Online Business | മുതൽമുടക്ക് തീരെ ഇല്ലാതെ തുടങ്ങാൻ പറ്റിയ ഒരു ബിസിനസ് ആശയം | Make Money Online

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 115

  • @beneejaharison5205
    @beneejaharison5205 6 месяцев назад +13

    Meesho ill reselling എങ്ങനെ ചെയാം എന്നുള്ളത്തിന്റെ വീഡിയോ ചെയ്യാമോ.

  • @Jayavinod687
    @Jayavinod687 6 месяцев назад +41

    കുട്ടി നല്ലൊരു വീട്ടമ്മയ്ക്ക് ഒരിക്കലും വെറുതെ ഇരിക്കാൻ ടൈം ഇല്ല എക്സ്ട്രാ ഇൻകം വേണമെന്ന് ആഗ്രഹിച്ചു ഒരു മിനിട്ട് പോലും റസ്റ്റ്‌ എടുക്കുന്നില്ല

  • @ajithapillai1982
    @ajithapillai1982 6 месяцев назад +11

    ശരിക്കും ഒറ്റ ഹായ് ഇട്ടപോ തന്നെ respond ചെയ്തു കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നു 🙏🏻thanks Suhail 🙏🏻

    • @MrHarikkuttan
      @MrHarikkuttan 6 месяцев назад

      Annittu vallom thudagiyo?

    • @ajithapillai1982
      @ajithapillai1982 6 месяцев назад +1

      @@MrHarikkuttan ഇപ്പോ ഞാൻ working woman ആണ് 👍🏻ഇതിൽ നിന്നോണ്ട് എന്തെങ്കിലും പുതിയതായി ചെയ്യാൻ ആഗ്രഹിക്കുന്നു 👍🏻👍🏻തുടങ്ങിയിട്ടില്ല

    • @mohammedabdul3577
      @mohammedabdul3577 5 месяцев назад

      😳😳

    • @mohammedabdul3577
      @mohammedabdul3577 5 месяцев назад

      ​@@ajithapillai1982എന്നെയും കൂടെ പാർട്ണർ ആക്കാമോ?

    • @BeenaRani-hv3ro
      @BeenaRani-hv3ro 5 месяцев назад

      Hello enikke intrest unde egana online idunnath

  • @MadhusoodananMadhu-d5i
    @MadhusoodananMadhu-d5i 5 месяцев назад +8

    ഉപകാരപ്രദം ആണ്. Thanks❤

  • @ashokkumard4540
    @ashokkumard4540 4 месяца назад +6

    മിഷോ പോലുള്ള ഷോപ്പിൽ സാധനം വില കുറഞ്ഞ് കിട്ടുന്നത് എന്തിന് നമ്മോട് കൂടിയ വിലക്കു മേടിക്കണം അറിയാവുന്നവർ മേടിക്കില്ല

  • @AishaBeevi-p8e
    @AishaBeevi-p8e 6 месяцев назад +3

    നല്ല അറിവ് മോനെ

  • @visakhappu789
    @visakhappu789 5 месяцев назад +4

    Meesho യിൽ ഉള്ള പ്രോഡക്റ്റ് നമ്മുടെ profit കൂടെ ഇട്ടു വേറെ ഒരാൾക്കു അയക്കാണെങ്കിൽ ആ കസ്റ്റമർ ഏതെങ്കിലും online shopping ആപിൽ കയറി നോക്കിയാൽ അതിന്റെ യഥാർത്ഥ വില അറിയില്ലേ..

    • @cmasamad4968
      @cmasamad4968 4 месяца назад

      അതിനൊരു reply ഇടൂ

  • @projectreport4loan
    @projectreport4loan 6 месяцев назад +2

    Thanks bro, Bro yude videos kanditt aanu njan ente business social media vazhi sell cheyyan thudangiyath. Ippol enikk kooduthal orders kittunnundu. Thank you so much.

    • @WisdomStream__
      @WisdomStream__ 4 месяца назад

      Yath business annu?

