നമ്മുടെ ഈ ഷില്ലോങ് ട്രിപ്പിന്റെ ബാക്കി ഭാഗം ( മധുര to ഏറ്റുമാനൂർ ) നമ്മുടെതന്നെ മറ്റൊരു യൂട്യൂബ് ചാനലായ Puthettu Family Vlog ൽ നാളെ വൈകുന്നേരം 7.30 നു പബ്ലിഷ് ചെയ്യുന്നതായിരിക്കും . The rest of our Shillong trip (Madurai to Ettumanoor ) will be published tomorrow at 7.30 pm on our another RUclips channel Puthettu Family Vlog.
ഈ ദീർഘയാത്ര മുത്തുവിന് നല്ല ഒരു ഡ്രൈവിങ് എക്സ്പീരിയൻസ് ആയിരുന്നു. അവധിക്കാലം നല്ലതു പോലെ പ്രയോജനപ്പെടുത്തി. മകളെ നല്ല കഴിവുള്ള ഡ്രൈവർ ആക്കിയതിൻറെ മുഴുവൻ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കും ആണ്. എല്ലാവർക്കും നല്ലതുവരട്ടെ.
കുഞ്ഞിക്കിളിയും, മുത്തുക്കിളിയും,അമ്മക്കിളിയും, അച്ചൻക്കിളിയും ചേർന്ന് പുതിയ, പുതിയ സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും കാണിച്ചുതന്നതിന് വളരെ നന്ദി. നിങ്ങളിലൂടെ പുതിയ പുതിയ കാഴ്ചകൾ കാണാൻ ഈശ്വരൻ സഹായിക്കട്ടെ. നിങ്ങളുടെ എല്ലാവരുടേയും ആയുസ്സും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.🌹🌹🌹🌹🙏
കുഞ്ഞിക്കിളിയേ ഒന്ന് മുക്കീട്ട് കൊണ്ട് പോയാൽ മതിയായിരുന്നു. ഇനിയെന്നാണ് കുഞ്ഞിക്കിളിയേ കാണുന്നത്. മുത്തുകുട്ടിയേയും കുഞ്ഞിക്കളിയേയും ഒരുപാട് മിസ്സ് ചെയ്യും ❤❤❤❤
കുഞ്ഞിക്കിളിയെ പോലെ നല്ലൊരു വെക്കേഷൻ പോലെ തന്നെയായിരുന്നു ഞങ്ങൾക്ക് കണ്ണിനും കാഴ്ചയായി തന്ന കുളിർമ ഇതുപോലെ ഇനിയും നല്ല യാത്രകൾ ചെയ്യാം എന്തോ ഇഷ്ടമാണ് എന്തെങ്കിലും നേരിട്ട് കാണാൻ വന്ന പ്രതീക്ഷയോടെ ഒരു കൊച്ചിക്കാരൻ❤
പുത്തേട്ടിൻ്റെ ഈ യാത്ര തുടക്കം മുതൽ മുടങ്ങാതെ കാണുന്നുണ്ട്. മുൻപത്തേതുപോലെ തന്നെ വളരെ മനോഹരം നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇന്നത്തെ പ്രധാന ആകർഷണം പൊതി ച്ചോറാണ്. പഴയ കാല ഓർമ്മകൾ, ഒരു ഓംലെറ്റുകൂടി ഉണ്ടെങ്കിൽ ഉഷാറായി. എന്തായാലും ആതിഥേയർക്ക് നിങ്ങളോടുള്ള സ്നേഹം ഏറെ ഇഷ്ടപ്പെട്ടു. കോ- ഡ്രൈവറും കിളിയും പൊളിച്ചു. തുടർന്നുള്ള യാത്രക്ക് സ്നേഹാംശംസകൾ.
