രാജസ്ഥാനിലെ ചുറ്റുപോള്ളുന്ന വെയിലത്ത്‌ ഞങ്ങളും വണ്ടിയും മാത്രം🥺നിങ്ങൾ കാണുവാൻ ആഗ്രഹിച്ച കാഴ്ചകൾ 🥰

Поделиться
HTML-код

Комментарии • 123

  • @rsrujikoott6502
    @rsrujikoott6502 Месяц назад +11

    സിന്ധു ചേച്ചി ഞാനും നിങ്ങളുടെ കൂടെ ഉണ്ട് കേട്ടോ... എനിക്ക് ഭയങ്കര ഇഷ്ടമ യാത്രകൾ പക്ഷെ എന്തോ... പോകാൻ സാധിക്കുന്നില്ല.... പിന്നെ എന്റെയും അഭിപ്രായം സ്വീകരിച്ച സിന്ധുച്ചേച്ചിക് 🥰🥰🥰🥰🥰ഇത് മതി ഇതാ അമ്മ എന്നനിലക്ക് ചേച്ചിക്ക് ഇണക്കവും... ഇത് അവരുടെ കാലമല്ലേ.. അവർ അടിച്ചുപൊളിക്കട്ട.... നമുക്ക്സൈഡിലൂടെ അവരുടെ കൂടെ കൂടാം... നെഗറ്റീവ് ആയി എടുക്കണ്ട കേട്ടോ.. സ്ഥിരം പ്രേക്ഷക ❤❤❤❤

  • @user-kk4sf7qh2i
    @user-kk4sf7qh2i Месяц назад +18

    Hi സിന്ധു chechi😍 ചേച്ചി അവരോടൊപ്പം ഉള്ളതാ അവരടെ ധൈര്യം 😂 ഇല്ലെങ്കിൽ ഫുഡ്‌ കഴിക്കാൻ കണ്ണനും ശ്രുതിമോളും പെട്ടുപോയേനെ 👍 അമ്മ ആണ് avrde ബലം.പ്രാർത്ഥിക്കുന്നുണ്ട് 🙏 ഹാപ്പി journey. Take care❤enikkoru hi parayane. Ellaa videosum kaanunna ഒരാളാണ് njaan🥰🥰😍😍

    • @user-kk4sf7qh2i
      @user-kk4sf7qh2i Месяц назад +2

      Plz rply .i am sini johnson. From tcr😍oru hi parayane

  • @jacobettuparayil1723
    @jacobettuparayil1723 Месяц назад +2

    നല്ല സ്ഥലം video സൂപ്പർ Amma യും ശ്രുതിയും കണ്ണനും അടിപൊളി പ്രാർത്ഥിക്കാം യാത്ര ആസ്വദിച്ചു ഒരു കുഴ പ്പ വില്ലാതെ തിരിച്ചു വരും

  • @VINAYAKKHVinayakkh
    @VINAYAKKHVinayakkh Месяц назад +2

    Polikk full support ❤

  • @jayaprabhaprem1810
    @jayaprabhaprem1810 Месяц назад +2

    അടിച്ചു പൊളിക്ക് 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️godblessyou❤️❤️❤️

  • @mathaconsultancy4534
    @mathaconsultancy4534 Месяц назад +1

    Adichu polichu va.❤❤God bless you 🙏🙏

  • @kishanlal-yy9ri
    @kishanlal-yy9ri Месяц назад +2

    ഇന്ന് എനിക്ക് ഇഷ്ടം ആയി ഇങ്ങനെ മെയിൻ ചാനൽ വഴി കുറച്ചു സ്ഥലം കാണിച്ചു ഇതു മതി ഒക്കെ അമ്മ സൂപ്പർ

  • @priyarojy4525
    @priyarojy4525 Месяц назад +1

    മൂന്ന് പേരും അടിപൊളി ആകട്ടെ 👍🏻💞🥰💞🥰💞ഒരുപാട് സന്തോഷം undu ❤❤❤safe ആയിട്ട് ഇരിക്ക് കേട്ടോ 🥰🥰💞💞🥰🥰ലടക്ക് വരെ njanum നിങ്ങളോടൊപ്പം ❤❤❤