    • @projectreport4loan
      @projectreport4loan 4 месяца назад

      @@WisdomStream__ Business Loan Kittuvan Vendi ulla project Report Ready aakki kodukkunna business aanu

  • @shajusworld7588
    @shajusworld7588 2 месяца назад

    Product കയ്യിൽ ഉണ്ട് but sale എങനെ chiyum, home made oil, ശംബു,rosemary water അങ്ങനെ, 13തരം product ഉണ്ട് എങനെ റെഡി ആകാം, reseling കൊടുക്കുണ്ട്

  • @yunaschattayil6188
    @yunaschattayil6188 3 месяца назад +1

    ഈ ബിസിനസ്‌ ചെയ്യാൻ ഇപ്പോൾ പറ്റില്ല കാലം മാറി മോനെ എല്ലാവരും ഇപ്പോൾ എല്ലാം നോക്കുന്നുണ്ട്

  • @basherkp3119
    @basherkp3119 6 месяцев назад +2

    Good boy 👍🏾
    Thank you

  • @Creative-bb3vd
    @Creative-bb3vd 6 месяцев назад +4

    കശുവണ്ടി റീ സെൽ ചെയ്യുന്നവരോട് സംസാരിച്ചപ്പോൾ അവർക്ക് തന്നെ കി ലോക് 1400 ഒര് കിലോവിറ്റാൽ 200 രൂപ നമുക്ക് കിട്ടും ആ റെയ്റ്റിന് ആര് മേടിക്കും

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад +1

      എല്ലാ പ്രോഡക്ടുകളും റീസെല്ലിംഗ് അനുയോജ്യമായിക്കൊള്ളണമെന്നില്ല,

  • @rajanisebastian2297
    @rajanisebastian2297 6 месяцев назад +1

    Sir enikku cheriya samrambam thudangaan aagraham undu but oru roop polum kayil edukkan illatha avastha aanu

  • @sunilsuth
    @sunilsuth 6 месяцев назад +4

    Bro എൻ്റെ കയ്യിൽ നല്ല ഒരു hair oil ഉണ്ട് ,psoriasis ,താരൻ എല്ലാത്തിനും best അന്ന് എങ്ങനെ ഇത് market ചെയ്യാൻ പറ്റും എന്ന് അറിയില്ല പറഞ്ഞു തരാമോ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      വാട്സ്ആപ്പ് 9995923820

    • @vijayvjz3482
      @vijayvjz3482 5 месяцев назад

      Number അയക്കൂ, ഓയിൽ നല്ലതെങ്കിൽ will do it,

    • @krsibi4049
      @krsibi4049 4 месяца назад

      Hair oil details pack size profit.

    • @Up2day
      @Up2day 4 месяца назад

      Njanum hair oil sale cheyyunnund... Can u please help me

    • @sunilsuth
      @sunilsuth 3 месяца назад

      @@krsibi4049 100ml 300 rs

  • @HealthyaRoots250million
    @HealthyaRoots250million 6 месяцев назад +2

    Good idea👍👍👍

  • @ratnakesavan6763
    @ratnakesavan6763 3 месяца назад

    ഇതിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങനെയാണെന്ന് വിശദമായിട്ട് പറഞ്ഞ് മനസ്സിലാക്കി തരണം 🙏🏻🙏🏻

  • @Famseeda
    @Famseeda 4 месяца назад +1

    product unique aya madhi😊

  • @NTSTRENCLOTHING
    @NTSTRENCLOTHING 25 дней назад

    Sir marketing anu problem product indu

  • @deepadileep24
    @deepadileep24 Месяц назад

    Endel oru home made oil und
    Very useful for dandruff and hair growth. Also it is good for psoriasis. Ith engine sale cheyum? Onnu pareyamo?.
    Sale kuravanu

  • @Newbharathcherthala
    @Newbharathcherthala 6 месяцев назад +1

    Ad promote cheyyan
    Profitnekkal kooduthal amount spend cheyyanm🥵

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      Ad കൊടുത്തിട്ടല്ല നമ്മൾ സോഷ്യൽ മീഡിയയിൽ വിൽക്കുന്നത്,
      കൊടുക്കാതെ തന്നെ വിക്കാനുള്ള മാർഗങ്ങൾ ഉണ്ടല്ലോ,
      പിന്നെ ആട് കൊടുത്താൽ ലാഭം ആകുമോ ഇല്ലയോ എന്നുള്ളത് നിങ്ങളുടെ നിങ്ങളുടെ ഒരു പ്രോഡക്റ്റിലെ യൂണിറ്റ് പ്രോഫിറ്റിനനുസരിച്ചിരിക്കും 🤝