നല്ല ട്രിപ്പ് ആയിരുന്നു നന്നായി എൻജോയ് ചെയ്തു കുഞ്ഞിക്കിളി കിടന്ന് പറകുകയായിരുന്നു മുത്തു ചേച്ചിയുടെ ഡ്രൈവിംഗ് സൂപ്പർ പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏💐💐
കുഞ്ഞിക്കിളിക്ക് ഈ ആൻ്റിയുടെ വക ചക്കരയുമ്മ.20-മത്തെ വയസ്സിൽ 21 സ്റ്റേറ്റിൽ കൂടി യാത്ര ചെയ്ത് മുത്തിനും ചക്കരയുമ്മ.അതേ ജലജ അമ്മേ ഉറക്കം കൂടുതൽ കൊണ്ട് മാത്രമല്ല hormonal fluctuations കൊണ്ടും ഈ പ്രായത്തിൽ കുട്ടികൾക്ക് head ache ഉണ്ടാവും. അങ്ങനെ വിജയകരമായി ഷില്ലോങ് ട്രിപ്പ് പൂർത്തിയാക്കിയ പുത്തേട്ട് കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.എല്ലാവരും ഒന്ന് റസ്റ്റ് എടുക്ക്..May be you might have completed the trip.... Anxiously waiting for the next exciting trip.love and regards by Maya from Trivandrum ❤❤❤❤
ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ട്രക്ക് ഡ്രൈവർമാരുടെ ജീവിതം. കാരണം നമ്മുടെ രാജ്യത്തെ സാധനങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റു സ്ഥലത്തേക്ക് എത്തിക്കുന്ന ഒരു ജോലിയാണ് അവർ ചെയ്യുന്നത്. എന്നാൽ അവർക്ക് ഒരു തരത്തിൽ ബഹുമാനമോ സഹായമോ കൊടുക്കാറില്ല. എന്നാൽ
Yes.. No lady Truck Driver ever seen in my life.... GREAT... Should be proud of Jaleja & Muthu... Proud of Mr Ratheesh also... Special credits goes to little Angel Kunju..... ( so smart & steady)
7500 kms driven safely by lady drivers...👍👍hats off to both of you main driver and co -driver..... knowledge, confidence level and guidance of ratheesh chettan is amazing...also kunjikili became the Star of this trip with her charming personality ❤...
രതീഷ് ബ്രോ - നിങ്ങളുടെ ലോറി യാത്രകൾ സൂപ്പറാണ്. ഇന്ത്യ മുഴുവനായി പരിചയപ്പെടുത്തുന്ന വീഡിയോകളും സൂപ്പർ എന്നാൽ കേരളത്തിലെ ഓരോ ജില്ലകളും നിങ്ങളുടെതായ രീതിയിൽ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ ഒന്നു ശ്രമിച്ചൂടെ കേരളം പൂർണ്ണമായി കാണാൻ ആഗ്രഹമുള്ള മലയാളികൾക്കും ഒരു പ്രചോദനമാകട്ടെ നിങ്ങളിലൂടെ
Nunu is very smart girl. Continuously travelling such a long days in a truck with this small girl is really wonder. The trip finished with lot of knowledge. Thanking you all ❤❤❤❤❤
Hope you'll take trips to Pondicherry and Rameswaram. Two of my favorite places in Tamilnadu. Many of your viewers including me feel a bit of sadness that the journey has come to an end. It was the best team ever especially the Co driver, she was Calm, Quiet. Soft spoken and drove with so much ease. She was the BEST Co driver you ever had !!
കഴിഞ്ഞ ദിവസം cmts ഇട്ടെ ഉള്ളൂ...ഇവരിൽ മൂന്നുപേരുടെയും പ്രായത്തിൽ ആരുംതന്നെ ഇത്രയും സംസ്ഥാനങ്ങൾ പോയി കാണില്ല..എന്നും,,ഡ്രൈവിംഗ് ചെയ്തും കാണില്ല...❤എന്തായാലും അത് തന്നെ ഹൈലൈറ്റ് 🎉. .എന്താണ് ഒരു സൗണ്ട് ലാസ്റിൽ വണ്ടിയുമായി സ്റ്റാഫ് പോയപ്പോൾ ...
അപകടം നടന്നാൽ ഓടി ചെന്ന് വാരി കൂട്ടി എടുക്കുമ്പോൾ ആണ് കൂടുതലും ജീവഹാനി ഉണ്ടാവുന്നത്, ആക്സിഡൻ്റ് ഉണ്ടായാൽ ഉറപ്പായും വാരിയെല്ലുകൾ ഒടിയും. ആശുപത്രിയിൽ കൊണ്ടുപോകാൻ വാരിയെടുക്കുമ്പോൾ ഒടിഞ്ഞ വാരിയെല്ലുകൾ ആന്തരിക അവയവങ്ങളിൽ മുറിവേൽപ്പിക്കുകയും അങ്ങനെ മരണം സംഭവിക്കുകയും ചെയ്യും. കുറഞ്ഞത് 4 പേര് കൂടി അയാള് കിടക്കുന്ന അതെ അവസ്ഥയിൽ ശരീരം വളയുകയൊന്നും ചെയ്യാതെ ഒരു സ്ട്രെച്ചറിൽ എടുക്കുന്നത് പോലെ വേണം ആശുപത്രിയിലേക്ക് മാറ്റാൻ.
