Earn Rs 3000/day വളരെ എളുപ്പം വീട്ടിലിരുന്നു തന്നെ ദിവസം 3000 രൂപ സമ്പാദിക്കാൻ കഴിയുന്ന ബിസിനെസ്സ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • NEW BUSINESS IDEAS Earn Rs 3000 Per day വളരെ എളുപ്പം വീട്ടിലിരുന്നു തന്നെ ദിവസം 3000 രൂപ സമ്പാദിക്കാൻ കഴിയുന്ന ഒരു അടിപൊളി ബിസിനെസ്സ്
    PLASTIC SHREDDER MACHINE
    THIRUPUR
    CONTACT
    PHONE:
    9842243388
    89258504
    MAS BUSINESS RUclips CHANEL
    8129238861

Комментарии • 22

  • @Bullet-Videos007
    @Bullet-Videos007 5 месяцев назад +5

    മലപ്പുറം അരീക്കോട് ഇത്‌ തുടങ്ങിയവർക്ക്, പ്ലാസ്റ്റിക് പൊടിച്ചത് എടുക്കുന്ന ടീംസ് ക്യാഷ് കൊടുക്കാഞ്ഞിട്ട് അവർ ഇത്‌ നിർത്തി വെച്ചിരിക്കുകയാണ്.

  • @sreeyeshpanicker
    @sreeyeshpanicker 5 месяцев назад +3

    Machine venda bottle ethra educkum ethra nalathe agreement sign cheyyum?

  • @HaseemVattayal
    @HaseemVattayal 3 месяца назад +1

    ഈ സ്ഥലത്ത് ഞാൻ പോയി പൊടിച്ച സാധനം അവർ 40 രൂപയ്ക്ക് എടുക്കും പക്ഷേ പൈസ 15 ദിവസം കഴിഞ്ഞ് കിട്ടത്തുള്ളൂ അത് മൂന്നു ക്വാളിറ്റി ഉണ്ട് ഫസ്റ്റ് കോളിറ്റി നാൽപതു രൂപ പറയുന്നത് പച്ച ബോട്ടിൽ 37 രൂപ സ്റ്റിക്കർ അടപ്പ് ഇതെല്ലാം മാറ്റണം കുപ്പി മാത്രമാണ് വൺ എച്ച്പി ഒരു ലക്ഷത്തി നാല്പത്തി ഒരായിരം രൂപ 20 കിലോ മുതൽ 25 കിലോ വരെ വീഡിയോയിൽ പറഞ്ഞതുപോലെ തന്നെയാണ് സംസാരിക്കുന്നത് പക്ഷേ നമ്മൾ കൊടുക്കുന്ന സാധനത്തിനെ പൈസ 15 ദിവസം കഴിഞ്ഞേ നമുക്ക് കിട്ടുകയുള്ളൂ

  • @noufalnoushad9325
    @noufalnoushad9325 5 месяцев назад +5

    Machine വിൽക്ക ഉള്ള പണി ആയിരിക്കും ഇവർ പ്ലാസ്റ്റിക് ഒന്നും വങ്ങില്ല അങ്ങനെ വന്നാൽ എന്ത് ചെയ്യും

    • @Bullet-Videos007
      @Bullet-Videos007 5 месяцев назад

      Correct, ഇത്‌ തുടങ്ങിയ എന്റെ frnds ന് ഇത്‌ എടുക്കുന്ന ടീംസ് ക്യാഷ് കൊടുക്കാഞ്ഞിട്ട് അവർ ഇത്‌ നിർത്തി വെച്ചിരിക്കുകയാണ്.

  • @ansymol2443
    @ansymol2443 5 месяцев назад +2

    കമ്മീഷൻ വ്യവസ്ഥയിൽ കുപ്പികൾ collect ചെയ്യാൻ പറ്റിയാൽ സംഗതി നല്ല ബിസിനസ്‌ ആണ്.

  • @jjenterprisemedia5288
    @jjenterprisemedia5288 4 месяца назад +1

    Price Details ?

  • @JaffKp
    @JaffKp 5 месяцев назад +2

    മെഷീൻ്റെവില എത്രയാ

  • @saidalavipanakkad2089
    @saidalavipanakkad2089 5 месяцев назад +2

    Vila paranjilla

    • @masmovies-df3zg
      @masmovies-df3zg  5 месяцев назад

      Please call to mentioned number thankyou

  • @faithwils459
    @faithwils459 5 месяцев назад +2

    How much price for Machine?

  • @Creative-bb3vd
    @Creative-bb3vd 5 месяцев назад +3

    മെഷീന്റെ വില പറയില്ല വിളിച്ചാൽ അവർ തോനിയ വില പറയും വില പറയാത്തന്നെ തട്ടിപ്പാ ബൈബാക് 99% തട്ടിപ്പാ വീഡിയോ കണ്ട് ആരും എടുത്ത് ചാടണ്ട പ്ലാസ്റ്റിക്ക് കുപ്പി 1 കിലോ അങ്ങനെ കൊടുത്താ തന്നെ നല്ല വിലയുണ്ട് മെഷീൻ കച്ചവടക്കാരാ

  • @rajeshsethumathavan8085
    @rajeshsethumathavan8085 5 месяцев назад +2

    സ്ഥലം എവിടെയാണ്?

  • @SAMRITHASAM
    @SAMRITHASAM 5 месяцев назад +2

    മെഷീൻ വില പറയാൻ മറക്കല്ലേ

  • @johnkuttykofficial
    @johnkuttykofficial 5 месяцев назад +1

    മെഷീൻ പ്രൈസ് ഡീറ്റെയിൽസ്

    • @masmovies-df3zg
      @masmovies-df3zg  5 месяцев назад

      Sir please call to mentioned number
      Thankyou

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 5 месяцев назад

      ​@@masmovies-df3zg10 മിനിറ്റ് വീഡിയോ കാശ് എത്രയെന്നറിയാ കാൾ ചെയ്യണം ഒന്നു പോടൈ അണ്ണാച്ചി.