4 രൂപ സർക്കാർ വളം കൊണ്ട് ഈ 45 kg ക്വിൻഡൽ ഏത്തക്കുല. ഇനി നേന്ത്ര കൃഷി നഷ്ടം ഇല്ല.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 53

  • @aneeshcholayila9274
    @aneeshcholayila9274 7 дней назад +7

    100 വാഴയിൽ 10 വാഴക്ക് ഉപയോഗിച്ച്... അയർ ഉപയോഗിച്ച വഴ കുല 23 മുതൽ 26 വരെ തൂക്കം കിട്ടി എന്നാൽ അയർ ഉപയോഗിക്കാതെ ബാക്കിയുള്ള കുലകൾ ശരാശരി 12, 15, 16 വരെ കിട്ടി... ഇനി അങ്ങോട്ട്‌ ഫുൾ അയർ ഉപയോഗിച്ച് ആണ് കൃഷി

    • @anoopasvlog
      @anoopasvlog  7 дней назад

      ആ അതെ നല്ല ഉപയോഗം

  • @SudheerCs-u3b
    @SudheerCs-u3b 9 дней назад +8

    ഇത് നല്ലതാണ് ഇതിൽ എല്ലാ മൂലകങ്ങളും ഉണ്ട്‌ എനിക്ക് ഇത്തവണ നല്ല റിസൾട് ഉണ്ടായി ഞാൻ ഇത്തവണയും വാഴ വെച്ചിട്ടുണ്ട് ഇനിയും വാങ്ങണം സൂപ്പർ ഐറ്റം

    • @anoopasvlog
      @anoopasvlog  9 дней назад +1

      അതെ കിട്ടിയാൽ super

  • @De-tw7by
    @De-tw7by 2 дня назад +1

    Good information 🙏

  • @sumtime2988
    @sumtime2988 День назад +2

    ഇത് പ്ലാവിനും മാവിനും മറ്റു ഫ്രൂട്സ് പ്ലാന്റിനും ഇട്ട് കൊടുക്കാൻ oattumo🌹

    • @anoopasvlog
      @anoopasvlog  21 час назад +1

      ഇടാം... അത് തന്നെ

  • @PankuNannuOfficial
    @PankuNannuOfficial 9 дней назад +4

    വളരെ നന്ദി. വഴക്കൾക്കു ഏറ്റവും നല്ലത് ഇതു തന്നെ. പിന്നെ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം മാറി...

  • @sureshkumarsuresh4632
    @sureshkumarsuresh4632 9 дней назад +2

    സൂപ്പർ സാധനം

    • @anoopasvlog
      @anoopasvlog  9 дней назад

      ആ അതെ അങ്ങനെ തന്നെ

  • @Balan-t3q
    @Balan-t3q 4 дня назад +1

    🙏🏻👍🏻

  • @sunithachandran4626
    @sunithachandran4626 7 дней назад +2

    Ayar mattu chedikalke upyogikamo

  • @HassanCholayil-yh2wp
    @HassanCholayil-yh2wp 6 дней назад +1

    Thanks

  • @Dr-farms
    @Dr-farms 9 дней назад +2

    ആശാനേ , അയർ ജൈവം അല്ല, രാസ മൂലക കൂട്ട് ആണ്..
    സമ്പൂർണ്ണ ജൈവസൂക്ഷ്മ മൂലക കൂട്ട് ആണ് (spray ചെയ്യാനെ പറ്റൂ).. അയർ വളരെ നല്ല പ്രോഡക്ട് ആണ്..

    • @anoopasvlog
      @anoopasvlog  9 дней назад +2

      അയർ സ്പ്രേ ആണ് ചെയ്യുന്നത്... But അല്ല. അയർ വെള്ളത്തിൽ അലിയിച് അടിക്കുന്നത് അല്ല ചുവട്ടിൽ ഇടുന്നതാണ് thanks

    • @sureshkumarsuresh4632
      @sureshkumarsuresh4632 9 дней назад +2

      അയർ 100 ഗ്രാം ചുവട്ടിൽ ഇടുക ​@@anoopasvlog

    • @PankuNannuOfficial
      @PankuNannuOfficial 9 дней назад +2

      അയർ സ്പ്രേ ചെയ്തിട്ട് ഉപയോഗം ഇല്ല. തടത്തിൽ ഇടുന്നതാണ്

    • @Dr-farms
      @Dr-farms 6 дней назад +1

      അയർ ചുവട്ടിൽ ഇട്ടു കൊടുക്കുന്നതാണ് എന്നുതന്നെയാണ് പറഞ്ഞത്. സമ്പൂർണ ആണ് സ്‌പ്രേ ചെയ്തു കൊടുക്കേണ്ടത്.

