തൊഴാൻ പോവുമ്പോൾ അമ്പലത്തിനകത്തു ഓം സൗണ്ട് കേൾക്കാൻ ഉള്ള ഒരു ദ്വാരമുണ്ട്. അതിൽ ചെവി വെച്ചിരിക്കുമ്പോൾ ഓംകാരം കൃത്യമായി തന്നെ കേൾക്കാൻ പറ്റും അത് ശെരിക്കും അവിടെയുള്ള മഹാത്ഭുതം ആണ്. കടലിൽ നിന്നും വീശുന്ന ഓരോ കാറ്റിനും ഓംകാരം അടങ്ങിയിരുക്കുന്നു 🙏
കഴിഞ്ഞ മാസം ഞാനും കൂട്ടുകാരും കൂടി തിരുചെന്തുർ ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു മുരുക ദർശനം... നല്ല രീതിയിൽ തന്നെ തൊഴാൻ സാധിച്ചു. 🕉️🙏
ചേട്ടാ അവിടത്തെ രീതികൾ എങ്ങന്നെ ആണ്.....ട്രെയിൻ ആണോ പോയത്..... തിരുന്നൽവേലി ബസ് നു ആണോ പൊണ്ടത്....അവിടത്തെ വഴിപാടുകൾ.... ദർശനം പ്രത്യേകം ടോക്കൺ എന്തേലും. എടുക്കണോ ???? Detail ഒന്നു പറയുമോ???? Next weak പോകുന്നുണ്ട്
തിരുമേനി മാല ധരിച്ച ഞാൻ ഇനി വീട്ടിൽ നിന്ന് ശരണം വിളിക്കുമ്പോ പൂജ മുറിയിൽ എന്തൊക്കെ ചെയ്യണം എന്ന് ഒരു വീഡിയോ വേണം.കൃത്യമായി സ്റ്റെപ് by step basil ചെയ്യുവോ.
എന്റെ ഭഗവാനെ എനിക്ക് വരാൻ ആഗ്രഹം ഉണ്ട് അതിനുള്ള ഭാഗിയം തരണേ മുരുകാ ഓം സനൽ കുമാരയ വിദ്മഹേ ഷാടനനായ ദീമഹി തന്നോ സ്കന്ദ പ്രെജോത്തായത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ദോഷങ്ങൾ എല്ലാം മാറ്റി തരണേ മുരുകാ 🙏🙏🙏🙏🙏🙏
അഭിനവ ഗുപ്തൻ കൂടോത്രം ചെയ്തു. ശങ്കരാചാര്യർ രോഗ ബാധിതനായി. ശിവനെ ഭജിച്ചു. സ്വപ്നത്തിൽ ശിവൻ പ്രത്യക്ഷ പ്പെട്ട് തിരിച്ചെന്തൂരിൽ പോയി ഭജിക്കാൻ പറഞ്ഞു. സുബ്ര ഹ്മണ്യ ഭുജഗം പാടി സ്തുതിച്ചു. ഭഗവാൻ പ്രത്യക്ഷനായി അനുഗ്രഹിച്ചു. രോഗം മാറി. 5 അമ്പലങ്ങളിൽ ഒന്നും പോകാനല്ല പറഞ്ഞത്. തിരു ചെ ന്തൂരിൽ പോകാനാണ്.
എനിക്ക് അവിടെ പോയി ഭഗവാനെ തൊഴുവാൻ അതിയായ ആഗ്രഹം ഉണ്ട്, ദർശന ഭാഗ്യം തന്ന് അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏
എനിക്കും
എനിക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ
ആഗ്രഹിച്ചിട്ടും നിങ്ങൾക്ക് പോകാൻ സാധിക്കാത്തത് നിങ്ങളുടെ താൽപ്പര്യക്കുറവാണ് കാണിക്കുന്നത്
@sreekumar9832 ശരിയായിരിക്കാം എന്നാൽ എല്ലാത്തിനും അതിന്റെതായ സമയവും ഉണ്ട്
തൊഴാൻ പോവുമ്പോൾ അമ്പലത്തിനകത്തു ഓം സൗണ്ട് കേൾക്കാൻ ഉള്ള ഒരു ദ്വാരമുണ്ട്. അതിൽ ചെവി വെച്ചിരിക്കുമ്പോൾ ഓംകാരം കൃത്യമായി തന്നെ കേൾക്കാൻ പറ്റും അത് ശെരിക്കും അവിടെയുള്ള മഹാത്ഭുതം ആണ്. കടലിൽ നിന്നും വീശുന്ന ഓരോ കാറ്റിനും ഓംകാരം അടങ്ങിയിരുക്കുന്നു 🙏
കഴിഞ്ഞ മാസം ഞാനും കൂട്ടുകാരും കൂടി തിരുചെന്തുർ ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു.
ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു മുരുക ദർശനം... നല്ല രീതിയിൽ തന്നെ തൊഴാൻ സാധിച്ചു. 🕉️🙏
Chettantea number onnu taramo next month temple il onnu pokan aarunnu
കോഴിക്കോട് ന്നു പോകാൻ എങ്ങനെയാ പ്ലാൻ.... എനിക്ക് പോവണം എന്നുണ്ട്.. അറയുന്നവർ പറഞ്ഞു തരുമോ
ചേട്ടാ അവിടത്തെ രീതികൾ എങ്ങന്നെ ആണ്.....ട്രെയിൻ
ആണോ പോയത്..... തിരുന്നൽവേലി ബസ് നു ആണോ പൊണ്ടത്....അവിടത്തെ വഴിപാടുകൾ.... ദർശനം പ്രത്യേകം ടോക്കൺ എന്തേലും. എടുക്കണോ ???? Detail ഒന്നു പറയുമോ???? Next weak പോകുന്നുണ്ട്
ആദ്യം കടലിൽ കുളിച്ചിട്ടു വേണം ദർശനം നടത്തേണ്ടത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്@@rajeshkr2677
നല്ല അറിവുകൾ പകർന്നുതന്ന തിരുമേനിക്ക് നമസ്‌കാരം🙏🙏🙏
ഞാനും ഭഗവാനെ പോയി തൊഴുതു മുരുകഭഗവാനെ 🙏🙏🙏
🙏🙏🙏എന്റെ വേലായുധ സ്വാമിയേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🌹🌹🌹
Say 'Vetri vel muruganukku arohara'❤
വേലായുധസ്വാമിക്കു ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏
Ente Thiruchanthoorappa🙏❤️
തിരുമേനി മാല ധരിച്ച ഞാൻ ഇനി വീട്ടിൽ നിന്ന് ശരണം വിളിക്കുമ്പോ പൂജ മുറിയിൽ എന്തൊക്കെ ചെയ്യണം എന്ന് ഒരു വീഡിയോ വേണം.കൃത്യമായി സ്റ്റെപ് by step basil ചെയ്യുവോ.
എനിക്ക് അവിടെ പോയി തൊഴുവൻ ഭാഗ്യം ഉണ്ടായി പനീർ ഇല വിഭൂതി പ്രെസദവും കിട്ടി 🙏
Manasu kond vannu thozuthu... 🙏onnu varaan sadikkane... 🙏🌸🙏🌸🙏🌸🙏
എനിക്ക് അവിടെ പോയി ഭഗവാനെ തൊ ഴാൻ ആഗ്രഹം ഉണ്ട്, എന്റെ ഭഗവാനെ ദർശനഭാഗ്യം തരണമേ 🙏🙏🌹🙏🌹
നമസ്കാരം തിരുമേനി 🙏🙏🙏നന്ദി 🌹
നമസ്കാരം തിരുമേനി, ഓം വചത്ഭുവേ നമഃ
ഓം വചത്ഭുവ നമഃ
ഓം ശരവണ ഭവ🙏🙏🙏🙏🙏🙏 ഹര ഹരോ ഹര ഹര
എന്റെ ഭഗവാനെ എനിക്ക് വരാൻ ആഗ്രഹം ഉണ്ട് അതിനുള്ള ഭാഗിയം തരണേ മുരുകാ ഓം സനൽ കുമാരയ വിദ്മഹേ ഷാടനനായ ദീമഹി തന്നോ സ്കന്ദ പ്രെജോത്തായത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ദോഷങ്ങൾ എല്ലാം മാറ്റി തരണേ മുരുകാ 🙏🙏🙏🙏🙏🙏
45 times pokan patty ❤❤❤❤❤
Pranamam thirumeni 🙏🏾🙏🏾🙏🏾
Ohm vajrakosam
Aham Brahma raksha raksha Varahi
Ohm nama shivaya
Ohm namo narayana
Swamiye sarna ayyappa
ഓം വചത്ഭുവേ നമഃ, 🙏🙏🌹🌹❤️❤️
ഭഗവാ നെ സ കല തടസങ്ങ ളും മാറ്റി തരണേ
ഭഗവാൻ്റെ ദർശനത്തിനായി കാത്തിരിക്കുന്നു അനുഗ്രഹിച്ചാലും ഭഗവാനേ🙏🙏🙏🙏🙏🙏
ഓം. കുമാരയ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Ohm Saravana bhavaya namaha
Om SaravanaBhavaya Namaha..
