യാത്ര പോയെന്ന് കരുതി ഇത്രയും പറയുമെന്ന് പ്രതീക്ഷിച്ചില്ല🥺Mumbai ലെ റോഡുകൾ ഇങ്ങിനെയാണോ😒

Поделиться
HTML-код

Комментарии • 212

  • @rsrujikoott6502
    @rsrujikoott6502 Месяц назад +36

    കണ്ണൻ പറഞ്ഞത് ശരിയാ... ഇങ്ങനെ കൂടെ കൊണ്ടു പോകാനും.. എല്ലാ സ്ഥലം അമ്മയെയും, ഭാര്യ യെയും കാണിച്ചു കൊടുക്കാനും ഗട്സ് വേണം...❤അങ്ങനെ എങ്കിലും കുറെ മക്കൾ കണ്ടു പഠിക്കട്ടെ ❤❤❤❤

    • @Cartoonbytia3058
      @Cartoonbytia3058 Месяц назад

      ​​@user-bt1rl6uj1j adipwli 😂😂 avar konde pokundo illayo ennu ne kanditt anno irikunne ... Ivar chumma konde pokunne alla video itt cash undakana ... Pinne travel video ennu paranju cheythitt avarude face mathram kanichitt nth kariyam ... Ivar video idathe konde pokunne allalloo videokk vendi pokunne alle.... Idaykk oke vare channel oke kandu nokku ketoo

  • @sjsj7381
    @sjsj7381 Месяц назад +35

    Travel vloginte ഒരു സുഖം കിട്ടുന്നില്ല നിങ്ങൾ മറ്റുള്ള കാഴ്ചകൾ കൂടുതൽ കാണിക്കാൻ ശ്രമിക്കു.നെഗറ്റീവ് ആയി പറഞ്ഞതല്ല യാത്ര സുഖകരം ആവട്ടെ

  • @SreeLeena
    @SreeLeena Месяц назад +15

    നിങ്ങൾ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് വീഡിയോ ഇടുന്നത്. കാരണം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചക്കാർക്ക് അവിടെ എത്തിയതിൻ്റെ ഒരു ഫീൽ കിട്ടണമെങ്കിൽ തുടർച്ചയായി ആ ഒരു തുടക്കം തൊട്ടേകാണിക്കണംഅല്ലാതെ ഭാര്യയുടെ ചാനലിലെ കുറച്ചു കാണു . രണ്ടും ഒരു വീട്ടിൽ അല്ലല്ലോ നിങ്ങൾ താമസിക്കുന്നത് വരുമാനം ഒരിടത്ത് അല്ല വരുന്നത് എന്തിനെഅങ്ങുമിങ്ങും തൊടാതെ ഒന്നും മനസ്സിലാകാതെ നിങ്ങൾവീഡിയോ ഇടുന്നത്എങ്കിൽ പറയൂ നിങ്ങൾ കാണാൻ വരുന്നത് എന്തിനെ ആണ്കാണാൻ

  • @vijayakumari-in7jx
    @vijayakumari-in7jx Месяц назад +2

    All the best.happy joury.enjoy your journey ❤️❤️❤️❤️

  • @SN-no3gv
    @SN-no3gv Месяц назад +17

    ഞങ്ങൾ വർഷങ്ങളായി Mumbai യിലാണ് എ ൻ്റെ മക്കൾ ദിവസവും ഈ Traffic ലുടെയാണ് off ice ൽ പോയി വരുന്നത്. കണ്ണൻ മോനെ ചിലവു ചുരുക്കിയാത്ര ചെയ്യുന്ന മോന് Hands off

  • @user-qu7fv8ns9f
    @user-qu7fv8ns9f Месяц назад

    Happy & safe journey ❤all.

  • @priyaraju6574
    @priyaraju6574 Месяц назад +1

    You guy's super.. Enjoy the trip👍🏿

  • @hemasmenon7471
    @hemasmenon7471 Месяц назад +7

    Puthethu travel vlog kandu nokkanam 15lorry undu averku aver almost lorryil urakkam supper vlog anu

  • @roselythomas2082
    @roselythomas2082 Месяц назад

    വീണ്ടും happy Journey dears♥️♥️♥️

  • @anniesiju5189
    @anniesiju5189 Месяц назад

    Happy and safe journey. God bless u dears..💙💝💝

  • @jayalekshmi1571
    @jayalekshmi1571 Месяц назад +1

    Njan Ella videosum kanunnundu moonnuperum super anu adichupolich thirichu vaa

  • @user-hb4cu7jd6c
    @user-hb4cu7jd6c Месяц назад +2

    Happy jjourny❤❤❤❤

  • @junyaniju
    @junyaniju Месяц назад +1

    Bro jeevithatha anubhavangal illathavaranu, ingane thotathinum pidichathinum kuttam kandethunathu. Ningal safe aayi poyi varu..support and prayers❤God bless❤❤❤