അങ്ങനെ നീണ്ട നമ്മുടെ ഒരു യാത്ര കൂടി Successfully നമ്മൾ complete ചെയ്തു... Thanks God😍 ഉള്ളത് പറയാലോ തുടക്കം മുതൽ last എപ്പിസോഡ് വരെ എല്ലാവരെയും side ആക്കി ഈ ട്രിപ്പ് ൽ score ചെയ്തത് നമ്മളെ കുഞ്ഞിക്കിളി ആണ്... ഇനിയു കുഞ്ഞിക്കിളിയെ അവധി ഒക്കെ കിട്ടുമ്പോ കൊണ്ട് വരണം അത് പോലെ കുഞ്ഞിക്കണനെയും Bei the bei we will miss you Kunjikkili💔
24:07 അങ്ങനെ അപകടം പറ്റിയ ഒരാളെ എടുക്കാത്തത് ആണ് നല്ലത്, മെഡിക്കൽ help വരുമെങ്കിൽ. Fracture, internal bleeding, spine damage ഒക്കെ ഉണ്ടെങ്കിൽ അയാളുടെ condition worse ആകും
ഇനോവ വന്നപ്പോൾ കുഞ്ഞികിളി വാവയെ കെട്ടിപിടിച്ചുള്ള സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, ആ ചെറിയ പ്രായത്തിലും അനിയത്തി കുഞ്ഞിനോടുള്ള സ്നേഹം എത്രമാത്രമുള്ളതാണന്ന് കുഞ്ഞികിളി മോൾ കാണിച്ചു തന്നു.🙏
❤❤❤❤👍👍👍👍Thanks God for safe journey 🙏🙏🙏അടിപൊളി ❤Beautiful Trip ❤super Camara work 💚Thanku chattaaaaa for give as Good visuals ❤❤Chachi & Muthaaaaa Very Good Drivering keep it up ⚘⚘⚘⚘kunjikelli you super hero ❤chakarakutta ❤One more time thanku thanku chattaaaaa Chachi muthaaaaa & Kunjikelli 💞💞for Very Good videos ❤ God bless all puthettu family 💛♥️💚💞💞
Herty congrats to kunhikkili known as kili and Muth mol. Coverd 15 states drive with heavy vehicle. Experienced with you peoples to watch many states and places in India. Appreciate puthettu vlogs ❤
This is Captain Ajao Singh, UP is one of the best states, famous for mango, rice, wheat, potatoes, sugarcane and many more. Lord Ayappa bless you, enjoy up state capital lucknow trip with lulu mall. Must enjoy basket chaat, briyani ect.
നമ്മുടെ ഈ ഷില്ലോങ് ട്രിപ്പിന്റെ ബാക്കി ഭാഗം ( മധുര to ഏറ്റുമാനൂർ ) നമ്മുടെതന്നെ മറ്റൊരു യൂട്യൂബ് ചാനലായ Puthettu Family Vlog ൽ നാളെ വൈകുന്നേരം 7.30 നു പബ്ലിഷ് ചെയ്യുന്നതായിരിക്കും .
The rest of our Shillong trip (Madurai to Ettumanoor ) will be published tomorrow at 7.30 pm on our another RUclips channel Puthettu Family Vlog.
Good decision ❤❤❤❤
❤
🇮🇳🇵🇸✅
❤
All the best 👍
ഇരുപതാമത്തെ വയസ്സിൽ 21 സ്റ്റേറ്റിൽ വണ്ടിയോടിച്ച മുത്തിന്എല്ലാവിധ ആശംസകളും❤❤❤❤❤❤❤
ഈ ദീർഘയാത്ര മുത്തുവിന് നല്ല ഒരു ഡ്രൈവിങ് എക്സ്പീരിയൻസ് ആയിരുന്നു. അവധിക്കാലം നല്ലതു പോലെ പ്രയോജനപ്പെടുത്തി. മകളെ നല്ല കഴിവുള്ള ഡ്രൈവർ ആക്കിയതിൻറെ മുഴുവൻ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കും ആണ്. എല്ലാവർക്കും നല്ലതുവരട്ടെ.
