Captain Lal
Captain Lal
  • Видео 36
  • Просмотров 142 692

Видео

The Captain's Cabin Tour | കപ്പിത്താന് കപ്പലിനുള്ളിലുള്ള റൂം കാണാം #lifeatsea #captain #malayalam
Просмотров 6389 месяцев назад
#merchantnavyinmalayalam #kerala #kadal #ship #ships #shipslife #dubai #sea #room #roomtour Facebook: captain.lal Instagram: captain.lal
The Different Types of Bosun Knots | കപ്പലിലെ ഊരാക്കുടുക്കുകൾ [Captain Lal] #lifeatsea #knots
Просмотров 4152 года назад
#merchantnavyinmalayalam Facebook: captain.lal Instagram: captain.lal Life Saving Appliances in Ship | കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ ruclips.net/video/igVphWtf9Ts/видео.html Interviewing a Merchant Navy Lady Officer | കപ്പലിലെ പെണ്‍ കരുത്ത് ruclips.net/video/fnm4lLQErZk/видео.html What is Barge? Difference between Barge and Ship | എന്താണ് ബാർജ് ruclips.net/video/yzWrc...
Ship's Provision Store Visit | കപ്പലിലെ സൂപ്പർമാർക്കറ്റ് [Captain Lal] #ProfisionStore #LifeAtSea
Просмотров 2732 года назад
#merchantnavyinmalayalam #supermarket Today I take you to visit our provision store in ship. കപ്പലിൽ ഞങ്ങളുടെ പ്രൊവിഷൻ സ്റ്റോർ സന്ദർശിക്കാൻ ഇന്ന് ഞാൻ നിങ്ങളെ കൊണ്ടുപോകുന്നു. Facebook: captain.lal Instagram: captain.lal Life Saving Appliances in Ship | കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ ruclips.net/video/igVphWtf9Ts/видео.html Interviewing a Merchant Navy Lady Officer | കപ്...
INS VIKRANT | First Aircraft Carrier to Made In India | Cochin Shipyard | ഇന്ത്യയുടെ പുത്തൻ കരുത്ത്
Просмотров 5542 года назад
#INSVikrant #IndianNavy #CochinShipyard #AircraftCarrier #ProudMomentIndia #MakeInIndia #MerchantNavyInMalayalam INS Vikrant, also known as Indigenous Aircraft Carrier 1 (IAC-1), is an aircraft carrier constructed by the Cochin Shipyard Limited (CSL) for the Indian Navy. It is the first aircraft carrier to be built in India. The name Vikrant (Sanskrit vikrānta, literally "stepping beyond") mean...
Ship’s Lifeboat Tour | Facilities, Launching & Working | കപ്പലിലെ ലൈഫ് ബോട്ട് ടൂർ [Captain Lal]
Просмотров 2553 года назад
#merchantnavyinmalayalam #lifeboat #lifeatsea #lpgship @JeffHK #safetyequipment #liferaft #abandonship #titanic Do you ever wonder what’s inside a lifeboat? How do you even get it into the water and survive? How does Emergency Ration Taste like? Follow my life at sea on Instagram & Facebook @captain.lal Instagram: captain.lal Facebook: captain.lal Life Saving Applian...
Life Saving Appliances in Ship | കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ [Captain Lal] #LSA #FFA #LifeAtSea
Просмотров 2523 года назад