  • @dineesharatheesh5723
    @dineesharatheesh5723 Месяц назад +1

    Nice ayittu support cheyyunnudu❤❤❤❤❤❤❤❤

  • @user-xy7vw9xn7v
    @user-xy7vw9xn7v Месяц назад

    Wish you happy journey

  • @kasinathanvlogs4643
    @kasinathanvlogs4643 Месяц назад

    Travel cheyyumpol ellam experience cheyyanam. Kannanu pattumennu thonniyittalle ammem sruthinem kondu irangiyathu. Pinne ammayum koodi ullathu ningaku nalla support aanu 👍👍👍👍ok ningal yathra thudaru. Njangalum oppam thanne undu. Koode njangalude prarthanayum 🙏🙏🙏🙏🙏kottarakara ganapathiyodu paranjitundu. Oru thadasavum koodathe ningalku kavalayi undakanam ennu 🙏🙏🙏🙏🙏

  • @Life_Everyday_
    @Life_Everyday_ Месяц назад +43

    എല്ലാ ക്യാപ്ഷൻ ലും “പ്രതീക്ഷിച്ചില്ല” നിർബന്ധം 😌

  • @raisyalex1722
    @raisyalex1722 Месяц назад +2

    Vlog yathra inganeyanu nallathe
    Njangal ivide Maladil aanu.God bless u & ur family

  • @anishna8132
    @anishna8132 Месяц назад

    All the best dears hpy journey ❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 Месяц назад

    Happy journey dears ❤❤

  • @nimishashiju5992
    @nimishashiju5992 Месяц назад

    Happy journey❤❤all🎉🎉🎉🎉❤❤

  • @reenasugath5163
    @reenasugath5163 Месяц назад

    Happy journey from mumbai.

  • @sivanandanpm
    @sivanandanpm Месяц назад +4

    പോകുന്ന റൂട്ട് ഗൂഗിളിൽ നോക്കി അവിടെ എന്തെങ്കിലും പ്രധാനപ്പെട്ട സ്ഥലങ്ങളുണ്ടെങ്കിൽ അതൊക്കെ സന്ദർശിക്കാനും , അതിന്റെ പ്രാധാന്യം ഗൂഗിളിൽനൊക്കി വിവരിക്കാനും ശ്രമിക്കൂ. ..
    അത് വിഡിയോയുടെ നിലവാരം ഒന്നൂടെ കൂട്ടും. അതിനു പ്രത്യേകച്ചിലവിന്നുമില്ലല്ലോ..

  • @annmaria7204
    @annmaria7204 Месяц назад

    Njan mumbai aannuto chechi.God bless 🙏🏻😍🙏🏻

  • @ക്ഷേത്രഫാമിലി

    Happy journey 🥰

  • @MidhuV
    @MidhuV Месяц назад +23

    ഇതും ഒരു അനുഭവം ത്രില്ലിംഗ് യാത്ര അത്യാവശ്യം പൈസയില്ലാതെ ഇത്ര ലോങ്ങ്‌ ട്രിപ്പ്‌ അതും അമ്മയെയും ഭാര്യയെയും കൊണ്ട് ആരും പോകില്ലാലോ നിങ്ങൾ happy ആയി പോയി വരൂ happy journey 👌👌♥️

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn Месяц назад

    Happy journey❤️❤️❤️

  • @user-pm7pz7si8g
    @user-pm7pz7si8g Месяц назад +112

    നിങ്ങളെ കാണിക്കുന്നതിലും കൂടുതൽ സ്ഥലം ആണ് കാണേണ്ടാത്

    • @LemonadeVlog-it9of
      @LemonadeVlog-it9of Месяц назад +6

      Ningalude driving,n negative comments answer matrame kananulloo,see other travel vlog how they give information, watch' their quality of vlog

    • @user-bt1rl6uj1j
      @user-bt1rl6uj1j Месяц назад

      Ninakoke ethe pole ammenem wifene kind engana pogan pattiyoda
      Ennit kond pona avane kuttam paryunoda vaazhakale