പുത്തെറ്റ് കുടുംബത്തിലെ 'ഹിറ്റ്ലർ മാധവൻകുട്ടി' യാണ് കുഞ്ഞിക്കണ്ണൻ. 😀
നാല്പത്തിയാറു ദിവസം കൊണ്ട് 15 സ്റ്റേറ്റ്, ലോറിയുമായി കറങ്ങിയ ഇരുപതുകാരിക്ക് കൂട്ടായി 9 വയസുകാരി അനിയത്തികുട്ടിയും 😍❤
കുഞ്ഞിക്കിള്ളി ഫാന്സ് വേഗം ഓടിവരു❤❤❤🤗🤗🤗
എന്തായാലും 20 വയസിൽ ലോറി ഓടിച്ചു 46 ദിവസം കൊണ്ട് ഒരുപാട് സ്ഥലങ്ങൾ കറങ്ങി വന്ന മുത്ത്. കൂടെ കുഞ്ഞിക്കിളി. ചേച്ചി, ചേട്ടൻ എല്ലാവർക്കും big salute. ❤❤❤❤
ഇത്രയും ചെറുപ്രായത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്റ്റേറ്റിൽ ട്രക്ക് ഓടിച്ചപെൺകുട്ടി എന്ന ബഹുമതി മുത്തിനാണ്❤❤❤❤🎉🎉🎉🎉🎉🎉🎉
മുത്ത് തീർച്ചയായും കുടുംബത്തിന്റെയും സ്ത്രീ സമൂഹത്തിൻടെയും മുത്ത് തന്നെയാണ്
😮❤❤
കുഞ്ഞിക്കിളിയും, മുത്തുക്കിളിയും,അമ്മക്കിളിയും, അച്ചൻക്കിളിയും ചേർന്ന് പുതിയ, പുതിയ സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും കാണിച്ചുതന്നതിന് വളരെ നന്ദി. നിങ്ങളിലൂടെ പുതിയ പുതിയ കാഴ്ചകൾ കാണാൻ ഈശ്വരൻ സഹായിക്കട്ടെ. നിങ്ങളുടെ എല്ലാവരുടേയും ആയുസ്സും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.🌹🌹🌹🌹🙏
കുഞ്ഞിക്കിളിയേ ഒന്ന് മുക്കീട്ട് കൊണ്ട് പോയാൽ മതിയായിരുന്നു. ഇനിയെന്നാണ് കുഞ്ഞിക്കിളിയേ കാണുന്നത്. മുത്തുകുട്ടിയേയും കുഞ്ഞിക്കളിയേയും ഒരുപാട് മിസ്സ് ചെയ്യും ❤❤❤❤
ഒരു നല്ല യാത്ര പോയത് പോലെ യുള്ള feel .... പുത്തെറ്റ് ഫാമാലിക്ക് അഭിനന്ദനങ്ങൾ....പെട്ടെന്ന് തന്നെ അടുത്ത യാത്രയുമായി വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ
കുഞ്ഞിക്കിളി, അനിയത്തികുട്ട്യേ എടുത്തപ്പോൾ.. എന്റെ കണ്ണ് നിറഞ്ഞുപോയി.. ❤️❤️❤️
സത്യം❤എൻ്റെയും കണ്ണുകലങ്ങി.68 വയസ്സുള്ള എനിക്ക് ഒരു തേങ്ങലായിരുന്നു.ഒരപ്പൂപ്പൻറെസ്നേഹമനസ്സ്❤❤
തുടക്കം മുതൽ അവസാനം വരെ ഈ ട്രിപ്പ് കണ്ടു. ഒത്തിരി സ്ഥലങ്ങൾ കാണാനായി , കുറെ പുത്തനറിവുകളും സമ്മാനിച്ചു. Thank you puthettu family...
കുഞ്ഞിക്കിളി suuuper ❤️❤️. കുഞ്ഞിക്കിളിക്ക് damikkutty യോടുള്ള സ്നേഹവും ജലജക്ക് വണ്ടിയോടുള്ള സ്നേഹവും ഏറെ ഹൃദ്യം ❤❤❤❤
കുഞ്ഞിക്കിളിയെ പോലെ നല്ലൊരു വെക്കേഷൻ പോലെ തന്നെയായിരുന്നു ഞങ്ങൾക്ക് കണ്ണിനും കാഴ്ചയായി തന്ന കുളിർമ ഇതുപോലെ ഇനിയും നല്ല യാത്രകൾ ചെയ്യാം എന്തോ ഇഷ്ടമാണ് എന്തെങ്കിലും നേരിട്ട് കാണാൻ വന്ന പ്രതീക്ഷയോടെ ഒരു കൊച്ചിക്കാരൻ❤
പുത്തേട്ടിൻ്റെ ഈ യാത്ര തുടക്കം മുതൽ മുടങ്ങാതെ കാണുന്നുണ്ട്. മുൻപത്തേതുപോലെ തന്നെ വളരെ മനോഹരം നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇന്നത്തെ പ്രധാന ആകർഷണം പൊതി ച്ചോറാണ്. പഴയ കാല ഓർമ്മകൾ, ഒരു ഓംലെറ്റുകൂടി ഉണ്ടെങ്കിൽ ഉഷാറായി. എന്തായാലും ആതിഥേയർക്ക് നിങ്ങളോടുള്ള സ്നേഹം ഏറെ ഇഷ്ടപ്പെട്ടു. കോ- ഡ്രൈവറും കിളിയും പൊളിച്ചു. തുടർന്നുള്ള യാത്രക്ക് സ്നേഹാംശംസകൾ.
