മാനാഞ്ചിറ പഴയ മാനാഞ്ചിറയല്ല... അപൂർവകാഴ്ച കാണാൻ ആളേറെ| Mananchira cleaning

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 47

  • @babupa7633
    @babupa7633 Год назад +62

    എന്തിനാ വിഷമിക്കുന്നത്.. നന്നായി ക്‌ളീൻ ചെയ്ത് കഴിയുമ്പോൾ .. ഇനി അങ്ങോട്ട്‌ മഴയല്ലേ വരാൻ പോകുന്നത്.. നല്ല ശുദ്ധ മായ വെള്ളം നിറയില്ലേ.. അപ്പൊ എല്ലാവർക്കും സന്തോഷം ആവില്ലേ.. ഞാൻ ഇന്നേവരെ കോഴിക്കോട് വന്നിട്ടില്ല. വരാൻ സാധിച്ചാൽ കുളം വന്നു കാണും. കൺകുളിർക്കേ കാണും.. 👍👍👍

  • @daviddigitalart7699
    @daviddigitalart7699 Год назад +17

    00:44 😍😍❤❤ തുത്തുരു വാവേ

  • @sureshshenoy6393
    @sureshshenoy6393 Год назад +17

    Really great intiative. I remember my school days at Calicut. Great place

  • @story_of_esthappan_
    @story_of_esthappan_ Год назад +3

    1:17 she's looks like film actor ahanakrishna 📍🌹

  • @shaluviswanath5599
    @shaluviswanath5599 Год назад +13

    ഇത് വറ്റിച്ചതല്ലേ 1982-83 ൽ ഇത് വേനലിൽ പറ്റിയിരുന്നു അത് കണ്ടവർക്ക് ഇത് ഒരു പുതുമയല്ല, മാനാഞ്ചിറയിൽ പണ്ട് ഉണ്ടായിരുന്ന ഗാന്ധി പ്രതിമയുടെ പീഠം ഇപ്പോഴും നടുവിൽ കാണാം.

  • @ElephantSoul
    @ElephantSoul Год назад +2

    ❤❤

  • @mahesh_mohan_ktr
    @mahesh_mohan_ktr Год назад +1

    2:05 🤭 ആ പറച്ചില്

  • @wetheproudmallus
    @wetheproudmallus Год назад +4

    വളരെ നല്ലൊരു കാര്യമാണല്ലോ അത്..👏👏👏

  • @lekhapg8120
    @lekhapg8120 8 месяцев назад

    Deyvame tension alle

  • @balanp4172
    @balanp4172 Год назад +37

    പൊതു ജനങ്ങൾക്ക് കുടിവെള്ളത്തിന് വേണ്ടി തുറന്ന് കൊടുത്ത ടിപ്പു സുൽത്താൻ എന്നെന്നും ഓർമ്മിക്കപ്പെടും.

  • @thanzijaffin1991
    @thanzijaffin1991 Год назад +8

    Kozhikode fan ❤️

  • @hasnaakbar560
    @hasnaakbar560 Год назад +1

    Aa..chettan paranjath sathyamanu angane manachira kaanumbo oru sangadam cheruthile niranju kandathu kondavum

  • @whysoserious7372
    @whysoserious7372 Год назад

    1:20 കുട്ടി കൊള്ളാം

  • @shalusalam5595
    @shalusalam5595 Год назад

    Kerala thinu ipo nalla maatamund ipo nalla bhangy und

  • @theenlightened12
    @theenlightened12 Год назад +9

    ഞമ്മടെ കോഴിക്കോട്!! അവിടെ ജീവിക്കാനുള്ള ഒരു ഭാഗ്യം കിട്ടിയില്ല.

