Salmon Fish Cooking On Ship | GPS ഉള്ള മീനിനെ കപ്പലിൽ കുക്ക് ചെയ്തപ്പോൾ | Story Of Salmon Fish

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 24

  • @shyniprajesh5759
    @shyniprajesh5759 3 года назад +1

    വിവിധ തരം വീഡിയോ സ് ഞാൻ കണ്ടതിൽ വച്ച് ക്യാപ്റ്റൻ ലാലിന്റെ
    വീഡിയോ വേറിട്ട് നിൽക്കുന്നു. അത്
    മറ്റൊന്നുമല്ല താങ്കൾ select ചെയ്യുന്ന
    വിഷയവും അവതരണ ശൈലിയും തന്നെയാണ് വളരെയേറെ കൗതുക മുളവാക്കുന്ന കപ്പൽ കാഴ്ചകളും
    മൽസ്യകഥകളിൽ തികച്ചും വേറിട്ട് നിൽക്കുന്നതും ജിജ്ഞാസയുളവാക്കുന്നതുമായ സാൽമൻ ഫിഷ് കഥയും
    outstanding performance Captain 👍👍👌

  • @sarfasad1523
    @sarfasad1523 3 года назад

    Your video deserves more views. Best wishes Captain.

  • @brinshapraveesh6575
    @brinshapraveesh6575 3 года назад

    Adipoli... super😋😋

  • @dr.shyamamp9234
    @dr.shyamamp9234 3 года назад +1

    അടിപൊളി

  • @dhaneshkc184
    @dhaneshkc184 3 года назад

    സാൽമൺ ഫിഷ് ഒരു പുതിയ അറിവ് അടിപൊളി

  • @anjanaharidas4916
    @anjanaharidas4916 3 года назад

    Very nice presentation.

  • @333akhi
    @333akhi 3 года назад

    Well explained bro👌
    പലതരം cooking വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഒരു മീനിന്റെ ജനനം മുതൽ അതിന്റെ preparation കഴിഞ്ഞ് dining table വരെയുള്ള explanation ഇത് ആദ്യായിട്ടാണ്
    കിടിലോൽസ്കി ❤️
    Awaiting for the nxt....

  • @varunjbritto
    @varunjbritto 3 года назад

    Super sir ji,,, I am also fisher man ,, but ,, first time will listen about salman fish knowledge,, thank you sir

  • @rijun_rk
    @rijun_rk 3 года назад +1

    അടിപൊളി 😋

  • @jithpsjithps2499
    @jithpsjithps2499 3 года назад +1

    Are you capten

  • @adwiandalan1861
    @adwiandalan1861 3 года назад

    Super👍

  • @vipindas8633
    @vipindas8633 3 года назад

    Great knowledge sharing

  • @santhoshmons6567
    @santhoshmons6567 3 года назад

    എന്താണല്ലേ ദൈവത്തിന്റെ സൃഷ്ടികൾ ഭയങ്കരം തന്നെ അത് ഇത്രത്തോളം പഠിച്ചു നമുക്ക് പറഞ്ഞുതന്ന നിങ്ങൾക്കാണ് സല്യൂട്ട് പക്ഷെ പിന്നെ ഇങ്ങനെ കൊതിപ്പിക്കരുതാരുന്നു അതു അല്പംകൂടീപ്പോയി

  • @arjundevaraj1042
    @arjundevaraj1042 3 года назад

    mouth watering

  • @dhaneshkc184
    @dhaneshkc184 3 года назад

    10:5 നുമ്മടെ അൽ മറായി ഡബ്ബ 😄😄💕💕💕💕

    • @nijas856
      @nijas856 3 года назад

      Manasilaayillaa

  • @athuzzauraa
    @athuzzauraa 3 года назад

    Polliii🤩

  • @drradhika7486
    @drradhika7486 3 года назад

    Waww.. Life cycle is amazing❤

  • @prabakaranpraba8034
    @prabakaranpraba8034 3 года назад

    Polich

  • @sabarinathsb4619
    @sabarinathsb4619 3 года назад

    😍

  • @lijineeshp8611
    @lijineeshp8611 3 года назад

    àdipoli spr

  • @nijas856
    @nijas856 3 года назад +1

    Cook malayali anoo