ശ്രെദ്ധ ക്ഷണിക്കാനായി കുഞ്ഞിക്കിളിയുടെ ചുമയാണ് അടിപൊളി 😂
എന്തൊക്കെ തന്നെ ആയാലും രതീഷ് bro ആണ് ഈ ട്രിപ്പിലെ hero 👍
നല്ല ട്രിപ്പ് ആയിരുന്നു നന്നായി എൻജോയ് ചെയ്തു കുഞ്ഞിക്കിളി കിടന്ന് പറകുകയായിരുന്നു മുത്തു ചേച്ചിയുടെ ഡ്രൈവിംഗ് സൂപ്പർ പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏💐💐
ട്രാവൽ ബ്ലോഗിന്റെ എല്ലാ അംഗങ്ങൾക്കും നല്ല നമസ്കാരം ഈശ്വരാനുഗ്രഹത്താൽ യാത്രകളെല്ലാം ഭംഗിയായി പൂർത്തീകരിച്ചു വീട്ടിലെത്തിയിരിക്കുന്നു
ലോറിയോട് വല്ലാത്ത attachment ആണല്ലോ ശ്രീമതി.ജലജയ്ക്ക്...😊
❤️ഹായ് കുഞ്ഞികിളി ❤️മുത്തുകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍
കുഞ്ഞിക്കിളിയെ ഇനിയും അടുത്ത് അവധിക്കാലത്ത് കാണാം❤❤❤❤❤❤
യാത്ര പൂർത്തീകരിച്ച വീട്ടിൽ സസന്തോഷം എത്തിച്ചേരുന്നതിൽ വളരെ സന്തോഷം യാത്രമംഗലം നേരുന്നു
ആറ് വയസ്സുകാരി കുഞ്ഞിക്കിളിയും ലോറി ജീവിതവും...
ഒരു സിനിമക്ക് വകുപ്പ് ഉണ്ട്.
ഒരു മാളികപ്പുറം.
ഈ വീഡിയോയിൽ അച്ഛമെനെ ഒഴിച്ച് പുത്തെറ്റ് ട്രാവൽ ബോഗിലെ ഫാമിലി മെമ്പേഴ്സിനെ മുഴുവൻ കണ്ടതിൽ വളരെ സന്തോഷം❤❤❤❤❤❤❤❤❤
ബേബി മംഗലം ഡാം
എല്ലാവർക്കും നമസ്കാരം ഒത്തിരി നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി ശുഭയാത്ര പുതിയ യാത്രയും പുതിയ വിശേഷങ്ങൾ കാണുവാൻ കാത്തിരിക്കുന്നു💞💞💞💞👍👍👍👍👍
ഇതിങ്ങനെ ഒരു കുഞ്ഞിക്കിളി ആണല്ലോ...
സുന്ദരിക്കിളി...❤❤😂
4:16 കിളി ബിമാനം പറപ്പിക്കും.... 💪 അതാണ് അതിന്റെയൊരിത് 👍🏼👍🏼👍🏼
ദാമിക്കുട്ടിയെ കണ്ടപ്പോൾ കുഞ്ഞിക്കിളിയുടെ സന്തോഷം 🥰♥️
പുത്തെറ്റ് ട്രാവൽ കുടുംബങ്ങൾ നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
കുഞ്ഞിക്കിളിക്ക് ഈ ആൻ്റിയുടെ വക ചക്കരയുമ്മ.20-മത്തെ വയസ്സിൽ 21 സ്റ്റേറ്റിൽ കൂടി യാത്ര ചെയ്ത് മുത്തിനും ചക്കരയുമ്മ.അതേ ജലജ അമ്മേ ഉറക്കം കൂടുതൽ കൊണ്ട് മാത്രമല്ല hormonal fluctuations കൊണ്ടും ഈ പ്രായത്തിൽ കുട്ടികൾക്ക് head ache ഉണ്ടാവും. അങ്ങനെ വിജയകരമായി ഷില്ലോങ് ട്രിപ്പ് പൂർത്തിയാക്കിയ പുത്തേട്ട് കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.എല്ലാവരും ഒന്ന് റസ്റ്റ് എടുക്ക്..May be you might have completed the trip.... Anxiously waiting for the next exciting trip.love and regards by Maya from Trivandrum ❤❤❤❤
Totaly കിളി മിടുമിടുക്കി യാ.... ഏതായാലും ഒരുപാട്ആസ്വ തിച്ചു അമ്മേമ്മക്കളും ജീവിതം, സന്തോഷം. Bybyby
നോനോക്ക് എല്ലാവിധ ആശംസകളും❤ പഠിച്ച് ഉന്നതങ്ങളിൽ എന്തുവാൻ പ്രാർത്ഥിക്കുന്നു❤ മുത്തിനും ആശംസകൾ
ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ട്രക്ക് ഡ്രൈവർമാരുടെ ജീവിതം. കാരണം നമ്മുടെ രാജ്യത്തെ സാധനങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റു സ്ഥലത്തേക്ക് എത്തിക്കുന്ന ഒരു ജോലിയാണ് അവർ ചെയ്യുന്നത്. എന്നാൽ അവർക്ക് ഒരു തരത്തിൽ ബഹുമാനമോ സഹായമോ കൊടുക്കാറില്ല.