In this video, explained the various Life Saving Appliances (LSA) in ship and their usage. #merchantnavyinmalayalam #safetyequipment #lifebouy #lifejacket #handflare #parachuteflare #sart #vdr Follow me on: Facebook: captain.lal Instagram: captain.lal Life Saving Appliances in Ship | കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ ruclips.net/video/igVphWtf9Ts/видео.html Interviewing a...
Ship visit at Indonesia | കടലിലെ കച്ചവടക്കാരെ കണ്ടിട്ടുണ്ടോ [Captain Lal] #LifeAtSea #Indonesia
Просмотров 4503 года назад
#merchantnavyinmalayalam #ShoppingAtSea Follow me on: Facebook: captain.lal Instagram: captain.lal Life Saving Appliances in Ship | കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ ruclips.net/video/igVphWtf9Ts/видео.html Interviewing a Merchant Navy Lady Officer | കപ്പലിലെ പെണ്‍ കരുത്ത് ruclips.net/video/fnm4lLQErZk/видео.html What is Barge? Difference between Barge and Ship | എന്താണ് ...
Synergy Exam 2021 | Merchant Navy Job Opportunity | മർച്ചന്റ് നേവിയിലേക്ക് സുവർണ്ണാവസരം[Captain Lal]
Просмотров 8423 года назад
Synergy Exam 2021 | Merchant Navy Job Opportunity | മർച്ചന്റ് നേവിയിലേക്ക് സുവർണ്ണാവസരം[Captain Lal]
What is Cyclone | എന്താണ് ചുഴലിക്കാറ്റ് | കപ്പലിനെ എങ്ങനെ ബാധിക്കുന്നു [Captain Lal] #Cyclone
Просмотров 1373 года назад
What is Cyclone | എന്താണ് ചുഴലിക്കാറ്റ് | കപ്പലിനെ എങ്ങനെ ബാധിക്കുന്നു [Captain Lal] #Cyclone
Captain's License | കപ്പിത്താന്റെ ലൈസൻസ് കണ്ടിട്ടുണ്ടോ | Merchant Navy [Captain Lal] #LifeAtSea
Просмотров 4003 года назад
Captain's License | കപ്പിത്താന്റെ ലൈസൻസ് കണ്ടിട്ടുണ്ടോ | Merchant Navy [Captain Lal] #LifeAtSea
How does Ship Float | കപ്പൽ എങ്ങനെ കടലിൽ പൊങ്ങിക്കിടക്കുന്നു [Captain Lal] #LifeAtSea #Ship #Sea
Просмотров 5103 года назад
How does Ship Float | കപ്പൽ എങ്ങനെ കടലിൽ പൊങ്ങിക്കിടക്കുന്നു [Captain Lal] #LifeAtSea #Ship #Sea
What Is GP Rating Course | STCW Course | പത്താം ക്ലാസിനു ശേഷം മർച്ചന്റ് നേവിയിൽ എന്ത് [Captain Lal]
Просмотров 5713 года назад
What Is GP Rating Course | STCW Course | പത്താം ക്ലാസിനു ശേഷം മർച്ചന്റ് നേവിയിൽ എന്ത് [Captain Lal]
General Questions & Answers with Niece | കപ്പിത്താനങ്കിളും കാന്താരി മോളും [Captain Lal] #Interview
Просмотров 8323 года назад
General Questions & Answers with Niece | കപ്പിത്താനങ്കിളും കാന്താരി മോളും [Captain Lal] #Interview
Interviewing a Merchant Navy Lady Officer | കപ്പലിലെ പെണ്‍ കരുത്ത് [Captain Lal]
Просмотров 16 тыс.3 года назад
Interviewing a Merchant Navy Lady Officer | കപ്പലിലെ പെണ്‍ കരുത്ത് [Captain Lal]
Ship's Kitchen | കപ്പലിലെ തട്ടുകട | Life At Sea | Special Dosa Cooking at Ship [Captain Lal]
Просмотров 7143 года назад
Ship's Kitchen | കപ്പലിലെ തട്ടുകട | Life At Sea | Special Dosa Cooking at Ship [Captain Lal]
X-press Pearl Ship Fire Accident | Colombo - Sri Lanka | കപ്പലിന് എന്ത് സംഭവിച്ചു [Captain Lal]
Просмотров 1,1 тыс.3 года назад
