത് ജില്ലയിലെ പണിയാണ്

  • @sabinvchandran
    @sabinvchandran 3 года назад +1

    Waiting for next part...

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 3 года назад

    Plastering ellatha wall construction cheyunavarude number tharamo ?! Yante site malappuram kadampuzha

  • @arifmankada
    @arifmankada 3 года назад +1

    സീലിംഗ് ഓട് ചെയ്ത ഭാഗം കാണിക്കാമോ
    അപ്പോഴല്ലേ ഡബിൾ പട്ടിക മനസ്സിലാവൂ

  • @simplenet244
    @simplenet244 3 года назад

    ഇതുപോലെ ഒരുവീട് വെക്കാൻ താല്പര്യമുണ്ട് എന്ത് വരും ചിലവ്

    • @simplenet244
      @simplenet244 3 года назад

      @@allroundconstructions1355റൂഫ് വർക്കിന്‌ ചിലവ് കൂടുതലാണോ കോൺഗ്രീറ്റിനേക്കാൾ

    • @simplenet244
      @simplenet244 3 года назад

      അതറിയാം ചിലവ് കുറവാണോ എന്നാണ് അറിയേണ്ടത്

  • @rtyufgfg7279
    @rtyufgfg7279 3 года назад

    Beemu ilaatha iru nila veedinte adiyile chumar kalayaan patuoo
    20 years payakam Ulla veedannu
    Please reply

  • @murshi9822
    @murshi9822 3 года назад

    നന്നായിട്ടുണ്ട് 👍

  • @kadhiresannarayanaswamy7348
    @kadhiresannarayanaswamy7348 3 года назад

    Cost for 800 soft plz ?

  • @kiranparur101
    @kiranparur101 3 года назад +1

    പോളിച്ചല്ലോ... Keep it up

  • @munibmanu1669
    @munibmanu1669 3 года назад

    Nadumuttam undo?

  • @sfksss7391
    @sfksss7391 3 года назад

    Nyc work bro

  • @vijayakumarviji9512
    @vijayakumarviji9512 3 года назад

    Good job. Nice video 👍👍👍

  • @idreesparappil2251
    @idreesparappil2251 3 года назад

    ഹലോ bros
    അടിപൊളി ആയിരിക്കുന്നു.
    നിങ്ങളുടെ contact details കണ്ടില്ല. Please share 👍👍👍👍

  • @SalamSalam-of2mn
    @SalamSalam-of2mn 3 года назад

    Super work

  • @babumoontech
    @babumoontech 3 года назад

    Super

  • @Reehascreations
    @Reehascreations 3 года назад

    No please.I have some renovations

  • @surajp594
    @surajp594 3 года назад

    അടിപൊളി

  • @shanavasps514
    @shanavasps514 3 года назад

    സൂപ്പർ

  • @shibukshibuk6514
    @shibukshibuk6514 3 года назад

    800 sqf ethra varum

  • @zubairbhai8933
    @zubairbhai8933 3 года назад

    Warkunnadindy pagudiyum venda pinneedum vikkam

  • @vijeshpoovakkottil3488
    @vijeshpoovakkottil3488 3 года назад

    പാലക്കാട് വന്നു വർക്ക് എടുക്കുമോ ?

  • @rayeeskv9949
    @rayeeskv9949 3 года назад

    ഫോൺ നോമ്ബെർ അയക്കു

  • @shamsadav3627
    @shamsadav3627 3 года назад

    പൊളി മോനേ

  • @aslamkkn4813
    @aslamkkn4813 3 года назад +1

    ഈ work ചെയ്യുന്നത് എവിടെത്ത ടീം ആണ് contact നമ്പർ ഉണ്ടോ

  • @mohammadeshereef7032
    @mohammadeshereef7032 3 года назад +2

    700. Sqft. ടൈൽ..155.sqft. ഗ്രാനൈറ്റ്.. വിരിക്കാൻ കൂലി എന്ത് വരും

  • @freeenergy-lifehackstricks9607
    @freeenergy-lifehackstricks9607 3 года назад

    Ijj Usharanu mone

  • @noushadmeethal9032
    @noushadmeethal9032 3 года назад

    Safty fist my frend 😍

  • @najeebpk829
    @najeebpk829 3 года назад

    Ikkante voice illa..😔😔

  • @ranganathnb6442
    @ranganathnb6442 3 года назад

    മുഴുവൻ തീർന്നിട്ട് ഒരു വീഡിയോ ഇടണം പ്ലീസ്

  • @akshayrevz5493
    @akshayrevz5493 3 года назад +1

    Power 🔥

  • @yaa0066
    @yaa0066 3 года назад

    Habitat work

  • @mirrorpunnappala1744
    @mirrorpunnappala1744 3 года назад

    Voice illa
    Sad

  • @sanoshv7008
    @sanoshv7008 3 года назад +3

    കോൺടാക്ട് നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ 📞

  • @malappuram1942
    @malappuram1942 3 года назад +1

    എൻതാ മുസീക് ക്കാണുനവർകാതലക്ഫിരാത്പീടികും

  • @shakirareekkan1684
    @shakirareekkan1684 3 года назад +1

    Your mobile

  • @dileepkumar-yf8fl
    @dileepkumar-yf8fl 3 года назад

    തേപ്പ് കഴിഞ്ഞതിനു ശേഷം ഈ പണി ചെയ്യുന്നതല്ലെ നല്ലത്? കല്ലിന്റെ Top ൽ തേപ്പ് കഴിഞ്ഞാൽ വൃത്തിയായിരിക്കും. ഇത് ഒരു ഇരട്ടി പണി പോലെ തോന്നി. എന്റെ അഭിപ്രായം ആണ് .🙏