    • @PankuNannuOfficial
      @PankuNannuOfficial 6 дней назад

      @@Dr-farms വളരെ നല്ലത്

  • @tcltv-ei2eu
    @tcltv-ei2eu 9 дней назад +1

    krishi bhavan azhimathi.. 4 ennam vaangiyaal. 2 ennu ezhuthum

    • @anoopasvlog
      @anoopasvlog  8 дней назад

      എല്ലായിടത്തും ഇല്ല സാർ

    • @tcltv-ei2eu
      @tcltv-ei2eu 8 дней назад

      @@anoopasvlog 95% und. Ithu pakuthiyum kakkum. Ella jillayium kvk und.

  • @rasheedm8259
    @rasheedm8259 8 дней назад +1

    അയർ നല്ല മൂലകമാണ്. തിരുവനന്തപുരത്തു നിന്നു ഒരു തവണ കിട്ടി. പിന്നെ കിട്ടിയില്ല.അന്താ രാഷ്ട്ര മാർക്കറ്റ് (aanayara)ഇൽ കിട്ടുമെന്ന് പറഞ്ഞു പോയി കിട്ടിയില്ല.

    • @anoopasvlog
      @anoopasvlog  8 дней назад

      എനിക്ക് റിസൾട്ട്‌ തന്നതാണ് സർ... കഴിഞ്ഞ തവണ ഞാൻ അയറും kozhi വളവും കൊടുത്തു നല്ല വിളവുണ്ടാക്കി

  • @krishna9118
    @krishna9118 8 дней назад +1

    തിരുവനന്തപുരത്ത് എവിടെ കിട്ടും

    • @anoopasvlog
      @anoopasvlog  8 дней назад

      വെള്ളായണി കിട്ടും

    • @Dr-farms
      @Dr-farms 6 дней назад

      @@krishna9118 vfpck , kvk തുടങ്ങി കൃഷിവകുപ്പിന് കീഴിലുള്ള മിക്കയിടത്തും കിട്ടും

  • @johnneseyyan3317
    @johnneseyyan3317 9 дней назад +1

    Ithu evide kittum

    • @anoopasvlog
      @anoopasvlog  9 дней назад

      വീഡിയോ കാണു

  • @Krishikaran8906
    @Krishikaran8906 9 дней назад +3

    അയർ വാഴ വെച്ചിട്ട് എപ്പഴാ ittu തുടങ്ങേണ്ട തു

    • @anoopasvlog
      @anoopasvlog  9 дней назад +2

      2..3 മാസം 100...70 gm ആയാലും മതി പിന്നെ 4.5 or 5...എനിക്ക് നല്ല റിസൾട്ട്‌ കിട്ടിയ time ഇതാണ്

    • @Krishikaran8906
      @Krishikaran8906 9 дней назад

      ​@@anoopasvlogk thank u

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 8 дней назад +1

    Carry on

  • @pappachancc9432
    @pappachancc9432 8 дней назад +1

    Ethu,Evide,Kittum

  • @babuck2872
    @babuck2872 9 дней назад +1

    അയറ് VFPCK യുടെ ബ്രാഞ്ചുകളിലും ലഭ്യമാണ്. ഞാൻ വാങ്ങിയിട്ടുണ്ട്.

    • @anoopasvlog
      @anoopasvlog  9 дней назад

      നല്ല വിവരം... Thanks

  • @subbapatali5953
    @subbapatali5953 5 дней назад +1

    Sarkarnde p r work alle. So bad.

    • @anoopasvlog
      @anoopasvlog  4 дня назад

      പോ വർക്കല്ല സ്ർ അനുഭവം

  • @VishnuKanyakumari
    @VishnuKanyakumari 7 дней назад +1

    Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nallaneram1
    @nallaneram1 9 дней назад +1

    അയർ മാത്രം കൊടുക്കാതെ മറ്റ് നല്ല കമ്പനികളുടെ മൈക്രോഫുഡ് കൊടുത്തിട്ട് വ്യത്യാസം പറയുകയാണ് വേണ്ടത്

    • @bsuresh279
      @bsuresh279 9 дней назад +4

      അദ്ദേഹം ഉപയോഗിക്കുന്നതിന്റെ റിസൾട്ട് അല്ലേ പറയാൻ പറ്റൂ. മറ്റു കമ്പനികളുടെ അറിയണമെങ്കിൽ താങ്കൾ മേടിച്ച് ഉപയോഗിച്ച് നോക്കൂ 😊

    • @anoopasvlog
      @anoopasvlog  9 дней назад +1

      ആ മറ്റു കമ്പനി ഞാൻ ഉപയോവിക്കാറില്ല... ആകപ്പാടെ കൊടുക്കുന്നത് ഇതാണ്... വലിയ കർഷകൻ ഒന്നുമല്ല ഓണം വിപണിയിൽ 100 കുല എല്ലാ വർഷവും

    • @anoopasvlog
      @anoopasvlog  9 дней назад

      ആ അതെ സ്ർ

  • @rashivlog1421
    @rashivlog1421 9 дней назад +3

    മണ്ണുത്തിയിൽ ഉണ്ട്