  • @habeebrahman2439
    @habeebrahman2439 Год назад +2

    Gd

  • @garuda8295
    @garuda8295 Год назад

    Rasheed ikka ntey varthanm

  • @sathyank8005
    @sathyank8005 Год назад +3

    മീൻ പിടിച്ചോ മഴക്ക് മുൻപ് വൃത്തി ആക്കുമോ 🤔

  • @maninair9829
    @maninair9829 Год назад

    If someone have thrown gold or such items, they can search now

  • @sidheecksubair4124
    @sidheecksubair4124 Год назад +1

    👏👏👏👏👏🎉🎉🎉❤❤

  • @anoopp8632
    @anoopp8632 Год назад

    സാമൂതിരി ഉണ്ടാക്കിയ കുളം ടിപ്പു തുറന്നു കൊടുത്തപ്പോൾ വല്ലാത്ത സന്തോഷം

  • @midhunmc3167
    @midhunmc3167 Год назад

    ആരാണ് ഈ story തയ്യാറാക്കിയത്?

  • @comrade369
    @comrade369 Год назад +5

    Tippu 👍 great man👍🟥

  • @yaa0066
    @yaa0066 Год назад +17

    ടിപ്പു സുൽത്താൻ ആണ് ജനങ്ങൾക്ക് കുടിക്കാനും മറ്റു കാര്യങ്ങൾക്കും ഇത് തുറന്നു കൊടുത്തത് 👍❤️

    • @beckhambeck989
      @beckhambeck989 Год назад

      ചെറ്റ സുൽത്താൻ

  • @Achuzzzzzzz
    @Achuzzzzzzz Год назад +4

    വന്നവർ മീൻ വല്ലതും കിട്ടുമോ നോക്കാൻ വന്നവർ ആകും 🤣🤣🤣

  • @abdussama49k
    @abdussama49k Год назад +1

    Asiyanett

  • @damodarannair2482
    @damodarannair2482 8 месяцев назад

    Tippu Mysoril ninnu kondu vannatanu Mananchira😎😛😛😛

  • @mujeebmct1612
    @mujeebmct1612 Год назад +5

    ഇതിൽ അഴിമതിയുണ്ടോ? സംശയം 2 ദിവസം കഴിയട്ടെ

  • @deepblue3682
    @deepblue3682 Год назад +4

    ടിപ്പു സുൽതാൻ കൊള്ളാം, സാമൂതിരി ഒറ്റയ്ക്ക് കുളിക്കാൻ ഉണ്ടാക്കിയ കുളം നാട്ടുകാർക്ക്‌ കൊടുത്തല്ലോ

  • @jinithk5608
    @jinithk5608 Год назад +4

    hahaha😂 40 yes chali manam nd polum😂😂😂

  • @AGR251
    @AGR251 Год назад +2

    Adiyile chali avide thanne thechu pidippichittund

  • @dcbamedia7311
    @dcbamedia7311 Год назад +9

    നല്ല വൃത്തികെട്ട നാറ്റം😂😂😂

  • @vinayaclimber7874
    @vinayaclimber7874 Год назад +3

    സഞ്ജയൻ പരിചയപെടുത്തിയ മനാ ഞ്ചിറ മൈതാനി... 🙆🙆🙆

  • @shajikeralaindia9434
    @shajikeralaindia9434 Год назад +10

    അഭിമാനം സേവാഭാരതി💪💪💪💪💪💪💪💪💪💪💪💪

    • @suhailpaloli4806
      @suhailpaloli4806 Год назад +6

      എന്തിന് 😤

    • @shanithn7394
      @shanithn7394 Год назад +3

      ​@@suhailpaloli4806 ath pulli kure videos il comment idinind

    • @rajeeshek6906
      @rajeeshek6906 Год назад +2

      കഷ്ടം

    • @saeedmannar3483
      @saeedmannar3483 Год назад +2

      😂😂😂😂ഇതിനിടക്ക് 😂😂😂😂

    • @shajikeralaindia9434
      @shajikeralaindia9434 Год назад +1

      @@saeedmannar3483 താങ്കളും സംഘത്തിൽ ചേരുക. അഭിമാനിയാവുക💪💪💪💪💪💪💪💪💪💪