X-press Pearl Ship Fire Accident | Colombo - Sri Lanka | കപ്പലിന് എന്ത് സംഭവിച്ചു [Captain Lal]
Voyage Data Recorder | VDR | കപ്പലിലെ ബ്ലാക്ക് ബോക്സ് | Sunken Ship's Data Retrieval [Captain Lal]
Просмотров 5363 года назад
Voyage Data Recorder | VDR | കപ്പലിലെ ബ്ലാക്ക് ബോക്സ് | Sunken Ship's Data Retrieval [Captain Lal]
What is Barge? Difference Between Barge and Ship | എന്താണ് ബാർജ് | ONGC Barge Accident [Captain Lal]
Просмотров 104 тыс.3 года назад
What is Barge? Difference Between Barge and Ship | എന്താണ് ബാർജ് | ONGC Barge Accident [Captain Lal]
Aerial View Of LPG Tanker Ship with a Drone | കപ്പലിന്റെ ആകാശ കാഴ്ച [Captain Lal] #dji #drone #ship
Просмотров 6243 года назад
Aerial View Of LPG Tanker Ship with a Drone | കപ്പലിന്റെ ആകാശ കാഴ്ച [Captain Lal] #dji #drone #ship
Salmon Fish Cooking On Ship | GPS ഉള്ള മീനിനെ കപ്പലിൽ കുക്ക് ചെയ്തപ്പോൾ | Story Of Salmon Fish
Просмотров 9443 года назад
Salmon Fish Cooking On Ship | GPS ഉള്ള മീനിനെ കപ്പലിൽ കുക്ക് ചെയ്തപ്പോൾ | Story Of Salmon Fish
ARI | Best Merchant Navy Institutes In India | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 4]
Просмотров 4123 года назад
ARI | Best Merchant Navy Institutes In India | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 4]
Shipping Corporation Of India | Merchant Navy | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 3]
Просмотров 2973 года назад
Shipping Corporation Of India | Merchant Navy | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 3]
Present Situation OF MV Ever Given & Losses of Suez Canal | കപ്പലിന്റെ ഇപ്പോളത്തെ അവസ്ഥ | #evergiven
Просмотров 2,5 тыс.3 года назад
Present Situation OF MV Ever Given & Losses of Suez Canal | കപ്പലിന്റെ ഇപ്പോളത്തെ അവസ്ഥ | #evergiven
Great Eastern | Best Merchant Navy Institutes | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 2]
Просмотров 4623 года назад
Great Eastern | Best Merchant Navy Institutes | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 2]
Anglo Eastern | Best Merchant Navy Institutes | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 1]
Просмотров 7193 года назад
Anglo Eastern | Best Merchant Navy Institutes | ജോലി സാധ്യത കൂടുതലുള്ള ഇൻസ്റ്റിറ്റ്യൂട്ട്കൾ [PART 1]
Ranks & Promotions In Merchant Navy | മർച്ചന്റ് നാവിയിലെ റാങ്കുകളും പ്രൊമോഷനും | [Captain Lal]
Просмотров 9883 года назад
Ranks & Promotions In Merchant Navy | മർച്ചന്റ് നാവിയിലെ റാങ്കുകളും പ്രൊമോഷനും | [Captain Lal]
Don't Get Cheated In Merchant Navy | വഞ്ചിക്കപെടാതിരിക്കാൻ ഉള്ള നിർദേശങ്ങൾ [Captain Lal]
Просмотров 1,5 тыс.3 года назад
Don't Get Cheated In Merchant Navy | വഞ്ചിക്കപെടാതിരിക്കാൻ ഉള്ള നിർദേശങ്ങൾ [Captain Lal]
Captain Lal - Intro
Просмотров 9933 года назад
Captain Lal - Intro