    • @pershiakaran
      @pershiakaran 6 месяцев назад +2

      150 രൂപയുടെ സാധനം നമ്മൾ മീഷോയിൽ നിന്നും എടുത്ത് സോഷ്യൽ മീഡിയയിൽ 250 ന് വിൽക്കുന്നു 100 ലാഭം സംഗതി കളർ പക്ഷേ എല്ലാ ഓൺലൈൻ സൈറ്റുകളും എല്ലാവരും നോക്കില്ലേ ഒരു കസ്റ്റമർ ഈശോയിൽ ഇതിൻറെ റേറ്റ് എത്ര എന്ന് നോക്കി മനസ്സിലാക്കിയാൽ പിന്നെ നമ്മുടെ അടുത്തുനിന്ന് വാങ്ങുമോ അവർക്ക് മീശോയിൽ കേറി നോക്കിയാൽ 150ന് ഈ സാധനം കിട്ടുമ്പോൾ പിന്നെ എങ്ങനെ 250 നു നമ്മൾ അടുത്തുനിന്ന് വാങ്ങും

    • @shemeelamustafa934
      @shemeelamustafa934 6 месяцев назад

      ഇത് തന്നെ ഞാനും കരുതുന്നത്.അപ്പോൾ എങ്ങനെ meshoyil sell ചെയ്യാൻ പറ്റും

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      @@shemeelamustafa934 വാട്സ്ആപ്പ് 9995923820

  • @krishnabinchu4248
    @krishnabinchu4248 5 месяцев назад

    Meesho Ippol ellarkkum undu. Avarkkum ariyalo athinta price.appol egana rate kooti vilkkum

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  5 месяцев назад +2

      പ്രോഡക്റ്റ് കണ്ടു പിടിക്കാൻ പല കസ്റ്റമറും time കളയാറില്ല, നല്ല പ്രോഡക്റ്റ് കണ്ടുപിടിച്ചു വിക്കണം

  • @JBElectroMedia
    @JBElectroMedia 3 месяца назад

    ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയകൾ എല്ലാവർക്കും വിരൽത്തുമ്പിലാണല്ലോ. mee sho യിൽ 150 Rs ന് കിട്ടുന്ന വില ഏകദേശം അവർക്ക് Search ചെയ്ത് മനസിലാക്കാൻ കഴിയും. അതിനാൽ നമ്മുടെ ലാഭം കൂടി കൂട്ടിയാൽ meesho യിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന് അവർക്ക് മനസിലാവും. പിന്നെ ങനെ കസ്റ്റമേഴ്സ് വാങ്ങും Bro.?

  • @shajeeramt2090
    @shajeeramt2090 6 месяцев назад +1

    Super❤

  • @Famseeda
    @Famseeda 4 месяца назад +1

    njan already cheyyund
    hampers ipo wholesale aane cheyunnne

    • @jitheshkumarthongodan3778
      @jitheshkumarthongodan3778 2 месяца назад

      വേക്കൻസി ഉണ്ടോ നിങ്ങളെ കൂടെ. നമ്പർ തരുമോ

  • @abijithmaarikkal503
    @abijithmaarikkal503 6 месяцев назад +2

    Wats up link open aakunillalo?

  • @lueurmedia
    @lueurmedia 6 месяцев назад +3

    Devotioanally its not halal.
    ഒരു സാധനം വിൽക്കുമ്പോൾ അതിന്റെ ഉടമ അവൻ ആകണം...
    കച്ചവടം ഹലാൽ ആകില്ല..