  • @jishapraveenjishapraveen607
    @jishapraveenjishapraveen607 Месяц назад

    Super❤ adichu polliku God bless you ❤❤❤❤❤❤❤

  • @beenatvbeena2276
    @beenatvbeena2276 Месяц назад

    അടിച്ചു പൊളിക്ക് 💗💗

  • @harithahari6252
    @harithahari6252 Месяц назад +1

    ടെൻഷൻ ഇല്ലാതെ അടിച്ചു പൊളിച്ചു പോയിവാ എല്ലാ പ്രാർത്ഥനകളും ഉണ്ട് ❤

  • @user-he2xh4ue3r
    @user-he2xh4ue3r Месяц назад +1

    സൂപ്പർ യാത്ര ഒരു തടസ്സവും കുഴപ്പവും കൂടാതെ തിരിച്ചു വാ പ്രാർത്ഥിക്കാം

  • @vijayakumari-in7jx
    @vijayakumari-in7jx Месяц назад +1

    All the best adichu polichu vayoo.god bless you

  • @vijayanpk3314
    @vijayanpk3314 Месяц назад +1

    Supper Best of luck

  • @christchrist6981
    @christchrist6981 Месяц назад +12

    സൂപ്പർ ശ്രുതി യുടെ ഭാഗ്യം

  • @jayalakshmy5041
    @jayalakshmy5041 Месяц назад +2

    Waiting for ur video❤ njagalum I N B trip plan cheyuthu but north Indian very hot this time after August gd time

  • @user-vt6gq4dq5j
    @user-vt6gq4dq5j Месяц назад +2

    എന്നു നിങ്ങളെ നോക്കി ഇരിക്കും പ്രാർത്ഥിക്കാം❤️❤️

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад +2

    Ammayiku dress superrrr undhu❤❤❤🎉

  • @rajivvijayarajan6968
    @rajivvijayarajan6968 Месяц назад

    Superb annu toooo enjoy

  • @sreekalak.s9470
    @sreekalak.s9470 Месяц назад

    നിങ്ങളോട് ഒപ്പം 👍👍👍👍👍👍

  • @nishasuresh5275
    @nishasuresh5275 Месяц назад

    Superrr❤❤❤

  • @kasinathanvlogs4643
    @kasinathanvlogs4643 Месяц назад +1

    പ്രാർത്ഥന എപ്പോഴും ഉണ്ട്. കൊട്ടാരക്കര ഗണപതി കൂടെ ഉണ്ട് 🙏🙏🙏അതാണ് എവിടെ ചെന്നാലും ഒരു തടസവും ഉണ്ടാകാത്തത് 🙏🙏🙏പിന്നെ ഗ്ലാസ്‌ തുറന്നു വീഡിയോ എടുക്കുമ്പോൾ voice clear ആകുന്നില്ല. Cook ചെയ്തു കഴിക്കുന്നത്‌ തന്നെയാണ് നല്ലത്. All the best. 👍👍👍👍

  • @user-ib2vp3hd2s
    @user-ib2vp3hd2s Месяц назад +5

    amma jeens top nallathanue

  • @shemeemnoushad6966
    @shemeemnoushad6966 Месяц назад +1

    Nalla rasamund ningalude. Yathra. Cheyan,, ammayude churidhar supper. Yathra. Sugamayirikan. Prarthikunu. God bless

  • @sajuantony6486
    @sajuantony6486 Месяц назад +8

    അമ്മ പാവമാണ് നല്ല അമ്മ ഇങ്ങിനെ ഒരു അമ്മയെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാൻ ആണ് അമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dhanushpreghunath6067
    @dhanushpreghunath6067 Месяц назад +1

    Dhee njan..😊 from param automobiles Gandhinagar

  • @vinithav3152
    @vinithav3152 Месяц назад

    Prarthana und.❤

  • @reman3054
    @reman3054 Месяц назад +1

    All the best God bless u all

  • @ananyaanu517
    @ananyaanu517 Месяц назад +3

    ഹായ് പറയുമോ 😁നിങ്ങളുടെ വീഡിയോ ഡെയിലി കാണാറുണ്ട്. ഒരുപാട് ഇഷ്ട്ടം ആണ്. എനിക്കും ടൂർ പോകാൻ ഒരുപാട് ഇഷ്ടം ആണ് 🥰😇നിങ്ങൾ പോയി അടിച്ചു പൊളിക്കി 💕