എന്നാൽ
കുഞിക്കിളിയുടെ കുസൃതി ഇനി എന്നാ കാണാൻ പറ്റുക ?? പുത്തേറ്റു കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ❤❤❤
കുഞ്ഞിക്കിളി, ദാമിക്കുട്ടിയും സൂപ്പർ 😍😍😍
It's a proud moment two Kerala women are driven 7000 km.Women empowerment 😊,go ahead,stay blessed ❤
Yes.. No lady Truck Driver ever seen in my life.... GREAT... Should be proud of Jaleja & Muthu...
Proud of Mr Ratheesh also...
Special credits goes to little Angel Kunju..... ( so smart & steady)
കുഞ്ഞിക്കിളി എല്ലാവർക്കും ഗുഡ് മോർണിംഗ്
7500 kms driven safely by lady drivers...👍👍hats off to both of you main driver and co -driver..... knowledge, confidence level and guidance of ratheesh chettan is amazing...also kunjikili became the Star of this trip with her charming personality ❤...
കുഞ്ഞിക്കണ്ണൻ ഇന്നെലെ പൊറാട്ട അടിച്ചിരുന്നല്ലോ
കുഞ്ഞി കിളിയുടെ സൗണ്ട് കൊള്ളാം 👍
രതീഷ് ബ്രോ - നിങ്ങളുടെ ലോറി യാത്രകൾ സൂപ്പറാണ്. ഇന്ത്യ മുഴുവനായി പരിചയപ്പെടുത്തുന്ന വീഡിയോകളും സൂപ്പർ എന്നാൽ കേരളത്തിലെ ഓരോ ജില്ലകളും നിങ്ങളുടെതായ രീതിയിൽ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ ഒന്നു ശ്രമിച്ചൂടെ കേരളം പൂർണ്ണമായി കാണാൻ ആഗ്രഹമുള്ള മലയാളികൾക്കും ഒരു പ്രചോദനമാകട്ടെ നിങ്ങളിലൂടെ
പുത്തെറ്റ് ട്രാവൽ ബ്ലോഗ് കാണാൻ കാത്തിരുന്ന് ലൈക്കും കമന്റും ചെയ്യുന്ന വർക്ക് സ്വാഗതം🙏❤❤
ബേബി മംഗലം ഡാം
Ratheesh bhai, കുഞ്ഞിക്കിളിക്കു സ്കൂളിൽ ഒന്നും പോകേണ്ടേ 😄😄
Nunu is very smart girl. Continuously travelling such a long days in a truck with this small girl is really wonder. The trip finished with lot of knowledge. Thanking you all ❤❤❤❤❤
അങ്ങനെ ഞങ്ങളും മധുരയിൽ എത്തി നമ്മുടെ യാത്ര നല്ലൊരു യാത്രയായിരുന്നു ഇനി അടുത്ത യാത്രക്ക് മുൻപ് ഒരാഴ്ച റെസ്റ്റ് 😂👍🏻
കൊച്ചു ഗംഗയെ ഒരു smart കുഞ്ഞിക്കിളി ആക്കിയ MCC (Main driver Camaraman Co-driver) ടീമിന് നന്ദി. കുഞ്ഞികിളിയെ സിനിമക്കാർ പൊക്കത്തെ നോക്കണം.
❤ഇന്നത്തെ കേരള കൗമുദിയിൽ നിങ്ങളുടെ ചിത്രം ഉണ്ട്. അഭിനന്ദനങ്ങൾ❤
Hope you'll take trips to Pondicherry and Rameswaram. Two of my favorite places in Tamilnadu.
Many of your viewers including me feel a bit of sadness that the journey has come to an end. It was the best team ever especially the Co driver, she was Calm, Quiet. Soft spoken and drove with so much ease. She was the BEST Co driver you ever had !!
നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ🙏❤😊
ഈ സ്നേഹ ബന്ധം എപ്പോഴും നിലനിൽക്കട്ടെ ❤❤
കുഞ്ഞിക്കിളിക്ക് ബത്ത കൊടുക്കേണം ഇല്ലെങ്കിൽ ഫാൻസ് ഇളകും 😄😄
കഴിഞ്ഞ ദിവസം cmts ഇട്ടെ ഉള്ളൂ...ഇവരിൽ മൂന്നുപേരുടെയും പ്രായത്തിൽ ആരുംതന്നെ ഇത്രയും സംസ്ഥാനങ്ങൾ പോയി കാണില്ല..എന്നും,,ഡ്രൈവിംഗ് ചെയ്തും കാണില്ല...❤എന്തായാലും അത് തന്നെ ഹൈലൈറ്റ് 🎉.
.എന്താണ് ഒരു സൗണ്ട് ലാസ്റിൽ വണ്ടിയുമായി സ്റ്റാഫ് പോയപ്പോൾ ...