    • @musicworld1744
      @musicworld1744 6 месяцев назад +4

      സ്വർണം കടത്തൽ ഹലാൽ ആണോ

    • @ajmalsaji-marketingstrategist
      @ajmalsaji-marketingstrategist 6 месяцев назад

      Productinte ownership edukunnilla. Just commission only

    • @lueurmedia
      @lueurmedia 6 месяцев назад

      @@musicworld1744 കമ്മീഷൻ വിൽക്കുന്ന ആൾ അല്ലെ തരേണ്ടത് നമുക്ക് കൂട്ടി വിൽക്കാൻ കഴിയില്ലല്ലോ

    • @xyzO786
      @xyzO786 6 месяцев назад +2

      ജലാൽ

    • @koyakadavath1585
      @koyakadavath1585 6 месяцев назад +1

      എല്ലാ കച്ചവട sistatthilum
      പല തരം ഏജൻ്റ് മാരും വരുന്നുണ്ട് ഇവരൊക്കെ കമ്മീഷൻ കൊണ്ടാണ് ജീവിക്കുന്നത്

  • @santhakumarik1016
    @santhakumarik1016 4 месяца назад

    Hai, ഒരു ബിസിനസ് ഓൺലൈൻ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് help ചെയ്യുമോ

  • @jamsheenajamshi2699
    @jamsheenajamshi2699 4 месяца назад

    Good ideas

  • @SureshKumarVR-c8t
    @SureshKumarVR-c8t 6 месяцев назад

    Ok❤❤❤

  • @reejavidyasagar3832
    @reejavidyasagar3832 5 месяцев назад +1

    പക്ഷേ meesho യിലെ പട്ടുസാരി കണ്ടു കൂട്ടുകാർക്ക് അയച്ചു കൊടുത്തു order എടുത്താൽ meesho അയച്ചു കൊടുക്കുന്നത് മീൻ പിടിക്കുന്ന വല ആയിരിക്കും ഉള്ള സൗഹൃദങ്ങൾ നഷ്ടപ്പെടുത്താം അത്ര തന്നെ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  5 месяцев назад

      പ്രൊഡക്ട് തെരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്

    • @reejavidyasagar3832
      @reejavidyasagar3832 4 месяца назад

      @@Business_with_Suhail_Ps എന്താണത്? ഞാൻ എന്റെ experience ആണ് പറഞ്ഞത്

  • @kachithurump6677
    @kachithurump6677 6 месяцев назад

    ഓൺലൈൻ ബിസ്സിനെസ്സ് തുടങ്ങാൻ എന്ത് ചെയ്യണം

  • @HaroonCMH
    @HaroonCMH 5 месяцев назад

    Thankyou bro

  • @Unihands-zd1uv
    @Unihands-zd1uv 4 месяца назад +2

    ജിഎസ്ടി ഇല്ലാതെ ബിസിനസ് ചെയ്യാൻ

  • @nature-lover11
    @nature-lover11 6 месяцев назад

    Good information

  • @muhsinakader6187
    @muhsinakader6187 4 месяца назад

    Ee parayunnth ellarum kelkkunnillee😂😂

  • @mujeeburahmank
    @mujeeburahmank 6 месяцев назад +1

    👍🏼🎉

  • @shamsudheeni9360
    @shamsudheeni9360 6 месяцев назад

    Superb

  • @ambikaambika3759
    @ambikaambika3759 4 месяца назад

    Hii

  • @بُووِينَانِي
    @بُووِينَانِي 5 месяцев назад

    Reselling ന് പറ്റിയ മീശോ പോലെത്തെ വേറെ ആപ്പ് അറിയുമോ

  • @Creative-bb3vd
    @Creative-bb3vd 6 месяцев назад +1

    ഹോൾസെയിൽ കടക്കാർ ഒര് പീസ് തരില്ല

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      അത് നിങ്ങളുടെ കമ്മ്യൂണിക്കേഷൻ അനുസരിച്ചിരിക്കും, എനിക്ക് തന്നിട്ടുണ്ട്

  • @333arunroy
    @333arunroy 6 месяцев назад +1

    Enikk join cheyyanam ennund.pakshe whatsapp group full aanallo engane njaan join cheyyum?