Комментарии

  • @user-mh7kc1yf6r
    @user-mh7kc1yf6r 10 дней назад

    Sir Navy female staff nurse aakn pattuvoo

  • @kevinsp33
    @kevinsp33 16 дней назад

    India's first Mega Deep Water Mother Port Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE

  • @jejifrancis6268
    @jejifrancis6268 17 дней назад

    അപ്പികൾ പറയുന്നത് സൈസ് നോക്കി അല്ല മദർ ഷിപ്പിനെ തീരുമാനിക്കുന്നത് എന്നാണ്. മറിച്ചു ഒരു കപ്പൽ മെയിൻ ലൈൻ പോർട്ടുകളെ മാത്രം ബന്ധിപ്പിച്ചു സർവീസ് നടത്തുന്നുണ്ടെങ്കിൽ അത് മദർ ഷിപ്പാണ് എന്നാണ്. അങ്ങനെയെങ്കിൽ കൊളംബോയ്ക്കും സിംഗപ്പൂരിനും ബദൽ ആയി ഇന്ത്യക്ക് ഈ പോർട്ട് ഉപയോഗിക്കാം എന്നു പറഞ്ഞിട്ടു ഇപ്പറഞ്ഞ ഇവന്മാരുടെ മദർ ഷിപ് വന്നത് എവിടുന്നാ? ചൈനയിൽ നിന്ന്. എന്നിട്ട് തിരിച്ചു പോയത് കൊളംബോയ്ക്കും .!! ഇത് എങ്ങനെയാ ട്രാൻഷിപ്മെന്റ് ആകുന്നത്?? വല്ല യുറോപ്പില്നിന്നോ അമേരിക്കയിൽ നിന്നോ ആണ് അത് വന്നതെങ്കിൽ പിന്നെയും പറയാമായിരുന്നു. ഇത് ഇന്ത്യയിലെ മറ്റെല്ലാ പോർട്ടുകളിൽ നിന്നും ഫീഡർ ഷിപ്പുകൾ സ്ഥിരം പോകുന്ന പോർട്ടുകളിൽ നിന്നാണ് വിഴിഞ്ഞത്തേക്ക് ഷിപ് വന്നതും വിഴിഞ്ഞത്തുനിന്നു പോയതും😂😂 അപ്പോൾത്തന്നെ മനസ്സിലാക്കാമല്ലോ മുഴുവൻ വെറും തള്ള് മാത്രം ആണെന്ന്. കൊച്ചിയിലേക്ക് കഴിഞ്ഞ ആഴ്ച്ച വന്ന മദർ ഷിപ്പുകൾ എവിടെനിന്ന് വന്നു എന്നും അന്വേഷിക്കുന്നത് നല്ലതാണ്. അപ്പോൾ എവിടെയാണ് ട്രാൻഷിപ്മെന്റ് യഥാർത്ഥത്തിൽ നടക്കുന്നത് എന്ന് മനസ്സിലാക്കാം.

  • @jejifrancis6268
    @jejifrancis6268 17 дней назад

    ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മദർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു. വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട്‌ പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്. ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും. അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.

    • @jack-sparrow147
      @jack-sparrow147 17 дней назад

      Nalla Karachill aanu alle ellaa video yude adiyillum

  • @jejifrancis6268
    @jejifrancis6268 17 дней назад

    സാൻ ഫെർണാണ്ടോ. ഒരു മദർ ഷിപ് അല്ല. 10000 teu കണ്ടെയ്‌നർ എങ്കിലും മിനിമം കപ്പാസിറ്റി ഉള്ള ഷിപ്പുകൾ ആണെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. ഇന്ത്യയിൽ ആദ്യം മദർ ഷിപ് വന്നത് കൊച്ചിയിൽ ആണ്. 2020 ൽ വന്ന മർസ്ക് എഡിൻബർഗ്ഗ് ആണ് അത്. യൂട്യൂബിൽ അതിന്റെ വീഡിയോ ഉണ്ട്. കൂടാതെ കഴിഞ്ഞനാഴ്ചകളിൽ msc യുടെ 16000 teu കപ്പാസിറ്റി ഉള്ള 3 മാസ്റർ ഷിപ്പുകൾ വന്നിരുന്നു. കഴിഞ്ഞ മാസം മുന്ദ്രയിൽ msc യുടെ മാര എന്ന 19400 teu വഹിക്കുന്ന മദർ ഷിപ് വന്നിരുന്നു.

  • @lijineeshp8611
    @lijineeshp8611 18 дней назад

    Informative video good❤

  • @333akhi
    @333akhi 18 дней назад

    Captain🧑🏻‍✈️ is back👍🏻✌🏻

  • @elambiladan_rider6651
    @elambiladan_rider6651 18 дней назад

    😅

  • @elambiladan_rider6651
    @elambiladan_rider6651 18 дней назад

    അങ്ങോട്ട് പൊട്ടിക്കി അമ്പാനെ

  • @ammuzworld3543
    @ammuzworld3543 19 дней назад

    Well explained 👍

  • @akhildaskk3180
    @akhildaskk3180 19 дней назад

    🥰

  • @sarathmohan6174
    @sarathmohan6174 19 дней назад

    👍🏻

  • @vismayam5066
    @vismayam5066 19 дней назад

  • @brinshapraveesh6575
    @brinshapraveesh6575 19 дней назад

    👍🏻

  • @athullyalijineesh78
    @athullyalijineesh78 19 дней назад

    Informative 😊😊

  • @DevKrishna-ml2lt
    @DevKrishna-ml2lt 19 дней назад

    👍😍

  • @akhiljithpb915
    @akhiljithpb915 19 дней назад

    well presented. ❤

  • @adwiandalan1861
    @adwiandalan1861 19 дней назад

  • @adwiandalan1861
    @adwiandalan1861 19 дней назад

  • @user-yx6rj6gc7b
    @user-yx6rj6gc7b 19 дней назад

  • @dhanrajraj5223
    @dhanrajraj5223 19 дней назад

    😍

  • @drradhika7486
    @drradhika7486 19 дней назад

    Good one captain

  • @rijun_rk
    @rijun_rk 19 дней назад

    ❤️

  • @redpepper8913
    @redpepper8913 26 дней назад

    College nda details paranjila

  • @redpepper8913
    @redpepper8913 26 дней назад

    College nda details paranjila

    • @CaptainLal
      @CaptainLal 18 дней назад

      Coimbatore marime college

  • @samrudhapraseedh
    @samrudhapraseedh 2 месяца назад

    Which college did she studied?