  • @anjuvv8837
    @anjuvv8837 Месяц назад

    Super ❤

  • @sreelatha836
    @sreelatha836 Месяц назад +1

    ഞാൻ കമന്റ്സ് ഒന്നും അയക്കാറില്ലെങ്കിലും നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്. ആദ്യം തന്നെ ഇങ്ങനെ ഒരു യാത്ര പോകാൻ കാണിച്ച ആ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്. എനിക്കും ആഗ്രഹം ഉണ്ട് ഇങ്ങനെയൊക്കെ പോകാൻ. 2 ആണ്മക്കൾ ഉള്ള ഒരു സിംഗിൾ mother ആണ് ഞാൻ. യാത്രകൾ ഒരുപാട് ഇഷ്ടവുമാണ്. ഞാൻ അത്യാവശ്യം നന്നായി കാർ ഡ്രൈവ് ചെയ്യും. എന്റെ ആഗ്രഹം സാധിക്കുമോ എന്തോ. ശ്രുതിയെ പോലെ നല്ല മനസുള്ള ഒരു കുട്ടിയെ എനിക്കും മരുമകളായി കിട്ടണേ എന്നാണ് എന്റെ പ്രാർത്ഥന. പിന്നെ ഭക്ഷണം നിങ്ങൾ തന്നെ പാചകം ചെയ്തു കഴിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിനും നല്ലതാണ്. ഒരു വ്യത്യസ്ത അനുഭവം കൂടിയാകും അത്. എന്തായാലും ഒരു ബുദ്ധിമുട്ടും യാത്രക്ക് ഉണ്ടാകാതിരിക്കാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ. പിന്നെ നിങ്ങൾക്ക് അറിയുന്നത് പോലെ കാഴ്ചകൾ കാണിച്ചാൽ മതി. നിങ്ങൾ enjoy ചെയ്യുക. അതിൽ ഞങ്ങളെക്കൂടി പങ്കാളികൾ ആക്കുന്നു. അത് മാത്രം ചിന്തിക്കുക. ഇങ്ങനെ ഒരു യാത്ര ചെയ്യാൻ നിങ്ങൾ കാണിച്ച ആ തന്റെടം അതിനെ ഞാൻ വീണ്ടും അഭിനന്ദിക്കുന്നു. അനാവശ്യ കമന്റ്സ് ശ്രദ്ധിക്കാതെ മുന്നോട്ട് പോവുക.❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @sreelekhavs7932
    @sreelekhavs7932 Месяц назад

    പ്രാർത്ഥന എന്നും ഉണ്ട്

  • @minivinod7263
    @minivinod7263 Месяц назад +3

    നല്ല കാഴ്ചകൾ സൂപ്പർ പ്രാർത്ഥിക്കുന്നുണ്ട്❤❤🎉🎉

  • @shejam134
    @shejam134 Месяц назад +1

    Eee dress super ❤❤❤

  • @user-xk6yb1bj9d
    @user-xk6yb1bj9d Месяц назад

    Super ❤❤❤

  • @jayalekshmi1571
    @jayalekshmi1571 Месяц назад

    Dyvam anugrahikkatte

  • @aksharaanilkumar1144
    @aksharaanilkumar1144 Месяц назад +1

    Sthalangal idakk kaanikumbol athinoppam music koduthal nannayirikkum.. Ath pole nigalde nalla moments te pics oke add cheyyu..

  • @neymar-nh8zo
    @neymar-nh8zo Месяц назад +1

  • @lalithababu4563
    @lalithababu4563 Месяц назад

    God bless you❤️🥰

  • @sailajanair175
    @sailajanair175 Месяц назад

    Super video

  • @SaranyaSaranya-ce9gc
    @SaranyaSaranya-ce9gc Месяц назад +3

    മൂന്നു പേരും അടിച്ചു പൊളിക്കു❤️❤️

  • @sruthyk.s261
    @sruthyk.s261 Месяц назад

    Superb

  • @AdithyanKRAdhi
    @AdithyanKRAdhi Месяц назад

    ഒരു ഹായ് താരാമോ..!!എല്ലാ ദിവസവും ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് സുപ്പർ അടിച്ചു പോളിക്കു❤❤️

  • @arathymurali3707
    @arathymurali3707 29 дней назад

    ❤❤

  • @rajivinod7845
    @rajivinod7845 Месяц назад

    Super❤❤❤❤❤❤❤❤

  • @user-hc1fq1vj6o
    @user-hc1fq1vj6o Месяц назад

    Entha ammakutty engane paraynee... prarthana eppozhum nduttaaa adichupolikku... Ningale follow cheythu koode nduttaaa. Sruthy kanna enjoy

  • @AdhithyankpAdhirhyankp
    @AdhithyankpAdhirhyankp Месяц назад

    Adipoliyayitund bro sradhich povuka all the best

  • @riniannbabu758
    @riniannbabu758 Месяц назад +1

    Ningal avduthe food kude explore cheyu.. Pinne ningal kondvanna food oke eni angotek avashyam varum incase food kitan budhimutullanscenario anel.. So try to have atleast one food item from each state which you guys are travelling.. I like your videos and watching from USA..