    • @devielectricals1916
      @devielectricals1916 Месяц назад +4

      അവർ പറഞ്ഞതിൽ തെറ്റ് എന്തുവാ സ്ഥലം കാണമെന്നല്ലേ പറഞ്ഞത്... നിനക്കൊന്നും കണ്ണില്ലേ കുറെ എണ്ണം ഇറങ്ങിക്കോളും

    • @Cartoonbytia3058
      @Cartoonbytia3058 Месяц назад

      ​@@user-bt1rl6uj1jadipwli 😂😂 avar konde pokundo illayo ennu ne kanditt anno irikunne ... Ivar chumma konde pokunne alla video itt cash undakana ... Pinne travel video ennu paranju cheythitt avarude face mathram kanichitt nth kariyam ... Ivar video idathe konde pokunne allalloo videokk vendi pokunne alle

  • @binubindumon
    @binubindumon Месяц назад

    God bless u dears ❤❤❤

  • @swapnavadi9436
    @swapnavadi9436 Месяц назад

    Go ahead
    All the best .we staying in Pune.As metropolitan cities bombay and pune you have to face trafic blocks a lot

  • @mathaconsultancy4534
    @mathaconsultancy4534 Месяц назад

    God bless you 🙏🙏❤️❤️

  • @ancyantony9199
    @ancyantony9199 Месяц назад +2

    Ningalu pakka aayittanu poyekkunne.ingane venam pokan.ellarkum oru model aanu ningade journey.pinne ammayem kondupoyille athu ettom nannayi.aa ammede santhosham ningade makkalil ninnum ningalk kittum.god bless uu dears🙏

  • @jinshadevan4242
    @jinshadevan4242 Месяц назад

    Happy joury❤❤❤

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Месяц назад +1

    Gateway of India.... ഞാൻ കണ്ടിട്ടുണ്ട്..... 👍🏽👍🏽👍🏽

  • @vijithababu519
    @vijithababu519 Месяц назад +28

    ഒരു പണിയും ഇല്ലാത്തവർക്ക് എന്തെങ്കിലും പറയണ്ടേ 🤣🤣. അതു മാത്രമല്ല വലിയ കാശുകാര് ഇങ്ങനെ പോകാറുണ്ടോ അവർ ഏറ്റവും നല്ല ഒരു വണ്ടി വാടകക്ക് വിളിച്ചു 5സ്റ്റാർ ഹോട്ടലിൽ താമസിക്കും. അവർക്ക് ഇങ്ങനൊരു എക്സ്പീരിയൻസ് ഉണ്ടാവുകയുമില്ല.

  • @KannanDhanu-zc9vv
    @KannanDhanu-zc9vv Месяц назад

    Parayunavar parayattea nigal pollik ...wait ur video ❤❤

  • @nijasramosramos6769
    @nijasramosramos6769 Месяц назад

    Safe journey ❤❤❤

  • @AdmiringLoungingPanda-us1bp
    @AdmiringLoungingPanda-us1bp Месяц назад

    Safe journey 👍

  • @mgradhamoni3936
    @mgradhamoni3936 Месяц назад

    Nice video, ❤❤❤good luck

  • @krishnahari7807
    @krishnahari7807 Месяц назад

    Amchi Mumbai.. Gateway of India.. enjoy dears..

  • @chikkuz221
    @chikkuz221 29 дней назад

    ഞാൻ 2019 il വന്നതാ മുംബൈ ക്ക്... Happy journey💞

  • @divyaappu9181
    @divyaappu9181 Месяц назад

    Nigal kanikunadu Oberoi hotel annu. Athinde sidillula tall building aanu Tal hotel.

  • @shincyjaison6061
    @shincyjaison6061 Месяц назад +4

    👍👍👍

  • @radhamanipc3492
    @radhamanipc3492 Месяц назад

    Oru suggetion ningal sthalangal kanikki puthettu travel vlog kano continuettg ellatto puthttte traval vlogile avar ladakkil pokunnathund onnu kandunokke tharile poyal karyamilla ethonnu kanika

  • @prasanthiajith7852
    @prasanthiajith7852 Месяц назад

    🥰🥰🥰enjoy

  • @soumyroy5608
    @soumyroy5608 Месяц назад

    Parrayunnavar parrayette nigal enjoy chiyyuuu❤❤❤❤

  • @shylajababu9087
    @shylajababu9087 Месяц назад +1

    Hi super ❤️❤️❤️

  • @manjushashibu4220
    @manjushashibu4220 Месяц назад

    Daivam undanne atha ellam nadakunne.Ente agraham ayirunnu engane oru trip adikam thamasiyathe sadhikan daivam anugrahikate.oppam ningalku katta supportum