  • @Aleenajohn__12
    @Aleenajohn__12 2 месяца назад

    Appo plustwo kazhinj nikkunavark ithil egne join akkan pattumenn onn paranj tharumoo commerce edutha kuttikalk pattumoo merchant navyl cheran thanne ahn enikum thalparyam entha appo cheyyuka enn onn paranj tharuvoo please 😢

    • @CaptainLal
      @CaptainLal 18 дней назад

      Commerce eduthal officer ai kayaran patila.

  • @johnantony7237
    @johnantony7237 2 месяца назад

    Good

  • @BubbyANDBunny_
    @BubbyANDBunny_ 3 месяца назад

    DNS college onnu parauvo

  • @BubbyANDBunny_
    @BubbyANDBunny_ 3 месяца назад

    DNS aano ..mam padichatu sir

  • @7_____________7fdh
    @7_____________7fdh 3 месяца назад

    Imu cer vazhiyano keriye

  • @sougandhsougandhsuju6162
    @sougandhsougandhsuju6162 3 месяца назад

    Eurotech ACADEMY-

  • @dannyjose5531
    @dannyjose5531 4 месяца назад

    😍

  • @Xin_fan_gurl
    @Xin_fan_gurl 5 месяцев назад

    +2 kazhij merchant navyil join cheyaan bsc nautical aano padiknde pinne eth padichal job kittuvenn orapp aano njgalk career ine patti class edukaan vnna sir paranju eth girlsin nalla alla job kittilann

    • @CaptainLal
      @CaptainLal 5 месяцев назад

      Sure aai joli kodukunna institutions undu indiayil

  • @swethameena3743
    @swethameena3743 6 месяцев назад

    Ithil from 12th engane prepare cheyanm en parayamo for girls

    • @CaptainLal
      @CaptainLal 6 месяцев назад

      12th science, pcm above 65%

    • @NIHAD-uf4od
      @NIHAD-uf4od 5 месяцев назад

      ​@@CaptainLalEnglish 50%

  • @KBFAN07
    @KBFAN07 7 месяцев назад

    Ethu shipping company an bro .?

  • @KBFAN07
    @KBFAN07 7 месяцев назад

    Hlo bro

  • @TOBBYTHELAB
    @TOBBYTHELAB 9 месяцев назад

    Capt. Back to Action💖🫰💥🫶🏻

  • @elambiladan_rider6651
    @elambiladan_rider6651 9 месяцев назад

  • @brinshapraveesh6575
    @brinshapraveesh6575 9 месяцев назад

    Adipoli❤️

  • @333akhi
    @333akhi 9 месяцев назад

    Woww

  • @leopoldbloom1007
    @leopoldbloom1007 9 месяцев назад

    Marine engineerkku 10 lakh okke oru masam salary undoo

    • @CaptainLal
      @CaptainLal 9 месяцев назад

      Chief engineer ayal ath preteekshikam.. Long way as a marine engineer

  • @rijun_rk
    @rijun_rk 9 месяцев назад

  • @Reels.wthmahi
    @Reels.wthmahi 9 месяцев назад

    Thankyou sir 🔥

  • @adwiandalan1861
    @adwiandalan1861 9 месяцев назад

    Super❤

  • @athullyalijineesh78
    @athullyalijineesh78 9 месяцев назад

    Useful video ☺️☺️☺️

  • @lijineeshp8611
    @lijineeshp8611 9 месяцев назад

    Adipoli video ❤

  • @drradhika7486
    @drradhika7486 9 месяцев назад

    Evide aairnu kure kalam..

  • @333akhi
    @333akhi 9 месяцев назад

    Captain is back✌🏻🔥

  • @rijun_rk
    @rijun_rk 9 месяцев назад

    Ah Manichithrathaazhile Chair polichu 😂