  • @epackmachinery201
    @epackmachinery201 Месяц назад +6

    Sruti adipoly അമ്മയോട് para happy ayetu erikan comfortable ulla ethu dress um edaam🥰🥰traval video super🥰

  • @jobinjoseph5574
    @jobinjoseph5574 Месяц назад

    🥰🥰

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Месяц назад

    🥰🥰🥰

  • @AlbetaSurgicals
    @AlbetaSurgicals Месяц назад

    Surity now enjoy more ..🎉🎉🎉god bless you

  • @bindurajan2857
    @bindurajan2857 Месяц назад

    God bless you❤️❤️❤️🌹

  • @user-ch7qj4qj9f
    @user-ch7qj4qj9f Месяц назад

    ❤❤❤❤❤❤👍👍👍

  • @radhikarijesh4466
    @radhikarijesh4466 Месяц назад +1

    ❤❤❤

  • @DanyaDanyajoshi
    @DanyaDanyajoshi Месяц назад +1

    ❤❤❤❤

  • @jomonjoseph9747
    @jomonjoseph9747 Месяц назад

    👍

  • @ratheeshr6920
    @ratheeshr6920 Месяц назад

    Supper

  • @ManjushaKannan-cu5kx
    @ManjushaKannan-cu5kx Месяц назад

    Super place ❤

  • @shybasudhi3053
    @shybasudhi3053 Месяц назад

    Enikkum ithupole oru mother in law venamayirunnu.
    Sruthi u r really lucky

  • @belladsilva1748
    @belladsilva1748 Месяц назад

    ഹായ്. സിന്ധു. കണ്ണാ. ശ്രുതി.. വിശേഷം. എല്ലാം. അറിയുന്നുണ്ട്. പൊളിച്ച്. അടിച്ച് കേറി. വാാാാാ...😂😂😂... ഒരുപാട്.ഇഷ്ടം...💕💕💕💕💕💕💕💕💕💕💕

  • @ceiraaustin1953
    @ceiraaustin1953 Месяц назад

    Amma❤❤❤

  • @santhypr4315
    @santhypr4315 Месяц назад +1

    Rajasthan marbles

  • @youandmeSubha
    @youandmeSubha Месяц назад

    ❤👍

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Месяц назад

    ❤❤❤❤❤

  • @dhanyaprakasan9423
    @dhanyaprakasan9423 Месяц назад

    ❤❤❤❤❤❤

  • @TintuJohn-ll7yf
    @TintuJohn-ll7yf Месяц назад +1

    gold ellam use chyunnathu safe yano aunty...

  • @RemyababuRemyababu-hl9uh
    @RemyababuRemyababu-hl9uh Месяц назад +9

    വണ്ടിയുടെ ഡോർ തുറന്നിട്ട് ഇങ്ങനെ മാറി നിക്കുമ്പോൾ സൂക്ഷിക്കണം. അറിയാത്ത സ്ഥലം അല്ലെ........

  • @dhanshyam85
    @dhanshyam85 Месяц назад +2

    @Team kondattam adichu polikku 🎉🎉🎉

  • @sreelathavr3818
    @sreelathavr3818 Месяц назад +1

    ഈ വേഷം ആണ് നല്ലതു.

  • @santhypr4315
    @santhypr4315 Месяц назад +2

    Sruthi,evidepokumbozhum ,aa sthalathe kurichu oru study nadathuka.valare upakaram undakum

  • @rajalakshmithelakkadan9097
    @rajalakshmithelakkadan9097 Месяц назад +4

    All the best dears❤️.. അക്ഷർധം... Iskon... Stepwell ഇവിടെയൊക്കെ പോയോ... (ഗുജറാത്തിൽ )

  • @sheejababu9984
    @sheejababu9984 Месяц назад

    ❤❤❤❤❤❤❤❤

  • @dheerajyt4373
    @dheerajyt4373 Месяц назад

    🙏🙏🙏🙏❤❤❤

  • @vijithababu519
    @vijithababu519 Месяц назад +13

    നിങ്ങളെ കണ്ട് നിങ്ങളോടൊപ്പം കാഴ്ചകളും കാണണം. നമുക്ക് ഒരുമിച്ചു യാത്ര ചെയ്യാം അതാണ് ഇഷ്ടം 🥰🥰🥰🥰 ഫുഡ് പരമാവധി ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത് . പുറത്തു നിന്ന് ഫുഡ് കഴിച്ചു വയറു കേടായാൽ യാത്രക്ക് തടസ്സമാകും

  • @mrs...123
    @mrs...123 Месяц назад +5

    Goa dresses kollarnnu ammea

  • @miniajithkumar257
    @miniajithkumar257 Месяц назад +1

    Video il kanikkumpol mudi ithupole clip idan amma sradhikkanam .varikettumpol rasamillatto.not negative