ഞാൻ കുഞ്ഞു ക്കിളി ഫാന്സ് ആണ്♥️♥️
തുടക്കം മുതൽ അവസാനംവരെ ഈ ട്രിപ്പ് ആണ് ഞാൻ കണ്ടത്.. മുടങ്ങാതെ.. 👍🏻😊
നാം മനുഷ്യർ എന്നതാണോ ഭക്ഷിക്കുന്നത് ആ ഭക്ഷണത്തിന്റെ സ്വഭാവം നമ്മളിൽ പ്രകടമാകും.
തീർച്ച. No doubt 👍
ഇന്നത്തെ വീഡിയോ കണ്ടപ്പോള്‍ ഭയങ്കര സന്തോഷം..നാളത്തെ വീഡിയോക്ക് കട്ട വെയിറ്റ്..
കുഞ്ഞിക്കിളിക്കു ബാറ്റ കൊടുക്കാൻ മറക്കരുത് 😍
നല്ലകാഴ്ചകൾ സമ്മാനിച്ച പുത്തെറ്റ് ഫാമിലിക് ആശംസകൾ ❤️🌹🌹🌹🌹🌹
Kunjikili superb 👌
അപകടം നടന്നാൽ ഓടി ചെന്ന് വാരി കൂട്ടി എടുക്കുമ്പോൾ ആണ് കൂടുതലും ജീവഹാനി ഉണ്ടാവുന്നത്, ആക്സിഡൻ്റ് ഉണ്ടായാൽ ഉറപ്പായും വാരിയെല്ലുകൾ ഒടിയും. ആശുപത്രിയിൽ കൊണ്ടുപോകാൻ വാരിയെടുക്കുമ്പോൾ ഒടിഞ്ഞ വാരിയെല്ലുകൾ ആന്തരിക അവയവങ്ങളിൽ മുറിവേൽപ്പിക്കുകയും അങ്ങനെ മരണം സംഭവിക്കുകയും ചെയ്യും. കുറഞ്ഞത് 4 പേര് കൂടി അയാള് കിടക്കുന്ന അതെ അവസ്ഥയിൽ ശരീരം വളയുകയൊന്നും ചെയ്യാതെ ഒരു സ്ട്രെച്ചറിൽ എടുക്കുന്നത് പോലെ വേണം ആശുപത്രിയിലേക്ക് മാറ്റാൻ.
നുനു കുഞ്ഞി കിളി സൂപ്പർ. മുത്ത് അടിപൊളി ഡ്രൈവിംഗ്. ആശംസകൾ
മുത്ത്. കുഞ്ഞിക്കിളി ♥️♥️♥️♥️♥️♥️lover's
പൊതിച്ചോർ, സ്കൂൾ കാലം ഓർമ്മ വന്നോ.
സുഖമായി എത്തി ചേർന്ന്. കുനി സ്കൂളിൽ പോയി ചേച്ചി കോളേജിലും പോയി. അടുത്ത വെക്കേഷന് അടിച്ചു പൊളിക്കാം കാണാത്ത സ്റ്റേറ്റിൽ കൂടി ആശംസകൾ 🙏🙏❤❤
Kunjukili will grow up to be a smart girl, she has good memory of things.
അങ്ങനെ നീണ്ട നമ്മുടെ ഒരു യാത്ര കൂടി Successfully നമ്മൾ complete ചെയ്തു... Thanks God😍
ഉള്ളത് പറയാലോ തുടക്കം മുതൽ last എപ്പിസോഡ് വരെ എല്ലാവരെയും side ആക്കി ഈ ട്രിപ്പ് ൽ score ചെയ്തത് നമ്മളെ കുഞ്ഞിക്കിളി ആണ്... ഇനിയു കുഞ്ഞിക്കിളിയെ അവധി ഒക്കെ കിട്ടുമ്പോ കൊണ്ട് വരണം അത് പോലെ കുഞ്ഞിക്കണനെയും Bei the bei we will miss you Kunjikkili💔
24:07 അങ്ങനെ അപകടം പറ്റിയ ഒരാളെ എടുക്കാത്തത് ആണ് നല്ലത്, മെഡിക്കൽ help വരുമെങ്കിൽ. Fracture, internal bleeding, spine damage ഒക്കെ ഉണ്ടെങ്കിൽ അയാളുടെ condition worse ആകും
നിങ്ങൾ പറഞ്ഞത് correct ആണ് 👍🏻👍🏻
ഇനോവ വന്നപ്പോൾ കുഞ്ഞികിളി വാവയെ കെട്ടിപിടിച്ചുള്ള സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, ആ ചെറിയ പ്രായത്തിലും അനിയത്തി കുഞ്ഞിനോടുള്ള സ്നേഹം എത്രമാത്രമുള്ളതാണന്ന് കുഞ്ഞികിളി മോൾ കാണിച്ചു തന്നു.🙏
Hats off to two ladies for driving heavy vehicle 7000 km. It is not easy. They have done it. God bless them. 👍👍👍👍
വീട്ടിൽ പൊറോട്ട. മട്ടൻകറി. കുഞ്ഞിക്കിളിക്ക് നഷ്ടം തന്നെ
17:20 വണ്ടിക്കകത്ത് നിന്ന് ഇറങ്ങണ്ടാ , കടയന്വേഷിച്ച് നടക്കണ്ടാ,
കൈകഴുണ്ടാ.......😇
അടിപൊളി ട്രിപ്പ് ആയിരുന്നു എല്ലാവരും സൂപ്പർ 🥰🥰🥰❤️
Valthukal... Sema thillu.