  • @HaseenaHaseenahasi-cz9tt
    @HaseenaHaseenahasi-cz9tt 6 месяцев назад

    താല്പര്യം ഉണ്ട് പറഞ്ഞു തരുമോ 🙏🏻

  • @binshadbinu7833
    @binshadbinu7833 5 месяцев назад

    Bro appo bill kodukkendi varile

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  5 месяцев назад

      റീസെല്ലിങ്ങിന് ബില്ലിനെപ്പറ്റി ഓർത്ത് തലവേദന നമുക്കില്ല, അതെല്ലാം സെല്ലേഴ്സ് ആണ് പ്രൊവൈഡ് ചെയ്യുന്നത്

  • @nasarolavattoor9653
    @nasarolavattoor9653 6 месяцев назад

    Hi❤

  • @babydolls372
    @babydolls372 6 месяцев назад

    Gst registration vende😢

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      വേണ്ട,

    • @babydolls372
      @babydolls372 6 месяцев назад

      @@Business_with_Suhail_Ps പിന്നെങ്ങനെയാ 100rs profit edunnath

  • @faisalrahiman6583
    @faisalrahiman6583 6 месяцев назад

    Ethellaam social media aanu sale nu nallathu

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, യൂട്യൂബ

  • @Balassunbs
    @Balassunbs 6 месяцев назад

    How to contact you, for some doubts to clear.? Thanks.🙏🏼😊

  • @SanthoshBDev
    @SanthoshBDev 5 месяцев назад

    ഈ 2024 ലും ഇതൊക്കെ വന്നിരുന്നു പറയാൻ.....ബല്ലാത്ത ജാതി

  • @mindrelax2686
    @mindrelax2686 6 месяцев назад

    ഞാൻ മീഷോയിൽ ചെയ്തിട്ടുണ്ട് ഫേസ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്തു അതിൽ ആഡ് ബൂസ്റ്റ് ചെയ്തു 2000 click വരുമ്പോൾ ഏകദേശം 30 പേരോളം മെസഞ്ചറിൽ വരും എല്ലാവരുടെയും സംശയങ്ങൾ തീർക്കാൻ reply കൊടുത്തുകൊണ്ടിരിക്കണം കുറെ bargains വരും അവസാനം പത്തിൽ താഴെ ഓർഡർ കിട്ടി എന്തായാലും loss വന്നില്ല add running location Kerala ആയിരുന്നു all India Target ചെയ്യാൻ എന്തു ചെയ്യണം എന്ന് മനസ്സിലാകുന്നില്ല

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      Ad കൊടുക്കാതെ തന്നെ ചെയ്യാം

    • @mindrelax2686
      @mindrelax2686 6 месяцев назад

      Facebook ൽ ചില ads 1 millian vews ഒക്കെ കാണാറുണ്ട് ഉദാഹരണം വാഷിങ്ങ്മെഷീൻ ക്ലീനിംഗ് ടാബ്‌ലറ്റ് കുട്ടികൾക്ക് ഉള്ള മാജിക് റൈറ്റിംഗ് ബുക്ക് പോലുള്ളവ അവർ ആഡ് ബൂസ്റ്റ് ചെയ്യുന്നതാണോ നല്ല രീതിയിൽ സെയിൽസ് നടക്കുന്നുണ്ടാവുമോ ? ഈ പ്രോഡക്റ്റുകൾക്ക് മീഷോയിൽ ഇതിൻറെ പകുതി വില പോലും ഇല്ല​@@Business_with_Suhail_Ps

  • @rithwicreationspresents1970
    @rithwicreationspresents1970 6 месяцев назад

    How to connect u ?

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 месяцев назад

      വാട്സ്ആപ്പ് ഡിസ്ക്രിപ്ഷൻ നോക്കൂ

  • @sarojinipp7208
    @sarojinipp7208 6 месяцев назад

    😮 നല്ലത് തന്നെയോ എനിക്ക് ചെയ്യാൻ പറ്റുമോ?

  • @rashifalip4455
    @rashifalip4455 5 месяцев назад

    Watsapp group link pls

  • @Businessvally
    @Businessvally 6 месяцев назад

    🎉 ❤

  • @HaseenaHaseenahasi-cz9tt
    @HaseenaHaseenahasi-cz9tt 6 месяцев назад

    താല്പര്യം ഉണ്ട് പറഞ്ഞു തരുമോ 🙏🏻