  • @prettyjohnson6495
    @prettyjohnson6495 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahulmuraliofficial
    @rahulmuraliofficial Месяц назад

    ആ മലയാളി ഇവിടെ ഉള്ളതാണ്...😂

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Месяц назад

    ഹായ്..... നമസ്കാരം 🙏🏽🙏🏽🙏🏽

  • @nanujnanu2207
    @nanujnanu2207 Месяц назад +2

    ആ statue ഉള്ള സ്ഥലത്തിന്റെ പേര് കൂടി പറഞ്ഞിരുന്നേൽ നന്നായേനെ.. അത് ശരിക്കും രാജസ്ഥാനിൽ എവിടെയാണ്? മൈക്ക് കൂടെ ഉണ്ടായിരുന്നെങ്കിൽ... ചിലത് ശ്രുതി പറയുന്നത് കേൾക്കുന്നില്ല... കാറ്റ് നന്നായി ഉണ്ടെന്ന് തോന്നുന്നു.

  • @leenajose7980
    @leenajose7980 Месяц назад +1

    Food undaki kazhiku allengil vayar kedakum

  • @pushpamohandas4871
    @pushpamohandas4871 Месяц назад

    🙏🙏🙏🙏🙏🙏🥰🥰🥰🥰👍👍👍❤️❤️❤️❤️

  • @akshayks2414
    @akshayks2414 Месяц назад +1

    Bro talking time korkke bro. Ningalude oru divasam athu realistic ayyite kannikk

  • @youandmeSubha
    @youandmeSubha Месяц назад +3

    ഗ്ലാസ്‌ അടച്ചിട്ടു സംസാ രിക്കുമോ എന്നാലേ കേൾക്കു

  • @jyothisudarsan6254
    @jyothisudarsan6254 Месяц назад

    Amma koode vannathu nannayille... Sruthide ammakkum samadanam aakum

  • @amitanand713
    @amitanand713 Месяц назад +1

    ചായ അവര്‍ക്കും കൊടുക്കാം ആയിരുന്നു

  • @bindusivadas6640
    @bindusivadas6640 Месяц назад +1

    അവിടത്തെ പ്രേത്യേകത യുള്ള സ്ഥലം.. എല്ലാം കാണിക്കു. ഓരോ സ്ഥലത്തേയും പ്രേത്യകതകൾ അല്ലാതെ ചുമ്മാ കറങ്ങി വന്നിട്ടെന്തിനാ 😀

  • @sinijose6473
    @sinijose6473 Месяц назад

    എല്ലാ. സ്ഥലത്തിൻ്റ്. പേര്. പറയ് ശ്രുതി. നെകൊണ്ട്. പറയിക്കണം❤❤❤

  • @remyanarayanan4659
    @remyanarayanan4659 Месяц назад +1

    Ammey travel cheyyumbo idan sugam ethhano athu idsney... Innu varey ittittulla oru dressum bore alla

  • @shibinmangattuparambil2119
    @shibinmangattuparambil2119 Месяц назад +1

    Hi

  • @leenajose7980
    @leenajose7980 Месяц назад

    Dress adipoly anutta athonnum nokanda eppozhalle Edan pattullu nattil vannal efillallo

  • @Parunair28
    @Parunair28 Месяц назад

    സിന്ധു വെച്ച് കഴിക്കുകയാണ വേണ്ടത

  • @reshmarajan7880
    @reshmarajan7880 Месяц назад

    Ennum ningalude video nokkiyit aanu kidakkunne

  • @sinireji3070
    @sinireji3070 Месяц назад +1

    അമ്മക്കു യാത്രയിൽ മടുപ്പു തോന്നുന്നുണ്ടോ .ഉറക്കം വരാറുണ്ടോ യാത്രയിൽ

  • @rajikanakan46
    @rajikanakan46 Месяц назад

    ❤❤❤❤❤❤❤

  • @bindujacob5086
    @bindujacob5086 Месяц назад

    Vere eathu channel aanu?

  • @RakheeSureshMenon
    @RakheeSureshMenon Месяц назад +5

    Amma ethu dress venemenkilum ittolu..athu orotharude personal choice alle?Ella match cheyunund

  • @sreelekhavs7932
    @sreelekhavs7932 Месяц назад

    ശ്രുതി മോളെ ഫുഡ്‌ ഒക്കെ ഇങ്ങനെ

  • @user-gg6gg1pj9c
    @user-gg6gg1pj9c Месяц назад

    L