🎉Hara Haro Hara Hara 🎉
🎉Hara Haro Hara Hara 🎉
🎉Hara Haro Hara Hara 🎉
🎉Hara Haro Hara Hara 🎉
🎉Hara Haro Hara Hara 🎉
🎉Hara Haro Hara Hara 🎉
Om Vachathbhuve Namaha om Senthil Andava Muruga potri potri oOm Saravanabhava 👌👍👏🙏🙏🙏
നമസ്കാരം തിരുമേനി🙏
Say Vetri vel muruganukku arohara...❤
🌷എന്റെ മുരുകാ കാത്തോളണേ 🌷
🙏ഹര ഹരോ ഹര ഹര 🙏
🙏ഹര ഹരോ ഹര ഹര 🙏
🙏ഹര ഹരോ ഹര ഹര 🙏
🙏ഹര ഹരോ ഹര ഹര 🙏
🙏ഹര ഹരോ ഹര ഹര 🙏
🙏ഹര ഹരോ ഹര ഹര 🙏
ഓം ശരവണ ഭവ
ഹര ഹരോ ഹര ഹര🙏🙏🙏
ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻
Om Sree Subramanya Nama,
നമസ്കാരം തിരുമേനി 🙏🙏🙏🙏കോടി പ്രണാമം 🙏🙏🙏
അഭിനവ ഗുപ്തൻ കൂടോത്രം ചെയ്തു. ശങ്കരാചാര്യർ രോഗ ബാധിതനായി. ശിവനെ ഭജിച്ചു. സ്വപ്നത്തിൽ ശിവൻ പ്രത്യക്ഷ പ്പെട്ട് തിരിച്ചെന്തൂരിൽ പോയി ഭജിക്കാൻ പറഞ്ഞു. സുബ്ര ഹ്മണ്യ ഭുജഗം പാടി സ്തുതിച്ചു. ഭഗവാൻ പ്രത്യക്ഷനായി അനുഗ്രഹിച്ചു. രോഗം മാറി. 5 അമ്പലങ്ങളിൽ ഒന്നും പോകാനല്ല പറഞ്ഞത്. തിരു ചെ ന്തൂരിൽ പോകാനാണ്.
സുബ്രഹ്മണ്യ ഭുജംഗം
Om Saravana bhavaya Nama 🙏🏻🌹
തിരു- ചെന്തൂർ
പാൽപായസ പൂജ ഉണ്ടോ
Haritha,, utharm,, 26,,syam, anizam, 26
Hostelil ullavark Monday vratham edukkunath engana pattum
കൊല്ലത്തു നിന്ന് എങ്ങനെ ആണ് പോകേണ്ടത് എന്ന് ആരെങ്കിലും അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ?
Kollaam.to.coimbatore.to.thruchandur.trian..bus..🎉😅
Route 1- Kollam -Trivandrum nagercoil -aralvaimozhi- uvari Thiruchendur Temple
Route 2- Kollam- Attingal kazhakkoottam -NH bypass kovalam -vizhinjam -poovar pozhiyoor -kollengode -colachel Mandaikkadu -kanyakumari vattakkottai -koodankulam manapad- Thiruchendur Temple
Route 3- Kollam -kottarakkara -punalur- thenmala -aryankavu shengotta /tenkasi -thirunelveli town -Thiruchendur Temple
@@deepuc.k.3192 ഏത് വഴി ആണ് ദൂരം കുറവ്
Kollam to tenkasi, tirunelveli, thiruchendur
Kollam... Tenkasi.. തിരുനെൽവേലി... Trichanthoor
Nan tenkasi .anakku. teruchanthur 103 km
Om Muruga Saranam
തിരുമേനി പറഞ്ഞ ഭസ്മം് കഴിക്കാൻ പറ്റുമോ
🙏🙏🙏
Om visagaya nama pranamam
Thiruchendur erunnu video kaanunna njn
ജലവിഭൂതി ആണോ അതോ ഇലവിഭൂതിയാണോ
Namaskkaram namboothiri..
Ente eattan uthrattathiyum eattante wife pooram nakshathravumanu kalyanam kazhichath. Ath nallathano avarkk enthelum preshnam undakoo. Pooram and uthrattathi nakshathram cherumo
Kalyanam kazhinjille nannayi jeevikan prarthiku .thettum sariyum eni nokkanda
മുരുകന്റെ വേൽ കൈയിൽ വെക്കാമോ
വെക്കാം, ശുദ്ധിയായി പരിപാലിച്ചാൽ മതി
ഇല വിഭൂതി 🙏🙏🙏
കൊല്ലത്തു നിന്നുംമധുരക്ക് പോകുന്ന തിവണ്ടിയിൽ പോകാം
Haraharo Harahara.
🙏🙏🙏🙏🙏♥♥♥
ശരവണ ഭവ:
😢🙏🙏❤️
Karpagame Shyam and brothers withfaimily all shobhana BHARATANATYAM shodashabhishekam panchamahanivedhyam inGoaldvessels alankaram sahasranamsrchana huggslotusfeets panchopacharam
മുട്ട വെജിറ്റേറിയൻ വിഭാഗം ആണോ..... അറിയുന്നവർ ഒന്നു പറയു... Please
Alla
Egg is nonveg
Alla
Om subrahmanya Deva Nama 🙏
ഓം ശരവണഭവായ നമഃ 🙏🏼
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏
🙏🏼🙏🏼🙏🏼
🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