  • @rk7480
    @rk7480 Месяц назад

    Bombay ano work cheyyunnathu

  • @sindhudinesh6592
    @sindhudinesh6592 Месяц назад

    Nice enna vaakku nirodhichirikkunnu.10 minute vedio mathi,ennaal repeat cheythu valichu neettendallo.purathe kaazhchakal kooduthal music ittu kaanikku.ellaam positive aayittanu paranjathu ketto.ningalude vedios kaanaan ishtaanu.kooduthal nannaakkaan vendi paranjathaanu.

  • @sarayu_02
    @sarayu_02 Месяц назад +1

    👍🏻👍🏻💗💗

  • @jayaprabhaprem1810
    @jayaprabhaprem1810 Месяц назад

    ഹായ് ❤❤❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад

    ❤❤❤❤❤❤❤❤🎉 enjoyyyyyyy

  • @sindhurs3992
    @sindhurs3992 Месяц назад +1

    അടിപൊളി 👍🏻👍🏻

  • @Hannahazel-du4tv
    @Hannahazel-du4tv Месяц назад

    🙏🏻🙏🏻🥰

  • @leenajose7980
    @leenajose7980 Месяц назад

    No problem vedio sooper anu nimmi google noki paranjal mathy ok by

  • @sarigasebastian3660
    @sarigasebastian3660 Месяц назад

    Purathuninnu food kazhikkathirukkannathu thanneyanu ettavum nallathu.njanum anganeyanu.purathu ninnu kazhikkarilla

  • @ashwanidilish-kt6fj
    @ashwanidilish-kt6fj Месяц назад

    Chetta enthunnannu thattipp enn parajath... Ath parajillallo marannath ahno 😁

  • @user-jj9dw4dg4w
    @user-jj9dw4dg4w Месяц назад

    Cooking entha kanikathe

  • @vineethadilip2981
    @vineethadilip2981 Месяц назад +1

    Mumbai evideokke poyi njan Mumbai aanu

  • @user-gt6zc8wy2n
    @user-gt6zc8wy2n Месяц назад +1

    ❤️❤️❤️❤️

  • @ajithashok7297
    @ajithashok7297 Месяц назад

    Taj hotel kanichu thannu but that is old taj hoel anu athinde aduthulla building anu new taj hotel

  • @romeoantonykj7678
    @romeoantonykj7678 Месяц назад

    Rosely.supermon.mol.❤

  • @user-xx7us7tk7f
    @user-xx7us7tk7f Месяц назад

    Adipoli❤❤❤❤❤❤

  • @jerinjeri9937
    @jerinjeri9937 Месяц назад

    Bro oru Dash camera 📷 vekkunathh nallath ayirikum.

  • @priyarojy4525
    @priyarojy4525 Месяц назад +4

    ഞാനും പണ്ട് അവിടെ പോയിരുന്നു 4വർഷം മുൻപ് gate way 🔥🔥🔥ഇപ്പൊ നിങ്ങളോടൊപ്പം രണ്ടാമത്തെ പ്രാവശ്യം 😂😂wow super 🔥🔥ബ്രിഡ്ജ് 🔥🔥🔥safe ആയിട്ട് യാത്ര ചെയ്യുക 🥰safe ആയിട്ട് ഇരിക്കുക... നിങ്ങളോടൊപ്പം നമ്മള് ഉണ്ടാകും 🥰💞💞

    • @SN-no3gv
      @SN-no3gv Месяц назад

      Gate way of India ആണ്

    • @ushas504
      @ushas504 Месяц назад

      India gate Delhi ൽ ആണു.

  • @romilajacob7916
    @romilajacob7916 Месяц назад

    Sooper adichu polichu enjoy cheyu

  • @pepeesvlogs
    @pepeesvlogs Месяц назад

    ❤❤

  • @prathyushkpramadan403
    @prathyushkpramadan403 Месяц назад

    ❤❤❤❤

  • @rahulkrishnan9984
    @rahulkrishnan9984 Месяц назад

    😍

  • @sreenidas6439
    @sreenidas6439 Месяц назад

    ❤❤🥰😘

  • @mercyjohny3648
    @mercyjohny3648 Месяц назад +1

    ❤🎉

  • @bijumoll9353
    @bijumoll9353 Месяц назад +6

    സന്തോഷായിട്ട് യാത്ര ചെയ്യു മറ്റൊന്നു "അലോചിക്കേണ്ട ദൈവം കൂടെയുണ്ട്.