  • @rajeevchoweth7587
    @rajeevchoweth7587 3 года назад

    Please reply

  • @Midilajibrahim
    @Midilajibrahim 3 года назад

    🔥🔥🔥

  • @lifanmp1358
    @lifanmp1358 3 года назад

    Eee truss work chytha aldy nmbr undo

  • @lifanmp1358
    @lifanmp1358 3 года назад +1

    See truss work chytha compnyuddy number undo

  • @sanoshv7008
    @sanoshv7008 3 года назад

    കോൺടാക്ട് നമ്പർ കിട്ടാൻ വഴിയുണ്ടോ📞

  • @harshadkp7480
    @harshadkp7480 3 года назад

    Pls...ee teaminte contact no kittumo

  • @geovthomas5756
    @geovthomas5756 3 года назад

    400 sqft cost etra varum?

    • @geovthomas5756
      @geovthomas5756 3 года назад

      @@allroundconstructions1355 pipe 90/kg parauunnnu.confirm alla

    • @lifanmp1358
      @lifanmp1358 3 года назад +1

      @@geovthomas5756 110 ayi

    • @clearvibesme
      @clearvibesme 3 года назад

      @@lifanmp1358 per sqft including material and labour ano

    • @lifanmp1358
      @lifanmp1358 3 года назад

      @@clearvibesme per kg 115 pipenu

    • @lifanmp1358
      @lifanmp1358 3 года назад

      @@clearvibesme labour per sqfeet 25-30 rs undavum

  • @valappilshareef4398
    @valappilshareef4398 3 года назад

    Rate എങ്ങിനെയാണ്‌ sqft

    • @clearvibesme
      @clearvibesme 3 года назад

      @@allroundconstructions1355 ഇവിടെ പറഞ്ഞാൽ എല്ലാർക്കും ഉപകാരം ആവില്ലേ..

  • @udayankumar4800
    @udayankumar4800 3 года назад

    Eee vidinte mattoru video edanam aliyaaaaa

  • @yedhukrishnakt4159
    @yedhukrishnakt4159 3 года назад

    First comment 😁

    • @yedhukrishnakt4159
      @yedhukrishnakt4159 3 года назад

      @@allroundconstructions1355 chetta veedinte munpile pergola vakkunna oru vedio cheyyumo

  • @shafeeque8478
    @shafeeque8478 3 года назад

    Negele contact tharo

  • @shoukathalik1685
    @shoukathalik1685 3 года назад

    Number kitimo

  • @ubaidpallangod9050
    @ubaidpallangod9050 3 года назад

    ഡാ മോനെ വോയിസ്‌ ഇല്ലാണ്ട് ബിഡിയോ ബാണ്ട

    • @ubaidpallangod9050
      @ubaidpallangod9050 3 года назад

      @@allroundconstructions1355 😻

    • @noushadtrt4795
      @noushadtrt4795 3 года назад

      @@allroundconstructions1355 പക്ഷെ എനിക്ക് ഉപകാരപ്പെ ട്ടു... സീലിംഗ് ഓട് പട്ടിക എങ്ങനെ അടിക്കും എന്ന് വിചാരിച്ചു ഇരിക്കുവാരുന്ന്.. അവർ ഉണ്ടാക്കിയ തോത് ആടിപോളി ഐഡിയ ( സീലിംഗ് ഓട് പട്ടികകൾ തമ്മിൽ ഉള്ള ഗാപ് എത്ര എന്ന് പറഞ്ഞു തരാമോ)

  • @subramaniyamiyengar6353
    @subramaniyamiyengar6353 3 года назад

    മച്ചാനെ ഫോൺ നമ്പർ ഒന്ന് തരുവോ?

  • @ajidpp123
    @ajidpp123 3 года назад

    ❤️🤲👌💪👍

  • @shoukathakaks6797
    @shoukathakaks6797 3 года назад

    ബ്രോ no ഒന്ന് തരുമോ

  • @ibnumuhammed4355
    @ibnumuhammed4355 3 года назад

    Nomber kittumo

  • @mallasudarshanabhat4137
    @mallasudarshanabhat4137 3 года назад

    ഓട് മേയുന്നത് കാണിക്കടോ....

  • @mrmr8286
    @mrmr8286 3 года назад

    Bro number undo

  • @mobzbag8927
    @mobzbag8927 3 года назад

    Number plz

  • @ibrahimcs3554
    @ibrahimcs3554 3 года назад

    സൂപ്പർ

  • @southindianvoice1282
    @southindianvoice1282 3 года назад

    🔥🔥🔥