Thank you for inspiring girls to drive and see the sights....you people already need a big hand
വണ്ടിയിൽ കറങ്ങി ഒൻപതുകാരി, വണ്ടി ഓടിച്ചു ഇരുപത്കാരി.
ഇതെല്ലാം കണ്ടു കൊണ്ട് ഞാൻ അറുപതുകാരൻ
ഒരു 59കാരൻ, ഞാൻ😊
@@francislobo9216 😂😂
No his bald makes himlook 60.
I suppose he hasn't reached 60.
@@aswathirani6151 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്,രതീഷ് ബ്രോ യല്ല
Oru yetra avasanikimbol Oru cheriya vishmam, entayalum Adutha yatrakayi katta waiting ❤
Adipoli videos ayirunnu..kunjikkilyude intro super light 😊
ഇത്രേയും മനസ് വിശാല മായ മനുഷ്യൻ എനിക്ക് അസൂയ തോന്നുന്നു ജലജ mam
Thanks you guys for a beautiful family entertaining series of unseen places India. I enjoyed it very much and love to see again.
മുത്തിന് നല്ല ഡ്രൈവിങ്ങ് പരിശീലനം കിട്ടി നല്ലത് 🎉
Kunjikkilikku santhoshamayi .yellavareyum kanaan thirakkaayi.❤❤❤❤️🥰🥰🥰🥰.
ഒരുപാട് ഇഷ്ടം ❤❤ ആശംസകൾ
Yathra shubhkaramayi avasanichu.. load erakkanda sthalathu thanne kujikilikku lamikuttiye kanan patti.. ithrayum divasam ithrayum statesum ithrayum kuranja prayathil cover cheyatha kunjikili (9years) muthu (20 years) ORU VALIYA BIG BIG HAIII & WISHESSS.. Avarku athu sadichu kodutha ACHANUM (cameraman) AMMAKKUM (maindriver) BIG BIG THANKSSS....
❤❤❤❤👍👍👍👍Thanks God for safe journey 🙏🙏🙏അടിപൊളി ❤Beautiful Trip ❤super Camara work 💚Thanku chattaaaaa for give as Good visuals ❤❤Chachi & Muthaaaaa Very Good Drivering keep it up ⚘⚘⚘⚘kunjikelli you super hero ❤chakarakutta ❤One more time thanku thanku chattaaaaa Chachi muthaaaaa & Kunjikelli 💞💞for Very Good videos ❤ God bless all puthettu family 💛♥️💚💞💞
എല്ലാവർക്കും വണക്കം❤❤❤❤❤
പുതിയ കാഴ്ചകൾക്ക് വേണ്ടി കാത്തിരിപ്പ് തുടരുന്നു 🙏
ഷിലോങ്ങ് to മധുരയാത്രയു അവസാന വീഡിയോ സൂപ്പറായിരുന്നു
എല്ലാ ദിവസവും 10:55 കഴിയുമ്പോൾ ഞാൻ യൂട്യൂബ്ഓപ്പൺ ചെയ്ത് ചെയ്ത് കാത്തിരിക്കുകയാണ്.എനിക്ക് മെസ്സേജ് കിട്ടിയാൽ ഉടനെ ഞാൻ ഓപ്പൺ ചെയ്തു കാണും
அழகான குடும்பம் ❤❤❤
നിങ്ങൾ ഈ കാട്ടിൽ കിടന്നോ നാട്ടിൽ അനിയനും കുടുംബവും പൊറാട്ട അടിച്ചു പഠിക്കുന്നു 🥰😄😄🤣
Super ആണ് നിങ്ങളുടെ യാത്രകൾ
Jack fruits in Tamilnadu is from a place called Panrutti near villupuram
Wish you all the best🎉and waiting for your next trip and episode thanks for all puthettu family❤❤❤❤
May god bless your whole family
Welcome back home after long Shillong trip. Enjoyed every bit of your trip. Special thanks to Jaleja, Ratheesh chetan n Muthu mol n kunjikili.
Herty congrats to kunhikkili known as kili and Muth mol. Coverd 15 states drive with heavy vehicle. Experienced with you peoples to watch many states and places in India. Appreciate puthettu vlogs ❤
കുഞ്ഞിക്കിളി അമ്മവീട്ടിൽ വരുമ്പോൾ കാണണം