  • @pssanoj
    @pssanoj Месяц назад +3

    ഇതിലും നല്ലത് നിങ്ങള്‍ യാത്ര പോയി വന്നതിന് ശേഷം വിശേഷങ്ങൾ പറഞ്ഞാല്‍ മതിയായിരുന്നു.

  • @sudhidassudhi7867
    @sudhidassudhi7867 Месяц назад

    ❤️❤️❤️❤️❤️❤️❤️❤️

  • @user-fj3yy8kq6q
    @user-fj3yy8kq6q Месяц назад

    👍👌💞

  • @dheerajyt4373
    @dheerajyt4373 Месяц назад

    ❤❤❤

  • @SmithaAbraham-pv2vr
    @SmithaAbraham-pv2vr Месяц назад

    👌👌👌

  • @mayasoman155
    @mayasoman155 Месяц назад

    👍

  • @belladsilva1748
    @belladsilva1748 Месяц назад

    ഹായ്. സിന്ധു. കണ്ണാ. ശ്രുതി... ❤️❤️❤️

  • @gouribabu552
    @gouribabu552 Месяц назад

    ❤️❤️❤️👍🏻

  • @sintuvarghese5649
    @sintuvarghese5649 Месяц назад

    വീഡിയോ അടിപൊളിയാണ്

  • @rohinisreekumar6318
    @rohinisreekumar6318 Месяц назад +1

    ❤❤👌🏻👌🏻👌🏻

  • @sijisreekumar169
    @sijisreekumar169 Месяц назад

    🥰❤️❤️❤️❤️🥰

  • @abhiramiammuzz5098
    @abhiramiammuzz5098 Месяц назад

    👍❤

  • @leelakumari1588
    @leelakumari1588 Месяц назад

    Mumbayil eppozhum thirakka njangal mumbailanu

  • @AT818
    @AT818 Месяц назад +1

    Ningalel fund ndo illayo athu alla vishayam but ladies aaayt pumpil kidakuna safety allaaa thatsall

  • @sindhusudhakar191
    @sindhusudhakar191 Месяц назад +4

    പമ്പിൽ ഫ്രഷ് അകാനുള്ള സൗകര്യം ഉണ്ടല്ലോ, പിന്നെന്തിനാ റൂമിനെ പൈസ കളയുന്നെ,പറയുന്നവർ പറയട്ടെ, ഹാപ്പി ജേർണി,

  • @sindhuprakasan8707
    @sindhuprakasan8707 Месяц назад

    മുഖത്ത് ക്ഷീണം പിടച്ച പോലെ😊❤❤ യാത്ര ക്ഷീണം❤❤❤ God bless you🙏 സ്ഥലങ്ങൾ കാണാൻ waiting

  • @JeenaP.
    @JeenaP. Месяц назад

    🥰🥰🥰🥰🥰

  • @user-bv7fm8bs4i
    @user-bv7fm8bs4i Месяц назад

    Inshot watermark pokamayirunnu!!

  • @amitanand713
    @amitanand713 Месяц назад +1

    എങ്ങനെ പറഞ്ഞാലും മനസ്സിലാകും ❤❤❤❤🎉🎉

  • @vidhyav31
    @vidhyav31 Месяц назад +1

    kannu kadi ullavar angne palathum parayum mind cheyukaye venda

  • @Salusalini839
    @Salusalini839 Месяц назад +4

    പറയുന്നവർ പറയട്ടെ നിങ്ങൾ പോളിക് ❤❤❤❤❤

  • @dhanyaprakasan9423
    @dhanyaprakasan9423 Месяц назад

    ❤❤❤❤❤❤❤

  • @RakheeSureshMenon
    @RakheeSureshMenon Месяц назад

    Sruthi&amma 2 pereyum nalla ishtamaanu..❤

  • @AnamikaAnil-mv2cw
    @AnamikaAnil-mv2cw Месяц назад

    Njan Mumbail undayirinnu enik class undayirinnu athu karanam varan sadichilla

  • @anilnair4941
    @anilnair4941 Месяц назад

    Ningal roadnte 2 side kanikku

  • @geethap319
    @geethap319 Месяц назад

    ❤❤🎉

  • @sreedeviram2667
    @sreedeviram2667 Месяц назад +1

    ❤️❤️❤️❤️❤️❤️👍👌🔥🔥🔥🔥🔥